വല്യേട്ടൻ സിനിമ ലൊക്കേഷൻ| Valiettan film location|Movie location videos|Mammootty movie

  Рет қаралды 16,105

sreejithz vlog

sreejithz vlog

Жыл бұрын

Camera used :GoPro Hero 9
Music credits:👇
Dhwani Band KZfaq channel
• Vishu Special | Dhwani...
Shooting location videos playlist 👇: • Shooting location videos
Follow me on instagram👇: / sreejithz_vlog
Follow me on facebook👇: / sreejithz-vlog-1061399...

Пікірлер: 113
@akhilknairofficial
@akhilknairofficial Жыл бұрын
ഈ മനക്ക് വലിയ പ്രശ്നങ്ങൾ ഒന്നും കാണുന്നില്ലല്ലോ.. പിന്നെന്താ ആരും ഇപ്പോൾ താമസിക്കാത്തത്. ഒന്ന് ഉഷാറാക്കിയാൽ ഇനിയും ഒരുപാട് കാലം ഈ മന നില നിൽക്കും.. ഇതിന്റെ owners നു എന്തെങ്കിലും ചെയ്തു കൂടെ.. Atleast സിനിമാ ഷൂട്ടിംഗ് നു കൊടുത്താലും മതിയല്ലോ...
@flamingo2325
@flamingo2325 11 ай бұрын
വിക്കുമോ ആവോ
@Dilindas
@Dilindas Жыл бұрын
മമ്മൂക്കയുടെ ഇഷ്ടപ്പെട്ട സിനിമകളിൽ ഒന്ന്. ശ്രീജിത്തേട്ടന്റെ ചാനലിൽ ലൊക്കേഷൻ കാണാൻ കഴിഞ്ഞപ്പോൾ ഒരുപാട് സന്തോഷം.. 🥰🥰
@aravindmeleppatt7492
@aravindmeleppatt7492 Жыл бұрын
ചെലൂർ മന കണ്ടപ്പോൾ വളരെ വിഷമം തോന്നി. ഇത്രയും മനോഹരമായ മന വെറുതെ നശിപ്പിക്കുന്നു. ഒന്നുമില്ലെങ്കിൽ ഷൂട്ടിങ് നടത്താൻ എങ്കിലും കൊടുക്കാമായിരുന്നു. വെറുതെ നശിച്ചുപോകുന്നതിലും ഭേദമല്ലേ 🤔
@shoukathalishoukathali9755
@shoukathalishoukathali9755 Жыл бұрын
Sooper
@salemraj9732
@salemraj9732 Жыл бұрын
ശ്രീജിത്തേട്ട ഞാൻ ചേട്ടന്റെ കട്ട ഫാൻ ആണ് ഒരു ആഴ്ച മാത്രമേ ആയുള്ളൂ ഞാൻ ചേട്ടന്റെ ചാനൽ കണ്ടതും വീഡിയോസ് കണ്ടു തുടങ്ങിയതും. ഒരു രെക്ഷയുമില്ല ഒരേ പ്വോളി. ഇതു പോലുള്ള നൊസ്റ്റാൾജിയ തരുന്ന ചേട്ടനോട് എത്ര നന്ദി പറഞ്ഞാലും മതി വരില്ല. പിന്നെ ഒരു ആഗ്രഹം എന്നെ പോലുള്ള എല്ലാ ചേട്ടന്റെ ആരാധകരുടെയും ആഗ്രഹം ആണ്. ചേട്ടനെ കുറിച്ച് ഒരു വീഡിയോ ചെയ്യണം. ചേട്ടന്റെ കുടുംബം പിന്നെ ചേട്ടൻ വീഡിയോ എടുക്കുന്നതിനു മുൻപുള്ള തയാറെടുപ്പുകൾ, ആരൊക്കെ ചേട്ടനെ സഹായിക്കുന്നു, എങ്ങനെയാണു യാത്ര, എവിടെയാണ് രാത്രി ചേട്ടൻ താമസിക്കുന്നത് ഇതിനെയൊക്കെ പറ്റിയുള്ള ഒരു വിവരണം വളരെ വിശദമായി ചെയ്തു ഒരു വീഡിയോ ഇടണം എന്ന് ഒരു അപേക്ഷ. എന്തായാലും ഇത് പോലുള്ള വീഡിയോകൾ ഇനിയും ഇടാൻ ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏💚
@sreejithzvlog
@sreejithzvlog Жыл бұрын
തീർച്ചയായും ചെയ്യാം🥰
@mijuindus220
@mijuindus220 Жыл бұрын
അങ്ങനെ ഞങ്ങടെ നാട്ടിലും എത്തിലേ...( നാട്ടിക കടപ്പുറം ഉൾപ്പെടെ)ചേലൂർ മനയിലെ വല്ല്യേട്ടൻ സിനിമയുടെ പല സീനുകളുടെ ഷൂട്ടിങ്ങ് ഞാൻ കണ്ടിട്ടുണ്ട്.... കഴിഞ്ഞ ദിവസം ചെമ്മീൻ സിനിമയുടെ ലൊക്കേഷൻ വിശേഷങ്ങൾ കാണിച്ചപ്പോൾ വല്ല്യേട്ടൻ സിനിമയുടെ ലൊക്കേഷൻ കാണിക്കാൻ താങ്കളോട് പറയണമെന്ന് വിചാരിച്ചതാ.... ഏതായാലും വളരെ സന്തോഷം.
