വൈറ്റമിൻ D കുറയുന്നത് പല രോഗങ്ങൾക്കും പിന്നിലെ പ്രധാന വില്ലൻ. ഈ രോഗങ്ങൾക്ക് വിറ്റാമിൻ പ്രധാനം

  Рет қаралды 1,069,551

Dr Rajesh Kumar

Dr Rajesh Kumar

5 жыл бұрын

കുറച്ചു വർഷങ്ങൾക്ക് മുൻപ് വരെ വൈറ്റമിൻ ഡി കുറഞ്ഞാൽ എല്ലുകൾക്ക് വേദന വരും എന്നും തേയ്‌മാനം ഉണ്ടാകും എന്നും വിശ്വസിച്ചിരുന്നു.. എന്നാൽ ഇന്ന് കുട്ടികൾക്കും മുതിർന്നവർക്കും ഉണ്ടാകുന്ന പല പ്രധാന രോഗങ്ങൾക്ക് പുറകിലും ഒരു പ്രധാന വില്ലൻ ആയി വൈറ്റമിൻ ഡി കുറയുന്ന അവസ്ഥ ഉണ്ട്.. ഏതെല്ലാം രോഗങ്ങൾ എന്നറിയുക.. വൈറ്റമിൻ ഡി കുറയാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഇത് വർദ്ധിപ്പിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ, കൂടാതെ വൈറ്റമിൻ ഡി ഗുളിക കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.. ഷെയർ ചെയ്യുക.. ഒരുപാടുപേർക്ക് ഇതൊരു പുതിയ അറിവായിരിക്കും.. പല രോഗങ്ങളും ഭേദപ്പെടാൻ ഇതുപകരിക്കുകയും ചെയ്യും.. ഉറപ്പ്
For Appointments Please Call 90 6161 5959

Пікірлер: 1 200
@mercykhwwbkhwwb2530
@mercykhwwbkhwwb2530 4 жыл бұрын
ഇത്രയും വിശദമായി രോഗ പ്രതിരോധ മാർഗങ്ങൾ പറഞ്ഞു തരുന്ന ഡോക്ടറോട് എങ്ങനെ നന്ദി പറയണമെന്നറിയില്ല.
@Woodpecker478
@Woodpecker478 5 жыл бұрын
ഇങ്ങനെയാരിക്കണം ഒരു ഡോക്ടർ.താൻ പഠിച്ച വിവരങ്ങളിൽ മാത്രമായി ഒതുങ്ങരുത്.എപ്പോഴും അത് up to date ചെയ്തു വെക്കണം.വളരെ നല്ല information doctor.
@jayasree9270
@jayasree9270 5 жыл бұрын
SUPER SUPER
@mrudulakrishna7666
@mrudulakrishna7666 5 жыл бұрын
Thank uu sir
@shaji3474
@shaji3474 5 жыл бұрын
@@mammadolimlechan ഹോമിയോ ഡോക്ടർമാരാണ് കൂടുതൽ മിടുക്കർ
@vijayakumari3230
@vijayakumari3230 4 жыл бұрын
Shameena Nazeer എനിക്ക് വിറ്റാമിൻ ഡി തീരെ ഇല്ലായിരുന്നു, ടാബ്‌ലറ്റ് കഴിക്കുന്നുണ്ട്
@devanandhnv9960
@devanandhnv9960 4 жыл бұрын
Vijaya Kumari എനിക്കും കുറവാണ്.. ഇപ്പൊ ശരീരമൊക്കെ pain തുടങ്ങി.. ഏത് tab എന്ന് dr എഴുതീട്ടില്ല.. ഏതെങ്കിലും ഒരു vitD വാങ്ങി കഴിക്കാമോ
@mkploft8657
@mkploft8657 5 жыл бұрын
താങ്കളെ ഒക്കെയാണ് അക്ഷരം തെറ്റാതെ ഡോക്ടർ എന്നു വിളികേണ്ടത് . ✌️😍
@valsasebastian3568
@valsasebastian3568 5 жыл бұрын
Thank you 🙏🏻 doctor
@beenavijayan7171
@beenavijayan7171 5 жыл бұрын
Exactly
@sanafathimaa6522
@sanafathimaa6522 4 жыл бұрын
Thanku sir
@archanasoman516
@archanasoman516 4 жыл бұрын
സാധാരണ കാരുടെ ഡോക്ടർ
@sujathajk6340
@sujathajk6340 4 жыл бұрын
Sathyam
@radhakrishnant.t9549
@radhakrishnant.t9549 4 жыл бұрын
ഞങ്ങളെ പോലുള്ള വരെ സഹായിക്കുന്ന താങ്കള്‍ക്ക് ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകും.
