വമ്പൻ ട്വിസ്റ്റ്..10 പേരിൽ ഒരാൾ നോമിനേഷനിൽ നിന്നും രക്ഷപ്പെട്ടു | Bigg Boss Malayalam Season 6

  Рет қаралды 111,197

BIG BOSS MALLU TALKS

BIG BOSS MALLU TALKS

Ай бұрын

Day 64 Bigg Boss Malayalam Season 6 Live Review by Revathy
13/Monday/May/2024
Time 12.30 pm to 02.30 pm
#biggbossseason6malayalam #BBMS6 #bb6 #biggbossmalayalamseason6

Пікірлер: 868
@badaruabbas210
@badaruabbas210 Ай бұрын
അൻസിബ മണ്ടത്തരം കാട്ടി എന്ന് തോന്നുന്നവർ ഉണ്ടോ.അപ്സരക്ക് അഹങ്കാരം കൂടി എന്ന് തോന്നുന്നവർ 👍🏻 അടിക്ക് 😍
@babithaajoy2074
@babithaajoy2074 Ай бұрын
Orikalum ella.a nora angane kidannu chilaykenda annu orthu.athu parangu nadapund Nora epol athane mind game
@pachoosworld2098
@pachoosworld2098 Ай бұрын
Apsarakk Engane ahankaram koodi ennu parayunne avarkk avaarude karyam paranjoode athengane ahankaram aakum
@AswaniVAAnu
@AswaniVAAnu Ай бұрын
Ee ahangaram ennathu enganeya evaluate cheyyunnathu .voice raise cheythu samsaarikkunnathu kondaano?
@gowrivenu9047
@gowrivenu9047 Ай бұрын
Apsara first enik ishttapetta contestant ayrnnu but epo veruthu... Pne ahangaram lesham ond avalk
@LakshmiJayaram-sj5yk
@LakshmiJayaram-sj5yk Ай бұрын
Ansiba knew she was doing wrong ennu which is why she kept quiet
@neethukunjuz8134
@neethukunjuz8134 Ай бұрын
Resmin ponm ennullavar👍
@khadeejahamsa3843
@khadeejahamsa3843 Ай бұрын
Resmin pokilla norah fans vote cheyyum
@shayezmathew7446
@shayezmathew7446 Ай бұрын
Resmin will reach finale. She is perfectly fit for finale & a lady bb material like Jasmine
@hameedansii6560
@hameedansii6560 Ай бұрын
Rishi ansibha pote
@hameedansii6560
@hameedansii6560 Ай бұрын
@@khadeejahamsa3843norayude vote ansibhakk povanaaan sadyata
@GoviGriha
@GoviGriha Ай бұрын
​@@shayezmathew7446aa best, എന്നേ പോകണ്ടതാണ് റെസ്മിൻ.. Irritating character
@lydiajohn5240
@lydiajohn5240 Ай бұрын
അപ്സരയുടെ പുച്ഛ ചിരി കാണുമ്പോൾ എന്തോ ചൊറിഞ്ഞ് വരും…. അത് നേരിട്ട് കാണുമ്പോൾ ഉള്ള reaction ആണ് ഋഷി കാണിക്കുന്നെ😀
@jipsajoby9531
@jipsajoby9531 Ай бұрын
😂😂
@zuhara2931
@zuhara2931 Ай бұрын
സത്യം ‼️always പുച്ഛിമിസ്റ്റിക്ക് 😬
@khadeejamn7140
@khadeejamn7140 Ай бұрын
Ansibakk എപ്പോഴും ഒരു സിനിമ ബുദ്ധി ഉണ്ടെന്ന് തോന്നിയിട്ടുണ്ട്... എന്തായാലും ചേച്ചി പറഞ്ഞത് പോലെ അൻസിബക്ക് വയ്യാഞ്ഞിട്ട് ആണോ അതോ സിനിമ ബുദ്ധി ആണോ... എന്തായാലും കൊള്ളാം... പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട് അൻസിബയോട് വഴക്കിടാൻ പോയാൽ സ്വയം നാണം കേടും... നമ്മള് വാദിക്കുമ്പോ ഓപ്പോസിറ്റ് നിൽക്കുന്ന ആളും കൂടി അതേ സ്പിരിറ്റിൽ നിന്നില്ലെങ്കിൽ നമ്മള് ശശി ആകും 😂😂😂
@aswathyvk3875
@aswathyvk3875 Ай бұрын
😂😂😂,sathym ,njnum husum vazhakidum pole ,njn oronnu paranju chellumbol no reply ,adhym deshypettu parayum ,anakkm ella ,pinne chammum ,pinne karayan thudangum 😂😂😂,vndum same avastha ,kurachu neram karayum ,ettillannu thonnumbol otta dialogue ,eyalde okke munbil karayunna enne paranjal mathyallo 😂😂😂,avasanm avidunnu oru pucham feeling ,shubham 😂😂😂
@mashoodk118
@mashoodk118 Ай бұрын
True .... Samsarich pidich nikann patula...
@emilyjineesh-hx9yw
@emilyjineesh-hx9yw Ай бұрын
സത്യം 😂😂😂 വീക്ക്‌ എൻഡിൽ നെഗറ്റിവ് ആയതാണ് പിന്നെ നോറയെ കൊടുക്കൂടി ചിലപ്പിക്കേണ്ട എന്നോർത്തു കാണും ആൻസിബ യുടെ ചിരി കാണുമ്പോൾ തന്നെ അറിയാം ഒന്നും പറയാതെ വിട്ടുകൊടുക്കാൻ പോവാണ് എന്ന്
@reenujose4937
@reenujose4937 Ай бұрын
Silence is more powerful than words. Ansiba is intelligent to know that
@GSPerspectives
@GSPerspectives Ай бұрын
There was a healthy "prathipaksha bahumanam" between Jasmine and Abhishek. A friendly hug after the debate was positive.
@user-yv3sw5ss7z
@user-yv3sw5ss7z Ай бұрын
yes,abhishek😍
@vishnuravindran7726
@vishnuravindran7726 Ай бұрын
Yes, Jasmine❤️
@Karthika387
@Karthika387 Ай бұрын
Abhishek❤
@minnuachu7449
@minnuachu7449 Ай бұрын
Jasuuu ❤❤
@Munna._23
@Munna._23 Ай бұрын
Ansiba edutha stand good👍
@jyothi5563
@jyothi5563 Ай бұрын
2:11 ചേച്ചി പറഞ്ഞത് ശേരി. അൻസിബ ആദ്യം താൽപര്യം ഇല്ലായിരുന്നു. But she is a nice mind gamer. Nora is a crooked person. അവരുടെ ക്യാമറ നോക്കിയുള്ള കരച്ചിൽ വരെ ഫേക്ക് ആണ്
@saneeshtoms7456
@saneeshtoms7456 Ай бұрын
Ansiba നോറയെ save ചെയ്തത് കൊണ്ട് പണി കിട്ടാൻ പോവുന്നത് അപ്സരക്കാണ്‌ 😎
@user-ov2wy8tb5c
@user-ov2wy8tb5c Ай бұрын
Correct 💯....apsara out akkanam
@rajiradheesh2014
@rajiradheesh2014 Ай бұрын
She wanted to know peoples openion
@ambadyvlogger9579
@ambadyvlogger9579 Ай бұрын
Tripple eviction indenki resmin ozhich bakki 2 peru unprecedictable ayirikkum aru venenkilum povam
@ShruthiVPillai
@ShruthiVPillai Ай бұрын
​@@ambadyvlogger9579athu sathyam ani
@shayezmathew7446
@shayezmathew7446 Ай бұрын
Apsara pokaruthu, she is still good gamer among females and oru impressive factor und unlike last evicted Sreerekha. But finaleyil oru asianet product vannal athu Apsarayum akam with Jasmine💯
@steephenpbabu1510
@steephenpbabu1510 Ай бұрын
അഹങ്കാരത്തിൻ്റെ മൂർത്തി ഭാവം അപ്സര....
@dhanyadhinu7555
@dhanyadhinu7555 Ай бұрын
നോറ : എന്നോട് വഴക്കിട് 🤣🤣🤣🤣അയ്യോ 😁😁
@alfiyaalfi8140
@alfiyaalfi8140 Ай бұрын
😂😂
@layasatheeshlayasatheesh2128
@layasatheeshlayasatheesh2128 Ай бұрын
ചേച്ചി paranathu സത്യം അൻസിബയുടെ
@purplebutterflybtsart8470
@purplebutterflybtsart8470 Ай бұрын
ചേച്ചി നോറയെ അനുകരിച്ചത് Super 👌😂😂😂😂😂😂
@user-ui5pv2dz8s
@user-ui5pv2dz8s Ай бұрын
Chechi parayumpole ansiba mindadhirenadh nannaayi ennane. Pakshe ellarum mindadhirinal bb clos😂😂😂 kali ellatha kalikkari ansiba😂😂😂
@poojasubash7767
@poojasubash7767 Ай бұрын
😂😂😂താത്ത
@___Azi_
@___Azi_ Ай бұрын
,, 😂😂😂😂😂😂😂😂
@justforfun123...
@justforfun123... Ай бұрын
Saayi save akiyad apsaraye ayirikum....saayikum nandhanakum ushto ulla aala apsara
@rathimanikandan5164
@rathimanikandan5164 Ай бұрын
അൻസിബ ഒരു നല്ല മൈൻഡ് ഗെയിമർ ആണ്
@sudeepnkrishnapillai2219
@sudeepnkrishnapillai2219 Ай бұрын
ഋഷിയുടെ മൈൻഡ്-ലാണെന്ന് മാത്രം...
@rathimanikandan5164
@rathimanikandan5164 Ай бұрын
@@sudeepnkrishnapillai2219 അങ്ങനെ നിങ്ങൾക്ക് തോന്നുന്നത് എന്ത് കൊണ്ടാണ്.
@rathimanikandan5164
@rathimanikandan5164 Ай бұрын
@@BougainVilea-ik9vn ഇപ്പോഴത്തെ പെണ്ണുങ്ങൾക്ക് അടുക്കളപ്പുറം ഇല്ലല്ലോ അല്ലേ, തട്ടുകടയോ, ഹോട്ടലോ, അല്ലെങ്കിൽ ഓൺലൈൻ ഭക്ഷണ വിതരണമോ ആണല്ലോ അല്ലേ
@emilyjineesh-hx9yw
@emilyjineesh-hx9yw Ай бұрын
ആരുടെ കൂടെ പോയാലും ആൻസിബ വിട്ടുകൊടുക്കും കാരണം നെഗറ്റീവ് പോസിറ്റീവ് ആക്കാൻ വിട്ടുകൊടുക്കൽ നല്ലതാണ് എന്ന് ആൻസിബ ക്ക് അറിയാം പിന്നെ നോറയോട് സംസാരിക്കാൻ അൻസിബക്ക് പറ്റില്ല അതും ഒരു കാരണം ആവും
@unnikrishnan2252
@unnikrishnan2252 Ай бұрын
അന്സിബയ്ക്കു ആ നിലവിളി ശബ്ദം .. കേട്ടുകൊണ്ടിരിക്കാൻ കഴിഞ്ഞില്ല ..
