വല്ല്യച്ചന്റെ കുസൃതിയിൽ കുരുങ്ങിയ നടി| gulumalonline Gulumal Online |gulumal prank actress Devasurya

  Рет қаралды 811,237

GULUMAL ONLINE

GULUMAL ONLINE

4 жыл бұрын

വല്ല്യച്ചന്റെ കുസൃതിയിൽ കുരുങ്ങിയ നടി #gulumalonline Gulumal Online |gulumal prank actress Devasurya
More Gulumal Videos
/ @gulumal
#gulumalonline #AnupPandalam #gulumal #malayalamprank
SUBSCRIBE TO GULUMAL ONLINE KZfaq Channel
/ @gulumal
For More Celebrity Prank Videos
/ @gulumal
🔔CLICK the BELL ICON to get alerts of Every Release 🔔
For Enquiry
Email: unitedfuturemedia@gmail.com

Пікірлер: 869
@gulumal
@gulumal 4 жыл бұрын
instagram.com/actoranup_?igshid=18skfht828u9a
@SarathKumar-se7yd
@SarathKumar-se7yd 4 жыл бұрын
Entammo chirich chathu🤧
@SarathKumar-se7yd
@SarathKumar-se7yd 4 жыл бұрын
Chettan poli aanu
@theedition344
@theedition344 3 жыл бұрын
മമ്മൂക്കയെ ഒന്ന് വിളിക്കാമോ...
@vishaksyam5917
@vishaksyam5917 3 жыл бұрын
@@theedition344 mukeshine prank cheyumbhol night vilikhane athakumbhol pwoli ahaanu 😇🤣
@vishnupradeepan242
@vishnupradeepan242 3 жыл бұрын
Ok bye
@nithinmaria7962
@nithinmaria7962 4 жыл бұрын
അനൂപ് ഏട്ടനെ ബടായി bangalav anchor aakanm enulavar like adikam
@basithbazi8242
@basithbazi8242 4 жыл бұрын
Venda moopper ingane thanje adipowli aayi poyikkottee asianet janangal veruthu parivam aayikk veendum ormippikkallee...😤😤😤
@dangerousman3703
@dangerousman3703 3 жыл бұрын
😍
@aravindjiji497
@aravindjiji497 4 жыл бұрын
21:47 അയ്യോ സാർ രണ്ട് കുടുമ്പത്തിൽ പിറന്ന ആളാ ... 😂😂😂😂
@sreevalsankarumathilentees4168
@sreevalsankarumathilentees4168 4 жыл бұрын
ചിരിച്ചു മരിക്കാൻ ഇ shows കണ്ടാൽ മതി 😅😅🤣🤣🤣🤣അനൂപേട്ടാ ഒരു രക്ഷയുമില്ല ....സ്‌പൊൺഡെനിസ് comedy
@prn3740
@prn3740 4 жыл бұрын
പിന്നെ ഞങ്ങളെന്താ തൊഴുത്തിൽ പിറന്നതാണോ ? epic dialouge😋😇
@vinayaksiva3215
@vinayaksiva3215 4 жыл бұрын
Licence ന്റെ ടെസ്റ്റ്‌ ആയിരിക്കുമെന്ന് 🤣🤣🤣
@soumyachandran5827
@soumyachandran5827 4 жыл бұрын
She didnt loose temper👏മിടുക്കി
@hinascraftsworld3218
@hinascraftsworld3218 4 жыл бұрын
കംബോഡിയയിലെ സൂര്യന്റെ പേര്: കോക്റാഞ്ജു 😂
@azizksrgd
@azizksrgd 4 жыл бұрын
ഇത് ബ്രസീൽ news ചാനൽ അല്ലെ 😁😁
@vivekanandanp1081