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰🥰
@deepaks4060
@deepaks4060 Жыл бұрын
വീഡിയോ തുടങ്ങുമ്പോൾആ bgm വേറെ ലെവൽ 😘
@shihab.1462
@shihab.1462 Жыл бұрын
ശ്രീജിത്തേട്ടാ..... സൂപ്പർ ലൊക്കേഷൻ ഇനി പോയി വല്യേട്ടൻ സിനിമ ഒന്നുകൂടെ കാണട്ടെ... 👍👍👍👍😍😍😍
@sreejithzvlog
@sreejithzvlog Жыл бұрын
🥰🥰
@sreejithzvlog
@sreejithzvlog Жыл бұрын
Ok🥰🥰👍
@rajaneesh_vk8161
@rajaneesh_vk8161 Жыл бұрын
Intro il ulla place il anu srinkaravelan ile..nalambalam anayanoru song le first scns eduthirikkunnath...kurchu koode poyal chemmappilly thookkupalam avideyum ee song eduthittund.. Thotteduthulla nattika Beach il anu..chemmin film shoot cheithekkunnath full triprayar ninnum oru 5km poyal kothakulam beach..undu avide pathemari, nidra,aami,kuttisrank,ipo eduth irangiya thekkan thallu case ile main city..mukkal bagavum...ellam avide anu.
@emanuelsebastin5542
@emanuelsebastin5542 Жыл бұрын
Sreekutta 💞💞
@maneeshek3428
@maneeshek3428 Жыл бұрын
ഗംഭീരം അടിപൊളി വീഡിയോ ചെയ്തതിന് നന്ദി ശ്രീജിത്ത്‌ broooo💞💞💞♥️
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰🥰
@koulath1181
@koulath1181 Жыл бұрын
Video kandasesam valliyettan onnude kandu adipoli location thank u sreejith all the best
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰
@midhun676
@midhun676 Жыл бұрын
വീടിന്റെ അടുത്താണല്ലോ 👍🏻👍🏻
@prajeeshkaruvath5281
@prajeeshkaruvath5281 Жыл бұрын
Hi bro വീഡിയോ അടിപൊളിയായിട്ടുണ്ട് അടുത്ത വീഡിയോ ക്കായി കാത്തിരിക്കുന്നു 👍
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰🥰
@kiranlal6746
@kiranlal6746 Жыл бұрын
Sreejithe Superb....... 👍 കാത്തിരുന്ന ഒരു വീഡിയോ തന്നെയാ...... Thankyou
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰🥰
@aravindkrishnan2949
@aravindkrishnan2949 Жыл бұрын
Adipoliw video sreejith chettayi❤😍
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰🥰
@hineshkochan2511
@hineshkochan2511 Жыл бұрын
തൃപ്രയാർ എന്റെ നാട്❤️🙏🌹
@naachunaachu9441
@naachunaachu9441 11 ай бұрын
ഞാനും😊
@somankarad5826
@somankarad5826 Жыл бұрын
മനോഹരമല്ല അതി മനോഹരമായ ലോക്കേഷനുകൾ ... ഇനിയും പ്രതീക്ഷിക്കുന്നു ഇങ്ങനത്തെ വീഡിയോകൾ ... താങ്ക്സ് ... ശീ
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰🥰
@shakeelafasal5899
@shakeelafasal5899 Жыл бұрын
