കൃപാസനം മാതാവിന്റെ പ്രാർത്ഥനയും ഗാനങ്ങൾ കേട്ട് ഇന്നത്തെ ദിവസം ആരംഭിക്കാം

  Рет қаралды 301,260

Vachanam Audios Official

Vachanam Audios Official

8 ай бұрын

കൃപാസനം മാതാവിന്റെ പ്രാർത്ഥനയും ഗാനങ്ങൾ കേട്ട് ഇന്നത്തെ ദിവസം ആരംഭിക്കാം
This channel has been made for those who like Malayalam Christian songs. This channel is completely owned by VACHANAM AUDIOS. All contents are produced and Marketed by VACHANAM AUDIOS. This channel has been verified and certified by Google team. Google has been verified by giving tic MARK. It's a content management channel. Our cms is cmsvachanam@gmail.com.Please value our hard work and effort to make these songs to the public.
*ANTI PIRACY WARNING***
Don't avoid using our content in any of the channels. It's a legal channel completely owned and managed by VACHANAM AUDIOS(cmsvachanam@gmail.com). Those who violate any of these rules will be under Indian copyright ACt 1957 will be penalized. Its all contents are copyrighted under cmsvachanam@gmail.com
#christiansongs
#malayalamchristiansongs
#kesterdevotionalsongs
#morningprayersongs
#mothermarysongs

Пікірлер: 988
@dharmajantv4490
@dharmajantv4490 Ай бұрын
കർത്താവേ ഞങ്ങളുടെ കടബാദ്ധ്യത തീർത്തീടണേ യേശു നാഥാ🙏🙏🙏🙏🙏🌹🌹🌹🌹🌹💐💐💐💐💐
@ThomasKurichikal
@ThomasKurichikal Ай бұрын
Tr vt
@RadhikaksRadhu
@RadhikaksRadhu 2 ай бұрын
അമ്മേ മാതാവേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാം മക്കളെയും അമ്മ അനുഗ്രഹിക്കേണമേ 🙏
@josephjohnson3317
@josephjohnson3317 2 ай бұрын
അമ്മേ മാതാവേ എൻ്റെ മക്കളെ അമ്മയുടെ കയ്യിൽ ഏൽപ്പിക്കുന്നു. പഠിക്കാനുള്ള കൃപ മക്കൾക്ക് നൽകണമെ
@sachinsabu33
@sachinsabu33 Ай бұрын
അമ്മ മാതാവേ കൈ വിടരുതേ ഞങ്ങളുടെ ദുഖവും ദുരിതങ്ങൾ കടം ഒകെ മാറ്റി തരണമേ കൈ വിടരുതേ അമ്മേ 🙏🙏🙏🙏
@cijoalansebastian5000
@cijoalansebastian5000 3 ай бұрын
കൃപാസനം അമ്മേ ജോലി മാറാൻ എത്തിയ എന്നെ അനുഗ്രഹിക്കണമേ.
@user-th8ru4qo4e
@user-th8ru4qo4e Ай бұрын
അമ്മേ എൻ്റെ ചേട്ടനെയും മക്കളെയും കാത്തു കൊള്ളണമേ🎉🎉🎉🎉
@lalithateacher1355
@lalithateacher1355 7 ай бұрын
അമ്മേ മാതാവേ കുടുംബത്തിലെ എല്ലാ പ്രശ്‌ങ്ങളെയും തുടച്ചുനീകേണമേ. ആമേൻ
@vachanamaudiosofficial7116
@vachanamaudiosofficial7116 7 ай бұрын
kzfaq.info/get/bejne/hNqRjdyop8i5iac.html
@anjali7731
@anjali7731 2 ай бұрын
അമ്മേ മാതവ് ഞങ്ങളെ അനുഗ്രഹിക്കണമ്മെ എന്റെ ഭർത്തവിന്റെ അസുഖം പൂർണ്ണമായ് മാറ്റി തരണമ്മെ എന്റെ കുടുബത്തിലെ എല്ലാദുഖങ്ങളും മാറ്റിത്തരണമ്മെ എന്റെ മക്കൾക്ക് നല്ലതു വരുത്തണമെ അനുഗ്രഹിക്കണമ്മെ ആമ്മേൻ🙏🙏🙏🙏❤️❤️❤️🙏🙏🙏🙏❤️❤️❤️🙏🙏🙏🙏🙏🙏
@RadhikaksRadhu
@RadhikaksRadhu 2 ай бұрын
അമ്മേ ഈ കുടുംബത്തെ അലട്ടുന്ന എല്ലാം ദുഃഖങ്ങൾ മാറ്റി അമ്മ അനുഗ്രഹിക്കേണമേ 🙏
@leelak1928
@leelak1928 Ай бұрын
എൻ്റെ മാതാവേ മാതാവിൻ്റെ കാരുണും കൊണ്ട് കുറച്ച് ആശ്വാസം കിട്ടി എൻ്റെ കൃപാസനമാതാവേ ആമേൻ
@lucyvarghese2122
@lucyvarghese2122 7 ай бұрын
എന്റെ അമ്മേ എൻ്റെ ആശ്രയമേ 🙏🔥🙏🔥🙏🔥🙏🔥🙏🔥🙏🔥
@vachanamaudiosofficial7116
@vachanamaudiosofficial7116 6 ай бұрын
മാതാവിനെ ഇത്രത്തോളം വർണിക്കുന്ന ഗാനങ്ങൾ ചുരുക്കം kzfaq.info/get/bejne/h7SJhZyHus2ukYU.html
@user-th8ru4qo4e
@user-th8ru4qo4e Ай бұрын
അമ്മേ പരിശുദ്ധ അമ്മേ കൃപാസനം മാതാവേ കാത്തു കൊള്ളെണമേ
@thressyammagabriel4008
@thressyammagabriel4008 7 ай бұрын
അമ്മ മാതാവേ ഞങ്ങൾ വിശ്വ സ ത്തിലും വിശുദ്ധി യിലും ജീവിതം നയി ക്കാൻ സഹായം നൽകണമേ. ആമേൻ