@aswathyvk3875
@aswathyvk3875 Ай бұрын
Athum alla Ansibakku veettil povananu thalparym ,apo pinne nominationil varathe purathu povan okkillello😂😂
@meenuNambiar
@meenuNambiar Ай бұрын
Ansiba 🔥vittu koduthath season 1l Sabu cheytha game aanu, Sabu vittu koduthu nominationil vannu
@anamika3155
@anamika3155 Ай бұрын
Jasminte koode anel ansiba vittu kodukkulla, ego work out aakum
@VineeshaVikram-tg4cf
@VineeshaVikram-tg4cf Ай бұрын
Oru game spirit illatha contestant Avde nikan polum talparyamilla. Ah platform inu itrayum vilakodkatha oru contestant nthinanu avde. Paradhooshanam parayan matramayt oru gamero?? Evict out ansiba
@mashoodk118
@mashoodk118 Ай бұрын
Norah : enthelum paray plz enthelum paray.. Ansiba: onnum parayan illa... Norah : pling😂😂😂😂
@anjana5297
@anjana5297 Ай бұрын
Ansiba ❤❤❤
@sandrasarath
@sandrasarath Ай бұрын
അപ്സര ആകരുത് സേവ് ആകുന്നത്,, അത്രക്കും അഹങ്കാരം നിറഞ്ഞ ആൾ ആണ് അപ്സര
@hafzaabu4284
@hafzaabu4284 Ай бұрын
Mikkavarum aavum nandhanayalle save aakunny
@betcyjose2192
@betcyjose2192 Ай бұрын
അപ്പോൾ ഋഷിയോ
@akhilajikumar8753
@akhilajikumar8753 Ай бұрын
Enthukondanu ahankaram ennu parayunnath. Swantham confidence l kalikunnath ano. Innu vare apsara ansibaye pole oralod poy manipulate cheyunnath kanditilla
@positivelife_2023
@positivelife_2023 Ай бұрын
She is very good gamer
@sandrasarath
@sandrasarath Ай бұрын
ഋഷി വന്നത് മുതൽ ഫ്രണ്ട് എന്ന് പറയുന്നത് അൻസിബയെ ആണ് അല്ലാതെ അപ്സര ആദ്യം ഋഷി പിന്നെ ശരണ്യ പിന്നെ റെസ്മിൻ ഇപ്പൊ നന്ദന 🫠പിന്നെ ഞാൻ ഋഷിയെ സപ്പോർട്ട് ചെയ്തത് അല്ല. എനിക്ക് ഒട്ടും ഇഷ്ടമില്ലാത്ത ഗെയിം കളി ആണ് അപ്സര കളിക്കുന്നത് ഇപ്പൊ ലൈവ് കാണുന്നവർക് അറിയാം ശ്രീതുവിനെ ആണ് ഇപ്പൊ കുറ്റം പറഞ്ഞോണ്ട് ഇരിക്കുന്നത് പാവം ശരണ്യ എപ്പിസോഡ് കാണുമ്പോൾ ആണ് റിയൽ അപ്പുവിനെ അറിയുന്നത് 😆
@sajeenafaizal3123
@sajeenafaizal3123 Ай бұрын
ഒരേ സമയം ഋഷി, അപ്സര, ബിഗ്ഗ് ബോസ്സ് ആയ രേവതി 😂😂.. അന്യൻ 2.0😍
@nijilsurendran1995
@nijilsurendran1995 Ай бұрын
Ansiba and Norah confession room nallla rasam aayirunnu.. 😂😂 Norah enney entheelum paraa..😂
@arszz7080
@arszz7080 Ай бұрын
സത്യം ഒരുപാട് പ്രതീക്ഷിച്ചിരുന്നു 😂ഒടുവിൽ ആ മുഖം ശ്രദ്ധിച്ചായിരുന്നോ 🤣🤣🤣
@mashoodk118
@mashoodk118 Ай бұрын
Satyam Norah aake pling aayi
@hammockmalayalam6016
@hammockmalayalam6016 Ай бұрын
😂😂😂
@meenuNambiar
@meenuNambiar Ай бұрын
😂
@Mr-mg9er
@Mr-mg9er Ай бұрын
Ithum ansiba de game anenn karuthunna pottan maar😂 ivide jeyichath nora aann athaan hi game
@Kmc757
@Kmc757 Ай бұрын
നോറയെ അനുകരിച്ചത്😂😂😂😂👌👌👌 ജഗദിഷിനെ ഓർമ വന്നു
@ashnam4547
@ashnam4547 Ай бұрын
Jasmine’s never give up attitude is great. She spoke very well in the nomination debate and didn’t step down or sacrifice. She didn’t maintain any grudge and hugged it out with Abhishek outside the confession room. Super cool vibes 🔥❤️
@LakshmiJayaram-sj5yk
@LakshmiJayaram-sj5yk Ай бұрын
Exactly ❤
@RohithMathew-ss4hn
@RohithMathew-ss4hn Ай бұрын
Chandha attitude 😂😂😂😂😂😂😂
@ashnam4547
@ashnam4547 Ай бұрын
@@RohithMathew-ss4hnto each of its own. I like her attitude, so I commented 👍🏼
@Neha.538
@Neha.538 Ай бұрын
Chantha always chatha
@nolife4655
@nolife4655 Ай бұрын
Ivale support cheyunorude manasika avastha….puchammmm
@rightway1006
@rightway1006 Ай бұрын
Ansiba പുറത്ത് അങ്ങേയറ്റം negative ആണ് എന്നാണ് വിചാരിച്ചിരിക്കുന്നത്. ആളുകൾക്ക് ഇഷ്ടമില്ലെങ്കിൽ കടിച്ചു തൂങ്ങി നിൽക്കേണ്ട എന്ന് വിചാരിച്ചു കാണും. ഈ week save ആകുക ആണെങ്കിൽ അൻസിബ്യ്ക്ക് ഉറപ്പാകും അവളെ നല്ല ഒരു percentage support ചെയ്യുന്നുണ്ടെന്ന്. Ansiba nomination നെ ഭയക്കുന്നൊന്നുമില്ല. എനിക്ക് അൻസിബയുടെ ഡിസിഷൻ correct ആയാണ് തോന്നിയത്. നോക്കാം ഇത്രയും പേര് നോമിനേഷനിൽ ഉണ്ടായിട്ടും അൻസിബ പോകുവാണേൽ പോകെട്ടെ... Nora രക്ഷപ്പെടണം ഈ week കാരണം resmin and അപ്സര ആയിരിക്കും പുറത്താകുക. പിന്നെ ആരെയാണ് സായി save ആക്കിയത് എന്ന് അറിയില്ലലോ
@rightway1006
@rightway1006 Ай бұрын
​@@lekshmis9285 അൻസിബ nora ആരോപിച്ചത് accept ചെയ്തു നോമിനേഷനിൽ വന്ന് എന്നെ ഉള്ളു. അല്ലാതെ കൂടെ നിന്ന് അവൾ ചതിച്ചിട്ടില്ല എന്ന് അവിടെ പോയി പറയേണ്ട കാര്യമില്ല അവിടെ.
