സിനിമയിലെ സയൻസ് | ജുറാസ്സിക് പാർക്ക് |

  Рет қаралды 67,509

Vaisakhan Thampi

Vaisakhan Thampi

Жыл бұрын

ജുറാസ്സിക് പാർക്ക് എന്ന സിനിമയുടെ ആസ്വാദനം. അതിലെ ശാസ്ത്രവും ശാസ്ത്രക്കേടും കാഴ്ചയുടെ അനുഭവവും...
Shot and edited: Jyothikrishna C M

Пікірлер: 485
@binoyjohn7458
@binoyjohn7458 Жыл бұрын
ഈ സിനിമ ആദ്യമായി തിയറ്ററിൽ കണ്ടപ്പോൾ -ദിനോസറിനെ കാണുന്ന ആദ്യ സീൻ നല്കിയ ഫീൽ മറ്റൊരു സിനിമയ്ക്കും ഇതു വരെ നല്കാനായിട്ടില്ല. ആ കഥാപാത്രങ്ങൾക്കൊപ്പം പ്രേക്ഷകനും അത്ഭുതപരതന്ത്രരായി നിന്നു പോയി.. മറ്റൊന്ന് ഈ ജീവികളെ എങ്ങനെ പുന സൃഷ്ടിച്ചു എന്ന കാണിക്കുന്ന ഡോക് മെന്ററി സീനുകൾ അതു വരെ സിനിമയിൽ കാണാത്ത മറ്റൊരും സയൻസ് അനുഭവമാണ്. ഭാഷ അറിയാത്തതിനാൽ മനസിലാക്കാതെ പോയ പല സയൻസ് ഫിക്ഷൻ സിനിമകളും ഉണ്ട്. അതൊക്കെ മനസിലാക്കുവാനുമുള്ള വേദിയായി ഈ ചാനൽ മാറട്ടെ എന്ന് ആശംസിക്കുന്നു
@mesmerictasteswithajeesh8556
@mesmerictasteswithajeesh8556 Жыл бұрын
തീർച്ചയായും സിനിമ ഒരു വിഷയമായി എടുക്കാവുന്നതാണ്. ലോകം ഏറ്റെടുത്ത ഇത്തരം സിനിമകളും, അതിലെ ശാസ്ത്രീയതയും ചർച്ച ചെയ്യപ്പെടെണ്ടത് തന്നെയാണ്. ഇത്തരം കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു...
@punchaami6248
@punchaami6248 Жыл бұрын
,👍👍👍
@josekuttyvj8330
@josekuttyvj8330 Жыл бұрын
വളരെ നന്നായിരിക്കുന്നു.ഇനിയും പ്രതീക്ഷിക്കുന്നു
@Real_indian24
@Real_indian24 Жыл бұрын
Interstellar Movie
@hotston_ai
@hotston_ai Жыл бұрын
അതെ
@GoDDinkenser
@GoDDinkenser Жыл бұрын
Excellent.... ഇപ്പോളാണ് എനിക്ക് ഇതിന്റെ കഥ മനസിലായത് 😂😂
@lakshmisubhash462
@lakshmisubhash462 Жыл бұрын
എക്കാലത്തെയും മികച്ച ഒരു saurian മൂവി ആയി ഞാൻ കാണുന്ന ഒരു സിനിമയാണ് ജുറാസിക് പാർക്ക്‌. സാർ പറഞ്ഞത് പോലെ, ചെറുപ്പത്തിൽ കാണുമ്പോഴും, ഒരു adult ആയിട്ട് ഈ സിനിമകാണുമ്പോഴും നല്ല വ്യത്യാസം തോന്നി. പണ്ട് അതിൽ ദിനോസർ അലറി വിളിക്കുന്നതും , ആളുകൾ ഓടുന്നതും, പിള്ളേര് പച്ച jelly കഴിക്കുന്നതും ഒക്കെ ആയിരുന്നു ശ്രദ്ധിച്ചിരുന്നേ. പിന്നീട് കാണുമ്പോൾ ആണ് ഇതിന്റെ ഒരു ഫിലോസഫിക്കൽ side മനസ്സിലാക്കുന്നത്. പണ്ട് കണ്ടപ്പോ വളരെ ബോറിങ് ആയി തോന്നിയ സംഭാഷണ സീനുകൾ ഒക്കെ ഇപ്പൊ വളരെ exciting ആയി തോന്നി. അവർ ലഞ്ച് കഴിക്കുന്നതിനിടെ നടത്തുന്ന സംഭാഷണം ഒക്കെ വളരെ relavant ആണെന്ന് രണ്ടാമത്തെ കാഴ്ച്ചയിലാണ് മനസ്സിലാക്കുന്നത്. അതിൽ Malcolm പറയുന്നുണ്ട് : "Your scientists were preoccupied with whether or not they could , they didn't stop to think whether they should" -ഇതിലൂടെ ethics നെ അഡ്രസ് ചെയ്യുന്നതൊക്കെ വളരെ പ്രസക്തമാണ്. സയന്റിസം പറയുന്ന ആളുകളോട് പലരും പറയാൻ ശ്രമിക്കുന്ന ഒരു കാര്യം തന്നെയാണിത്. അതുപോലെ തന്നെ സിനിമയുടെ anti capitalist നേച്ചർ, അതിലെ കളർ കോഡിങ്, കഥാപാത്രങ്ങളുടെ രൂപവൽക്കരണം, gender relations ഇങ്ങനെയുള്ള കാര്യങ്ങൾ ഒക്കെ മനസ്സിലാക്കിയതും adult എന്ന നിലയിൽ കണ്ട രണ്ടാം കാഴ്ചയിലാണ്.
@girishss3714
@girishss3714 Жыл бұрын
👌🏼
@vishnusset
@vishnusset Жыл бұрын
“Genetic power’s the most awesome force the planet’s ever seen, but you wield it like a kid who’s found his dad’s gun.”- Ian Malcom...very poignant lines ...😌
@VaisakhanThampi
@VaisakhanThampi Жыл бұрын
Malcolm's one liners are really thugs!
@varunmurali6367
@varunmurali6367 Жыл бұрын
Ian Malcolm is the best... especially in the novel
@neokochi2787
@neokochi2787 Жыл бұрын
ജുറാസിക് പാർക്കിലെ ഡെന്നീസ് എന്ന തടിയൻ കഥാപാത്രം നമ്മുടെ മലയാള നടൻ റിസഭാവയുടെ അനിയനാണെന്ന് വരെ വിശ്വാസിച്ചിരുന്ന കാലം വരെ ഉണ്ടായിരുന്നു. 29 വർഷം മുമ്പ് ഇറങ്ങിയ സിനിമയുടെ പൂർണ്ണമായ കഥ ഇന്നാണ് മനസ്സിലാകുന്നത് താങ്ക്സ് 👍👌
@nitinsl
@nitinsl Жыл бұрын
Waiting for Interstellar movie.
@sankarbabu7651
@sankarbabu7651 Жыл бұрын
'Life finds a way ' my fav quote from that movie
@lakshmisubhash462
@lakshmisubhash462 Жыл бұрын
😊
@anoopcharuvil3109
@anoopcharuvil3109 Жыл бұрын
Its true..
@ItsMe-ge2vv
@ItsMe-ge2vv Жыл бұрын
നമ്മളെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന ഒരു കല തന്നെയാണ് സിനിമ.അതിലെ ശാസ്ത്രം ചർച്ച ചെയ്യപ്പെടുന്നത് വളരെ അധികം കൗതുകം ഉള്ള കാര്യമാണ്,ഇനിയും ഈ content ഇൽ videos പ്രതീക്ഷിക്കുന്നു❤️ Avatar ലെ science ഇതുപോലെ discuss ചെയ്യാമോ?
