Valve Amplifier തുടങ്ങുമ്പോൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ | Tube Amplifier [TECH TALK]

  Рет қаралды 22,709

Electronics Electrical malayalam

Electronics Electrical malayalam

Күн бұрын

About tube amplifier or valve amplifier that's in real vacume tube amplifiers,
there are some basics or some tips that to keep in mind before starting or learning the basics it self.
here are some of my findings as a beginner for beginners.
Join this channel to get access to perks:
/ @electronicselectrical...
Hi, I'm Ashlin Dennis
Call me Alex.
FOLLOW ME ON:
Instagram:- / ashlindennis3
Facebook:- / ashlindennis18
Website - electronend.technusm.com/
_____________________________________________________________________
TOOLS I USE
-------------------------------------------------
------------------------------------------------------------------------
Soldering Iron:
SOLDRON 25 Watt Soldering Iron : amzn.to/3m09ZWY
Soldering Lead: 30 g Tin Lead Rosin Core Soldering Iron Wire Reel :
amzn.to/3oPwmQD
Wire Cutter: 6-inch Wire Cutter or Stripper amzn.to/3DRRJVV
Digital multimeter: amzn.to/3m2u3b7
Analog multimeter: amzn.to/3IND55N
Screw Driver : amzn.to/3yjAjQR
#tubeamplifier #valveamplifier #electronicsmalayalam #electronicselectricalmalayalam #alex #alienzaudios
If you like this video hit the like button and subscribe to this channel [electronics electrical malayalam] for more videos like this.
alienz audios.
If you are interested in watching more new videos when I upload, then subscribe to this channel - / electronicselectricalm...
For business inquires; eemofficialz@gmail.com.

Пікірлер: 219
@biju.kathiyott297
@biju.kathiyott297 2 жыл бұрын
ചെറുപ്പത്തിൽ മാമന്റെ വീട്ടിൽ ഉണ്ടായിരുന്ന വാൾവ് റേഡിയോയിലെ വാൾവിലെ വെളിച്ചം കണ്ടു അതിശയിച്ചു നിന്നിട്ടുണ്ട്, ഒരിക്കൽ എവിടെയോ തൊട്ടപ്പോൾ ഷോക്ക് കിട്ടിയത് ഓർക്കുന്നു, ഇങ്ങനെ ഒരു വിഷയം അവതരിപ്പിച്ചതിനു നന്ദി,👍🙏.
@pavanmanoj2239
@pavanmanoj2239 2 жыл бұрын
അനിയാ വാൾവ് ആംപ്ളിഫയർ വീണ്ടും കാണാനായതിൽ വളരെ സന്തോഷം 😃 . എനിക്ക് 4 ഇത്തരം ആംപ്ളിഫയർ ഉണ്ടായിരുന്നു . PQ 30 , ASE 30 , CA 70 , VT 150 . എന്നിവയാണ് . 30 , 150 etc. എന്നത് RMS നെ സൂചിപ്പിക്കുന്നു . ഇതിൽ ASE 30 ഒരിക്കലും complaint ആയിട്ടില്ല . കാലത്തിന്റെ കുത്തൊഴുക്കിൽ അവയൊന്നും ഉപയോഗിക്കാതെ നശിച്ചു , നഷ്ടപ്പെട്ടു 😢 . pq 30. Ase 30 എന്നവയുടെ OP valve ന്റെ കോഡ് 6L6 GC എന്നും മറ്റുള്ളവയുടെ EL 34 എന്നുമാണ്. (ഞാനൊരു ലൈറ്റ് &സൗണ്ട് കോൺട്രാക്ടർ ആണ് ) 🙏🏻🙏🏻🙏🏻
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 2 жыл бұрын
Useful
@pavanmanoj2239
@pavanmanoj2239 2 жыл бұрын
@@ElectronicsElectricalmalayalam ,🙏🏻
@sreekumar5583
@sreekumar5583 2 жыл бұрын
You said it, the demonstrator should have mentioned the type and part number of the valves when he make the video about a valve amplifier, especially the pre amp side, driver valves and power valves EL34 can only deliver up to 30 Watts, but the next gen valves such as KT88 or KT120 are more powerful and silky, in a push pull mode up to 150 watts possible
@joseoommen5875
@joseoommen5875 Жыл бұрын
Contact number തരുമ്മോ
