വലിയ ഒരു ആഗ്രഹമായിരുന്നു ആ ഫോട്ടോ സ്വന്തമാക്കണമെന്ന് ഭഗവാൻ സാധിച്ചു തന്നു ഹരേ കൃഷ്ണ

  Рет қаралды 115,045

ഗുരുപവനപുരേശം

ഗുരുപവനപുരേശം

6 ай бұрын

#guruvayoorlive#guruvayooruptodate#guruvayur_unnikannan#krishna#guruvayoor#guruvayoorappan#guruvayur#guruvayoorappan#guruvayoorappasuprabhatham#pookkalam#guruvayoortemple

Пікірлер: 296
@rpoovadan9354
@rpoovadan9354 6 ай бұрын
യഥാർത്ഥ മതേതരത്വം എന്താണെന്ന് കാണിച്ച ഞങ്ങളുടെ കൊയിലാണ്ടിക്കാരിക്ക് great salute.❤👍🙏
@agithamohan5399
@agithamohan5399 6 ай бұрын
🙏👍🌹❤️🙏
@ramdasunni661
@ramdasunni661 6 ай бұрын
ഇത് ആ കുട്ടിയുടെ മതേതരത്വം അല്ല... ഭക്തിയാണ്.. ❤️
@panyalmeer5047
@panyalmeer5047 6 ай бұрын
അകത്തും ബെഗിങ് പുറത്തും ബെഗിങ് 👈🤣
@user-hr9hf6nu8x
@user-hr9hf6nu8x 6 ай бұрын
എന്ത് ഒരു ചന്ദനകുറി തൊടാത്തത് അതു നമ്മുക്ക് ഹറാം ആണ്
@padmanabhanmenon9560
@padmanabhanmenon9560 6 ай бұрын
എന്തു ന്യായും പറഞ്ഞാലും ദൈവത്തിന് വില പേശുന്നത് ശരിയല്ല.
@Jo-qp6mw
@Jo-qp6mw 6 ай бұрын
എന്നും ഈ മോൾക്കും കുടുംബത്തിനും നന്മവുണ്ടാവട്ടെ ❤️❤️
@NikhilGuruvayur
@NikhilGuruvayur 6 ай бұрын
ഹരേ കൃഷ്ണ 🙏
@harikumar8525
@harikumar8525 6 ай бұрын
ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണമസ്തു ജയ് ശ്രീ രാധേ രാധേ ശ്യാം 🙏
@NikhilGuruvayur
@NikhilGuruvayur 6 ай бұрын
ഹരേ കൃഷ്ണ 🙏
@Shibikp-sf7hh
@Shibikp-sf7hh 6 ай бұрын
ഹരേ കൃഷ്ണ, ജസ്‌ന യുടെ കൂടെ എപ്പോഴും ഭഗവാനുണ്ട് ട്ടോ 🙏🙏🙏
@NikhilGuruvayur
@NikhilGuruvayur 6 ай бұрын
ഹരേ കൃഷ്ണ 🙏
@umeshshenoy5051
@umeshshenoy5051 6 ай бұрын
ഹായ് ജസ്ന കൃഷ്ണൻറ്റെ അനുഗ്രഹമുളളവൾ 🦚🦚🙏🙏
@NikhilGuruvayur
@NikhilGuruvayur 6 ай бұрын
ഹരേ കൃഷ്ണ 🙏
@krileenk679
@krileenk679 6 ай бұрын
ലേലം വിളിച്ച് നൽകതെ ക്ഷേത്രത്തിനകത്ത് തന്നെ ഒരു ഭാഗത്ത് പ്രദർശിപ്പിച്ച് വെക്കമയിരുന്നല്ലോ എല്ലാം കച്ചവടം തന്നെ...എൻ്റെ കൃഷ്ണാ
@user-hr9hf6nu8x
@user-hr9hf6nu8x 6 ай бұрын
സംഭവം ഓക്കേ കൊള്ളാം ഇന്ന് വരെ ഒരു ചന്ദനകുറി തോറ്റു കണ്ടിട്ടുണ്ടോ
@NikhilGuruvayur
@NikhilGuruvayur 6 ай бұрын
ആര് സമർപ്പിച്ചാലും ലേലത്തിൽ വെക്കും
@Wealthy-trader369
@Wealthy-trader369 6 ай бұрын
Be practical..
@kondorambathharidasannair9689
@kondorambathharidasannair9689 6 ай бұрын
ജസ്നയുടെ ഫോട്ടോ കുറേയുണ്ടല്ലോ?.....
