No video

വയർ കുറക്കാൻ ഏറ്റവും എളുപ്പ വഴി | How to Lose Fat Easily Malayalam

  Рет қаралды 1,274,923

Arogyam

Arogyam

Күн бұрын

Simple Ways to Lose Belly Fat, Malayalam health tips by Dr Krishna Kumar, Senior Consultant and HOD at the Department of Plastic, Vascular and Reconstructive Surgery at #AsterMIMS. 2 Effective Tips to #Lose_Belly_Fat
HOW TO REDUCE BELLY STOMACH
BELLY REDUCING NATURAL TIPS
EASY STOMACH REDUCING TIPS
----------------------------------------------------------------------------------------------------------
For more details contact : 751 - 1175 888
astermims.com/...
-----------------------------------------------------------------------------------------------------------
visit our new english channel : / medtalk

Пікірлер: 618
@jaihind8682
@jaihind8682 5 жыл бұрын
ഒന്നും കഴിക്കാതെ ടെൻഷൻ അടിച്ചു നടന്നാൽ മതി എപ്പോൾ തടി കുറഞ്ഞെന്ന് ചോദിച്ചാൽ മതി..
@laksmilaksmi7340
@laksmilaksmi7340 5 жыл бұрын
Athu Correct me also same experience
@priyacs6866
@priyacs6866 5 жыл бұрын
Athu correct anu bro
@suminzara56
@suminzara56 5 жыл бұрын
Satyam
@sandraathmikachanthu9751
@sandraathmikachanthu9751 5 жыл бұрын
Sathyam
@KING-ri2vs
@KING-ri2vs 5 жыл бұрын
തടി മാത്രമല്ല ആയുസ്സും കുറയ്ക്കാം. 👍
@adv.sajna.sreeshylam7688
@adv.sajna.sreeshylam7688 5 жыл бұрын
Thank Dr.,.... ആധുനിക ചികിത്സാ രീതികളെ കുറിച്ച് അറിയുന്നത് നല്ലതാണ,.... treatment very expensive ano?
@rabirafi1991
@rabirafi1991 4 жыл бұрын
Mashaallah ഈ dr. അതിവിദക്ദ്ധനാണ്.. dr. പറയുന്നത് correct.. മാഷാഅല്ലാഹ്‌..
@lijomathew0967
@lijomathew0967 2 жыл бұрын
Nigal paranje manasilayi..masha allah ozhivakiyal nathayirunu
@rajeshvalsala
@rajeshvalsala 5 жыл бұрын
Pls follow my ideas it will definitely help you to reduce your weight : 1.Drink daily one glass hot water early morning. 2. Poop in the morning then 😂 3.Do plank or pushup 20×3 early morning for best results. 4.Skipping 40*3=120 5. Never skip breakfast add proteins 6.Pls drink 8 ounce of water that is 2 ltr must everyday 7. Take Lunch whatever you like :tasty yummy food but don't eat heavy. 8. Don't ever eat heavy dinner. Try not to eat after 7 pm. 9. Pls don't sleep sudden after dinner. 10. Say no to beer 😴
@SoDAb
@SoDAb 5 жыл бұрын
5 tips Fix your meal just 3 times a day Fix last meal at 5.30 pm Shift lunch to fruits or juice Drink water more but little by little Then walk or run at least 45.to one hour at a good speed
@shabdayamounam9625
@shabdayamounam9625 4 жыл бұрын
നടക്കാവുന്ന ദൂരത്തു നിന്ന് ഒരു പാക്കറ്റ് പാൽ വാങ്ങാൻ ഇന്നോവ ഓടിച്ചു പോകുന്ന പ്രബുദ്ധരായ മലയാളികളല്ലേ, ഇതൊക്കെ വേണ്ടി വരും 😬😬😬
@shabashussain5993
@shabashussain5993 5 жыл бұрын
യൂട്യൂബ് സെർച്ച്‌ ചെയ്താൽ വയർ കുറയാനുള്ള ധാരാളം exercise (exercise to reduce belly)വീഡിയോ ഉണ്ട്. അതുമല്ലെങ്കിൽ അടുത്തുള്ള ഹെൽത്ത്‌ ക്ലബിൽ പോവുക.അതോടൊപ്പം ഭക്ഷണം പ്രത്യകിച്ചു ചോറ് കുറക്കുക.എരിവ്, പുളി, ഉപ്പ് എന്നിവ കുറച്ച് ഉപയോഗിക്കുക. വയർ കുറയും. ആരോഗ്യം ഉണ്ടാവുo പണവും ലാഭം. എളുപ്പ വഴി സ്വീകരിക്കാതിരിക്കുക
@istubullu7536
@istubullu7536 5 жыл бұрын
I agreed...
@Asif53845
@Asif53845 5 жыл бұрын
സത്രീകൾക്കും helth Club ഉണ്ടോ?
