അശ്വത്ഥാമാവിൻ്റെ യുദ്ധ പരാക്രമം | MOST MISUNDERSTOOD CHARACTER | ASHWATHAMAV REAL STORY | MALAYALAM

  Рет қаралды 135,430

Vaisakh's Telescope

Vaisakh's Telescope

2 ай бұрын

#Malayalam #story #InMalayalam
#Malayalam #ThrillingMovie #RealCrimes
Checkout more details about NFO 👉 bit.ly/4dyfSnt
SAY HI ON INSTAGRAM vaisakh_telesco...
അശ്വത്ഥാമാവിൻ്റെ യുദ്ധ പരാക്രമവും കഥകളും
********************MUSIC**********************
Music by SCOTT BUCKLEY - Released under CC-BY 4
Disclaimer:
Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
NO COPYRIGHT INFRINGEMENT INTENDED
ashwathamav real story malayalam
mahabharatam stories malayalam
mahabharatam malayalam
ashwathama brave stories
ashwathamav gatolkacha fight
ashwatthama malayalam stories

Пікірлер: 829
@VaisakhTelescope
@VaisakhTelescope 2 ай бұрын
Checkout more details about NFO 👉 bit.ly/4dyfSnt
@remyasajeev9985
@remyasajeev9985 2 ай бұрын
Bro next video ഭീമസേനൻ Vs Hercules please 🥺 കുറേ നാളായി പറയുന്നു
@rahulram8292
@rahulram8292 2 ай бұрын
Kalki ad yil Ashwathamavinte character varunund
@user-xv2zt9yj7k
@user-xv2zt9yj7k 2 ай бұрын
Karnante full video venam
@minimol6057
@minimol6057 2 ай бұрын
Please battle of 10 kings cheyiyamo🙏
@user-xv2zt9yj7k
@user-xv2zt9yj7k 2 ай бұрын
Parekshit story venam
@Adarsh62006
@Adarsh62006 23 күн бұрын
Kalki movie കണ്ട് വന്നവരുണ്ടോ ✨🔥
@AlanShaji-ij9ii
@AlanShaji-ij9ii 23 күн бұрын
Haa
@basilshaji994
@basilshaji994 23 күн бұрын
Yes
@PROGAMER-do1qw
@PROGAMER-do1qw 22 күн бұрын
Yesss
@suryanathtv5138
@suryanathtv5138 22 күн бұрын
I didn't like
@suryanathtv5138
@suryanathtv5138 22 күн бұрын
I saw kalki today.But I couldn't find the head and tail of the movie
@muhammadanshif6703
@muhammadanshif6703 2 ай бұрын
ഇന്ദ്രജിത്തിനെ കുറിച്ച് ഒരു വീഡിയോ വേണം 😊
@DB-rl6ql
@DB-rl6ql 2 ай бұрын
ഞാൻ ഇടാൻ വന്ന comment, Thanks bro 🔥😅
@manuchandran6478
@manuchandran6478 2 ай бұрын
അങ്ങേരാനാണ് മരണ മാസ്
@viperkinggaming3485
@viperkinggaming3485 2 ай бұрын
Indrase indrajith
@deepuksd2810
@deepuksd2810 2 ай бұрын
ഇന്ദ്രനെ ബന്ധിച്ച ഇന്ദ്രജിത്ത്.. 'അമ്മ മണ്ഡോദരിക് ഇവൻ പൊന്നുമുത്ത്❤
@Xavierkvk
@Xavierkvk 2 ай бұрын
Lord ASURA🔥🔥👿
@niroopettanofficial
@niroopettanofficial 23 күн бұрын
കൽക്കി കണ്ട് വന്ന് കാണുന്ന ഞാൻ എന്റെ മോനെ 1 പാർട്ട് ആശന്തന്മാവ് തൂക്കി 🔥🔥 പാർട്ട് 2 എന്തൊക്കെ വരും എന്ന് മനസിലായി ഇനി ആരൊക്കെ വരാൻ ഉണ്ട് പൊളി മൂവി ആണ് 🔥🔥
@sujithpalayathil6333
@sujithpalayathil6333 2 ай бұрын
അശ്വതത്മാവ്.. എനിക്കേറ്റവും ഇഷ്ട്ട കഥാപാത്രങ്ങളിൽ ഒന്ന്.. രുദ്രശിവന്റെ അവതാരമായ ചിരഞ്ജീവി..ഇദ്ദേഹത്തെ ഇന്നത്തെ content ആയി എടുത്ത വൈശാഖിന് അഭിനന്ദനങ്ങൾ....
@ebing6793
@ebing6793 2 ай бұрын
James bond character analysis please chetta
@shivasunil7918
@shivasunil7918 2 ай бұрын
❤❤❤
@rohitjayaprakash1612
@rohitjayaprakash1612 2 ай бұрын
Bro Ashwathamaa Chiranjeevi alla. 7 Chiranjeevis und, but avarkellam immortality varadanam aayi kittiya aanu!! But Ashwathamaa nu immortality Lord Krishnan nte shaapam aanu. In my opinion these are the following chiranjeevis: 1. Rishi Markhandeyan 2. King Mahabali 3. King Vibheeshan 4. Jambavaan 5. Lord Parashuram 6. Lord Hanuman 7. Kripacharya Ashwathamaa cannot come in this category. For the Rishi lord shiva blessed him with immortality. For lord Parashuram Jamadagni Maharshi blessed him. Ashwathamaa ne shapichathaanu. As he wasn’t afraid of death lord Krishna cursed him that he’ll be deprived of the death every time he longs for it and that he’ll live alone till the end of time. From every pores in his body blood and puss will ooze out and people will see him with nothing but disgust.” Apol engana aanu Ashwathamaa Chiranjeevi aakunne??
@herox602
@herox602 Ай бұрын
Karnan ഫാൻസിനും അശ്വതാത്മാവ് ഇഷ്ടമാണ് ഇവർ രണ്ടുപേരും ഒരു പക്ഷംആണ്. കൂട്ടുകാർകു ടിയാണ് അതുകൊണ്ട് ഞങ്ങൾക്കും അശ്വതാത്മാവിനെ ഇഷ്ടമാണ്
@herox602
@herox602 Ай бұрын
Correct
@arunsebastian5976
@arunsebastian5976 2 ай бұрын
ചേട്ടന്റെ വിഡിയോയുടെ length കൂടുതൽ കാണുമ്പോ ഉള്ള ഹാപ്പിനെസ്സ് ....❤ആഹാ 😌
@vishnuvishal6420
@vishnuvishal6420 2 ай бұрын
SreeKrishnante oru character analysis cheyumo bro ...
@RadhamaniAmma-ip5xm
@RadhamaniAmma-ip5xm 2 ай бұрын
​@@sarthakraj9383 Krishnan Vishnu alla. Vishnu Krishnan aanu. Vishnu te avatharam aanu krishnan
@anumtz2715
@anumtz2715 2 ай бұрын
​@@sarthakraj9383actually..ath nere thirichaan,vishnuvinte 10 avathaaragalil oraalan Krishna..
@sarthakraj9383
@sarthakraj9383 2 ай бұрын
@@RadhamaniAmma-ip5xm yess bro i know.
@kishorek2272
@kishorek2272 2 ай бұрын
പതിമൂന്നാം നൂറ്റാണ്ടിൽ ചോള സാമ്രാജ്യം നശിപ്പിച്ച പാണ്ഡ്യ ചക്രവർത്തി മാരവർമൻ സുന്ദരപാണ്ഡ്യൻ ഒന്നാമനെക്കുറിച്ച് ദയവായി ഒരു വീഡിയോ ചെയാമോ വൈശാഖ് ചേട്ടാ please🇮🇳🚩👑🙏🏻🕉️⚔️🦈❤️🔥?