@sajeeshsajeesh2000
@sajeeshsajeesh2000 2 жыл бұрын
ചേട്ടാ, ഇതിന്റെ വർക്ക് കഴിഞ്ഞാൽ ഒരു വർക്കിങ് വീഡിയോ ഇടുമോ വളരെ ആകാംഷയുണ്ട് കാണാൻ
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 2 жыл бұрын
👍
@sinanzeee1842
@sinanzeee1842 2 жыл бұрын
Athe
@shalindeepak9703
@shalindeepak9703 2 жыл бұрын
ഞാൻ single end vave amp ആണ് use ചെയ്യുന്നത്. Better valve തന്നെ ആണ് . valve amp വേറെ level ആണ്
@AloysiusPraveen
@AloysiusPraveen 2 жыл бұрын
👍
@ANANTHASANKAR_UA
@ANANTHASANKAR_UA 2 жыл бұрын
Very interesting topic⚡!! Vacuum tubes produce smoother, warmer & rich sounds at its output. compared solid state electronic devices there is less chance for crossover distortion in vacuum tube amps. Digital amplifiers produce lot of odd harmonics and it will cause loss the originality of music, that is the reason to use tubes in high end guitar amps. They are costly but it can reproduce instrumental sounds better & clear
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 2 жыл бұрын
👍
@DJ-zt7eg
@DJ-zt7eg 2 жыл бұрын
Yeah yeah
@biju.kathiyott297
@biju.kathiyott297 2 жыл бұрын
തീർച്ചയായും റെഡി ആയി ഒരു വർക്കിംഗ്‌ വീഡിയോ ഇടണം, വാൽവിലെ വെളിച്ചം എങ്കിലും ഒന്ന് കാണിക്കണം
@Honorn-wk1xu
@Honorn-wk1xu 2 жыл бұрын
ഓർമ്മകൾ 1980 കാലഘട്ടം ( പത്രപരസ്യം )റേഡിയോ മെക്കാനിസം തപാൽ വഴി പഠിക്കാം മോഹൻ റേഡിയോ ഇൻസ്റ്റിറ്റുട്ട് ഒപ്പനക്കാര സ്ട്രീറ്റ് കോയമ്പത്തൂർ . ആ കാലത്തെ ട്രാൻസിസ്റ്റർ റേഡിയോകൾ ഫിലിപ്സ് ,ബുഷ് ,നെൽകോ , മർഫി , ഒരു വാൽവ് മാത്രം ഇപ്പോഴും സൂക്ഷിച്ച് വെച്ചിട്ടുണ്ട് .
@AloysiusPraveen
@AloysiusPraveen 2 жыл бұрын
👍
@saigathambhoomi3046
@saigathambhoomi3046 2 жыл бұрын
ജാനകിരാമൻ എന്ന ഒരു തമിഴന്റെ ബുക്ക് മലയാളത്തിൽ കോയമ്പത്തൂരിൽ നിന്നും വന്നിരുന്നു. അതും ഒപ്പനക്കാര സ്ട്രീറ്റ് എന്ന് അഡ്രസ് ഉണ്ടായിരുന്നു. ആർ. ജാനകി രാമൻ 😄
@Honorn-wk1xu
@Honorn-wk1xu 2 жыл бұрын
@@saigathambhoomi3046 yes
@SmartTechMedia
@SmartTechMedia 2 жыл бұрын
വളരെ ശരിയാണ്. ജാനകിരാമന്റെ റേഡിയോ നിങ്ങൾക്കും നിർമ്മിക്കാം എന്ന ബുക്കാണ് എന്റെ ഗുരു. പിന്നീട് ITI Electronics പിന്നീട് കുറെക്കാലം Audio രംഗത്തായിരുന്നു. കാലം പിന്നെ TV Technition ആക്കി മാറ്റി. LED TV ലേയ്ക്ക് കടന്നപ്പോൾ വീണ്ടും Audio രംഗത്തേക്ക് വരാൻ താൽപ്പര്യം. valve Amp ന്റെ Real Soud Quality ഇപ്പോഴുള്ള ഒരു ModenAmpനും കിട്ടില്ല. Sound Qulity ക്ക് കാരണം ഒന്നാമത് class Aയിലാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ടു തന്നെ Heat ആയി Energy നഷ്ടപ്പെടും.കൂടാതെ valve ന്റെ Frequency Responsibily വളരെ കൂടുതലാണ്. ഏതാണ്ട് 10 min ന് ശേഷമാണ് ഇതിന്റെ തനിസ്വഭാവം കാണിക്കുന്നത്. Sound Quality യുടെ കാര്യത്തിൽ ഒരു രക്ഷയും ഇല്ല. ഇപ്പോഴും UK പോലുള്ള രാജ്യങ്ങളിൽ ഇപ്പോഴും ഉപയോഗിക്കുന്നുണ്ടെന്ന് ഒരു UK ക്കാരൻ മലയാളിപറഞ്ഞു. പിന്നീട് ഇതിനു ശേഷം വന്ന Jermanium Power Tr ഉപയോഗിച്ചുള്ള Ampനും നല്ല Quality ഉണ്ടായിരുന്നു. nostalgic video.
@saigathambhoomi3046
@saigathambhoomi3046 2 жыл бұрын
@@SmartTechMedia ഞാനും അക്കാലത്തു(1979) ഇലക്ട്രോണിക്സ് കൂടിയതാണ്. ഇന്നും പിടി വിട്ടിട്ടില്ല. പിയാനോ ടൈപ് ടേപ്പ് രെക്കോർഡർ വന്നപ്പോൾ ആദ്യം ചേഞ്ച്‌ ചെയ്ത IC BA526 എന്ന ആഡിയോ ഐസിയാണ്. തൃശൂരിലെ അർച്ചന ഇലക്ട്രോണിക്സിൽ നിന്നും വാങ്ങി.200 രൂപ യായിരുന്നു വില.. ഭയങ്കര വിലയായിരുന്നു.
