No video

വൈക്കം സത്യാഗ്രഹവും ഗാന്ധിജി എന്ന സനാതന ഹിന്ദുവും | Sunny M Kapicadu

  Рет қаралды 15,112

Kerala Freethinkers Forum - kftf

Kerala Freethinkers Forum - kftf

Күн бұрын

ജനാധിപത്യ രാഷ്ടീയ പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ തൃപ്പുണിത്തുറയിൽ സംഘടിപ്പിച്ച വൈക്കം സത്യാഗ്രഹം മിത്തും യാത്ഥാർത്യവും സെമിനാറിൽ സണ്ണി എം. കപിക്കാട് സംസാരിക്കുന്നു (24.05.2023)

Пікірлер: 64
@ananthapadmanabhan6340
@ananthapadmanabhan6340 Жыл бұрын
ഈ വീഡിയോയ്ക്ക് കത്തിരിക്കയായിരുന്നു! സണ്ണി മാഷിന്റെ അടുത്ത പ്രഭാഷണതിന്നു waiting മഴ, ചായ, പരിപ്പുവട, സണ്ണി മാഷ്. അന്തസ് 💙
@user-vt2fr3se9l
@user-vt2fr3se9l Жыл бұрын
❤❤❤
@asokanbhaskaran6390
@asokanbhaskaran6390 Жыл бұрын
ചരിത്രത്തെ വീണ്ടെടുത്തു പ്രചരിപ്പിക്കുന്ന വിഡിയോ ഇനിയും പ്രതീക്ഷിക്കുന്നു ... Super Speech Sunny Sir
@pbrprasad4430
@pbrprasad4430 9 ай бұрын
സണ്ണി യുടെ പ്രസംഗങ്ങൾ അർദ്ധ സത്യങ്ങളും അസതൃങ്ങളും നിറഞ്ഞതാണ്
@radharamakrishnan6335
@radharamakrishnan6335 Жыл бұрын
❤ഇതുപോലെത്തെ ചരിത്ര വീഡിയോസ് എനിയും പ്രതീക്ഷിക്കുന്നു,.. ഞങളെപ്പോലെയുള്ളവർക്കും, വളരുന്ന തലമുറക്കും പ്രയോജനം ചെയ്യുന്ന അറിവുകൾ ആണ് ഇതെല്ലാം. 🙏
@ettilvarghese3104
@ettilvarghese3104 11 ай бұрын
സത്യം അറിയാൻ വളരെ സ്റമിക്കുന്നു. അഭിനന്ദനം
@babuvasudevan9538
@babuvasudevan9538 Жыл бұрын
Great speech Sir, Salutes
@santhoshkumarp5783
@santhoshkumarp5783 10 ай бұрын
അയ്യൻകാളി യജമാന്റെ വില്ലുവണ്ടി യാത്ര ഇന്ത്യാരാജ്യം മുഴുവൻ ഇനിയും സഞ്ചരിക്കേണ്ടതുണ്ട്. അഭിനന്ദനങ്ങൾ സണ്ണി സർ
@vinodp.n7205
@vinodp.n7205 Жыл бұрын
നല്ല അറിവുകൾ...
