No video

ഈ വൈദ്യരുടെ അടുത്തെത്തിയാൽ രോഗികൾ രക്ഷപ്പെട്ടു ;നൂറുകണക്കിന് അനുഭവസ്ഥർ !! |MalluMagellan

  Рет қаралды 26,287

Mallu Magellan

Mallu Magellan

Күн бұрын

വൈദ്യരുടെ നമ്പർ : 9847667227 ( മുൻകൂട്ടി വിളിച്ച് അറിയിച്ച് മാത്രം വൈദ്യരെ സന്ദർശിക്കുക )
#malluMagellan #maigraine #ottamoolimalayalam #ottamooli #idukki #traditionalHealthPractitioner

Пікірлер: 49
@mammoosmm
@mammoosmm 4 ай бұрын
ഇത് പോലെയുള്ള സത്യ സന്ധരായ വൈദ്യൻ മാരെ പലവിധ രോഗങ്ങൾ കൊണ്ട് കഷ്ടപ്പെടുന്ന രോഗികൾക്ക് വേണ്ടി ഇനിയും പരിചയ പ്പെടുത്തുക ദൈവം അനുഗ്രഹിക്കട്ടെ
@aAaA-nm7gy
@aAaA-nm7gy 5 ай бұрын
വളരേ ഉപകാരമുള്ള മരുന്നാണിത്, ദൈവം വൈദ്ധരെ അനുഗ്രഹിക്കട്ടെ... 👍
@lilumathew893
@lilumathew893 5 ай бұрын
Vanam
@aashish1363
@aashish1363 5 ай бұрын
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ നന്ദി meghallan വൈദ്യരെ നമസ്കാരം അങ്ങയ്ക്കു ദൈവം ദീർഘായുസ്സ് തരട്ടെ 🌹🌹🌹❤️❤️❤️❤️
@marygreety8696
@marygreety8696 5 ай бұрын
Thank you so much for this information
@user-gb8jl3ed8o
@user-gb8jl3ed8o 5 ай бұрын
വളരെ ഉപകാരമുള്ള വിവരം അറിയാൻ കഴിഞതിൽ സന്തോഷം 👍🏻👍🏻
@UnniKrishnan-th8mk
@UnniKrishnan-th8mk 5 ай бұрын
👍🌹🙏
@SREEKUMAR8506
@SREEKUMAR8506 29 күн бұрын
വൈദ്യരുടെ ഈ നമ്പറിൽ വിളിച്ചിട്ട് കാൾ പോകുന്നില്ല
@mallumagellan
@mallumagellan 29 күн бұрын
വീണ്ടും ശ്രമിക്കൂ... മഴയല്ലേ... ഇടുക്കി ജില്ലയാണ് ഇത്
@bipinp9545
@bipinp9545 5 ай бұрын
Ear balance medicine?
@UnniKrishnan-th8mk
@UnniKrishnan-th8mk 5 ай бұрын
ഇങ്ങിനെയുള്ള വീഡീയോ എല്ലാവർക്കും ഉപകാരം ചെയ്യും.
@lilumathew893
@lilumathew893 5 ай бұрын
Athe vanam vedan 😅
@mathewjohn4431
@mathewjohn4431 5 ай бұрын
Skin allergic marunnudo
@mallumagellan
@mallumagellan 5 ай бұрын
kzfaq.info/get/bejne/l9WGlJaFstPZqHk.htmlsi=eXwp9QiZEhuWsk_j ഈ വീഡിയോ കണ്ടിട്ട് ഇതിൽ കൊടുത്തിരിക്കുന്ന ഡോക്ടറെ വിളിച്ച് ആ ക്രീം ഓർഡർ ചെയ്തോളു. ഉപയോഗം അദ്ദേഹത്തോട് ചോദിക്കൂ..അത്ഭുതകരമായ ഫലമുള്ള മരുന്നാണിത് 🙏
@MusthaqSalma
@MusthaqSalma 5 ай бұрын
😂1😂😂​@@mallumagellan
@AshrafKhan-bo7tr
@AshrafKhan-bo7tr 5 ай бұрын
ചികിത്സിച്ചു ഭേദമായവർ കമന്റിൽ വരൂ..
@mammoosmm
@mammoosmm 4 ай бұрын
ഹാർട്ട് സംബന്ധമായ അസുഖങ്ങൾ ഉള്ള വർക്ക്‌ വേണ്ടി ഒരു വീഡിയോ ചെയ്യുക
@mallumagellan
@mallumagellan 4 ай бұрын
kzfaq.info/get/bejne/Z9l5nLp1x7DXe6M.html ഈ വീഡിയോ കണ്ടുനോക്കൂ... ഇന്ത്യയിലെ പ്രസിദ്ധമായ ഒരു കാർഡിയോളജിസ്റ്റ് ആണ്...
@pranayvijay9207
@pranayvijay9207 5 ай бұрын
map location available?
@mallumagellan
@mallumagellan 5 ай бұрын
Sorry... Please call him for the exact location
@mohanck597
@mohanck597 5 ай бұрын
Spot avide marune parcel kittumo maigrayin ane
@mallumagellan
@mallumagellan 5 ай бұрын
അവിടെ പോവണം.
@saythetruthevenitmaybebitter
@saythetruthevenitmaybebitter 5 ай бұрын