@deepamohan6545
@deepamohan6545 6 ай бұрын
Angane vekkan poyal guruvayoor enna nagaram thekayathe varum.
@santhirajeendran2021
@santhirajeendran2021 6 ай бұрын
ഹരേ കൃഷ്ണ 🌹 കണ്ണന്റെ കൂട്ടുകാരി 🌹🌹🌹
@NikhilGuruvayur
@NikhilGuruvayur 6 ай бұрын
ഹരേ കൃഷ്ണ 🙏
@radhakrishnannair8320
@radhakrishnannair8320 6 ай бұрын
മോൾകും കുടുംബത്തിനും ഭഗവാൻ കൃഷ്ണൻ നന്മ തരട്ടേ .❤❤❤❤❤❤❤❤
@NikhilGuruvayur
@NikhilGuruvayur 6 ай бұрын
ഹരേ കൃഷ്ണ 🙏
@valsalavijayan6900
@valsalavijayan6900 6 ай бұрын
സാർ നല്ല മനുഷ്ത്വo ഉള്ള ആൾ എന്നതിൽ ഉപരി നല്ല മനുഷ്യൻ കൂടി ആണേ ❤❤❤🙏🏻🙏🏻🙏🏻👍🌹
@NikhilGuruvayur
@NikhilGuruvayur 6 ай бұрын
ഹരേ കൃഷ്ണ 🙏
@biju.p.ppayangal6086
@biju.p.ppayangal6086 6 ай бұрын
നല്ലത് മകളെ, നല്ലതുവരട്ടെ 🙏🏻❤
@NikhilGuruvayur
@NikhilGuruvayur 6 ай бұрын
🙏🥰
@ramankuttywarrier6962
@ramankuttywarrier6962 6 ай бұрын
സഹോദരിക്ക് നല്ലത് വരട്ടെ.
@NikhilGuruvayur
@NikhilGuruvayur 6 ай бұрын
ഹരേ കൃഷ്ണ 🙏
@meenakshimurukesh4075
@meenakshimurukesh4075 6 ай бұрын
എന്നെങ്കില്ലും ഈ ഫോട്ടോ നേരിൽ കാണാൻ എനിക്ക് അവസരം കിട്ടണമേ ഭഗവാനെ....
@sindhunair2789
@sindhunair2789 6 ай бұрын
Njan Canadyil anu. Nattil vannapol njan vangi ivide kondu vannu ente kannane❤❤
@manojpullangode3281
@manojpullangode3281 6 ай бұрын
ക്ഷേത്രത്തിൽ നൽകാൻ ഭക്ത നൽകിയത് ഉടൻ ലേലം ചെയ്യുന്നത് കഷ്ടം അല്ലേ എൻ്റെ ഒരു വിഷമം പറഞ്ഞതാണ്
@binia8700
@binia8700 6 ай бұрын
​@@sindhunair2789areya contact cheyendath...eganeyavagyath onu parayavo
@NikhilGuruvayur
@NikhilGuruvayur 6 ай бұрын
നേരിൽ കാണാം, സാധിക്കും
@NikhilGuruvayur
@NikhilGuruvayur 6 ай бұрын
ഹരേ കൃഷ്ണ 🙏
@sudhanisubhagan4138
@sudhanisubhagan4138 24 күн бұрын
മനുഷ്യൻ്റെ മനസ്സിലാണ് ഭഗവാൻ മതത്തിൻ്റെ കൊമ്പിലല്ല ഹരേ കൃഷ്ണ. എല്ലാം നിൻ്റെ മറിമായം❤❤❤❤
@NikhilGuruvayur
@NikhilGuruvayur 23 күн бұрын
ഹരേ കൃഷ്ണ 🙏🥰👍👍👍👍👍
@ChandranPk-ih8cv
@ChandranPk-ih8cv 6 ай бұрын
നല്ല മനസുള്ള കുട്ടി ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏❤
@NikhilGuruvayur
@NikhilGuruvayur 6 ай бұрын
🙏🥰
@kannanamrutham8837
@kannanamrutham8837 6 ай бұрын
ഹരേ കൃഷ്ണ ❤ കണ്ണൻറെ പ്രിയ ഗോപിക❤ ഭാഗൃം ചെയ്ത ജന്മം ❤
@NikhilGuruvayur
@NikhilGuruvayur 6 ай бұрын
ഹരേ കൃഷ്ണ 🙏
@Bharatheeyan
@Bharatheeyan 6 ай бұрын
അതും വിറ്റു കാ ശാക്കു ന്നു!ജസ്‌നയുടേ കൃ ഷ്ണ ഭക്തിയുടെ പ്രതീകമായ ആ ഫോട്ടോ അമ്പലത്തിൽ എവിടെയെങ്കിലും വെക്കാമായിരുന്നു. ആരു കൊണ്ടുപോയാലും കൃഷ്ണ ഭഗവാൻ അത് തന്റെ അടുത്ത് തിരികെ എത്തിക്കും.