@pratheeshlp6185
@pratheeshlp6185 Жыл бұрын
💕💕💕💕💕💕Sunny sir
@yathrikan35
@yathrikan35 10 ай бұрын
💙
@francisvarunJoyK
@francisvarunJoyK Жыл бұрын
thank you sir
@ramanankv7358
@ramanankv7358 Жыл бұрын
വെരി വെരി correct
@tmathew3747
@tmathew3747 Жыл бұрын
ഗാന്ധി - ഇണ്ടൻതുരുത്തി തിരുമൂൽപ്പാട് സംഭാഷണം : തിരുമേനി : ന്താ പേര്? ഗാന്ധി : മോഹൻദാസ്, അടിയൻ തിരുമേനി :ഏതാ രാജ്യം? ഗാന്ധി : ഗുജറാത്ത്, അടിയൻ തിരുമേനി : താൻ ഹിന്ദുവാണോ? ഗാന്ധി: yup, സനാധനധർമ്മ വിശ്വാസിയായ ഹിന്ദു, അടിയൻ തിരുമേനി : എങ്കിൽ ഇപ്പൊത്തന്നെ വിട്ടോളൂ... ഏഴരക്ക് ഒരു സൂപ്പറ്ഫാസ്റ്റ് ഉണ്ട്, ഗുജറാത്തിലേക്ക് ഗാന്ധി : അടിയന് ഒരു കാര്യം ഉണർത്തിക്കാനുണ്ടായിരുന്നു, അവർണ്ണരുടെ വഴിനടപ്പ്....... അവകാശം... തിരുമേനി : താനൊന്നും ഇങ്ങട്ട് ഒലത്തണ്ട, സ്ഥലം മെനെക്കെടുത്താതെ എഴീച്ച് പോടെയ്.. ഗെറ്റ് ഔട്ട്‌ ഹൌസ് 😬😡👹
@viswambharankb965
@viswambharankb965 Жыл бұрын
Sri Sunny Kappikad has narrated several events/statements some of which he claims to be a part of recorded history. He adds that there was an assumption that some of the categories of the people who belong to the so called lower castes were not educated and cultured. He is supposed to clarify whether this statement is based on hearsay or on the basis of recorded statement. Otherwise, that can be a misleading statement as this is a vulnerable subject. As far as what is known, nobody has made such a degrading statement as they were, even at that time, very educated and cultured. Another one is about the dubious integrity of Gandhiji on Vaikom Sathyaagraha being a Sanaathana Hindu. That statement need not be correct because Mahatmaji was invited to Vaikom Sathyaagraha directly as well as through letters by the then leaders of the Sathyaagraha (as per the statement of Sri Kappikad). If those leaders ever felt that Gandhiji lacked integrity on the issue, Mahatmaji would not have been invited for the agitation. This is substantiated by the recorded history (according to Sri Sunny Kappikad) that Gandhiji was invited for the Sathyaagraha by the leader Sri TK Madhavan at Thirunalveli. Sri Kappikad also rightly mention, that certain types of works had been undertaken as clan-works by some particular categories. If so, Sri Kappikad has to admit that at that time, clan-work of the so called upper caste Brahmins was to perform poojas, especially in temples, which incidentally happened to be their means of livelihood and which continue to be so. That being so, we have to admit that the so called upper caste Brahmins had taught the other so called lower caste members (because then they were not permitted to do poojas) how to conduct poojas in temples, as almost all other categories, including the remaining so called upper caste categories, were totally ignorant about temple poojaas. My intention is not to question anybody, but only expressed some doubts which may not please be misunderstood.
@akhiltk9991
@akhiltk9991 Жыл бұрын
Super❤❤❤
@user-vt2fr3se9l
@user-vt2fr3se9l Жыл бұрын
❤❤❤
@pratheeshlp6185
@pratheeshlp6185 Жыл бұрын
👍👍👍👍👍👍👍👍
@asukesh4209
@asukesh4209 Жыл бұрын
PWD റോഡിൽ ഇണ്ടൻ തുരുത്തി മന കാരണവർക്ക് എന്തു കാര്യം എന്നു കോണ്ഗ്രസ്കാർ വ്യക്തമാക്കണം
@prajithpt9677
@prajithpt9677 Жыл бұрын
👍
@ananthapadmanabhan6340
@ananthapadmanabhan6340 Жыл бұрын
@Freethinker's Forum പാർലിമെന്റിലെ ചെങ്കോൽ വിഷയത്തെ കുറിച്ച് ശ്രീ. J രഘുവുമായി ഒരു അഭിമുഖം വേണം
@cbnaircbnair9050
@cbnaircbnair9050 Жыл бұрын
Sir. Please do a video regarding the historical background of Pulayanar Kotta and Pulayarani of Thiruvananthapuram Dist.