@sibinshaji720
@sibinshaji720 2 ай бұрын
മഹാഭാരതം പുനർജനിച്ചവരുടെ ജീവിതം ആണ് കാണിക്കുന്നത്. ഓരോ ആളുകളും അവരുടെ കർമ്മ ഫലം നേടി തിരിച്ച് പോകുന്നു. ഇവിടെ സങ്കടത്തിനോ വിഷമത്തിനോ ഒരു പ്രാധാന്യവും ഇല്ല. എല്ലാവരുടെയും ജീവിതം കർമ്മബന്ധിതമാണ് ❤
@VijeeshK-zw2eu
@VijeeshK-zw2eu 2 ай бұрын
അതാണ് സത്യം
@herox602
@herox602 Ай бұрын
Ethu മണ്ടത്തരമാണ് ethu സത്യം അല്ലാ മഹാഭാരതത്തിൽ എല്ലാവരും അധർമ്മം ചെയ്തട്ടുണ്ട് ഭീഷ്മർ അമ്പെ തട്ടിക്കൊണ്ടുപോയി ദ്രോണർ ഏകലവന്റെ വിരൽ ഗുരുദക്ഷിണയായ മേടിക്കും ദൗപതി കർണൻനെ സ്വയംവരത്തിൽ അപമാനിച്ചു കുന്തി കർണ്ണനെ ഉപേക്ഷിച്ചു യുധിഷ്ഠിരൻ ഭാര്യയെ വെച്ച് ചൂദ് കളിച്ചു ഇതുപോലെ മഹാഭാരത്തിലുള്ള എല്ലാ കഥാപാത്രവും ചെയ്തിട്ടുണ്ട് എന്തിന് കുരുക്ഷേത്രം മുഴുവനും അധർമ്മം അല്ലേ ആ യുദ്ധം ധർമ്മത്തിനു വേണ്ടി ആയിരുന്നെങ്കിലും ചെയ്ത അധർമ്മം അധർമ്മം അല്ലാതെ ആകുമോ. എങ്കിൽ ഈ ജന്മത്തിൽ അധർമ്മം പ്രവർത്തിച്ചവരെല്ലാം പുനർജനിച്ച് കഴിഞ്ഞ ജന്മത്തിൽ ചെയ്തതിന്റെ എല്ലാം ഫലം വാ ങ്ങിയിരുന്നു ഇല്ലല്ലോ അതെന്താ ഈ ജന്മത്തോടുകൂടി ഈ കാര്യം നിന്നു പോയോ. അതുകൊണ്ടുതന്നെ ഇതൊരു ശുദ്ധ വിഡ്ഢിത്തരം ആണെന്ന് കണക്കാക്കാം
@Timetraveller123
@Timetraveller123 Күн бұрын
@@herox602elarum epolu punarjanikam enila. Mahabrathtil vana palarum mujnamtil poorana maranam undyavar ala alnkil anugrahavo shapmo kity punejaicharvr ane . So adinte depnd ane Karnan arjuna punarjanma ane . Krishan krishnae amyth vadicha vedan 2 um punarjanmam ane . Abimayu punarjanmam ane. . Kaladevan puanrjanmam ane vidurar, Behamar maraniland tudarnu . Amba punarjanichad ane shikandi. Anage oroone ind
@herox602
@herox602 Күн бұрын
@@Timetraveller123 punarjenmallanu athallanjan pranjathu ellarum kazhijje jenmathi chethathinte result ee jenmathil kittum eru karyam mandatharam annu enna paranje punarjenam sathyama but aa jenmathil cheytha thettu ee jenmathil kittila ok pinne karnanu monjenamella mahabharathathil parayunnilla but sun split ayi oru halfkondu earthinu light koduthuennu oru part kunthiyude monayannu paeayunnu ok. Sahastrakavajan karnan alla. Athu vere arova.
@Timetraveller123
@Timetraveller123 Күн бұрын
@@herox602 dey ssoryante oru part ala. dambodbavan ena asuran ane karnan. 1000 kavacham varam ayt vagi ad petane kormal weponsine potikan patila. Alanki celstial wepons alanki tapashaktik matrem. So orikal nara naryanamr ayt yudam fhydu avr mari mari 999 kavcaham potichu. Last oru kavcham kond ayal odi auryanye aduth abayam prapichu . Pined avde irne orone chyn tudagipo ayale entayalum janichanl marikanam. Avdem suryan ayale edtane kuntide makan ayt janipikune. A baki vana kavcham tane ane aylde dehath ulad.. Nengal karna fans ok ed avde nokiyane idpolate oolatarangal parayune ene ebik manslakunila. A sahsrakavchan tane ane karnan ade nara narayan. Ane arjun ane krishnan . Arjuante kaikond amrikndad ayalde vidi ane . Munjanmatil ayale tolpikan sadarana arkum patylyrnu. Pakshe shaktimanmar ay nara narayanate kude chodiyan poyit ernae vangid ane pani. Ayale ed janmam ayt ayalum kollanam . Janicha al marikanam. Poyi kada ok serik vayich vaade . Suryante portion en paryunad atrem nal avde iruna ayalk suryante power und . Surya tejas ula al ene parayunad adine ane … Suryante amsham ene paranjal auryante peice murinj vanad enala . Amsham enal avrde magical power or avrde kaziv kodn or avrde bejam kond kond undyad en ok artan varum. Jalandaran shivamsham ane enad pole. Naran narayante amsham ane . Adine ane englishil portion of ena visesipikunad . Nengaldue kutue nengaldue portion enum visesipiakam suhurthe. Aland a portion of sun ene paranjal suryanile nine bhoomik velicham lodkan vana sunapri enala.. ne science padichitile suryante kashanam vere evdelum undo.. chandrannte putran aya varshas ane abimanyu. Vishnuvinte amshavatr ane parashurman. Karyam mansilaki ok parayade…
@amalakku9649
@amalakku9649 2 ай бұрын
രാമായണമല്ലാത്ത ഹനുമാന്റെ ഒരു ജീവിതകഥ ചെയ്യാമോ ചേട്ടാ.. ❤‍🩹
@BallariRaja_
@BallariRaja_ 2 ай бұрын
Ashathamavinolam Underrated & Complicated aya Character Vere ഇല്ല
@deepuksd2810
@deepuksd2810 2 ай бұрын
ഭഗവാൻ കൃഷ്ണനെ കുറിച്ചു ഒരു വീഡിയോ ചെയ്യുമോ.. കാരഗ്രഹത്തിൽ ജനിച്ച അന്ന് മുതൽ അദ്ദേഹം അനുഭവിച്ച വേദനകളും, പ്രിയസഖി രാധയുടെ വേർപാടും, ഗാന്ധാരി ശാപവും ഒക്കെ ഉൾപെടുത്തി ഉള്ള ഒരു വീഡിയോ❤
@In_Sa_ne619
@In_Sa_ne619 2 ай бұрын
സഹോദര ഭഗവാൻ ശ്രീ കൃഷ്ണനെ പറ്റി ഒരു വീഡിയോയിൽ ഒതുക്കുക അസാധ്യം ആണ് അതിന് ഒരു സീരീസ് തന്നെ വേണ്ടി വരും
@krishnachandran2847
@krishnachandran2847 2 ай бұрын
​@@In_Sa_ne619 Y not...? Series aayitte thanne irakkikotte.. Njan kaanum..! 😊
@Pranav_770
@Pranav_770 2 ай бұрын
Series avatte kanan ishtam und​@@In_Sa_ne619
@arunps113
@arunps113 20 күн бұрын
അശ്വത്ഥാമ 💥 Big B കലക്കി🔥അർജുനനോട് കർണൻ പലപ്പോഴും തോറ്റിട്ടുണ്ടെങ്കിലും അശ്വത്ഥാമക്ക് തോൽവി സംഭവിച്ചിട്ടില്ല. ലോകനന്മക്ക് ബ്രഹ്മശിര അസ്ത്രം അർജുനൻ പിൻവലിച്ചപ്പോൾ ,തിരിച്ചെടുക്കാനാവാതെ അശ്വത്ഥാമ ഉത്തരയുടെ ഗർഭത്തിലേക്ക് ദിവ്യാസ്ത്രം പതിച്ചു. കൃഷ്ണൻ്റെ ശാപമാണ് അശ്വത്ഥാമയെ തോൽപ്പിച്ചത്. ആധികാരിക മഹാഭാരതം ബോറി / Kmg വിവരണത്തിൽ നിന്ന്🙏
@ravikumarnr8016
@ravikumarnr8016 10 күн бұрын
Asthram punvalikan kazhivilatha vyakthiye engane mikacha yodhavennu parayanavum
@herox602
@herox602 9 күн бұрын
@@arunps113 karnan thott annu.arjunan sontham monodum.kallanmarodum okk thott athu athonnum kolviyallallo alle.pottatharam parayam ane mindaruthu viedo kandittu vittu.orundayum ariyathe korakkunu.ni oru pandu karnane parayunnu.ninte arjunan oru menudiyan,annu brammathariyam ollavana 3 pere avananu narenayi thapasuthyithathu droupathi apamaanichu ommum mindaatha arjunan gandivathe paraj apol.brotherne kollananna vannu arjunanu drupadiyekalum gandivathe eshtam .kurukshethrathil palarudeyum astramthilninu krishnan reshichathu.athu tholviyalla alle.ni oru hindu allu ni krishnaneyum arjunaneyum support cheyum sobhabikam but allavarum agane ella njan oru hindu alla.ninku bhakthi para ayi mahabharatham nokkenda kaaryamilla.enni karnane pattimindaruth.somtham jivan polum koduttavanano.somtham monnu thulleyanaya chettante mone sonthamkivan reshikan vittavanano valiyavan.ethonnum ninepolayunna bhakthi thalakku pidichavenmaru manacilavilla.
@arunps113
@arunps113 9 күн бұрын
@@herox602 അധികാരിക മഹാഭാരതം വായിക്കാതെ സീരിയൽ കാണുന്നവരോട് ഒന്നും സംസാരിക്കാനില്ല
@herox602
@herox602 9 күн бұрын
@@arunps113 niya serial kanunne.njan boriya vayikunne.ollathu para ni hindu ayathukondalle pandavare support cheyunne.pinne krishnan pollu adharmam cheythu.vakuthettichu weapon edukkilla ennuparajuttanu duryodhanan krishnane edukka thirinjathu.but athu thettichu.but karnan thettichilla.