@mohananak8856
@mohananak8856 6 ай бұрын
അതിന് മുന്പും കൊടുത്തിട്ടുണ്ട്. ആത്യം കൊടുത്തത് അവിടെ വെച്ചിട്ട് ഉണ്ടാകും.
@NikhilGuruvayur
@NikhilGuruvayur 6 ай бұрын
🙏
@sreekrishananp5327
@sreekrishananp5327 6 ай бұрын
മോളെ ജസ്സ്‌ന കൃഷ്ണന്റെ തിരുസന്നതിയിലെത്തിക്കാൻ പ്രാർത്ഥിക്കാം ആ ഭാഗ്യം കിട്ടിയാൽതന്നെ തലയിൽ ഈ തട്ടമുണ്ടായിരിരിക്കണം 👍👍🙏🙏🙏
@NikhilGuruvayur
@NikhilGuruvayur 6 ай бұрын
ഹരേ കൃഷ്ണ 🙏
@sangameswaranc.s2918
@sangameswaranc.s2918 6 ай бұрын
How sweetly n sincerely she speaks. God bless her
@NikhilGuruvayur
@NikhilGuruvayur 6 ай бұрын
🙏
@user-oq4bl6lo1r
@user-oq4bl6lo1r 6 ай бұрын
ഹരേ കൃഷ്ണ🙏❤️🙏
@NikhilGuruvayur
@NikhilGuruvayur 6 ай бұрын
ഹരേ കൃഷ്ണ 🙏
@LDEVI720
@LDEVI720 6 ай бұрын
ബിഗ് സല്യൂട്ട് മോദിജി , സുരേഷ് ഗോപി ജി , എന്ത് പൊന്നു മോളു.
@NikhilGuruvayur
@NikhilGuruvayur 6 ай бұрын
🙏🥰
@kalasatheesh3307
@kalasatheesh3307 6 ай бұрын
Bhagavaane Guruvaayuurappaa Saranam ❤
@NikhilGuruvayur
@NikhilGuruvayur 6 ай бұрын
ഹരേ കൃഷ്ണ 🙏
@Best52
@Best52 5 ай бұрын
Truely patriotic, secularist and at last HUMANITY. Peril, Mathathil enth irikunnu, ellam manasil alle iikunath. Bhagwan Sri Guruayurappan is always live in you.
@NikhilGuruvayur
@NikhilGuruvayur 5 ай бұрын
Hare krishna 🙏
@alilakannan6525
@alilakannan6525 6 ай бұрын
ഹരേ കൃഷ്ണ 🙏 എല്ലാം സമ്മതിച്ചു പക്ഷെ ഇന്ന് വരെ ഈ മോൾക്ക്‌ നമ്മുടെ പൊന്നുണ്ണിയെ അമ്പലത്തിന്റെ ഉള്ളിൽ കേറി കാണാൻ സാധിച്ചിട്ടില്ലല്ലോ എന്റെ കണ്ണാ ഇതിനൊരു തീരുമാനം ഉണ്ടാക്കണേ 🙏
@NikhilGuruvayur
@NikhilGuruvayur 6 ай бұрын
ഹരേ കൃഷ്ണ 🙏
@varghesejoseph3007
@varghesejoseph3007 6 ай бұрын
കണ്ണൻ്റെ വിഗ്രഹം മാത്രമല്ലേ അകത്തുള്ളൂ... കാണാൻ ആഗ്രഹമുള്ളവർക്ക് കണ്ണനെ എപ്പോഴും കാണാലോ
@sindhyaramachandran3654
@sindhyaramachandran3654 6 ай бұрын
ഹരേ കൃഷ്ണ 🙏🥰❤️
@NikhilGuruvayur
@NikhilGuruvayur 6 ай бұрын
ഹരേ കൃഷ്ണ 🙏
@lekhaanu9376
@lekhaanu9376 6 ай бұрын
ഭഗവാൻ ന്തൊക്കെ അത്ഭുതങ്ങളാണ് കാണിക്കുന്നത് 🙏🙏ഹരേ കൃഷ്ണ 🙏
@NikhilGuruvayur
@NikhilGuruvayur 6 ай бұрын
ഹരേ കൃഷ്ണ 🙏
@AshokkumarKalayil
@AshokkumarKalayil 6 ай бұрын
She is true secular woman,exemplary to each and everyone
@NikhilGuruvayur
@NikhilGuruvayur 6 ай бұрын
🙏🥰
@remarnair8350
@remarnair8350 6 ай бұрын
ഹരേ കൃഷ്ണാ ❤
@NikhilGuruvayur
@NikhilGuruvayur 6 ай бұрын
ഹരേ കൃഷ്ണ 🙏
@soumyasoman2643
@soumyasoman2643 6 ай бұрын
ഇതേ പോലെ ഒരു ഫോട്ടോ വരച്ചു കിട്ടാൻ എന്താ ഒരു വഴി.. ഹരേ കൃഷ്ണാ...