@vachanamaudiosofficial7116
@vachanamaudiosofficial7116 7 ай бұрын
കേൾക്കാതെ പോകരുതേ kzfaq.info/get/bejne/jdOpjKl6mLSrnnk.html
@gopick6375
@gopick6375 3 ай бұрын
അമ്മേ മാതാവേ കടഭാരം നീക്കിത്തന്നുഅനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏🙏😭😭😭😭😭🌹🌹🌹🌹🌹
@molammam5077
@molammam5077 5 ай бұрын
അമ്മേ എല്ലാവരെയും കാത്തുകൊള്ളണമേ 🙏🙏🙏🙏🙏
@vachanamaudiosofficial7116
@vachanamaudiosofficial7116 5 ай бұрын
kzfaq.info/get/bejne/atOqodeZs7uYZ2Q.html
@PONNUKANNAN-px3lq
@PONNUKANNAN-px3lq 6 ай бұрын
അമ്മേ മാതാവേ.......എന്നെ എപ്പോഴും എല്ലാ ബുദ്ധിമുട്ടുകളിൽ നിന്നും കൈപിടിച്ചു കയറ്റുന്ന അമ്മേ മാതാവേ എപ്പോഴും നന്ദി മാത്രം......മാതാവേ......അമ്മേ....🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@vachanamaudiosofficial7116
@vachanamaudiosofficial7116 6 ай бұрын
കൃപാസന പ്രാർത്ഥനയും കുറച്ചു മരിയൻ ഗാനങ്ങളും കേട്ടു ഇന്നത്തെ ദിവസം ആരംഭിക്കാം kzfaq.info/get/bejne/qrlmqdOqstKumas.html
@anjali7731
@anjali7731 2 ай бұрын
എന്റെ മാതവ് ഞങ്ങളെ എല്ലാ ബുദ്ധിമുട്ടുകളും മാറ്റിത്തരണമ്മെ അങ്ങയുടെകൈ പിടിച്ച് ഞങ്ങളെ കരകെറ്റണമ്മെ എന്റെ എല്ലാ സങ്കടങ്ങളും മാറ്റിത്തരണമ്മേ എന്റെ ഭർത്ത വിന്റെ അസുഖം മാറ്റി തരണമ്മെ ഞങ്ങൾക് വേണ്ടി പ്രാർത്ഥിക്കണമ്മെ ആമ്മേൻ🙏🙏🙏🙏🙏🙏🙏
@dharmajantv4490
@dharmajantv4490 Ай бұрын
അമ്മയുടെ മുൻപിൽ വച്ചിരിക്കുന്ന എൻ്റെ നിയോഗങ്ങൾ എല്ലാത്തിനു അമ്മയിൽ നിന്നും കൃപ ഉണ്ടായി ഞങ്ങളെ രക്ഷിക്കേണമേ മാതാവേ🙏🙏🙏🙏🙏🌹🌹🌹🌹🌹💐💐💐💐💐
@user-js8pz6ig5c
@user-js8pz6ig5c 3 ай бұрын
💕 എന്റെ മാതാവേ എന്റെ മോളുടെ രോഗങ്ങളെല്ലാം മാറ്റി തരണേ
@vijinraj2706
@vijinraj2706 2 ай бұрын
മാതാവേ വിജിൻ മോന്റെ വിവാഹം നടക്കണം അമ്മേ അനുഗ്രഹിക്കണം അമ്മേ
@JoseT.K.
@JoseT.K. 3 ай бұрын
അമ്മേ പരിശുദ്ധ ദൈവമാതാവേ എന്നെയും എന്റെ കുടുംബത്തെയും അങ്ങേ സന്നിധിയിൽ സമർപ്പിക്കുന്നു.ഹാലേലുയ്യ, ആമേൻ ✝️✝️✝️✝️✝️✝️✝️
@naroot568
@naroot568 23 күн бұрын
അമ്മേ പരിശുദ്ധ ദൈവ മാതാവേ എൻ്റെ രണ്ടു മക്കളെ അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു അവരെ അനുഗ്രഹിക്കണ മേ വഴി നടത്തണമേ
@rosammamedayil9584
@rosammamedayil9584 7 ай бұрын
അമ്മേ മാതാവേ എന്നെയും എന്റെ കുഞ്ഞുങ്ങളെയും കാത്തു കൊള്ളണമേ
@minigory6871
@minigory6871 7 ай бұрын
അമ്മേ മാതാവേ ഈശോ യുടെ നാമത്തെ മഹ്ത്വപെടുത്താൻ മാതാവേ കൃപ തരേണമേ ഞങ്ങളുടെ അപേക്ഷകേൾക്കേണമേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കേണമേ ഇപ്പോൾ ഞങ്ങൾ മാനസീക മായി ഞങ്ങളെ വേദനിപ്പിക്കുന്നവരിൽ നിന്ന് ഞങ്ങളെ രേഷിക്കേണമേ അവരെ അനുഗ്രഹിക്കേണമേ മാതാവേ ബിൽഡിങ് ഓണർ ഈശോയെ
@user-je3zo9zz2m
@user-je3zo9zz2m 28 күн бұрын
എന്റെ കൃപാസനം മാതാവേ എന്റെ മക്കളെ അമ്മയുടെ കരങ്ങൾ ഇതാ സമർപ്പിക്കുന്നു അമ്മേ എന്റെ പഠിക്കാനുള്ള ബുദ്ധിയും കഴിവും ആരോഗ്യവും അമ്മ നൽകണമേ ആയുസ്സ് നൽകണമേ
@JoshwaPayyappilly-rh2ew
@JoshwaPayyappilly-rh2ew 7 ай бұрын
അമ്മേ മാതാവേ എൻെറ മക്കൾക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണേമ
@vachanamaudiosofficial7116
@vachanamaudiosofficial7116 7 ай бұрын
kzfaq.info/get/bejne/mJ-Zh5x_majVd58.html
@sreelekhasreekumar6119
@sreelekhasreekumar6119 2 ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണേ
@Sbiju-ch3yd
@Sbiju-ch3yd Ай бұрын
അമ്മേ എന്റെ മോന് അമ്മയുടെ അനുഗ്രത്തൽ പ്ലസ് vanilelku അഡ്മിഷൻ kittane🙏🏾🙏🏾🙏🏾🙏🏾🙏🏾
@bindhusucheendran1773
@bindhusucheendran1773 Ай бұрын
അമ്മേ മാതാവേ എന്റെ കുഞ്ഞുങ്ങളെ കാത്തുകൊള്ളണമേ O E T എക്സാം എഴുതാൻ എന്റെ കുട്ടിക്ക് അമ്മയുടെ അനുഗ്രഹംകൊടുക്കണം