@arunps113
@arunps113 9 күн бұрын
@@herox602 നിങ്ങൾ മഹാഭാരതം വായിച്ചിട്ട് എന്ത് നേടി. ബോറി എല്ലാ പർവ്വങ്ങളിലും ആദ്യ ശ്ലോകം ശ്രീകൃഷ്ണനേയും , അർജുനനേയും , സരസ്വതിയെയും പ്രണമിക്കുന്നു. ആമുഖത്തിൽ ശ്രീകൃഷ്ണനും പാണ്ഡവരും ധർമ്മത്തെ രക്ഷിക്കാൻ ജനിക്കുന്നു. ദുര്യോധനനും, കുടെ ഉള്ളവരും അധർമികളാണ് എന്ന് പറയുന്നു. എന്നിട്ടും നിങ്ങൾ അർജുനനെ താഴ്ത്തി കാണിക്കുന്നു. എന്തിനാണ് നിങ്ങൾ മഹാഭാരതം വായിക്കുന്നത്🙆‍♂️
@akhilkrishna.m.s9845
@akhilkrishna.m.s9845 2 ай бұрын
ചേട്ടാ ഇതുപോലെ മഹാഭാരതത്തിലെ ശകുനിയെപറ്റി ഒരു വിഡിയോ ചെയ്യാമോ
@vishnubhaskaran3029
@vishnubhaskaran3029 2 ай бұрын
മഹാഭാരതത്തിലെ ഏറ്റവും under റേറ്റഡ് ആയ കഥാ പാത്രം... ദർഭ പുല്ലിൽ നിന്നും ബ്രഹ്മ ശിരസിനെ ആവാഹിച്ച 🔥🔥🔥🔥
@meathouse8640
@meathouse8640 2 ай бұрын
ബ്രഹ്മശിരസ് അല്ല, ബ്രഹ്മാസ്ത്രം. 🙏
@vishnubhaskaran3029
@vishnubhaskaran3029 2 ай бұрын
@@meathouse8640 എല്ലാവർക്കും ഒരേ പോലെ ഉള്ള ഒരു തെറ്റിധാരണ ആണ് അത് അശ്വധാമാവ് ഒടുവിൽ പാണ്ഡവർക്ക് നേരെ നിയോഗിച്ചത് ബ്രഹ്‌മാസ്ത്രം ആണ് എന്ന്... അത് തെറ്റാണ്... ഒന്നൂടെ കൃത്യമായ സോഴ്സിൽ നോക്കിയാൽ മനസിലാവും... ഈ വീഡിയോയിൽ തന്നെ പറയുന്നുണ്ട് ബ്രഹ്‌മ ശിരസ് ആണ് എന്ന്....
@meathouse8640
@meathouse8640 2 ай бұрын
@@vishnubhaskaran3029 തെറ്റ് നിങ്ങളുടെ ഭാകത്ത് ആണ്. നിങ്ങള് പറയുന്നത് വിഡിയോയിൽ നിന്ന് ലഭിച്ച അറിവാണ്. ഞാൻ പറയുന്നത് വ്യാസ മഹാഭാരതം വായിച്ചു കിട്ടിയ അറിവാണ്. 🙏ബ്രഹ്മ ശിരസ്സ് എന്നൊരു ദിവ്യാസ്ത്രം ഇല്ല. ബ്രഹ്‌മാസ്ത്രം, പാശുപതാസ്ത്രം, വൈഷ്ണവാസ്ത്രം, ഇവ മൂന്നും ആണ് ഏറ്റവും വിനാശ കാരികളായ മൂന്ന് അസ്ത്രങ്ങൾ.
@meathouse8640
@meathouse8640 2 ай бұрын
ഉത്തരയുടെ വയറ്റിലുള്ള അഭിമന്യുവിന്റെ സന്തതിയെ ഇല്ലാതാക്കാൻ ആശ്വാധാമാവ് ആവാഹിച്ചതും അയച്ചതും ബ്രഹ്‌മാസ്ത്രം. അത് ലക്ഷ്യസ്ഥാനം കാണുകയും ചെയ്തു, എന്നാൽ ഭഗവാൻ ശ്രീകൃഷ്ണൻ തന്റെ തപോ പുണ്യങ്ങളുടെ ശക്തിയാൽ എല്ലാം പൂർവസ്ഥിതിയിൽ ആക്കി, ശേഷം ആശ്വാധാമാവിനെ ശപിക്കുന്നു. ഇതാണ് സന്ദർഭം. 🙏
@vishnubhaskaran3029
@vishnubhaskaran3029 2 ай бұрын
@@meathouse8640 തർക്കിക്കാൻ ഞാൻ ഇല്ല.. 🙏🏿🙏🏿 എന്നെങ്കിലും തെറ്റ് മനസിലാവട്ടെ..ചുമ്മാ ഗൂഗിളിൽ നോക്കിയാൽ മനസിലാവും ബ്രഹ്മശിരസ് അശ്വധാമാവ് ഉപയോഗിച്ചതിനെ പറ്റി... നാരായണ അസ്ത്രം എന്ന ഏറ്റവും വിനാശകാരിയായ മഹാസ്ത്രത്തെ കൂടി മനസിലാക്കു... Ok by
@npremium4966
@npremium4966 23 күн бұрын
Who is after Kalki 😅
@ramdasunni661
@ramdasunni661 2 ай бұрын
എനിക്കൊരുപാട് ഇഷ്ടമാണ് അശ്വദത്മാവിനെ ❤️❤️❤️... ഇന്ദ്രജിത്തിനെ കുറിച് ഒരു വീഡിയോ ചെയ്യാമോ
@ANyT-jh4xw
@ANyT-jh4xw 20 күн бұрын
ഇങ്ങനെ ആണേൽ കൽക്കി മൂവീയിൽ അടുത്ത part എല്ലാം 🔥🔥🔥🔥
@karnan2958
@karnan2958 Ай бұрын
ആശ്വതമാവ് ഒരിക്കലും Underrated യോദ്ധാവല്ല.. മഹാഭാരതത്തിൽ മികച്ച യോദ്ധവായിത്തന്നെയാണ് വിവരിക്കുന്നത്... ആശ്വതമാവ് 100% underrated തന്നെയാണ് സീരിയലുകളിൽ.
@AswinVarghese-lh3co
@AswinVarghese-lh3co 28 күн бұрын
💀
@mrinalrkrishna4872
@mrinalrkrishna4872 2 ай бұрын
ശിവന്റെ അംശാവതരമായ ആശ്വദ്ധമാവ് ദ്വാപര യുഗത്തിൽ വില്ലൻ ആയിരിക്കാം എന്നാൽ കലിയുഗത്തിൽ ഹീറോ ആയിരിക്കും ചിരഞ്ജീവിയായ ആശ്വദ്ധമാവ് വിഷ്ണു തന്നെ അവതരിക്കുന്ന കൽക്കിക്കായി കാത്തിരിക്കുന്നു 🔥
@KrishnaDvaipayana-wj9cb
@KrishnaDvaipayana-wj9cb 2 ай бұрын
ആശ്വതമാവ് വില്ലൻ അല്ല. മറ്റു ചിലരെ വെളുപ്പിക്കാൻ പുള്ളിയെ കറുപ്പിച്ചതാണ്.
@sonusundar8251
@sonusundar8251 2 күн бұрын
Jyotsyanano. Cinema 2 masam munne predict cheyth kalanju
@thalir_prvn
@thalir_prvn 2 ай бұрын
ഘടോൽഗജനെയും ഹിടുംബിയേയും കുറിച്ച് ഒരു വീഡിയോ ചെയ്യുമോ..??
@user-kb3vc1to2j
@user-kb3vc1to2j Ай бұрын
പാണ്ഡവർക്ക് ദ്രൗപതിയിൽ ഉണ്ടായ മക്കളെയും ധ്യഷ്ടദ്യുമ്നനെയും ഇദ്ദേഹം രാത്രി കൂടാരത്തിൽ പോയി വെട്ടിക്കൊല്ലുന്നുണ്ട്. മരണം കാത്തു കിടക്കുന്ന ദുര്യോധനന് സന്തോഷം നൽകാൻ
@AmbadiB-ht6lb
@AmbadiB-ht6lb 2 ай бұрын
Ramayanam base oru video cheyumo pls chetta 🖤🖤🖤🖤
@yadhu99
@yadhu99 20 күн бұрын
KALKI 2898 AD കണ്ടിട്ട് വരുന്നതാ. 🔥🔥
@JamesTemplar-mn3pk
@JamesTemplar-mn3pk Ай бұрын
25:40 ആശ്വതമാവിനെ കൊല്ലാൻ ആർക്കും സാധിക്കില്ല. റോങ്ങ്‌ ഇൻഫോ
@joantiger7784
@joantiger7784 2 ай бұрын
എന്തിനാണ് ഭഗവാൻ കൃഷ്ണൻ അശ്വതമാവിനെ ശപിച്ചത് അതു വേണ്ടായിരുന്നു എന്ന് തോന്നുന്നുണ്ട് അശ്വതിമാവിന്റെ സാഹചര്യം ആയിരുന്നു അദ്ദേഹത്തിന്റെ കൊണ്ട് ഇങ്ങനെയൊക്കെ ചെയ്യിച്ചത് അതിനെത്ര ക്രൂരമായ ശിക്ഷയും ശാപവും വേണ്ടായിരുന്നു
@santhoshk7515
@santhoshk7515 2 ай бұрын
ഭഗവാൻ അളിയനേയും സഹോദരൻ മാരെയും രക്ഷിക്കാൻ വേണ്ടി യുദ്ധത്തിൽ എല്ലാ ചതി പ്രയോഗങ്ങളും നടത്തി എന്നിട്ട് ധർമം ജയ്ക്കാൻ എന്ന ഒരു വചനവും
@ThangappanPP
@ThangappanPP 2 ай бұрын
Krishnante jeevitam muzhuvan dukhamaayirunnu ennal adheham adharmam pravartichilla. Orikkalum namukku cheetha sambhavichu Enna thu reason aaki thettu cheyyan thudsngaruthu enna basic dharmamaanu Krishnan jeevitam muzhuvan kondu nadakkunnathu.