@NikhilGuruvayur
@NikhilGuruvayur 6 ай бұрын
7012130465
@babykurissingal8478
@babykurissingal8478 6 ай бұрын
ആ കലാകാരിയെ ലോകം അറിഞ്ഞു ഇതൊരു തുടക്കമാകട്ടെ
@NikhilGuruvayur
@NikhilGuruvayur 6 ай бұрын
ഹരേ കൃഷ്ണ 🙏
@bhargaviamma7273
@bhargaviamma7273 6 ай бұрын
രാധേശ്യാമ് കൃഷ്ണനാമജപം കരോരേ... രാധേശ്യാമ് ... അതു മാത്രം രക്ഷയാവും🔥🧡🚩👌
@NikhilGuruvayur
@NikhilGuruvayur 6 ай бұрын
🙏🥰
@leenanair9209
@leenanair9209 6 ай бұрын
Bhagavanee Ponnunnikannaa 🙏. Molutyyy 🙏 .
@NikhilGuruvayur
@NikhilGuruvayur 6 ай бұрын
ഹരേ കൃഷ്ണ 🙏
@swordofdurga
@swordofdurga 6 ай бұрын
I guess it was temple policy for a very long time now not to put up any more pictures - and hence, the auction. It doesn't matter who the picture is from. However the picture is special and valuable in a very intrinsic way. As a painting, it has a unique style and a special charm. Whoever bought it has a goldmine, literally!
@NikhilGuruvayur
@NikhilGuruvayur 6 ай бұрын
Hare krishna 🙏🥰
@lekshmibindhu4295
@lekshmibindhu4295 6 ай бұрын
Unnikkanna anugrahikkane bhagavane 🙏🙏🙏
@NikhilGuruvayur
@NikhilGuruvayur 6 ай бұрын
ഹരേ കൃഷ്ണ 🙏
@renjithrenjith8887
@renjithrenjith8887 5 ай бұрын
കണ്ണൻ അ കൊച്ചിനെ അനുഗ്രഹിക്കട്ടെ.
@NikhilGuruvayur
@NikhilGuruvayur 5 ай бұрын
ഹരേ കൃഷ്ണ 🙏
@mohananmohanan9583
@mohananmohanan9583 6 ай бұрын
ഓം നമോ നാരായണ
@NikhilGuruvayur
@NikhilGuruvayur 6 ай бұрын
ഹരേ കൃഷ്ണ 🙏
@vijayanak1855
@vijayanak1855 6 ай бұрын
Jai sree krishna
@NikhilGuruvayur
@NikhilGuruvayur 6 ай бұрын
🙏🥰
@madhavant9516
@madhavant9516 6 ай бұрын
A dream come true experience for Jasna.
@NikhilGuruvayur
@NikhilGuruvayur 6 ай бұрын
🙏🥰
@garudavishnu1445
@garudavishnu1445 5 ай бұрын
ഫോട്ടോയ്ക്ക് ഭയങ്കര പ്രത്യേകതയുണ്ട് ട്ടോ....ഹരേ കൃഷ്ണ 🙏🙏🙏🙏.❤❤❤❤
@NikhilGuruvayur
@NikhilGuruvayur 5 ай бұрын
ഹരേ കൃഷ്ണ 🙏
@user-mz1mx4gu6j
@user-mz1mx4gu6j 6 ай бұрын
unni kannanteyum Bhagya mane,🙏 dheera vanitha aya oru nishkalangha bhakthaye kitiyathil, namikunnu njan randu pereyum🙏
@NikhilGuruvayur
@NikhilGuruvayur 6 ай бұрын
🙏🥰
@gopalannair1842
@gopalannair1842 2 ай бұрын
God help you always Jesna. Go ahead with your mission. Love and greetings.❤
@NikhilGuruvayur
@NikhilGuruvayur 2 ай бұрын
Thank you so much!
