No video

വളിച്ച സാമ്പാറില്‍ മുങ്ങിയ ഇഡലി | Idli Sambar Recipe | Swasika Vijay

  Рет қаралды 87,600

Swasika Vijay

Swasika Vijay

Жыл бұрын

Hi everyone, actress Swasika Vijay here. Today I'm sharing a food vlog. I decided to experiment and try out an idli sambar recipe. Hope you guys enjoy this latest video. Watch more new videos on the swasika vijay youtube channel and comment with your feedbacks
#swasika #foodvlog #malayalam
____________________________________________________________
◆◆For Business Enquiries, Contact◆◆
◆ Email - swasikavlog@gmail.com
____________________________________________________________

Пікірлер: 187
@dheeruzworld2248
@dheeruzworld2248 Жыл бұрын
പരിപ്പ് സാമ്പാർ അവിയൽ കിച്ചടി അച്ചാറുകൾ എല്ലാകൂടി ചേർത്ത് പഴംകുട്ടനാക്കി കഴിച്ചുനോക്ക് 😋😋👌സൂപ്പർ
@rejanirnair
@rejanirnair Жыл бұрын
ഈ വളിച്ച സാമ്പാറിന്റ ടേസ്റ്റ് ഒക്കെ വേറെ ലെവൽ ആണ്, ഇപ്പോഴത്തെ കുട്ടികൾക്ക് ഈ സാമ്പാർ ഒക്കെ ഫ്രഷ് ആയി ഉണ്ടാക്കി കൊടുത്താൽ തന്നെ വേണ്ട, എല്ലാവരും ഫാസ്റ്റ് ഫുഡിന്റെ പുറകെ ആണ്. എന്റെ ഒക്കെ കുട്ടികാലത്തു ഈ സ്വാദ് ഒക്കെ ആസ്വദിച്ചു, അന്നൊക്കെ ഓണം, വിഷു, തുടങ്ങിയ വിശേഷദിവസങ്ങളുടെ പിറ്റേന്ന് വളിച്ച സാമ്പാറും, അവിയലും ഒക്കെ കൂടി പഴകഞ്ഞി കുടിക്കാൻ ഉള്ള ആവേശം ആയിരുന്നു. അന്നൊക്കെ അടുപ്പിൽ, കൽച്ചട്ടിയിൽ ഒക്കെ ആണ് ഇതൊക്കെ പാചകം ചെയ്തത്, അതിന്റ രുചിയും മണവും ഒക്കെ ഒന്ന് വേറെ തന്നെ. ഇപ്പോൾ എല്ലാം കുക്കർ തന്നെ ആശ്രയം
@gg-ij2rz
@gg-ij2rz Жыл бұрын
Pissayum,burger um chicken broast mathi kuttikalk
@maluzzz1581
@maluzzz1581 Жыл бұрын
Thalennathe meencurry + valicha sambar + katta thair + uppilitta kanthari + pickle okke itta pazhankanji🤤🤤🤤🤤🤤 . Kappa + thair + nalla erivulla chammanthi + achar pwoliyanu🤤🤤🤤( Kappa + beef &Kappa & mulaku udachathu ,Kappa + meencurry ,👍)
@user-bu1lp9dj9n
@user-bu1lp9dj9n Жыл бұрын
🙄🥺🥺👻👻👻👻😊😊💙
@ushanair2483
@ushanair2483 Жыл бұрын
ഏറെ നാളുകൾക്ക് ശേഷം അമ്മൂമ്മയുമൊത്തുള്ള വീഡിയോ... 👌👌👌പഴയ കാലത്ത് എല്ലാം കൽചട്ടികളിലായിരുന്നല്ലോ പാചകം വിറകടുപ്പിൽ. അപ്പോ അതിന് രുചിയേറും. ഇന്ന് കാലം മാറി എന്നാലും തലേന്നത്തെ സാമ്പാറും അവിയലും ഒക്കെ ഇഷ്ടമുള്ള പുതിയ തലമുറയിലുള്ളവരും ഉണ്ട് മോളെ... ❤❤👍