@vivekanandanp1081 4 жыл бұрын
😁
@Arakkalabu621
@Arakkalabu621 4 жыл бұрын
😁😄😄
@shafeek1826
@shafeek1826 4 жыл бұрын
Maaraka number aayi poyi...😂
@anjuanjali1153
@anjuanjali1153 4 жыл бұрын
😆😆😆😆
@user-fk9fx9hd1q
@user-fk9fx9hd1q 4 жыл бұрын
*ഗുലുമാൽ പ്രേക്ഷകർക്കും അനൂപ് മച്ചാൻ ടീമിനും നവവത്സരാശംസകൾ❣❣*
@Naapi_
@Naapi_ 4 жыл бұрын
Ayin
@shibusneha3237
@shibusneha3237 4 жыл бұрын
കുസൃതി എന്ന വാക്കിൽ ഇത്രയും ചിരിയുണ്ടെന്ന് ഇപ്പോഴാ അറിയുന്നത് '
@vipinjavaharlal8897
@vipinjavaharlal8897 4 жыл бұрын
വല്യച്ഛന്റെ കുസൃതി കാരണം രണ്ടു ഹോം നേഴ്സ് മാർ Delivery കഴിഞ്ഞു കിടക്കാ.... 🤭
@sakirjr4667
@sakirjr4667 4 жыл бұрын
😜😜
@azizksrgd
@azizksrgd 4 жыл бұрын
😁
@anjuanjali1153
@anjuanjali1153 4 жыл бұрын
😁😁😁😁
@rootz8762
@rootz8762 4 жыл бұрын
😂
@naseemmunna5187
@naseemmunna5187 3 жыл бұрын
😂😂😂🤣🤣🤣😜
@noushadrasha6326
@noushadrasha6326 4 жыл бұрын
നല്ല. കുട്ടി കാണാനും സംസാരവും മലയാളി നാടൻ ശൈലി
@abin.5082
@abin.5082 2 жыл бұрын
Ammavo 😊
@humanbeing5115
@humanbeing5115 Жыл бұрын
@@abin.5082 😂
@muhammedrafi7010
@muhammedrafi7010 3 жыл бұрын
നല്ല മാന്യതയുള്ള അടിപൊളി കുട്ടി 👏👌ഇന്നത്തെ episode ആ കുട്ടി അനുപേട്ടനെയാ പ്രാങ്കിയത്
@Am_Happy_Panda
@Am_Happy_Panda 4 жыл бұрын
ഒരു മൂന്നു നാലു പ്രാവശ്യം കാണും അനൂപേട്ടാ .. അനൂപേട്ടന്റെ എന്തെങ്കിലും വിറ്റ് അടിച്ച് മാറ്റാൻ .. ഹിഹി
@achun3328
@achun3328 4 жыл бұрын
നിങ്ങൾ വേറെ ലെവലാ.... 🤣🤣 സൂര്യൻ അസ്തമിക്കുന്നതു അവിടെ അപ്പുറത്താ ന്ന്.. ഇങ്ങനെയൊക്കെ പൊട്ടത്തരം പറഞ്ഞിട്ട് എങ്ങനെ ചിരിക്കാതിരിക്കുന്നു. !!!!
@sundaysfundays9070
@sundaysfundays9070 4 жыл бұрын
Sherikkum
@jaby2972
@jaby2972 4 жыл бұрын
"O my God" നെ ഞാൻ കുഴിച്ചു മൂടി.. പൊന്നോ ഇതൊക്കെ ആണ് കോമഡി..
@rejinrajan3184
@rejinrajan3184 3 жыл бұрын
Oh my God vere level aanu bhai
@shemipunalur3316
@shemipunalur3316 3 жыл бұрын
ശെരിയ
@johnhonai4601
@johnhonai4601 3 ай бұрын
Oh my God is ruthless and does not care about people's emotion. Especially, one episode where they accuse a butcher of killing a woman.
@athuljeev4951
@athuljeev4951 4 жыл бұрын
22:55 "എന്റെ വല്യമ്മച്ചി കുറെ കട്ടൺബീഡി അടിക്കുന്നതാണേ... " 😂😂
@ansuansu7944
@ansuansu7944 4 жыл бұрын
ആര്യയെ കുറിച്ച് പറഞ്ഞതിന് ശേശം കുട്ടി ആകെ വയലന്‍റായി..