@PhoenixDubbing
@PhoenixDubbing 21 күн бұрын
Oro curse inum oro jeevitha udhesham ond bro😂krishnan chumma areyum keri shapikkilla..thante kalki avatharathine train cheyikkan aswadhama pole oru warrior enthayalum kaliyugathil venamenn adhehathinariyam so future munkooti kand aayirikkanam aghane shapichath...uthare yude jenikatha kuttiye kollan nokkiya pulikk pulikk athinu opposite ayitt kalki ye garbham dharichappol protect cheyenda situation aa curse karanamanu vannath
@RAVAN_2030
@RAVAN_2030 13 күн бұрын
ഗർഭസ്ഥ ശിശുഹത്യ , മഹാപാപം
@ravikumarnr8016
@ravikumarnr8016 12 күн бұрын
Mahabaratham muzhuvanum vasyikku
@user-wr3gs4rh2p
@user-wr3gs4rh2p 2 ай бұрын
Bro aarenth paranjaalum ningal ee Mahabharata topic nirtharuth.Ningalude explanation kelkkan nalla rasamaa❤❤
@karthikj2275
@karthikj2275 2 ай бұрын
Bro Pandava sahodarar aayit ulla Nakulanum Sahadevaneyum patti oru video cheyyamo. Mattulla pandavare vech nokkumbol avar adhikham samsarikkapedittilla. Avr valare underrated aan. Bro video cheyyum enn prethikshikkunnu❤
@visionsofvaishnav7243
@visionsofvaishnav7243 2 ай бұрын
ശിവപുത്രൻ കാർത്തികേയനെ പറ്റി ഒരു video ചെയ്യുമോ
@Lunaticviper47
@Lunaticviper47 2 ай бұрын
കർണനെ പറ്റി എന്തേലും ഇന്റർസ്റ്റിംഗ് content ചെയ്യാവോ ബ്രോ 🔥🫠
@kelappan556
@kelappan556 2 ай бұрын
First യോഗി എങ്ങനെ പ്രപഞ്ചം നിറഞ്ഞു നിൽകുന്ന ശക്തി ആയ(പുരുഷ പ്രകൃതി) ശിവനെ അറിഞ്ഞു...എങ്ങനെ 114 അവസ്ഥയേയും കീഴടക്കി ശിവൻ ആയി മാറി... Aadiyogi ( പാമ്പിനെ കഴുത്തിൽ അണിഞ്ഞ ചന്ദ്രക്കല ചൂടിയ) യെ പറ്റി ഒരു വീഡിയോ ചെയ്യാമോ?🤔 ഒരു request ആണ്🫡🙏🔥
@aruntpsailor6679
@aruntpsailor6679 2 ай бұрын
Excellent narration about Ashwathama brother. Bravov 🔥🔥 Mostly modern serials and media shown him as a worst character. A few big mistakes he made. But he was a great powerful warrior.
@alameen7251
@alameen7251 23 күн бұрын
ഇതിനു ശേഷം ഉള്ളതാണ് kalki മൂവി tudagune.. പടം കഴിഞു ashwathamav നെ കുറിച് ariayn വന്നതാ 😁🤩🤩🤩🥰🥰🥰
@All_in_Supervision_
@All_in_Supervision_ 2 ай бұрын
മോനെ എന്നാരിക്കില്ല അശ്വത്താത്മാവ് വിളിച്ചത്. അതിന് മുമ്പിലും എന്തേലും ചേർത്ത് കാണും😂
@nxveenjr
@nxveenjr 2 ай бұрын
P 💀
@All_in_Supervision_
@All_in_Supervision_ 2 ай бұрын
@@nxveenjr 😂
@santhoshmc7612
@santhoshmc7612 2 ай бұрын
കടയാളി മോനെ
@aayushans8360
@aayushans8360 2 ай бұрын
😂
@arunps113
@arunps113 2 ай бұрын
ഇല്ല, ഭീമനെ സ്വന്തം അനിയനെ പോലെ കാണുന്നു അശ്വത്ഥാമ, ' ഘടോൽക്കജയെ മകനായും,ദ്രോണരും, ഭീഷ്മരും അശ്വത്ഥാമയും പാണ്ഡവരുമായി അഭേദ്യ ബന്ധം പുലർത്തിയിരുന്നു. മഹാഭാരതത്തിൽ ഉടനീളം കാണാം അത് , Kmg മഹാഭാരതത്തിൽ ആ രംഗം നോക്കൂ💥അശ്വത്ഥാമനും പാണ്ഡവരും സഹോദരങ്ങളെപ്പോലെയായിരുന്നു, കാരണം ഇരുവരും ദ്രോണ ഘടോത്കചൻ്റെ ശിഷ്യന്മാരായിരുന്നു, അതിനാൽ, ഭീമൻ്റെ പുത്രൻ അശ്വത്ഥാമൻ്റെ സഹോദരൻ്റെ മകനായിരുന്നു. യുദ്ധക്കളത്തിൽ നിന്ന് രക്ഷപ്പെടുകയില്ല നിങ്ങളുടെ പോരാട്ടത്തിനുള്ള ആഗ്രഹം. അശ്വത്ഥാമാനോട് ഇപ്രകാരം മറുപടി പറഞ്ഞിട്ട്, കോപത്താൽ ചുവന്ന കണ്ണുകളുള്ള ആ ശക്തനായ രാക്ഷസൻ , ദ്രോണപുത്രൻ്റെ നേരെ, ആനകളുടെ രാജകുമാരനെതിരെ ഒരു സിംഹത്തെപ്പോലെ, രോഷാകുലനായി പാഞ്ഞു . ദ്രോണരുടെ പി. 352 മകനേ, മഴ പെയ്യുന്ന മേഘം പോലെ, യുദ്ധകാറിൻ്റെ അക്ഷയുടെ അളവുകൾ . എന്നിരുന്നാലും, ദ്രോണപുത്രൻ, ആ അമ്പടയാളം തന്നിലേക്ക് എത്തുന്നതിന് മുമ്പ്, സ്വന്തം തണ്ടുകൾ ഉപയോഗിച്ച് പരിശോധിച്ചു. ആ സമയത്ത്, തണ്ടുകൾക്കിടയിലുള്ള വെൽക്കിനിൽ മറ്റൊരു ഏറ്റുമുട്ടൽ നടക്കുന്നതായി തോന്നി (പോരാളികളായി). അപ്പോൾ, വെൽകിൻ, രാത്രിയിൽ, ആ ആയുധങ്ങളുടെ ഏറ്റുമുട്ടൽ മൂലമുണ്ടായ തീപ്പൊരികളാൽ തിളങ്ങി, (അസംഖ്യം) ഈച്ചകളെപ്പോലെ. ദ്രോണപുത്രൻ തൻ്റെ മിഥ്യാധാരണയെ ദൂരീകരിക്കുകയും യുദ്ധത്തിലെ തൻ്റെ വീര്യത്തിൽ അഭിമാനിക്കുകയും ചെയ്ത ഘടോത്കച്ചൻ ഒരിക്കൽക്കൂടി അദൃശ്യനായി സ്വയം ഒരു മിഥ്യ സൃഷ്ടിച്ചു.
@MohammedShibil-uz1hl
@MohammedShibil-uz1hl 23 күн бұрын
Kalki movie ❤
@Pranav_770
@Pranav_770 20 күн бұрын
Yes njanum😁
@jeesmonmj876
@jeesmonmj876 23 күн бұрын
Watching after Kalki 2898 AD
@akasha8147
@akasha8147 2 ай бұрын
20:31 Mass scene🔥🔥
@LONEWOLF-kh8np
@LONEWOLF-kh8np 2 ай бұрын
Chetta sree krishnane patti video cheiyavoo mahabharatham based
@noedits5464
@noedits5464 2 ай бұрын
Njanum innale ore video de adiyil comment ititt undayirunn Krishna ye petti cheyyuo enn paranj kond.
@Kailas-mg9uo
@Kailas-mg9uo 2 ай бұрын
Kore dibasam ayi waiting ayirunnu thank you bro❤❤
@user-qz5xq7qh7c
@user-qz5xq7qh7c 2 ай бұрын
19:02 ഭീമൻ 🔥🔥.. വീര്യം കൂടിയ ഇനം 🔥🔥
@joydharan3860
@joydharan3860 2 ай бұрын
അശ്വത്ഥാമാവിനെ ഒരുപാട് വെള്ളപൂശണ്ട, നന്നായി refer ചെയ്യൂ. മഹാഭാരതം വെറും ഒരു യുദ്ധകഥയല്ല എന്നും ഒരു വലിയ നാഗരികതയിൽ ഉണ്ടായിരുന്ന സാമൂഹിക, കുടുംബ അസമത്വങ്ങളും നല്ലതും ചീത്തയും എന്താണെന്ന് തിട്ടപ്പെടുത്തുന്ന ഒരു സാമൂഹിക ക്രമം ഉണ്ടാക്കാൻ ആ നാഗരികതയിലെ ചിന്തകർ എടുത്ത നിലപാടുകൾ ഒരു കഥാരൂപത്തിൽ അവതരിക്കപ്പെട്ടതാണെന്നും മനസ്സിലാക്കുക നന്നായിരിക്കും. അനേകം സന്ദർഭങ്ങളിലൂടെ അശ്വത്ഥാമാവെന്ന, കറതീർന്ന അഭ്യാസിയും അച്ഛന്റെ വത്സലപുത്രനുമായ ഇദ്ദേഹം തന്റെ മനോവൈകൃതങ്ങൾ പ്രകടമാക്കിയിട്ടുണ്ട്. ഒരു കഥാപാത്ര വിശകലനം എന്നനിലയിൽ ഓരോരുത്തർക്കും അവരവരുടെ കഴിവിനനുസരിച്ചും നീതിബോധത്തിനനുസരിച്ചും ചെയ്യാം , മനസ്സിലാക്കാം. ചിലർക്ക് പാണ്ഡവരോട്, ചിലർക്ക് കൗരവരവരോട് അനുവാചക പക്ഷപാതം ഉണ്ടാകാം. പക്ഷെ സാഹിത്യത്തിന്റെ ലക്‌ഷ്യം ആത്യന്തികമായി മനസ്സിലാക്കുക എന്നതാകും കാമ്യം.