@shabashussain5993
@shabashussain5993 5 жыл бұрын
@@Asif53845 ഉണ്ടല്ലോ, കേരളത്തിലെ ചെറിയ നഗരങ്ങളിൽ പോലും.
@keralatextbook6375
@keralatextbook6375 5 жыл бұрын
Undu
@subhashsubhan7161
@subhashsubhan7161 5 жыл бұрын
Exercies റെഡ്യൂസ് belly
@alikunjapalamadathil7090
@alikunjapalamadathil7090 5 жыл бұрын
ഒന്നും വേണ്ട കാണുന്നത് മുഴുവൻ വാരി വലിച്ചുള്ള തീറ്റയും, കുടിയും ഒഴിവാക്കിയാൽ മാത്രം മതി.......
@JafarAli-ky2xx
@JafarAli-ky2xx 5 жыл бұрын
Alikunja Palamadathil
@tlkpsycho8233
@tlkpsycho8233 5 жыл бұрын
Polichu muthe
@girishraj1976
@girishraj1976 5 жыл бұрын
Exactly
@haseebhaseeb6245
@haseebhaseeb6245 5 жыл бұрын
Alikunja Palamadathil k
@jojojoy7242
@jojojoy7242 5 жыл бұрын
തീറ്റ കുറക്കുക..കുറഞ്ഞത് അര മണിക്കൂർ എങ്കിലും ഡെയിലി രാവിലെയും വൈകിട്ടും നടക്കുക..അല്ലങ്കിൽ excercise... വെള്ളം കുടിക്കുക...നോർമൽ ആയിട്ട് ഉള്ള വയറു ചാട്ടത്തിനു ഇതൊക്കെ മതി..
@joshj2077
@joshj2077 5 жыл бұрын
Veruthe nadannal pora brisk walking for 45 minutes to 1 hour. Rice theere kurakkuka. Raw vegetables kazhikuka. High fiber diet kooduthal kazhikkuka.
@sunilmk09
@sunilmk09 5 жыл бұрын
I o
@109shafi
@109shafi 5 жыл бұрын
DK J To
@eziopanther2227
@eziopanther2227 5 жыл бұрын
Jojo Jo
@KL-co3nj
@KL-co3nj 3 жыл бұрын
കുറച്ച് ദിവസം ഓടിയാൽ വയറു കുറയും ഞാൻ അങ്ങനെയാണ് ചെയ്തത്
@savetheworld4693
@savetheworld4693 Жыл бұрын
ഇത് ഒരു പരസ്യം ആയിരുന്നു എന്ന് അവസാനം വരെ കണ്ടപ്പോൾ ആണ് മനസ്സിൽ ആയത് എന്ന് മനസ്സിൽ ആയവർ ലൈക് അടി, ഞാൻ തലവൻ ആണ് എന്ന് പറഞ്ഞപ്പോഴേ കാര്യം പിടികിട്ടിയിരുന്നു.... 😀
@amank985
@amank985 5 жыл бұрын
Well said about the treatment sir . Plz do explain the side effects too of this treatment.
@shaheenharis5031
@shaheenharis5031 5 жыл бұрын
Nannayit food kayikuka nannayit workout cheyyuka it’s perfect
@Sudhee1992
@Sudhee1992 5 жыл бұрын
മലയാളികൾക്ക് ഭകഷണത്തിനോട് താല്പര്യം കൂടുതലാണ് ചോറ് മാറ്റി ചപ്പാത്തി ആകുമ്പോൾ തന്നെ കുറച്ചുനാളിനു ശേഷം നമ്മുടെ ശരീരത്തിന് ഒരുപാട് മാറ്റം വരും..
@joshj2077
@joshj2077 5 жыл бұрын
walking for 45 minutes to 1 hour. Rice theere kurakkuka. Raw vegetables kazhikuka. High fiber diet kooduthal kazhikkuka.
@vijayanen7721
@vijayanen7721 5 жыл бұрын
Mac jac
@bhai9811
@bhai9811 5 жыл бұрын
വലിയ വയർ ഭക്ഷണ രീതിയുമായി മാത്രം ബന്ധപ്പെട്ടതല്ല....ഓരോ വ്യക്തിയുടെയും ശരീരഘടന വ്യതിയാനവും (postural abnormality) കാരണമാകുന്നുണ്ട്......ബയോമെക്കാനിക്കലി ബോടി അസെസ്സ് ചെയ്യുകയാണെങ്കിൽ കുടവയർ ഉള്ള പലരുടെയും ഇടുപ്പെല്ല് (pelvis) മുന്നോട്ട് തള്ളി നിക്കുന്നതായി കാണാം (anterior pelvic tilt)...ഇടുപ്പിനെ നിയന്ത്രിക്കുന്ന ചില പേശികളുടെ ചുരുങ്ങലും ബലക്ഷയവും ആണ് അതിന് കാരണം (muscular imbalance).....ഈ വ്യതിയാനം പരിഹരിക്കാതെ എത്ര വ്യായാമം ചെയ്താലും കുടവയർ കുറയെണമെന്നില്ല....പല ജിം ട്രെയിനേർസും ഈ കാര്യത്തിൽ അത്ര ബോധവാൻമാരല്ല.....അതിനാൽ നല്ല ഒരു ഫിസീയോതെറാപിസ്റ്റിനെ സമീപിച്ച് നിങ്ങളുടെ ശരീരഘടന പരിശോധിക്കുകയും ,ആവശ്യമെങ്കിൽ postural correction exercises തുടങ്ങുകയും ചെയ്യാവുന്നതാണ്....അതീന്റെ കൂടെ ഭക്ഷണ നിയന്ത്രണവും അത്യാവശ്യമാണ്....