@VELLARIKANDAM
@VELLARIKANDAM 4 жыл бұрын
Helicopter പോകുമ്പോൾ മേലോട്ട് നോക്കിയിട്ട് ആ licence ന്റെ test ആയിരിക്കും 😀 😀 😀
@nayanar963
@nayanar963 3 жыл бұрын
Poda🤣🤣🤣🤣
@VELLARIKANDAM
@VELLARIKANDAM 3 жыл бұрын
@@Naapi_ ayin അല്ല myr
@VELLARIKANDAM
@VELLARIKANDAM 3 жыл бұрын
@@nayanar963 😅
@toms1397
@toms1397 4 жыл бұрын
പുള്ളീടെ സ്ട്രക്ച്ചർ ഒന്ന് കാണണം 😅 ശ്ശോ അതല്ല ചേട്ടാ🤭
@muktharnishana8449
@muktharnishana8449 4 жыл бұрын
😜😜
@JJ-hb4iq
@JJ-hb4iq 4 жыл бұрын
"Aryakk Parinayam" athinekaal valiya pani nth kittanaa😜😜😜. Paavam kochu
@KabeerAhammed
@KabeerAhammed 4 жыл бұрын
കോക്റാഞ്ചു 😂 വിയറ്റ്നാമിൽ അപ്പറത്തെ ഭാഗത്ത് ആണ് സൂര്യൻ പുള്ളിക്കാരനും സ്ട്രക്ചർ 😂 ബെർദെയല്ല ആര്യ കെട്ടാഞ്ഞെ ...എന്റെ പൊന്നോ
@toms1397
@toms1397 4 жыл бұрын
എല്ലാ ഈശ്വരൻ മാരെയും പ്രാർത്ഥിച്ചിട്ടാണ് വല്യപ്പൻ കുസൃതി തുടങ്ങുന്നത്
@lixonalex6591
@lixonalex6591 4 жыл бұрын
Hhhaaahhaa😂😂😂😂😂😂
@raneeshraveendran2716
@raneeshraveendran2716 4 жыл бұрын
ഇതിനുമാത്രം സ്പോട്ട് കൗണ്ടെർ ഇതെവിടന്നു വരണ്‌ അണ്ണാ !!
@arununni1993
@arununni1993 4 жыл бұрын
പാവം കുട്ടി... ഉടൻ തന്നെ ഉയരങ്ങളിൽ എത്തട്ടെ... പാട്ടു കുടുക്കി......👌
@harikuttanr4459
@harikuttanr4459 4 жыл бұрын
ലൈസൻസിന്റെ ടെസ്റ്റ്‌ ആയിരിക്കും, 😆😆😆
@arjun-iz5nd
@arjun-iz5nd 4 жыл бұрын
🤣🤣🤣🤣
@charlsjohn6361
@charlsjohn6361 3 жыл бұрын
14:16 🤣
@jithinpjayakumar6681
@jithinpjayakumar6681 3 жыл бұрын
സമ്മതിക്കണം. എന്തൊരു ഹ്യൂമർ സെൻസാ 😄😄
@athulkwarrier
@athulkwarrier 4 жыл бұрын
സർ ഭയങ്കര തമാശക്കാരൻ ആണല്ലേ.. പലരും പറയുന്നുണ്ട്. പക്ഷേ ഞാൻ ഇവിടുത്തുകാരൻ തന്നെ ആണ് വേറെങ്ങോട്ടും ഇതുവരെ പോയിട്ടില്ല.. 😅😅😅😅
@humanbeing5115
@humanbeing5115 Жыл бұрын
😂😆
@user-rz1ln1ow2l
@user-rz1ln1ow2l 4 жыл бұрын
ഞങ്ങളുടെ വല്ല്യ അമ്മച്ചി ഒരു പാട് കട്ടൻ ബീഡി വാലിക്കുന്നതാണീ 😀😄😃😂
@noushadeagleovr
@noushadeagleovr 4 жыл бұрын
Licence ടെസ്റ്റ്‌ ആയിരിക്കും. 😃😃😇
@faistk9890
@faistk9890 4 жыл бұрын
😂😂😂
@muthunimmu5498
@muthunimmu5498 4 жыл бұрын