@shemee1875
@shemee1875 Ай бұрын
​@@Tony93788ansiba negative thanne
@rightway1006
@rightway1006 Ай бұрын
​@@Tony93788 Ansiba അല്ലാതെ വേറെ ആരും ഇതൊന്നും ചെയ്യുന്നില്ല എന്ന് ഇയാൾ വിശ്വവസിക്കുന്നെല്ലോ എന്ന് ഓർക്കുമ്പോൾ ആണ് ഒരു സന്തോഷം 😂😂
@mereenalijo
@mereenalijo Ай бұрын
അൻസിബ പോകില്ല..
@user-hd1px6yp7e
@user-hd1px6yp7e Ай бұрын
​@@rightway1006than "Paradooshanam Ayalkoottam Chairman Kuthithirupp Shakuni Kattil 🛏️ Raani" Ammayi *BEDSIBA* yude pr aano Norayod muttan polum ithinu oru kazhiv polum ille !!
@meenufrancis6822
@meenufrancis6822 Ай бұрын
Nora and അൻസിബയെ ആക്ട് ചെയ്തത് spr 👍👍👏👏☺️
@padmasatish8275
@padmasatish8275 Ай бұрын
Ansiba very smart
@akhilsunil1650
@akhilsunil1650 Ай бұрын
അൻസിബ മണ്ടത്തരം കാട്ടി എന്നൊക്കെ പറയുന്നത് വെറുതയാ പക്കാ ഗെയിം ആണ്. നോറ എക്സ്പോസ് ആയി.
@Lekshmisrees
@Lekshmisrees Ай бұрын
Nominationil varuthanam arnu norahe
@GAMING____ASURAN____5555
@GAMING____ASURAN____5555 Ай бұрын
അൻസിബയാണ് എക്സ്പോസ് ആയത് രാവിലെ നോറയുടെ കുറ്റം പറഞ്ഞിട്ട് അവളുടെ മുന്നിൽ പറയാനുള്ള ധൈര്യം ഇല്ല. നോറയോടെ സംസാരിച്ച് ജയിക്കാൻ അൻസിബക്ക് പറ്റില്ല
@davistomy1276
@davistomy1276 Ай бұрын
​@@GAMING____ASURAN____5555evide ansiba pranju jaikenda aavisham illa bigg bossinodu njan norahye nominate cheyunu ennu pranjal avide randu perum nomininate aakum
@akhilsunil1650
@akhilsunil1650 Ай бұрын
@@GAMING____ASURAN____5555 ഇതിൽ നോറയുടെ ഇരട്ട താപ്പ് വെളിയിൽ വന്നു. പറഞ്ഞ റീസൺ ഒക്കെ കേട്ടില്ലേ 😂
@GAMING____ASURAN____5555
@GAMING____ASURAN____5555 Ай бұрын
@@davistomy1276 അത് ചെയ്തില്ലല്ലോ സ്വയം നോമിനേറ്റ് ആയി നല്ല പിള്ള ചമഞ്ഞു
@Black_Panther_Love
@Black_Panther_Love Ай бұрын
Ansiba just tried to be In good books of audience... She's the cunning most 😅
@bibinbabu882
@bibinbabu882 Ай бұрын
@RaguvendraNaithiwe love her
@kiranri5456
@kiranri5456 Ай бұрын
Exactly!! Ee seasonile ettavum fake contestant ansibayan!!!
@Rose-yv4mj
@Rose-yv4mj Ай бұрын
@@kiranri5456yes ath enik first week manasilayathan. Gabrik waste vellam koduthath muthal . Gabrikayath kond um jasmin ethire kalikunnath kondum ansiba mass.
@GSPerspectives
@GSPerspectives Ай бұрын
Apsara - Rishi looked like " Niyamasabha"
@user2w321w4
@user2w321w4 Ай бұрын
😂
@aryavs11
@aryavs11 Ай бұрын
😂
@ashnam4547
@ashnam4547 Ай бұрын
They should throw some furniture also 😂😂
@remadevi2051
@remadevi2051 Ай бұрын
😂😂😂
@umarulfarook6
@umarulfarook6 Ай бұрын
🤣🤣
@jimshad29
@jimshad29 Ай бұрын
അൻസിബ ❤❤❤❤🔥🔥🔥🔥🔥🔥
@sistersvlog3259
@sistersvlog3259 Ай бұрын
Ansiba❤
@user-ov2wy8tb5c
@user-ov2wy8tb5c Ай бұрын
Ansiba ❤....mind gaming is tough than physical gaming
@imagination9301
@imagination9301 Ай бұрын
ഋഷി and അപ്സര revathy ആക്ട് ചെയുന്നത് കണ്ടു ഒരുപാട് ചിരിച്ചു 🤣
@rajeevm3057
@rajeevm3057 Ай бұрын
Ansiba ❤️❤️❤️❤️❤️❤️❤️❤️💕💕💞💞💞 mind gamer
@shinogodlookonlyyourfaith3510
@shinogodlookonlyyourfaith3510 Ай бұрын
Ansiba intelligent real. Player
@varunrajesh9553
@varunrajesh9553 Ай бұрын
😂😂
@btsforeverworld
@btsforeverworld Ай бұрын
😂😂😂😂
@nilufnilu1915
@nilufnilu1915 Ай бұрын
😅😅😅😅😅😅
@najwaraheem2588
@najwaraheem2588 Ай бұрын
😂😂
@meenuNambiar
@meenuNambiar Ай бұрын
Ansiba🔥 like Sabu in season 1,Sabu vittu koduthu nominationil vannu.......