@jasminejustin3331
@jasminejustin3331 5 жыл бұрын
Pregnant Anu ennu ariyumbol thanne nammal doctor Kanan pokum ennal e doctor after delivery vayaru thungi pokum Care cheyanam onnum parayilla
@riyasmv8710
@riyasmv8710 5 жыл бұрын
Ente molude 2surgery cheytha Dr Aanithu eni next month oru surgery undu😔 nalla Dr Aanu nalla kaipunnyam ulla Dr
@jayachandraraj
@jayachandraraj 5 жыл бұрын
Very nice doc... Did a great promotion for your type of practice.
@ratheesh4you
@ratheesh4you 5 жыл бұрын
Actually , DR we expect you to give solution other than surgery or allopathy medicine.
@shereefpt
@shereefpt 5 жыл бұрын
Ratheesh Ravindran Do LCHF (Keto Diet) no surgery no medicine. Fast weight and belly lose
@badarali9094
@badarali9094 5 жыл бұрын
keto diet ( low carbs ) will help to reduce weight in couple of days
@mridulam568
@mridulam568 5 жыл бұрын
Potato യും ഉരുള കിഴങ്ങും ഒന്നേല്ലേ dr ...വളരെ സിംപിൾ പരിപാടി ..😢😊
@sujithjoseph1950
@sujithjoseph1950 5 жыл бұрын
Yes i also noticed it.
@mahaboobbooba747
@mahaboobbooba747 5 жыл бұрын
ഇതിനു ഏകദേശം എത്ര രൂപ ചെലവ് വരും
@raheesrahe8579
@raheesrahe8579 5 жыл бұрын
Oru tummy techum operationum venda LCHF onnu try cheythe... easy to follow and fast result
@RCNairKky
@RCNairKky 2 жыл бұрын
*എന്റെ കുടവയർ കാരണം ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് വളരെയധികം ബുദ്ധിമുട്ടാണ്* കുടവയർ കുറക്കാൻ നോക്കി നടന്നില്ല.. എന്നെ പോലെ കുടവയർ ഉള്ളവർക്ക് എങ്ങനെ നന്നായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ സാധിക്കും...
@rajanip8972
@rajanip8972 4 жыл бұрын
Fat mathram alla pocketil ninnum valichedukkum ... fat embolism is the major complication of these type surgeries. .
@safvansafu9986
@safvansafu9986 5 жыл бұрын
How much do you charge for this treatment... May be the patient will have to pledge title deed for this 😝. Especially MIMS
@sinankv9667
@sinankv9667 5 жыл бұрын
Sir adhinne 165000
@rabirafi1991
@rabirafi1991 4 жыл бұрын
എനിക്കറിയാവുന്ന ഞങ്ങളുടെ dr... കൃഷ്ണകുമാർ... 😊😊😊😊👍👍
@shamiranas7814
@shamiranas7814 4 жыл бұрын
Contact number undo
@rabirafi1991
@rabirafi1991 4 жыл бұрын
@@shamiranas7814 undayirunnu dierect vilikkananoo
@rabirafi1991
@rabirafi1991 4 жыл бұрын
@@shamiranas7814 dr. No. 9847490707
@syamharippad
@syamharippad 3 жыл бұрын
എന്ത് ചെലവുണ്ടാകും... അറിയുമെങ്കിൽ പറഞ്ഞു തരുമോ?
@vijayakumar7101
@vijayakumar7101 2 жыл бұрын
Orupad try chaithittu adivayaru kurayunilla
@sreerajpv2307
@sreerajpv2307 5 жыл бұрын
രാവിലെ എണീറ്റ് നടക്കൂ....ക്രമേണ തടി കുറക്കാം... ശസ്ത്രക്രിയ ധൃതി പിടിച്ച് ചെയ്യേണ്ട... നടന്നാൽ ആരോഗ്യം നന്നാവും
@rosh127
@rosh127 4 жыл бұрын
Docter nalla marketer kooodi anu...exercise cheyyan ulla oru karyavum eyal parayunnilllaaa...