@aneeshjssobha3820
@aneeshjssobha3820 2 ай бұрын
ഓരോ യോദ്ധാക്കളെയും കൂടുതൽ ശക്തറക്കുന്നത് അസ്ത്രങ്ങൾ ആണ്. അസ്ത്രങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ? ചേട്ടാ
@user-jt8kg8sy9g
@user-jt8kg8sy9g 2 ай бұрын
Karnan character analysis next video pls
@abhiramr7923
@abhiramr7923 2 ай бұрын
Bro ഇന്ദ്രജിത്തിനെ കുറിച്ച് ഒരു video ചെയ്യാമോ 🙂, Plaease
@sreejeshkv918
@sreejeshkv918 2 ай бұрын
കൃഷ്ണൻ ഭീമനെ പിടിച്ചിരുതുന്നത് മനസ്സിൽ കണ്ടപ്പോൾ രോമാഞ്ചം വന്നുപോയി. ഇതുപോലെ യുദ്ധത്തിൽ കൃഷ്ണന്റെ വീരത്വം ഉള്ളത് ഒന്ന് പറഞ്ഞു തരാമോ
@suhyl_mohd
@suhyl_mohd 23 күн бұрын
Kalki kandatinu shesham vannatha...😅
@amalvishnu2144
@amalvishnu2144 2 ай бұрын
Ariyatha karyangal ariyan patti aswathamavine kurichu, 😍😍😍bheemanal vadikkapedummennu paranju bayapedunnundu adhinepatti adutha video yil vekthamayi parayumoo😍😍😍
@eldhomatheweldho..7076
@eldhomatheweldho..7076 2 ай бұрын
ആശ്വതമാവ് story സൂപ്പർ ആയി bro... ❤️❤️❤️❤️
@ealiassaju9116
@ealiassaju9116 23 күн бұрын
ഈ Video ന്റെ refference ഏത് source ആണെന്ന് പറയാമോ ?
@BallariRaja_
@BallariRaja_ 2 ай бұрын
19:05 ഭീമൻ ❤️
@Bijilbinu
@Bijilbinu 2 ай бұрын
Waiting ahyirrunnu bro🎉
@nibin8524
@nibin8524 2 ай бұрын
I was going to request a video on Aswathama and you made it so early 🔥🔥🔥
@rijishasandeep5447
@rijishasandeep5447 20 күн бұрын
If nag Ashwin make mahabaratham series,😬
@syamkumars4607
@syamkumars4607 19 күн бұрын
Super അവതരണം ആണ് broiii.....keeep goinggg 👍👍👍👍
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 2 ай бұрын
അശ്വത്ഥമാ 🙏🙏🙏 പുതിയ വിവരങ്ങൾ നൽകിയതിന് നന്ദി 🙏
@user-rt7jo7vk7v
@user-rt7jo7vk7v 2 ай бұрын
Mahabharatham full onn short aki oru video cheyamo allagi oru series ayitt video cheyo
@628johnsonreji6
@628johnsonreji6 2 ай бұрын
Bro balaramane patti oru video cheyyamo
@memeKid--
@memeKid-- 2 ай бұрын
ചേട്ടാ entire മഹാഭാരത സ്റ്റോറിയിൽ കിട്ടിയ അറിവുകൾ ശേഖരിച്ചു, 💪ഭീമസേനനും കർണനും ഏറ്റുമുട്ടിയ സന്ദർഭങ്ങൾ മാത്രമായി ഒരു VIDEO ചെയ്യാമോ. ഒരുപാട് നാളത്തെ ആഗ്രഹമാണ്. മാറ്റാരും ചെയ്തിട്ടില്ലാത്ത ഒരു topic ആയതുകൊണ്ട് തീർച്ചയായും നല്ല reach കിട്ടും. ഒന്ന് try cheyamo ഈ topic🙏
@shahafahammed6857
@shahafahammed6857 19 күн бұрын
ആചാര്യ പുത്രാ...🔥🔥🔥🔥❤
@ronuimmanuel8086
@ronuimmanuel8086 22 күн бұрын
Please do a characterization and historical explanation on 'Abimanue' He is an underrated character.
@Pranav_770
@Pranav_770 20 күн бұрын
Undeterred onum alla schoolil vare padikan und
@aswin5836
@aswin5836 2 ай бұрын
Bro, game of thrones character, Tyrrion, character analysis cheyyavo?
@gibinabraham7548
@gibinabraham7548 2 ай бұрын
Thanks for the information sir
@fathimabeevi3799
@fathimabeevi3799 2 ай бұрын
Full support 🥰🥰🔥🔥
@kcreations6891
@kcreations6891 2 ай бұрын
Enthu resam ayita enjoy cheytha chettan vedio cheyune superb ❤💙❤💙
@imakshayharikumar
@imakshayharikumar 2 ай бұрын
As usual great presentation❤️
@user-ys8hv2vk3h
@user-ys8hv2vk3h 18 сағат бұрын
കൃഷ്ണ ഉദയശങ്കർ എഴുതിയ Aryavartha Chronicles വായിക്കണം... വളരെ മനോഹരമാണ് ആശ്വഥാമാവിന്റെ കഥാപാത്രം... അർഹിക്കുന്ന importance കിട്ടിയിട്ടുണ്ട്
@lijokoshythomas8737
@lijokoshythomas8737 2 күн бұрын
ശത്രുപക്ഷത്ത് ആണെങ്കിലും, ശ്രേഷ്ഠ യോദ്ധവിനോടുള്ള ബഹുമാനം കാണിച്ച്, അയാളെ കീഴ്‌പെടുത്തി കൊല്ലാതെ വിട്ട വിശ്വത്തെ സർവശ്രഷ്ട ധനുർദ്ധാരി: അർജ്ജുനൻ ❤🔥 മഹാഭാരതത്തിൽ പലയിടങ്ങളിൽ ഇതുപോലെ കർണ്ണനോടും കരുണ കാണിച്ചിട്ടുണ്ട്, അത് ഇന്നുള്ള സീരിയിലകുളിൽ പ്രകീർതികില്ല എന്ന് മാത്രം!! ബ്രഹ്മസിര തൊടുത് കഴിഞ്ഞ് തിരിച്ചെടുത്ത ശ്രേഷ്ഠ പോരാളി അദ്ദേഹം മാത്രമാണ്
@shijinm8198
@shijinm8198 21 күн бұрын
മഹാഭാരതം മൊത്തം എടുത്താൽ ഒരു പിടിയും തരാത്ത character. Ashwathama 😴
@appugoku009
@appugoku009 22 күн бұрын
Watching after Kalki movie 🔥🔥
@sktravellingalone850
@sktravellingalone850 20 күн бұрын
Kalki ku shesham ashthamavinu karnanum fans koodi😊
@Pranav_770
@Pranav_770 19 күн бұрын
Karanan already katta fans und
@rajeshnr1806
@rajeshnr1806 19 күн бұрын
​@@Pranav_770തീർച്ചയായും. ആരും മഹാഭാരതം വായിചില്ല. അതാണ്. ഡയറക്ടർക്കു അറിയാം ഫാൻസ് ആർക്കാണ് കൂടുതൽ അതുകൊണ്ട് ക്യാഷ് മുതലാക്കണമെങ്കിൽ പുരാണം വളച്ചൊടിക്കണം എന്ന്.
@Pranav_770
@Pranav_770 19 күн бұрын
@@rajeshnr1806 vilayiruthanda jangale orupad per vayichathan. Karanan quality und vallathoru kaadhpathram an karanan arum ishtapett pokum
@rajeshnr1806
@rajeshnr1806 19 күн бұрын
@@Pranav_770 ബ്രോ വ്യാസ മഹാഭാരഹത്തിന്റെ book pdf ഇതൊക്കെ എന്റെ കൈയിൽ ഉണ്ട്. ഞാൻ നല്ലപോലെ വായിച്ചിട്ടുമുണ്ട്. ഇതിലെവിടെയും കർണ്ണൻ അർജുനനോട് വിജയ്ച്ചതായി കാണുന്നില്ല. ഇനി നിങ്ങൾ പറയു. നിങ്ങൾ വായിച്ച ബുക്ക്‌ ഏതാണ്. എനിക്കും ഒന്ന്‌ വായിക്കാനാണ്.
