No video

വയറിലും കുടലിലുമുണ്ടാകുന്ന പല അസുഖങ്ങളും മാറിക്കിട്ടാൻ ഈ ഭക്ഷണങ്ങൾ കഴിക്കണം | GUT HEALTH

  Рет қаралды 57,165

Arogya Keralam

Arogya Keralam

Күн бұрын

ഡോക്ടറുടെ ബുക്കിങ്ങിന് വേണ്ടി താഴെകാണുന്ന നമ്പറിൽ ബന്ധപ്പെടുക
Contact: +91 8714 161 636
WhatsApp: wa.link/e3uyrh
Dr. Manoj Johnson
Lifestyle Consultant
Johnmarian Hospital Pala
ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
WhatsApp Channel: whatsapp.com/c...
WhatsApp Group: chat.whatsapp....
നിങ്ങള്‍ ഒരു ഡോക്ടര്‍ ആണോ അല്ലെങ്കില്‍ ഒരു ഹോസ്പിറ്റല്‍/ക്ലിനിക് ആണോ, നിങ്ങളുടെ വീഡിയോകള്‍ നമ്മുടെ ചാനലില്‍ ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ഇല്‍ മാത്രം ബന്ധപ്പെടുക
Phone: +91 9539 050 226 (Convo Health Channel Manager)
WhatsApp: wa.link/07h9fs

Пікірлер: 83
@maryvarghese4798
@maryvarghese4798 18 күн бұрын
ഡോക്ടർ പറയുന്നതു കേൾക്കാൻ താൽപ്പര്യം ഇല്ലാത്തവർ പിന്നെ എന്തിനാണ് ഇതു കേൾക്കാൻ നിൽക്കുന്നത്. അവനവൻ ആദ്യം എന്ത് പണിക്കു പോണം എന്നു തീരുമാനിക്കു ഒരാളുടെ സംസാരത്തിൽ നിന്നും അറിയാം അയാളുടെ സ്റ്റാൻഡേർഡ്. സാധാരണ ഭാഷയിൽ പറഞ്ഞാൽ ഒരാൾ വായ തുറന്നാൽ അപ്പോൾ അറിയാം അയാളുടെ സംസ്ക്കാരം
@juvel7207
@juvel7207 18 күн бұрын
Dr. മനോജ് ജോൺസൺ മെഡിക്കൽ ഫീൽഡിൽ ഓരോ ദിവസവും പുതിയ പഠനങ്ങൾ നടത്തുന്ന വ്യക്തിയാണ്,,,, സ്വന്തമായി ഹോസ്പിറ്റൽ നടത്തുന്ന വ്യക്തിയാണ്.. മറ്റ് ഡോക്ടർമാരെ വെച്ച് ഇദ്ദേഹത്തെ താരതമ്യം ചെയ്യാൻ പറ്റില്ല.
@beautyofsevens
@beautyofsevens 6 күн бұрын
യോഗ ഡോക്ടർ ആയ ഇയാളോ?😀
@channel-ok8tq
@channel-ok8tq 10 күн бұрын
ഈ ഡോക്ടർക്കു എതിരിൽ മറ്റു ഡോക്ടർസ് വരാൻ സാധ്യത കൂടുതലാണ്, കാരണം ഇദ്ദേഹം എല്ലാം തുറന്നു പറയുന്നു
@kunjalimarakar6035
@kunjalimarakar6035 5 күн бұрын
സകലകലാവല്ലഭൻ
@Morningmist-pn8vk
@Morningmist-pn8vk 3 күн бұрын
ഇത്രയും നല്ല കാര്യങ്ങൾ പറഞ്ഞു തന്ന ഡോക്ടറിന് നന്ദി
@kunhimoyip4465
@kunhimoyip4465 Ай бұрын
ഡോക്ടറുടെ എല്ലാ വീഡിയോകളും വളരെ ഉപകാരപ്രദമാണ്.