@sabeenakhalid4004
@sabeenakhalid4004 3 жыл бұрын
അതെ
@gourikuttyramakrishnan298
@gourikuttyramakrishnan298 2 жыл бұрын
ഇത്ര യും വിലപ്പെട്ട അറിവുകൾ പകർന്നു തരുന്ന ഡോക്ടറെ എത്ര അഭിനന്ദിച്ചാലും അധികമാകില്ല . നന്ദി .🙏
@beyourownhero7997
@beyourownhero7997 4 жыл бұрын
ശരിക്കും ബഹുമാനം തോന്നുന്ന ഒരു ഡോക്ടർ...,👍👍🔥🔥
@snowflake1648
@snowflake1648 3 жыл бұрын
ഞാൻ ഒരുപാട് doctors ine കണ്ടു, ബട്ട്‌ ഇദ്ദേഹത്തെ പോലെ അസുഖം correct ആയി മനസിലാക്കി ക്ഷമയോടെ നമ്മൾ പറയുന്നതെല്ലാം കേട്ടു, ആവശ്യത്തിന് മാത്രം മെഡിസിൻ തരുന്ന ഒരു doctor ആണ് ഇദ്ദേഹം, എന്റെ അനുഭവം
@Dragon_lilly22
@Dragon_lilly22 Жыл бұрын
@@snowflake1648 Tvm എവിടെ ആണ് ഈ Dr consult ചെയ്യുന്നേ? Fees എങ്ങനാ?
@snowflake1648
@snowflake1648 Жыл бұрын
@@Dragon_lilly22 doctor you tube video yil number undu.. Vilichu appointment edukkanam, petah aanu sthalam
@ismailpk2418
@ismailpk2418 Жыл бұрын
👍
@dvshihabudeenelectro0754
@dvshihabudeenelectro0754 4 жыл бұрын
ഡോകടർ സർ താങ്കളുടെ ഒരു പ്രത്യേകതയായി ഞാൻ കാണുന്നത് വളരെ സ്പുടതയാർന്ന മലയാളത്തിൽ വിനയത്തോടു കൂടി ലളിതമായ ഭാഷയിൽ ഓരോരോഗത്തെയും കുറിച്ച് വളരെ ആധികാരികതയോട് കൂടിയു കൃത്യതയോട് കൂടിയും പറഞ്ഞു തരുന്നു എന്നുള്ളതാണ് ഡോക്ടർക്ക് ആയുരാഗ്യയം പ്രധാന്യം ചെയ്യട്ടെ എന്ന് ആശംസിക്കുന്നു
@jayasreesasikumar8312
@jayasreesasikumar8312 Жыл бұрын
ആദരണീയനായ ഡോക്ടറിൻ്റെ നിർദ്ദേശങ്ങൾ കേട്ടിരുന്നു പോകും. ഡോക്ടർ പഠിച്ച പാഠങ്ങൾ മറ്റുള്ളവരിലേക്ക് എത്തിക്കുകയും ചെയ്യുക എന്നത് ഒരു വലിയ കഴിവാണ്. നന്ദി ഡോക്ടർ
@koyakuttyk5840
@koyakuttyk5840 5 жыл бұрын
വളരെവളരെ ഉപകാരപ്രദം വളരെനന്ദി ഡോക്ടർ
@jyothimani5457
@jyothimani5457 Жыл бұрын
വളരെ നല്ല വിഷയം, വളരെ ലളിതമായി പറഞ്ഞു മനസിലാക്കിയ ഡോക്ടർക്ക് അഭിനന്ദനങ്ങൾ 🙏🙏
@shadothomas212
@shadothomas212 5 жыл бұрын
Good information Doctor. Very clearly explained
@jasiyajasu8796
@jasiyajasu8796 4 жыл бұрын
Thank you doctor god bless you and your family
@Ayden_99
@Ayden_99 3 жыл бұрын
Is there any relation of vitamin d with increased cholestrol level in our body.?