@jayasanthosh8574
@jayasanthosh8574 Жыл бұрын
വളിച്ച സാമ്പാറും കൂട്ടി ചോറ് കഴിച്ചിട്ടുണ്ട്. പിന്നെ അമ്മൂമ്മ പൊളിയാണ് സ്വാസു😍😍❤❤❤❤
@lenovotab4051
@lenovotab4051 Жыл бұрын
എന്നും അത് തന്നെയാണ് സാസു 😁 Athu കൊണ്ട് രാത്രിയാകുമ്പോ muslim veetil കട്ടു തിന്നാനും കാട്ടോണ്ട് പോകാനും എത്തും കാട്ടുവാസി കള്ള തള്ള 😬😬😡😡👹👹
@harshaunni3501
@harshaunni3501 Жыл бұрын
Pazhamkanjiyum valicha sambarum kazhichu nokku super aayirikum koode kondata mulakum
@sajithakr3034
@sajithakr3034 Жыл бұрын
സത്യം ✌
@preethaneelambari5904
@preethaneelambari5904 Жыл бұрын
ഇങ്ങനെ കഴിച്ചിട്ടില്ല 😄 എന്നാലും കുട്ടി കഴിക്കുന്നത് കാണാൻ നല്ല രസണ്ട് 🥰
@JananiAjith
@JananiAjith Жыл бұрын
Supera enik ettavum eshtapettathanu
@SasiKumar-ux7ln
@SasiKumar-ux7ln Жыл бұрын
P
@ShubhaShubha9439
@ShubhaShubha9439 Жыл бұрын
സൂപ്പർ സ്വാസു പുളിച്ച സാമ്പാറും ഇഡലി ഞാൻ കഴിച്ചിട്ടുണ്ട് സൂപ്പർ ഒരു പ്രത്യേക സ്വാദ് ആണ് അത് കഴിച്ചവർക്കേ അറിയൂ അത് പോലെ പഴങ്കഞ്ഞി കപ്പയും കാന്താരിമുളകും കൂട്ടി കഴിക്കണം സൂപ്പർ പൊളിയല്ലേ yemmi💕🥰
@ambikaabhisri8137
@ambikaabhisri8137 Жыл бұрын
പാറൂട്ടിയും അമ്മൂമ്മയും പൊളിച്ചു 🥰പാറൂട്ടി അടിപൊളിയായി ആസ്വദിച്ചു കഴിച്ചു 😍കണ്ടപ്പോൾ എനിക്കും കഴിക്കാൻ തോന്നി 🤗🤗🤗
@jahanasiraj..135
@jahanasiraj..135 Жыл бұрын
അമ്മൂമ്മ യുടെ spcl ചട്ടിച്ചോറും മഞ്ഞ ചോറും പോലെ ഇതും പൊളിച്ചു... അമ്മൂമ്മ യുടെ nostalgic items ന്റെ വീഡിയോകൾക്കായി waiiiiitingggg...... 😍✌🏻✌🏻✌🏻
@jahanasiraj..135
@jahanasiraj..135 Жыл бұрын
@@swasikavj 🥰🥰🥰
@dincylinson5417
@dincylinson5417 Жыл бұрын
Swasu 👌ഇഡലി കഴിച്ചിട്ടില്ലെങ്കിലും ചോറും വളിച്ച സാമ്പാറും കഴിച്ചിട്ടുണ്ട്
@aneesasaleemmpm994
@aneesasaleemmpm994 Жыл бұрын
ഇങ്ങനെ ഒന്ന് കഴിച്ചു നോക്കാൻ ഒരാഗ്രഹമുണ്ട് പണ്ടൊക്കെ ഇതൊക്കെ ശീലമായിരുന്നു ഇപ്പോൾ ഇതൊന്നും ഇല്ലാണ്ടായി. എന്നാലും ന്റെ swasuuu വിന്റെ വ്ലോഗ് ഒരു variety thanney കാണാൻ നല്ല ഭംഗിയാ ഈ അവതരണം സൂപ്പർ ♥️♥️♥️👍😍🤩
@nishavs5442
@nishavs5442 Жыл бұрын
