വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമമെന്ന് ആരോപണം ; ഭക്ഷ്യക്കിറ്റുകൾ പിടികൂടി

  Рет қаралды 29,532

24 News

24 News

3 ай бұрын

വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എത്തിച്ചതെന്ന് സംശയിക്കുന്ന അവശ്യസാധനങ്ങള്‍ നിറച്ച കിറ്റുകള്‍ പിടികൂടി; പിന്നില്‍ ബിജെപിയെന്ന് എല്‍ഡിഎഫും യുഡിഎഫും
Kits filled with essential items seized in Wayanad

Пікірлер: 87
@safarulla100
@safarulla100 3 ай бұрын
ഏതായാലും ബിജെപി ജയിക്കില്ല, തത്കാലം ആ കിറ്റ് കിട്ടിയിട്ട് എങ്കിലും പാവങ്ങൾ രക്ഷപ്പെടട്ടെ
@srk3209
@srk3209 3 ай бұрын
അവൻ്റെകിറ്റ്തിന്നുന്നതിലുംഭേതംതീട്ടംവാരിതിന്നുന്നതാണ്നല്ലത്,എത്രതിന്നിട്ടുംമതിവരാത്തമോദിക്ക്കൊടുക്കുന്നതാണ്നല്ലത്
@sayidali8016
@sayidali8016 3 ай бұрын
E V M നെ നല്ലപോലെ ശ്രദ്ധിക്കണേ കള്ളകളി നടക്കാൻ സാധ്യതയുണ്ട്
@46anas4646
@46anas4646 3 ай бұрын
അവരെന്തായാലും ജയിക്കൂല , കിറ്റെങ്കിലും കിട്ടട്ടെ ജനങ്ങൾക്ക്😂
@JosephRony-ox8ij
@JosephRony-ox8ij 3 ай бұрын
അത് ഗണപതിവട്ടത്ത് ഭക്ഷ്യക്കിറ്റ്......എന്ന് വാർത്തവരും എന്ന് കരുതി ചെയ്തതാ.........😂😂😂😮
@Indian-qy7ez
@Indian-qy7ez 3 ай бұрын
കൊടകര കള്ളപ്പണം പിടിച്ചിട്ട് ഒരു ചുക്കും സംഭവിച്ചില്ല. പിന്നെയാണ് കിറ്റ്....
@emmanuelmathew6003
@emmanuelmathew6003 3 ай бұрын
നൂറു രൂപായ്ക്ക് 4 കില്ലോ ഉള്ളി എന്ന് പലയിടത്തും എഴുതിവച്ചിരിക്കുന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻ ശ്രദ്ധിക്കണം😂😂😂
@asilamasi7235
@asilamasi7235 3 ай бұрын
Kodakarayil കിട്ടിയ കോടികള്‍ കിറ്റ് ആയിട്ട് കൊടുത്തു എന്തായാലും tholkkum ഉള്ളി പാവങ്ങൾ ക്ക് കിട്ടട്ടെ
@cprasheed2049
@cprasheed2049 3 ай бұрын
സുരേന്ദ്രൻനെ മത്സരത്തിൽ നിന്ന് വിലക്കണം സുരേന്ദ്രൻ അറിയാതെ ഒന്നും നടകുല
@MS-fi3sb
@MS-fi3sb 3 ай бұрын
ഉള്ളിസുരയുടെ കാഞ്ഞ ബുദ്ധി 😂😂
@thomasthekkekara
@thomasthekkekara 3 ай бұрын
ഇവിടെ ഇതാണ് അവസ്ഥ എങ്കിൽ ഭരിക്കുന്ന ഇടങ്ങളിൽ എന്താവും.... ആ... ആരോട് പറയാൻ
@abdulsalampm2977
@abdulsalampm2977 3 ай бұрын
കേരളത്തിൽ കിറ്റ് വോട്ടാകുമെന്ന് മുൻ തെരഞ്ഞെടുപ്പനുഭവം നൽകുന്ന പാഠം ബിജെപി ഇപ്പോഴാണ് മനസ്സിലാക്കിയത്
@njanorupravasi7892
@njanorupravasi7892 3 ай бұрын
ഇലക്ഷൻ വന്നപ്പോഴാണ് ബിജെപിക്ക് നാട്ടിലെ ജനങ്ങൾ ഭക്ഷണം കഴിച്ചു കിടക്കുന്നവരാണെന്ന് ബോധം ഉണ്ടായത് ഇത് കേരളമാണ് ബിജെപിയുടെ എച്ചിലിനു മുന്നിൽ കേരളജനത ജനാധിപത്യ അവകാശം ബലികഴിപ്പിക്കില്ല
@anishkwl3128
@anishkwl3128 3 ай бұрын
നോർത്ത് ഇന്ത്യയിൽ കൊടുക്കുന്ന പോലെ കേരളത്തിൽ കൊടുത്ത് നോക്കാൻ ആണ്. കേരളത്തിൽ കിറ്റ് അല്ല വേണ്ടത് എന്ന് ഇതുവരെ ഇവർക്ക് മനസിലായില്ല ഇതുവരെ