@varghesexavier5618
@varghesexavier5618 24 күн бұрын
ഇയാൾ യോഗാചര്യൻ ആണ്. ഡോക്ടറല്ല
@b4butterflies449
@b4butterflies449 6 күн бұрын
Thank you very much Sir 🙏🙏🙏🙏🙏
@AneeshaYoutube
@AneeshaYoutube 16 сағат бұрын
Thanks dr 🙏 😊👍
@beatricebeatrice7083
@beatricebeatrice7083 6 күн бұрын
Thank you doctor, നല്ല അവതരണം 👌🏻.
@Arifhomecookingandvlogs1
@Arifhomecookingandvlogs1 2 күн бұрын
Thanks Dr💕🥰
@johnkoshy386
@johnkoshy386 8 күн бұрын
Very good class. Nicely explained. Thanks Dr.
@anniejohn2238
@anniejohn2238 15 күн бұрын
So true. Please be short. No one has time to listen to your superfluous talk
@user-cb3qn6xz6m
@user-cb3qn6xz6m 9 күн бұрын
People wants to hear full details of the cases.
@vpbbwip
@vpbbwip 28 күн бұрын
എന്തിനാ ഇങ്ങനെ വലിച്ചു നീട്ടി കൊണ്ടു പോകുന്നത്?! ഒരു 5-7 മിനുട്ട് ആണെങ്കിൽ ആകർഷണീയത ഉണ്ടാകും.
@askask9242
@askask9242 17 күн бұрын
Play speed ആക്കാലോ
@sonyjohn6530
@sonyjohn6530 6 күн бұрын
Enclose here the whole details in briefly like; Diagnose and tests Diet Medicine etc... !
@tinarajan4604
@tinarajan4604 14 күн бұрын
Thanks 👍
@jollysanthosh6974
@jollysanthosh6974 Ай бұрын
Very good. May God Bless you
@lisaakkathara1606
@lisaakkathara1606 15 күн бұрын
Very informative !!
@santhavarmaMK-q5c
@santhavarmaMK-q5c 20 күн бұрын
Thank you Dr
@josevackachan
@josevackachan 13 күн бұрын
I got a pill form of colncare and have had good results with pre and pro with six types of bacteria.
@Kalarani-sy4ol
@Kalarani-sy4ol Ай бұрын
Ithil kooduthal engine paranju tharum. Kshamayundenkil repeat cheythu kettu grasp cheyyanam. Allathe eluppamargam tablets aakkithannal vizhungan eluppam alle. Ithrayum padichittu parayumbol kaliyakkaruth manassilakkan kazhiyarhavar. Atharakkar kudal mathramalla mindum healthy aakkanam.....chimma onnumariyukemilla....
@shafeekh6223
@shafeekh6223 26 күн бұрын
SIBO യെക്കുറിച്ച് പറയാമോ
@susaniype9261
@susaniype9261 20 күн бұрын
Can u give a detailed diet for crohn's disease
@Moneymaker.99
@Moneymaker.99 18 күн бұрын
Condition anusarich food restrictions venam.low fiber diet aanu vendath
@sunnymp9133
@sunnymp9133 15 күн бұрын
വലീഛ്...വലീഛ്....റബർപെലെആയീ
@sayedali8469
@sayedali8469 Ай бұрын
What foods
@thilskeerthi3208
@thilskeerthi3208 Ай бұрын
Sir Severe hairfall is my problem.
@chekkunniedappatta5416
@chekkunniedappatta5416 Ай бұрын
He is not a medical college educated doctor who have no any clinical or surgical experience. He studied medicine by reading books and several journals. There is substance in what he says. The biggest asset for him is his tongue. Doctors see him as their arch rival.