@ksayyer
@ksayyer 6 ай бұрын
Ningaludey Krishna bakthhiyodu endey pranamam
@NikhilGuruvayur
@NikhilGuruvayur 6 ай бұрын
🙏🥰
@shobhanaraveendranath1938
@shobhanaraveendranath1938 6 ай бұрын
Jasna may lord Krishna bless u and ur family
@NikhilGuruvayur
@NikhilGuruvayur 6 ай бұрын
🙏hare krishana
@user-xq2of4wg4c
@user-xq2of4wg4c 6 ай бұрын
കൊയിലാണ്ടിക്കും ജസ്നക്കും അഭിനന്ദനങ്ങൾ
@NikhilGuruvayur
@NikhilGuruvayur 6 ай бұрын
ഹരേ കൃഷ്ണ 🙏
@sajeev8400
@sajeev8400 6 ай бұрын
Jasnajee...Abhimanam Bharatha Puthree🎉🎉🎉
@NikhilGuruvayur
@NikhilGuruvayur 6 ай бұрын
ഹരേ കൃഷ്ണ 🙏
@santhakk8727
@santhakk8727 6 ай бұрын
Kannaete anugraham molku ennum undakum❤
@NikhilGuruvayur
@NikhilGuruvayur 6 ай бұрын
ഹരേ കൃഷ്ണ 🥰
@valsalavijayan6900
@valsalavijayan6900 6 ай бұрын
ഭഗവാനെ കൂടെ kannane 🙏🏻🙏🏻🙏🏻🙏🏻🌹👏🏻👌
@NikhilGuruvayur
@NikhilGuruvayur 6 ай бұрын
ഹരേ കൃഷ്ണ 🙏
@vishnucv4717
@vishnucv4717 6 ай бұрын
Hare Krishna
@NikhilGuruvayur
@NikhilGuruvayur 6 ай бұрын
ഹരേ കൃഷ്ണ 🙏
@mohanpmohanp2630
@mohanpmohanp2630 6 ай бұрын
🌹❤👌👍🙏
@NikhilGuruvayur
@NikhilGuruvayur 6 ай бұрын
🙏🥰
@ravindranmankuzhi3360
@ravindranmankuzhi3360 5 ай бұрын
Harekrishnaaa govindaaa 🙏🙏🙏
@NikhilGuruvayur
@NikhilGuruvayur 5 ай бұрын
ഹരേ കൃഷ്ണ 🙏
@goldentunes1218
@goldentunes1218 6 ай бұрын
Blessed girl🙏🏿🌹
@NikhilGuruvayur
@NikhilGuruvayur 6 ай бұрын
🙏🥰🥰
@nigeeshp5517
@nigeeshp5517 6 ай бұрын
Sis👌👌👍👍👍👍🙏
@NikhilGuruvayur
@NikhilGuruvayur 6 ай бұрын
🙏🥰
@mxplustechandinfo7495
@mxplustechandinfo7495 6 ай бұрын
Vilamathikanavathath... ❤
@NikhilGuruvayur
@NikhilGuruvayur 6 ай бұрын
🙏
@rakeshap8462
@rakeshap8462 6 ай бұрын
Athu lelam cheyyathe kshethrathil vekkamayirunnu.. 😢
@NikhilGuruvayur
@NikhilGuruvayur 6 ай бұрын
ഹരേ കൃഷ്ണ 🙏
@balan8640
@balan8640 Ай бұрын
Namo bharath jai ho
@NikhilGuruvayur
@NikhilGuruvayur Ай бұрын
🙏🙏🙏🥰
@starsthirumoorthy7199
@starsthirumoorthy7199 6 ай бұрын
Those two are different photos.... zoom it and see the smiling face...
@NikhilGuruvayur
@NikhilGuruvayur 6 ай бұрын
🙏🙏
@jayam5967
@jayam5967 6 ай бұрын
Bhagavante.anugraham.annumundavate.