@shineeshth2973
@shineeshth2973 5 жыл бұрын
I expected a diet change . Surgery is the last thing I prefer in any such issues
@ashinaaashii1734
@ashinaaashii1734 5 жыл бұрын
ഉള്ളിലോട്ടു ശ്വാസം പിടിക്കുന്പോൾ കുറയും പിന്നെ തിരിച്ചെടുക്കുന്പോൾ പഴയ പടി സ്വാഹ
@funtime8725
@funtime8725 4 жыл бұрын
Hello, I am Dr. Jomi.N എന്തൊക്കെ ചെയ്തിട്ടും വണ്ണം കുറയുന്നില്ലെ.... കുടവയർ കുറയുന്നില്ലെ ...മരുന്ന് നിർത്തുമ്പോൾ വണ്ണം തിരികെ വരുന്നുണ്ടോ..... പൊടിക്കൈകൾ ചെയ്യാൻ നിക്കാതെ നന്മുടെ ശരീരത്തിലെ അനാവശ്യമായ കൊഴുപ്പ് കത്തിച്ചു കളയൂ ....ആരോഗ്യം നില നിർത്തൂ,... പൊടിക്കൈകൾ ചെയ്തു വർഷങ്ങളായി വിഡ്ഢികൾ ആയവർ ഇതൊന്ന് പരീക്ഷിക്കൂ.....side effects ഒന്നും തന്നെ ഇല്ല... ആരോഗ്യപരമായ തൂക്കം നിലനിർത്തുകയും എനർജി ലെവൽ ഉയർത്തുകയും ചെയ്യുന്നു. നിങ്ങളുടെ ശരീരത്തിൻ്റെ fitness നിലനിർത്തൂ... Contact me: Dr. Jomi.N 8590768991
@samkamalam543
@samkamalam543 5 жыл бұрын
Good information..Dr
@shahinea2998
@shahinea2998 5 жыл бұрын
The requirement to lose fat is nutritious food and exercise like walking or jogging. The problem is majority of people are reluctant to a change in lifestyle and always looking for magic pills and shortcuts.
@Mallutripscooks
@Mallutripscooks 5 жыл бұрын
Ee operationu enthu chilavu varum. Ithil hospitalinu ethra rs laabham kittum ?
@ridersaam2685
@ridersaam2685 5 жыл бұрын
Rice food ozivaakiyaal madhi 👌
@jijisebastian9382
@jijisebastian9382 5 жыл бұрын
Frdsss nallaa thadi ullavarkku 1 month kondu thadi kurakkan pattum pareekshichathaa Ayurveda shopil ninnum CHANAVITH vangi Mixiyil nannayi podichittu kudikkunna vellathil ravileyum rathriyilum 1 spoon vechu ettu kudichal mathi fat ellam pokum
@bencyjaved4088
@bencyjaved4088 5 жыл бұрын
Good business dr keep it grow but we the peoples know very well why the belly fat increases and how to decrease by diet and exercise. Be careful we are not fools
@ajeeshputhussery334
@ajeeshputhussery334 5 жыл бұрын
ഇതിന് എന്ത് ചിലവ് വരും എന്ന് കൂടി പറയൂ, എത്ര നാൾ ട്രീറ്റ്മെന്റ് വേണ്ടിവരും??
@personalwellnesscoachhappy9321
@personalwellnesscoachhappy9321 4 жыл бұрын
Surgery cheyathea vayar kurakkam contact me 8606548133
@asainuvlog1347
@asainuvlog1347 4 жыл бұрын
Ethra chilavu Varum Ethinu
@personalwellnesscoachhappy9321
@personalwellnesscoachhappy9321 4 жыл бұрын
@@asainuvlog1347 contact me
@shibilmuhammed2418
@shibilmuhammed2418 4 жыл бұрын
Thadi kurakkan eetavum nallad tension aduchu nadannal madhi
@harikumar133
@harikumar133 5 жыл бұрын
Kaashinum kollilla paavapettavark pattiyath vallathum para sir eee
@molusandmonus8190
@molusandmonus8190 5 жыл бұрын
avide cheyyan pattum ithinu athra chilavakum
@nimmyjo08
@nimmyjo08 4 жыл бұрын
Ettavum nallathu veg kuduthal kazhikkan nokkuka pinna mrng walking continuous ayatt ayirikkanam pinna ullathu chicken okea paramaavathi avoid cheyyuka enntanu
@ack.ajoo__2405
@ack.ajoo__2405 5 жыл бұрын
വയറൊക്കെ കുറഞ്ഞു.. ചോറ് ഉപയോഗിക്കലേ ഇല്ല. എനിക്ക് വയറിന്റെ തൊലി പെട്ടെന്ന് വലിയുകയാണ് വേണ്ടത്..