@k.g.satheeshkumar0218
@k.g.satheeshkumar0218 2 жыл бұрын
അത് ശരിയാ ,വെളുപ്പിന് 5:50 ന് ഓൺ ചെയ്താൽ 6മണി മുതലുള്ള പരിപാടികൾ കേൾക്കാം
@NandakumarJNair32
@NandakumarJNair32 2 жыл бұрын
വാൾവിനകത്ത്, പ്ലേറ്റ്കറണ്ടിനെ കൺട്രോൾ ചെയ്യുന്നത് കൊണ്ട് ഗ്രിഡ്ഡിനെ കൺട്രോൾ ഗ്രിഡ്ഡ് എന്നും പറയും. റെക്ടിഫയർ വാൾവ് വർക്ക് ചെയ്യുന്നില്ല എങ്കിൽ, പവർ കൂടിയ ഏതെങ്കിലും സെമികണ്ടക്ടർ റെക്ടിഫയറുകൾ അവിടെ കണക്ട് ചെയ്താൽ മതി, വർക്ക് ചെയ്യും. പണ്ട് വില കുറഞ്ഞ ചില വാൾവ് റേഡിയോകളിൽ ട്രാൻസ്ഫോർമറിന് പകരം ബാരക്ടറുകളാണ് ഉപയോഗിച്ചിരുന്നത്. ഇത്തരം റേഡിയോകൾ സർവ്വീസ് ചെയ്യുമ്പോൾ വളരെ സൂക്ഷിക്കണം, ഷോക്ക് കിട്ടാൻ ചാൻസ് കൂടുതലാണ്. സ്പീക്കർ O/P ലൊക്കെ തൊട്ടാൽ ഷോക്ക് കിട്ടും.
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 2 жыл бұрын
👍
@saigathambhoomi3046
@saigathambhoomi3046 2 жыл бұрын
ബാരക്ടർ 🌹ഓർമ്മപ്പെടുത്തിയതിന് നന്ദി. ബാരക്ടർ ഒരു വേരിയബിൾ ഹൈ വോൾടേജ് അഡ്ജസ്റ്റ്ബിൾ റെസിസ്റ്റർ ആണ്. അത് ആക്കാലത്ത് ഏ സി യിലും ഡി സി യിലും വർക്ക് ചെയ്യുന്നതിനുള്ള ഒരു സംവിധാനമായിരുന്നു. കൽക്കത്ത പോലുള്ള നഗരങ്ങളിൽ അന്ന് ഡി സി സപ്ലൈ ഉണ്ടായിരുന്നു ത്രെ!!!!
@chrisjlazer777
@chrisjlazer777 2 жыл бұрын
Old is gold😍🥰
@sreekumarkpsreekumarkp4212
@sreekumarkpsreekumarkp4212 2 жыл бұрын
Old is gold 👍👍👍
@shijumadathil2
@shijumadathil2 2 жыл бұрын
ഇത്ര വിശദമായി എല്ലാ കാര്യങ്ങളും വിശദീകരിച്ചു പറഞ്ഞു തരുന്ന ചേട്ടന് വളരെ നന്ദി... എനിക്ക് പഴയ ഇലക്ട്രോണിക് സാധനങ്ങൾ ഓട് വലിയ കമ്പം ആണ്.. ഞാൻ നാട്ടിൽ വന്നാൽ എന്തായാലും കാണാൻ വരും.. കോഴിക്കോട് എവിടെയാണ് വീട്
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 2 жыл бұрын
Peruvayal
@AvInAsH__892
@AvInAsH__892 2 жыл бұрын
Hoo ithine patti kekkanam ennu nalla agraham ondarunnu ❤️ Thanks alex chetta
@adidevkv3476
@adidevkv3476 2 жыл бұрын
Old sound system repair video vano. Chetta
@josemonvarghese3324
@josemonvarghese3324 2 жыл бұрын
Thank you chettaa.. Enikk ith oru puthiya arivayirunnu..Valve radio ennokke kettitte ullu.working ulppede Ithra detail ayi paranju thannathinu thanks...
@AloysiusPraveen
@AloysiusPraveen 2 жыл бұрын
എൻ്റെ കയ്യിൽ Ahuja stereo Amplifier 30 വർഷമായി ഉണ്ട്
@binithpr
@binithpr 2 жыл бұрын
Valve amps ne kurich oru detailed video pratheekshikkunnu chettaayi 👍👍👍👍👍👍
@dreamsdesign1115
@dreamsdesign1115 2 жыл бұрын
Ithu poleyulla ariyatha amplifier kale kurichariyañ bayankara aagrahund ithethaayaalum nannaayiee adipwolieee
@shibum5982
@shibum5982 2 жыл бұрын
Eettavum eshttappetta episode i am valve lover ente kayil valve amps 3 ennam und perfect working and vintage
@AloysiusPraveen
@AloysiusPraveen 2 жыл бұрын
👍
@10evaishnavpm13
@10evaishnavpm13 2 жыл бұрын
എറണാകുളത്തു വലവ് അമ്പ്ലിഫിർ ചെയ്യുന്നുണ്ട്. റഷ്യൻ, യൂസ് വാൽവുകൾ വരുന്നുണ്ട്.