@sinuydw
@sinuydw Жыл бұрын
Jurassic park സീരീസിൽ എനിക്ക് ഏറ്റവും പേടി തോന്നിയതും ഇഷ്ടമുള്ളതും LOST WORLD ആണ്...ആ സീരീസിലെ ഏറ്റവും dark movie,, എല്ലാ ഫ്രെയിമിലും ഒരു ഭീകരമായ ഇരുട്ട് അതിൽ കാണാം.. വലിയ hit ആയില്ല, ഒരു പക്ഷേ titanic ഉണ്ടാക്കിയ ഓളത്തിൽ മുങ്ങി പോയതാവാം കാരണം
@mukundanperuvatturkk6689
@mukundanperuvatturkk6689 Жыл бұрын
ഇത്പോലെ മറ്റു സിനിമ കളും പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച് സയൻസുമായി ബന്ധപ്പെട്ട് കിടക്കുന്ന സിനിമ കൾ
@TheBinuantony
@TheBinuantony Жыл бұрын
എന്നെപോലെ ശാസ്ത്ര അടിത്തറ ഇല്ലാത്തവർക്ക് ചിലകാര്യങ്ങൾ മാസിലാക്കാൻ ഇത്തരം science story explanation സഹായിക്കും... നന്ദി 🙏🏻 Biology യും genetics ഉം ഒക്കെ വിട്ടു താങ്കളുടെ സ്വന്തം വിഷയത്തിലുള്ള "interstellar" movie യും അതിലുള്ള ശാസ്ത്രവുമൊക്കെ ഒന്ന് വിശദമാക്കിക്കൂടെ... ഒരിക്കലും താങ്കളെ കേവലം ഒരു movie explainer ആക്കി സംസാരിക്കുന്നു എന്ന് കരുതരുത്... 🙏🏻 ❤
@MrAbuaqeel
@MrAbuaqeel Жыл бұрын
തീർച്ചയായും scientific fiction ചർച്ച ചെയ്യപ്പെടേണ്ടത് തന്നെയാണ്... Thank you❤
@akhilraj1201
@akhilraj1201 Жыл бұрын
സിനിമയിലെ സയൻസ്നെ കുറിച്ച് ഇനിയും വീഡിയോ വേണം. അത്പോലെ തന്നെ Film making ന്റെ science നെ കുറിച്ചും 👍.
@cryptonomical
@cryptonomical Жыл бұрын
അതെ അതെ അതെ
@optimus928
@optimus928 10 ай бұрын
ഇതു കൊള്ളാം വ്യത്യസ്തദ അതോടൊപ്പം കൗതുകവും നിറഞ്ഞ ഒരു പ്രോഗ്രം....ശാസ്ത്രം അത് കൗതുകത്തോടെ പഠിക്കാൻ പറ്റിയ രീതി.... വ്യത്യസ്തമായ ഒരു ചിന്ത.... ഇനിയും പ്രേതിഷിക്കുന്നു 👍👍👍
@akhiloa5750
@akhiloa5750 Жыл бұрын
I think 'Science behind Movies ' is a awesome subject.
@aghineshmv1128
@aghineshmv1128 Жыл бұрын
ജുറസിക് park ഒരുപാട് തവണ കണ്ടിട്ടുണ്ടെങ്കിലും.... അതിൽ ഇങ്ങനെയും കുറെ കാര്യങ്ങൾ ഉണ്ടെന്നു അറിയുന്നത് ആദ്യം.... ❤️
@sportsland6510
@sportsland6510 Жыл бұрын
World അല്ല park
@RT-cw1hh
@RT-cw1hh Жыл бұрын
Interstellar is a very difficult movie to understand even if you are best at English. I'm a physics major still had to watch it a few times. I would love to see your video essay on this film.
@VINSPPKL
@VINSPPKL Жыл бұрын
ഇന്ന് 4K,2k, atmos, dts X, auro എന്നൊക്കെ നിലവിളിക്കുന്ന തലമുറയ്ക്ക് ചിന്തിക്കാൻ കഴിയുമോ, അന്ന് തീയേറ്ററുകളിൽ mono analog സൗണ്ട്, കോളാമ്പി സ്പീക്കറിൽ, പൊട്ടും പൊടിയും നിറഞ്ഞ സ്‌ക്രീനിൽ ആണ് നമ്മൾ കണ്ടതു.. പിന്നീട് 1998ൽ അടുത്തുള്ള പുതിയ തിയേറ്ററിൽ dts വന്നപ്പോൾ വീണ്ടും കണ്ടു. യഥാർത്ഥ ഗംഭീര്യത്തോടെ. 2012 ൽ IMAX 3D യിൽ കണ്ടപ്പോഴാണ് മൊത്തം സംഭാഷണങ്ങൾ ശ്രദ്ധിച്ചു കണ്ടതും, scientific വശങ്ങൾ മനസ്സിലാക്കിയതും.. ഡിനോസർ cloning മാത്രമല്ല, jurassic park ഓപ്പറേഷൻസ് മൊത്തം ഓട്ടോമാറ്റ് ചെയ്തിരിക്കുന്ന unix സിസ്റ്റം ഒക്കെ കാണിക്കുന്നുണ്ട്.. (Im a linux engineer ).. That software was real. I was abke to install it in my system. It was open source.
