Рет қаралды 52,759
നമ്മളിൽ പലരും ജീവിതത്തിൻ്റെ ഒരു ഘട്ടത്തിൽ അതിൻ്റെ ഭാരം അനുഭവിച്ചിട്ടുണ്ട് എന്നാൽ അത് നമ്മൾ തന്നെ വരുത്തി വെച്ചതാവുമ്പോൾ അതിനു കയ്പ് ഒരുപാടയിരിക്കും..അതുകൊണ്ട് നമുക്ക് കിട്ടുന്ന വരുമാനത്തിന് അനുസരിച്ചുള്ള ഒരു ജീവിതം നയിക്കാൻ എല്ലാവർക്കും സാധിക്കട്ടെ അതിനു ദൈവം അനുഗ്രഹിക്കട്ടെ 🙏