@sathyakk4
@sathyakk4 3 ай бұрын
ഭക്ഷ്യ കിറ്റ് അത്രക്കും ഭീകരമാണ് അല്ലെ അറിഞ്ഞില്ല അങ്ങിനെഎങ്കിൽ പിണറായിക്കെതിരെ ആദ്യം കേസ് എടുക്കണം കേരളത്തിൽ കിറ്റിന് തുടക്കം കുറിച്ചത് പിണറായി യാണല്ലൊ
@makkarmm165
@makkarmm165 3 ай бұрын
കിറ്റൊ, മൊട്ടയിയോ എന്തെങ്കിലും കൊടുക്കട്ടെ.... ജനാധിപത്യത്തിൽ ഇതുപോലുള്ള നക്കാ പിച്ച കൊണ്ട് കാര്യം ഉണ്ടാവാൻ പാടില്ല, ഏത് പാർട്ടി യുടെ ഭാഗത്ത് നിന്നായാലും
@user-iv5gk3jq4g
@user-iv5gk3jq4g 3 ай бұрын
വെറ്റില അടക്ക ഹാൻസ് കൂടി കൊടുക്കുക
@srk3209
@srk3209 3 ай бұрын
വോട്ടിൻ്റെയന്ന്രണ്ടുകുപ്പിവാറ്റുചാരയംകൂടികൊടുത്താൽകൊള്ളാം
@Saleem-ji7zi
@Saleem-ji7zi 3 ай бұрын
ബിജെപി അക്കൗണ്ട് തുറക്കൂല
@cprasheed2049
@cprasheed2049 3 ай бұрын
അതാണ് ഉള്ളി പറഞ്ഞത് രാഹുൽ ഗാന്ധി വയനാട്ടിൽ നിന്ന് തോൽക്കും എന്ന് പറഞത്
@NarangallilIsmayil-bb1xc
@NarangallilIsmayil-bb1xc 3 ай бұрын
ഉള്ളി സുര പോവുന്ന സ്ഥലങ്ങളിൽ എല്ലായിടത്തും ഇത് തന്നെ പരിപാടി..... അവനെ അയോഗിയനാക്കുക ഒരുപാട് സ്ഥലത്ത് മദ്യവും കൊടുത്തിട്ടുണ്ട്... പാവങ്ങളെ ചൂഷണം ചെയ്യുന്ന ചെറ്റകളെ തിരിച്ചറിയുക
@user-nj9xs1nz1u
@user-nj9xs1nz1u 3 ай бұрын
കിറ്റിൽ ഉള്ളി ഉണ്ടോ 😜😜😜 ചീഞ്ഞതാണെങ്കിൽ കൊടുക്കേണ്ട 😜😜😜
@Kareembandra
@Kareembandra 3 ай бұрын
Jaikan vendie chetagal cheyn .
@emmanuelmathew6003
@emmanuelmathew6003 3 ай бұрын
ഇവിടെ ഒന്നും കിട്ടീല്ല്യ😂😂😂😂
@ashrafuv623
@ashrafuv623 3 ай бұрын
Bond ji ye yum ulli surayeyum arest cheyyuka
@sumeshs4020
@sumeshs4020 3 ай бұрын
പാക്കിസ്ഥാൻ കാ൪ക്ക് ഇവിടെ എന്ത് കാര്യം?
@user-dx1vr7sv3v
@user-dx1vr7sv3v 3 ай бұрын
കിറ്റ് കൊടുത്താൽ വോട്ട് മറിയും 😂😂😂
@user-zy5ku1ti6u
@user-zy5ku1ti6u 3 ай бұрын
ഉ😅😅ള്ളിയെക്കൊണ്ട് ജനങ്ങൾക്ക് ഉപകാരം
@user-kp8if3pf7o
@user-kp8if3pf7o 3 ай бұрын
Kittalla സ്വര്‍ണ്ണം കിഴി കെട്ടി കൊടുത്താലും ഉള്ളി mulakilla കൊടകര പണം കുറച്ചു പൊട്ട് 😂
@biju8082
@biju8082 3 ай бұрын
Bond money kits 😂😂😂😂😂
@siraj3691
@siraj3691 3 ай бұрын
ഉള്ളിയില്ല. '....
@user-on5sp6yj2w
@user-on5sp6yj2w 2 ай бұрын
അതേ സമയം വഴിയിലൂടെ തമിഴൻ്റെ പെട്ടി ഓട്ടോ പോകുന്നു , ഉളളി ഉള്ളി ഉള്ളി ,,,,, ഉള്ളി ഉള്ളി ഉളളി
@nerevaanerepooo521
@nerevaanerepooo521 3 ай бұрын
ആ കടയിലെ ആളോട് ചോദിച്ചാൽ പോരെ അപ്പൊ അറിയാല്ലോ. പിന്നെ കിറ്റ് കൊടുത്തിട്ട് ഭരണം കിട്ടിയ ഒരു പാർട്ടി ഉണ്ടായിരുന്നു. അവർ തന്നെ ആണോ അതോ. അവർ ചെയ്തത് പോലെ ചെയ്തുനോക്കിയതവാം. ഏത് പാർട്ടിയാണെങ്കിലും സാരമില്ല. പാവപ്പെട്ട ആളുകൾക്ക് സാധനങ്ങൾ കിട്ടിയല്ലോ അതുമതി. വോട്ട് അവരുടെ ഇഷ്ട്ടം ഏതിനാണ് എന്ന്
