Vanchana | ഇങ്ങനെയും ഒരു Breakup story | Anand | Chithra Pradeep | Anjana Babu | Comedy

  Рет қаралды 113,725

Chithrakadha Originals

Chithrakadha Originals

10 ай бұрын

Check out our previous videos
ആലോചന - ഇങ്ങനെയും ഒരു പെണ്ണുകാണൽ 👇
• Aalochana | ഇങ്ങനെയും ...
വിചാരണ - Ex girlfriend ഇന്റർവ്യൂവിനു വന്നപ്പോൾ...👇
• Vicharana | Ex girlfri...
ഹൃദയം Webseries Single watch 👇
• HRIDAYAM | Single Watc...
പരിപാടിയിൽ തടസം നേരിട്ടതിൽ ഖേദിക്കുന്നു 👇
• പരിപാടിയിൽ തടസം നേരിട്...
Credits
Director - Jayakrishnan G S
Writer - Devadas Vasudevan
Editor - Varun Unni
Camera - Lithin Paul, Abhishek
Music - Arun Kumar
Associate Director - Varun Unni
Sound Mixing - Deepu Shine
Studio - Walkman Studios
Camera Assistant - Abhishek Satheeshan
Cast
Anand Gopinathan, Chithra Pradeep, Anjana Babu
|| ANTI-PIRACY WARNING ||
This content is copyrighted to CHITHRAKADHA ORIGINALS. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
For enquiries please email to chithrakadhaoriginals@gmail.com
#malayalam #malayalamcomedy #latestshortfilms #malayalamshortfilm #malayalamwebseries #comedyshortfilm #anandgopinathan #abinmary #gopikamanjusha #comedyshortfilm #malayalamcomedy #malayalam #malayalamcomedy #malayalam #comedy #comedyvideo #anjanababu #chithrapradeep #malayalamshortfilm #malayalamcomedy #comedyshortfilm

Пікірлер: 147
@satheeshks5743
@satheeshks5743 3 ай бұрын
നന്നായി. ഇതാണ് സ്വാഭാവിക തമാശ. അമിത പ്രകടനങ്ങളില്ല. വലിച്ചു നീട്ടലില്ല. അഭിനന്ദനങ്ങൾ.....!!!
@lissyvargese1887
@lissyvargese1887 2 ай бұрын
ഞാൻ കണ്ടതിൽ വച്ചു ഏറ്റവും നല്ല cast and crew ഉള്ള ചാനെൽ ഇതാണ് 👏👏👏👏
@jackyjack9746
@jackyjack9746 3 ай бұрын
2024 കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ട്ടപ്പെട്ട short film👍😍
@lissyvargese6153
@lissyvargese6153 2 ай бұрын
Nice direction. Casting ഒരു രക്ഷ ഇല്ല
@vinujohn7950
@vinujohn7950 3 ай бұрын
Dialogues ഒക്കെ വേറെ ലെവൽ 👌👌
@dayyanadaya4
@dayyanadaya4 3 ай бұрын
എവിടുന്നാ ഇത്രയും നല്ല actors നേ കിട്ടുന്നത്...excellent work
@sureshkrishnan6904
@sureshkrishnan6904 2 ай бұрын
പൊളി acting. മൂന്ന് പേരും. നാച്ചുറൽ ആക്ടിങ് എന്നാൽ ഇതാണ്
@robinro1779
@robinro1779 2 ай бұрын
ഈ ചാനലിലെ stories ഉം പിന്നെ Casting ഉം ഒരു രക്ഷ ഇല്ല
@vishnugopal4936
@vishnugopal4936 2 ай бұрын
നല്ല പണി 🤣 ഇത്രയും സുഖമുള്ള പണി വേറെ എവിടെ കിട്ടും.....
