ദേവാസുരം,ഈ പുഴയും കടന്ന്,പ്രണയനിലാവ്, ഇംഗ്ലീഷ്മീഡിയം സിനിമ ലൊക്കേഷൻ|Devasuram film location

  Рет қаралды 8,790

sreejithz vlog

sreejithz vlog

Жыл бұрын

Camera used :GoPro Hero 9
Music credits👇
KS Rehna KZfaq channel
• Ponnitta Pettakam Cove...
Shooting location videos playlist 👇: • Shooting location videos
Follow me on instagram👇: / sreejithz_vlog
Follow me on facebook👇: / sreejithz-vlog-1061399...

Пікірлер: 106
@rpoovadan9354
@rpoovadan9354 Жыл бұрын
ഈ മാതിരിയുള്ള പഴയ കാല തറവാടുകൾ അനുദിനം അപ്രത്യക്ഷമായി കൊണ്ടിരിക്കുന്ന ഈ കാലത്ത് ഈ വീട് ഇങ്ങനെയെങ്കിലും നിലനിന്നു പോരുന്നത് കണ്ടപ്പോൾ സന്തോഷം തോന്നി. സിനിമാ ലോകേഷൻ കാണിക്കുന്നതിനൊപ്പം പഴയ കാല മനകളും, ഇല്ലങ്ങളും, തറവാടുകളും കൂടി കാണിക്കണമെന്ന് അപേക്ഷിക്കുന്നു. കാരണം കുറച്ചു കാലം കൂടി കഴിഞ്ഞാൽ ഇവയെല്ലാം പൂർണമായും അന്യം നിന്നുപോകും. എല്ലാ വിധ ആശംസകളും നേരുന്നു.👌👍🙏
@dhaneshp284
@dhaneshp284 Жыл бұрын
തുടക്കം.. മനോഹരമായ ആ പാട്ട് .. നന്ദി...
@reshmascksvlog4121
@reshmascksvlog4121 Жыл бұрын
ഷൊർണ്ണൂർ-ഒറ്റപ്പാലം... പ്രകൃതി ഭംഗിയും പ്രൌഡമായ ഭവനങ്ങളാലും നിരവധി സിനിമകൾക്ക് അനുയോജ്യമായ പശ്ചാത്തലം ഒരുക്കിക്കൊണ്ടിരിക്കുന്ന ഭാഗ്യമുള്ള മണ്ണ്.... പുളിക്കൽ തറവാടും വീഡിയോയും ഗംഭീരം.... Congrats
@sreejithzvlog
@sreejithzvlog Жыл бұрын
Sudheeshetta 🥰🥰
@afsalpcafu4343
@afsalpcafu4343 10 ай бұрын
Old movies alleyo chechi my place birth ottapalam valluvanad hospital
@jaisaltthuruvayil2054
@jaisaltthuruvayil2054 Жыл бұрын
മലയാളസിനിമയുടെ.. ഫിലിം സിറ്റി.. ഒറ്റപ്പാലം ഷൊർണുർ 😍👌🏽
@dhaneshp284
@dhaneshp284 Жыл бұрын
ദേവാസുരം, ഓർമ്മകൾ
@blackcat9093
@blackcat9093 Жыл бұрын
1. മലയാള സിനിമകളുടെ ഈറ്റില്ലം.പാലക്കാട് 2. മലയാള സിനിമകളുടെ നാടി ഞരമ്പുകൾ .പാലക്കാട് 3.മലയാള സിനിമകളുടെ തറവാട്.പാലക്കാട് 4. മലയാള സിനിമയ്ക്ക് ഏറ്റവും കൂടുതൽ മനകളും. പഴയ വീടുകളും അരങ്ങ് ഒരുക്കിയ. പാലക്കാട് 5. സിനിമക്കാരുടെ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം പാലക്കാട് 💞💞💞💞💞💞💞
@shameertv7545
@shameertv7545 Жыл бұрын
Super 💯 onnum parayanilla 👍💪✌️
@renjithgs7222
@renjithgs7222 Жыл бұрын
അടിപൊളി വീഡിയോ🥰🥰🥰😍😍👍👍👍👍👍👍👍
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰🥰
@Dilindas
@Dilindas Жыл бұрын
പുളിക്കൽ തറവാട്..❤❤
@MrShayilkumar
@MrShayilkumar Жыл бұрын
Super ❤️. 2023 എല്ലാ ഐശ്വര്യങ്ങളും നേരുന്നു.