@ajithmp9202
@ajithmp9202 Жыл бұрын
സത്യത്തിൽ ഇപ്പോഴാണ് അതിൻ്റെ ഇത്തരം കാഴ്ചകൾ എനിക്ക് മനസ്സിലാവുന്നത്. ഇനി സിനിമ കാണുമ്പോൾ അതിൻ്റെ ഇത്തരം രീതികളെയും ഉൾകൊള്ളാൻ ശ്രമിക്കും. ശാസ്ത്ര സിനിമകൾ ഇനിയും ചർച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു
@sivaji-d1p
@sivaji-d1p Жыл бұрын
സാറിന്റെ ഓരോ വിഡിയോസും എന്നെ പോലെ കാത്തിരിക്കുന്നവർ ഉണ്ടോ❤️
@information8441
@information8441 Жыл бұрын
ഇല്ല
@shibink6208
@shibink6208 Жыл бұрын
😁
@cryptonomical
@cryptonomical Жыл бұрын
ഇല്ല Video വരുമ്പോൾ കാണും
@Sree0432
@Sree0432 Жыл бұрын
Ella😁
@sudheeshsudhi9456
@sudheeshsudhi9456 Жыл бұрын
വർഷം 6ഓളം ആയി വൈശാഖാൻ sir നെ ഫോളോ ചെയ്യുന്നു
@jayakrishnank.g8008
@jayakrishnank.g8008 Жыл бұрын
Nice. പല തവണ കണ്ടിട്ടും ഇത്രയും detail ആയി ഈ സിനിമയുടെ കഥ ശ്രദ്ധിച്ചിട്ടില്ല. Great
@SAHAPADI
@SAHAPADI Жыл бұрын
മികച്ച വിശദീകരണം. ❤️ അടുത്ത ഭാഗങ്ങളിൽ Arrival, Interstellar തുടങ്ങിയ സിനിമകൾ പ്രതീക്ഷിക്കുന്നു. sir
@rajusuresh4490
@rajusuresh4490 Жыл бұрын
Excellent Dr.! Can you please do a video on cyborgs - a concept which intrigued the imagination of some youngsters of 80s & 90s?🙏🏻
@aadith.p9007
@aadith.p9007 Жыл бұрын
❤️ Cinemayile shasthra sambavangal vishadeekarikkuna ee video valare ishtapettu athupole upakarapettu iniyum ithupolathe video cheyanamennu parayunnu ❤️...
@gokulkrishna4764
@gokulkrishna4764 Жыл бұрын
ഇത് പോലെ ഇനിയും വീഡിയോ വേണം തമ്പി സാറെ 🟥🟥❌️❌️❌️
@anilsbabu
@anilsbabu Жыл бұрын
Whatever topic you speak in the perspective of science, is superb 👌 let it movies, music, social matters, pandemic etc. So all we welcome! Appreciating your efforts.. 💐👍😊
@peethambaranm7258
@peethambaranm7258 Жыл бұрын
തീർച്ചയായും.. ഇങ്ങനെ ഉള്ള സിനിമ കൾ..ചർച്ച ചെയ്താൽ നന്നായി രിക്കും..സിനിമ ക്ക് അപുറത്തേക്ക് അൽപ്പം അറിവും ആകുമല്ലോ.