Swasum ammummayum kuudiyulla food vlog super anu...chatty chor...manjachor....ipo valicha sambar iddaly.....aha .... superb ❤️❤️
@pratheekshasajin2793
@pratheekshasajin2793 Жыл бұрын
അല്ലേലും തലേ ദിവസത്തെ കറികൾക്ക് പ്രത്യേക രുചി തന്നെ ആണ്, പുളി ഒഴിച്ച കറികൾ ആണേൽ പിന്നെ അടിപൊളി, മീൻ കറിയും കൈപയ്ക പുളി, വെണ്ടയ്ക പുളി, അങ്ങനെ പലതും പഴകുന്തോറും രുചി കൂടുതലാ,
@sajithamujeeb2199
@sajithamujeeb2199 Жыл бұрын
Indranum Archanayumayittu oru food vlog Cheyyaney
@ammusworld7821
@ammusworld7821 Жыл бұрын
വളിച്ച സാമ്പാർ and wheatdosa super combination ആണ് എനിക്ക് ഇഷ്ടമാണ്
@devuttideamma3563
@devuttideamma3563 Жыл бұрын
Njangalu ipozhum sadhya saambarum chorum thalennu eduthu vachu pittennu eduthu kazhikum entha oru taste
@thakudusworld1270
@thakudusworld1270 Жыл бұрын
ഹായ് സ്വാസു ❤️ എന്റെ വീട്ടിൽ മിക്കവാറും എല്ലാവരും ഇങ്ങനെ ആണ് കഴിക്കാറ് ❤️ ഇതിന്റെ ടെസ്റ്റ്‌ സൂപ്പർ ആണ് ❤️ഇഡ്ഡലിയും വളിച്ച സാമ്പാറും സൂപ്പർ ❤️❤️🥰🥰സ്വാസു കഴിക്കുന്നത് കാണാൻ നല്ല ഭംഗി ഉണ്ട്
@raihanasalil4631
@raihanasalil4631 Жыл бұрын
Super swasu കഴിക്കുന്നത് കാണാൻ നല്ല രസമുണ്ട് പക്ഷേ വളിച്ച സാമ്പാർ എനിക്കിഷ്ടമല്ല.😃😃😃♥️♥️♥️🥰🥰🥰
@harithav310
@harithav310 Жыл бұрын
Enikkum orupadu ishttamanu pulicha sambar ellarodum parayumbol kaliyakkum super tasty njan ippolunm angane thanneya kazhikkunnathu njan annu vekkunna sambar ippolum kazhikkilla
@sheena7287
@sheena7287 Жыл бұрын
Super vlog👌❤️ . സ്വാസുവും അമ്മുമ്മയും സൂപ്പർ ❤️
@megha_manoj634
@megha_manoj634 Жыл бұрын
വളിച്ച സാമ്പാറുംഇഡ്ഡലിയും വീഡിയോ സൂപ്പർ 🥰അമ്മുമ്മയുടെ കൂടെയുള്ള വീഡിയോ ഇനിയും ഇടണേ ചേച്ചി 🥰❤
@mickyblessy
@mickyblessy Жыл бұрын
Elaa kaichitila.. Ishtavunn tonunila😌 but kutty kazhikne kanan nallishtaaii😜😘😘😘
@_SyamSankar
@_SyamSankar Жыл бұрын