@girijaraj9471
@girijaraj9471 5 жыл бұрын
Priya dr valare upakarapradamaya arivukal nalkiyadinne nandhi namaskaram
@HealthtalkswithDrElizabeth
@HealthtalkswithDrElizabeth 2 жыл бұрын
എന്ത് മനോഹരം ആയിട്ടാണ് താങ്കൾ ഇത് വിവരിച്ചത് ഡോക്ടർ.വളരെ നന്നായി അവതരിപ്പിച്ചു😊
@krishnanunniravindran9913
@krishnanunniravindran9913 4 жыл бұрын
Your video is really quite helpful to everyone. Appreciate your knowledge.
@venupreethi9479
@venupreethi9479 8 ай бұрын
വിവരങ്ങൾ പകർന്നു നൽകുന്നതിന് പിശുക്കില്ലാത്ത നല്ല ഡോക്ടർ. വളരെ നന്ദി .☺
@chavassd7793
@chavassd7793 4 жыл бұрын
oru perfect doctor ningalanu.. orupaad ariv.ningal janangalilekk ethikkunu..thanks doctor
@nisarnisarr9582
@nisarnisarr9582 4 жыл бұрын
Superr sir.... പറയാൻ വാക്കുകൾ ഇല്ല. സർ. അറ്റന്റ് cheyuna എല്ലാ വീഡിയോസും നന്നായി മനസിലാവുന്നുണ്ട്..... താങ്ക്സ് a lot
@kailasanadhan5675
@kailasanadhan5675 2 жыл бұрын
ഡോക്ടർ എന്ന് വിളിക്കാൻ നൂറല്ല ഇരുന്നൂറ്‌ ശതമാനം അർഹതയുള്ള ഡോക്ടർ താങ്ക് യൂ ഡോക്ടർ
@samvk3999
@samvk3999 4 жыл бұрын
അരോഗ്യ ബോധവൽകരണത്തിന്റെ കേരള അമ്പാസഡറാണ് എന്റെ മുത്ത് സാർ (അമ്പസഡറായിസർക്കാർ തെരെഞ്ഞെടുക്കട്ടെ എന്ന് പ്രാർഥിക്കുന്നു)
@pinks6374
@pinks6374 2 жыл бұрын
അദ്ദേഹം ഇപ്പോൾ ആരുടെയും നിയന്ത്രണത്തിലല്ലാത്തതിനാൽ നന്നായി പെർഫോം ചെയ്യാനുള്ള അവസരം ലഭിക്കുന്നു ണട്
@sajeenanisam9676
@sajeenanisam9676 3 жыл бұрын
Thanks a lot dear doctor... Really Icame to know about vit D from Palak notes, a hindi KZfaqr. Then after I was searching for a malayalam channel... I have all these symptoms... But irony is that we have specialist doctors, if we say some problem related to skin or hair they advice to see a dermatologist, if joint pain then ortho, heart problem, cardiologist., Ihave actually consulted many doctors. They never say to check vitD. Doctor, please tell me may I get your consultation?
@aleyammajohn6433
@aleyammajohn6433 4 жыл бұрын
Thank you Doctor. Very very important information. God bless you
@armaan_world1280
@armaan_world1280 5 жыл бұрын
Thank you sir for valuable information
@ahmedajnas9668
@ahmedajnas9668 4 жыл бұрын
Thank you sir, very useful information. 👍
@sajichandran3549
@sajichandran3549 5 жыл бұрын
Hiatal hernia കുറിച്ച് ഒരു വീഡിയോ ചെയ്യാമോ അതിനു ഹോമിയോ പതിയിൽ മരുന്നുണ്ടോ സർജറി കൂടാതെ അത് മാറുമോ
@jeevanvk5526
@jeevanvk5526 5 жыл бұрын
Thank you Dr Rajesh for your vital information on vitamin d
@sabgsabggiggle3707
@sabgsabggiggle3707 2 жыл бұрын
Thanks, doctor. Fish liver oil tablet and vit.E tablet same or not, please reply
@devika19art
@devika19art 4 жыл бұрын
Good information. Thank you Dr.