@fasilafasila2665
@fasilafasila2665 2 жыл бұрын
Nthoke ane cheyyendiyth vayr kurayan
@vijayakumrisunil3231
@vijayakumrisunil3231 5 жыл бұрын
Nalla message dr
@renjithar1342
@renjithar1342 5 жыл бұрын
Surgery mathrame pariharam ullu ennu oru advertisement aayirunnu. Click bait analle.if u had provided d word surgery in title, nobody would have watched dis video
@mdaf6937
@mdaf6937 5 жыл бұрын
Dr d_ alpha tocopherol use cheythal thaadi valarumo side effects undo ? ethra dhivasam use cheyyanam please replay sir
@TroubleGaming1
@TroubleGaming1 5 жыл бұрын
ആസ്റ്റർ മിംസ്മുതലാളിക്ക് പോത്ത് കച്ചവടത്തിന് നന്നായി കഴിവ് തെളിയിക്കാൻ പറ്റും
@rafikommodan
@rafikommodan 4 жыл бұрын
ആരോഗ്യം എന്ന ചാനെൽ കണ്ടപ്പോൾ ഞാൻ വേഗം സബ്സ്ക്രൈബ് ചെയ്‌തു പക്ഷെ ഇ വീഡിയോ കണ്ടപ്പോൾ എനിക്ക് തോന്നുന്നത് ഇത് ആ .....ഹോസ്പിറ്റലിന്റെ പരസ്യത്തിന് വേണ്ടിയാണെന്നാണ് എന്നുള്ളതാണ് . ആരോഗ്യം ചാനലിനോട് എനിക്ക് അഭ്യർത്ഥിക്കാനുള്ളത് ആരോഗ്യ പരമായി മനുഷ്യർക്ക് നാച്ചുറൽ ആയിട്ട് ചെയ്യാൻ പറ്റുന്നത് ഇടണം എന്നാണ് അല്ലാതെ മനുഷ്യനെ തുന്നിക്കെട്ടി ചെയ്യുന്നതല്ല
@Yodha278
@Yodha278 4 жыл бұрын
Liposuction cheith kazhinjal,in future veendum kozhuppu store aakan chance undo?
@shimnavsvs7300
@shimnavsvs7300 5 жыл бұрын
ethu cheyyunnakondu side effects vera valla asugangalayittu varumo?
@asarudheensha9414
@asarudheensha9414 5 жыл бұрын
Malayalikal nadan foodnu pakaram jung food popcorn oky kaikunu adoky kaikunavar standard ennaulla daranayanu nadan food average hotel il pokade menu noki spicy food kaikunadanu 30 kayiyumbo Malayalikal lutaapi aavan karanam
@sainashajahansainashajahan1537
@sainashajahansainashajahan1537 5 жыл бұрын
Doctor ellam paranju.....ennal onnum paroolla aadhiyam ethintey chilav aanu parayendath sadharanakkaranu athu thangumo ellayo ennu ariyandey
@user-ft7kg8px8x
@user-ft7kg8px8x 5 жыл бұрын
ഭക്ഷണം നിയന്ദ്രിച്ചാൽ എല്ലാം ശരിയാവും
@harisep6497
@harisep6497 5 жыл бұрын
Operation mathram madhiyoo emmaane..... Onnu ppodaappaaa.... Food controll and simple exercise...
@FairoozAJ
@FairoozAJ 5 жыл бұрын
What is the cost for this treatment??? Is there any side effects for this treatment??
@Sansspace
@Sansspace 5 жыл бұрын
we are born with two minds one in the head and the other in the stomach... The way you eat the food digestion process exit process everything is not fully controlled by our brain only impulses it will send activation is done by cells. now when you start uprooting fat the fear strikes in as if a threat is there liver kidney tries to protect itself... So in the long run is there any side effects for tummy tuck
@petsmaniasweetietherottwei558
@petsmaniasweetietherottwei558 5 жыл бұрын
If at all we do this, the effect is temporary..... unless we change our lifestyle..... Obesity and abdominal fat accumulation are pure indicators of faulty life style. Things which we gain through hard work last for ever....
@madavilm3194
@madavilm3194 5 жыл бұрын
Valare eluppam
@remyaremya2944
@remyaremya2944 3 жыл бұрын
Sir ethray a rate aakum
@suniinair4261
@suniinair4261 5 жыл бұрын
How much expenditure will it come for these operations. ?
@personalwellnesscoachhappy9321
@personalwellnesscoachhappy9321 4 жыл бұрын
Surgery cheyathea vayar kurakkam 100% gurandy contact me 8606548133
@RaysonRaju
@RaysonRaju 3 жыл бұрын
ഇതിന്റെ ചികിത്സാ ചിലവ് എത്ര ആണെന്ന് അറിയുമോ............രണ്ടര ലക്ഷം.......എന്റെ കൂട്ടുകാരിയുടെ husband ചെയ്തു....... പറഞ്ഞത് ശരിയാണ് തൂങ്ങിയ വയർപോകില്ല.......... പക്ഷേ food കഴിക്കാൻ ഉള്ള താല്പര്യം എല്ലാം പോകും........ Surgery ക്കു ശേഷം അളന്നു വെള്ളം മാത്രം കുടിക്കണം.......50 ml. വച്ചു......... നന്നായി കഷ്ട്ടപെടും.... അതിലും നല്ലത് jim ൽ പോകുന്നതാ.....