ദൈവമേ! 4k content അത് കലക്കി 😃 വളിച്ച സാമ്പാർ കഴിച്ചിട്ടുണ്ട്. ഇന്നേവരെ ഞാൻ മുഖത്ത് കാണാത്ത ഭാവമായിരുന്നു. ശെൻ്റെ ശിവനെ!! ഓർമിപ്പിക്കല്ലേ പൊന്നേ! വലിയ കുഴപ്പം ഇല്ലാത്ത അവസ്ഥ ആണ്. അല്ലെങ്കിൽ ഞാൻ ഇന്ന് ജീവനോടെ ഈ കമൻ്റ് ഇടാൻ കാണുമോ? അമ്മുമ്മ ആള് പുലിയാണ്. അങ്ങനെയാണ്. അമ്മൂമ്മ മുത്താണ്! എല്ലാ ചെറുമക്കളും ഇഷ്ടപെടുന്ന ഒന്നാണ് grandparents കൂടെ time ചെലവഴിക്കുന്നത് വലിയ ഭാഗ്യമാണ്. അവർ ഉള്ളപ്പോൾ അവരെ നമ്മൾ സ്നേഹിക്കുക, ബഹുമാനിക്കുക. Lots of love for അമ്മുമ്മ. Keep it up. Swasika അമ്മൂമ്മയുടെ കാലത്തിൽ ഉള്ള ഫുഡ് items അതിൻ്റെ recepies ഒക്കെ note ചെയ്യൂ. Why I'm saying this is because I lost my grandma 4 years ago and appa 2 years ago 😞😓🙏 All your videos where grandma's presence always reminds me of my grandma🥲 stay Safe,Happy,Blessed and healthy 🤝💯
@nandhuzz4123
@nandhuzz4123 Жыл бұрын
Swasuchechi ammumma combo eppozhum vere level aaanu 🔥🔥🔥🔥
@behindwoods4376
@behindwoods4376 Жыл бұрын
Pulicha sambar with upma pulicha sambar and choru…ohhhh… athoru onnonnara taste aanu🤤🤤🤤
@divyaharidas3842
@divyaharidas3842 Жыл бұрын
Swaaaassuveeeyyy... Uyirreeee😘😘😘oru divasam polum ee mukham kanand kadannu povilla.. Athra ishtaaaaa.... Ummmaaahhhh😘😘😘😘
@raseelasubair1554
@raseelasubair1554 Жыл бұрын
Oru chammalum koodathe ellm thurann parayunna njanghalude chechii pwolii ahn😚💞
@nandhuzz4123
@nandhuzz4123 Жыл бұрын
Must aayittum try cheyyum 😃😋😋😋 Sambar kanumbo thanne kazhikkan thonnunnu
@sajithakr3034
@sajithakr3034 Жыл бұрын
വളിച്ച സാമ്പാറു൦ പഴങ്കഞ്ഞിയു൦ എന്റെ ഫേവറേറ്റ്😌😌🤭
@vascovakkanadan
@vascovakkanadan Жыл бұрын
🤢🤢
@rashith1877
@rashith1877 Жыл бұрын
വളിച്ച സാമ്പാറും ദോശയും ഞാൻ കഴിക്കാറുണ്ട് നല്ല ടെസ്റ്റാ ചേച്ചി ചേച്ചിയുടെ വിഡിയോ കാണാൻ വെയ്റ്റിങ് ആയിരുന്നു സൂപ്പർ വിഡിയോ
@susmithamelur4660
@susmithamelur4660 Жыл бұрын
Nalla combination ane njan aganeyane kazhikkare enikke othiri ishtta
@nazirnazi1587
@nazirnazi1587 Жыл бұрын
Chechi plizz kasargod inauguration varummo
@rejanirnair
@rejanirnair Жыл бұрын
അമ്മൂമ്മയുടെ കൂടെ ഉള്ള vlog എല്ലാം സൂപ്പർ തന്നെ സ്വാസുകുട്ടി 💞💞❤️
@kochuranirani5471
@kochuranirani5471 Жыл бұрын
Adipoli variety vlog ♥️. ammumma super 🥰😘. swasu chechi de Dress 👌👌👌.24 hours white foods with white dress manvi, indrettan or bibin Chettan vache oru vlog cheyyumo swasu chechi 🥰😘.