@vishnunath8601
@vishnunath8601 Жыл бұрын
Please go ahead and introduce similar kind of science movies along with explanations ❤️
@abelsuneesh845
@abelsuneesh845 Жыл бұрын
ഇതുപോലുള്ള വീഡിയോകൾ ഇനിയും വേണമെന്ന് തീർച്ചയായും ആഗ്രഹിക്കുന്നു.🙏🙏
@maxmedia566
@maxmedia566 Жыл бұрын
സാറിന്റെ ടീഷർട്ടിൽ ഉള്ളത് ബുദ്ധന്റെ ഫ്രെയിമും അതിലൂടെ അതിനെ അംഗീകരിക്കലും അല്ലെന്നും കരുതുന്നു 🙏🏻
@najeebrasheed2284
@najeebrasheed2284 Жыл бұрын
Good work 👍എല്ലാത്തിനും ഉപരി എന്ത് വിഷയം ആയാലും സൗമ്യമായി അവതരിപ്പിക്കാൻ ഉള്ള ശ്രദ്ധ അഭിനന്ദനീയം, keep smiling 🙏🙏❤️
@libinthathappilly
@libinthathappilly Жыл бұрын
Loved it. ഇത്തരം വീഡിയോസ് എന്തായാലും വേണം. കാത്തിരിക്കുന്നു ❤
@nidheeshnp1344
@nidheeshnp1344 Жыл бұрын
Excellent sir..go..on ..we like the videos which discussing about the scientific factors in the movies
@freethinker3323
@freethinker3323 Жыл бұрын
Nice Bro....ithupoleyulla videos cheyyunathu arivukal kittan upakarikkum.
@vibinkb8145
@vibinkb8145 Жыл бұрын
Great analysis sir. Talking about 2001 a Space Odyssey will be awesome. Please consider.
@shajahan9462
@shajahan9462 Жыл бұрын
Superb mr:vaishakan thampi 😍😍interesting അടുത്തത് tenet മൂവിയുടെ സൈന്റിഫിക് സൈഡ് സ്‌പ്ലൈൻ ചെയ്യുമോ..
@mujeebpullanipattambi
@mujeebpullanipattambi Жыл бұрын
Weldone bro തീർച്ചയായും ഇത്തരത്തിലുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു
@sojinsamgeorge7828
@sojinsamgeorge7828 Жыл бұрын
Super video sir. Sir, ഇനിയും ഇതുപോലുള്ള Videos പ്രതക്ഷിക്കുന്നു.
@VishnuHariSG
@VishnuHariSG Жыл бұрын
Watching channel for the first time.... excellent video Sir...informative
@anandhu5082
@anandhu5082 Жыл бұрын
Valare thalparyam und.. Keep making these sort of videos
@sharafutzr8535
@sharafutzr8535 Жыл бұрын
Really interesting...Expecting more videos like this
@Muralikrishna-tq9sl
@Muralikrishna-tq9sl Жыл бұрын
സർ, ഹോളിവുഡ് ചലച്ചിത്രങ്ങളുടെ സയന്റിഫിക്ക് എക്പ്ലനേഷൻസ് ഇനിയും പ്രതീക്ഷിക്കുന്നു. This one is interesting 😍
@shajisjshajisj8773
@shajisjshajisj8773 Жыл бұрын
പ്രിയപ്പെട്ട മാഷേ ...ഒരു ശാസ്ത്രകുതുകിയെ സംബന്ധിച്ച് താങ്കളുടെ ഓരോ സ്പീച്ചും വിലമതിക്കാനാവാത്തതാണ് അത് ഏത് വിഷയത്തെ സംബന്ധിച്ചതാണെങ്കിലും ... അക്കൂടെ മോൺസ്റ്റർ സിനിമകളും സയന്റിഫിക്കായ സിനിമകളും ഇഷ്ടപ്പെടുന്നവർക്ക് ഈ വീഡിയോ വിവരിക്കാൻ കഴിയാത്ത ഒരനുഭവമാണ് തന്നത് ... താങ്കളുടെ വിവരണം വലിയൊരു ത്രില്ലിംഗും സമ്മാനിച്ചു ഇനിയും വ്യത്യസ്ത സിനിമകളിലെ സയൻസ് വിവരണങ്ങൾ തരണം ഉദാഹരണമായി ഇന്റർസ്റ്റെല്ലർ ഗ്രാവിറ്റി ഐറോബോട്ട് ഗോഡ്സില്ല etc... വളരെ വളരെ നന്ദി 🙏🙏🙏...
@joelthevarmadomphotography6409
@joelthevarmadomphotography6409 Жыл бұрын
Adipwoli presentation.... Expecting more from you🥰🥰🥰
@charlesshobharaj7013
@charlesshobharaj7013 Жыл бұрын
Thank you. ഇനിയും പ്രതീക്ഷിക്കുന്നു.