@sayoojyajeevan5981
@sayoojyajeevan5981 3 ай бұрын
ശരിക്കും ചിരിച്ചു 😅 നല്ല script keep going 👏👏👏👏👏
@user-wk5jx7hb5r
@user-wk5jx7hb5r 3 ай бұрын
വളരെ നന്നായിട്ടുണ്ട്.. 👌👌പ്രണയത്തിന്റെ പേരും പറഞ്ഞു നമ്മുടെ നാട്ടിൽ നടന്നു കൊണ്ടിരിക്കുന്ന കൊലപാതകങ്ങൾ വളരെ കൂടുതൽ ആണ്..... അങ്ങനെയുള്ള ചിന്തയുമായി ജീവിക്കുന്നവർക്ക് വേറിട്ട്‌ ചിന്തിക്കാൻ പറ്റിയ ആശയം 😃🤣🤣🤣👌👌🙏
@adilsalman1182
@adilsalman1182 3 ай бұрын
ഇത്രയും നല്ലൊരു ഷോർട് ഫിലിം ഇറങ്ങിട്ട് കാണാൻ വൈകി പോയല്ലോ എന്നതാണ് വിഷമം 🙂 കിടിലൻ ഐറ്റം 👌🔥😂 Subscribed 💖
@alsabiths5150
@alsabiths5150 2 ай бұрын
ആനന്ദ് കിടിലൻ നടൻ ആണ് 👌🏻
@vincentvinvin4108
@vincentvinvin4108 2 ай бұрын
ആനന്ദ് ഉള്ള ഷോര്ട്ട് films ഒക്കെ ഒരേ പൊളി ആണ്. വേറെ vibe
@izinesiddique1243
@izinesiddique1243 3 ай бұрын
കാണാൻ വൈകി പോയ, നല്ല ഒരു ഷോർട് ഫിലിം 😆😆
@vineeshgeorge9589
@vineeshgeorge9589 3 ай бұрын
ഉഗ്രൻ short film ✌️✌️✌️.. ❤️❤️❤ , clean and perfect execution, actors 🔥🔥🔥... Newface Hero 👌🔥.. അയാളെ അടുത്ത് തന്നെ silver screen ല് കാണാം.. 🤞🤞
@RIYAS822
@RIYAS822 3 ай бұрын
Eeee story ezhuthiya set Aliya alukal k irikattea like 👍
@UnniKrishnanNair
@UnniKrishnanNair 10 ай бұрын
Great work, everyone! I really appreciate your efforts. Can't wait for the next web series with the Hyridayam team!
@anoopchalisseril6090
@anoopchalisseril6090 3 ай бұрын
അടിപൊളി...അവസാനത്തെ ഡയലോഗ് കലക്കി...just move on...👏👏👏👏
@balagopalbalu6198
@balagopalbalu6198 3 ай бұрын
Adipoly❤❤ All the best Team😊
@sujildarsh456
@sujildarsh456 9 ай бұрын
Adipoli, Polichu.Ending was Superb 😂😂😂😂👌👌👌👍👍👍
@seviarjohn8013
@seviarjohn8013 3 ай бұрын
Sprrrrr guys... adipoliii climax..
@rockyrich3479
@rockyrich3479 2 ай бұрын
ആനന്തേ നീ ജീവിക്കുകയാണല്ലോ 🤣പൊളിച്ചു
@craftmedias
@craftmedias 3 ай бұрын
Vanchana polichu , vere level ❤❤❤❤❤❤❤❤❤❤❤❤❤❤
@indirapillai8242
@indirapillai8242 3 ай бұрын
Nalla shooper ayitund
@girijadevi3869
@girijadevi3869 10 ай бұрын
😂 Nice comedy ... Waiting for upcoming episodes🎉🎉
@nila3827
@nila3827 3 ай бұрын
Simple and humble work.. Veruppeezhillaathe nice comedy.. Orupaad ishtaayi....😇😇😇
@ishanabdhulvahab32
@ishanabdhulvahab32 3 ай бұрын
അവതരണം വളരെ മികച്ചത്.കുറെയേറെ കാലങ്ങൾക്കു ശേഷം കണ്ടതിൽ മികച്ചത്.