@rajesham1071
@rajesham1071 7 ай бұрын
അമ്മേ എൻ്റെ എല്ലാ പ്രശ്നങ്ങളും ഏറ്റ് എടുക്കേണമെ ആമേൻ
@vachanamaudiosofficial7116
@vachanamaudiosofficial7116 7 ай бұрын
ഇത് കേൾക്കാതെ പോകല്ലേ kzfaq.info/get/bejne/jdOpjKl6mLSrnnk.html
@user-je3zo9zz2m
@user-je3zo9zz2m 28 күн бұрын
അമ്മേ മാതാവേ എന്റെ ചുമയും ശ്വാസം എല്ലാം മാറ്റിത്തരേണമേ
@shiyashanto9909
@shiyashanto9909 6 ай бұрын
എന്റെ അമ്മേ മാതാവേ,ലോകത്തുള്ള എല്ലാവരേയും കത്തുരക്ഷികണമേ🙏🙏🙏
@vachanamaudiosofficial7116
@vachanamaudiosofficial7116 6 ай бұрын
ഇത് കേൾക്കാതെ പോകല്ലേ kzfaq.info/get/bejne/mJ-Zh5x_majVd58.html
@MarySebastian-xb4pq
@MarySebastian-xb4pq 5 ай бұрын
16:43 16:43
@DineshkumarRamesan
@DineshkumarRamesan 2 ай бұрын
അമ്മേ ഞങ്ങളുടെ വസ്തു പെട്ടെന്ന് വിറ്റു തരണേ വേറെ ഒര് വഴിയുമില്ല
@annammaabraham9041
@annammaabraham9041 Ай бұрын
അമ്മേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ എന്റെ മക്കൾക്കു നല്ല ഭാവി നൽകേണമേ പ്രേത്യേകിച്ചു മകൻസിജിന് നല്ല ഒരു ജോലി ഇയാഴ്ച കിട്ടുവാൻ സഹായിക്കണേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരേണമേ ഇന്ന് ലോൺ അടക്കുന്നതിനുള്ള പൈസ്സ കിട്ടുവാൻ സഹായിക്കണേ ഷൈബിക്കും നല്ല ജോലി നൽകേണമേ സിജോക്കും ബ്ലസിക്കും നല്ല ഭാവി ജീവിതം കൊടുക്കണേ വീടിന്റെ പണി പൂർത്തിയാക്കാൻ സഹായം നൽകേണമേ
@jolijoli5946
@jolijoli5946 7 ай бұрын
മാതാവേ എന്റെ കുടുംബത്തെ പരിപാലിക്കണേ നീയല്ലാതെ ആരുമില്ല സഹായത്തിന് വഴി നടത്തണം തടസ്സങ്ങളെല്ലാം മാറ്റി പോകുവാൻ അനുവദിക്കണേ അമ്മേ ഒരു പരിഹാരം കണ്ടെത്തണം 🙏🏻🙏🏻🙏🏻🙏🏻
@vachanamaudiosofficial7116
@vachanamaudiosofficial7116 7 ай бұрын
kzfaq.info/get/bejne/sNp5hLGBt6q6p40.html
@user-wq7zp3ks3i
@user-wq7zp3ks3i Ай бұрын
🙏🙏
@GeethaN-fs1gp
@GeethaN-fs1gp 7 күн бұрын
അമ്മ മാതാവേ കൈവിടരുതേ ഞങ്ങളുടെ ദുഃഖവും ദുരിതങ്ങളും ആദ്യമേ പറയട്ടെ കടങ്ങൾ ഒക്കെ മാറ്റി തരണമേ അമ്മേ ദൈവമാതാവേ എന്റെ മക്കൾക്ക് നല്ല ഒരു ജോലിയില്ല. കുടുംബത്തിലെയും നമ്മുടെ എടവകയിലേ എല്ലാവരേയും ഞാൻ അമ്മയുടെ കരങ്ങളിലേക്ക്സമർപ്പിക്കുന്നു മാതാവേകൈവിടരുതേ
@shajiakm3999
@shajiakm3999 7 ай бұрын
അമ്മേ, എന്റെ എല്ലാ പ്രേശനങ്ങളും ഏറ്റെടുക്കേണമേ, എനിക്കു ഇത്തിരി സമാധാനം നൽകേണമേ അമ്മേ 🙏🙏🙏🌹
@vachanamaudiosofficial7116
@vachanamaudiosofficial7116 7 ай бұрын
kzfaq.info/get/bejne/sNp5hLGBt6q6p40.html
@user-ug2el8mo9g
@user-ug2el8mo9g 7 ай бұрын
അമ്മേ കൃപാസനം മാതാവേ എന്റെ കുംബത്തെയും ഇടവക മുഴുവൻ കുബങ്ങളെയും ഞങ്ങളുടെ വികാരി അച്ചനെയും സിസ്റ്റി നെയും അനുഗ്രഹിക്കണമെ ഞങ്ങളടെ ആവശ്യങ്ങൾ സാധിച്ചു തരണമെ അടിയുറച്ച ത്രീവ്ര ദൈവ വിശ്വാസികളയി ജീവിക്കാൻ ഞങ്ങളെ യോഗ്യരാകേണ ആമ്മേൻ
@lilakv2340
@lilakv2340 7 ай бұрын
Ave maria 👏✝️🌹ave maria 🌹🌹
@vachanamaudiosofficial7116
@vachanamaudiosofficial7116 7 ай бұрын
kzfaq.info/get/bejne/f7akadiAp6_On2w.html
@vachanamaudiosofficial7116
@vachanamaudiosofficial7116 7 ай бұрын
kzfaq.info/get/bejne/f7akadiAp6_On2w.html
@Mary-qj9vd
@Mary-qj9vd 2 ай бұрын
🎉❤🩵💚
@VinodKumar-cy7nb
@VinodKumar-cy7nb 7 ай бұрын
അമ്മേ എന്റെ കുടുംബം മറ്റ് ബന്ധുക്കൾ എല്ലാവരയം സഹയേക്കാൻ കൃപ തോന്നാൻ ആമേൻ ആമേൻ ആമേൻ ❤❤❤❤❤❤T K U Jesus
@vachanamaudiosofficial7116
@vachanamaudiosofficial7116 7 ай бұрын
kzfaq.info/get/bejne/sNp5hLGBt6q6p40.html
@lalithateacher1355
@lalithateacher1355 7 ай бұрын
🙏🙏🙏Amen 🙏🙏🙏🙏
@bharathis1897
@bharathis1897 5 ай бұрын
X ​@@vachanamaudiosofficial7116
@PriyaKumari-dl3yq