Poda kope
@akhilcv6788
@akhilcv6788 4 жыл бұрын
സൂര്യൻ അസ്തമിക്കുന്നത്.... ആ ഭാഗത്ത്‌ ആണ് 😆😆😆😆... എന്നും
@vipinp8165
@vipinp8165 4 жыл бұрын
Helicopter poyapol paranjath ആരെങ്കിലും കേട്ടോ.. അത് ലൈസൻസ് ടെസ്റ്റ് ആയിരിക്കും എന്ന്😄😄😄😄👌👌👌
@rajeshwayne3866
@rajeshwayne3866 4 жыл бұрын
ചേട്ട വീഡിയോ ഒക്കെ മഴ പോലെ ആണല്ലോ ആഴ്ച യിൽ ഒരെണ്ണം എങ്കിലും ഇടാൻ നോക്ക്
@shafnasgallery
@shafnasgallery 4 жыл бұрын
Athenne... vallaatha jaathi🤦🤦
@jafarktpm1
@jafarktpm1 4 жыл бұрын
ശരിയാണ് ബ്രോ..dially ചെക്ക് ചെയ്യും പുതിയത് വന്നൊന്ന്
@muhammedfaiz511
@muhammedfaiz511 4 жыл бұрын
Ne azhak azhak kurach celebritysna pedichond kod video chyan
@indiancr7352
@indiancr7352 4 жыл бұрын
ട്രെയിൻ തെന്നിമാറി വാ ഴ തോട്ടത്തിൽ കൂടി കേറി പോകും
@aranees711
@aranees711 4 жыл бұрын
പുള്ളിടെ സ്‌റ്റേച്ചർ കോ കാണണം.. എന്റെമോ ചിരിച്ചു മരിച്ചു
@shanji9722
@shanji9722 3 жыл бұрын
അത്യാവശ്യം ബുദ്ധിയുള്ളവരെ പറ്റിക്കാൻ കുറച്ചു പ്രയാസമാണ് അനുപേട്ടാ 😆😆
@anas521
@anas521 4 жыл бұрын
വല്യച്ഛന്റെ കുസൃതി🤣🤣😂😂ന്റെ അനുപേട്ട ഇങ്ങള് മുത്താണ്😍😍😍🤣
@AbieKanneth
@AbieKanneth 4 жыл бұрын
സാർ തമാശക്കാരണുട്ടോ അല്ല ഞാൻ ഇവിടുത്തുകാരൻ ആണ് ഇവിടെ വിട്ട് വേറെ എങ്ങും പോയിട്ടില്ല .. lol
@ajuajmal1276
@ajuajmal1276 4 жыл бұрын
വല്യച്ചന്റെ സ്‌ട്രെച്ചർ ഒന്ന് കാണണം.... പുള്ളി പറക്കും 🤪😃🙂😅😂
@lio_saiflm104
@lio_saiflm104 4 жыл бұрын
Glamour ഉണ്ടേൽ വല്യച്ഛൻ കടിച്ചുതിന്നും 🤣🤣🤣nte പൊന്നോ 🤣
@harisahsanipazhunnana3440
@harisahsanipazhunnana3440 4 жыл бұрын
അനൂപേട്ടാ എവിടെയായിരുന്നു ഇതു വരെ വീഡിയോ കണ്ടില്ല... കാണാൻ പോകുന്നു😅😍😍
@libichan9573
@libichan9573 4 жыл бұрын
അമ്മേടെ കണ്ണ് കണ്ടാൽ അറിയാലോ കട്ട റം അടിക്കുന്നു 👀🥃 😂😂
@lixonalex6591
@lixonalex6591 4 жыл бұрын
കട്ട റം.... pavam... അമ്മ....
@blackman2015
@blackman2015 3 жыл бұрын
😀😄😃😆😁😅😂🤣🤣🤣🤣
@vkpgpillai
@vkpgpillai 4 жыл бұрын
സർ എന്താണീ കുസൃതി ഒന്ന് തെളിച്ചു പറയു 😂
@drprakashnairnair7918
@drprakashnairnair7918 4 жыл бұрын
She’s genuine ..
@Mr_John_Wick.