@avani6165
@avani6165 3 ай бұрын
ആ ചേട്ടന്റെ നല്ല മനസ് ആരും കാണാതെ പോകരുത് 🤣🤣🤣 Uffff 🔥
@miyanakshthra6123
@miyanakshthra6123 3 ай бұрын
Concept 👍🏻👍🏻👌🏻👌🏻 അടിപൊളി 🔥
@Viswajithjithu-ld3zb
@Viswajithjithu-ld3zb 2 ай бұрын
അടിപൊളി ഇതിലെ വേറൊരു SF ഉം കണ്ടു. രണ്ടും പൊളി. കാസ്റ്റിംഗ് ആണ് main
@priyankapinki34
@priyankapinki34 3 ай бұрын
കിടിലൻ പറയാൻ വാക്കുകളില്ല 👌👌👌
@alextomas8915
@alextomas8915 3 ай бұрын
നല്ലൊരു ഇൻവെസ്റ്റ്മെൻ്റ് പ്ലാൻ ആണ് ഇത് കേട്ടോ😅
@niyaspayyanur5126
@niyaspayyanur5126 10 ай бұрын
Nice work
@BabuKumar-rx1ol
@BabuKumar-rx1ol 3 ай бұрын
Great concept with a pinch of humour as well!! Nice
@user-kw9gd6vk1p
@user-kw9gd6vk1p 2 ай бұрын
Excellent work. Nice acting
@rashidrashi9670
@rashidrashi9670 2 ай бұрын
Last uk തന്നെ ശരണം ആകും 🤣
@ameerarahim2131
@ameerarahim2131 2 ай бұрын
നിങ്ങളുടെ ഓരോ കഥയും totally verity
@mallika1651
@mallika1651 3 ай бұрын
Wow , good job guys, interesting and hilarious content, waiting for the next🎉❤❤
@jansydaniel352
@jansydaniel352 3 ай бұрын
ഒരു രക്ഷയുമില്ല എല്ലാവരും സൂപ്പെർ
@isahaqissa1570
@isahaqissa1570 3 ай бұрын
Ithrim simple Aya shortfilm ....😂😂 Twistum👌🏻
@niyasashraf6005
@niyasashraf6005 3 ай бұрын
nice niceyyy....
@SAmeerali-jo5km
@SAmeerali-jo5km 3 ай бұрын
ഇങ്ങനെ ഉള്ള കമ്പനി പണി കിട്ടിയാൽ ആരും പോകും 😃
@shishirashishi379
@shishirashishi379 3 ай бұрын
Kanan Thamasich poyi superrrrrrrrrrr
@siyad.v.ksiyad.v.k2188
@siyad.v.ksiyad.v.k2188 9 ай бұрын
❤️👍🏻👍🏻👍🏻last പൊളിച്ചു 🤣🤣
@user-qu2wm5ls8t
@user-qu2wm5ls8t 10 ай бұрын
Adipowliiiiii❤
@mosesmathew9959
@mosesmathew9959 2 ай бұрын
ഇത്രയും enjoy ചെയ്ത് ചെയ്യാൻ പറ്റിയ ഒരു ജോലി വേറെ ഇല്ല
@RishadChinnu-xi8oq
@RishadChinnu-xi8oq 3 ай бұрын
Kollam ennalum ente anandhe ne oru sambavam thanea😂😂😂😂😂😂😂😂😂
@varunjosaph3298
@varunjosaph3298 3 ай бұрын
ലാസ്റ്റ് സീന് പൊളിച്ചു👍
@vijithamahesh5268
@vijithamahesh5268 3 ай бұрын
നായകൻ കൊള്ളാം. നല്ല അഭിനയം
@unnirajm17
@unnirajm17 2 ай бұрын
X ഉം Y ഉം സൂർത്തുക്കൾ ആണെങ്കിൽ പൊളിച്ചേനെ 🤣
@saumya590
@saumya590 10 ай бұрын
Expressions 👌👌👌🤩🤩🤩