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 2 жыл бұрын
👍
@RRNair-vm2yk
@RRNair-vm2yk 5 ай бұрын
അതു എവിടെ ആണ്
@sudarsananraghavan7623
@sudarsananraghavan7623 2 жыл бұрын
An audio amplifier consists of two stages. The first is the voltage amplifier stage also known as the driver stage followed by a power amplifier stage. The small valves are voltage amplifiers and the big ones are power amplifier which adds current to the output voltage from thereby increasing the power to higher levels. The power amplifier has a parameter called trans-conductance which is the ratio of output current to input voltage. In push-pull amplifiers the positive half cycle of the input signal gets amplified by one valve and the negative half cycle by the second valve.It is in the output transformer these two amplified half cycle outputs combine to produce the full output. Here the trans-conductance if not identical results in the positive and negative half cycles amplified to different levels which results in distortion. To avoid this the trans-conductance of both valves should be identical. This is why matching is required for the output valves. A lot more things like crossover distortion should be discussed in the case of vacuum tube power amplifiers. I am stopping the explanation here.
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 2 жыл бұрын
Thankyou
@karthiks6326
@karthiks6326 2 жыл бұрын
If you typed this in English rather than copy paste, why dint you type in malayalam???
@midhuntech3872
@midhuntech3872 2 жыл бұрын
Ith work cheyth Kanan agraham und👍
@akshayshaji2670
@akshayshaji2670 2 жыл бұрын
Ahuja amplifier driver board kittumoo oru video chaymo
@AloysiusPraveen
@AloysiusPraveen 2 жыл бұрын
♥️💝💘👍💘💝♥️ എൻ്റെ കൈയിൽ ഇരിക്കുന്നത് കണ്ടോ ഒരു വാൽവ് 100w ആണ് ഇതാണ് ഏറ്റവും കൂടിയ വാട്ട്സ്
@chandhu8126
@chandhu8126 2 жыл бұрын
The vaccum tubes are working like a transistors it's used for 1st gen computers
@adidevkv3476
@adidevkv3476 2 жыл бұрын
Katta waiting ayirunnu
@gopikrishna5924
@gopikrishna5924 2 жыл бұрын
Sir,Really a Nice video good info
@oggyff2001
@oggyff2001 2 жыл бұрын
Samcon intte 4 ohm 4 Inch 25 watts ulla woofer um tweeter innum pattiya box undakan ulla alavu paraju tharumo. PVC pipe use cheyth polifill um use cheythal kuzhapam undo 🤔
@derinvarghese2821
@derinvarghese2821 2 жыл бұрын
Valve namude naattil available aanu pashe allavadeyum kittilla Russian valve kal aanu import cheythu varunnathu
@shibum5982
@shibum5982 2 жыл бұрын
Valvine kurichu malayalathil the best vloge keep it up
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 2 жыл бұрын
🙏
@jeni.kkannan6581
@jeni.kkannan6581 2 жыл бұрын
Eandeaduthu valve radio endu athu AC ano DC ano nnu ariyunnilla athindea codu wire I'll 3 pin endu but socket valarea cheruthanu
@cocomaksindia3801
@cocomaksindia3801 2 жыл бұрын
thank you dear
@Shihad90
@Shihad90 2 жыл бұрын
Reflex tech എന്ന ചാനലിൽ ഉണ്ട് ഇതിനെ കുറിച്ച്
@sudheerk9050
@sudheerk9050 2 жыл бұрын
Reflex tech world aanu
@AloysiusPraveen
@AloysiusPraveen 2 жыл бұрын
👍
@sujithks2561
@sujithks2561 2 жыл бұрын
Valvinakath nadakkunna process ethokkeyanu valvinakath ullath eth metal aanu full detail oru video cheyyavo
@HUNTER-td9fx
@HUNTER-td9fx 2 жыл бұрын
Main oru karyam und valv set sookshich use cheyyanam illa engil karand adikkum
@Trideap12
@Trideap12 2 жыл бұрын
Super content bro Do more videos on vaccum tube amplifiers
@vidyasagarbvs7318
@vidyasagarbvs7318 2 жыл бұрын
മോനേ അനിയാ എനിക്കു65വയസ്സായി വാൽവ്‌റേഡിയോയിലാണെന്റെതുടക്കം പിന്നെ ട്രാൻസിസ്റ്റർ icകൾ നീവളരെ ബ്രില്യന്റാണ് very good. Iam supportade .
