ഒരു മെഷീൻ എടുത്താൽ രണ്ട് മെഷീൻ ഫ്രീ 😳 #coimbatore #coimbatoreshopping #market #channel #chinamarket #kerala #keralanews #malayalam #food #foodie #clothing #palakkad #palakkadtools #tools #toolsmarket
Пікірлер: 125
@rajanpi940110 ай бұрын
വിളിച്ചാൽ മറുപടി ഇല്ല, തിരക്ക് ആവും 👌🏿 പക്ഷെ വാട്സ്ആപ്പ് വഴി ചോദിക്കുമ്പോൾ ഒരു മറുപടി തരാത്തത് തനി വൃത്തികെട്ട ഇടപാട് ആണെന്ന് പറയാതിരിക്കാൻ നിർവാഹമില്ല 🙏🏻
@somysebastian720911 ай бұрын
ഇതിലെ ഫോൺ വിളിച്ച കസ്റ്റമർക്ക് ആർക്കും മറുപടി നൽകിയതായി കാണുന്നില്ല. പണിക്കന്റെ പണിയൊക്കെ നല്ലത് തന്നെ. എന്നാൽ, നാളെ മുതൽ പണിക്ക് വരേണ്ടതില്ല....!
@hadilayan782511 ай бұрын
ഫോൺ വിളിച്ചാൽ ഫോണെടുക്കുന്നില്ല വോയ് സ് അയച്ചാൽ അത് നോക്കുക പോലുമില്ല കാരണം മനസ്സിലാകാത്തവരോട് എനിക്ക് മനസ്സിലായത് പറയാം.ഇത് ഷൂട്ട് ചൈത ബ്ലോകർക്ക് കുറച്ച് ലൈകിൻ്റെയും ഷയറിറ്റേയും കുറവുള്ളത് കാരണം തള്ളിമറിക്കാൻ പറ്റിയ ഒരു കടക്കാരനെ കിട്ടിയപ്പോൾ അവസരം മുതലാക്കിയെന്നേയുള്ളൂ ഇതിൻ്റെ ഒക്കെ ഓഫർ ട്ടൈം കഴിഞ്ഞാൽ കടക്കാരൻ തീർച്ചയായും ഫോൺ എടുക്കുന്നതായിരിക്കും എല്ലാവരും ക്ഷമയോടെ കാത്തിരിക്കുമല്ലോ😊😊😊😊😊
@raneeshbala407311 ай бұрын
ഞാൻ ഇന്നലെ പോയി avide ഒരു കോപ്പും ഇല്ല, same brand drilling മെഷീൻ പുറത്തു ഉള്ള ഷോപ്പിൽ 2100, ഇവിടെ 2400,
@muziclab6911 ай бұрын
എടുത്തോണ്ട് പോഡേയ്... അവിടെ ചെല്ലുമ്പോൾ മൊയലാളി പറയും ഓഫർ കഴിഞ്ഞൂന്ന്... മനുഷ്യരെ പറ്റിക്കാൻ കുറേ യൂട്യൂവർ മാർ... വല്ല കൂലി പണിക്കും പോടാ..😂
@muhammedshajilkk647210 ай бұрын
😂
@arunraj83475 ай бұрын
ഞാൻ കോയമ്പത്തൂരിലെ ഈ കടയിൽ പോയതാ അവിടെ ചെന്നപ്പോൾ ഇതിൽ പറയുന്ന . വിലയിൽ സാധനങ്ങൾ ഇല്ല വീഡിയോ കണ്ടിട്ട് വന്നതാ എന്ന് പറഞ്ഞപ്പോൾ പാലക്കാടേ ഈ വിലയിൽ ഉള്ളത് കിട്ടു എന്ന് പറഞ്ഞു ഇയാൾ നമ്മളേ പറ്റിച്ചു വീഡിയോ കണ്ടിട്ട് ആരും പോവല്ല്
@VUMHMdrmohan10 ай бұрын
Trivandrum or kollam undo?