@NikhilGuruvayur
@NikhilGuruvayur 6 ай бұрын
ഹരേ കൃഷ്ണ 🙏
@bindhugopan2400
@bindhugopan2400 6 ай бұрын
🙏🏻❤️
@NikhilGuruvayur
@NikhilGuruvayur 6 ай бұрын
ഹരേ കൃഷ്ണ 🙏
@crpd1731
@crpd1731 6 ай бұрын
👏👏👏👏👏👏👏👏👏👏👏👏👏🙏🙏🙏🙏🙏
@NikhilGuruvayur
@NikhilGuruvayur 6 ай бұрын
🙏🥰
@vijayanm7609
@vijayanm7609 6 ай бұрын
❤🙏❤️
@NikhilGuruvayur
@NikhilGuruvayur 6 ай бұрын
ഹരേ കൃഷ്ണ q
@sreepadamagencies2272
@sreepadamagencies2272 6 ай бұрын
🙏🙏🙏🙏
@NikhilGuruvayur
@NikhilGuruvayur 6 ай бұрын
ഹരേ കൃഷ്ണ 🙏
@user-ye5ho9cr2o
@user-ye5ho9cr2o 6 ай бұрын
Radhe Radhe
@NikhilGuruvayur
@NikhilGuruvayur 6 ай бұрын
ഹരേ കൃഷ്ണ 🙏
@pranavrp746
@pranavrp746 6 ай бұрын
❤🙏🥰🥰
@NikhilGuruvayur
@NikhilGuruvayur 6 ай бұрын
🙏🥰
@nithyamenon78
@nithyamenon78 6 ай бұрын
🙏🙏🙏🙏🙏🙏❤
@NikhilGuruvayur
@NikhilGuruvayur 6 ай бұрын
ഹരേ കൃഷ്ണ 🙏
@ashokankm1455
@ashokankm1455 6 ай бұрын
🕉️🙏🙏🙏
@NikhilGuruvayur
@NikhilGuruvayur 6 ай бұрын
🙏🥰
@vijayakumarkrh8149
@vijayakumarkrh8149 6 ай бұрын
🙏🙏🙏🙏🙏
@NikhilGuruvayur
@NikhilGuruvayur 6 ай бұрын
ഹരേ കൃഷ്ണ 🙏
@sojausharsojaushar6388
@sojausharsojaushar6388 6 ай бұрын
Ee kannane kandittu kothi therunilla❤
@NikhilGuruvayur
@NikhilGuruvayur 6 ай бұрын
🙏🥰
@Amour722
@Amour722 6 ай бұрын
6:25 അത്ര കഷ്ടപ്പെട്ട് varachathine ഒന്ന് respect moyanthe.... മീന്‍ പിടിക്കുന്ന പോലെ ആണ്‌ അവന്‍ ശ്രീകൃഷ്ണ ചിത്രം പിടിച്ചിരിക്കുന്നത്... Dewaswam ഉദ്യോഗസ്ഥര്‍ 👎👎👎
@BibeeshKp-zy6wz
@BibeeshKp-zy6wz Ай бұрын
ILOVEYOU❤
@NikhilGuruvayur
@NikhilGuruvayur Ай бұрын
ഹരേ കൃഷ്ണ 🙏🥰
@manojpullangode3281
@manojpullangode3281 6 ай бұрын
ഭഗവാന് ഭക്ത സമർപ്പിച്ച ഭഗവാൻറെ പടം ക്ഷേത്രത്തിൽ തന്നെ എവിടെയെങ്കിലും വെക്കുന്നതിന് പകരം ഭഗവാനെ ലേലം ചെയ്യുന്നു ദേവസ്വം കഷ്ടം തന്നെ എൻ്റെ കൃഷ്ണാ
@NikhilGuruvayur
@NikhilGuruvayur 6 ай бұрын
ഒരുപാട് ക്ഷേത്രത്തിൽ ഉണ്ട്, ബാക്കി എല്ലാം ലേലം ആണ്, ഗുരുവായൂർ ക്ഷേത്രത്തിൽ മാത്രം അല്ല മറ്റു പല ക്ഷേത്രത്തിലും നടക്കുന്നുണ്ട്
@rajanpillai5120
@rajanpillai5120 6 ай бұрын
😊
@NikhilGuruvayur
@NikhilGuruvayur 6 ай бұрын
🙏
@user-yu3dk2fl6b
@user-yu3dk2fl6b 6 ай бұрын
🌹🌹🌹❤️🙏
@NikhilGuruvayur
@NikhilGuruvayur 6 ай бұрын
🙏🥰
@prasadkumar2864
@prasadkumar2864 6 ай бұрын
🙏🙏🙏
@NikhilGuruvayur
@NikhilGuruvayur 6 ай бұрын
🙏🥰
@user-zz6eo4ov2j
@user-zz6eo4ov2j 3 ай бұрын
Evide ethu diwasam ethu samayathanu lelem undavuka
@NikhilGuruvayur
@NikhilGuruvayur 3 ай бұрын
എല്ലാ ദിവസവും വൈകുന്നേരം 7 മണിക്ക്
@varghesethomas3519
@varghesethomas3519 6 ай бұрын
❤❤🙏🙏🙏🙏
@NikhilGuruvayur
@NikhilGuruvayur 6 ай бұрын
🙏🥰
@prakasankondipparambil8836
@prakasankondipparambil8836 6 ай бұрын
🙏🙏❤
@NikhilGuruvayur
@NikhilGuruvayur 6 ай бұрын
🙏🥰
@narayanansoupernika1351
@narayanansoupernika1351 6 ай бұрын
👏👏👏👏👏👏👏👏👏🙏🌹❤
@NikhilGuruvayur
@NikhilGuruvayur 6 ай бұрын
🙏😘
@Gopalakrishnan-zo4bw
@Gopalakrishnan-zo4bw 2 ай бұрын
Sister Jasna ❤❤❤
@NikhilGuruvayur
@NikhilGuruvayur 2 ай бұрын
ഹരേ കൃഷ്ണ 🙏
@dreamslight8600
@dreamslight8600 6 ай бұрын
എനിക്കും വേണം
@NikhilGuruvayur
@NikhilGuruvayur 6 ай бұрын
ചോദിക്കാം
@madhunambiar3053
@madhunambiar3053 6 ай бұрын
@NikhilGuruvayur
@NikhilGuruvayur 6 ай бұрын
🙏🥰
@user-vj4hq3kg5r
@user-vj4hq3kg5r 6 ай бұрын
Sory.very.very.sory.kannane.leelathinu.vakkunno.devasame.....