മേലെപ്പുര വീടിന്റെ അടുത്ത എന്റെ സിസ്റ്ററിന്റെ വീട് ഞാൻ ഈ തറവാട് കണ്ടിട്ടുണ്ട് 👍🏻👍🏻👍🏻
@vineethv3875
@vineethv3875 Жыл бұрын
Chetta kollam. Supper ayirunnu😍😍
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰🥰
@shakeelafasal5899
@shakeelafasal5899 Жыл бұрын
എന്റെ വീട്ടിൽനിന്നും കുറച്ചുപോയാൽ മതി തൃപ്രയാർക്ക്. ഇങ്ങനെ ഒരു തറവാട് വീട് അവിടെ ഉള്ളത് ഇപ്പോഴാ അറിയുന്നത്. എന്താ ഭംഗി തറവാടിന് ഈവീട്ടിൽ ഉള്ളവരൊക്കെ എവിടെ പോയി. 👍🏻👍🏻👍🏻
@renjithgs7222
@renjithgs7222 Жыл бұрын
അടിപൊളി വീഡിയോ🥰🥰🥰👍👍👍👍👍👍
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰🥰
@Megha_pv
@Megha_pv Жыл бұрын
Orupaad pazhamakal niranja location video 🥰👌👌
@manikuttan3529
@manikuttan3529 Жыл бұрын
കൊള്ളാം 👏👏👏പൊളിച് 😊😊
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰🥰
@shameertv7545
@shameertv7545 Жыл бұрын
Nice superb vedio ✌️✌️👍💪
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰🥰
@PrincyAjith7165
@PrincyAjith7165 Жыл бұрын
Superb Sreejith
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰🥰
@bijeeshpb118bijeesh6
@bijeeshpb118bijeesh6 Жыл бұрын
ചേട്ടാ വേലെപറമ്പിൽആണവീട് എന്നാ മൂവിലെ ജെറാമേട്ടന്റെ വീട് കാണിക്കാമോ???? 🙏🙏🙏🙏
@user-it4iy6sd4k
@user-it4iy6sd4k Жыл бұрын
dear sreejith iam also saw this shooting. vijayakanth also reached here for shooting . chemmeen,mammoty award film shooting at valapad kothakulam
@saleeshkesavansaleeshkk8723
@saleeshkesavansaleeshkk8723 Жыл бұрын
കുടുംബവിശേഷം മൂവി ലൊക്കേഷൻ ഇടുമോ
@abhimanuekbabhi2441
@abhimanuekbabhi2441 Жыл бұрын
Bro pazhassiraja kovilakam cheyyumo plz athinte ippozhatha avastha kanaana
@praveenkumarputhiyatheru4654
@praveenkumarputhiyatheru4654 Жыл бұрын
Wow nice super
@sureshvettiyaram
@sureshvettiyaram Жыл бұрын
Thanks sreejith and suneesh❤️
@soumyathomas9267
@soumyathomas9267 Жыл бұрын
Chetta mazhathullikilukkam movie location evideyanennu ariyamo
@SREEJITHMNAIR-dc2yv
@SREEJITHMNAIR-dc2yv Жыл бұрын
Nastargic feeling nice 👍
@jpshoranurjayaprakash1226
@jpshoranurjayaprakash1226 Жыл бұрын
സൂപ്പർ ❤❤❤
@sreejithzvlog
@sreejithzvlog Жыл бұрын
JP etta ❤️
@rafimuthu8330
@rafimuthu8330 Жыл бұрын
സൂപ്പർ
@pradeeppayyoor6178
@pradeeppayyoor6178 Жыл бұрын
ഈ സിനിമ ഷൂട്ടിങ് നടക്കുമ്പോൾ തായങ്കാവിൽ ഞാൻ ഉണ്ടായിരുന്നു..2000 ജൂലൈ ഒൻപത്
@MrShayilkumar
@MrShayilkumar Жыл бұрын
Super ❤️👍
@rajeeshchavakkad6965
@rajeeshchavakkad6965 Жыл бұрын