@rejeevmohan8705
@rejeevmohan8705 28 күн бұрын
IMA lobby spotted😂
@BijiSiby-jf8xv
@BijiSiby-jf8xv 27 күн бұрын
Good Doctor
@jameelakalathil2701
@jameelakalathil2701 18 күн бұрын
👍👌🏻❤️❤️🤝
@annathomas485
@annathomas485 25 күн бұрын
Where can I get probiotic capsule? Is it available in medical shops?
@tomshaji
@tomshaji 22 күн бұрын
Get it through food
@chackojoseph5689
@chackojoseph5689 4 күн бұрын
Their clinic have a pharmacy. You may get it from there.
@m.s.nizarkhankhan1121
@m.s.nizarkhankhan1121 6 күн бұрын
ക്യാപ്ഷൻ കണ്ടു വീഡിയോ ഓൺ ആക്കി നോക്കിയാൽ ഇദ്ദേഹം ക്ലാസ് എടുക്കുന്നതാണ് കാണുന്നത് സാധാരണക്കാരന് ഒരു പുല്ലും മനസ്സിലാവുകയുമില്ല ഡോക്ടർക്ക് ബീവേഴ്സിന്റെ എണ്ണം കൂട്ടി കാശുണ്ടാക്കാനുള്ള ഒരു തരികിട പരിപാടി😂
@sreelatham5144
@sreelatham5144 13 күн бұрын
❤❤❤❤❤
@justineparekkatt9674
@justineparekkatt9674 29 күн бұрын
❤🎉🎉
@DonThomas-qi3hi
@DonThomas-qi3hi 26 күн бұрын
Healthy Achar undakkunnath engane ennu parayu
@Chinjus-oz3lw
@Chinjus-oz3lw 15 күн бұрын
പ്രോ ബയോട്ടിൻ സപ്ലിമെന്റിന്റെ പേരൊന്നു പറയാമോ, വീഡിയോയിൽ പറയുന്ന വാക്ക് വ്യക്തമാകുന്നില്ല, അത് എവിടെ നിന്ന് കിട്ടും മെഡിക്കൽ ഷോപ്പിൽ പോയി ചോദിച്ചാൽ കിട്ടുമോ🙏🏻
@y.santhosha.p3004
@y.santhosha.p3004 13 күн бұрын
അതു പറഞ്ഞാൽ നിങ്ങൾ അത് പുറത്തു നിന്നും വാങ്ങും അദ്ദേഹത്തിൻ്റെ ബിസിനസിൻ്റെ ലാഭം കുറയും
@user-fk2df1xv1w
@user-fk2df1xv1w 7 күн бұрын
മെഡിക്കൽ ഷോപ്പിൽ പോയിട്ട് ചോദിച്ചാൽ മതി ഡോക്ടർ പറഞ്ഞു തരൂല്ല അവിടെ പോയി ചോദിക്കുന്നതാണ് ഏറ്റവും നല്ലത്
@user-be3nk8lk2r
@user-be3nk8lk2r 7 күн бұрын
Nganum aneshikyarnnu. Ninaglkubkittiyo, parayamo?
@user-fk2df1xv1w
@user-fk2df1xv1w 7 күн бұрын
@@user-be3nk8lk2r ഗൂഗിളിൽ എഴുതി ചോദിക്കുക അപ്പോൾ എല്ലാ പ്രൊബയോട്ടിക്ക് വില അടക്കം വരെ എഴുതി കാണിക്കും. ബോട്ടിലും ഞാനിപ്പോൾ ഗൂഗിളിൽ എഴുതി ചോദിച്ചു ഞാൻ മസ്കറ്റിലാണ് ഇവിടെ ഉണ്ട്
@sonyjohn6530
@sonyjohn6530 6 күн бұрын
Enbios VSL #3
@muhammadkunhi.a8669
@muhammadkunhi.a8669 Ай бұрын
ഭക്ഷണം എന്താണ്..