@preethaneelambari5904
@preethaneelambari5904 Жыл бұрын
Swasu looking cute🥰
@Butter-files
@Butter-files Жыл бұрын
ഞാനും ഇങ്ങനെ കഴിച്ചിട്ടുണ്ട് എനിക്ക് ഒരുപാട് ഇഷ്ടം ആണ് ഇങ്ങനെ കഴിക്കുന്നത്
@mickyblessy
@mickyblessy Жыл бұрын
Amoomeee 🥰🥰🫂 dhe iddali kanaa 😅😅 curry oiikk.. Kolaloo variety food anlo 🤗❤️
@juliannegeorge5438
@juliannegeorge5438 Жыл бұрын
Spr expressions 😍👍pine ah way of eating okke poliiii🥳☺️
@dhanalakshmi5172
@dhanalakshmi5172 Жыл бұрын
My favourite idli, sambhar 😋😋😋😋😋 love you Swasu 😘😘😘😘😘🥰🥰🥰🥰🥰
@nimnagrace4248
@nimnagrace4248 Жыл бұрын
Sambarum aviyalum ethu pole try cheythathanu swasutty,, sambavam soopara👍🏻
@preethaneelambari5904
@preethaneelambari5904 Жыл бұрын
അമ്മൂമ്മയും സ്വാസുവും കൂടി വന്നാൽ പൊളി ആണ് 😍
@naseemanaseemath7994
@naseemanaseemath7994 Жыл бұрын
സ്വാസിക പൊളിച്ചു അമ്മുമ്മ അടിപൊളി 👍👍👍👍
@AmeiZHere
@AmeiZHere Жыл бұрын
Valichath meanz thale dhivasatheyano Atho chalichathaano
@raseelasubair1554
@raseelasubair1554 Жыл бұрын
Swasuu chechiyum ammoommayum combo super ahn🙌💞
@vidhyaskumar3064
@vidhyaskumar3064 Жыл бұрын
ഞാനും കഴിക്കാറുണ്ട്. നല്ല രുചിയാണ്
@vineeshavijayan1546
@vineeshavijayan1546 Жыл бұрын
Ith nalla taste analloo 😋
@nazirnazi1587
@nazirnazi1587 Жыл бұрын
Hii swasika chechi chechiyude katta fen aanto ippol subscriber aanto hii tharummo chechi plizz
@kannapartha334
@kannapartha334 Жыл бұрын
Swasutty Ammoomma combination 👌👌🥰🥰🥰
@sukuyoutubechannelpalakkad615
@sukuyoutubechannelpalakkad615 Жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടം ആണ് ഞാൻ കഴിക്കും 👌👌👌👌👌👌
@sathydevi7282
@sathydevi7282 Жыл бұрын
Valicha aviyal ishttappedunna kurachupaerae enikku ariyaam
@suryasnair4975
@suryasnair4975 Жыл бұрын
Swasu chechi 🥰 😘 ♥ ❤ super. Chunnari ammumma🥰🥰🥰🥰🥰
@lankashri36
@lankashri36 Жыл бұрын
I believe it same as in Tamil Nadu tiffin sambhar. Sambhar is always best…
@rahuljadhav8051
@rahuljadhav8051 Жыл бұрын
My Ruby Rose Beauty Queen Forever.🌹🌹
@anjuarun376
@anjuarun376 Жыл бұрын
എന്റെ husinu സാമ്പാർ ഉണ്ടാക്കിയാൽ വൈകുന്നേരം ആയാൽ കഴിക്കാൻ മടിയാ 🤭
@revathyskumar3275
@revathyskumar3275 Жыл бұрын
Sambar 2days edukarund..kazhichitund..luv u amumma🥰
@bineethk3184
@bineethk3184 Жыл бұрын
Hai swaasika. Vlog super. Ammoomma adipoli aanu💐
@forwardlook640
@forwardlook640 Жыл бұрын
Njan kazhichitund ....nalla taste anu ...