Very nice 👌👌
@adhithikrishnasr6590
@adhithikrishnasr6590 Жыл бұрын
Super super
@naseelpk6735
@naseelpk6735 Жыл бұрын
Super bro ❤
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰🥰
@nihalbabu4835
@nihalbabu4835 Жыл бұрын
Super❤❤❤
@senapathyips9785
@senapathyips9785 Жыл бұрын
ബ്രോ ബാബു ആൻറണി ചിത്രങ്ങളാ യ ദാദ, കടൽ എന്നീ സിനിമകൾ ചാവക്കാട് പ്രദേശത്താണ് ഷൂട്ട് ചെയ്തിരിക്കുന്നത് ആ ലൊക്കേഷൻ ഒന്ന് ചെയ്യാമോ
@harishramachandran8321
@harishramachandran8321 Жыл бұрын
Sreejith bro superayityndu location. Under whose ownership does this mana belongs to?
@sreejithzvlog
@sreejithzvlog Жыл бұрын
I don't know it in detail
@harishramachandran8321
@harishramachandran8321 Жыл бұрын
@@sreejithzvlog okay. 🙏
@Anithapraveen1950achu
@Anithapraveen1950achu Жыл бұрын
Nice video oozam 😍
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰🥰
@ajmalfarooq1013
@ajmalfarooq1013 Жыл бұрын
ചേട്ടാ പഴയ തറവാടുകൾ കാണിക്കുമ്പോൾ അതിന്റ ഉടമസ്ഥരുണ്ടെങ്കിൽ അവരെ കൂടെ പരിചയപെടുത്തിയാൽ കൊള്ളാമായിരുന്നു അല്ലെങ്കി ഇതിനൊക്കെ അവകാശികൾ ഉണ്ടോ എന്നൂടി അറിഞ്ഞാൽ നന്നായിരുന്നു ഇതൊക്കെ ഇങ്ങനെ കാട് പിടിച്ചു കിടക്കുന്നത് കാണുമ്പോ ഒരു വിഷമം. അറിയാനുള്ള ആഗ്രഹം കൊണ്ട് പറഞ്ഞതാ
@thechunoufal3369
@thechunoufal3369 Жыл бұрын
പാർവ്വതി പരിണയം ലോക്കേഷൻ ചെയ്യുമോ
@deepasujith308
@deepasujith308 Жыл бұрын
Class aaitund kshetram kaanichadhil നന്ദി ഇദൊക്കെ Anubhavam തന്നെ സ്വാമി ശരണം thaayangaav
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰
@naturefriends412
@naturefriends412 Жыл бұрын
Super
@rDx0779
@rDx0779 Жыл бұрын
നാട് ❤️
@reshmasudeesh6034
@reshmasudeesh6034 Жыл бұрын
Nice... 🥰
@sreejithzvlog
@sreejithzvlog Жыл бұрын
Sudheeshetta
@pradeepsuju7535
@pradeepsuju7535 Жыл бұрын
Sree bro 1week munpu ksrtc palakkad morning 8am avide kandu 😍😍
@sreejithzvlog
@sreejithzvlog Жыл бұрын
Yes..oru yatra poyathayirunu
@zakvlogs2097
@zakvlogs2097 Жыл бұрын
👍🏻👍🏻😍
@anandhums9772
@anandhums9772 Жыл бұрын
😍😍😍😍
@waffen-z
@waffen-z Жыл бұрын
Nice
@manivarayillam658
@manivarayillam658 Жыл бұрын
Super🥰🥰
@dileepkutu4460
@dileepkutu4460 Жыл бұрын
Thayamkaavu temple choondal. 👍
@siyaskarim7082
@siyaskarim7082 Жыл бұрын
Tharavaadaanu ithu cheloor groupsinte thrissur ramdas theater ok ivarude anu cheloor mana
@syamsasi4482
@syamsasi4482 Жыл бұрын
🥰🤩👌
@shamsushamsu-xn5cq
@shamsushamsu-xn5cq Жыл бұрын
