വയറിൽ അടിഞ്ഞ മാലിന്യങ്ങൾ പൂർണമായി പുറത്ത് പോയി വയർ ശുദ്ധീകരിക്കാൻ ഇങ്ങനെ ചെയ്താൽ മതി (Constipation)

  Рет қаралды 6,883

Dr Visakh Kadakkal

Dr Visakh Kadakkal

2 ай бұрын

വയറിൽ അടിഞ്ഞ മാലിന്യങ്ങൾ പൂർണമായി പുറത്ത് പോയി വയർ ശുദ്ധീകരിക്കാൻ ഇങ്ങനെ ചെയ്താൽ മതി (Constipation).
Dr.VISAKH KADAKKAL
BAMS,MS (Ayu)
Chief Medical Consultant
Sri Padmanabha Ayurveda Speciality Hospital, Altharamoodu, Kadakkal
Appointments : +91 9400617974 (Call or WhatsApp)
🌐 Location : maps.app.goo.gl/NqLDrrsEKfrk4...
#drvisakhkadakkal #Constipation , #മലബന്ധം , #constipation_causes , #constipation_foods , #constipation_diet_plan , constipation symptoms, പൈൽസ് രോഗം, haemorrhoids, piles treatment at home, piles diet, diet for hemorrhoids sufferers, piles diet in malayalam, constipation, piles treatment malayalam, piles home remedy malayalam, piles symptoms, fissure treatment, vayattil ninnum pokan, #malabandhammaranmalayalam , #മലബന്ധംപെട്ടെന്ന്മാറാന് , #malabandam_akattan_malayalam , constipation home remedies malayalam

Пікірлер: 26
@ishaqishaq7107
@ishaqishaq7107 2 ай бұрын
ദിവസേന ഒരു നെല്ലിക്ക കഴിച്ചാൽ മതി 👍🏻
@lalydevi475
@lalydevi475 2 ай бұрын
വളരെ വളരെ ഉപകാരമുള്ള വീഡിയോ 🙏🙏👍👍❤️❤️
@sudhakk2843
@sudhakk2843 2 ай бұрын
നല്ല ഉപകാരമുള്ള വീഡിയോ '
@DrVisakhKadakkal
@DrVisakhKadakkal 2 ай бұрын
👍
@mohananp6473
@mohananp6473 2 ай бұрын
Valare upakara Prada Aya arivu useful
@DrVisakhKadakkal
@DrVisakhKadakkal 2 ай бұрын
👍
@anandng385
@anandng385 2 ай бұрын
Very good dr
@hawaansari6495
@hawaansari6495 2 ай бұрын
ഒരുപാട് നന്ദിയുണ്ട് dr
@DrVisakhKadakkal
@DrVisakhKadakkal 2 ай бұрын
👍
@babygirijasajeevan9104
@babygirijasajeevan9104 Ай бұрын
Thanks Dr
@DrVisakhKadakkal
@DrVisakhKadakkal Ай бұрын
👍🏻
@azil_sulthan
@azil_sulthan 2 ай бұрын
Dr alergykk edelm pariharam paranju tharuuu
@DrVisakhKadakkal
@DrVisakhKadakkal 2 ай бұрын
Check my channel video available anu
@sabithamohamedali6815
@sabithamohamedali6815 2 ай бұрын
Intermitt fasting ചെയുന്നത് നല്ലത് ano
@kochuzworld7812
@kochuzworld7812 2 ай бұрын
👍👍👍🙏
@ramachandranvk3417
@ramachandranvk3417 2 ай бұрын
🙏🙏🙏😔
@noufalbabue5059
@noufalbabue5059 2 ай бұрын
രാവിലെ എണീറ്റപ്പാടെ കുറച്ചു നല്ല ശുദ്ധവെള്ളം കുടിച്ചാൽ മതി 😊
@sabithamohamedali6815
@sabithamohamedali6815 2 ай бұрын
16 hour ano അതോ 12 hour ano better
@jessyammavlogs
@jessyammavlogs 2 ай бұрын
ഡോക്ടർ ഞാൻ യൂട്രെസ് റിമൂവ് ചെയ്ത ആളാണ്‌.. എന്റെ വയർ എപ്പോഴും വീർത്തിരിക്കും ശോധ ന ബുദ്ധിമുട്ടാണ് ചായ കുടിച്ചാൽ മാത്രമേ നടക്കൂ ചിലപ്പോൾ മാത്രം ചായ ഇല്ലാതെ യൂട്രസിൽ മുഴ ഇരുന്ന ഭാഗത്തു മലംകെട്ടി കിടക്കുന്ന പോലെ തോന്നും. ഇപ്പൊ മലം പോകുന്നിടം നീറ്റൽ ഉണ്ട്. ഈ പറയുന്നതൊക്കെ എനിക്കുണ്ട്.. എന്താ ചെയ്ക
@DrVisakhKadakkal
@DrVisakhKadakkal 2 ай бұрын
Food proper ayi kazhikkuka Oppam fissure undo ennu check cheyth nokkuka
@jessyammavlogs
@jessyammavlogs 2 ай бұрын
@@DrVisakhKadakkal ok thank you doctar.. ഒട്ടും പ്രതീക്ഷിച്ചില്ല റിപ്ലൈ കിട്ടുമെന്ന് പല doctar മാരും ഇതുപോലൊക്കെ ഇടും നമ്മൾ സംശയം ചോദിച്ചാൽ മറുപടി ഇല്ല അവരിൽ നിന്നൊക്കെ വ്യത്യസ്തനാണ് ഞങ്ങളുടെ ഈ പ്രിയ ഡോക്ടർ സ്പോട്ടിൽ മറുപടി തന്നല്ലോ ഒത്തിരി സന്തോഷം ദൈവം അനുഗ്രഹിക്കട്ടെ 🙏😍
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 2 ай бұрын
ഹെർണിയ സർജറി കഴിഞ്ഞ എനിക്കും ഈ പ്രശ്നം ഉണ്ട് - മലം ഉണ്ട് പക്ഷേ പുറത്ത് പോവില്ല - ഗ്യാസ് ഒരു കാരണമാണെന്ന് തോന്നുന്നു... cremaffin Plus Syrup രാത്രി കിടക്കുന്നതിന് മുമ്പ് കുടിക്കുകയാണ് ഞാൻ ചെയ്യാറ്
@devancp7205
@devancp7205 2 ай бұрын
ഡോക്ടർ കടക്കൽ ജീ' ആരോഗ്യ ശാസ്ത്രത്തിൽ ആയുർവേദ ചികിത്സയുടെ പ്രാധാന്യം ഇതര ഭിഷഗ്വരന്മാരെയും രോഗികളേയും ബോധ്യപ്പെടുത്തുന്നതിനായി ഒരു സിനിമ തെയ്യാർ ചെയ്തു സമൂഹത്തിൽ ആയുർവേദത്തിൻ്റെ ഉൽപ്പത്തിയെക്കുറിച്ചും മാഹാത്മ്യത്തെക്കുറിച്ചു പൊതു സമൂഹത്തിൽ ഒരു അവബോധമുണ്ടാക്കാൻ ശ്രമിയ്ക്കുമോ??
@sudhakaranp399
@sudhakaranp399 2 ай бұрын
നിർമാണ ചെലവ് താങ്കൾ വഹിക്കുമെങ്കിൽ അത് കൂടി പറയൂ.
@Binoymathew86
@Binoymathew86 2 ай бұрын
👍
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 37 МЛН
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 3,6 МЛН
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 37 МЛН