@subhashchandran916011 ай бұрын
ഇതു വെറുതെ ആണ് വിളിച്ചൽ എടുക്കല്ല വെറുതെ ആണ്
@asokanmc17716 ай бұрын
Pruner scissors ഉള്ള തോട്ടി available ആണോ ?
@JollyNC11 ай бұрын
എന്തിനാ വെറുതെ😮ഫോൺ നമ്പർ കൊടുക്കുന്നത് വിളിച്ചാൽ എടുക്കില്ല. മിക്കപ്പോഴും ബിസി ?ബിസി മാറി ലൈൻ കിട്ടിയാൽ എടുക്കില്ല. വ്ലോഗറെ ഇതിനു ഒരു മറുപടി പറയുക
@user-bw2bv2ng4n8 ай бұрын
Aluminium cutting machine?
@user-oo8io8gv2u11 ай бұрын
Ethil pareyunna kal rate anni avidaa
@sobysobichan435510 ай бұрын
Wellding cebil undo
@hamzahamzahamza949611 ай бұрын
ഫ്രീ കൊടുക്കുന്ന രണ്ട് ennathil ഒന്ന് ആയ്ദ്യം തരുമോ ആവോ 😅
@krishnadas576411 ай бұрын
ഫോണ് വിളിച്ചാല് എടുക്കുന്നില്ല പിന്നെ എങ്ങനെയാണ് purchase ചെയുക
@anijithu389811 ай бұрын
Chetta Ee video kanda mutual screen ill kanuna nbr ill vilikuva 4 days aaye kittunilla.. pinae yanthina eganae ulla video edunathe
@Jimbru5776 ай бұрын
Electric auger undo ഉണ്ടെങ്കിൽ നാളെ തന്നെ order തരാം...
Where is thr exact location at palakad with tel. No.
@sumeshmp995810 ай бұрын
ഫോൺ എടുക്കണില്ല, രണ്ടു ദിവസം വിളിച്ചു ഫോൺ എടുത്തു ,ഒടുക്കത്തെ തിരക്ക്.സംസാരിക്കാൻ ടൈം ഇല്ല,ഇവിടുന്നു സാധനം വാങ്ങിയാൽ കംപ്ലയിന്റ് ആയി തിരികെ ചെന്നാൽ തിരക്കു കാരണം മൈൻഡ് ചെയ്യുമോ..
@nafeesasadahthenagar16089 ай бұрын
2:58
@sulaiman037610 ай бұрын
Vilichu. ..no response ...brush cutter vanganam✌️
@user-hx2hk6kh8s9 ай бұрын
2hp 50 lt എയർ കം ബ്രസർ ഉണ്ടോ
@rajithlal424811 ай бұрын
ഏതായാലും വിളിച്ചിട്ട് എടുക്കുന്നേ ഇല്ല ഈ സാധനം ഷോപ്പിലുണ്ടോ ഷിഹാ ബേ കപ്പലിൻ്റെ 2 ടയർ വേണമായിരുന്നു?
@asoosmix338211 ай бұрын
ഹായ്വാ കൊള്ളാലോ 👍
@abdunnasser639610 ай бұрын
വില കേട്ടപ്പോൾ ഞെട്ടി കൊമെന്റ് കണ്ടപ്പോൾ മണ്ടി🙏
@rasheedbava755811 ай бұрын
Godown kattathaavum
@joygeorge629111 ай бұрын
ഫോൺ വിളിചിട്ട് എടുക്കുന്നില്ലല്ലോ. രണ്ട് നമ്പർ -ലും വിളിച്ചിട്ട് റിങ് ഉണ്ട് പക്ഷെ എടുക്കുന്നില്ല. എടുക്കാൻ അല്ലെങ്കിൽ എന്തിനാ ഷിഹാബ് നമ്പർ കൊടുടുക്കുന്നത്??