@PriyaKumari-dl3yq 4 ай бұрын
എന്റെ ഭർത്താവിന് ജോലിക്ക് പോകേണ്ട ശക്തി നൽകേണമേ മാതാവേ 🙏🙏🙏🙏🙏
@vachanamaudiosofficial7116
@vachanamaudiosofficial7116 4 ай бұрын
kzfaq.info/get/bejne/b5-qn9mQ0rK0hZs.html
@salujoseph5142
@salujoseph5142 3 ай бұрын
]p​@@vachanamaudiosofficial7116
@senastianm.s6692
@senastianm.s6692 2 ай бұрын
​@@vachanamaudiosofficial7116l
@user-nc4gx3ze1e
@user-nc4gx3ze1e 7 ай бұрын
അമ്മേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചു തരണമേ ❤❤❤❤❤🙏🙏🙏🙏
@vachanamaudiosofficial7116
@vachanamaudiosofficial7116 7 ай бұрын
kzfaq.info/get/bejne/sNp5hLGBt6q6p40.html
@sheebapalode7045
@sheebapalode7045 7 ай бұрын
Njan vangi vacha gold panayam eduth naale kodukkaan sahaayikkane
@user-ks1zd4yr4h
@user-ks1zd4yr4h 5 ай бұрын
😂😄😄
@valsammarajan7964
@valsammarajan7964 5 ай бұрын
🥰​@@vachanamaudiosofficial7116
@radhasivarajan4375
@radhasivarajan4375 5 ай бұрын
Ammamàthàveentekùdumbathinterogangalum.kàdabathyathakalum.mttitjsranamamme
@user-je3zo9zz2m
@user-je3zo9zz2m 28 күн бұрын
എന്റെ സഞ്ചാരിമാതാവേ എന്റെ വീട് സ്ഥലവും ബോട്ടും ഒന്ന് വിൽപ്പന ആക്കി തരണമേ
@soumyachinnu350
@soumyachinnu350 2 ай бұрын
എന്റെ പ്രാർത്ഥനക്കു മറുപടി നൽകണേ മാതാവേ. ഞാൻ ഉടമ്പടി എടുക്കാം മാതാവേ. കൈവിടല്ലേ മാതാവേ 🙏🙏🙏🙏🙏🙏🙏🙏
@varghesepc5739
@varghesepc5739 7 ай бұрын
മാതാവ് എന്നും ഞങ്ങൾക്കു വേണ്ടി എപ്പോഴും❤💞💙💛
@vachanamaudiosofficial7116
@vachanamaudiosofficial7116 6 ай бұрын
മാതാവിനെ ഇത്രത്തോളം വർണിക്കുന്ന ഗാനങ്ങൾ ചുരുക്കം kzfaq.info/get/bejne/h7SJhZyHus2ukYU.html
@user-rf1vj1gs5y
@user-rf1vj1gs5y 5 ай бұрын
എന്റെ സഞ്ചാരി മാതാവേ ഇത്രത്തോളം നടത്തിയ കൃപയോർത്തെ ഒരായിരം നന്ദി.. 🙏🙏🙏🙏🙏🙏❤❤❤❤
@albingeorge8268
@albingeorge8268 7 ай бұрын
ഞങ്ങളെ ബന്ധുക്കൾ ഞങ്ങളെ കാണുമ്പോൾ കാണാതെ പോകുന്നു അമ്മേ , 🙏🙏🙏 ഞങ്ങൾക്ക് വേണ്ടി അവിടുത്തെ പുത്രനായ യേശു ക്രിസ്തുവിനോട് ഇതെല്ലാം apekshikkename 🙏🙏🙏🙏🙏🙏💕💕💕💕💕💖💖💖
@user-je3zo9zz2m
@user-je3zo9zz2m 28 күн бұрын
അമ്മേ മാതാവേ അമ്മയുടെ വീട് സ്ഥലം നല്ല വിലയ്ക്ക് വില്പനയാകണമേ
@marygeorge8705
@marygeorge8705 4 ай бұрын
അമ്മേ ആശ്രയമേ 🙏
@nishabaiju7141
@nishabaiju7141 6 ай бұрын
അമ്മേ മാതാവേ ഞങ്ങളോട് കരുണയായിരിക്കണമെ. ആപത്തുകളിൽ നിന്നും, അപകടങ്ങളിൽ നിന്നും കാത്തു സംരക്ഷിക്കണമെ. ഭർത്താവിന്റെ കൈവേദനയും, തണ്ടെല്ലുവേദനയും മാറ്റിത്തരണമെ. രോഗങ്ങൾ എടുത്തുമാറ്റി ത്തരണമെ.കടബാധ്യതകൾ കൊടുത്ത് തീർക്കാൻ അമ്മ അനുഗ്രഹിക്കണമെ. മക്കളുടെ പഠനത്തിലുള്ള അലസത മാറ്റി കൊടുക്കണമെ.ഞങ്ങ ളുടെ മേലും, ഞങ്ങളുടെ ഭവനത്തിന്റെ മേലും കരുണയുണ്ടാകണമെ. ആമ്മേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🕯️🕯️🕯️🕯️🕯️🕯️✝️✝️✝️✝️✝️✝️✝️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@vachanamaudiosofficial7116
@vachanamaudiosofficial7116 6 ай бұрын
kzfaq.info/get/bejne/rK2XgpZ0l8ypYIU.html
@leelak1928
@leelak1928 Ай бұрын
എൻ്റെ സങ്കടങ്ങളാണ് മാതാവേ' ഞാൻ അറിയിക്കുന്നത് എനിക്ക് മാതാപിതാക്കളില്ല മനസ് തുറന്ന് സംസാരിക്കാനും സങ്കടങ്ങൾ പറയാൻ പറ്റിയ കൂടപ്പിറപ്പുകളില്ല എൻ്റെ കയ്യിലുണ്ടായിരുന്ന വരുമാനങ്ങളും തീർന്നു അതിൻ്റെ കൂടെ രോഗങ്ങളും കടം മേടിച്ചു തോറ്റു മാതാവേ തിരിച്ചു കൊടുക്കാൻ പറ്റാത്ത അവസ്ഥയിൽ മനസ്സ് നീറി കഴിയുകയാണ് മാതാവേ ആമേൻ എൻ്റെ സങ്കടങ്ങളും ദുരിതങ്ങളും മാറ്റിതരേണമേ എൻ്റെ കൃപാസനമാതാവേ പി ശുദ്ധ മാതാവേ എനിയ്ക്കു വേണ്ടി പ്രാർത്ഥിക്കേണമേ ആമേൻ എൻ്റെ സങ്കടങ്ങൾ മാറി കിട്ടിയാൽ ഉടൻ തന്നെ മാതാവിൻ്റെ സനിധിയിൽ എത്തിചേരുന്നതാണ് ഉടമ്പടി എടുത്ത് സാക്ഷ്യം പറയുന്നതാണ് ആരുമില്ലാണ് മകളെ കൈവെടിയല്ലേ മാതാവേ😪😪😪🙏🙏🙏
