വസന്തരമണൻ back( പ്രസവം ഭാഗം 2)

  Рет қаралды 174,006

Babithababi

Babithababi

3 ай бұрын

Пікірлер: 202
@a_to_z_team2695
@a_to_z_team2695 3 ай бұрын
First comment pin cheyyo chechi pls pls
@SunithaSyam
@SunithaSyam 6 күн бұрын
Hhhhhhhhhhj
@dearself-be4rx
@dearself-be4rx 3 ай бұрын
മനസ്സമാധാനം കൊടുക്കത്തില്ല.. കൊടുക്കത്തില്ല ഞാൻ 😂👌 അടിപൊളി. ശെരിക്കും ഒരു പ്രസവിച്ചു കിടക്കുന്ന ആശുപത്രിയിൽ പോയ ഫീൽ ഉണ്ടായിരുന്നു. പച്ചയായ ജീവിതം 👌👌👌വസന്ത രമണന്റെ പോലെ മുഖത്ത് നോക്കി സംസാരിക്കാൻ കഴിവുള്ളവർ പൊളിയാണ്. അല്ലെങ്കിൽ അനുഭവിക്കുന്നത് മുഴുവനും പെറ്റു കിടക്കുന്ന പെണ്ണും വീട്ടുകാരും ആയിരിക്കും 😢
@user-lr5vl1hy2h
@user-lr5vl1hy2h 2 ай бұрын
ഞാൻ ഇപ്പോ ഗർഫിണിആയിട്ട് ഒരു സമാധാനവും തരുന്നില്ല
@Suryasree-to7fh
@Suryasree-to7fh 13 күн бұрын
@@user-lr5vl1hy2h 😁
@ambikachelampeta6236
@ambikachelampeta6236 3 ай бұрын
കമലമ്മ 😘😘😘👌👌 ബബി കൊടുക്കത്തില്ല ഞാൻ കൊടുക്കത്തില്ല 🤣🤣🤣 സൂപ്പർ
@Suryasree-to7fh
@Suryasree-to7fh 3 ай бұрын
സൂപ്പർ സൂപ്പർ സൂപ്പർ 👌👌👌👌👌🥰🥰🥰🥰🥰👍👍👍 വേറെ ആളുകളെ വെച്ച് ചെയ്യുന്നതിനേക്കാളും ഒറ്റക്ക് ചെയ്യുന്നതാ നല്ലത്.... അത്രയും മനോഹരമായിട്ടാ അഭിനയിക്കുന്നത്..
@oggyaliyanff5097
@oggyaliyanff5097 3 ай бұрын
ബബിക്ക് എന്റെ അമ്മായിയെയും നാത്തൂനെയും ഇതിന് മുൻപ് കണ്ടിട്ടുണ്ടോ. പ്രസവിച്ചു കിടന്നപ്പോൾ എന്നല്ല ഒരു കാലത്തും എനിക്ക് സമാധാനം തരാത്ത രണ്ടു ജന്മങ്ങൾ ആണ്. പിന്നെ എന്റെ പൂച്ചയുടെ പേരും സിമ്പ എന്നാണ്
@ranimb6338
@ranimb6338 2 ай бұрын
എന്റെ നാത്തൂനും
@AshaAsha-ce3bs
@AshaAsha-ce3bs 3 ай бұрын
വസന്തരമണനെ വീണ്ടും കണ്ടതിൽ സന്തോഷം 😅
@seena333
@seena333 3 ай бұрын
എന്റെ പൊന്ന് ബബി ഒരു രക്ഷയും ഇല്ല പൊളിച്ചു സൂപ്പർ 👍
@aksabiju8541
@aksabiju8541 3 ай бұрын
സൂപ്പർ ചേച്ചി കാത്തിരുന്ന എപ്പിസോഡ്..❤️ സിംബ കലക്കി 👌 സ്ക്രിപ്റ്റ് മനോഹരം... ഒരിക്കലും ചിരിച്ചു കളയേണ്ട... ഇത് പല വീടുകളിലെയും സംഭവ കഥ..