@usmankmohamed
@usmankmohamed Жыл бұрын
വാൾവിനെ കുറിച്ച് അല്പം അറിവുള്ളുയെന്ന് പറഞ്ഞെങ്കിലും, പറഞ്ഞത് പോലെ ബ്രില്ല്യൻ്റായി കാര്യങ്ങൾ അവതരിപ്പിച്ചു. പണ്ട് വാൽവ് റേഡിയോകൾ കുറെ അസംബ്ലിൾ ചെയ്യ്ത് കൊടുത്തിട്ടുണ്ട്. എറണാകുളത്ത് അന്ന് സൗത്തിൽ ഒരു ശ്രീ കൃഷ്ണ റേഡിയോസ്, പത്മ തിയറ്ററിനടുത്ത് ഇലക്ട്രോ ക്രാഫ്റ്റ്, എച്ച്.ആർ.സി ഇവിടെയൊക്കെ ക്യാബിനറ്റടക്കം എല്ലാ components ഉം സർക്യൂട്ട് സഹിതം കിട്ടുമായിരുന്നു. ഇന്നത്തെ പോലെ printed board module കൾ വെച്ച് രണ്ട് വയർ solder ചെയ്യ്ത് പെട്ടെന്നൊന്നും പണികൾ തീർക്കാൻ പറ്റുകയില്ലായിരുന്നു. main transformer,rectifier, audio, IF, oscillation എന്ന് വേണ്ട എല്ലാ section by section connections മണിക്കൂറുകൾ എടുത്ത് ചെയ്യേണ്ടി വരുന്നു. പഴയ octal type valves പോയി miniature valve കൾ പിന്നീട് BEL company ഇറിക്കിയിരുന്നു. Transistors ൻ്റെ കാലം പിന്നീട് വന്നെങ്കിലും works same. ഇന്നത്തെ PCB യിലുള്ള fault finding നെക്കാൾ എളുപ്പം chassis ൽ ചെയ്യുന്ന connections, components faults എളുപ്പത്തിൽ find out ചെയ്യാൻ കഴിയുമായിരുന്നു.
@Trideap12
@Trideap12 2 жыл бұрын
Bro, Do you know about Mathew audio? Vaccum tube amplifier manufacturer from Cochin Heard some good reviews about their amps
@anujithps5645
@anujithps5645 2 жыл бұрын
സൂപ്പർ
@craftmedia6705
@craftmedia6705 2 жыл бұрын
El84 ecc83 used amp aanu pandu ettavum kooduthal use cheythirunnathu.. Pazhaya philips, murphy, telifunken, pilulla companeesinte radiokalil el84 tubes aanu kooduthalumnkandittullathu
@AloysiusPraveen
@AloysiusPraveen 2 жыл бұрын
വാൽവ് പഴഞ്ചൻ അല്ല ഇന്നും ഉണ്ടാകുന്നുണ്ട് "OPPO" blue ray player വരെ ഉണ്ട് ഇതാണ് ലോകത്തിൽ ഏറ്റവും വിലകൂടിയ BD playar (china companie) 4 ലക്ഷം രൂപ
@craftmedia6705
@craftmedia6705 2 жыл бұрын
@@AloysiusPraveen valve innu undakkunnillennu njan paranjoo electronicsinte balapafam ariyavunnorkkum aa karyam ariyamm. Allatthorkku ariyillayirikkam..😆😆.. Proffetional Recording studio Kalil pre amp sectional innum tube anplifirukal use cheyyunnundu.. One of the best and most expensive tube amp mchnthosh.. Ottumikka valuvukal ippol chinayil remanufacturingum nadatthunnundu ..
@AloysiusPraveen
@AloysiusPraveen 2 жыл бұрын
@@craftmedia6705 , Ok, McIntosh കൊടുക്കാനുണ്ട് വേണ്ണോ McIntosh നു വല്ല വിലയില്ല used 5 ലക്ഷം അതിനേക്കാളും കൂടിയ Power Amp ഒത്തിരി ഉണ്ട് എൻ്റെ ജോലി അതാ ചെന്നൈയിലും എറണാകുളത്തും
@craftmedia6705
@craftmedia6705 2 жыл бұрын
@@AloysiusPraveen pazhaya sadamagal vangi vilkkunna joli aanoo..😆😆 Yotubil vannu thallan nalla rasavaanu allee.. Nalla vilakkuravaanu eetgedutthalum 10 lachham.. 3ennam 10..😆😆😆😆 Ente joli athalla..😆😆
@AloysiusPraveen
@AloysiusPraveen 2 жыл бұрын
എനിക്കൊരു ചാ നൽ ഉണ്ട് സമയം ഉള്ളപ്പോൾ കാണണം കുറച്ചു നാളെ ആയുള്ളൂ Feed back electro nics രണ്ടു വക്കാണ് സ്പൈസ് ഇല്ലാതെ ടൈപ്പ് ചെയ്യണം
@darkwhite460
@darkwhite460 2 жыл бұрын
അറിവ് ❤
@rajendrankanjikode579
@rajendrankanjikode579 Жыл бұрын
forgot about its operating volts and shock hazards thank u
@vishnupr6432
@vishnupr6432 2 жыл бұрын
Chetta ,engane anu rand tda 2050 ic tammil bridge cheyyunnath.athe pole 4 tda 2050 uc bridge cheyyan saadikkumo?.njan electronicil oru beginer anu... Plz rply
@ajaymonbaby8576
@ajaymonbaby8576 2 жыл бұрын
poli ചേട്ടാ ❤❤
@SurendranV-zk6fr
@SurendranV-zk6fr 6 ай бұрын
Valvu pre amplifier circuit cheyyamo
@shidul258
@shidul258 2 жыл бұрын
Sony dav tz140 home theatre ന്റെ subwoofer complaint ayi.. അതിനു പകരം അതിനു യോജിച്ച വേറൊരു subwoofer suggest ചെയ്യാമോ??