@Megha_pv
@Megha_pv Жыл бұрын
ഈ വർഷത്തെ തുടക്കം 👌👌👌.. പുതുവത്സരാശംസകൾ ശ്രീജിത്തേട്ടാ🥰🥰..
@akhilknairofficial
@akhilknairofficial Жыл бұрын
ഇംഗ്ലീഷ് മീഡിയം സിനിമയിൽ ശ്രീനി സർ സൈക്കിൾ ആയി ഉള്ളിലേക്ക് കയറുന്ന വീടല്ലേ ഇത് 😂🔥💙
@sreejithzvlog
@sreejithzvlog Жыл бұрын
ബ്രോ വീഡിയോ മുഴുവൻ കാണൂ വീഡിയോയിൽ ഇംഗ്ലീഷ് മീഡിയം സീൻസ് പറയുന്നുണ്ട്😁
@akhilknairofficial
@akhilknairofficial Жыл бұрын
@@sreejithzvlog ഞാൻ ചേട്ടന്റെ വീഡിയോസ് എല്ലാം മുഴുവൻ ആയി കാണും.. ഇപ്പൊ പുറത്താണ്.. അതാ.. വീട്ടിൽ എത്തിയാൽ കാണും.... 🔥😍
@sreejithzvlog
@sreejithzvlog Жыл бұрын
@@akhilknairofficial yes..bro..i know 🥰👍
@afreed007
@afreed007 Жыл бұрын
Guru ലൊക്കേഷൻ കാണാൻ ആഗ്രഹം ഉണ്ട് ❤
@myvlog3367
@myvlog3367 Жыл бұрын
Thanks Sreejith for your new year video.
@dreamworld8576
@dreamworld8576 Жыл бұрын
Ennum nanmakal movie locatin video cheyamo bro
@harisbeach9067
@harisbeach9067 Жыл бұрын
നൊസ്റ്റാൾജിയ..🤗❤️
@somankarad5826
@somankarad5826 Жыл бұрын
ഹോ എന്തൊരു ഭംഗിയുള്ള സ്ഥലം നേരിൽ കാണാൻ കൊതിയാവുന്നു
@dewdrops1239
@dewdrops1239 Жыл бұрын
നന്മകൾ എന്നും നില നിൽക്കട്ടെ...
@abhimanuekbabhi2441
@abhimanuekbabhi2441 Жыл бұрын
Anth sadanama adiche
@dineshdinu1320
@dineshdinu1320 Жыл бұрын
Super
@shakeelafasal5899
@shakeelafasal5899 Жыл бұрын
ഇനിയും നല്ല വീഡിയോകൾ ചെയ്യാൻ സാധിക്കട്ടെ 👍🏻എന്റ വീടിന്റെ അടുത്ത് ഉണ്ട് വർഷങ്ങൾ പഴക്കം ഉള്ള നാല് മനകൾ
@aneesh996
@aneesh996 Жыл бұрын
പുതുവർഷത്തിൽ പുതിയ വീഡിയോ അതിമനോഹരം
@HariKumar-xx4zx
@HariKumar-xx4zx Жыл бұрын
Super location 💜
@aneesh996
@aneesh996 Жыл бұрын
ഇനിയും നല്ല വീഡിയോകളും നല്ല നല്ല യാത്ര ചെയ്യാൻ സാധിക്കട്ടെ
@sreejithzvlog
@sreejithzvlog Жыл бұрын
Thank you bro 🥰🥰
@noushadkodinhi7600
@noushadkodinhi7600 Жыл бұрын
മുന്നിൽ കാണുന്ന ആ മാവ് ആണ് വീടിന്റെ ഭംഗി . ഇംഗ്ലീഷ് മീഡിയം സിനിമ കണ്ടപ്പോ മുതൽ ശ്രദ്ധിച്ചു
@safiyaali2830
@safiyaali2830 Жыл бұрын
👍👌👌😀😀😀
@ItsMe-ns3in
@ItsMe-ns3in Жыл бұрын
Awesome bro👌👌👌👌
@shihab.1462
@shihab.1462 Жыл бұрын
ശ്രീജിത്തേട്ടാ....പൊളി.. 👍👍👍 Weiting next veedio ❤❤❤👍👍👍
@sreejithzvlog
@sreejithzvlog Жыл бұрын
Shihab bro 🥰🥰
@shamilelayedath6035
@shamilelayedath6035 Жыл бұрын
Pallavoor devanarayayanan, Vardyaktapuranam, Devasuram, Pranayanilav, English medium,
@shamilelayedath6035
@shamilelayedath6035 Жыл бұрын
And kamaladhalam..murali's house
@Anithapraveen1950achu
@Anithapraveen1950achu Жыл бұрын
Suppppppppppppppppppppppppppppppppper bro
@mixturechannel524
@mixturechannel524 Жыл бұрын
ആലഞ്ചേരി തമ്പ്രാക്കള്‍- നെടുമുടി വേണുച്ചേട്ടന്‍റെ വീട് കാണിച്ച് തരോ?