@sunithajames4498
@sunithajames4498 5 жыл бұрын
No need to go for surgery do your daily exercise and controlled diet.
@majeedmb8377
@majeedmb8377 5 жыл бұрын
ys
@amiyaworld8280
@amiyaworld8280 3 жыл бұрын
വയറിലെ നീര് പോകാൻ എന്താണ് ചെയ്യേണ്ടത്??
@kuttankpc2060
@kuttankpc2060 2 жыл бұрын
thilacha ayamothaka vellam eduthitt cheru choodakumpol athil ichiri lemon juice aakiyitt kudilluka...nalla mattam undakum👍
@IhsanAhammed-ns3qr
@IhsanAhammed-ns3qr 5 жыл бұрын
Sri. ഇതിന്റെ സർജറിക്ക് ഒരുപാട് കോസ്റ്റ് ഉണ്ടോ?
@personalwellnesscoachhappy9321
@personalwellnesscoachhappy9321 4 жыл бұрын
Surgery cheyathea vayar kurakkam 100% gurandy contact me 8606548133 im personal immunity wellness coach
@funtime8725
@funtime8725 4 жыл бұрын
Hello, I am Dr. Jomi.N എന്തൊക്കെ ചെയ്തിട്ടും വണ്ണം കുറയുന്നില്ലെ.... കുടവയർ കുറയുന്നില്ലെ ...മരുന്ന് നിർത്തുമ്പോൾ വണ്ണം തിരികെ വരുന്നുണ്ടോ..... പൊടിക്കൈകൾ ചെയ്യാൻ നിക്കാതെ നന്മുടെ ശരീരത്തിലെ അനാവശ്യമായ കൊഴുപ്പ് കത്തിച്ചു കളയൂ ....ആരോഗ്യം നില നിർത്തൂ,... പൊടിക്കൈകൾ ചെയ്തു വർഷങ്ങളായി വിഡ്ഢികൾ ആയവർ ഇതൊന്ന് പരീക്ഷിക്കൂ.....side effects ഒന്നും തന്നെ ഇല്ല... ആരോഗ്യപരമായ തൂക്കം നിലനിർത്തുകയും എനർജി ലെവൽ ഉയർത്തുകയും ചെയ്യുന്നു. നിങ്ങളുടെ ശരീരത്തിൻ്റെ fitness നിലനിർത്തൂ... Contact me: Dr. Jomi.N 8590768991
@anurajr2578
@anurajr2578 4 жыл бұрын
Use islim
@anurajr2578
@anurajr2578 4 жыл бұрын
Search islim
@Devanjanamahi08
@Devanjanamahi08 3 жыл бұрын
𝐓𝐡𝐚𝐧𝐤 𝐲𝐨𝐮 𝐝𝐨𝐜𝐭𝐨𝐫
@ponnimini8916
@ponnimini8916 5 жыл бұрын
ചിലവ് കുറച്ച് നമ്മുക്ക് ചെയ്യാവുന്ന കുറെയേറെ കാര്യങ്ങൾ ഉണ്ട്
@vijayakumar7101
@vijayakumar7101 2 жыл бұрын
Plz parayu
@anandhuanandhu7745
@anandhuanandhu7745 5 жыл бұрын
Good
@sureshpaarol
@sureshpaarol 5 жыл бұрын
നടന്നാൽ മാത്രം മതി വയർ കുറയും തീർച്ച , Dr. ഒന്നു പരീക്ഷിക്ക് Pleeeeeease !
@arcanegamer1397
@arcanegamer1397 5 жыл бұрын
ഇതിന്റെ ആവശ്യം ഇല്ല. ഒരു നേരം കഞ്ഞി ആക്കിയാൽ മതി, രാത്രിയ നല്ലത്. 2 നേരം , ഉച്ചയ്ക്കും രാത്രിയും കഞ്ഞിയാക്കിയൽ പെട്ടന്ന് തന്നെ കുറഞ്ഞു തുടങ്ങും. ക്ഷീണം ഇല്ലാണ്ടിരിക്കാൻ, വല്ല ഇളനീരോ, നാരങ്ങാവെള്ളം ഇടക്ക് കുടിച്ച മതി
@shibulalpalavila
@shibulalpalavila 5 жыл бұрын
വളരെ നല്ലതാണ് ഈ വീഡിയോ
@Arogyam
@Arogyam 5 жыл бұрын
thanks for your feedback...