@lekhaajikumar4142
@lekhaajikumar4142 Ай бұрын
Vote for Ansiba❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@althafkassim6504
@althafkassim6504 Ай бұрын
അൻസിബയ്ക് മാത്രം വോട്ട്❤
@saranyavraj9742
@saranyavraj9742 Ай бұрын
Ansiba is always brilliant. Power room kerit ulla negative mathre uluuu . Inji agot positive ayikolum
@sinduja3931
@sinduja3931 Ай бұрын
Ansiba's face was revealed last week ...she only sat on the bed and everybody played like her then were is content
@RahmanSha-nj7nn
@RahmanSha-nj7nn Ай бұрын
Norahaye patti abisheghinod paradhooshanam parayam. But face to face parayilla. Chance kittiyittum paranjilla.. അതാണ് Ansiba😂
@89reshma852
@89reshma852 Ай бұрын
Norah pine elavrodum poyi day 1 thot jintoye kutam parayanathum Jasmine pati resminod parayanathum paradooshanam alale😂
@ashnarahim7873
@ashnarahim7873 Ай бұрын
Back stabing game alle
@rb483
@rb483 Ай бұрын
Athe
@karthikadeepam268
@karthikadeepam268 Ай бұрын
നോറയെ പോലെ ഒരു ചീവിടിനോട് സംസാരിക്കാത്തതാണ് നല്ലത്.. പിന്നെ രാവിലെ അഭിയോട് അവർ അവരുടെ പ്രശ്നങ്ങൾ ആണ് പറഞ്ഞത്.. നോറ യെവിശ്വാസിക്കാൻ കൊള്ളില്ല എന്ന് ഇതിന് മുമ്പും തെളിയിച്ചതാണ്
@archanass1993
@archanass1993 Ай бұрын
Sathyam 😂
@deepakmex1985
@deepakmex1985 Ай бұрын
Ansiba pwoli.... Big boss also played well... Ansiba വന്നത് മുതൽ വിട്ടു കൊടുക്കുന്നത് game അല്ല എന്ന് പറഞ്ഞില്ല..
@foodtrickbyibru
@foodtrickbyibru Ай бұрын
ഇത് വരെ സീസണിൽ കാണാത്ത ഒരു വെറൈറ്റി player ആണ് അൻസിബ.. പ്രത്വേക game ആണ് 😄
@Rose-yv4mj
@Rose-yv4mj Ай бұрын
Athin evideya aval game kalichath . Paradhooshanam , ego, personal grudge , pavam kutty abhinayam ithellathe evideya game kalichath? Prekshakar ansiba kudubathil pirannaval enna label koduth mandatharam kanikunnu.
@omana300
@omana300 Ай бұрын
Athe,she is very verygood player. She is quiet and smart woman💚💓💚💓🌹🌹
@davistomy1276
@davistomy1276 Ай бұрын
​@@Rose-yv4mjennu nominationil ansiba game kalichu athu nalla pole chinthichal manasilakum
@foodtrickbyibru
@foodtrickbyibru Ай бұрын
@@Rose-yv4mj game കളിക്കണം എന്ന് വിചാരിച്ചു കളിക്കാൻ വന്നാൽ ഒരിക്കലും ക്ലിക്ക് ആവാത്ത game ആണ് BB game.. അൻസിബ game കളിക്കുന്നുണ്ടോ എന്ന് അവൾക് പോലും അറീല 😂.. പക്ഷെ മൊത്തത്തിൽ content കൊടുക്കാനും, പല കാര്യങ്ങളും പ്രേക്ഷകർ ചിന്തിക്കുന്നത് പോലെ ചിന്തിക്കാനും, അൻസിബക്ക് ദേഷ്യം തോന്നിയ ആൾക്കാരെ ഫോളോ ചെയ്ത് അവരെ തകർക്കാനും ശ്രമിക്കുന്നുണ്ട്.. Safe game അല്ല.. പിന്നെ അൻസിബ എന്നല്ല ഈ സീസണിൽ ആരും എനിക്ക് favorite അല്ല.. ദേഷ്യവും ഇല്ല..എന്റെ view പോയിന്റിൽ പറഞ്ഞതാ ☺️
@sujavarma5985
@sujavarma5985 Ай бұрын
Ansiba correct
@user-co7kh4sd1x
@user-co7kh4sd1x Ай бұрын
Episode കാണുന്നതിലും രസമാണ് രേവൂ ൻ്റെ അവതരണം കാണാൻ,, ഒരു പാട് ചിരിച്ചു😂😂😂
@beenasam879
@beenasam879 Ай бұрын
Ansiba accepted her mistakes. We saw her talking to Rishi that she is negative outside
@Rose-yv4mj
@Rose-yv4mj Ай бұрын
Aval except ithuvare cheythitilla. Njaan thetonnum Cheythitilla ennanu abishekinoadum rishiyodum parayunnath
@Rose-yv4mj
@Rose-yv4mj Ай бұрын
Nagative anenn manasilayi . Pakshe thetinnum except cheythitilla
@meenuNambiar
@meenuNambiar Ай бұрын
​@Rose-yv4mj, Ansiba oru mistakeum cheythitilla....... Lalettan, Sabu onnich vannu Ansibaye degrade cheythu, cheyyatha mistake Ansiba accept cheyyilla
@meenuNambiar
@meenuNambiar Ай бұрын
Ansiba🔥accept cheythath onnumalla, Ansiba nominationil varan vittu koduthu athreyullu
@ZEDRIYON
@ZEDRIYON Ай бұрын
👇🏼ജിന്റോ ബ്രോ ❤️
@cherylmathew4071
@cherylmathew4071 Ай бұрын
Ansiba got guts
@DifinResmi-1435
@DifinResmi-1435 Ай бұрын
അൻസിബ ക്ക് വിട്ടു കൊടുക്കാതെ ഇരിക്കാമായിരുന്നു. അൻസിബ noraye നെഗറ്റീവ് ആകാൻ ആണോ.norah കുറ്റം മാത്രം പറയുമ്പോൾ അൻസിബ മിണ്ടാതിരിക്കുന്നത് ആണ് നല്ലതെന്ന് തോന്നി ക്കാനും.പക്ഷെ അൻസിബ അഭിഷേകിൻറെ മുന്നിലിരുന്ന് Norah ye പറ്റി 😂😂😂😂പറയുന്നുണ്ടായിരുന്നു
@rajithapfav3654
@rajithapfav3654 Ай бұрын
ആണോ നന്നായി.... ആ ചീവിടിനോട് സംസാരിച്ചിട്ട് കാര്യമില്ല...