@viswanvc8786
@viswanvc8786 8 ай бұрын
സർ. നൽകിയ വിവരത്നങ്ങൾ വളരെ വിലപ്പെട്ടതാണ് അഭിനന്ദനങ്ങൾ
@pbrprasad4430
@pbrprasad4430 Жыл бұрын
മഹാത്മാഗാന്ധി യേ തീക്ഷണമായി വിമർശിച്ച ആദ്യ കാല കമ്യൂണിസ്റ്റ് കാർ ഇന്ന് ഇല്ലാതെ ആയി കൊണ്ടിരിക്കുന്നു. സീ പി ഐ ആണ് ആ പാർട്ടി
@unnikrishnannair5098
@unnikrishnannair5098 Жыл бұрын
എന്നിട്ട് നുണ പ്രചരിപ്പിക്കുന്നു RSS കാർ ഗാന്ധിയെ കൊന്നു എന്ന്. Communist Party of Ideates
@pbrprasad4430
@pbrprasad4430 Жыл бұрын
മദ്രാസിൽ വച്ച് ഗാന്ധിജി യോട് ഒരു ബ്രാഹ്മണൻ സംസ്കൃത ശ്ലോകങ്ങൾ ഉദ്ധരിച്ച് ചോദിച്ചിരുന്നു.ഹിന്ദു മതം അയിത്തത്തെ നൃയീകരച്ചിട്ടുണ്ടല്ലോ. ഗാന്ധിജി അപ്പോൾ ഗാന്ധിജി പറഞ്ഞു. എന്നാൽ ഞാൻ ഹിന്ദുവല്ല
@1976athletico
@1976athletico 11 ай бұрын
Athe kanthiyalle vaikathu vannu sanathana hinduvanennu paranjathu
@pbrprasad4430
@pbrprasad4430 5 ай бұрын
@@1976athletico athu athinu munbu
@pbrprasad4430
@pbrprasad4430 5 ай бұрын
സവർണ്ണ ലോബി ശക്തമായി ഗാന്ധിജിയേ എതിർക്കുന്നതിനു കാരണം സംവരണം
@kannannairnair2248
@kannannairnair2248 7 ай бұрын
ഉയ്യോ തിരുവിതാംകൂർ രാജാവ് എന്നൊന്നും നീ പറയല്ലേ നിന്റെ ഭാഷയിൽ തിരുവിതാംകൂർ ശുദ്രൻ എന്ന് പറ
@pbrprasad4430
@pbrprasad4430 Жыл бұрын
സകല ചരാചരങ്ങളും തുലൃരാണ്.ഈശ്വര സർവ ഭൂതാനാം. ഇതിൽ നിന്നും മനസിലാക്കാം സനാതന ധർമ്മശാസ്തം അതിന് മതമില്ല
@hariharakrishnaganapathyiy9939
@hariharakrishnaganapathyiy9939 Жыл бұрын
EVR at the age of 70 married abrahmin woman dmk was split admk was born!
@unnikrishnannair5098
@unnikrishnannair5098 Жыл бұрын
എല്ലാമനുഷ്യരും തുല്യർ ആണ് എന്ന് ബൈബിൾ പറയുന്നില്ല. യഹൂദർ ദൈവംത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനം എന്നാണ് പറഞ്ഞിരിക്കുന്നത്. അപ്പോൾ തുല്യത undo
@kangleipak_pride
@kangleipak_pride Жыл бұрын
അത് പഴയനിയമം അഥവാ യഹൂദാരുടെ തനഖ് ആണ്. പുതിയ നിയമം അഥവാ ക്രിസ്തുവിന്റെ പ്രബോധനം.. യഹൂദനും യവനനും എന്നില്ല.. ആണും പെണ്ണുമെന്നില്ല എല്ലാവരും ക്രിസ്തുവിൽ ഒന്നാണ് എന്നാണ്
@1976athletico
@1976athletico 11 ай бұрын
Yahoodanmarkidayil jathiyilla, hindu mathathilethu pole
@thepalebluedot4171
@thepalebluedot4171 Жыл бұрын