@shibulalpalavila
@shibulalpalavila 5 жыл бұрын
@@Arogyam plz include a brief video about above video
@Arogyam
@Arogyam 5 жыл бұрын
SURE.. PLS SUBSCRIBE OUR AROGYAM CHANNEL...
@rafeeqkc2113
@rafeeqkc2113 5 жыл бұрын
gynecomastia കുറിച്ച് വീഡിയോ ചെയ്യാമോ
@kittuviswanathan184
@kittuviswanathan184 5 жыл бұрын
Potato yo urulakizhango aaayirikum alleee😉
@rafeeq5909
@rafeeq5909 5 жыл бұрын
🤣
@deepuathiathira7403
@deepuathiathira7403 5 жыл бұрын
Ethinu anthu chilavu varum. Please reply
@akkuakbarakbar6397
@akkuakbarakbar6397 5 жыл бұрын
എന്തിനാ വെറുതെ ശരീരം അനാരോഗ്യ കര മാക്കുന്നത് ഭക്ഷണം നിയന്ത്രിച്ചു വ്യായാമം ചെയ്യാൻ കഴിയുമോ ഒരു ചിലവും ഇല്ലാതെ വയർ കുറയ്ക്കാം ഈ ചികിത്സ കൊണ്ട് ഒരു കാര്യവും ഇല്ലാ പിന്നീട് ഭക്ഷണം നിയന്ത്രിക്കാൻ പറ്റിയില്ലെങ്കിൽ പഴയതിലും കൂടുതൽ വയർ ഉണ്ടാകും
@akhila1104
@akhila1104 5 жыл бұрын
Please tell how much cost it will be
@vipinp7607
@vipinp7607 4 жыл бұрын
Hlo sir anik vayar cherupathil thanne kudavayar anne njn entha cheyandath
@mithuncg9315
@mithuncg9315 5 жыл бұрын
Never go for this ,it's completely business oriented.try to do exercise sure u can reduce the size ,
@nasarpalakkad-
@nasarpalakkad- 5 жыл бұрын
ചോറും മധുരവും ഒരു ആറു മാസം വേണ്ടെന്നു വെച്ചാൽ വയർ താനേ കുറയും
@thamburushan6728
@thamburushan6728 4 жыл бұрын
👏👏👏👏
@fashionrc
@fashionrc 5 жыл бұрын
Ingoru marketing nu irangiyatha no need any kind of surgery vayarinulla excersize one month idavitt cheythal kurayum!!
@AFEERSHA
@AFEERSHA 5 жыл бұрын
Lchf ഭക്ഷണരീതി ഏതു വയറും 100% കുറയും ഒരു ഓപ്പറേഷനും നിങ്ങൾക്ക് വേണ്ട,,
@hazeeeharid9159
@hazeeeharid9159 5 жыл бұрын
അതെ ഞാനെടുത്തു എന്റ വയറു തൂങ്ങി യത് ആണ് Lchf ഞാനും എടുത്തു എന്റ വയർ കുറഞ്ഞു ഒരു മാസമായപ്പോ തന്നെ കുറഞ്ഞു 👍👍👌
@nasrayantekootukari2996
@nasrayantekootukari2996 5 жыл бұрын
Lchf diet link send cheyyooo
@nishunishu4274
@nishunishu4274 5 жыл бұрын
+Hasi Harid adenganeya.
@latheefabha2169
@latheefabha2169 5 жыл бұрын
ഒന്ന് വിശദീകരിക്കുമോ?
@subhashps2061
@subhashps2061 5 жыл бұрын
What is lchf
@jazzicjfk2502
@jazzicjfk2502 5 жыл бұрын
Sir pls say expensi
@beenamuralidhar9838
@beenamuralidhar9838 5 жыл бұрын
Pls don't go for surgery , the best thing is contrl your carbohydrates intake ,and do regular exercise if ppl are above 60yrs and over weight those ppl can ,other wise best medicine means only excercise. Just lhr daily.
@ameervanimal9757
@ameervanimal9757 4 жыл бұрын
idhu pole pokam kurayanulladhum paranju tharuo sir
@binorabasheer6173
@binorabasheer6173 5 жыл бұрын
Oru surgery um venda. Kurach exercise pinnea. Yellavarum LCHF. Keto diet lekk varuu.. doctor parayaathe parayunnunnd. Carbohydrates aanu thadi vekkunnea. Meat kazhikkam yennokke. Lchf Dr. Habeeb rahman sir parayunnathum ethaanu. Appo yellarkkum ariyaam eth nallathanennu. Allea doctor. But parayilla. Cheyyikkalla. Vaa keeri murich tharaam. Allea. ...😀😀
@azclt3257
@azclt3257 5 жыл бұрын
Ithinte chilavethravarumenn.. Parayaamo
@salurahmu5368
@salurahmu5368 5 жыл бұрын
ഞാൻ dr പേഷ്യന്റ് ആയിരുന്നു ബേബി ഹോസ്പിറ്റലിൽ പ്ലാസ്റ്റിക് സർജറി നടത്തിയിരുന്നു
@malayalijyothisham8501
@malayalijyothisham8501 4 жыл бұрын
E
@redrose-ve1bf
@redrose-ve1bf 5 жыл бұрын
Doctor , നല്ല vedio . പക്ഷേ ഡോക്ടറുടെ അവതരണo വാക്കുക്കളുടെ ഉപയോഗം ശ്രേധിക്കുക . തൊലി എന്നതിന് പകരം ചർമ്മം എന്നു പറഞ്ഞാൽ കേൾക്കാൻ കുറെ കൂടി നല്ലതാണു. Next time before uploading pls Do script. Thank you appreciate your video. Nice informations.