@sheebasasankan728
@sheebasasankan728 Ай бұрын
🤣🤣🤣🤣🤣🤣🤣🤣​@@rajithapfav3654
@karthikadeepam268
@karthikadeepam268 Ай бұрын
സ്വന്തം ടീമിലുള്ള ഒരാളാണ് അഭിഷേക്.. കൂടെ നിന്ന് കാല് വാരിയ കാര്യം ആണ് അൻസിബപറഞ്ഞത്
@jannao.j7230
@jannao.j7230 Ай бұрын
Adavar power teamilallarunno,,parayulle,,
@roshyjacob3638
@roshyjacob3638 Ай бұрын
​@@rajithapfav3654😂
@aryavs11
@aryavs11 Ай бұрын
Njan karuthi ansibak thetti poyi but chechi paranjappoza orthe sheriya...ansiba last week thett pattiyitt und ..so she has to face elimination..gud decision
@shiflalukman5145
@shiflalukman5145 Ай бұрын
Jasmine ❤️❤️❤️
@MelvinSsince
@MelvinSsince Ай бұрын
Jas❤
@aishushereef6317
@aishushereef6317 Ай бұрын
Jasmin❤
@xtream_chunkz
@xtream_chunkz Ай бұрын
Jasmin❤❤❤❤
@MelvinSsince
@MelvinSsince Ай бұрын
Jas❤❤❤
@RajiRaju143
@RajiRaju143 Ай бұрын
Ansiba ❤
@ribinmathew3515
@ribinmathew3515 Ай бұрын
❤😊
@AmminiAmmini-gd4fv
@AmminiAmmini-gd4fv Ай бұрын
അൻസിബ ❤
@roysankar2691
@roysankar2691 Ай бұрын
Ansu💞💞🥰🔥🔥🔥
@nishidaremy3285
@nishidaremy3285 Ай бұрын
Apsara പിണറായി ഡെ ആരേലും ആണോ? എന്ത് അഹങ്കാരം😮
@rajithapfav3654
@rajithapfav3654 Ай бұрын
😂🤣🤣
@shadashabeer7160
@shadashabeer7160 Ай бұрын
😂😂
@iamanintrovertgirl
@iamanintrovertgirl Ай бұрын
😂😂😂
@sheebasasankan728
@sheebasasankan728 Ай бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣👍
@user-mr5sw1ss8o
@user-mr5sw1ss8o Ай бұрын
😂😂😂
@swaz57
@swaz57 Ай бұрын
Ansiba ❤️🔥
@shemee1875
@shemee1875 Ай бұрын
🤮🤮🤮
@ASR_Vlog3
@ASR_Vlog3 Ай бұрын
Ansiba❤
@ansiya6660
@ansiya6660 Ай бұрын
നോറെടെ ചീവീട് സൗണ്ട് കേൾപ്പിച്ചു തരാത്തതിന്ന് ഇന്നത്തെ എന്റെ വോട്ട് അൻസിബയ്ക്ക്
@user-ny7hw9rb1y
@user-ny7hw9rb1y Ай бұрын
Ansiba ❤️❤️❤️
@vidyakizhakkeppat3450
@vidyakizhakkeppat3450 Ай бұрын
😂😂😂
@kathalan162
@kathalan162 Ай бұрын
Vote 4 ansiba ❤❤
@liysam96
@liysam96 Ай бұрын
Revathy about ansiba and nora 💯 true
@RayyanMuhammed-fk9qi
@RayyanMuhammed-fk9qi Ай бұрын
Ansiba❤️
@anuabi3133
@anuabi3133 Ай бұрын
Revathy as doctor or reviewer ❌Revathy as a mimicry artist✅💪
@amishasuresh1602
@amishasuresh1602 Ай бұрын
😂
@amishasuresh1602
@amishasuresh1602 Ай бұрын
Multitalanted❤😂
@SamhithaVikram
@SamhithaVikram Ай бұрын
Chechi super aaaa
@rose9797
@rose9797 Ай бұрын
Doctor ano?