@Mr_John_Wick. 2 жыл бұрын
നല്ല ഒരു girl....വളരെ bold ആയ ആള്.എല്ലാ girls ഉം ഇങ്ങനെ വേണം.....🔥
@RAMESH8376
@RAMESH8376 3 жыл бұрын
അനൂപേട്ടാ നമിച്ചു... ഇത്ര സിമ്പിൾ ആയി counter അടിച്ചു വിടാൻ എങ്ങിനെ കഴിയുന്നു... ചിരി എങ്ങനെ control ചെയ്യാൻ കഴിയുന്നു... അപാര കഴിവാണ്... 🙏😍
@firoskhanfk4270
@firoskhanfk4270 4 жыл бұрын
പെൺകുട്ടികളായാൽ ആയാൽ ഇങ്ങനെ ബോൾഡ് ആയിരിക്കണം അല്ലാതെ ഒരുമാതിരി നഖംകൊണ്ട് കൊണ്ട് നിലത്തു വരയ്ക്കുന്ന നാണം കുണുങ്ങിയ കളായ പെണ്ണുങ്ങൾ ആവരുത് ഏതായാലും നല്ലൊരു സന്ദേശം പ്രോഗ്രാം ഇൽ ഒളിഞ്ഞിരിപ്പുണ്ട് ഒളിഞ്ഞിരിപ്പുണ്ട്
@wingsoffire3449
@wingsoffire3449 4 жыл бұрын
Thanoke eth yugathilaa
@puntoarenas6284
@puntoarenas6284 4 жыл бұрын
നാണം കുണുങ്ങിയെ കെട്ടി ജീവിക്കുന്നതിന്റെ ടേസ്റ്റ് awesome, 😍😍
@merinjose7963
@merinjose7963 4 жыл бұрын
Ennathe kaalath evideyaa naanam kunungunna penn.... girls ok engane react cheyum
@ashkrizz
@ashkrizz 4 жыл бұрын
ദേവു ചേച്ചി ഉയരങ്ങളിൽ എത്തട്ടെ ... .. താങ്കളുടെ സ്വഭാവം= ❤️❤️❤️
@avtacl6449
@avtacl6449 4 жыл бұрын
ഇങ്ങേരുടെ ഓരോ കുസൃതികൾ..!! 😂😂
@Dileepdilu2255
@Dileepdilu2255 4 жыл бұрын
Anup etta പൊളിച്ചല്ലോ സൂപ്പർ👌❤😍😀😀😀👏👏കലക്കി 😉😉
@zafaza2403
@zafaza2403 4 жыл бұрын
പുള്ളീടെ സ്ട്രകച്ചർ ഒക്കെ ഒന്നു കാണണം😂😂😂
@user-fk9fx9hd1q
@user-fk9fx9hd1q 4 жыл бұрын
*ഗുലുമാൽ ആരുണ്ട് ഇവിടെ ?💕💕💕💕💕💕💕💕*
@a98kjk51
@a98kjk51 4 жыл бұрын
പാവം ദേവസൂര്യ... lovely girl..... inganeyulla girls ippozhum undo....
@thusharachikku
@thusharachikku 4 жыл бұрын
വല്യച്ഛന്റെ കുസൃതി 🤣🤣🤣🤣🤣
@happy-gz9vp
@happy-gz9vp 3 жыл бұрын
😁
@vipingopi9053
@vipingopi9053 2 жыл бұрын
വല്യച്ഛന്റെ സ്ട്രക്ചർ 😁
@sangeeth7204
@sangeeth7204 4 жыл бұрын
ചേട്ടൻ oru തമാശ കാരൻ anetto ലെ അനുപ്. ഞാൻ ഇവിടുത്തെ കാരൻ ആണ് വേറെ എവിടെയും പോയിട്ടില്ല 😆😆😆😆ejhhathi
@haroonzcreations8676
@haroonzcreations8676 4 жыл бұрын
വെട്ടിച്ചു വാഴ തോപ്പിക്കൂടാ കൊണ്ട് പോകും 😂😂😂😂😂😂😂😂😂😂
@abduljabbarsthinks5465
@abduljabbarsthinks5465 4 жыл бұрын
Full pack comedy പാവം കുട്ടി
@tarzonjoy3032
@tarzonjoy3032 4 жыл бұрын
അമ്മക്ക് കുടിക്കാൻ എന്താ വേണ്ടേ ഓറഞ്ച് മോനെ ഓറഞ്ചിന്റ് രണ്ടു90 ഒഴിച്ച് കൊടുക്ക് Vodka
@lixonalex6591
@lixonalex6591 4 жыл бұрын
Hhhaaahhha.... എന്ന പറയാനാ... ഇവനെ... ഓക്കേ
@befit24x7
@befit24x7 4 жыл бұрын
Tarzon Joy 😂😂😂😂😂
@ars2485
@ars2485 4 жыл бұрын
😍😍
@fahadfahu525
@fahadfahu525 4 жыл бұрын
😂😂😂😂
@ibnhamad4145
@ibnhamad4145 3 жыл бұрын
🤣🤣
@kannan-sar1758
@kannan-sar1758 4 жыл бұрын
Naughty grandpa japanese 😂
@m.h.k7918
@m.h.k7918 4 жыл бұрын
Chathille??