@NoName-nd7to
@NoName-nd7to Жыл бұрын
👍.. Expecting more like this ….!
@ajothampi9004
@ajothampi9004 Жыл бұрын
Obviously…Interesting.❤ Expecting more like this.
@binodhajan2960
@binodhajan2960 Жыл бұрын
Really good narration ...only now I understood what is the story of Jurassic park ...nice
@dhaneshkm5519
@dhaneshkm5519 Жыл бұрын
Excellent. Expecting same type of content again.
@vimalvarghese16
@vimalvarghese16 Жыл бұрын
Very interesting.. Need more videos like this..
@jaggudavid7966
@jaggudavid7966 Жыл бұрын
ഇതുപോലുള്ള വിശദീകരണം ഇനിയും ആഗ്രഹിക്കുന്നു😊❤️😊
@HariKrishnan-fy6xg
@HariKrishnan-fy6xg Жыл бұрын
waiting for video about intersellar movie I
@cryptonomical
@cryptonomical Жыл бұрын
അതെ അതെ അതെ
@kirensk1
@kirensk1 Жыл бұрын
Had rewatched the movie with my kids after this video.. enjoyed a lot after these perspective.. thanks for this video 🙏🙏❤️❤️
@manojvellave
@manojvellave Жыл бұрын
Super. Expecting more... 👍
@ipekurian4372
@ipekurian4372 10 ай бұрын
Excellent presentation. Please continue these kind of analysis. All the best Dr. Thampi
@sandeepgecb1421
@sandeepgecb1421 Жыл бұрын
Bro you have a genuine presentation skills and of doing these kind of subjects...Hope you will do more like these contents...👍
@jyothimenon7155
@jyothimenon7155 Жыл бұрын
ഇപ്പോഴാണ്‌ മുഴുവൻ മനസ്സിലായത്‌... Thank you ❤
@jishnujagannath6331
@jishnujagannath6331 Жыл бұрын
Excellent 👍👍👍 Ithu pole avatar film ne kurich discuss cheyunna oru video pratheekshikkunnu
@vinayrmn
@vinayrmn Жыл бұрын
Interstallar, source code പോലെയുള്ള സിനിമകളുടെ ( ആ genre ൽ ഉള്ള മറ്റു സിനിമകളും) ശാസ്ത്രീയമായ തലത്തിൽ ഉള്ള explanation പറഞ്ഞാൽ നന്നായിരുന്നു 🙏
@vinayrmn
@vinayrmn Жыл бұрын
@@sanjaysabu3 😁.. Sorry man. Corrected
@sanjaysabu3
@sanjaysabu3 Жыл бұрын
@@vinayrmn Set🤩
@AMScreations7
@AMScreations7 Жыл бұрын
Interstellar is based on the concept of time dilation from Einstein's theory of relativity
@ismailnoushad7346
@ismailnoushad7346 Жыл бұрын
Good and interesting concept. Keep going 😊
@kevinthomaschacko6204
@kevinthomaschacko6204 Жыл бұрын
Great going. Kudos, Vaishakhan Thampy.
@diludilshad8031
@diludilshad8031 Жыл бұрын
Pls do this kind of informative well as entertaining videos more..thnk u sir❤
@Afsal-Nawab
@Afsal-Nawab Жыл бұрын
തുടരുക വൈശാഖൻ.. 👍
@anandhsaji1427
@anandhsaji1427 Жыл бұрын
❤ nice work hope more films
@Hari-wi3kw
@Hari-wi3kw Жыл бұрын
Nice video. Keep doing sir........
@akhildas1368
@akhildas1368 Жыл бұрын
Superb video sir!
@surjithcr
@surjithcr Жыл бұрын
Good one... പണ്ട് കണ്ട് പകുതി മാത്രം മനസ്സിലാക്കി വെച്ച cinema... Please do more such content if you're okay
@rajunarayanan6735
@rajunarayanan6735 Жыл бұрын
My chettan took me to watch Jurassic park when I was in school and I was terribly bored until the action started. Even I've seen this at multiple stages of my life and gave me more insights every time, and I gained more info with your video. Requesting you to do a similar video on Interstellar movie.