@latheefmanjeri229511 ай бұрын
വിളിച്ചു കിട്ടി ഓഫർ കഴിഞ്ഞു എന്നു പറഞ്ഞു പക്കാ തട്ടിപ്പാ
ശരി ആണ്എടുകുനില്യ എടുത്തു പക്ഷേ അത് ഉടായിപ്പ് ആണ് തെലുങ്ക് ആളാണ് എടുക്കുന്നത് 😂ഇവരുടെ കട പോപ്പുലർ ആക്കാൻ ഉള്ള ഉടായിപ്പ് ആയിരുന്നു 😂
@koyatajcalligraphy745010 ай бұрын
Belding mechin ഉണ്ടോ എങ്കിൽ price പറയൂ
@rineeshkkkk535211 ай бұрын
വേൾഡിൽ പേരുകേട്ട ഒരു കമ്പനിയെ ഇവിടെ ടൂൾസ് നിങ്ങളുടെ കയ്യിൽ ഇല്ല രു സാധനവും നിങ്ങളുടെ കയ്യിൽ ഇല്ല എല്ലാം ചൈന പ്രോഡക്റ്റ് ആണ് പിന്നെ നിങ്ങൾക്ക് പറയുന്ന പൈസ കൊടുക്കാൻ പറ്റുമല്ലോ
@hakshadbinabdulhakeem530911 ай бұрын
👍🏻
@MuhammedkunjikayalavalappilMuh8 ай бұрын
മൊബൈൽ സർവീസ് ടൂൾ (ഡിസ്പ്ലെ ചെയ്ഞ്ചിങ് )മെഷീൻ ഉണ്ടോ
@dileeshvijayan640711 ай бұрын
Msg അയച്ചാൽ റിപ്ലൈ ഇല്ല 😂😂
@varghesegeorge988011 ай бұрын
Grass cutting machine available?
@aswathybiju925511 ай бұрын
Message അയച്ചു Phone വിളിച്ചു No reply എന്തിനാണ് ഇങ്ങനെ പറ്റിക്കുന്നത്
@nilavepoonilave16211 ай бұрын
തയ്യൽ മെഷീൻ ഉണ്ടോ
@princerarichan377110 ай бұрын
vidio kandu arum pogalle jan agast 13 nu poyirunnu motham kallama parayunne
@pauljoseph189410 ай бұрын
ഒരു കിലോ മത്തി വാങ്ങിയാൽ രണ്ടു കിലോ free. ഇതുപോലും സാദ്ധ്യമല്ല. പിന്നെയാ രണ്ടു മെഷീൻ. പോലീസിൽ complaint ചെയ്യണം.
ആരും വാങ്ങി പെട്ടുപോകണ്ട മൊത്തം ഡ്യൂപ്ലിക്കേറ്റ് സാധനങ്ങളാണ് ഞാൻ ഒരു welding machine വാങ്ങി രണ്ടു ദിവസം കഴിഞ്ഞപ്പഴേക്കും കത്തി പോയി ഇവരെ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല.
@rajanpi940110 ай бұрын
മുതലാളി തിരക്കിൽ ആവും ..... പെട്ടവർ പെട്ടുപോയി ഇനി ആരും പോയി കുടങ്ങാതിരുന്നാൽ ഭാഗ്യം 😃
@vinodkumar633011 ай бұрын
വാങ്ങാൻ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല..... അപ്പൊ പിന്നെ സർവീസ്... ഈ പറയുന്നപോലെ replacement എല്ലാം നന്നായിരിക്കും.....