@crentovibe7474
@crentovibe7474 2 жыл бұрын
Adipoli
@abhijith9345
@abhijith9345 2 жыл бұрын
🎶Music ❤️is ❤️my❤️ heart ❤️ beat 🎶
@shyamkrishnan8466
@shyamkrishnan8466 2 жыл бұрын
Chetta original sound venamenkil lp record and vintage amplifier assampling not good sir
@akhilpavanan8151
@akhilpavanan8151 2 жыл бұрын
വാൽവ് റേഡിയോകളെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
@muneermeppadi4810
@muneermeppadi4810 2 жыл бұрын
Good video 👌👌👌👌😍😍
@radhakrishnan437
@radhakrishnan437 2 жыл бұрын
Fantastic.
@derinvarghese2821
@derinvarghese2821 2 жыл бұрын
Ete arivill eppol keralam thill friends audios aanu valve amplifier maathram cheyunathu in angamali
@highlights4972
@highlights4972 2 жыл бұрын
New information
@Basith_78
@Basith_78 2 жыл бұрын
Chettan poliya
@j4techmediajishnusreedharst
@j4techmediajishnusreedharst 2 жыл бұрын
Adipoli 😃😃😃😃😃
@SILLUJAAN10
@SILLUJAAN10 2 жыл бұрын
Ente kayil oru Ahuja valvu amplifier indu
@rajeshkrkochayyathu8509
@rajeshkrkochayyathu8509 2 жыл бұрын
സാർ ....🙏❤️👍
@juneshn6932
@juneshn6932 2 жыл бұрын
Powli video😍
@parmanabanpappan6633
@parmanabanpappan6633 2 жыл бұрын
Good command
@vipinled4591
@vipinled4591 2 жыл бұрын
Bro.ete valiya oru aagrahamanu.oru nalla valve amp set cheyyan☺.
@cmjaleel3080
@cmjaleel3080 2 жыл бұрын
Congrajultion
@shijumadathil2
@shijumadathil2 2 жыл бұрын
ഞാൻ താങ്കളുടെ എല്ലാ വീഡിയോസും കാണാറുണ്ട്
@rambotech8655
@rambotech8655 2 жыл бұрын
Tube amplifierinte sound onnu capicanee plsss pls pls pls
@rameshkannan2775
@rameshkannan2775 2 жыл бұрын
Achan ethu sheriyakunna alayirunnu. duresthalathu ninnum sheriyakan alukal varunayirunnu..orupadu valvukalum ondayirunnu athoke nashttamayipoyi
@insanecuts4216
@insanecuts4216 2 жыл бұрын
Chetan enthanu padichanathu poly or iti
@Basith_78
@Basith_78 2 жыл бұрын
Big fan
@Muhsinthazhava
@Muhsinthazhava 2 жыл бұрын
P258. H D Projecteril. Varunna led damege ay poii athil njn oru 12v led vangi mari. Appol vettam kuravum und pinne idakk light kuranju pokunnund. ( blink ). Ath led bulb nu enthenkilu vethyasam undoo ? Plzz help me
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 2 жыл бұрын
Yes same തന്നെ വാങ്ങണം
@VijayKumar-kh7ji
@VijayKumar-kh7ji 2 жыл бұрын
Seems the valves are 6L6 and ECC83
@samadtech
@samadtech 2 жыл бұрын
എല്ലാ വർക്കും കയ്ഞ്ഞിട്ട് ഒരു വീഡിയോ ഇടണേ
@sureshbabut.v2984
@sureshbabut.v2984 2 жыл бұрын
Phono Pre amp നിർമ്മിക്കുന്ന വീഡിയോ കാണിക്കാമോ?
@AloysiusPraveen
@AloysiusPraveen 2 жыл бұрын
👍
@itsmetorque
@itsmetorque Жыл бұрын
Ithipozhum ubdakkunna alkar und.... Valve complaint ayal veendum import cheyth set akanm enne ullu... Ipozhum kitan ullath nalla karyam
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam Жыл бұрын
👍
@christobabu1
@christobabu1 2 жыл бұрын
Sahodhara, nalla iddippu kittunna yethu bluetooth speaker aanu ullatha vaggan, under rs.2000,
@_2004_kid_
@_2004_kid_ 2 жыл бұрын
Boat stone 350
@ridhusumesh7365
@ridhusumesh7365 2 жыл бұрын
chetaa oru amplifire undakuna video edamoo
@aruldas2436
@aruldas2436 2 жыл бұрын
Super 👍 working video pls
@k.g.satheeshkumar0218
@k.g.satheeshkumar0218 2 жыл бұрын
എന്റെ തറവാട്ടിൽ ZENITHന്റെ പച്ച കളർ ലൈറ്റോടുകൂടിയ വാൽവ് റേഡിയോ (3Band) ഉണ്ടായിരുന്നു.ഇപ്പോഴത് കാണുന്നില്ല.