ജാതി, ജീവശാസ്ത്രം, ഭാഷ : ഇന്ത്യയിലെ ജാതി വ്യവസ്ഥ ഒരു മത-ദൈവശാസ്ത്രപരമായ സമ്പ്രദായം മാത്രമാണെന്ന ഈ കാലഹരണപ്പെട്ട വാദത്തോട് ഞാൻ യോജിക്കുന്നില്ല. ഒരു പരിധിവരെ അതിന്റെ പ്രത്യയശാസ്ത്രമനുസരിച്ച് ഇത് ശരിയായിരിക്കാം, എന്നാൽ ഈ ആധുനിക യുഗത്തിലും ഈ പ്രശ്‌നങ്ങളെല്ലാം ആവർത്തിച്ച് തുടരാനുള്ള യഥാർത്ഥ ആഴമായ കാരണം പൂർണ്ണമായും ജൈവശാസ്ത്രപരവും ഭാഷാപരവുമാണ്. ഇന്ത്യയിലെ ജാതി വ്യവസ്ഥ എന്ന് വിളിക്കപ്പെടുന്ന ഈ ആവർത്തിച്ചുള്ള തുടർച്ചയായ ചാക്രിക പ്രതിഭാസത്തെ പൂർണ്ണമായും നശിപ്പിക്കുന്നതിൽ വളരെ പ്രധാനപ്പെട്ട മൂന്ന് ഘടകങ്ങൾ ഒരു വളരെ വലിയ പങ്ക് വഹിക്കുന്നു. 1) മനുഷ്യ ശരീരത്തിന്റെ ശക്തിയും പേശീബലവും ഉയരവും സൗന്ദര്യവും (ചർമ്മത്തിന്റെ നിറം അത്ര പ്രധാനമല്ല) 2) തലച്ചോറിന്റെ ബൗദ്ധിക ശേഷി. 3) ആളുകൾ അവരുടെ ദൈനംദിന ജീവിതത്തിൽ ഉപയോഗിക്കുന്ന പ്രത്യേക ഭാഷ. (ഈ ഭാഷ കൂടുതൽ സങ്കീർണ്ണവും അതിൽ കൂടുതൽ വാക്കുകളും ഉണ്ടെങ്കിൽ, അത് കൂടുതൽ മികച്ചതാണ്) അങ്ങനെ കീഴ്ജാതി എന്ന് മുദ്രകുത്തപ്പെടുന്ന ഒരു പ്രത്യേക സാമൂഹ്യവിഭാഗം, തീർത്തും നിരാശയോടെ ദൈനംദിന ജീവിതം നയിക്കുന്നവർ, ഈ 3 ഘടകങ്ങളും എങ്ങനെയെങ്കിലും നിറവേറ്റുകയാണെങ്കിൽ, അവർ ഈ ലോകത്തിലെ ഏത് മനുഷ്യ വിഭാഗത്തിനും മീതെ സ്വാഭാവികമായും ഉയരാൻ കഴിയും. ജാതിയെക്കുറിച്ചുള്ള ചോദ്യം എളുപ്പത്തിൽ നിർവീര്യമാക്കും, "താഴ്ന്ന ജാതികൾ" എന്ന് വിളിക്കപ്പെടുന്നവർക്ക് ഈ ആധുനിക സമൂഹത്തിൽ ഇനി ആ പദവി ഉണ്ടായിരിക്കില്ല. 🔷
@seekzugzwangful
@seekzugzwangful 10 ай бұрын
അയ്യേ.. നാണം ഇല്ലല്ലോ ഇങ്ങനെ ഒക്കെ പറയാൻ? 🤢
@hariharakrishnaganapathyiy9939
@hariharakrishnaganapathyiy9939 Жыл бұрын
Ambedkar married a brahmin woman Heliived in abritish cantonment environ why..?
@unnikrishnannair5098
@unnikrishnannair5098 Жыл бұрын
കാണാൻ കൊള്ളാവുന്ന ഒരു പെണ്ണിനെ വിവാഹം ചെയ്യുന്നത് തെറ്റാണോ
@1976athletico
@1976athletico 11 ай бұрын
Ayal thinniyavare ketum thanikentha
@rajeevb2605
@rajeevb2605 Жыл бұрын
സണ്ണി എം കപിക്കാട് - ഹിന്ദുവാണോ അതോ ക്രിസ്ത്യാനിയാണോ ? ഇദ്ദേഹം സംസാരിക്കുന്നത് ദളിതർക്കുവേണ്ടിയാണ്. പക്ഷേ ക്രിസ്ത്യാനിയായി ജീവിക്കുകയും ചെയ്യുന്നു. അതായത് സ്വയം ദളിതൻ എന്ന് പറയാൻ ബുദ്ധിമുട്ടുണ്ട്.
@shobinaugustine1924
@shobinaugustine1924 Жыл бұрын
അങ്ങേര് പേര് സണ്ണിയെന്നു കരുതി തെറ്റിദ്ധരിക്കേണ്ട. മാമ്മോദീസ മുങ്ങിയിട്ടില്ല.