@hasb.3645
@hasb.3645 Ай бұрын
Ayurveda doctor aan .but she is not practicing​@@rose9797
@vishnuks5263
@vishnuks5263 Ай бұрын
Ansiba 🔥
@sandhra9709
@sandhra9709 Ай бұрын
3 പേര് out ആകണം safe ആയ ആളുകൾ പോകണം. അല്ലേൽ അടുത്ത week കുറേ ആളുകൾ safe ആകും
@farhanakthar5423
@farhanakthar5423 Ай бұрын
സിജോ ❤ അർജുൻ..നന്നായി സംസാരിച്ചു 💯🔥
@GSPerspectives
@GSPerspectives Ай бұрын
If Sai and Nandana saved Ansiba (looked like it)from nomination, it's a very poor game. All strong and weak players as nominated should come together to make sure that vote splits happen effectively. Otherwise it will be merely saving a weak player.
@brussels4620
@brussels4620 Ай бұрын
JINTO RISHI ANSIBA ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@shifanaanfar5571
@shifanaanfar5571 Ай бұрын
Ansiba ❤️❤️🔥🔥
@AS-eq9jm
@AS-eq9jm Ай бұрын
Sijo🫶🏻
@RamboAchayan
@RamboAchayan Ай бұрын
അൻസിബ കിടന്ന് മെഴുകാൻ നിന്നില്ല Game Re ON Ansiba
@shinogodlookonlyyourfaith3510
@shinogodlookonlyyourfaith3510 Ай бұрын
Guysss ansiba support cheyyaneee she intelligent player better than rishi, apsaraaa, arjun
@Safeed_Kassiim
@Safeed_Kassiim Ай бұрын
Ansiba 💝
@deepakdeepu5126
@deepakdeepu5126 Ай бұрын
Ansiba the real gamer❤
@Rose-yv4mj
@Rose-yv4mj Ай бұрын
Munnil ninnu kalikathe pinnil ninnu kalikunnathano real game😂
@prithviraj7457
@prithviraj7457 Ай бұрын
Chechi,,,ini bb court task eppozha???ee week family task..ipozhe vendarunnu..oru 80 days okke kazhinjitt mathiyarnn..ipo ee seasonil ithuvare 1 aal polum oru impact indakeettilla..1 fav polum ithuvare illathe ore 1 season
@badaruabbas210
@badaruabbas210 Ай бұрын
ജിന്റോനെ ഇഷ്ട്ടം ഉള്ളവർ 😍 👍🏻 അടിക്ക്
@BiggBossMalayalamSeason6-vm4kq
@BiggBossMalayalamSeason6-vm4kq Ай бұрын
Illa
@anaghamarymohan9625
@anaghamarymohan9625 Ай бұрын
Ayin ni etha​@@BiggBossMalayalamSeason6-vm4kq
@seenasseenas4146
@seenasseenas4146 Ай бұрын
ജിന്റോ ഉയിർ ❤️❤️❤️❤️❤️❤️❤️❤️
@WalkerAlon-tv2bb
@WalkerAlon-tv2bb Ай бұрын
Yas❤
@richurichu5144
@richurichu5144 Ай бұрын
No💨💨💨
@anwita.s3287
@anwita.s3287 Ай бұрын
Ansiba good decision....verte kidannu ocha eduthit karyamila...randalum nominated akum...athilum nallat nomination il varatee....👍👍
@avaninavu
@avaninavu Ай бұрын
Ansiba 🎉
@adithya3911
@adithya3911 Ай бұрын
Jasmine🔥❤️
@kathalan162
@kathalan162 Ай бұрын
അസ്പര. രെസ്മിൻ ഇവർ ഔട്ട് ആകട്ടെ. എല്ലാരും അൻസിബക്ക് വോട്ട് ചെയ്യൂ. ❤❤❤❤ vote 4 ansiba
@sunithaguptha9638
@sunithaguptha9638 Ай бұрын
👍👍👍
@jishalazar4987
@jishalazar4987 Ай бұрын
Avide nilkkan thalparyam illatha alkku enthinu vote kodukkanam
@Kukku-hk2qg
@Kukku-hk2qg Ай бұрын
ഹൻസിബ വളരെ മോഷം പെർഫോർമൻസ് ആയിരുന്നു . മാറിരുന്ന് കുറ്റം പറയാൻ മാത്രേ അറിയൂ
@pakshitraychand3631
@pakshitraychand3631 Ай бұрын
Revu chechi's Nora imitation is perfect 😂😂
@RahmanSha-nj7nn
@RahmanSha-nj7nn Ай бұрын
Jasmin❤❤❤❤❤
@mashoodk118
@mashoodk118 Ай бұрын
Ansiba mind game ❤❤❤
@ananduj3593
@ananduj3593 Ай бұрын
അർജുൻ ശ്രീതു രണ്ടും വരണം നോമിനേഷനിൽ
@athullyacp8673
@athullyacp8673 Ай бұрын
Sijo❤
@hezza-wo4bj
@hezza-wo4bj Ай бұрын
Revathi's imitation 😂❤️🔥
@MuhammedshadilkcShadil
@MuhammedshadilkcShadil Ай бұрын
Ansiba
@preeth_u
@preeth_u Ай бұрын
Ansiba kk low voice l orale patti ethra neram venelum baaki ollavarod samsarikam.But oralod tharkikkano ochathil samsarikano pattilla...may be poratholla image ne patti orthittarikum...
@LakshmiJayaram-sj5yk
@LakshmiJayaram-sj5yk Ай бұрын
Athaanu sheri.. korae fans will call it mind game!
@rencymanoj8811
@rencymanoj8811 Ай бұрын
Ansiba cheythathu correct. Nora sarikum naanam kettu poyi😂
@AZVlogs-r
@AZVlogs-r Ай бұрын
അൻസിബ 🔥❤️❤️👍
@user2w321w4
@user2w321w4 Ай бұрын
Pottatharam cheytha Ansibayo?