@hashimkhan7
@hashimkhan7 4 жыл бұрын
@@m.h.k7918 😂😂
@Eatfitness
@Eatfitness 4 жыл бұрын
ശനി ഞായറു മാത്രം പുള്ളി മലർന്ന് അടിച്ചു കിടക്കും ബാക്കി ഉള്ള ദിവസം പുള്ളി പറക്കും.. 😂😂
@ajmanajuzz3057
@ajmanajuzz3057 4 жыл бұрын
Ha
@mujeebmujeeb780
@mujeebmujeeb780 4 жыл бұрын
അയ്യോ സാർ രണ്ട് കുടുംബത്തിൽ പിറന്നതാണെന്ന്.... 😂😂
@akhilkannan5375
@akhilkannan5375 4 жыл бұрын
അനൂപ് ബായ് മാസത്തിൽ ഒരു എപ്പിസോഡ് മാത്രമേ ഉള്ളോ.... ആഴ്ചയിൽ മൂന്നെണ്ണം വേണം
@rendeepradhakrishnan6506
@rendeepradhakrishnan6506 4 жыл бұрын
അവനും വല്യച്ഛന്റെ കുസൃതി ഏറ്റുവാങ്ങിയിട്ടുണ്ട് shaan🤓🤓🤓🤓🤣🤣🤓🤣🤓
@ramlaramla6144
@ramlaramla6144 4 жыл бұрын
അനുപേട്ടാ കലക്കി
@rkvaz0010
@rkvaz0010 4 жыл бұрын
Anoop അണ്ണാ shakehand കുറെ കൊടുത്തല്ലോ.....
@vinujohn7424
@vinujohn7424 3 жыл бұрын
അതെ..
@anshadkunnel4090
@anshadkunnel4090 4 жыл бұрын
കൊക്രാഞ്ചു 🤩🤩🤩ചിരിച്ചു ചത്തു
@arunkv0634
@arunkv0634 4 жыл бұрын
ട്രെയിൻ അല്ലെ കേറുന്നത്... അല്ലാതെ സൈക്കൾ.... ഒന്നും അല്ലല്ലോ... കഴുത്ത് അറ്റ് പോകാൻ.... 🤣🤣🤣😅😅🤭 Poli സാനം... 🤣👌👌
@VivekA_logical_analyst
@VivekA_logical_analyst 4 жыл бұрын
18:10 - ട്രെയിൻ വെട്ടിച്ചു മാറ്റി വാഴത്തോപ്പിൽ കൊണ്ടുപോകും എന്നൊക്കെ വിശ്വസിപ്പിച്ചു കളഞ്ഞല്ലോ ..... അനൂപ് വേറെ ലെവൽ
@subairponnu3163
@subairponnu3163 4 жыл бұрын
പാവം കുട്ടി.
@geethusureshgps
@geethusureshgps 4 жыл бұрын
കോക്രാഞ്ചു...😆
@Suji1961
@Suji1961 4 жыл бұрын
🤣🤣
@azizksrgd
@azizksrgd 4 жыл бұрын
News chanal ബ്രസീൽ 😁😁
@jamsheerajamsheer9883
@jamsheerajamsheer9883 4 жыл бұрын
😁😁😁
@hisstory2246
@hisstory2246 4 жыл бұрын
Actually ath shari aan,njan combiyayil aan. May be ath mumb engaanum vaayichatho matto aayirikkum anoop ettan.