@ArjunMohan_
@ArjunMohan_ 8 ай бұрын
I'm a big fan of Anand.. her's such a versatile actor.. and he's just ❤ in all character
@saumya590
@saumya590 10 ай бұрын
Adipoli episode 👌👌
@sonashaji413
@sonashaji413 10 ай бұрын
Pwolii❤
@Subaidammaa-ng8jj
@Subaidammaa-ng8jj 2 ай бұрын
കിടു
@sabuabdhulrasaq2206
@sabuabdhulrasaq2206 2 ай бұрын
പെർഫെക്ട് 👌🏻
@melvinjo7324
@melvinjo7324 2 ай бұрын
ഡയലോഗ്സ് 👌🏻👌🏻👌🏻👌🏻👌🏻
@muneerbarsha1321
@muneerbarsha1321 10 ай бұрын
തരികിട bro നീ പൊളിയാ 😂😂😂
@user-bp2ww9ds8l
@user-bp2ww9ds8l 3 ай бұрын
Kiduee🔥🤩
@vishnuvasudev4256
@vishnuvasudev4256 2 ай бұрын
സൂപ്പർ ആക്ടർ 🔥
@geethag6370
@geethag6370 3 ай бұрын
ഇങ്ങള് ഇങ്ങനെ ചിരിപ്പിക്കല്ലപ്പാ 😂😂
@hanunahassan8877
@hanunahassan8877 3 ай бұрын
Nice one 😂
@ameerasha777
@ameerasha777 3 ай бұрын
🤣 Climax polichu
@ganeshmohan5319
@ganeshmohan5319 10 ай бұрын
Poli suppar👍👍👍
@remyamuralimanohar8039
@remyamuralimanohar8039 10 ай бұрын
Anand bro jeevikukayanallo❤😍😍😎😎😎
@DevadasVasudevan-
@DevadasVasudevan- 10 ай бұрын
😂
@manjumanoj6025
@manjumanoj6025 3 ай бұрын
അമ്പോ പൊളി സാനം😁🤣
@jyothikrishnan9341
@jyothikrishnan9341 10 ай бұрын
Polichuuuu😂😂
@naseernaseer1612
@naseernaseer1612 2 ай бұрын
ജയകൃഷ്ണൻ sir congratulations
@ashokjanardhanan1177
@ashokjanardhanan1177 3 ай бұрын
നല്ല കോമഡി short film.
@KiranKiran-dt3cs
@KiranKiran-dt3cs 3 ай бұрын
ചിരിച്ചു ചിരിച്ചു ഒരു സൈഡ് ആയി
@jo8019
@jo8019 10 ай бұрын
Adipoli ayitund🤩 vanchana and tarikida😂
@ACHUZDREAMZZ
@ACHUZDREAMZZ 4 ай бұрын
Super😅😂😂
@bindumol8168
@bindumol8168 3 ай бұрын
Igene olla anugal pattikan vendi und ennu manasilakitharuna story 😊
@vidyalakshmi7544
@vidyalakshmi7544 2 ай бұрын
Thumbnail കണ്ടപ്പോൾ ഞാൻ കരുതി ആദ്യത്തെ കുട്ടി കാണുമെന്നു 😅
@abhijithshanker4760
@abhijithshanker4760 3 ай бұрын
Avasanam Igene akum ennu vicharichathea illa😂😂😂😂😂😂😂
@vinod494871
@vinod494871 8 ай бұрын
സൂപ്പർ ആയി 😀😀😀
@ranjithrakhavan503
@ranjithrakhavan503 2 ай бұрын
അടുത്ത UK കഥ.... അടിക്കുള്ള വഴി തെളിയുന്നു 😊
@Aizu148
@Aizu148 8 ай бұрын
Climax polichu
@sibubabu007