@alhamoodstudio4213
@alhamoodstudio4213 Жыл бұрын
actually, vyshakan did make a vedeo about interstellar up until that point I thought interstellar was a masterpiece and he ruined it for me 😁, but still grateful for the experience
@danishrahman8577
@danishrahman8577 Жыл бұрын
സിനിമകളിലെ ശാസ്ത്രീയത വിഷയമാക്കി ഇനിയും വീഡിയോ വേണം പ്രേതേകിച് Interstellar, inception പോലത്തെ സിനിമകൾ.. Inception ൽ കാണിക്കുന്ന പലകാര്യങ്ങളും ശാസ്ത്രിയമല്ല എന്നു കേട്ടിട്ടുണ്ട്.. എന്നാൽ inception കണ്ട മിക്കവരും സിനിമയിൽ കാണിക്കുന്നത് നൂറു ശതമാനവും ശാസ്ത്രമാണെന്ന് ആണ് വിശ്വസിക്കുന്നത്
@athularts3494
@athularts3494 Жыл бұрын
Looking forward for more videos which explains science in film
@Mbappe90min
@Mbappe90min Жыл бұрын
ഇത് പോലെയുള്ള വീഡിയോസ് ഇനിയും തുടരണം.. 👍👍👍
@firoz2993
@firoz2993 Жыл бұрын
Excellent.. please make a video about Avatar also
@britr7531
@britr7531 Жыл бұрын
Yes താല്പര്യമുണ്ട് ഇനിയും ഇതുപോലുള്ള വീഡിയോസ് വേണം.
@Razikoya
@Razikoya Жыл бұрын
Your explanation gives better insight about the movie 👏👏👍
@agsondavis6597
@agsondavis6597 Жыл бұрын
Loved it.. keep going... i have a suggestion.. u can include some pictures or cinematic screen shots to easily understanding.
@saifudheen0011
@saifudheen0011 Жыл бұрын
തീർച്ചയായും സയൻസ് ബേസ്ഡ് സിനിമകളെ വിശകലം ചെയ്യുന്ന വീഡിയോസ് ഉൾപ്പെടുത്താവുന്നതാണ് 👍👍
@vishnudaskrishnan6415
@vishnudaskrishnan6415 Жыл бұрын
Super sir...❤️
@antonyps8646
@antonyps8646 Жыл бұрын
ഇനിയും ഇതേ പോലുള്ള..scientific മൂവി based ആയ വീഡിയോ ചെയ്യണം..
@preethaksreedharan2233
@preethaksreedharan2233 Жыл бұрын
Ippol aanu story sharikkum manassilaayathu 😀…I was just looking at dinosaurs , when I saw the movie in my childhood , as you told. Thanks 👍
@dr.nisanth.p.m.6059
@dr.nisanth.p.m.6059 Жыл бұрын
Curious.....waiting for more...
@dxndavis
@dxndavis Жыл бұрын
👍Review Thampi style!! Pls continue...
@saikumar5325
@saikumar5325 Жыл бұрын
ഇതു പോലുളള വിഡീയോകൾ ഇനിയും വന്നോട്ടേ ഉശാറായിട്ടുണ്ട്... Thank you...
@bruceman1771
@bruceman1771 Жыл бұрын
Same Happened to me after re-watching the Matrix trilogy.
@prankbroz7618
@prankbroz7618 Жыл бұрын
Cinemaye kurichulla itharam video iniyoum cheyyanam sir...valare interesting aittund
@Me-bq2dy
@Me-bq2dy Жыл бұрын
Intesteller movie ye kurich venam
@sleepingpill1307
@sleepingpill1307 Жыл бұрын
Please take Dennis villenuve's ARRIVAL. Its a masterpiece talking about how will a superior species from a higher dimension try to communicate with humans.
@Shaneeshpulikyal
@Shaneeshpulikyal Жыл бұрын
തീർച്ചയായും 💓💓💓
@visakhvijayan5995
@visakhvijayan5995 Жыл бұрын
Superbbbbb speech...