@rafeeqmuhammed90
@rafeeqmuhammed90 4 жыл бұрын
Dr enik vitamin Dyude deficencyund koode uric acidd7.7 lanu nilkunad adond vitamin D k kazikenda food items onnum uricacidn kazzikan padilla dr plz suggest
@addsndeals2957
@addsndeals2957 4 жыл бұрын
Rafeeq Muhammed Enikum Uric acid 7.3 ithu kettapol Enikum vitamin D kuravundennu tonunnu.....
@praseenamuraleedharan4279
@praseenamuraleedharan4279 3 жыл бұрын
Sarinte talk valareyadikam helpful akunnu.njanum vitamin D yude kuravum mattu prasnangalum anubavikkunna.alakunnu.pakshe oru doctarum ethra visadamayi paranju thararilla.thank you sir.😍
@balakearke
@balakearke 4 жыл бұрын
Number one speech & advice Wow you are amazing , no doubt
@sameeraachu4886
@sameeraachu4886 5 жыл бұрын
Tank you dr. ദീര്ഗായുസ്സു നൽകട്ടെ
@gopinathns2117
@gopinathns2117 4 жыл бұрын
Yes he is very. Very simple
@angelgrace7552
@angelgrace7552 4 жыл бұрын
can i call u any time .
@Heavensoultruepath
@Heavensoultruepath 5 жыл бұрын
outstanding information...thank u so much Dr...god bless u
@user-rg1hw3gs4o
@user-rg1hw3gs4o 4 жыл бұрын
Very very thanks doctior god bless you
@shafeeqbadarudeen5046
@shafeeqbadarudeen5046 4 жыл бұрын
Very informative and Very nice explanation.. Thanks doctor 👌👌
@majeedarem
@majeedarem 5 жыл бұрын
Good information. Thank you sir.
@shijiajish4013
@shijiajish4013 4 жыл бұрын
Thank you doctor 🙏🙏🙏😀 Very informative
@saifudheenpullat1855
@saifudheenpullat1855 4 жыл бұрын
Doctor I appreciate your explanation and detail information
@mrs.desonavinod5340
@mrs.desonavinod5340 2 жыл бұрын
Thank you so much dear doctor for the invaluable information 👍
@seebaap
@seebaap 5 жыл бұрын
Thanks doctor,i have all these symptoms.
@shijibalasubramanian4915
@shijibalasubramanian4915 5 жыл бұрын
Very good information..thank u sir
@Footballarenaaaa
@Footballarenaaaa 5 жыл бұрын
ഇതാണ് ഡോക്ടർ👌
@jahansalam9967
@jahansalam9967 4 жыл бұрын
Thank-you Dr.... For such a good information
@nyjil1
@nyjil1 5 жыл бұрын
Good information.. Thanks sir
@abinthomas863
@abinthomas863 5 жыл бұрын
Thanks for valuable information 👍
@srsarma4415
@srsarma4415 Жыл бұрын
Very informative talk,thank you Dr!!
@seethakanthraj4553
@seethakanthraj4553 4 жыл бұрын
Thanks for the valuable information.
@fas218fas5
@fas218fas5 5 жыл бұрын
Thnks a lot sir.... 👌
@nairremanair9371
@nairremanair9371 5 жыл бұрын
Thanku sir. Very usefull video🙏
@teddybear9846
@teddybear9846 4 жыл бұрын
HelloDrRajesh Kumar, You are one of the few Drs I watch.How ever I have a few family members & Friends who are non Malayalis .I want to know if your programs could be in English?
@reenatitus56
@reenatitus56 5 жыл бұрын
Nice information, I usually take tab CCM , what is the frequency should I take ? The bottle has 30 tab which is for a month, I had taken in the mth of DEC for a month.what is the next dose ?
@khansahvc7222
@khansahvc7222 5 жыл бұрын
thank you sir
@Mekhamalhar123
@Mekhamalhar123 5 жыл бұрын
Thanks doctor ,valuable information
@jancyshiju3894
@jancyshiju3894 4 жыл бұрын
Thank you doctor
@seenu4564
@seenu4564 5 жыл бұрын
Masha Allah good bless you ✌👍..dr... Njan orupaad kaalayi vitamin &calciam kurenjitt vishamikkunnu .orupad chikilsichu but veendum veendum kurenjupookunnu
@sheenajain5574
@sheenajain5574 5 жыл бұрын
Great information...God bless your dr...blessings deep from the heart...