@aliamehar
@aliamehar Ай бұрын
Jasmin ❤
@hkm1864
@hkm1864 Ай бұрын
Ansibak ഇതിനൊന്നും കഴിയില്ല ഒരാളെ മുഖത് നോക്കി പറയാൻ അറിയില്ല മാറി ഇരുന്നു കുറ്റം പറയാൻ മാത്രേ അവൾക് അറിയോള്
@ntmcomedyvlogs9786
@ntmcomedyvlogs9786 Ай бұрын
Apsara 😂rishi acting wonderful chechi😂😂😂😂
@muhammedkutty8221
@muhammedkutty8221 Ай бұрын
അൻസിബ ചൈ തത് നന്നായി
@justsmile8433
@justsmile8433 Ай бұрын
ഈ അന്സിബയെ ആണല്ലോ പക്കാ bb material എന്നൊക്കെ ചിലർ comment ഇടുന്നെ 😂😂😂
@meenu11117
@meenu11117 Ай бұрын
💯 anu
@nishidaremy3285
@nishidaremy3285 Ай бұрын
Ansiba..🎉🎉🎉 clever
@binijoyjoy5413
@binijoyjoy5413 Ай бұрын
Ansiba super❤️❤️❤️❤️❤️❤️❤️
@sherijithworld
@sherijithworld Ай бұрын
SIJO FANS❤VOTE 4 SIJO❤
@bindue2951
@bindue2951 Ай бұрын
​@@aleenashaju7343 shariyaya karyam parayunnade kuttamano
@aswathyvk3875
@aswathyvk3875 Ай бұрын
​@@bindue2951😂😂😂
@karthikadeepam268
@karthikadeepam268 Ай бұрын
എന്ത് ചെയ്തിട്ടാ vote കൊടുക്കണ്ടത്😂😂😂
@anagha9544
@anagha9544 Ай бұрын
Sijo💝
@anagha9544
@anagha9544 Ай бұрын
Sijo ❤
@Camloop87
@Camloop87 Ай бұрын
Jasmin❤️❤️❤️
@GeethaB-nf5pb
@GeethaB-nf5pb Ай бұрын
Jinto Rishi Ansiba❤❤
@ellisjoy5192
@ellisjoy5192 Ай бұрын
എല്ലാ season ilum fan favourite ആയിട്ടുള്ള ആളിനെ 100% audience അല്ല choose ചെയുന്നത് . Show start ചെയ്യുമ്പോ BB 1 story line create ചെയ്യാൻ ശ്രമിക്കും , ഒരാളെ ആൾക്കാരുടെ ഇഷ്ടം കിട്ടുന്ന രീതിയിൽ portray ചെയ്യും.. അയാളുടെ നല്ല shots മാത്രം live & episode il വിടും , weekend episodes il ഈ ആളെ എടുത്ത് അലക്കും, അയാൾക്കു favourable ആയിട്ടുള്ള കാര്യങ്ങൾ discuss ചെയ്യില്ല (അപ്പൊ അയാളോട് ആൾക്കാർക്ക് സിമ്പതി വരും) , ഇതേ method il, with opposite actions, ഒരു anti-hero നേം സൃഷ്‌ടിക്കും .. എന്നിട്ടു അവരോടു favour ചെയ്തു show നിക്കുന്ന പോലെ നിങ്ങളുടെ മുമ്പിൽ കാണിച്ചാൽ, അയാളോട് obviously ആൾക്കാർക് ദേഷ്യം വരും. ഒരാളെ എങ്ങനെ നിങ്ങളുടെ മുമ്പിൽ present ചെയ്യണം എന്നത് decide ചെയുന്നത് BB ആണ്. അവർക്കു 'ACTUALLY' ആരെയെങ്കിലും favour ചെയ്യണം എങ്കിൽ നിങ്ങൾ അത് അറിയാൻ പോലും പോകുന്നില്ല. ആ shots telecast ചെയ്യില്ല .. അതിനെ പറ്റി ഉള്ള conversations edit ചെയ്യും. So ഇത്രേം control show de മൊളിൽ അവർക്കു ഉണ്ടാവുമ്പോ നിങ്ങൾ മനസിലാക്കേണ്ടത് .. നിങ്ങൾ show il കാണുന്ന സംഭവങ്ങൾ .. അത് നിങ്ങളെ കാണിക്കാൻ വേണ്ടി തന്നെ ഇടുന്നത് ആണ്.
@roshyjacob3638
@roshyjacob3638 Ай бұрын
Ansiba brilliant!!!
@sruthilekshmi2858
@sruthilekshmi2858 Ай бұрын
അപ്സര റെസ്മിൻ ഷുഡ് ബി evict
Её Старший Брат Настоящий Джентельмен ❤️
00:18
Глеб Рандалайнен
Рет қаралды 8 МЛН
ПООСТЕРЕГИСЬ🙊🙊🙊
00:39
Chapitosiki
Рет қаралды 68 МЛН
Climbing to 18M Subscribers 🎉
00:32
Matt Larose
Рет қаралды 24 МЛН
ദിയ സന | DIYA SANA | SIBIN | AT Podcast | Theri vili Review #biggbossmalayalam #diyasana #bbms6
16:37
Спас девушку от местного бандита | #shorts
0:59
diaansssss.filmss
Рет қаралды 6 МЛН
ДОСМОТРИ ДО КОНЦА!🤣#катядима
0:28
КАТЯ ДИМА Life
Рет қаралды 3,4 МЛН
Постель #китай #товары #прикол #shorts
0:36
ГДЕ ЖЕ ЭЛИ???🐾🐾🐾
0:35
Chapitosiki
Рет қаралды 10 МЛН
Money is not everything 😰🥰😢
0:39
Ben Meryem
Рет қаралды 18 МЛН
Miroşun siniri 🤣 #springonshorts #özlemlinaöz
0:18
Özlemlina Öz
Рет қаралды 62 МЛН