@aadhityamanjuEntewifeManju
@aadhityamanjuEntewifeManju Жыл бұрын
ADIPWOLI...💖💖
@Sophia-lf9sc
@Sophia-lf9sc Жыл бұрын
തലേന്നത്തെ കറി ഒക്കെ പിറ്റേന്ന് കഴിക്കാം... ഇവിടെ തലേന്ന് വെച്ച സാമ്പാർ, അവിയൽ ഒക്കെ പിറ്റേന്ന് ഉച്ച വരെ കഴിക്കും...അതിൽ അപ്പുറം പറ്റില്ല... ആ ചട്ടി കണ്ടപ്പോ കടച്ചക്ക വറുത്തരച്ച കറി ഓർമ വന്നു... അതുപോലത്തെ ചട്ടിയിൽ ആണ് amma കടച്ചക്ക കറി വെയ്ക്കുന്നത്..... ഇവിടെ നമ്മൾ ഇപ്പോഴും അടുപ്പിൽ ഊതാറുണ്ട്.. 🙂🙂
@avantikalittle6172
@avantikalittle6172 Жыл бұрын
njan kazhichilla 😁 orupadu kuzhapicha headline vallicha sambar😍😍
@arathirdiana
@arathirdiana Жыл бұрын
Valicha sambar super aana... sometimes i also do the same
@afsalafsal4234
@afsalafsal4234 Жыл бұрын
Chechi eppoyum super Ann nalla content Ann eppoyum edhunne👍🏼
@abhinandha8913
@abhinandha8913 Жыл бұрын
Nalla pazhnkaji valicha sambar kotti kazhikkan soopera🤤🤤✌
@entrepreneur7505
@entrepreneur7505 Жыл бұрын
വണ്ണവും വയറും കുറയാൻ നല്ലൊരു പ്രോഡക്റ്റ് നമ്മുടെ കയ്യിൽ ഉണ്ട്. നോ സൈഡ് എഫക്ട്.100% എഫക്റ്റീവ് ആണ്.ഒരുപാട് പേര് ഉപയോഗിച്ച നല്ല്ല റിസൾട്ട്‌ കിട്ടിയത് ആണ്. ഓർഗാനിക് ആണ്. വേണ്ടവർ റിപ്ലൈ പ്ലീസ്
@ajmithaha1432
@ajmithaha1432 Жыл бұрын
Etra busy aanekilum chechi video cheyym poli aan chechi
@suharasalaj8674
@suharasalaj8674 Жыл бұрын
Valicha sambar alla pulicha sambar
@santhoshidukki8538
@santhoshidukki8538 Жыл бұрын
Swasu poliya👌👌👌 edaku കഴിക്കും 👌😋
@sarikaullas5408
@sarikaullas5408 Жыл бұрын
Seetha serial kurach koodi nalla story expect cheithirunnu. 3 varshathinu shesham seetha vannapool happy ayirunnu. But ingane vegam nirthumennu vijarichilla. Iniyum puthiya oru serial nalla oru character ayi varan sadhikatte
@ambikaambika3445
@ambikaambika3445 Жыл бұрын
Sambarum pazhamkanji super
@rahuljadhav8051
@rahuljadhav8051 Жыл бұрын
My Foodie Girl Forever.🌹🌹
@geethurahul7830
@geethurahul7830 Жыл бұрын
Very cute
@ayaan7261
@ayaan7261 Жыл бұрын
വളിച്ച സാമ്പാർ ചോറ് പപ്പടം ❤️yeah mone vallathoru combination aan✌️tastum😋😋😋😋😋😋
@lenovotab4051
@lenovotab4051 Жыл бұрын
അതങ്ങു vizhungiyal പോരെ 🐕🐕 പിന്നെ enthinanu muslim veetil lkakkan വരുന്നത് 👺👹👹
@adithvlog4540
@adithvlog4540 Жыл бұрын
ചതുരം റിലീസ് എപ്പോൾ ആണ് Waiting ......😍
@anievlogs9763
@anievlogs9763 Жыл бұрын
Pazhaya sambarum chorum fish fry um😘😘
@nidhabinthabdulkhader6959
@nidhabinthabdulkhader6959 Жыл бұрын