@ayshataj2855
@ayshataj2855 5 жыл бұрын
Tholi ennu paraanhal thanikkariyillannundo oronnu bannolum kuttam kandi pidikkanayittu thanneppole oronnu vere paniyonnum ille
@safeervadakken1017
@safeervadakken1017 5 жыл бұрын
കാര്യം മനസിലായാല്മതി
@ctech3984
@ctech3984 3 жыл бұрын
ദയവു ചെയ്ത് ഇത്തരം ശസ്ത്രക്രിയകൾ ചെയ്യരുത് .. കാർ ബോഹൈഡേറ്റ് sugar... ഇവ കുറച്ച് നന്നായി നടക്കുക ..: വയറു കുറയാനുള്ള വ്യായാമങ്ങൾ ഇവ ചെയ്യുക .. ഇനിയും ഈ ശസ്ത്രക്രിയ ചെയ്യണം എന്ന ണ്ടങ്കിൽ. .: യൂട്യൂബിൽ ശസ്‌ത്രക്രിയാ വീഡിയോ ഉണ്ട് ... കണ്ടാൽ മനസിലാകും ... ഒരു മേജർ ഓപറേഷൻ
@pranikaworld6673
@pranikaworld6673 5 жыл бұрын
Eeyal enthokeya parayune.pranth ano.englishkar pregant ayavar vayarin exercise cheyum en.eeyak thalak.kuzhapam.undo.delivry kaynjite arayalum belly exercise cheyullu
@radhakrishnannair7424
@radhakrishnannair7424 5 жыл бұрын
അതെ എളുപ്പപ്പണി ഒന്നും ചെയ്യാന് പാടില്ല ആഹാരം കമ്മി ആക്കുക നല്ലോണം എക്സസൈസ് ചെയ്യുക അത്രമാത്രം മതി
@jeevas14
@jeevas14 5 жыл бұрын
Evide chenna vayar maariyedukkam?
@ZooZoo462
@ZooZoo462 5 жыл бұрын
Ente ponnu sare oru massam raavile 5km odiya mathi kudavayoroke kourayum.. Lyposection 5lack ayirikkum alleyy... Paavagale pattikkan...
@farooq5496
@farooq5496 5 жыл бұрын
Daily work out chaithal kurayum 100%
@manumohan4432
@manumohan4432 3 жыл бұрын
Bro..Cycleing nalathano
@samsammy9530
@samsammy9530 Жыл бұрын
@@manumohan4432 no
@sckkpn2834
@sckkpn2834 5 жыл бұрын
വയറു കുറയ്ക്കാനും ഓപ്പറേഷൻ !!!!അമ്പമ്പോ !!
@archanac990
@archanac990 3 жыл бұрын
Sir melinje erikunnavarkke adivayar kudunnathe enthukondane
@jaleelrumana491
@jaleelrumana491 5 жыл бұрын
Etinoka etrha chilvu varum sr
@roythomas5093
@roythomas5093 4 жыл бұрын
ഈ എളുപ്പവഴി നോക്കിയാല്‍ കാശ് കുറച്ചു പോകും
@ashifmuhamed2344
@ashifmuhamed2344 5 жыл бұрын
Lchf enthenkilum pineed problem ondavoooo meet fish egg kayikunod
@jamaludeen6901
@jamaludeen6901 4 жыл бұрын
ഇത് ചെയ്യാൻ ക്യാഷ് എത്ര യാവും ഇത് ചെയ്യാൻ എത്ര ദിവസം എടുക്കും
@sinankv9667
@sinankv9667 5 жыл бұрын
How much days we should take rest
@alicejames1108
@alicejames1108 5 жыл бұрын
Lipo suction ചെയ്യാൻ ethra ചെലവാകും ?
@siddiqeibrahim8552
@siddiqeibrahim8552 5 жыл бұрын
The average cost of the liposuction surgery in India is almost 40,000 to Rs 1,80,000
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 158 МЛН
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 35 МЛН
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 4,1 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 185 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 158 МЛН