@babithababi07
@babithababi07 3 ай бұрын
Ya😁
@user-bj8ye3kb3d
@user-bj8ye3kb3d 3 ай бұрын
​❤️
@femys
@femys 3 ай бұрын
@babithababi07 U r really talented, super script ,super acting.ithrem role egne cheyyunnu.enthu manoharamayi aanu cheyyunnathu
@renjithrakhi3432
@renjithrakhi3432 3 ай бұрын
Ammayum molum super ❤ combination
@susansusan2033
@susansusan2033 3 ай бұрын
എന്റെ പൊന്നു ബബിത കുട്ടി സൂപ്പർ പൊളിച്ചു 🥰🥰🥰🥰👍👍👌👌👌👌 ഒന്നും പറയാനില്ല എപ്പോൾ കമെന്റ് ഇട്ടാലും എന്റെ ബബിത കുട്ടി റിപ്ലൈ ഇടും ♥️♥️♥️ഒത്തിരി ഇഷ്ടം 😘😘😘😘😘😘😘😘😘😘😘😘♥️
@sheelajoseph5070
@sheelajoseph5070 3 ай бұрын
Babitha you are awesome .. Script, dialogue &acting superb👍
@geethathulasidas1174
@geethathulasidas1174 3 ай бұрын
Babee vasantharemante Acting Supper Ellaperum Nannayirunnu Oralananne Thonnathilla Ee Ayilliyam
@asiyaaasi
@asiyaaasi 3 ай бұрын
സൂപ്പർ ചേച്ചി ഇനിയും നല്ല വീഡിയോസ് കാണാൻ കാത്തിരിക്കുന്നു ❤
@binilasreekumar205
@binilasreekumar205 3 ай бұрын
Nice video and ur effort is awesome❤❤❤
@krishnashaji8041
@krishnashaji8041 3 ай бұрын
Friday balabhumi varunna pole santhoshamanu. Neethuz creations, babitha chechide video, skj talks🥰❤️❤️❤️
@varshavenu8961
@varshavenu8961 3 ай бұрын
പൂച്ചക്കുട്ടനും അഭിനയിച്ചു തുടങ്ങിയല്ലോ😍😍😍
@babithababi07
@babithababi07 3 ай бұрын
Pinnalla😂
@user-vg4fp3wx4l
@user-vg4fp3wx4l 3 ай бұрын
Athe😂😂
@joonuparvanammedia7461
@joonuparvanammedia7461 3 ай бұрын
പകുതി ഭാഗം പൂച്ച കൊണ്ടുപോയി 🥰
@rejithomas1097
@rejithomas1097 3 ай бұрын
ബബിയുടെ അഭിനയം സൂപ്പർ ആയിട്ടുണ്ട് ❤️❤️🥰. നല്ല എപ്പിസോഡ് കാണാൻ കാത്തിരിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ 🥰
@cheyuz
@cheyuz 3 ай бұрын
കൊള്ളാം അടിപൊളി വീഡിയോ നല്ല സ്ക്രിപ്റ്റ് ഓരോ അന്തവിശ്വാസങ്ങളെ😂😂😂
@darkangel5585
@darkangel5585 3 ай бұрын
Video notification varannal undane kannum enike chechiyude videos ellam orupad ishttam annu❤
@JessyJoseph-wi3sj
@JessyJoseph-wi3sj 3 ай бұрын
സൂപ്പർ ബബിത ഒത്തിരി ഒത്തിരി ഇഷ്ടമായി
@user-je2tb7hf5n
@user-je2tb7hf5n 3 ай бұрын
Prasava chilavu kettiyon thanne edukkanam.athu ethu naadaayalum ethu mathamayalum Sheri.manushy nmaranengil kettiyon nokkanam.
@abid.alameen1904
@abid.alameen1904 3 ай бұрын
Sathyam പ്രസവ ചിലവ് husuband എടുത്താൽ എന്തോ kuzuppam mattullavrudy vijaram എന്തോ വലിയ സഭവം polya vastharamnan parnthe ശെരി alle kochu ennt engil chilve nokkan enikk ariyam enne...😂.ithe polya ennt ikkaum parnjathe
@user-gp1el3vq3b
@user-gp1el3vq3b 3 ай бұрын
SIMBA polichu nalla abhinayam😂😂😂 barathaval ingane venm vasanthra ramanana annan polich😂
@user-gq2ti4qf1r
@user-gq2ti4qf1r 3 ай бұрын
അടുത്ത ഭാഗം വേണം 😁🤣സൂപ്പർ😁😚😚
@maheswarisajeev9998
@maheswarisajeev9998 3 ай бұрын
Expressions pwoli👍
@einzeln2495
@einzeln2495 3 ай бұрын
❤ innathe like Vasantharamanan chettanu.