Njan thinnittind adipoli aallee chechikutty ore hai theroo 😁😘
@surengamezone8619
@surengamezone8619 Жыл бұрын
Kindly do act in tamil movies, because this beauty deserves tamil movies
@naseemanaseemath7994
@naseemanaseemath7994 Жыл бұрын
അടിപൊളി
@resmi4831
@resmi4831 Жыл бұрын
ഒരു വ്യത്യസ്ത വ്ലോഗ്
@Himaa.1207
@Himaa.1207 Жыл бұрын
Ammoommaa adipoli aanu ❤
@athiraprasad2970
@athiraprasad2970 Жыл бұрын
Njum kazhichittudu chechi 👌👌👌👌aaaa
@sreelekhasmarar7652
@sreelekhasmarar7652 Жыл бұрын
ചോറും വളിച്ച സാമ്പാറും അവിയലും കിച്ചടിയും അച്ചാറും കൂടെ കഴിച്ചിട്ടുണ്ട്. ഓണം കഴിഞ്ഞു പിറ്റേന്ന് അവിട്ടക്കട്ട ന്ന് പറഞ്ഞു ഒരു സംഭവം ണ്ട് തിരുവോണത്തിന് ഒരുമാതിരി എല്ലാം ബാക്കി വരുമല്ലോ അതെല്ലാം കൂടെ.
@sukanyaanilkumar5472
@sukanyaanilkumar5472 Жыл бұрын
Adipoli swasu chechi 👌👌
@varshanandhan5535
@varshanandhan5535 Жыл бұрын
Vlog nannayirunutto💕.....
@ajithakg3644
@ajithakg3644 Жыл бұрын
Nostalgia supper
@akhilkrishna799
@akhilkrishna799 Жыл бұрын
Ammumma super anu .sawsu polichu
@ramadevi7984
@ramadevi7984 Жыл бұрын
സൂപ്പർ 👌👌❤❤❤
@ShyamKumar-dt3vg
@ShyamKumar-dt3vg Жыл бұрын
Swasutty inathey content Kollam 🥰🥰🥰😘😘😘😘
@anjuc3122
@anjuc3122 Жыл бұрын
Very nice❤️❤️❤️❤️😋😋😋
@anjuc3122
@anjuc3122 Жыл бұрын
Idali. Sambar super❤️❤️❤️❤️
@ajmithaha1432
@ajmithaha1432 Жыл бұрын
Swasu chechi matran aan continuse aayi video idunnath
@anievlogs9763
@anievlogs9763 Жыл бұрын
Nalla adipoliyayitt veluthalloo... Ntha scrt
@sharanyasibi2131
@sharanyasibi2131 Жыл бұрын
sweet ammamma 🧿🧿
@beenabeena3304
@beenabeena3304 Жыл бұрын
Super👌👌♥️
@athiraayyappan1300
@athiraayyappan1300 Жыл бұрын
Very nice❤❤👌👌
@seenanoushad6269
@seenanoushad6269 Жыл бұрын
Super 👌👌❤️
@achumolabrahammc100
@achumolabrahammc100 Жыл бұрын
സൂപ്പർ
@rejimol1170
@rejimol1170 Жыл бұрын
Njan kazhichettu ondu ente swasuti
@sudheesht.s8060
@sudheesht.s8060 Жыл бұрын
Hi Swasika...തൻറെ ഓരോ പരീക്ഷണങ്ങൾ Anyway, it's cool🤣🤣🤣
@jamesmathew6236
@jamesmathew6236 Жыл бұрын
Very nice!!
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 34 МЛН
哈莉奎因以为小丑不爱她了#joker #cosplay #Harriet Quinn
00:22
佐助与鸣人
Рет қаралды 10 МЛН
ТЫ С ДРУГОМ В ДЕТСТВЕ😂#shorts
01:00
BATEK_OFFICIAL
Рет қаралды 10 МЛН
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 18 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 34 МЛН