@sibubabu007 10 ай бұрын
😂😂 nice story
@saleenamajeed1781
@saleenamajeed1781 2 ай бұрын
ഒട്ടും ബോറിങ് ഇല്ലായിരുന്നു 🔥
@Media-xv2gm
@Media-xv2gm 2 ай бұрын
🎉❤
@kalyanikallu623
@kalyanikallu623 2 ай бұрын
ഒരു emotional breakup സീൻ ആണെന്ന് കരുതി 🤣
@ameyageorge940
@ameyageorge940 2 ай бұрын
ഹമ്പോ പൊളി 🤣
@A2ACREATIONS
@A2ACREATIONS 4 ай бұрын
Twist twist twist 🤣🔥
@vineeth817
@vineeth817 10 ай бұрын
Super❤
@mrm2050
@mrm2050 10 ай бұрын
Even though its "theppu", the ending made me smile🤣
@sabusebastian1044
@sabusebastian1044 3 ай бұрын
Ee filim kollam. ...boys ayal engana venam. ....... 😁😁
@zeeshangafoor
@zeeshangafoor 10 ай бұрын
Great job climax 😊…😝
@abinmary1495
@abinmary1495 10 ай бұрын
Ya Mwoneee 😍😍♥️
@Kidilam2006
@Kidilam2006 9 ай бұрын
nice
@Active22923
@Active22923 8 ай бұрын
പൊളി സാനം 🤤
@sayoojsomasekharan2641
@sayoojsomasekharan2641 10 ай бұрын
👌👌
@shivaraman6126
@shivaraman6126 2 ай бұрын
Wife നോട്‌ സ്നേഹം ഉണ്ട് 😁ഇപ്പോൾ അങ്ങനെ പറയാം
@aravindkrishnan4496
@aravindkrishnan4496 2 ай бұрын
വൈഫ്‌ അറിഞ്ഞാൽ അപ്പോൾ ചേട്ടൻ റിട്ടേഡ് ആകും
@selins4736
@selins4736 9 ай бұрын
Comeback boys comeback✅🔥🔥
@ashokg7215
@ashokg7215 10 ай бұрын
7:58 അല്‍ ഉടായിപ്പ് 🤭
@firozrashid5442
@firozrashid5442 2 ай бұрын
എന്താ പറയേണ്ടത്..... ഇങ്ങനെയും ആളുകൾ
@user-js8tl8yh6j
@user-js8tl8yh6j 10 ай бұрын
Anand ❤❤❤
@iamagoodboyable
@iamagoodboyable 10 ай бұрын
😂😂😂
Oru Glucose Pranayam | Malayalam Short Film | Kutti Stories
18:00
Kutti Stories
Рет қаралды 2,6 МЛН
ПЕЙ МОЛОКО КАК ФОКУСНИК
00:37
Masomka
Рет қаралды 10 МЛН
顔面水槽をカラフルにしたらキモ過ぎたwwwww
00:59
はじめしゃちょー(hajime)
Рет қаралды 34 МЛН
Joven bailarín noquea a ladrón de un golpe #nmas #shorts
00:17
PENPOOKKAL | Malayalam Short Film 2024 | 4K
10:02
Reghunathan Thankappan
Рет қаралды 1,6 М.
" Kozhi " by @kaarthik_shankar | Abaam Njoy
13:52
Abaam N'Joy
Рет қаралды 572 М.
26 мая 2024 г.
0:18
Dragon Нургелды 🐉
Рет қаралды 1,7 МЛН
100❤️
0:19
Nonomen ノノメン
Рет қаралды 37 МЛН
Их Препод Не Пришёл На Занятия 😳
0:20
Глеб Рандалайнен
Рет қаралды 5 МЛН