@user-ur9bu9iw8e
@user-ur9bu9iw8e 3 ай бұрын
Super babitha chechi polichu
@rajia4542
@rajia4542 3 ай бұрын
Superb babita.
@shantythomas1628
@shantythomas1628 3 ай бұрын
Super aayittumd
@Fly_High875
@Fly_High875 3 ай бұрын
Chechii ithinta adutha partum kudi ide... Ramanan ulla videos spraaa❤❤
@Suryajith522
@Suryajith522 3 ай бұрын
Super da.waiting aayirunnu video kku
@babithababi07
@babithababi07 3 ай бұрын
😘😍
@saliniajith9065
@saliniajith9065 3 ай бұрын
അടിപൊളി സൂപ്പർ 👌👌👌
@shabnarahman5605
@shabnarahman5605 3 ай бұрын
First coment chechi poliyann ttaaa
@sushamasivasankaran4986
@sushamasivasankaran4986 3 ай бұрын
Super chechi.... My life..... Ammayiamma edhuthane........
@devikagopika1569
@devikagopika1569 3 ай бұрын
Njangal chechiudea big fans aanu😊
@babithababi07
@babithababi07 3 ай бұрын
😘
@anumvinod1949
@anumvinod1949 3 ай бұрын
👍സൂപ്പറായിട്ട് ഒണ്ട്
@hannathnk516
@hannathnk516 3 ай бұрын
Vanne vanne❤ waiting aayrunnu
@babithababi07
@babithababi07 3 ай бұрын
😁❤️
@rahizubair8567
@rahizubair8567 Ай бұрын
ഒന്നും പറയാൻ ഇല്ല സൂപ്പർ.. 😍😂
@Saheeraameerl
@Saheeraameerl 3 ай бұрын
ഭർത്താവ് അടിപൊളി 🤩😄😘
@AmeeraliParakkal-zj4tn
@AmeeraliParakkal-zj4tn 3 ай бұрын
👍🏻 സൂപ്പറായിട്ടുണ്ട്
@athiraas7593
@athiraas7593 3 ай бұрын
Babi polichu adukki❤❤🥰
@user-xx8og3kc8x
@user-xx8og3kc8x 3 ай бұрын
❤ സൂപ്പർ
@reshmapnair6420
@reshmapnair6420 3 ай бұрын
Evide vasantha remanan nalla husband ane. Nannayi care cheyyunnund.
@harishmaharishma9714
@harishmaharishma9714 3 ай бұрын
നെയിൽപോളിഷ് ഇട്ട വസന്ദരമണൻ 🤣
@amanamna51
@amanamna51 3 ай бұрын
നൈൽപോളിഷ് മാത്രമല്ല മൂക്കുത്തിയും കാതിലയും കണ്മഷിയും എല്ലാം ഉണ്ട് 😂
@avanthikaavanthika3149
@avanthikaavanthika3149 3 ай бұрын
Chechii super❤❤
@earthangel26
@earthangel26 3 ай бұрын
Nannayitund...enta kettiyon parayan agrahicha Kure karyangala vasantha ramanan paranjat...ingane enkilum kanan pattiyalo ..thanks babi..❤
@aaliyafazil
@aaliyafazil 2 ай бұрын
Adyam aankutti arunnalo pinne penkutti aayi last ayapo😁 vdo super😂❤
@sharleenanihan6000
@sharleenanihan6000 3 ай бұрын
Chechi 👌💫💫💫 acting 💯
@devuvlog8548
@devuvlog8548 3 ай бұрын
എനിക്കും പലപ്പോഴും തോന്നാറുണ്ട് ഇപ്പോ ഉണ്ടാകുന്ന കുട്ടികൾക്ക് ഒക്കെ മഞ്ഞ എന്റെ രണ്ടുമ മഞ്ഞ പണ്ടൊന്നും കേട്ടിട്ടും കൂടി ഇല്ല 😮
@babithababi07
@babithababi07 3 ай бұрын
😂
@smithatv3079
@smithatv3079 3 ай бұрын