@samkp1541
@samkp1541 5 жыл бұрын
Very informative... 👏👏👏👏👏👍👍
@aneeshpsoman8953
@aneeshpsoman8953 4 жыл бұрын
Thanks doctor, very deep explanation for layman's understanding . God bless you
@vijunk1124
@vijunk1124 4 жыл бұрын
Thanks. Docter. Very. Good. Infermation....
@sameehashareef838
@sameehashareef838 3 жыл бұрын
Thank you so much for your valuable information... But if you could add pictures to the video, it would be more inspiring👍
@sjmedia4713
@sjmedia4713 5 жыл бұрын
Vitamin B12 നെ പറ്റി parayamo
@rukhiyarahman3653
@rukhiyarahman3653 4 жыл бұрын
വളരേ ഏറേ ഉപകാരപ്രദമായ വി ഡിയോ
@bencygeorge6841
@bencygeorge6841 3 жыл бұрын
Very informative ,,,,Thk u doctor
@taranjotvlogs
@taranjotvlogs 2 жыл бұрын
Thank you sir for this great information 👍
@shahinaashraf5909
@shahinaashraf5909 4 жыл бұрын
Thanks for your valuable informations.
@CMwithCMchinchumathew
@CMwithCMchinchumathew 4 жыл бұрын
U r a true doctor. All Doctors should be, must be like u. U r educating people about health and diseases. Ur doing a service which should be a part of ur profession. Sir could u pls do a video of balanced food, needed diet for people with obesity, for people who r very slim, calorific value of foods, a diet chart for one whole week which we can replicate every week....it will be very very useful for all and by following that diet chart we can reduce diseases and make a healthy world😊
@shirshimamohammedsanil9123
@shirshimamohammedsanil9123 4 жыл бұрын
Satyam doctor parajath god bless you
@sureshchandran4976
@sureshchandran4976 4 жыл бұрын
വളരെ ഉപകാരപ്രദമായ അറിവ് പകർന്നു തന്നതിന് നന്ദി ഡോക്ടർ.
@vibushkumar5304
@vibushkumar5304 4 жыл бұрын
Very very useful information. Thank you sir.
@jacobmathew1956
@jacobmathew1956 5 жыл бұрын
Useful information doctor
@shilumolbshilumol9512
@shilumolbshilumol9512 4 жыл бұрын
Sir ,very informative messages each one. God bless u abundantly doctor.
@ayshabeevi7726
@ayshabeevi7726 4 жыл бұрын
God bless you. Dr
@achusnorth_vlogs6594
@achusnorth_vlogs6594 2 жыл бұрын
Nalla arivukal share cheyyunna doctor ... Thank u so much
@sreenachandrasekharan7036
@sreenachandrasekharan7036 4 жыл бұрын
Thanks a lot..... doctor, njan vitamin tablet kazhikunundyu.but eppo kazhikanam ,enghine kazhikanam ennu ariyilayirunnu.,,e video ellavarum valare useful aayirikum.thank u doctor
@rajir6405
@rajir6405 5 жыл бұрын
Very good information doctor
@ansas2029
@ansas2029 4 жыл бұрын
Hi ഡോക്ടർ... വളരെ നല്ല പ്രോഗ്രാം ആണ്
@sreekalaa5545
@sreekalaa5545 4 жыл бұрын
Very very useful video...thank u doctor 👏👏👏.
@sheenaphilip9325
@sheenaphilip9325 4 жыл бұрын
Sir. Njan oru vit d kurvulla patient aanu..എനിക്കൊരുപാട് ഉപകാരം cheyunna കാര്യങ്ങൾ aanu sir പറഞ്ഞത്.. orupaad നന്ദി 👌🙏🙏🙏🙏
@perfectok6932
@perfectok6932 4 жыл бұрын
pan-India study has revealed that the best time to get exposed to the sun is between 11am and 1pm since the wavelength of ultraviolet B (UVB) rays is 290-320nm during this period which is essential for skin to make vitamin D.
@wolverinejay3406
@wolverinejay3406 5 жыл бұрын
ഡോക്ടർ താങ്കളുടെ വീഡിയോ വളരെ ഉപകാരപ്രേദമാണ്...
@sunykpotha3913
@sunykpotha3913 4 жыл бұрын
Very useful information .Thankyuou doctor!