@asarafpa62907 ай бұрын
ഈ mrp കമ്പനി വെറുതെ ഇടുന്നത് ഇതിനൊക്കെ ഇത്ര യെ വില ഉള്ളു ഇത് തന്നെ നല്ല ലാഭം ഉണ്ട് ഞങ്ങൾ ക്ക് വെറുതെ വലിയ വിലക്ക് വാങ്ങരുത് ബിസിനസ് പഠിച്ചു പാർസസ് ചെയ്യുക ഇതിലും കുറഞ്ഞു ചെന്നൈയിൽ കിട്ടും
@pappachancc943211 ай бұрын
Phone,no,clearalla
@binunk781311 ай бұрын
Grass cutting machine price
@jacobjohn621411 ай бұрын
ഒരു സ്റ്റാന്റേർഡ് കമ്പനി സാധനം ഇല്ല
@vasishtarishijothishalayam889111 ай бұрын
They are not doing this as a public service. If he can give it in a basis of 1-1free, think that the original price of it and it's quality.
@aswathybiju925511 ай бұрын
ഞാൻ marble cutter offer കണ്ടപോൾ വാങ്ങാൻ വേണ്ടി വിളിച്ചതാ. ഇങ്ങനെ cheat ചെയ്യരുത്
@mohanck871910 ай бұрын
Tig 200amp വെൽഡിങ് (അർഗോൺ ) എത്ര rs
@shjibava93816 күн бұрын
ആദ്യം പറഞ്ഞ കാർവാഷർ 7000 ഒന്നും ഇല്ല 3000ത്തിന് കിട്ടും
@sasidharankadavath11 ай бұрын
കണ്ണൂരിൽ കിട്ടുമോ?
@shafikwayanad27711 ай бұрын
തീർച്ചയായും നട്ടിൽ എത്തീട്ട് ഈ ഷോപ്പിൽ വരും
@user-ls4by4sd4e10 ай бұрын
Etellam avan.allukale.vahu.udakunnata.no.dut
@ramshadramshad49239 ай бұрын
Hi
@timefortravel846910 ай бұрын
🙏...........😭
@shafeenabacker716711 ай бұрын
Garden grass machine undo pls reply
@shafeequeabunouhan90818 ай бұрын
Reply കിട്ടൂല
@aktharismail64311 ай бұрын
കച്ചവടം ആണോ? കച്ചകപടം ആണോ? കേരളത്തിൽ തിരുവനന്തപുരം ജില്ലയിൽ ബ്രാഞ്ച് ഉണ്ടോ?
@babythomas290210 ай бұрын
ചേട്ടാ ഒന്നെടുത്താൽ 2 എണ്ണം Free. ചേട്ടാ ആ Free യിൽ ഒരെണ്ണം എനിക്ക് Free ആയി തരാമോ?
ഈ വ്ലോഗർകെതിരെയും ഈ ടൂൾസ് ഷോപ്പിനെതിരെയും തെറ്റിദ്ധരിപ്പിക്കുന്ന പരസ്യത്തിന് ഐടി ആക്ട് പ്രകാരം കേസ് കൊടുക്കാൻ തീരുമാനിച്ചു
@vasivlogs576611 ай бұрын
എന്ത് തെറ്റിദ്ധരിപ്പിച്ചു എന്നാ?
@vasivlogs576611 ай бұрын
ലക്ഷകണക്കിന് ആളുകൾ ഒരേ സമയം വിളിക്കുന്നത് കൊണ്ട് അവർക്ക് കൈകാര്യം ചെയ്യാൻ കഴിയുന്നില്ല
@ForNewtips11 ай бұрын
കൈകാര്യ ചെയ്യാൻപറ്റില്ലെങ്കിൽ പിന്നെ എന്തിനാ ഫോൺ നമ്പർ കൊടുത്തത്
@ForNewtips11 ай бұрын
കേസ് വരുമ്പോൾ മനസ്സിലാകും
@TheTeamexperiment11 ай бұрын
@@vasivlogs5766പിന്നല്ല.. ലക്ഷ കണക്കിന്...
@easyagroworks47010 ай бұрын
പ്ലീസ് കോൺടാക്ട് me
@saidalavi183011 ай бұрын
ഉടായിപ്പ് ..... വെറുതെ സമയം കളയരുത് ....