അതിനു ഒരു കാരണം ഉണ്ട് പണ്ട് പ്രെഗ്നന്റ് ലേഡിസ് ഒരു വിധം എല്ലാവരും സാരി അല്ലെങ്കിൽ സെറ്റും മുണ്ടും ആണ് ഇട്ടിരുന്നത്, അത് നല്ലത് ആയിരുന്നു വയറിൽ സൺ ലൈറ്റ് കിട്ടാൻ നല്ലതായിരുന്നു, ഇപ്പൊ ഡ്രസിങ് എല്ലാം മാറിയില്ലേ
@n.h3066
@n.h3066 3 ай бұрын
Eniku ah poochede scne ah ishtaye😂😂😂😂avalde oru aayilyum kolli maram dialogue powli
@anilanoop9326
@anilanoop9326 3 ай бұрын
കലക്കി 👌👌👌👌👌
@shantythomas1628
@shantythomas1628 3 ай бұрын
Vasantha ramanan polichu
@manishachandran810
@manishachandran810 3 ай бұрын
വസന്തരമനനെ പോലെ ഒരു ബർത്തവിനെ കിട്ടിയാൽ
@amalasree2725
@amalasree2725 3 ай бұрын
Chechiye kZhinja day njan kandayirynu aster hospital vechu orupad santhoshsm ayi♥️
@shehans5667
@shehans5667 3 ай бұрын
correct you vanam hus ❤❤❤😊😊😊
@renjini5776
@renjini5776 3 ай бұрын
Kodukathilla kodukathilla😂😂❤❤❤
@ambilithanikunnil489
@ambilithanikunnil489 2 ай бұрын
Ente chechi ente ammayiammante roll thanne😂 super aayitund videos ella
@nishachacko8811
@nishachacko8811 3 ай бұрын
Husband ayyall eggna vennum 💯💙
@kiakid33456
@kiakid33456 3 ай бұрын
1 million sooooon😍😍😍😍😍
@sajilasaji1909
@sajilasaji1909 3 ай бұрын
Next part idaneee chechi
@jasisiraj4658
@jasisiraj4658 3 ай бұрын
സത്യം ഇങ്ങനെ തന്നെ ഇവിടെ ഉള്ളതും പൈസ പൈസ പൈസ 😮
@southvlogers1603
@southvlogers1603 3 ай бұрын
Vasanta ramanan super 😂❤😊
@user-vx1ol7tc7q
@user-vx1ol7tc7q 3 ай бұрын
Ramanam aanu ithile hero❤
@savithakp3728
@savithakp3728 3 ай бұрын
Onnum parayan vakkukal illa poli❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@aswaniscaria9396
@aswaniscaria9396 3 ай бұрын
Nail polish itta vasantha ramanettan🥰😁
@malayalicomedy___
@malayalicomedy___ 3 ай бұрын
Supper❤🎉😂
@user-ht9kl9sd3n
@user-ht9kl9sd3n 3 ай бұрын
Adipoli chechi 😂😍
@ajishaji7988
@ajishaji7988 3 ай бұрын
Super🎉🎉🎉
@bincybinoy4242
@bincybinoy4242 3 ай бұрын
നല്ല പൂച്ച❤❤🥰
@anziyamk1625
@anziyamk1625 3 ай бұрын
Next episode venam chechi😊
@suminaasok7614
@suminaasok7614 3 ай бұрын
കാത്തിരുന്ന പ്രസവം വന്നെത്തി
@DeviChandran-un8yv
@DeviChandran-un8yv 3 ай бұрын
Nice❤❤❤❤
@nasriyanasri8400
@nasriyanasri8400 3 ай бұрын
Supper
@aiswaryavssurendran4240
@aiswaryavssurendran4240 3 ай бұрын
❤️❤️❤️frst
@lilacsn4275
@lilacsn4275 3 ай бұрын
Part 3 venam❤❤❤❤
@geethathulasidas1174
@geethathulasidas1174 3 ай бұрын
Babee Thenga Veena Ammakku bodham poyo Doctorinete hairstylu Supper
@rajeshkkrajesh44
@rajeshkkrajesh44 3 ай бұрын
Part 2 edamo chechii 🙏🙏