ജനങ്ങളുടെ സൗകര്യാത്ഥം ഇവിടെ പാലക്കാട് ജില്ലയിലോ മറ്റോ ഒരു ക്ലിനിക് തുടങ്ങിയാൽ വളരെ നന്നായിരുന്നു
@mallumagellan
@mallumagellan 5 ай бұрын
അദ്ദേഹത്തോട് പറയാം 🙏
@balachandrakv6661
@balachandrakv6661 5 ай бұрын
Thekku marathinte kurunnila nalla velichennayil kachi purattiyal pollalinte padu vare manju pokum.😅😅😅
@shibi4995
@shibi4995 5 ай бұрын
Plz നമ്പർ തരോ
@mallumagellan
@mallumagellan 5 ай бұрын
വീഡിയോയിൽ ഉണ്ടല്ലോ.. വീഡിയോ കണ്ടോളു
@devadasanm6053
@devadasanm6053 5 ай бұрын
വൈദ്യരുടെ ഫോൺ നമ്പർ തരുമോ
@mallumagellan
@mallumagellan 5 ай бұрын
വീഡിയോയിൽ ഉണ്ട്. അവസാനം നോക്കൂ
@lijiliji1311
@lijiliji1311 5 ай бұрын
ഈ സ്ഥലം എവിടെ
@mallumagellan
@mallumagellan 5 ай бұрын
തലക്കോട്, പള്ളക്കവല.. നമ്പർ വീഡിയോയിൽ ഉണ്ട്
@knnishanth
@knnishanth 5 ай бұрын
ഇത് എവിടാ സ്ഥലം? ഏത് ജില്ലാ?
@GeethaS-rq3py
@GeethaS-rq3py 5 ай бұрын
ഇടുക്കി ജില്ലയിൽ വണ്ണപ്പുറത്തിനടുത്ത് മുള്ളരിങ്ങാട്.​@@knnishanth
@SREEKUMAR8506
@SREEKUMAR8506 29 күн бұрын
​@@mallumagellanഈ നമ്പറിൽ വിളിച്ചിട്ട് കാൾ പോകുന്നില്ല
@marysfrancis3192
@marysfrancis3192 5 ай бұрын
നീർക്കെട്ടിന് മരുന്നുണ്ടോ .
@mallumagellan
@mallumagellan 5 ай бұрын
മൈഗ്രൈൻ, പൊള്ളൽ മാത്രം
@minibiju1273
@minibiju1273 5 ай бұрын
ഫോൺ നമ്പർ പ്ലീസ് വൈദ്യരുടെ
@mallumagellan
@mallumagellan 5 ай бұрын
വീഡിയോയുടെ ലാസ്റ്റ് ഉണ്ട്
@sunilkumararickattu1845
@sunilkumararickattu1845 5 ай бұрын
​@@mallumagellan Description ൽ കൊടുത്തു കൂടെ ?😮
@ajith_k
@ajith_k 5 ай бұрын
@@sunilkumararickattu1845 വീഡിയോ അവസാനം വരെ കാണാനുള്ള ക്ഷമപോലും ഇല്ലേ ചേട്ടന് ?
@mallumagellan
@mallumagellan 5 ай бұрын
@@sunilkumararickattu1845 കൊടുക്കാംട്ടോ 🙏
@DEEPA.N.D-jt4hg
@DEEPA.N.D-jt4hg 5 ай бұрын
Number plzzz
@davisvlogs4379
@davisvlogs4379 5 ай бұрын
വെള്ള പാഡ് ഉള്ളവർക്കു മരുന്ന് ഉണ്ടോ
@mallumagellan
@mallumagellan 5 ай бұрын
വെള്ളപ്പാണ്ട് ചികിൽസിക്കുന്ന ഒരു വൈദ്യരെ ഉടനെ പരിചയപ്പെടുത്തുന്നുണ്ട്. വീഡിയോ അധികം വൈകാതെ എത്തും
@vpmohammedbasheer9397
@vpmohammedbasheer9397 5 ай бұрын
തലയുടെ ്് ഉച്ചിയുടെ സൈഡ് ഭാഗത്തെ ചെവിയുടെ തൊട്ടു മുഗൾ ഭാഗം ' വേദന മൈഗ്രേൻറാണോ സത്താണ് വേദന - അത് ഞ്ഞുത്തിയാ
@GeorgeJoseph-zb1bi
@GeorgeJoseph-zb1bi 5 ай бұрын
Number send cheyyamo
@mallumagellan
@mallumagellan 5 ай бұрын
വീഡിയോയുടെ ലാസ്റ്റ് ഉണ്ട്
@user-dy1lk4qk3w
@user-dy1lk4qk3w 5 ай бұрын
Piz number
@mallumagellan
@mallumagellan 5 ай бұрын
വീഡിയോയുടെ ലാസ്റ്റ് ഉണ്ട്
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 42 МЛН
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 2,8 МЛН
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 14 МЛН
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 13 МЛН
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 42 МЛН