@chitranpv7405
@chitranpv7405 Ай бұрын
Yogurt
@subashk2015
@subashk2015 Ай бұрын
ഡോക്ടർ ശരിയായ രീതിയിൽഉള്ള ട്രീറ്റ്മെന്റ് വളരെ കുറഞ്ഞ ഡോക്ടർമാർ മാത്രം നല്ല ചികിത്സ തരുന്നു. ബാക്കി എല്ലാം വെറുതെ കുറേ വിലയേറിയ മരുന്നുകൾ എഴുതി തരും. ശരീരത്തിന് ആവിശ്യം ഇല്ലാത്തത്. അത് ഞങ്ങൾ രോഗികൾക്ക് വളരെ പ്രയാസമുണ്ട്. നല്ല ഡോ. ആരാണെന്ന് അറിയാത്ത അവസ്ഥയായി. നാല് വർഷത്തോളം ഞാൻ പൈൽസ് അസുഖവുമായി നടന്നു. ഗവൺമെന്റ് ഡോക്ടർ മാരെ ആദ്യം കാണിച്ചു ശരിയായ ട്രീറ്റ്മെന്റ് ലഭിച്ചില്ല. മെഡിക്കൽ കോളേജിൽ പോയി ഒരു പ്രൊഫ. ഡോക്ടറെ കണ്ടു. അദ്ദേഹം എല്ലാ കാര്യങ്ങളും വ്യക്തമാക്കിതന്നു ട്രീറ്റ്മെന്റ് തരുകയും ചെയ്തു. പിന്നീട് സ്കിന്നിൽ ഫംഗസ് വന്നു അതിന് രണ്ടു വർഷമായി മരുന്നുകൾ കഴിക്കുന്നു. മരുന്നുകൾ നിർത്തിയാൽ വീണ്ടും വരും രക്ഷപെടാൻ കഴിയുന്നില്ല. ബി.പി, കൊളസ്ട്രോൾ എല്ലാം സ്വാഭാവികമായുമുണ്ട്.
@neelz009
@neelz009 26 күн бұрын
എനിക്ക് ഇഷ്ടല്യാത്ത ഐറ്റം​@@chitranpv7405
@deepalibu3211
@deepalibu3211 18 күн бұрын
Dr ന്റെ skin rilated ആയിട്ടുള്ള vedios കാണു
@josejohn7324
@josejohn7324 17 күн бұрын
Dr plz come to the point😢
@SEBASTIAN_JOSY
@SEBASTIAN_JOSY 21 күн бұрын
Ithoke aarodu parayan ivduth doctormarod parajal namale kaliyakkm😢😢😢
@user-dg9xr2kg6q
@user-dg9xr2kg6q 20 күн бұрын
Very Good Information
@darlygigy4149
@darlygigy4149 24 күн бұрын
ഡോക്ടർക്കെതിരെ വീഡിയോ വന്നിട്ടുണ്ട്. കണ്ടിരുന്നോ
@varghesexavier5618
@varghesexavier5618 24 күн бұрын
ഇദ്ദേഹം യോഗാചര്യൻ ആണ്. Medical ഡോക്ടറല്ല
@abdulrahmanelliyan7562
@abdulrahmanelliyan7562 21 күн бұрын
എന്ന് ആര് പറഞ്ഞു ആ ക്യാൻ രോഗിയോ ....???​@@varghesexavier5618
@abdulrahmanelliyan7562
@abdulrahmanelliyan7562 21 күн бұрын
​@@varghesexavier5618ആക്യാൻസർ രോഗിയല്ലെ പറഞ്ഞത് ....???
@abdulrahmanelliyan7562
@abdulrahmanelliyan7562 21 күн бұрын
​@@varghesexavier5618യോഗാ ചാര്യൻ അല്ല ,....???
@user-xj6ho4gg9h
@user-xj6ho4gg9h 18 күн бұрын
Varum ...kalla doctor മാരുടെ bussines നല്ലോണം കുറഞ്ഞു..