@lovelythomas5011
@lovelythomas5011 2 ай бұрын
അമ്മേ മാതാവേ എല്ലാവരെയും സമർപ്പിക്കുന്നു
@babuvargheese5009
@babuvargheese5009 2 ай бұрын
അമ്മേ പരിശുദ്ധ അംമ്മേ ദൈവ മാതാവേ ഈ വരുന്ന വേനലാവധിസന്തോഷത്തോടയും സമാധാനത്തോടയും kazhichu കൂട്ടാൻ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേന്നമ്മേ കാത്തു പരിപാലികെന്നമ്മേ അമ്മേ
@ashash4841
@ashash4841 6 ай бұрын
അമ്മേ മാതാവേ എല്ലാം അറിയുന്ന എന്റെ നിയോഗം നടത്തി തരണമേ എന്നിൽ നിന്ന് തെറ്റ്. തിരുത്തിരണമേ അമ്മേ മാതെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@vachanamaudiosofficial7116
@vachanamaudiosofficial7116 6 ай бұрын
കൃപാസന പ്രാർത്ഥനയും കുറച്ചു മരിയൻ ഗാനങ്ങളും കേട്ടു ഇന്നത്തെ ദിവസം ആരംഭിക്കാം kzfaq.info/get/bejne/qrlmqdOqstKumas.html
@AnilKumar-cy5my
@AnilKumar-cy5my 5 ай бұрын
അമ്മേ മാതവേ അഞ്ചുവിനെ ജീവിത പങ്കാളിയായി തരണ മേ ആമേൻ
@vachanamaudiosofficial7116
@vachanamaudiosofficial7116 5 ай бұрын
kzfaq.info/get/bejne/l5h3h62rlqjQeYk.html
@alicepm2295
@alicepm2295 5 ай бұрын
എൻ്റെ അമ്മ മാതാവ് എൻ്റെ മനസ്സിൽ ഉള്ള പ്രയാസങ്ങൾ നീക്കി തരുവാൻ അമ്മയോട് പ്രാർത്ഥിക്കുന്നു ആമേൻ
@vachanamaudiosofficial7116
@vachanamaudiosofficial7116 5 ай бұрын
kzfaq.info/get/bejne/abeJq7uAl5u0eaM.html
@SindhuSindhu-dv8fd
@SindhuSindhu-dv8fd 7 ай бұрын
എന്റെ അമ്മേ പ്രേസത വര മാതാവ രണ്ടാം ക്ലാസ്സിൽ പരീ ക്ഷ എഴുതാൻ പോകുന്ന മോന് നല്ല മാർക് വാങ്ങാൻ സഹായിക്നെ 🙏🏻🙏🏻
@vachanamaudiosofficial7116
@vachanamaudiosofficial7116 7 ай бұрын
ഇത് കേൾക്കാതെ പോകരുതേ അതിമനോഹരം ഈ ലുത്തിനിയ kzfaq.info/get/bejne/mJ-Zh5x_majVd58.html
@ambilipkambilipk4800
@ambilipkambilipk4800 4 ай бұрын
എന്റെ അമ്മേ പരിശുദ്ധി മാതാവ് എന്റെ സങ്കടംങ്ങൾ എല്ലാത്തിനു സമാധാനം താര്ണമ്മേ
@achuzzzworld6787
@achuzzzworld6787 18 күн бұрын
എന്റെ അമ്മേ എന്റെ മോന്റെ തല കറക്കവും ബുദ്ധിമുട്ടും പ്രയാസങ്ങളും എല്ലാം മാറ്റി തരണേ 🙏🏻🙏🏻🙏🏻🙏🏻
@jayasree7808
@jayasree7808 5 ай бұрын
അമ്മമാതാവേ എന്റെ അസുഖങ്ങൾ mattitharename
@vachanamaudiosofficial7116
@vachanamaudiosofficial7116 5 ай бұрын
amen
@LaisammaShalom
@LaisammaShalom 7 ай бұрын
❤അമ്മേ മാതാവേ കാത്തുകൊള്ളണമേ 👏🙏🙏🙏
@vachanamaudiosofficial7116
@vachanamaudiosofficial7116 7 ай бұрын
kzfaq.info/get/bejne/sNp5hLGBt6q6p40.html
@christhudasvj9760
@christhudasvj9760 6 ай бұрын
​@@vachanamaudiosofficial7116❤
@lathakrishnan155
@lathakrishnan155 Ай бұрын
അമ്മേമാതാവേ. എന്റെമോനെ കൂട്ടുകെട്ടിൽനിന്നുംലഹരിയിൽനിന്നുംരേഷികേണമേ
@JoyMathew-wi7kn
@JoyMathew-wi7kn 21 күн бұрын
അമ്മേ എൻറെ സാന്പത്തിക കടബാധ്യതകളിൽ നിന്ന് ഒരു മോചനം നല്കി അനുഗ്രഹികകണമെ
@sindhubinu7033
@sindhubinu7033 6 ай бұрын
അമ്മേ സന്തോഷവും സമാധാനവും തരേണമേ ❤❤❤1🙏🏼🙏🏼🙏🏼🙏🏼
@vachanamaudiosofficial7116
@vachanamaudiosofficial7116 6 ай бұрын
കൃപാസനം പ്രാർത്ഥന കേട്ട് ഇന്നത്തെ ദിവസം ആരംഭിക്കാം kzfaq.info/get/bejne/eZdpjb15scjHqnk.html
@subhavt3708
@subhavt3708 7 ай бұрын
അമ്മേ എന്റെ മക്കളെ നിന്റെ കൈയിൽ ഏൽപ്പിക്കുകയാ 🙏🙏🙏🙏🙏
@vachanamaudiosofficial7116
@vachanamaudiosofficial7116 7 ай бұрын
kzfaq.info/get/bejne/mJ-Zh5x_majVd58.html
@user-wp1md3xv1h
@user-wp1md3xv1h 23 күн бұрын
അമ്മേ പട്ടയത്തിന് വേണ്ടി വിളിച്ചില്ല നാള വിളിക്കും ഇല്ലേ അമ്മേ ആമേൻ ആമേൻ ആമേൻ മരിയ
@rakhiswathyrakhi5294