@NikhilGuruvayur
@NikhilGuruvayur 6 ай бұрын
🙏
@jayakumarj2188
@jayakumarj2188 6 ай бұрын
🙏
@NikhilGuruvayur
@NikhilGuruvayur 6 ай бұрын
🙏🥰
@hkvison.harikumar3032
@hkvison.harikumar3032 6 ай бұрын
🌻🌹🌼🌻🌹🙏🙏🙏
@rajendrank8933
@rajendrank8933 6 ай бұрын
മഞ്ജുളയെ ഭക്തിപൂർവ്വം സ്മരിക്കുന്നു ,
@NikhilGuruvayur
@NikhilGuruvayur 6 ай бұрын
ഹരേ കൃഷ്ണ 🙏
@NikhilGuruvayur
@NikhilGuruvayur 6 ай бұрын
🥰🥰🥰🥰🥰
@SinduSajeev-oq7no
@SinduSajeev-oq7no 3 ай бұрын
🔥🔥🔥🙏🏿
@NikhilGuruvayur
@NikhilGuruvayur 3 ай бұрын
🙏🥰
@midhuntc991
@midhuntc991 6 ай бұрын
❤❤❤❤
@NikhilGuruvayur
@NikhilGuruvayur 6 ай бұрын
ഹരേ കൃഷ്ണ 🙏
@ratheeshpalliyali
@ratheeshpalliyali 5 ай бұрын
❤❤❤
@NikhilGuruvayur
@NikhilGuruvayur 5 ай бұрын
ഹരേ കൃഷ്ണ 🙏
@rajibabu-sn1vv
@rajibabu-sn1vv Ай бұрын
❤❤❤❤❤❤❤❤❤❤❤❤
@NikhilGuruvayur
@NikhilGuruvayur Ай бұрын
🙏🥰🥰🥰🙏
@kunjoosvlog3202
@kunjoosvlog3202 6 ай бұрын
ജസ്‌ന യുടെ ഫോൺ നമ്പർ ഉണ്ടെങ്കിൽ ഒന്ന് തന്നിരുന്നെങ്കിൽ കുറച്ചു കൂടി ഓർഡർ കിട്ടിയിരുന്നു ആ കുട്ടിയ്ക് ❤️❤️
@NikhilGuruvayur
@NikhilGuruvayur 6 ай бұрын
🙏🥰
@waytowayanad9485
@waytowayanad9485 6 ай бұрын
Oh. Aa kuttikk athyavasyam order kittunnundu. 😂
@nidhaaaaa
@nidhaaaaa 6 ай бұрын
Why. It. Will sold
@NikhilGuruvayur
@NikhilGuruvayur 6 ай бұрын
🙏
@rajeshunni7772
@rajeshunni7772 6 ай бұрын
Lelam chethathu sseriyella...