@amal-uz1cj
@amal-uz1cj 18 күн бұрын
@@Pranav_770 ningla serieal cinemayum kand vilayirutharuth mahabaharathum poyi vaykoo appl manaselakum karnan pedich oodiya kathakal varre und
@aswinshyam7239
@aswinshyam7239 20 күн бұрын
Watching after kalki film😂❤
@anujithbaby3990
@anujithbaby3990 2 ай бұрын
Good videos keep it up
@ashwinmohan2534
@ashwinmohan2534 2 ай бұрын
കുംഭകർണനെ കുറച്ചു ഒരു വീഡിയോ ചെയ്യാമോ ❤
@pscsscupscdailyrankmaker8625
@pscsscupscdailyrankmaker8625 2 ай бұрын
അതുപോലെ അശ്വദ്ധാത്മാവിന്റെ ഊർജ്ജം മുഴുവൻ നശിച്ചു പോയിട്ടല്ല ബ്രഹ്മ ശിരസ്സ് തിരിച്ചുപിടിക്കാത്തത് ബ്രഹ്മ ശിരസ് എങ്ങനെ തിരിച്ചുപിടിക്കണം എന്ന് അശോദാത്മാവിനെ ദ്രോണർ പറഞ്ഞു കൊടുത്തിട്ടില്ല അത് അർജുനന് മാത്രമേ പറഞ്ഞുകൊടുത്തിട്ടുള്ളൂ.
@D_I_T_O_
@D_I_T_O_ 21 күн бұрын
ശ്രീ രാമനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ബ്രോ.
@spiritualviber5111
@spiritualviber5111 2 ай бұрын
ഏട്ടാ അപ്പൊ ലോകാവസാനംതിനായി കലി യോട് പൊരുതാൻ കൽക്കി അവതരിക്കുമ്പോൾ. കൽക്കി യെ സഹായിക്കാൻ ചിരിഞ്ജീവികൾ എല്ലാരും ഉണ്ടാകും എന്നു കേട്ടിട്ടുണ്ട് അപ്പൊ അ ശ്വാതമാവ് ഓ. Plzz replay
@nanduprakashprakash4694
@nanduprakashprakash4694 2 ай бұрын
Ys broo pulli epoozhum. Undu broo.. Kandavar undu tvm ill.. Thalivukal lum undu......
@akhilkannan3946
@akhilkannan3946 2 ай бұрын
ശെരിക്കും 🙄🙄​@@nanduprakashprakash4694
@a_s_n2859
@a_s_n2859 2 ай бұрын
കൽകിക്ക് ദിവ്യ അസ്ത്രങ്ങൾ നൽകുക ആണ് അശ്വത്ഥാമാവിന്റെ നിയോഗം. അതിലൂടെയാണ് അയാളുടെ ശാപമോക്ഷം..
@akhilkannan3946
@akhilkannan3946 2 ай бұрын
@@nanduprakashprakash4694 yess... Orupaaduper kandathaayitt kettitund
@anilkumar-fb5vh
@anilkumar-fb5vh 24 күн бұрын
അശ്വത്ഥാമാവ് ആണൊ അശ്വത്ഥാത്മാവ് ആണൊ?
@adithyababu3217
@adithyababu3217 21 күн бұрын
Ashvaaathmaavu alla, Ashvatthamavu. Ith English or Hindi language il Ashvatthama aanu.
@krishnanunni3247
@krishnanunni3247 2 ай бұрын
Awesome bro❤.👍👍👍👍
@srinandpramod1930
@srinandpramod1930 2 ай бұрын
Mahabharatam vs ramayanam cheyyo bro
@sreenathkr134
@sreenathkr134 2 ай бұрын
Polichu😮
@vishnucancer861
@vishnucancer861 11 күн бұрын
@VaisakhTelescope - Dear Vaishakh, could you please suggest the version of Mahabharatha text you refer? Is it the BORI CE translation by Bibek Debroy?
@karthikps9775
@karthikps9775 2 ай бұрын
ശ്രീകൃഷ്ണനെ കുറിച്ച് character analysis ചെയ്യുമോ😢
@viswambharannair5476
@viswambharannair5476 2 ай бұрын
വിവരണം ആസ്വദിച്ചു സല്യൂട്ട്.
@trioknights4869
@trioknights4869 2 ай бұрын
bro eh pole deep aayi analyse cheyyunnavar aanu ithellaaam video cheyyendathu😍😍
@Goxkxul
@Goxkxul 23 күн бұрын
After kalki 🫳🏻
@anirudh7922
@anirudh7922 Ай бұрын
thank you for the video bro
@youtubeviewer4116
@youtubeviewer4116 20 күн бұрын
You are a good story teller.. Include more stories from mahabharath
@saneeshpulikkal6354
@saneeshpulikkal6354 2 ай бұрын
ബ്രഹ്മ ശിറോസ്ത്രം പിൻവലിക്കാൻ ഉപയോഗിക്കുന്ന മന്ത്രം ആശുധാമാവിന് അറിയില്ല. മാത്രമല്ല നല്ല ഉദ്ദേശശുദ്ധിയോടെ അസ്ത്രം അയക്കുകയും, അയക്കുന്നവർ ശ്രെഷ്ടരും ആണെങ്കിൽ മാത്രേ പിൻവലിക്കുന്ന മന്ത്രം ഫലിക്കുകയൊള്ളു.
@amalboban3640
@amalboban3640 2 ай бұрын
Presentation Level🔥
@prasanthkumar6177
@prasanthkumar6177 2 ай бұрын
നകുലൻ സഹദേവൻ most under rated warriors. അവരെയും കൂടെ ഒന്ന് വിശദീകരിക്കാമോ 🙏🥰
@yazeenanas3067
@yazeenanas3067 2 ай бұрын
Bro Krishnan nte oru character analysis cheyyamo
@edwinthomastom8114
@edwinthomastom8114 2 ай бұрын
Bro Mahabharatham full onn explain chiyavoo episode ayyittuuu please 🙏🏻🙏🏻🙏🏻
@johnhonai6902
@johnhonai6902 2 ай бұрын
മഹാഭാരതം സീരീസ് ഇനിയും വേണം❤
@vimal5928
@vimal5928 2 ай бұрын
Baahubali story pole thonniyavar indoo😊😊😊😊
@akshayabd6249
@akshayabd6249 2 ай бұрын