@rakhiswathyrakhi5294 2 ай бұрын
അമ്മേ മാതാവേ എന്റെ വിടു പൂർത്തി കരിക്കാൻ ഉള്ളപൈസ എനിക്ക് തരണമേ.ഹന്റെ കടയിൽ ഒരുപ്രയിസ് അടിക്കണമേ.🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sunithabiju4321
@sunithabiju4321 6 ай бұрын
അമ്മേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചുതരണമേ ആമേൻ
@vachanamaudiosofficial7116
@vachanamaudiosofficial7116 6 ай бұрын
ഇത് കേൾക്കാതെ പോകരുതേ kzfaq.info/get/bejne/ocCoq8Sj28-1mHU.html
@lijirajesh6186
@lijirajesh6186 6 ай бұрын
Amen
@JoyV.k-nf9dm
@JoyV.k-nf9dm 6 ай бұрын
​@@vachanamaudiosofficial7116u gym
@syamragk.r1455
@syamragk.r1455 6 ай бұрын
അമ്മേ എനിക്കു എന്റെ കുടുംബത്തിനും സ്വന്തമായി സ്ഥലവും വീടും ഉണ്ടാവാൻ അനുഗ്രഹിക്കണമേ ഒത്തിരി ബുദ്ധിമുട്ടിയ വാടകകൊടുക്കുന്നത് അമ്മേ Preethi
@basilmarkose2798
@basilmarkose2798 5 ай бұрын
Amen
@appuunni1888
@appuunni1888 7 ай бұрын
കൃപാസം മാതവേ ബെന്നി എന്ന എന്റെ ജീവിത പങ്കാളിയുടെ കുടെയായിരിക്കേണമേ അമ്മേ
@vachanamaudiosofficial7116
@vachanamaudiosofficial7116 7 ай бұрын
kzfaq.info/get/bejne/mJ-Zh5x_majVd58.html
@user-je3zo9zz2m
@user-je3zo9zz2m 28 күн бұрын
എന്റെ കൃപാസനം മാതാവേ ഞങ്ങളുടെ കടബാധ്യതകൾ മാറ്റി തരണമേ
@annasunny4388
@annasunny4388 20 күн бұрын
എൻ്റെ അമ്മേ ഇന്നത്തെ ദിവസം നല്ലതെ ആയിരിക്കണമെഅമ്മേ നാളെല50000 രൂപ കൊടുക്കാൻ മർഗ്ഗം കണിച്ചു തരാണെ
@user-hc8lu7fi9q
@user-hc8lu7fi9q 7 ай бұрын
🎉എന്റേപരിശുദ്ധമ്മേ കടബാധ്യതയാൽ വേദനിക്കുന്നമ്മേ. ഒരു ജോലിക്കുവേണ്ടി ഒരുപാട് ആഗ്രഹിക്കുന്നമ്മേ. അമ്മേ കന്യകമാതാവേ നിന്നിലാഭയം അർപ്പിച്ചുപ്രാർഥിക്കുന്നമ്മേ കുടുംബത്തെ അനുഗ്രഹിക്കണഅമ്മേ. ആമേൻ
@vachanamaudiosofficial7116
@vachanamaudiosofficial7116 7 ай бұрын
kzfaq.info/get/bejne/f7akadiAp6_On2w.html
@JohnJohn-lv4ve
@JohnJohn-lv4ve 4 ай бұрын
അമ്മേ മാതാവേ എന്റെ മക്കളെ അമ്മയുടെ മുമ്പിൽ സമർപ്പിക്കുന്നു. അവർക്ക് ദൈവ ചിന്തയിൽ വളരാനും. ഒരു ആപത്ത് കുടാതെ കാത്ത് സംരക്ഷിക്കണമേ
@user-wq7zp3ks3i
@user-wq7zp3ks3i Ай бұрын
🙏🙏
@SebinKannan-eh2qp
@SebinKannan-eh2qp 17 күн бұрын
അമ്മയെ മാതാവേ രക്ഷപ്പെടുത്തി രക്ഷപ്പെടുത്തി തരു മാതാവേ എന്റെ ദുഃഖങ്ങളൊക്കെ മാറ്റി തരുമാറാകട്ടെ എന്റെ ഉടമ്പടി ഉടമ്പയറിയിൽ പറഞ്ഞിരിക്കുന്ന നിബന്ധനകൾ നടത്തിത്തരും മാതാവേ അസുഖങ്ങൾ ഒന്നും മാറ്റിത്തരു
@sbinejacobjacob3277
@sbinejacobjacob3277 3 ай бұрын
ഈശോയെ ഡിവോഴ്സ്ൽ ക് നീങ്ങി കൊണ്ടിരിക്കുന്ന ജീവിതത്തിൽ നീ ഇടപെടണമേ 🙏 എനിക്ക് temptations ആയി നിൽക്കുന്ന കാര്യങ്ങളെ ഒഴിവാക്കി വിശുദ്ധമായ ജീവിതത്തിൽ നില നില്കാൻ അനുവദിക്കണേ 🙏 ക്ഷമിക്കാനും പൊറുക്കാനും കൃപ തരണേ 🙏
@rajanimvrajanimv8460
@rajanimvrajanimv8460 5 ай бұрын
അമ്മേ എന്റെ മാറിലെ ക്യാ൯സറിനെ മാറ്റിത്തരേണമേ കാലൊടിഞത് കുഴപ്പങ്ങളൊന്നുമില്ലാതെ സുഖപ്പെടുത്തണമേ എന്റെ മകളുടെ പഠന൦ നടക്കാ൯ സഹായിക്കണമേ
@vachanamaudiosofficial7116
@vachanamaudiosofficial7116 5 ай бұрын
kzfaq.info/get/bejne/lb50fZpq0bPSg4k.html
@lailathomas3976
@lailathomas3976 7 ай бұрын
X അമ്മയെ കൃപാസനം മാതാവേ അങ്ങേ തിരുക്കുമാരൻ വഴി എൻറെ സഹോദരന്മാരുടെ രോഗങ്ങൾ എത്രയും പെട്ടെന്ന് മാറി അവരുടെ കുടുംബത്തിലെ എല്ലാ ബന്ധനങ്ങളും മാറ്റി കൊടുക്കണമേ അമ്മയെ ആ കൃപാസനം മാതാവേ അമ്മയാ ഭവനത്തിലേക്ക് അവരുടെ എല്ലാ ബന്ധനങ്ങളും അമ്മയുടെ വിടണം
@vachanamaudiosofficial7116
@vachanamaudiosofficial7116 7 ай бұрын
ഇത് കേൾക്കാതെ പോകല്ലേ kzfaq.info/get/bejne/jdOpjKl6mLSrnnk.html
@AliceSoman
@AliceSoman 2 ай бұрын