@shifarath448
@shifarath448 2 жыл бұрын
Bro ente kayil LG dvd home theatre und 5.1 ann appo Adhinte power supply bte ic potti poyi appo adhinte number kittan enta cheya njan kure shop ill poyi noki avark kittiyila
@sojinc2649
@sojinc2649 2 жыл бұрын
Hlo chetta. ...... 3ampwork ചെയുന്ന amplifire ൽ(home theater 2.1 sub kit )5amp കൊടുത്താൽ എന്തെകിലും പ്രശ്നം ഉണ്ടോ
@sajichottanikkarapk1984
@sajichottanikkarapk1984 2 жыл бұрын
കുഴപ്പമില്ല
@sojinc2649
@sojinc2649 2 жыл бұрын
@@sajichottanikkarapk1984 thank you chetta
@mariyablog5926
@mariyablog5926 2 жыл бұрын
സാർ എന്റെ ഒരു ഹോംത്തീയേറ്റർ കംപ്ലെന്റായി 2030 i c ഉള്ള 2.1 ഹോംത്തീയേറ്റർ ആണ് 2030 നാല് ic യും മാറി ആമ്പ് വർക്കായി പക്ഷെ 1 ചാനൽ വർക്കക്കുന്നില്ല എന്താണ് കാരണം നാല് i c യും പുതിയതാണ് വർക്കാണ്
@praveenkg3042
@praveenkg3042 2 жыл бұрын
Edhu ready akkiyitu video ഇടണം
@Prabin12333
@Prabin12333 2 жыл бұрын
ചേട്ടാ 2030ic 4transistor ബോർഡിൽ 12v എത്ര Amp താങ്ങും
@TechVoorraad
@TechVoorraad 2 жыл бұрын
Etra ampere venamenkilum thangum athinavsyamullathe valikoo
@djkalan8977
@djkalan8977 2 жыл бұрын
5 amp Normal
@Prabin12333
@Prabin12333 2 жыл бұрын
Thanks
@abhijitha7422
@abhijitha7422 2 жыл бұрын
Valve radio medikan kittuvoo
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 2 жыл бұрын
Yes
@aju-Adichiyil
@aju-Adichiyil 2 жыл бұрын
Ende kayyill undu tube amplifier
@AloysiusPraveen
@AloysiusPraveen 2 жыл бұрын
👍
@mahimm37
@mahimm37 2 жыл бұрын
ഹായ്..നല്ല വീഡിയോ...ahuja വാൽവ് amb ആകുമ്പോൾ പറഞ്ഞ പവർ കിട്ടും....പിന്നെ ഈ amb മൈക്ക് സെറ്റ് out door ഉപയോഗിക്കുന്നതായിരിക്കും ...അപ്പോൾ ഇത് റഫ് യൂസ് ആയിരിക്കും...
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 2 жыл бұрын
👍
@ravinair3803
@ravinair3803 2 жыл бұрын
1960ലെ വാ ൽ വു റേഡിയോ നല്ലരീതിയിൽ പ്രവർത്തനം ഉള്ള ത് എ നി ക്ക്‌ ഉണ്ട് 26എണ്ണം പല കമ്പനി യുടയും വർക്കി ങ്‌ ആണ് സാർ
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 2 жыл бұрын
👍
@bijupj6295
@bijupj6295 2 ай бұрын
ഒരെണ്ണം vllaku തരുമോ
@adidevkv3476
@adidevkv3476 2 жыл бұрын
First like
@vinubharathan66
@vinubharathan66 2 жыл бұрын
വാൽവ് പൂർണമായും അനലോഗ് സിഗ്നൽ മാത്രം ഹാൻഡിൽ ചെയ്യുന്നത്. അത് കൊണ്ട് മാത്രമാണ് ഇത്ര സൗണ്ട് ക്വാളിറ്റി.
@muhammedarshad9f802
@muhammedarshad9f802 2 жыл бұрын
Poli
@Wingedmechanic
@Wingedmechanic 2 жыл бұрын
വാൽവ് ഒരു തരം ബൾബ് തന്നെയാണ് ചേട്ടാ. ബൾബിന് പകരം എൽ ഇ ഡീ പോലെയാണ് വാൽവിന് പകരം ഡയോടും ട്രാൻസിസ്റ്ററും ഒക്കെ. ഇതിൻ്റെ ഒരു ചൊറ എന്ന് പറയുന്നത് പ്ലേറ്റ് വോൾട്ടേജ് വളരെ ഉയർന്നതാണ് എന്നതാണ്.
@saigathambhoomi3046
@saigathambhoomi3046 2 жыл бұрын
6-9 വോൾട്ടിൽ പ്രവർത്തിക്കുന്ന വാൾവുകളും ഉണ്ടായിരുന്നു. കുറച്ചു ചെറുതായിട്ട് സൈസ്സിൽ... മുള്ളാർഡ്, ജി ഇ, തുടങ്ങിയ ബ്രാൻഡ് ഓർക്കുന്നു ഞാൻ
@rambotech8655
@rambotech8655 2 жыл бұрын
Cherutil ninnum valuthilaku poya pore Ente kariyam paranjatha Oru 25w amplifier polum kanditilla 3w amplifier matrama yatharthathil kandittullu use cheytitullu.
@AloysiusPraveen
@AloysiusPraveen 2 жыл бұрын
💪എത്രയും പെട്ടന്ന് ഒരു നല്ല amp കിട്ടട്ടെ🙏 എവിടെ മോൻ്റെ നാട് ?