Shreejith Njan nattil vannitt ennekkoodea kondupokuaaa🙌pazhaya location kanikkan
@akshaypm4212
@akshaypm4212 Жыл бұрын
@prasanth4820
@prasanth4820 Жыл бұрын
👌👌👌❤❤❤😘😘😘
@subeeshe8237
@subeeshe8237 Жыл бұрын
😍
@sreejiths9150
@sreejiths9150 Жыл бұрын
👌👌👌
@Villagevarietyfoods
@Villagevarietyfoods Ай бұрын
ഈൗ പുള്ളിയെ സമ്മതിക്കണം.... ഇതൊക്കെ എങ്ങനെ കണ്ടുപിടിച്ചു പോകുന്നു
@bassirbassir4894
@bassirbassir4894 Жыл бұрын
I like you sir
@sreelalsree9049
@sreelalsree9049 Жыл бұрын
His highness abdhullh film location cheyumo
@sreejithzvlog
@sreejithzvlog Жыл бұрын
നമ്മുടെ ചാനലിലെ എല്ലാ വീഡിയോസും എടുത്തു നോക്കുക അതിൽ ഹിസ് ഹൈനസ് അബ്ദുള്ള സിനിമ ലൊക്കേഷൻ ഉണ്ട്
@arunkv5662
@arunkv5662 Жыл бұрын
Hai,bro
@radhakrishnan4132
@radhakrishnan4132 Жыл бұрын
Sreejith bro valluvanattil desavazhikal 71/2 kalam manakkarayirunnu athile 1/2 kalam manayanu ottappalathe mathur mana. Aa manakkale karyasthan oru mootharu aayirunnu. Mootharu maranapettappol aalle kudiyiruthirikkunnathu OTP govt hosp opposite ulla asari marude tharavattilanu athayathiu vellipulakkil tharavattil.chinakkathhoorile pooram thudangunnathu ee mathur manayil ninnanu
@Shihabshihab-hs9tc
@Shihabshihab-hs9tc Жыл бұрын
കൂടെ ഉള്ളത് സുധി വാടാനപ്പള്ളി അല്ലെ
@vishnumohan7041
@vishnumohan7041 Жыл бұрын
Cheloor mana
@sarithtm1374
@sarithtm1374 Жыл бұрын
Hello cronic bachelore location edukkumo
@rafimuthu8330
@rafimuthu8330 Жыл бұрын
ഓക്കേ
@ZZ-fr2fd
@ZZ-fr2fd Жыл бұрын
സത്യൻ അന്തിക്കാടിന്റ വീടും ആ ഭാഗത്തു അല്ലെ??
@sreejithzvlog
@sreejithzvlog Жыл бұрын
Ya
@gopalakrishnannair4742
@gopalakrishnannair4742 Ай бұрын
Cheloormana chengalur renganathan Enna Aana keralathilu uyara keman
@aneeshperinthalmanna711
@aneeshperinthalmanna711 Жыл бұрын
പാപ്പൻ അല്ലാ........... പപ്പൻ
@ri8451
@ri8451 Жыл бұрын
ചേട്ടാ. ചേട്ടന്റെ വീട് സത്യത്തിൽ എവിടാ.
@sreejithzvlog
@sreejithzvlog Жыл бұрын
Mankara,Palakkad
@srutheeshsuresh4992
@srutheeshsuresh4992 Жыл бұрын
Stalangal nashich pokmunnath kanumbol oru vingal
@cmcfaseeh9272
@cmcfaseeh9272 Жыл бұрын
കാട് പിടിച്ചുകിടക്കുന്നു😐
@akhilak2751
@akhilak2751 Жыл бұрын
❤️❤️❤️
@shijadhts3039
@shijadhts3039 Жыл бұрын
Super
@adarshunni1665
@adarshunni1665 Жыл бұрын
♥️
@pradeepsuju7535
@pradeepsuju7535 Жыл бұрын
Super
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 96 МЛН