കർണ്ണനെ അപമാനിച്ചവരിൽ മുന്നിൽ നിന്ന 3 പേർ പിന്നീട് കർണ്ണനെ അംഗീകരിച്ചു അതിൽ ഒന്നാമത്തെത് ഭീഷ്മർ ആണ്, ഭിഷമപർവ്വത്തിൽ ഭീഷ്മർ കർണ്ണനോട്‌ പറയുന്നുണ്ട് ശത്രുക്കൾക്ക് പ്രയാസത്തോടെ മാത്രം വഹിക്കാൻ കഴിയുന്ന യുദ്ധത്തിലെ നിന്റെ വീര്യം എനിക്ക് അറിയാം അത് കൊണ്ട് നിന്റെ ഊർജ്ജം കുറക്കാൻ വേണ്ടി ആണ് മുൻപ് അത്രേം പരുഷമായി സംസാരിച്ചത് പിന്നീട് കൃഷ്ണനോട്‌ വരെ കർണ്ണനെ താരതമ്യപ്പെടുത്തുന്നത് കാണാം. രണ്ടാമത്തേത് ദ്രോണർ, ഒരിക്കലും കർണ്ണനെ ഒരു വില്ലാളി ആയി പോലും അംഗീകരിക്കാത്ത ദ്രോണർ തന്റെ മരണ സമയത്ത് ആയുധം താഴെ വയ്ക്കുമ്പോൾ ആദ്യം വിളിച്ചത് മഹാവില്ലാളിയായ കർണ്ണാ എന്നാണ് അതിന് ശേഷം ആണ് ബാക്കി എല്ലാവരെയും വിളിച്ചത്, അതുവരെ കർണ്ണനോട് പരുഷമായി സംസാരിച്ചു ദ്രോണരും കർണ്ണനെ അവസാന നിമിഷത്തിൽ അംഗീകരിക്കുന്നു. മൂന്നാമത്തെത് ശല്യർ, സാരഥി ആയതു തുടങ്ങി കർണ്ണനെ തേജോവധം ചെയ്യാൻ തുനിഞ്ഞിറങ്ങിയ ശല്യർ പോലും അത് മറന്നു കൊണ്ട് കർണ്ണനെ അംഗീകരിച്ചു പറയുന്നു രണ്ട് കൃഷ്ണന്മാർ കോപിച്ച് ഇരിക്കുന്നു ആ സമയം അവർക്ക് നേരെ പോകാൻ കഴിയുന്ന മറ്റൊരു വില്ലാളി നമ്മളുടെ കൂട്ടത്തിൽ ഇല്ല എന്ന് വരെ ശല്യർ പറയുന്നു. പിന്നെ അശ്വത്ഥാമാവ് കർണ്ണനെ സേനനായകനാകാൻ നിർദ്ദേശിച്ചത് പോലെ കർണ്ണനും ചെയ്തിട്ടുണ്ട് ദ്രോണരോട്, 11മത്തെ ദിവസം ദ്രോണരുടെ പേര് ആദ്യം ദുര്യോധനനോട് നിർദ്ദേശിച്ചത് കർണ്ണനാണ്, ജയന്ദ്രഥ വധത്തിന് ശേഷം ദ്രോണരെ കുറ്റപ്പെടുത്തിയ ദുര്യോധനനെ തിരുത്തി ആചര്യനെ കുറ്റപ്പെടുത്തരുത് എന്ന് ആദ്യം പറഞ്ഞതും ഇതേ കർണ്ണൻ തന്നെ ആണ്. ദുര്യോധനന്റെ ശിവ കവചം ( അതിന് ചുറ്റും ബ്രഹ്മചരടുകൾ ചുറ്റിയതിനാൽ ഇത് ബ്രഹ്മകവചം എന്നും പറയപ്പെടുന്നു ) ഭേദിക്കാൻ കഴിയില്ല എന്ന് അർജുനൻ തന്നെ സമ്മതിക്കുന്നുണ്ട് ഈ അഭേദ്യമായ കവചം അഭിമന്യുവിന് ഉണ്ടായിരുന്നു,13മത്തെ ദിവസം ആ അഭേദ്യമായ കവചവും അഭിമന്യുവിന്റെ കയ്യിൽ ഉള്ള ദിവ്യമായ രുദ്ര വില്ലും ഭേദിക്കാൻ കഴിയും എന്നും കഴിവുണ്ടെങ്കിൽ നീ അത് ചെയ്ത് കാണിക്കാനും ദ്രോണർ കർണ്ണനെ വെല്ലുവിളിക്കും പോലെ പറയുന്നു കർണ്ണൻ സ്പോട്ടിൽ തന്നെ മറുപടി ഒന്നും പറയാതെ അത് ചെയ്ത് കാണിക്കുകയും ചെയ്തു, അഭിമന്യുവിന്റെ വില്ല് കർണ്ണൻ പിന്നിൽ നിന്ന് ആണ് മുറിച്ചത് എന്ന് ചില അർജുന ആരാധകർ കരഞ്ഞു നടക്കുന്നുണ്ട് അത് യാഥാർഥ്യമല്ല ആധികാരിക വ്യാസമാഹാഭാരതം ആയ കെഎംജി യിൽ പോലും അത് പിന്നിൽ നിന്ന് ആണെന്ന് എവിടെയും പറയുന്നില്ല അതിന് പുറമെ പിന്നീട് അതായത് കർണ്ണപർവ്വത്തിൽ ദൃതരാഷ്ട്രർ തന്നെ കർണ്ണന്റെ ചില നേട്ടങ്ങൾ പറയുന്ന കൂട്ടത്തിൽ അഭിമന്യുവിന്റെ വില്ല് മുറിച്ചത് കൂടെ പറയുന്നത് കാണാം അതും സാധാരണ അസ്ത്രങ്ങൾ കൊണ്ട് ആണ് അർജുനൻ പോലും ഭേദിക്കാൻ കഴിയില്ല എന്ന് പറഞ്ഞ ആ അഭേദ്യമായ കവചം കർണ്ണൻ മുറിച്ചത് അതിന്റെ കൂടെ ആ വില്ലും എന്തിന് അർജുനന്റെ ബ്രഹ്മസ്ത്രം പോലും സാധാരണ അസ്ത്രങ്ങൾ കൊണ്ട് തടുത്തെങ്കിൽ അതിനെ ഒന്നും എത്ര അംഗീകരിച്ചാലു മതിയാകില്ല.
@karnan2958
@karnan2958 Ай бұрын
Yes, very well said 👌
@kalidask.r4922
@kalidask.r4922 Ай бұрын
യുദ്ധ ഭൂമിയിൽ പലവട്ടം അർജുനനോട് തോറ്റവൻ ആണ് കർണൻ. ബീമാനോട് 4 വട്ടം തൊട്ടിട്ടുണ്ട്. വിരടാ യുദ്ധത്തിൽ അർജുനൻ എല്ലാവരെയും ഒറ്റക്ക് തോൽപിച്ചു. നര നാരായണൻ മാരുടെ പുനർ ജന്മം ആകുന്നു കൃഷ്ണ അർജുനൻ മാർ അവർ ഒന്ന് തന്നെ ആകുന്നു. കർണൻ അവർക്കു മുമ്പിൽ ഒന്നും അല്ല.
@akshayabd6249
@akshayabd6249 Ай бұрын
@@kalidask.r4922 അർജുനൻ കർണ്ണനെ പരാജയപ്പെടുത്തി എന്ന് പറയുന്നത് 14മത്തെ ദിവസം ആണ് അന്ന് അർജുനനും കർണ്ണനും യുദ്ധത്തിൽ ഉള്ള അനുകൂല ഘടകങ്ങൾ നോക്കാം അന്ന് ഒക്കെ അർജുനന് ദിവ്യമായ രഥം ഉണ്ട്, ദിവ്യമായ ധനുസ്സ് ഉണ്ട്, ദിവ്യമായ ആവനാഴി ഉണ്ട്, ഏറ്റവും മികച്ച സാരഥിയായ കൃഷ്ണനുണ്ട്, കൊടിയിൽ ഹനുമാൻ ഉണ്ട്, കൂടാതെ കർണ്ണനെതിരെ കൃഷ്ണൻ മായയും പ്രയോഗിക്കുന്നുണ്ട് അതേ സമയം ഇതിലേതെങ്കിലും ഒന്നെങ്കിലും കർണ്ണന് അർജുനനോളം മികച്ചത് ഉണ്ടോ? ഇല്ല ഇതൊക്കെ വച്ചു ഇതൊന്നും അർജുനന്റെ അത്രയും മികച്ചതല്ലാത്ത കർണ്ണന്റെ രഥവും വില്ലും സാരഥിയെയും വെട്ടിമാറ്റി കർണ്ണനെ പിന്തിരിപ്പിച്ചത് ആണ് വലിയ വിജയം പോലെ കൊട്ടിയാഘോഷിച്ച് പലരും പറയുന്നത് അതേ സമയം വാസവ ശക്തി നഷ്ടപ്പെട്ട കർണ്ണനെതിരെ കൃഷ്ണന്റെ മായ ഒഴിവാക്കി കർണ്ണനും അർജുനനും പിന്നീട് നേർക്ക് നേർ കാണുന്നത് 16മത്തെ ദിവസം ആണ് അന്ന് അർജുനന് കർണ്ണനെ പിന്തിരിപ്പിക്കാൻ കഴിഞ്ഞില്ല രണ്ടു പേരും തുല്യമായി പോരാടി.17മത്തെ ദിവസം വരുമ്പോൾ കർണ്ണന് മികച്ച വില്ല് ആയി വിജയം ഉണ്ടായിരുന്നു അത് ദിവ്യമായിരുന്നേലും അർജുനന്റെ ഗാണ്ടീവത്തേക്കാൾ ഒന്നും ശ്രേഷ്ഠമായിരുന്നില്ല അതിന് പുറമെ മികച്ച സാരഥി ആയി ശല്യർ ഉണ്ടെങ്കിൽ അയാൾ ഒരിക്കലും കൃഷ്ണനോളം മികച്ച സാരഥി അല്ല എങ്കിലും മികച്ചത് തന്നെ പക്ഷെ അവിടെ കർണ്ണന് മൈനസ്‌ ആയി വന്നത് യുധിഷ്ഠിരന്റെ നിർദേശം പ്രകാരം ശല്യർ തേജോവധം ചെയ്തു കർണ്ണന്റെ ഊർജ്ജം കുറയ്ക്കാനും ആത്മവിശ്വാസം ഇല്ലാതാക്കി കളയാനും ഉള്ള ശ്രമമാണ്, എങ്കിലും ആ യുദ്ധത്തിൽ ആ പോരായ്മകളെ ഒക്കെ കർണ്ണൻ തരണം ചെയ്ത് അർജുനനേക്കാൾ മികച്ചു നിന്നു. അവിടെ കർണ്ണന്റെ കയ്യിൽ നിന്നും കഷ്ടിച്ച് ആണ് അർജുനൻ രക്ഷപെട്ടത് അവിടെ ഉള്ള കൃഷ്ണന്റെ ഇടപെടൽ ഒന്ന് കൊണ്ട് മാത്രം അർജുനൻ രക്ഷപെട്ടു. ഈ യുദ്ധത്തിന് ഒക്കെ മുൻപ് ഇത്രയും യുദ്ധസജ്ജീകരണങ്ങൾ ഉണ്ടായിട്ടും കർണ്ണന്റെ ഭാർഗവാസ്ത്രത്തിന് മുൻപിൽ മറുപടി ഇല്ലാതെ അർജുനന് യുദ്ധഭൂമി വരെ വിട്ടു പോവേണ്ടി വന്നു.