@sarithtm1374
@sarithtm1374 Жыл бұрын
Kidilan video super double super
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰🥰
@abiragpt7077
@abiragpt7077 Жыл бұрын
🤩💚💚🍃🥰🥰
@sheejavs5729
@sheejavs5729 Жыл бұрын
Thankuuuuuuu
@sinoopmuthamprambil4575
@sinoopmuthamprambil4575 Жыл бұрын
Best. Bro
@koulath1181
@koulath1181 Жыл бұрын
Nostaljik location suuper all the best
@maneeshek3428
@maneeshek3428 Жыл бұрын
അടിപൊളി വീഡിയോ broo
@sreejithzvlog
@sreejithzvlog Жыл бұрын
Thank you Maneesh bro 🥰
@vijithaaugustin6446
@vijithaaugustin6446 Жыл бұрын
Sooper
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰🥰
@PrincyAjith7165
@PrincyAjith7165 Жыл бұрын
Superb Sreejith
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰
@prajeeshkaruvath5281
@prajeeshkaruvath5281 Жыл бұрын
ഹായ് bro കലക്കി 👌👌👌👌👌
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰🥰
@navya6456
@navya6456 Жыл бұрын
♥️♥️♥️♥️
@naseelpk6735
@naseelpk6735 Жыл бұрын
Super bro ❤👍
@nitheeshps6101
@nitheeshps6101 Жыл бұрын
❤️❤️❤️❤️
@sujithsujith5653
@sujithsujith5653 Жыл бұрын
Seerjith e veed varthakya puranam fililmile veed allee...., aha fililmile maine location e veed aannu ,Veena paadum eenamai enna song okke athil und
@sujithp4942
@sujithp4942 Жыл бұрын
അസ്സൽ ഫിലിം ആണ് vaardhakya പുരാണം
@thasneemafarooq3043
@thasneemafarooq3043 Жыл бұрын
👍
@babualanallur8188
@babualanallur8188 Жыл бұрын
മച്ചാനെ ഇവർഷം നല്ലതാവട്ടെ .
@sreejithzvlog
@sreejithzvlog Жыл бұрын
Thank you bro 🥰
@jpshoranurjayaprakash1226
@jpshoranurjayaprakash1226 Жыл бұрын
❤❤❤
@SanthoshKumar-es5og
@SanthoshKumar-es5og Жыл бұрын
👌👌👌👌👌👌👌👌😍
@user-qo3vs2fv5p
@user-qo3vs2fv5p Жыл бұрын
@rafimuthu8330
@rafimuthu8330 Жыл бұрын
സൂപ്പർ സൂപ്പർ
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰
@abhimanuekbabhi2441
@abhimanuekbabhi2441 Жыл бұрын
Bro pazhassiraja kovilakam cheyyumo
@arunkv5662
@arunkv5662 Жыл бұрын
👌
@binusivan7215
@binusivan7215 Жыл бұрын
വേനൽക്കിനാവുകൾ എന്ന സിനിമയും ഇവിടെയാ ഷൂട്ട്‌ ചെയ്തത്
@sandeepravi8112
@sandeepravi8112 Жыл бұрын
Chetta next video ethannu katta waiting for these movies ,KIZHAKKUNARAM PAKSHI,RAJASHILPI,AHAM, MADHURANOMBARAKATTU valathum aannoo
@moidukt6366
@moidukt6366 6 ай бұрын
❤️💙💙💙
@soumyathomas9267
@soumyathomas9267 Жыл бұрын
Hi chetta mazhathullikilukkam location evideyanennu ariyamo
@manivarayillam658
@manivarayillam658 Жыл бұрын
Hi sreejith bro🔥
@sreejithzvlog
@sreejithzvlog Жыл бұрын
Hai bro
@sunithasunitha583
@sunithasunitha583 Жыл бұрын
പുതു വത്സരാശ൦സകൾ
@salimsabu6890
@salimsabu6890 Жыл бұрын
Kulappulliyil ഏതു ഭാഗത്താണ് ഈ വീട് കുളപ്പുള്ളി അങ്ങാടിയിൽ നിന്ന് ഏത് റൂട്ടിൽ ആണെന്ന് പറയാമോ