@binsysubrahmannian2465
@binsysubrahmannian2465 4 жыл бұрын
Orupadu thanks Dr....
@sudhai2357
@sudhai2357 5 жыл бұрын
You are equel to GOD...... excellent info ... hats off...
@sidhicmm4568
@sidhicmm4568 5 жыл бұрын
Dr u are a greatest human
@GreenQube567
@GreenQube567 Жыл бұрын
Very good information... Thanks Doctor ... Thank you very much.
@salinipeter1335
@salinipeter1335 3 жыл бұрын
Dr. Thank you very much....Hats of to u
@anwarpa8310
@anwarpa8310 5 жыл бұрын
Very good information doctor. Now so many people discussing about combination of vitamin D3 and vitamin K7 importance for the healthy blood and heart.
@reality1756
@reality1756 4 жыл бұрын
ഗുഡ് ഇൻഫർമേഷൻ
@anonymous-ku6xd
@anonymous-ku6xd 4 жыл бұрын
Don't use vitamin k too much... Heart n ath prathikoolamaayi badikkum... Vitamin K valare kuranja alavil mathi... Ath shareerathil ulpadipikkunum und... Koodathe ilakarikalil ninnum kittunnund
@bandhu46kp45
@bandhu46kp45 3 жыл бұрын
🙏
@amithaissac4576
@amithaissac4576 5 жыл бұрын
Some of the informations are really new to me.Thank you doctor
@sreedevir6768
@sreedevir6768 3 жыл бұрын
Thank you sir, good information 🙏🙏🙏❤️❤️
@abeygeorge1449
@abeygeorge1449 4 жыл бұрын
Good information doctor thank you
@forfitsaji8019
@forfitsaji8019 4 жыл бұрын
ഒരു ഡോക്ടർ പോലും പ്രതികരിച്ചു കണ്ടില്ല 😵 കാഞ്ഞിട്ടാണോ? അതൊ ഇതെന്നും ആരോടെങ്കിലും പറഞ്ഞു പോയാൽ പണി പോകുമോ എന്ന് കരുതിയിട്ടോ? അറിവ് പകര്‍ന്നു നല്‍കിയ കൂടും എന്ന് മനസ്സിലാക്കുക! ഡോക്ടറുടെ ഈ വലിയ മനസ്സിന് നന്ദി പറയുന്നു 🙏🎉🎉🎉🎉
@fakhruddeenarakkal4516
@fakhruddeenarakkal4516 3 жыл бұрын
THE REAL DOCTOR 💯 . A BIG SALUTE FOR YOU
@abdulkalamgood5184
@abdulkalamgood5184 4 жыл бұрын
Good information Dr thanks 👍👍
@ammushine6269
@ammushine6269 5 жыл бұрын
Good information thank you doctor
@inspire2ignite848
@inspire2ignite848 4 жыл бұрын
Hearty thanks to YOU DEAR DOCTOR
@abdulkalamgood5184
@abdulkalamgood5184 5 жыл бұрын
Good information dr👍👍
@rasheedacp47
@rasheedacp47 2 жыл бұрын
Thank U Dr for this useful info👍
@rohankm
@rohankm 4 жыл бұрын
Thank you doctor.. You are the best..
@sudarsananvk4469
@sudarsananvk4469 5 жыл бұрын
Very useful information Thank you Dr.
@merinbasil6442
@merinbasil6442 5 жыл бұрын
Thanks dr... എനിക്ക് ഈ വീഡിയോ ഉപകാരപെട്ടു... കാരണം ഞാൻ 6months pregnant ആണ്... വിറ്റാമിൻ D ഡെഫിസിൻസി ഉണ്ടോ എന്ന് check ചെയ്തിട്ടുണ്ടോ എന്ന് എനിക്കറിയില്ല.. ഇനി check up നു പോകുമ്പോൾ ചോദിക്കലോ..
@alikkalvlr9959
@alikkalvlr9959 5 жыл бұрын
വളരെ നന്ദി സാർ
@sreeraj4437
@sreeraj4437 2 жыл бұрын
Your information is good.. have some bumps on the backside of tounge..is this vitamin efficiency?
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 38 МЛН
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 31 МЛН
Can A Seed Grow In Your Nose? 🤔
00:33
Zack D. Films
Рет қаралды 30 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 38 МЛН