@akshayabd6249
@akshayabd6249 Ай бұрын
​@@kalidask.r4922 14മത്തെ ദിവസം ഭീമനുമായുള്ള യുദ്ധത്തിന്റെ തുടക്കത്തിൽ തന്നെ ദൃതരാഷ്ട്രർ പറയുന്നുണ്ട് കർണ്ണൻ ഭീമനോട് സൗമ്യമായാണ് യുദ്ധം ചെയ്യുന്നതെന്ന്, അതുകൊണ്ട് മാത്രം ആണ് കർണ്ണനെതിരെ ഭീമന് രഥം തകർത്തൊക്കെ മുൻ‌തൂക്കം നേടാൻ കഴിഞ്ഞത് ആ യുദ്ധത്തിൽ ഭീമൻ കർണ്ണന്റെ രഥം തകർത്തപ്പോൾ ഒക്കെ മറ്റൊരു രഥം കിട്ടേണ്ട താമസം കർണ്ണൻ ഭീമനുമായി തുടർച്ചയായി യുദ്ധം ചെയ്യാൻ വരുന്നുണ്ട്. അതിനിടയിൽ ഭീമനെ വിട്ടു കർണ്ണൻ മറ്റൊരാളുമായി യുദ്ധത്തിൽ ഏർപ്പെടുകയോ ഒന്നും ചെയ്യാത്തതിനാൽ അത് പരാജയമായി കണക്കാക്കാൻ കഴിയില്ല, അവസാനം പരാജയം ഉണ്ടായത് ആർക്കാണ് എന്ന് എല്ലാരും കണ്ടതാണ് അതിന് ശേഷം ആ ദിവസം ഭീമൻ കർണ്ണനെതിരെ ഒറ്റയുദ്ധത്തിൽ ഏർപ്പെടാൻ മുതിർന്നില്ല. ഭീമൻ ഉൾപ്പെട്ട നിരവധി ഗ്രൂപ്പ്‌ അറ്റാക്കുകളെ കർണ്ണൻ പരാജയപ്പെടുത്തി വിട്ടിട്ടുണ്ട്. കർണ്ണപുത്രനായ വൃഷസേനന് മുൻപിൽ പോലും പിടിച്ചുനിൽക്കാൻ കഴിയാതെ അർജുനനെ വിളിച്ച ഭീമനെ ഒക്കെ കർണ്ണനുമായി താരതമ്യം ചെയ്യുന്നതേ തെറ്റാണ്. അന്തിമ യുദ്ധത്തിൽ കർണ്ണൻ അർജുനനോട് ചെയ്ത പോലെ ഒരു യുദ്ധം മറ്റാരോടും ചെയ്തിട്ടില്ല അങ്ങനെ ചെയ്തിരുന്നേൽ യുദ്ധത്തിൽ 18 ദിവസം തികയ്ക്കാനാകാതെ ഭീമനൊക്കെ പരലോകം കണ്ടേനെ, കുന്തിക്ക് കൊടുത്ത വാക്ക് കൊണ്ട് മാത്രം നാല് പേരുടെ ഉയിര് തന്നെ ബാക്കിയായി. 17മത്തെ ദിവസം അർജുനനോട്‌ ചെയ്ത പോലെ ഒരു യുദ്ധം ഒന്നും ഭീമനോട് ചെയ്യുന്നില്ല, ആ യുദ്ധത്തിൽ ഒരു തവണ പോലും കർണ്ണൻ ഭീമനെതിരെ ബ്രഹ്മസ്ത്രം പ്രയോഗിച്ചിട്ടില്ല. ഭിമാനോടെന്നല്ല നകുലനോടും യുധിഷ്ഠിരനോടും സഹദേവനോടും ഒന്നും തന്നെ ഒറ്റ യുദ്ധത്തിൽ കർണ്ണൻ ബ്രഹ്മസ്ത്രം പോലെ ഉള്ള വലിയ ദിവ്യാസ്ത്രങ്ങൾ പ്രയോഗിച്ചിട്ടില്ല, ഒറ്റ യുദ്ധത്തിൽ അർജുനനെതിരെ മാത്രമേ അങ്ങനെ ഉള്ള ദിവ്യാസ്ത്രങ്ങൾ പ്രയോഗിച്ചിട്ടുള്ളു. കൂടാതെ യുധിഷ്ഠിരൻ ശാന്തി പർവ്വത്തിൽ പറയുന്നുണ്ട് കർണ്ണൻ സഹോദരൻ ആയിരുന്നു എന്ന് ഞങ്ങൾക്ക്‌ അറിയില്ലായിരുന്നു പക്ഷെ അവന്റെ മികച്ച വില്ലിന് ഞങ്ങൾ സഹോദരരന്മാരെ തിരിച്ചറിയാമായിരുന്നു എന്ന് അർജുനനോട് ഒഴികെ അങ്ങനെ തന്നെ ആയിരുന്നു എന്നാണ് യുധിഷ്ഠിരൻ ഉദ്ദേശിക്കുന്നത്. 14മത്തെ ദിവസം നീണ്ടു നിന്ന ആ യുദ്ധത്തിൽ അന്തിമ വിജയം കർണ്ണനായിരുന്നു അതിന് ശേഷം ഭീമൻ കർണ്ണനെതിരെ ഒരു ഒറ്റ യുദ്ധത്തിന് മുതിർന്നില്ല, അതിന് ശേഷം ഭീമൻ ഒക്കെ 15മത്തെ ദിവസത്തെ ഒറ്റയുദ്ധത്തിൽ കർണ്ണനോട് പരാജയപെട്ടു 16 ദിവസം ഗ്രൂപ്പ്‌ അറ്റാക്കുകളിലും,17മത്തെ ദിവസം ഒറ്റ യുദ്ധത്തിലും ഗ്രൂപ്പ്‌ അറ്റാക്കിലും ഒക്കെ ആയി ഭീമൻ പരാജയം കർണ്ണനോട്‌ പരാജയം വഴങ്ങിക്കൊണ്ടിരുന്നു.
@akshayabd6249
@akshayabd6249 Ай бұрын
​@@kalidask.r4922 അർജുനനെ കർണ്ണനേക്കാൾ വലിയ യോദ്ധാവായി പ്രതിഷ്ഠിക്കാൻ പലർക്കും പൊരുത്തക്കേടുകൾ ഉള്ള വിരാട യുദ്ധം തന്നെ വേണം. വിരാട യുദ്ധത്തിൽ ആവശ്യം ഇല്ലാതിരുന്ന കൃഷ്ണന്റെ സംരക്ഷണം അഥവാ മായ ഒക്കെ കുരുക്ഷേത്ര യുദ്ധത്തിലേക്ക് വരുമ്പോൾ അർജുനന് വേണ്ടി വന്നു അത് തന്നെ ആണ് വിരാട യുദ്ധത്തിന്റെ പ്രധാന പൊരുത്തക്കേട്. കർണ്ണൻ അർജുനനെ വധിക്കും എന്ന ശപഥം എടുത്തതിന് ശേഷം ആണ് ഈ യുദ്ധം അന്നൊക്കെ കർണ്ണന്റെ കയ്യിൽ വാസവ ശക്തി ഉണ്ട് എന്ത് കൊണ്ട് കർണ്ണൻ വിരാട യുദ്ധത്തിൽ വാസവ ശക്തി അർജുനന് നേരെ പ്രയോഗിച്ചില്ല എന്നതിന് ഇന്നും ആർക്കും ഉത്തരം ഇല്ല.അങ്ങനെ ഒരു യുദ്ധം നടന്നിരുന്നുവെങ്കിൽ കർണ്ണൻ അർജുനനെ വധിക്കും എന്ന് അത് വായിച്ചവർക്ക് അറിയാം, എന്തിന് വ്യാസൻ പോലും ദ്രോണ പർവ്വത്തിൽ പറയുന്നത് വാസവ ശക്തി ഉള്ള കർണ്ണനെ അർജുനൻ നേരിട്ടെങ്കിലും ഭാഗ്യവശാൽ ഇപ്പോഴും ജീവിച്ചിരിക്കുന്നു, കർണ്ണനും അർജുനനും പരസ്പരം വെല്ലുവിളിച്ചു കൊണ്ട് യുദ്ധം ചെയ്താൽ കർണ്ണൻ വാസവ ശക്തി പ്രയോഗിച്ചു അർജുനനെ വധിക്കും, ഭാഗവ്യാശാൽ അവർ തമ്മിൽ അങ്ങനെ ഒരു യുദ്ധം നടന്നില്ല എന്നൊക്കെ വ്യാസൻ യുധിഷ്ഠിരനോട് പറയുന്നു ഇതൊക്കെ അറിയാവുന്നത് കൊണ്ട് തന്നെയാണ് കൃഷ്ണൻ കർണ്ണൻ യുദ്ധത്തിൽ പങ്കെടുത്ത ദിവസം മുതൽ കർണ്ണന് മേൽ മായ പ്രയോഗിച്ചത്.
@meheroofchakkarakal9217
@meheroofchakkarakal9217 2 ай бұрын
Super അവതരണം
@dijesh.sdijesh7214
@dijesh.sdijesh7214 22 күн бұрын
കുരു കേഷത്ര ഭൂമിയിലെ വീരൻ. കർണൻ ❤❤❤
@rajeshnr1806
@rajeshnr1806 19 күн бұрын
അപ്പോ അർജുനനോ.
@deepusyam_mytroll_6610
@deepusyam_mytroll_6610 2 күн бұрын
മഹാഭാരതത്തിൽ ഭീഷ്മർ 🔥
@gokulsnair9458
@gokulsnair9458 2 ай бұрын
ദിവ്യാസ്ത്രങ്ങളെ പറ്റി ഒരു വീഡിയോ കൊണ്ടുവരുവോ Bro
@Rancidfeed
@Rancidfeed 17 күн бұрын
Chettante story narration kettal chettan nerittu ahh yudham kanda pole thonnum 😅❤ Any way good presentation great fan of your contents ❤
@jishnuprakasan2934
@jishnuprakasan2934 Ай бұрын
Waiting for him in Kalki 🔥
Happy 4th of July 😂
00:12
Alyssa's Ways
Рет қаралды 63 МЛН
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 115 МЛН
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
0:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 6 МЛН
ВОТ как ЖЕНИХ выбирает СЕБЕ невесту 😱 #shorts
1:00
Лаборатория Разрушителя
Рет қаралды 1,5 МЛН