@NikhilGuruvayur
@NikhilGuruvayur 6 ай бұрын
ഇതിന് മുൻപ് സമർപ്പിച്ചതും ലേലം ആണ്
@BibeeshKp-zy6wz
@BibeeshKp-zy6wz Ай бұрын
I love u
@NikhilGuruvayur
@NikhilGuruvayur Ай бұрын
ഹരേ കൃഷ്ണ 🙏🥰
@NikhilGuruvayur
@NikhilGuruvayur Ай бұрын
ഹരേ കൃഷ്ണ 🙏🥰
@nidhaaaaa
@nidhaaaaa 6 ай бұрын
Why they. Sold that photo
@NikhilGuruvayur
@NikhilGuruvayur 6 ай бұрын
Nevar
@minim9513
@minim9513 6 ай бұрын
Metal embosing cheytha photo arkum varakam
@NikhilGuruvayur
@NikhilGuruvayur 6 ай бұрын
Yes
@dinuchandran8122
@dinuchandran8122 2 ай бұрын
❤jasna
@NikhilGuruvayur
@NikhilGuruvayur 2 ай бұрын
ജസ്‌ന 🥰
@user-om3oy2qx8y
@user-om3oy2qx8y 6 ай бұрын
Ithokkeyanu mathetharatham
@NikhilGuruvayur
@NikhilGuruvayur 6 ай бұрын
🙏🙏🙏🙏
@arathihits7480
@arathihits7480 6 ай бұрын
ദൈവത്തിനെ കച്ചവടം ചെയ്യുന്നു കണ്ണന് സമർപ്പിക്കാൻ കൊണ്ടുവന്നതല്ലേ പിന്നെ എന്ധിനാ ലേലം ചെയ്തത്
@NikhilGuruvayur
@NikhilGuruvayur 6 ай бұрын
സമർപ്പണം ചെയ്തത് ക്ഷേത്രത്തിൽ വെക്കും
@user-ie9kk7lc6t
@user-ie9kk7lc6t 6 ай бұрын
കണ്ണന്റെ ഗോപി കയാണ് ജസ്ന
@NikhilGuruvayur
@NikhilGuruvayur 6 ай бұрын
ഹരേ കൃഷ്ണ 🙏🙏🙏🥰
@vrmohandas8389
@vrmohandas8389 6 ай бұрын
നിശ്ചിത ഫീസ് വാങ്ങി ഓൺലൈൻ ലേലം ആകാമായിരുന്നു. അതാണ് നല്ലത്.
@NikhilGuruvayur
@NikhilGuruvayur 6 ай бұрын
🙏
@radamani8892
@radamani8892 6 ай бұрын
മോദിക്ക് കൊടുത്ത പടം കൊള്ളില്ല ഇതിനേക്കാൾ നല്ലവണ്ണം വരക്കുന്ന കുഞ്ഞുങ്ങൾ ഒണ്ട് 🙏🏻🙏🏻🙏🏻
@NikhilGuruvayur
@NikhilGuruvayur 6 ай бұрын
🙏
@NikhilGuruvayur
@NikhilGuruvayur 6 ай бұрын
🙏🥰
@balanandana3716
@balanandana3716 6 ай бұрын
അതിനു പുറകിലുള്ള മനസ്സ് കാണാതെ പോകരുത്
@radamani8892
@radamani8892 6 ай бұрын
ആ മോൾ മിടുക്കിയാ ജെസ്‌നയെ എനിക്ക് ഇഷ്ട്ടമാണ് മോദിക്ക് കൊടുത്ത കണ്ണന്റെ ഫോട്ടോ കുറച്ചു കൂടി നല്ലത് എന്നാ പറഞ്ഞത് നീലക്കാർ വർണ്ണൻ ഓടക്കുഴൽ ഊതി നിൽക്കുന്ന ഫോട്ടോ ജെസ്ന ഞാൻ കുറ്റം പറഞ്ഞതല്ല കേട്ടോ 🙏🏻🙏🏻🙏🏻
@BibeeshKp-zy6wz
@BibeeshKp-zy6wz Ай бұрын
❤🌹💋
@NikhilGuruvayur
@NikhilGuruvayur Ай бұрын
ഹരേ കൃഷ്ണ 🙏🥰
@NikhilGuruvayur
@NikhilGuruvayur Ай бұрын
ഹരേ കൃഷ്ണ 🙏🥰
@hareeshpc6287
@hareeshpc6287 6 ай бұрын
മോദിക്ക് കൊടുത്ത ചിത്രം മോദി ഡൽഹിക്ക് കൊണ്ടുപോയി. ഈ ഫോട്ടോ ഗുരുവായൂർ ക്ഷേത്രത്തിൽ കൊടുത്ത ചിത്രമാണ്
@NikhilGuruvayur
@NikhilGuruvayur 6 ай бұрын
അതെ അല്ലെന്ന് പറഞ്ഞില്ല
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 15 МЛН
🤔Какой Орган самый длинный ? #shorts
00:42
Happy 4th of July 😂
00:12
Alyssa's Ways
Рет қаралды 68 МЛН
ആരും ഇത് അറിയാതെ പോകരുതേ
13:54
Jaya 's Variety Vlogs
Рет қаралды 2 М.
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 15 МЛН