അമ്മേ, പരിശ്ദാമ്മീന്റെത്കൊണ്ടായദേശിഡിലുണ്ടാകുന്നവഫതീർണമാറ്റിത്ഫ്‌ഹീരേണമേ, amen❤❤❤❤❤
@bindhuKinan-pn1hh
@bindhuKinan-pn1hh 2 ай бұрын
എന്റെ മകളുടെ ഭർത്താവിന് കുഞ്ഞിനോട് സ്നേഹം കുറവാണ് ആയതിനാൽ അമ്മ ആ മകൻറെ മനസ്സ് മാറ്റി അവളോട് സ്നേഹം കാട്ടി അമ്മ എല്ലാവരോടും സ്നേഹം കൊടുക്കുന്നതു പോലെ എല്ലാവരോടും കാരുണ്യ കൊടുക്കുന്ന എൻറെ മാതാവേ നിങ്ങളുടെ സങ്കടം മാറ്റി കൊടുക്കണം എൻറെ കാലിന് വേദന വന്നു ഡോക്ടറെ കാണിച്ചു അപ്പോൾ എടുക്കാൻ ഞാൻ പോയില്ല അമ്മയുടെ പ്രാർത്ഥന വിചാരിച്ചു തിങ്കളാഴ്ച കൃപാസനത്തിൽ പോയിപെട്ടെന്ന് വേദന മാറ്റി തരണേ അമ്മേ പരിശുദ്ധ അമ്മേ ലോക മാതാവേ അമ്മയുടെ നീല അങ്കിയാൽ എൻറെ വേദന മാറ്റണ ആമേൻ
@patrickgomez9536
@patrickgomez9536 6 ай бұрын
കന്യാകയാംമരിയെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.വിശുദ്ധ ആയ കന്യകയാം പരിശുദ്ധ മാതാവേ അങ്ങയുടെ കാരുണ്യം തന്നു അനുഗ്രഹിക്കണമേ.ആമേൻ .🙏🙏🙏
@vachanamaudiosofficial7116
@vachanamaudiosofficial7116 6 ай бұрын
ഇത് കേൾക്കാതെ പോകരുതേ kzfaq.info/get/bejne/gZiol5uqr8DHaHU.html
@sreejat9665
@sreejat9665 Ай бұрын
അമ്മേ. മാതാവേ എനിക്ക്. ലോൺ കിട്ടണേ എങ്കിലേ മോനെയും കൊണ്ട് ഓപ്പറേഷൻ നു പോകാൻ സാധിക്കുകയുള്ളു അമ്മേ ലോൺ കിട്ടേണമേ
@geetham.c9792
@geetham.c9792 2 ай бұрын
മാതാവേ... രതീഷിനെ കാത്തുകൊള്ളണമേ... അവനോടു... പൊറുക്കണേ 🙏🙏
@leelak1928
@leelak1928 Ай бұрын
എൻ്റെ മാതാവേ ആമേൻ നന്മ നിറഞ്ഞ മറിയമേ സ്വസ്തി എൻ്റെ സങ്കടങ്ങളും രോഗങ്ങളും മാറ്റി എന്നെ രക്ഷിക്കേണമേ.. മാതാവേ എൻ്റെ കടങ്ങളും സങ്കടങ്ങളും മാറികിട്ടിയാൽ എൻ്റെ മാതാവിൻ്റെ സന്നിധിയിൽ വന്ന് ഉടമ്പടി എടുത്ത് സാക്ഷ്യം പറയുവാൻ അനുഗ്രഹിക്കേണമെ മാതാവെ ആമേൻ🙏🙏🙏
@LijiShaji-qc4gu
@LijiShaji-qc4gu 6 ай бұрын
അമ്മേ എന്റെ എല്ലാ പ്രശ്നങ്ങളും ഏറ്റടുക്കണേ മാതാവേ 🙏🙏🙏🥰
@vachanamaudiosofficial7116
@vachanamaudiosofficial7116 6 ай бұрын
ഈ ഗാനങ്ങൾ കേൾക്കാതെ പോകരുതേ kzfaq.info/get/bejne/o7ZjarOGv57cYqc.html
@suji404
@suji404 7 ай бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവെ ഞങ്ങളെന്നും അമ്മയുടെ കൂടെ എന്നും ഞങ്ങളെ ചേർത്ത് നിർത്തണമേ അമ്മേ❤
@vachanamaudiosofficial7116
@vachanamaudiosofficial7116 7 ай бұрын
kzfaq.info/get/bejne/f7akadiAp6_On2w.html
@user-ff2oq7id5s
@user-ff2oq7id5s 8 күн бұрын
മാതാവേ,, എന്റെ കുടുംബത്തിന്റെമേലും ലോകം മുഴുവന്റെമേലും കരുണയുണ്ടാകണമേ,, എന്റെയും കുടുംബത്തിന്റെയും കഷ്ടതകളും പ്രയാസങ്ങളും,രോഗങ്ങളും മാറ്റണമേ 🙏🏻ആമേൻ ആമേൻ ആമേൻ 🙏🏻🙏🏻🙏🏻
@user-je3zo9zz2m
@user-je3zo9zz2m 28 күн бұрын
അമ്മേ അമ്മേടെ സമർപ്പിച്ചിരിക്കുന്ന എല്ലാ നിയോഗങ്ങളും അമ്മ എനിക്ക് സാധിച്ചു തരേണമേ യേശുവേ നന്ദി യേശുവേ ശാസ്ത്രം
@user-ie7yj7jq6h
@user-ie7yj7jq6h 5 ай бұрын
അമ്മേ എന്റെ ജീവിക്കാൻ ധൈര്യം തന്ന് ആ. അനുഗ്രഹിക്കേണമേ 🙏🙏🙏
@minidavid7839
@minidavid7839 7 ай бұрын
ആമ്മേൻ യേശുവേ സ്തോത്രം യേശുവേ നന്ദി
@ritajohn1033
@ritajohn1033 Ай бұрын
Ente amme madhave ente ashrayame ente jeevitha pangaliyiku nalla arogyamum nalla Jolieum nalki anugrehikane amme madhave ninte thirukumaranodu prarthikaneme jeevitha pangalinte vishwasam varthipikaneme divya karunya nathanodu amme madhave prarthikaneme amen 🙏 ♥️
@OP__ERROR__777
@OP__ERROR__777 3 ай бұрын
മാതാവേ നാളത്തെ ലോൺ അടക്കാൻ പൈസ ഒപ്പിച്ചു തരണേ amme🙏🏻
@joyesjoykutty2742
@joyesjoykutty2742 7 ай бұрын
ആമേൻ അമ്മേ സ്വസ്തി അമ്മേ പരിശുദ്ധ മാതാവേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏❤️❤️🙏🌹🌹🙏🙏
@reenasebastian5222
@reenasebastian5222 6 ай бұрын