@sandeepravi8112
@sandeepravi8112 Жыл бұрын
ചേട്ടാ എങ്ങനെയുണ്ട് കാലുവേദന കുറവുണ്ടോ ഒരുപാട് നന്ദിയുണ്ട് ഈയൊരു വീഡിയോ കാണിച്ചതിലെ അതിലേറെ സന്തോഷമുണ്ട് ഒരുപാട് പേര് അഭ്യർത്ഥിച്ചതിന്റെ കൂട്ടത്തിൽ ഞാനുമുണ്ടായിരുന്നു ഇംഗ്ലീഷ് മീഡിയം സിനിമയിലെ ലൊക്കേഷൻ ഇനിയുള്ള ലൊക്കേഷൻ ADHARVAM,KALYANASAUGHANDHIKAM,ULSAVAMELA ADHAARAM,KAMALADALAM,KINNARIPUZHAYORAM,VIDHYARAMBHAM,SARGAM,PAITHRIKAM,MAYAMAYOORAM,PINGAMI,GANDHINAGAR 2ND STREET,ADHWAITHAM,ENGLISH MEDIUM,MALAPURAMHAJI MAHANAYAJOJI,VALAYAM,SUKRITHAM,KAZCHAPPURAM,GRIHAPRAVESHAM,EZHARAPONNANNA,MAKKAL MAHATHMYAM,PERUMTHACHAN,MIDHYA,PAVAM PAVAM RAJAKUMARAN,NANMANIRANJAVAN SREENIVASAN,ARHATHA,MALAYOGAM,GEORGEKUTTY C/O GEORGEKUTTY,KELI,ANASWARAM,ENNODISHTAM KOODAMOO,AHAM,THALASTHANAM,MAHANAGARAM,KALLANUM POLISUM,POOCHAKARU MANIKJETTU,STALATHE PRADHANA PAYYANS,EKALAVYAN,DHRUVAM,AKASHADOOTHU,INJAKKADAN MATHAYI SONS,GHAZAL,PARINAYAM,VENDOR DANIEL,PALAYAM,VARDHAKYAPURANAM,NJAN KOODESWARAN,,MANIKYA CHEMBAYUKKA,ORU ABHIBASAKANTE CASE DIARY,THACHOLI VARGHESE CHEKAVAR,AVITTAM THIRUNAL AROGHYA SREEMAN,ADHYATHE KANMANI,KADHANAYAKAN,PARAVATHY PARINAYAM,KOKKARAKKO,MANGALAM VEETILL MANASESWARI GUPTHA,KAKKAKUM POOCHAKKUM KALYANAM,KINNAM KATTA KALLAN,THOOVAL KOOTARAM,APRIL 19,MANNADIAR PENNIUNU CHENGOTTA CHEKKAN,KULAM,GAJARAJAMANTHRAM,KARUNAYAM,KALYANAPITTENNU,CHURAM,ORU YATHRAMOZHI,KALYANAKACHERI,KUDAMATTOM,VACHALAM,SAMANAM,ELAVAMKOODU DESHAM,VISMAYAM,KAIKUDDUNNA NILAVU,CHINTHAVISTAYAYA SHYAMALA,SNEHAM,AKASHAGANGA,UDAYAPURAM SULTHAN,PALLAVOR DEVANAEAYAN,VEENDUM CHILLA VEETUKARIYANGAL,USTHAD,PATTABHISHEKKAM, RAJASHILPI,ASURAVAMSAM,VADHU DOCTARANNU ETC ETC Chetta THODUPUZHA orupadu film shooting location undu RASATHANTHRAM,SWAPNASANCARI,MARYKONDUORU KUNJADDU,IVIDAM SWARGAMANNU ETC ETC athupole KOZHIKODE,KANNUR ORUPADU LOCATION GODFATHER,SANDESHAM,AYEAUTO,NADODIKATTU,PINGAMI,SADAYAM,AYAL KATHAYEUTHUKAYANNU,1921,ADIMAKAL UDAMAKAL,VELLANALALUDE NADU,KUNNUKITTA KOZHI,ENNUM NANMAKAL,MIDHUNAM,KIZHAKKUNARAM PAKSHI,ARYAN ETC ETC ARTHAM,CHERIYALOKAVUM VALIYAMANUSHARUM,AANAVAL MOTHIRAM,KAUTHUKKA VARTHAKKAL,SEASON THIS MOVIES ELLAM TRIVANDRUM LOCATION
@sreejithzvlog
@sreejithzvlog Жыл бұрын
Ormayund bro 🥰
@priyeshkppriyeshkp3084
@priyeshkppriyeshkp3084 Жыл бұрын
Super.👋👋.chinthavishtayaya shymamala location kanikkumo.sramikkumo
@sreejithzvlog
@sreejithzvlog Жыл бұрын
Sramikkam
@sujithsujith5653
@sujithsujith5653 Жыл бұрын
Innu njn vijarichelluu e veedine kurich.... Entha location videoip e veedd kanichilaloo ennuuu......... Varthakyapueanam filmile veedum ithalle
@sreejithzvlog
@sreejithzvlog Жыл бұрын
Yes..