@farhadfighter165
@farhadfighter165 4 жыл бұрын
Clear Charecter. Actress 👑👑👑👑👑👑👑👑
@abinkarithalackal64647
@abinkarithalackal64647 4 жыл бұрын
അനൂപ് പൊളിയാണ്.. സ്പോട് കൗണ്ടർ സൂപ്പർ
@adharsh1285
@adharsh1285 4 жыл бұрын
ഒരു അളിഞ്ഞ വല്യച്ഛനാണ്‌ പുള്ളി😂😂😂
@Naapi_
@Naapi_ 4 жыл бұрын
Ayin
@adharsh1285
@adharsh1285 4 жыл бұрын
@@Naapi_ kuninj iri
@biggdaddy8339
@biggdaddy8339 3 жыл бұрын
അനുപ് ഏട്ടാ naughty granpa japanese കഥപോലെ ഉണ്ട് 😅😅😅
@binuvarghese9422
@binuvarghese9422 4 жыл бұрын
അടിപൊളി, ഓറഞ്ച് ജ്യൂസ് ഒരു 90 😄😃 അവസാനത്തെ പാട്ട് കലക്കി 👍
@Rajeshkaapil
@Rajeshkaapil 4 жыл бұрын
അനൂപെട്ടാ അടിപൊളി. ആഴ്‌ചയിൽ മിനിമം 2 വീഡിയോ എങ്കിലും ചെയ്യണേ പ്ളീസ്.
@aneespallickal9670
@aneespallickal9670 4 жыл бұрын
പുള്ളിടെ structure ഒക്കെ കാണണം 😆😆😆
@Martinjose92
@Martinjose92 4 жыл бұрын
Anees Pallickal stretcher arunnu 😀
@rendeepradhakrishnan6506
@rendeepradhakrishnan6506 4 жыл бұрын
@@Martinjose92 🥴🥴🥴🥴🥴
@kishorkp4264
@kishorkp4264 4 жыл бұрын
മുടങ്ങാതെ എപ്പിസോഡ് ഇടണം anupetta
@aashiquethecarspotter
@aashiquethecarspotter 4 жыл бұрын
നല്ല കുട്ടി 😁
@sihabathrappully6911
@sihabathrappully6911 4 жыл бұрын
Muthe anoooope njan ningalde katta faan aan oro episodum search cheyth kaanaaarund sprb all the best
@jaseemek4280
@jaseemek4280 4 жыл бұрын
വല്യ ഡിമാൻഡ് ആദ്യം പറഞ്ഞു എന്നിട്ടാണോ ആര്യയെ കെട്ടാൻ പോയത്
@abhimanyu2099
@abhimanyu2099 4 жыл бұрын
രമേശ്‌ പിഷാരടിയുടെ അച്ഛൻ ആണോ??? 😂😂😂😂😂😂😂
@sreejisree6328
@sreejisree6328 4 жыл бұрын
നല്ലോണം പാടി..... lovely voice
@mallutictok8185
@mallutictok8185 4 жыл бұрын
ജനശദ്ദാബ്ദി എക്സ്പ്രസ് ച്ചെറുതായിട്ട് ഒന്ന് വെട്ടിച്ച് വാഴത്തോപ്പിലൂടെ 😂😂😂🤣🤣🤣
@HummingbirdTheApplesHalf000
@HummingbirdTheApplesHalf000 3 жыл бұрын
🤣😆🤣😆
@ujweloz4830
@ujweloz4830 4 жыл бұрын
Dress ഇടുകയെ ചെയ്യരുത് 😇😇
@harisanker9522
@harisanker9522 4 жыл бұрын
*ത്രില്ലെർ അടിപ്പിച്ചു മുഴുവനും കാണാൻ സമ്മതിച്ചില്ല..... ക്ലൈമാക്സ്‌ കാണാൻ ചാടി keri poyi*
@shijinsouparnika6066
@shijinsouparnika6066 4 жыл бұрын
ഞാനും....😅
@darvinpappachan
@darvinpappachan 4 жыл бұрын
പുള്ളിയുടെ സ്ട്രക്ചർ ഒക്കെ കാണണം😄😄😄
@sachinjoy6127
@sachinjoy6127 4 жыл бұрын
അമ്മനെ കണ്ടാൽ അറിയാം ചെറുത് അടിക്കുമെന്ന് 😃😆😃😃
@lixonalex6591
@lixonalex6591 4 жыл бұрын
Hhjjaaahhhhaaa