@unnikrishnannair5098
@unnikrishnannair5098 Жыл бұрын
ഒരു ആൾ ക്രിസ്ത്യനി ആയതു കൊണ്ട് അഭിപ്രായം പറയാൻ പാടില്ല എന്ന് ഉണ്ടോ
@1976athletico
@1976athletico 11 ай бұрын
Thanarado athu chodikan
@santhoshkumarp5783
@santhoshkumarp5783 10 ай бұрын
പേരിലെന്ത് പ്രവർത്തനമല്ലേ മുഖ്യം. ഇ എം. എസ് നമ്പൂതിരിപ്പാട് ബ്രാഹ്മണനാണ് തൊഴിലാളി പാർട്ടി പ്രവർത്തകനായിരുന്നു. അതിന്റെ പിന്നിൽ മറ്റു ലക്ഷ്യമായിരുന്നു. ഗാന്ധി ദലിതർക്ക് വേണ്ടിയും പ്രവർത്തിച്ച ആളാണ് എന്നാൽ അംബേദ്ക്കർ മുന്നോട്ട് വെക്കുന്ന അവകാശങ്ങൾക്കെതിരെ തടസം നിൽക്കുന്നതും ഗാന്ധി തന്നെയാണ് അപ്പോൾ ഗാന്ധിയുടെ ദലിത് പ്രേമം മനസിലായില്ലേ ഗാന്ധിയുടേയും ഇ. എം. എസിന്റെയും ലക്ഷം ഒന്നു തന്നെയായിരുന്നു ആ പ്രവർത്തനമല്ല സണ്ണി സാറിന്റേത്
@unnikrishnannair5098
@unnikrishnannair5098 10 ай бұрын
@@santhoshkumarp5783 അയാൾ ആദ്യം ക്രിസ്ത്യൻ സഭയിൽ നടക്കുന്ന വിവേചനം അവസാനിപ്പിക്കാൻ പറയു. Charity begins at home
@pbrprasad4430
@pbrprasad4430 Жыл бұрын
10% sc സംവരണം12.5% stസംവരണം എന്നിട്ടും ഗാന്ധിജിയേ കുററം പറയുന്നതിന് ഒരു മടിയുമില്ല
@pbrprasad4430
@pbrprasad4430 Жыл бұрын
@@shobinaugustine1924 ചരിത്രം പഠിക്കൂ
@1976athletico
@1976athletico 11 ай бұрын
Athu ninteyonnum saujanyamalla. Verum 7 shathamanam varunna ninteyoke audaryamalla ithonnum
@user-pw5th1vx4y
@user-pw5th1vx4y 11 ай бұрын
Lokam muzhuvan adharikunna oru manushyane kuttam paranju nadakunnathu parayunnavante vivarakedu
@rajeshraju1538
@rajeshraju1538 5 ай бұрын
സംവരണം ഗാന്ധിജി സമ്മാനിച്ചതാണോ
@pbrprasad4430
@pbrprasad4430 5 ай бұрын
@@rajeshraju1538 തീർച്ചയായും. ശക്തമായ സവർണ്ണ ഉത്തരേന്ത്യൻ ലോബിയേ മറികടന്ന് പത്തു വർഷത്തേക്ക് എർപ്പെടുത്തിയത് ഗാന്ധിജി
@pbrprasad4430
@pbrprasad4430 Жыл бұрын
ഗാന്ധിജി യേ കറൻസി നോട്ടിൽ നിന്ന് മാറ്റാൻ മോദിയും അമിദ് ഷായും ചേർന്ന് ശ്രമിച്ചു. ബീ ജേ പി ഇല്ലതായി പോകുമോ എന്ന സ്ഥിതി വന്നു
@unnikrishnannair5098
@unnikrishnannair5098 Жыл бұрын
നോട്ട്ൽ ഗാന്ധി ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒരു പാർട്ടി യെയും ബാധിക്കുക ഇല്ല
@pbrprasad4430
@pbrprasad4430 3 ай бұрын
​@@unnikrishnannair5098ഗാന്ധിജിയെ ഒഴിവാക്കിയാൽ ദോഷം വരും
@user-ef9fd4ln6d
@user-ef9fd4ln6d 9 ай бұрын
Ningal.keralathil.kidannu.kurachal.hindhuvinu.onnum.sambhavikkilla.sir.hindhu80.persantage.indiayil
@omanakuttanek2977
@omanakuttanek2977 Жыл бұрын
😂
@arkitectoor
@arkitectoor Жыл бұрын
Anti Hindu forum എന്ന പേരാണ് ഉചിതം
@1976athletico
@1976athletico 11 ай бұрын
Anganeyenkil angane
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 16 МЛН
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 24 МЛН
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 24 МЛН
ബ്രാഹ്മണ പുരുഷാധിപത്യം | Sunny M Kapicadu
1:02:09
Kerala Freethinkers Forum - kftf
Рет қаралды 12 М.
ഗാന്ധി ഭക്തൻമാരോട് ഒരു ചോദ്യം  | J Reghu
37:20
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 16 МЛН