@shafeequeabunouhan90818 ай бұрын
വിളിച്ചാൽ എടുക്കൂല ഭയങ്കര ഡിമാൻഡ് ആണ്.. 2 ദിവസം തുടർച്ചയായി വിളിച്ചപ്പോൾ എടുത്തു. പ്രൈസ് പറഞ്ഞു തരുന്നില്ല. ഇപ്പോ വിളിക്കാം ഇപ്പൊ വിളിക്കാം എന്നു പറഞ്ഞു ഒഴിവാക്കുന്നു. വളരെ വൃത്തികെട്ട പരിപാടി ആണ്. അവസാനം അതേ കമ്പനി ഓൺലൈൻ ൽ നിന്ന് വാങ്ങി. ആവശ്യക്കാർക്ക് മറുപടി കൊടുക്കാൻ കഴിയില്ലെങ്കിൽ നമ്പർ കൊടുക്കരുത്. വീഡിയോ ചെയ്യുന്ന കോപ്പൻ കൂടി അറിയാൻ വേണ്ടി പറയുവാ
@rajanka317111 ай бұрын
Vasu vlog you are also cheating supporting the shop
@faihafathimafathima70410 ай бұрын
ഉണ്ട ഫുൾ ഉടായിപ്പ് ഫോൺ എടുക്കുന്നില്ല ഫുൾ പറ്റിക്കല എന്തിനാ ഈ വ്ലോഗർ മാർ വ്ലോഗ് ചെയ്തു മറ്റുള്ളവരെ പറ്റിക്കുന്നത്
അവൻറെ സംസാര ശൈലി കേത്ടാൽ അറിയാം,ഫ്രോഡ് ആണ്,തട്ടിപ്പ് ആണ് എന്ന്
@sajithsharath57011 ай бұрын
ഒന്നു പോടാ ഉടായിപ്പ് ഞാൻ പോയതാ ഇതേ ഷോപ്പിൽ . ഇതിലും നല്ല ടൂൾസ് ഞാൻ നാട്ടിൽ നിന്നും വാങ്ങി ഇതേ വിലയിൽ നല്ല സർവീസും കിട്ടും ..
@rifamediavlog70311 ай бұрын
ഇതൊക്കെ ചാത്തനാണോ?
@RatheeshanNk-wu5zr9 ай бұрын
അല്ലാതെന്ത? കമ്പനി സാധനങ്ങൾ വാങ്ങുക. മകി ത, േബാസ്ച്, തുടങ്ങിയവ. നമ്മുടെ നാട്ടിൽത്തന്നെ വില കൂടിയ കമ്പനി സാധനങ്ങളുടെ മറവിൽ ചൈന, സാധനങ്ങൾ വില കുറവുള്ളതുണ്ട് എന്ന് പറഞ്ഞ് കച്ചവടക്കാർ പണം അടിച്ചു മാറ്റുന്ന ണ്ട്. ഉദാഹരണമായി കമ്പനി സാധനത്തിന് 3000 Rs ആണെങ്കിൽ 2500 ൻ്റ പരസ്യം ഒന്നും ഇല്ലാത്ത സാധനം ഉണ്ട് 2250 ന് തരാം എന്ന് പറയും കമ്പിനിയുെസാധനം 50 രൂപയേ കുറയൂ എന്നും പറയും സത്യത്തിൽ 1250 രൂപയുടെ ചൈന സാധനം കകാരം രൂപയ്ക്ക് തരും ഇത്തരം ഒരു തട്ടിപ്പിൽ കുടുങ്ങാതെ രക്ഷപ്പെട്ട് സമയം ഉള്ളതിനാൽ മറ്റൊരു കടയിൽ പോയി കമ്പനി സാധനം 2900 ന് വാങ്ങി - NB :- കമ്പനി സാധനങ്ങൾക്ക് വലിയ വ്യത്യാസം ഉണ്ടാക്കാൻ കഴിയില്ല. അവർക്കലാഭവും കുറയും.