@jox1157
@jox1157 Жыл бұрын
ശാസ്ത്രം കൈകാര്യം ചെയ്യുന്ന സിനിമകളെ കുറിച്ച് അറിയാൻ നല്ല താല്പര്യം ഉണ്ട്
@vincentvijay8965
@vincentvijay8965 Жыл бұрын
Expecting more videos like this
@sujesh9635
@sujesh9635 Жыл бұрын
👍അടുത്ത സിനിമക്ക് വേണ്ടി കട്ട വെയ്റ്റിംഗ്
@monkeysquad33
@monkeysquad33 Жыл бұрын
Looking forward to more episodes like this 👍
@abilashsethumadhav2452
@abilashsethumadhav2452 Жыл бұрын
Do it sir, looking forward to similar contents
@shajigangadharan5007
@shajigangadharan5007 Жыл бұрын
തൊണ്ണൂറ്റിരണ്ടിലോ മൂന്നിലോ ആണെന്ന് തോന്നുന്നു എറണാകുളം ശ്രീധറിൽ അന്നത്തെ പുതിയ ആകർഷണമായ ഡോൾബി സ്റ്റീരിയോയിൽ ഈ സിനിമ കണ്ടത്."Life finds a way"എന്ന ചൊല്ല് അന്നേ മനസ്സിൽ പതിഞ്ഞിരുന്നു.എല്ലാ ജീവിതാവസ്ഥകളിലും അനുവർത്തിതമായി വരുന്ന ഒന്നാണത്.ദാരിദ്ര്യം,വിവിധ ജീവിതപ്രതിസന്ധികൾ,കാലാവസ്ഥകൾ ...അങ്ങനെ എല്ലാ പരിതഃസ്ഥിതികളിലും അനുയോജ്യമായി വരുന്ന ഒന്ന്.അതിജീവനത്തിനുള്ള പരമായ ആ ത്വര .....അതാണ് ആ സ്വയാർജിത ജീവിതവഴി...താങ്ക്സ് വൈശാഖൻ....തികച്ചും പ്രത്യേകതയുള്ള വിഷയങ്ങൾ....
@sabeermylprm
@sabeermylprm Жыл бұрын
തീർച്ചയായും സിനിമകളിലെ ശാസ്ത്രവായന തുടരുക കാത്തിരിക്കുന്നു
@tkprakashan9368
@tkprakashan9368 Жыл бұрын
Interstellar, Terminator സിനിമകളെ കുറിച്ചുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു
@pradoshk_m
@pradoshk_m Жыл бұрын
Ippozhum 1,2,3 um 4k copy njn sookshikunnu.. Steve Spielberg enna legend.. nammlil undakiya vibe vere level aan..
@amalkrishna8790
@amalkrishna8790 Жыл бұрын
താല്പര്യം ഉണ്ട്. Sir ഈ superhero filim ലെ human orientated ആയാ Iorn Man പോലെ ഉള്ള character ഒക്കെ സയൻസിനെയും കുറച്ച് fantasy യും അടിസ്ഥാനപ്പെടുത്തി ആണ് create ചെയ്തിരിക്കുന്നത് , എന്നൽ അതിലെ fantacy elements മാറ്റിയാൽ അവർ മുന്നോട്ട് വെച്ച പലതും എന്ന് യാഥാർത്ഥ്യം ആക്കുന്നത് പോലെ തോന്നുന്നു. Artificial intelligence, nano technology, neuro links, artificial body implantation, expansion of human race എന്നിവ marvel ൻ്റെയം DC യുടെയും പല filims യുലും കാണാൻ ആയി സാധിച്ചിട്ടുണ്ട്. So ഇവരുടെ ആശയങ്ങളിലെ അവരുടെ suits എന്ത് കൊണ്ട് മോഡേൺ world യില് applicable ആക്കാൻ ആയി സാധിക്കുമോ? കാരണം batman filims ലെ suits car's ഒക്കെ നന്നായി reserch work നടത്തി ആണ് ആ filim യില് കൊണ്ട് വരുന്നത് . So അതിനെ കുറിച്ച് ഒരു video ചെയ്തിരുന്നേൽ നന്നായിരുന്നു.
@abdulsamad-ku6bf
@abdulsamad-ku6bf Жыл бұрын
Great review. I also felt like you when I watched it as an adult. Please review another masterpiece from Spielberg 'Artificial Intelligence' . Many scientific, philosophical and ethical ideas to discuss!
Little girl's dream of a giant teddy bear is about to come true #shorts
00:32
ВОДА В СОЛО
00:20
⚡️КАН АНДРЕЙ⚡️
Рет қаралды 33 МЛН