@prakashprakashanchittayil6923
@prakashprakashanchittayil6923 Жыл бұрын
ഓർമ്മകൾക്ക് എത്ര ഭംഗി
@sujithp4942
@sujithp4942 Жыл бұрын
Parikupattii ennu paranju endhaa pattiadh
@sreejithzvlog
@sreejithzvlog Жыл бұрын
Vandinnu veenatha bro
@sujithsujith5653
@sujithsujith5653 Жыл бұрын
Maanathoru pontharakam manjadi manichepp thuranille
@PrasadBLPrasadBL
@PrasadBLPrasadBL Жыл бұрын
സൂപ്പർ... സുരേഷ്ചേട്ടന് നന്ദി... ശ്രീജിത്ത്‌ താങ്കൾ ചെയ്ത എല്ലാവീഡിയോകളും മനോഹരമാണ്... മന്ത്രികുമാരൻ സിനിമയുടെ ലൊക്കേഷൻ വീഡിയോ ചെയ്യുമോ?...
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰🥰
@haribalaji66
@haribalaji66 Жыл бұрын
ആനച്ചന്തം ലൊക്കേഷൻ ചെയ്യാമോ
@sreejithzvlog
@sreejithzvlog Жыл бұрын
Ok
@riderfaizi2558
@riderfaizi2558 11 ай бұрын
കുളപ്പുള്ളി എവിടെ ആണ് ഏത് റൂട്ടിലാണ് എന്നൊക്ക ഗൂഗിൾ ലൊക്കേഷൻ നോ താഴെ കൊടുത്താൽ ഞങ്ങളെ പോലുള്ള പട്ടാമ്പികർക്ക് ഒന്ന് പോയി കാണാമായിരുന്നു
@starkolappuram7046
@starkolappuram7046 Жыл бұрын
ഈ വീട്തന്നെയല്ലേ ബാലേട്ടനിലുമുള്ളത്?
@sreejithzvlog
@sreejithzvlog Жыл бұрын
No
@RamjiRao_Listening
@RamjiRao_Listening Жыл бұрын
Adyathey kanmani was here I think.
@sreejithzvlog
@sreejithzvlog Жыл бұрын
No
@prajeeshkaruvath5281
@prajeeshkaruvath5281 Жыл бұрын
കാലിന്റെ പ്രോബ്ലം ok ആയില്ലേ
@sreejithzvlog
@sreejithzvlog Жыл бұрын
Ok aayi
@mansoorali6146
@mansoorali6146 Жыл бұрын
വാർദ്ധക്യപുരാണം ഇവിടെയാണ് ഫുൾ ഷൂട്ട് ചെയ്തത്, അത് വിട്ട് പോയോ??
@abhijithr6763
@abhijithr6763 Жыл бұрын
കമലദളം സിനിമയിൽ മുരളിയുടെ വീട്
@deepaks4060
@deepaks4060 Жыл бұрын
❤️
@anjalisuresh6214
@anjalisuresh6214 Жыл бұрын
❤️❤️❤️
@advikasree3877
@advikasree3877 Жыл бұрын
❤️❤️❤️
@shijadhts3039
@shijadhts3039 Жыл бұрын
♥️
@sunderpandiyan9702
@sunderpandiyan9702 Жыл бұрын
❤️
@sreejithzvlog
@sreejithzvlog Жыл бұрын
Etta 🥰
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 7 МЛН
Gym belt !! 😂😂  @kauermtt
00:10
Tibo InShape
Рет қаралды 17 МЛН
Smart Sigma Kid #funny #sigma #comedy
00:26
CRAZY GREAPA
Рет қаралды 22 МЛН
Женская драка в Кызылорде
00:53
AIRAN
Рет қаралды 484 М.
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 7 МЛН