@pullazhikalageetham6091
@pullazhikalageetham6091 20 күн бұрын
നിങ്ങൾ എന്ത് ഭക്ഷണം കഴിക്കണമെന്ന് ഒന്ന് പറഞ്ഞ് ഒന്ന് നിർത്താമോ
@thomaschacko4678
@thomaschacko4678 15 күн бұрын
😢😢😢
@user-jj3wl5em4j
@user-jj3wl5em4j Ай бұрын
S uper❤❤, €©®™
@josephantony9404
@josephantony9404 21 күн бұрын
വെറുതെ സമയവും ഡാറ്റയും പാഴാക്കി.മലപോലെ വന്നത് എലി പോലെ പോയി. ഹെഡ്ഡിംഗിൽ പാത്രത്തിൽ കുറേ ചേരുവകൾ കാണിച്ചു, പക്ഷെ അത് ഉപയോഗിക്കേണ്ട വിധം മാത്രം പറഞ്ഞില്ല.ഇതാണ് ശുദ്ധ തട്ടിപ്പ്.
@seena8623
@seena8623 14 күн бұрын
എന്തെങ്കിലും തെറ്റ് വന്നാൽ എല്ലാവരും ഡോക്ടർ രുടെ നെഞ്ച് തു കയറിക്കോട്ടെ ല്ലേ
@bhargaviamma7273
@bhargaviamma7273 26 күн бұрын
വയനാട്ടിലെ mp യെപ്പോലെ ഒരെണ്ണം മൊത്തം ആരോഗ്യത്തിന് ആവശ്യമല്ലേ?😮
@SheebaPrakashPulikkathara
@SheebaPrakashPulikkathara 27 күн бұрын
@shameerbashyify
@shameerbashyify 18 күн бұрын
എന്റെ പൊന്ന് ഭായ് rubber വലിക്കും പോലെ വലിച്ചു നീട്ടി ഒരു ക്ലാരിറ്റിയും ഇല്ലാതെ പരത്തി പരീപ്പ് ഇളക്കി പറയാതെ സരളമായി അവതരിപ്പിക്കു. ഇത് കേൾക്കുന്ന സാധാരണ ക്കാർക്ക് ഒന്നും മനസിലാകില്ല അവർ നിന്റെ ക്ലിനിക് തേടി പിടിച് വന്നോളും... ഫയങ്കര ബുദ്ധി തന്നെ... Practice കുറവാണെങ്കിൽ വാർക്ക പണിക് പോയികൂടെ..
@seena8623
@seena8623 14 күн бұрын
അസൂയ കുശുമ്പ് മരുന്നില്ല
@jayas4210
@jayas4210 14 күн бұрын
😂😂
@abz5163
@abz5163 14 күн бұрын
ചേട്ടൻ വാർക്കപണി ആണോ ചയുന്നേ... അല്ല സരളമായി പറയുന്ന video onnum ചേട്ടൻ്റെ അക്കൗണ്ടിൽ കണ്ടില്ല
@shaniththacharampath9918
@shaniththacharampath9918 10 күн бұрын
അസൂയ😂
@sonyjohn6530
@sonyjohn6530 6 күн бұрын
Dr. Tell us proper medication first and foremost exactly... pls !
@RadhaKrishnan-tz9fu
@RadhaKrishnan-tz9fu 28 күн бұрын
ആ മരുന്ന് കഴിച്ച മുടി കളയും
@LillyThomas-qx3wv
@LillyThomas-qx3wv 24 күн бұрын
മോശം
@ponnunandupunnaramvlogs7039
@ponnunandupunnaramvlogs7039 19 күн бұрын
എനിക്ക് ഇതൊന്നും പ്രാക്ടിക്കൽ ആക്കാൻ സാധിക്കില്ല
Probiotic Foods - Dr Manoj Johnson
7:18
Dr Manoj Johnson
Рет қаралды 306 М.
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 6 МЛН
Кадр сыртындағы қызықтар | Келінжан
00:16
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 46 МЛН