@regivarghese2171
@regivarghese2171 3 ай бұрын
സിംബ ❤❤😘
@geethagopinath1290
@geethagopinath1290 Ай бұрын
Super mole ❤
@depask2898
@depask2898 3 ай бұрын
Adipoli
@KannanS-ik2hp
@KannanS-ik2hp 3 ай бұрын
❤❤❤❤ Chechi
@babithababi07
@babithababi07 3 ай бұрын
Oy
@prasanthks7174
@prasanthks7174 3 ай бұрын
Super
@UZUMAKICLAN9
@UZUMAKICLAN9 3 ай бұрын
Happy women's day ❤
@babithababi07
@babithababi07 3 ай бұрын
Same to you
@akshithaks1171
@akshithaks1171 Ай бұрын
Ente amma pooyavum njan ayilyavumanu ithuvare oru preshnavum doshavum undayittilla
@sanhat.n8583
@sanhat.n8583 3 ай бұрын
Hi chechii🥰
@Safi-qk6gl
@Safi-qk6gl 3 ай бұрын
First comment
@VeniSanil
@VeniSanil 3 ай бұрын
Hii chechi oru hai tharuvoo 🥺
@junaidpv4691
@junaidpv4691 3 ай бұрын
❤❤❤🎉
@jyothimj1011
@jyothimj1011 3 ай бұрын
❤👌
@aswathyachu7337
@aswathyachu7337 3 ай бұрын
Ep 3❤
@Abiyavarghese-nj8sd
@Abiyavarghese-nj8sd 3 ай бұрын
Haii chechiii❤
@shanaashif6515
@shanaashif6515 3 ай бұрын
Prasavichu vannittulla aa kidatham uyyoo prasavichu vannathenne orthu poyi😂😂
@ameenaanwar8403
@ameenaanwar8403 3 ай бұрын
3r part venam
@gopikaamakesh
@gopikaamakesh 3 ай бұрын
Simbha kollallo 😂😂😂😂😂
@HibaSherin-em6lj
@HibaSherin-em6lj 3 ай бұрын
👍👍
@sanumanu1997
@sanumanu1997 3 ай бұрын
വസന്തരമണൻ rocks
@shaimasworld4786
@shaimasworld4786 3 ай бұрын
Adipoli 😂😂😂😂
@meetmsneenu
@meetmsneenu 3 ай бұрын
❤❤❤❤
@abid.alameen1904
@abid.alameen1904 3 ай бұрын
Hospital seen kandapo oru 12 varsham purakil njan alochich poyi 😂😂
@gopikaamakesh
@gopikaamakesh 3 ай бұрын
Super 😂😂😂😂
UFC Vegas 93 : Алмабаев VS Джонсон
02:01
Setanta Sports UFC
Рет қаралды 166 М.
DELETE TOXICITY = 5 LEGENDARY STARR DROPS!
02:20
Brawl Stars
Рет қаралды 16 МЛН
WHO DO I LOVE MOST?
00:22
dednahype
Рет қаралды 43 МЛН
സത്യഭാമയുടെ മരുമകൾ
8:57
Babithababi
Рет қаралды 240 М.
ТОҚАЛМЕН АЛЫСҚАН ЖЕТІМ ҚЫЗ/ KOREMIZ
46:54
Көреміз / «KÖREMIZ»
Рет қаралды 284 М.
Неприятная Встреча На Мосту - Полярная звезда #shorts
0:59
Полярная звезда - Kuzey Yıldızı
Рет қаралды 1,2 МЛН
Мальчик Который Должен Тихо Ходить 😱🔥
0:57
Смотри Под Чаёк
Рет қаралды 3,3 МЛН
Этого никто не должен был видеть😱
0:59
Следы времени
Рет қаралды 1,5 МЛН
Which water gun will you get it?
0:26
YJTOYNIKOLA
Рет қаралды 12 МЛН
Cute 😱🐒🍭💞
0:11
Tuğkan Efe
Рет қаралды 11 МЛН
ДОСМОТРИ ДО КОНЦА!🤣#катядима
0:28
КАТЯ ДИМА Life
Рет қаралды 3,7 МЛН