@rendeepradhakrishnan6506
@rendeepradhakrishnan6506 4 жыл бұрын
അതേ കണ്ണൊക്കെ ചോമിന്നുരിക്കുന്നു 😁😁😁🤣🤣🤣🤣🤣🤣
@befit24x7
@befit24x7 4 жыл бұрын
Sachin Joy 😂😂👍
@ars2485
@ars2485 4 жыл бұрын
😍😍
@vysakhsumod4265
@vysakhsumod4265 3 жыл бұрын
15:22 അമ്പോ....... പൊളി 🔥🔥😂
@sanal_v_p3499
@sanal_v_p3499 4 жыл бұрын
Ithokyae kanunna nae parnjja mathiloo... Pinaer ka vendaa "Poooooouuu" thanae second part irakikooo🤣😂😂😂😂😂😂💕💕💕💕... #ETHUUU👌
@TheSweetfond
@TheSweetfond 4 жыл бұрын
she is singing really awesomeness
@sasiap3504
@sasiap3504 4 жыл бұрын
ഇന്ന് 2020 ഒന്നാം തീയതി നല്ലോണം ചിരിച്ചു - അളിയാ സൂപ്പർ
@sharafalims3859
@sharafalims3859 4 жыл бұрын
കുറച്ച് കൂടിപ്പോയി 🤭
@sumiprakash6896
@sumiprakash6896 4 жыл бұрын
കംബോഡിയയിൽ കൊക്രഞ്ചി അസ്തമയം 😆😆😆😆😆😆😆😆
@blackman2015
@blackman2015 3 жыл бұрын
😃😄😆😀😁😂😅🤣🤣🤣
@MrAnsalam
@MrAnsalam 4 жыл бұрын
ഇതിനെ ഇവിടെ സൂര്യൻ ന്ന്‌ വിളിക്കുന്നു, കംബോഡിയയിലെ പേര് എന്താന്ന് അറിയുവോ 'കോക്രാഞ്ചു' 🤣🤣🤣🤣🤣🤣🤣🤣🤣🤣
@khadrupallangodpallangod6636
@khadrupallangodpallangod6636 3 жыл бұрын
സർ രണ്ട് കുടുംബത്തിൽ പിറന്ന ആളാ 😂😂
@thrillermovies7645
@thrillermovies7645 4 жыл бұрын
ചേട്ടാ വീഡിയോ ആഴ്ച ഒരെണ്ണം ഇടുമോ
@shibusneha3237
@shibusneha3237 4 жыл бұрын
സാർ ഈ കുസൃതി കുസൃതി എന്ന് പറഞ്ഞാൽ എന്താ....
@kishorkp4264
@kishorkp4264 4 жыл бұрын
🤩🤩🤩🤩🤩
@Suji1961
@Suji1961 4 жыл бұрын
കളി കളിയെ 🤣🤣
@jinujagadheesh8958
@jinujagadheesh8958 4 жыл бұрын
Devasoorya polichu.....❤❤❤
@upasanasunu1293
@upasanasunu1293 4 жыл бұрын
Ntemmo.. sammathichu anoop bai... ennenkilum nerittu kanumenna pratheekshayil❤️❤️❤️... superb program.. ella asamsakalum
@shibuvyadav8406
@shibuvyadav8406 4 жыл бұрын
Hai അനൂപ് ഏട്ടൻ പോളി യാണ് 👍👍👍👍👍
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 4,6 МЛН
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 65 МЛН
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 62 МЛН
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 55 МЛН
Onam Gulumal | Onam Special Show - 12th Sep 19 | Surya TV
23:57
Surya TV
Рет қаралды 3,5 МЛН
КТО СОЖРАЛ АРБУЗ #cat #pets #топ
0:17
Лайки Like
Рет қаралды 634 М.
ЕНЕШКА 2 СЕЗОН | 3-бөлім | АНГЛИЯҒА КЕТЕМІН!
28:02
si tenge menyamar jadi polisi farel #shorts #viral
0:19
Keluarga Hakiki chanel
Рет қаралды 10 МЛН