അമ്മേ മാതാവേ മകൻ്റെ8, 12, 16 ദിവസങ്ങളിലെ പരീക്ഷകൾ ജയിപ്പിച്ച് അനുഗ്രഹിക്കണമേ.പ്രത്യേകമായി മകൻ്റെ 12-ാം തീയതിയിലെ പരീക്ഷാവിജയത്തേയും പരീക്ഷയിടുന്ന അധ്യാപകരേയും മകനേയും അമ്മയ്ക്ക് സമർപ്പിക്കുന്നു 'ആമ്മേൻ
@vachanamaudiosofficial7116
@vachanamaudiosofficial7116 6 ай бұрын
kzfaq.info/get/bejne/obqZgdhota6aaZc.html
@vilasinisasidharan9778
@vilasinisasidharan9778 3 ай бұрын
അമ്മേ എന്റെ കുടുംബത്തിനും വേണ്ടി പ്രാത്ഥിക്കണമേ എന്റെ ചെറു മകന്റെ ദൈവ ഭയത്തോട് അനുസരണയോട് ജീവിക്കുന്നതിനു വേണ്ടിപ്രാർത്ഥിക്കണം
@PONNUKANNAN-px3lq
@PONNUKANNAN-px3lq 6 ай бұрын
അമ്മേ മാതാവേ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണമേ ......അമ്മേ മാതാവേ.......ആമേൻ
@vachanamaudiosofficial7116
@vachanamaudiosofficial7116 6 ай бұрын
കൃപാസന പ്രാർത്ഥനയും കുറച്ചു മരിയൻ ഗാനങ്ങളും കേട്ടു ഇന്നത്തെ ദിവസം ആരംഭിക്കാം kzfaq.info/get/bejne/qrlmqdOqstKumas.html
@akhilarajeshakhila4283
@akhilarajeshakhila4283 6 ай бұрын
Amme Mathave Njangalle Anugrahikyane 🙏 ente niyogangalle sweekarich enikyath sadhich tharaname 🙏 Njangalle oru bavanam undavukan Amma Anugrahikyane 🙏🙏🙏
@vachanamaudiosofficial7116
@vachanamaudiosofficial7116 6 ай бұрын
ഇത് കേൾക്കാതെ പോകരുതേ kzfaq.info/get/bejne/rJqIrc6r0bO4nIU.html
@sheejas1184
@sheejas1184 3 ай бұрын
എൻ്റെ ഭർത്താവിൻ്റെ അസുഖം കുറച്ച് നൽകിയ മാതാവിന് നന്ദി സ്തോത്രം
@jayarajan8254
@jayarajan8254 3 ай бұрын
മാതാവേ എൻ്റെ കുടുംബത്തെയു ലോക മുഴുവനും കാത്തു പാലിക്കണേ മാതാവേ❤
@manjumohanan8846
@manjumohanan8846 7 ай бұрын
എന്റെ അമ്മേ എന്റെ മുകേഷിന്റെ തലവേദന മാറ്റാണമേ 🙏🙏🙏🙏
@willsytommy713
@willsytommy713 7 ай бұрын
അമ്മേ ആശ്രയമേ
@vachanamaudiosofficial7116
@vachanamaudiosofficial7116 7 ай бұрын
kzfaq.info/get/bejne/hNqRjdyop8i5iac.html
@susanalex6666
@susanalex6666 3 ай бұрын
Parishuddha Kreupasana mathave ente monu nalla oru companyil joli koduthu avane anugrehikkaname Amme mathave Amen Hallelujah Hallelujah Amen Amen Amen
@geethaSasi-up2xb
@geethaSasi-up2xb 5 ай бұрын
അമ്മേ മാതാവേ എന്റെ വീടിന്റെ കടം തീരാൻ ഒരു വഴികാട്ടിതരണമ്മേ ബാങ്കിൽ നിന്ന് ആള് വന്നിട്ടുണ്ടായിരുന്നു എന്റെ മകനെ ജോലിയ്ക്ക് വിടണമാതാവേ എന്റെ ദുഃഖം മറ്റിതര ണമ്മേ മാതാവേ ജപമാല രാജി 😊
@vachanamaudiosofficial7116
@vachanamaudiosofficial7116 5 ай бұрын
kzfaq.info/get/bejne/abeJq7uAl5u0eaM.html
@user-hc8lu7fi9q
@user-hc8lu7fi9q 6 ай бұрын
അമ്മേ എനിക്ക് ഉറക്കം ഒട്ടും തന്നെ ഇല്ലമ്മേ എന്നെപ്പോലെ അവസ്ഥ ഉള്ളവർ എല്ലാവരെയും അമ്മ അറിയേണമേ തായേ 🙏🙄🙏🙄🙏
@vachanamaudiosofficial7116
@vachanamaudiosofficial7116 6 ай бұрын
ഈ ഗാനങ്ങൾ കേട്ട് ഇന്നത്തെ ദിവസം ആരംഭിക്കാം kzfaq.info/get/bejne/n9OPgMyonJrLoHU.html
@MadhuMadhu-sf3rr
@MadhuMadhu-sf3rr 14 күн бұрын
@@vachanamaudiosofficial7116 ente aniyathiyude veedupanikk cash kittane Mathave
Sigma Girl Past #funny #sigma #viral
00:20
CRAZY GREAPA
Рет қаралды 33 МЛН
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 8 МЛН
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 2,9 МЛН
Пробую самое сладкое вещество во Вселенной
00:41
രക്തക്കണ്ണീരിൻ്റെ അഭിഷേക ജപമാല/ Fr. Starzon
1:11:31
akimmmich (feat. Turar) - UMYTTYŃ BA?| official lyric video
2:54
IL’HAN - Eski suret (official video) 2024
4:00
Ilhan Ihsanov
Рет қаралды 881 М.
ҮЗДІКСІЗ КҮТКЕНІМ
2:58
Sanzhar - Topic
Рет қаралды 5 МЛН