@rambotech8655
@rambotech8655 2 жыл бұрын
Thank you
@rambotech8655
@rambotech8655 2 жыл бұрын
I got give away from epoi projek 120 w amplifier
@rambotech8655
@rambotech8655 2 жыл бұрын
Kollam
@AloysiusPraveen
@AloysiusPraveen 2 жыл бұрын
@@rambotech8655 👍 ഞാൻ ചേർത്തല എന്തെങ്കിലും Audio electronics നെ പറ്റി സംശയം ഉണ്ടെങ്കിൽ എന്തും ചോദിക്കാം ok
@rajeevrajeev2950
@rajeevrajeev2950 2 жыл бұрын
ചേട്ടാ Record player ന്റെ needle കിട്ടുമോ - രണ്ട് Player എന്റെ കയ്യിൽ ഉണ്ട് - Crown-Las Ley- - player നെ പറ്റി ഒരു viedeo ചെയ്യണം
@AloysiusPraveen
@AloysiusPraveen 2 жыл бұрын
Record player ഏതാണ്
@AloysiusPraveen
@AloysiusPraveen 2 жыл бұрын
ഇതെന്താ crown las ley player
@rajeevrajeev2950
@rajeevrajeev2950 2 жыл бұрын
Crown- എന്നത് കമ്പനിയുടെ പേരാണ്
@AloysiusPraveen
@AloysiusPraveen 2 жыл бұрын
@@rajeevrajeev2950 ,👍 Crown company ആണെന്ന് അറിയാം, എന്ത് ആണ് .... Record player, cd, dvd, LD, Bd, pre amp, power amp .... അല്ലെങ്കൽ വേറെ എന്തെങ്കിലും,.... അതാണു ചോദിച്ചത്. Bro....
@AravinthAV
@AravinthAV 2 жыл бұрын
@@AloysiusPraveen ഗ്രാമഫോൺ റെക്കോഡ് പ്ലേയർ
@howdykid7627
@howdykid7627 2 жыл бұрын
എന്റെ കയ്യിൽ ഒരു മർഫി വാൽവ് റേഡിയോ ഉണ്ട്. നന്നാക്കി തരാമോ?
@shifarath448
@shifarath448 2 жыл бұрын
Inni bro ann oru help
@adidevkv3476
@adidevkv3476 2 жыл бұрын
New subcriber
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 2 жыл бұрын
🙏
@alinallu3972
@alinallu3972 2 жыл бұрын
Adutha part pls
@abdurahimanpanampoyil9657
@abdurahimanpanampoyil9657 2 жыл бұрын
8610 amp to mic 8403 amp tomic canact
@SisupalnGG
@SisupalnGG 2 жыл бұрын
👍
@ajikumaraji9906
@ajikumaraji9906 2 жыл бұрын
Rectifurഉംവാൽവല്ലേ
@manusdigitaltec1878
@manusdigitaltec1878 2 жыл бұрын
Nalla. ക്ലാരിറ്റി anu. Sound. Epol. Kannur. ഇഷ്ടം poley. Kittanudu. Old. Type
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 2 жыл бұрын
Details kittumo
@vishnuu5195
@vishnuu5195 2 жыл бұрын
ഇതാണ് vaccumtube ഇപ്പോഴത്തെ transistor first generation
@SmartTechMedia
@SmartTechMedia 2 жыл бұрын
ഞാൻ കുറെക്കാലം Mumbai യിൽ ആയിരുന്നപ്പോൾ valve Black & White TVകൾ അഴിച്ചു കാണാൻ അവസരം കിട്ടിയിട്ടുണ്ട്. അതിൽ Horizonta output valve ന് അതിന്റെ Top-ൽ നിന്നുംEHT cable പോലൊരു connection ഉണ്ട്. Main valveകൾക്ക് ചെറിയൊരു Powder Tin ന്റെ വലിപ്പവുമുണ്ടാവും. Power consuption വളരെ കൂടുലാണ്.
@lukhmanulhakeemck
@lukhmanulhakeemck Жыл бұрын
Ahuja വാൽവ് Amp കൊടുക്കാൻ ഉണ്ട്
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 33 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 15 МЛН
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 40 МЛН
കുറച്ചു പാടുപെടും | Computer Motherboard Repairing simple tip's
9:52
mathew audio vaccum tube amplifier
4:12
BINU ULAHANNAN pu
Рет қаралды 15 М.
Let’s Build a Low Voltage Vacuum Tube Audio Amplifier
19:57
Usagi Electric
Рет қаралды 127 М.
RMS value in amplifier and speakers | PMPO | എന്താണ് rms Calculation
11:05
Electronics Electrical malayalam
Рет қаралды 35 М.
Xiaomi SU-7 Max 2024 - Самый быстрый мобильник
32:11
Клубный сервис
Рет қаралды 513 М.
Tag her 🤭💞 #miniphone #smartphone #iphone #samsung #fyp
0:11
Pockify™
Рет қаралды 73 МЛН
Как удвоить напряжение? #электроника #умножитель
1:00
Hi Dev! – Электроника
Рет қаралды 1,1 МЛН
Новые iPhone 16 и 16 Pro Max
0:42
Romancev768
Рет қаралды 1,9 МЛН