@rjeevrajan3160
@rjeevrajan3160 3 ай бұрын
thamilnattil tv koduthile scical koduthile avaru kittu koduthotte pls shaliyam cheyalle
@user-iv5gk3jq4g
@user-iv5gk3jq4g 3 ай бұрын
കിറ്റ് വാങ്ങി വോട്ട് രാഹുൽ ഗാന്ധിക്ക് കൊടുക്കുക
@sumeshs4020
@sumeshs4020 3 ай бұрын
അങ്ങേര് എവിടെയ ഇപ്പോൾ? ജയിച്ച അടുത്ത തിരിഞ്ഞെടുപ്പിന് വരും. ഇല്ല എങ്കിൽ വേറെ മണ്ഡലം നോക്കു൦
@rashidm183
@rashidm183 3 ай бұрын
ഇത് ഞാൻ പ്രദീക്ഷിച്ചു
@Muneer-me5fz
@Muneer-me5fz 3 ай бұрын
ഫാസിൽ നെഹ്ദ ഇതിന്റെ ക്യാഷ്, കിട്ടീട്ടുണ്ടാവുമോ ആവോ 😅
@azadck3836
@azadck3836 3 ай бұрын
Ividenne inganeee Ithe vare pattiniyum😊
@sumeshs4020
@sumeshs4020 3 ай бұрын
അവസാനം ചക്കിന് വേച്ചത് കൊക്കിന് കൊള്ളുവൊ?
@babupp5033
@babupp5033 3 ай бұрын
Kit approved only CPM
@janeeshbabu8639
@janeeshbabu8639 3 ай бұрын
1 pekatu hansum athenthe parayathe
@VuMd-qc3eb
@VuMd-qc3eb 3 ай бұрын
Keralthinu.lkittiyathu.paranariyum.marumakanum.kamalayum.veenayum.koodi.kollayadichu.saqave.Arinchirunno.
@mssaithalvi2533
@mssaithalvi2533 3 ай бұрын
സുൽത്താൻ ബത്തേരി അല്ല ഗണപതി വട്ടം
@sumeshs4020
@sumeshs4020 3 ай бұрын
Congress manifesto ഒന്ന് പറയാമൊ? LDF kit കൊടുത്തല്ലെ കേറിയത്?
@Pnz663
@Pnz663 3 ай бұрын
Ewarke nannam elle up yanno enne karudiyo
@mssaithalvi2533
@mssaithalvi2533 3 ай бұрын
കിറ്റ് ശനിയാഴ്ച കൊടുക്കും എന്ന് BJP അറിയിച്ചു
@gofoorkt903
@gofoorkt903 3 ай бұрын
കേരളത്തിന് കിട്ടേണ്ടത് വാങ്ങി എടുക്കാനാണ് ജനങ്ങൾ 19 കോൺഗ്രസ്സ് MP മാരെ ജയിപ്പിച്ച് ഡൽഹിക്ക് അയച്ചത്, എന്നാൽ പാർലമെൻ്റിൽ പോവാതെ ഇവിടെ ഇരുന്ന് mp മർ പറയുകയാണ് നമ്മൾ അവിടെ പോയി കിളക്കാൻ കഴിയില്ലന്നാണ് സുധാകരൻ MP പറയുന്നത് അവസാനം ഇടതുപക്ഷം സുപ്രിം കോടതിയിലേക്ക് പോവേണ്ടി വന്നു
@Pnz663
@Pnz663 3 ай бұрын
Ratre kawal erikannam
@intimateintimate7974
@intimateintimate7974 3 ай бұрын
😂😂ഉള്ളി ടെ ഓരോരോ നമ്പര്കള്😅
@Sils-e8e
@Sils-e8e 3 ай бұрын
Tricks for votes 😜😁. Evm set ready for victory 🙌🙌✋
@Babu19994
@Babu19994 3 ай бұрын
ഉള്ളി യുടെ മലർപൊടി സപ്നം ഹുദാ ഹവാ .
@factfinder6945
@factfinder6945 3 ай бұрын
വെളിച്ചെണ്ണ ഉണ്ട് ,😂, അപ്പോ ശാഖ ഉറപ്പ്
@KUNJIKOYA-sj4mb
@KUNJIKOYA-sj4mb 3 ай бұрын
റംസാൻ ഹിറ്റ് ആയിരിക്കും അല്ലേ സുരേന്ദ്ര 🙏🙏🥰🥰
@aayishanesrin5065
@aayishanesrin5065 3 ай бұрын
Ulli hansvum ayrickukuduthal kitil kannum
@johncheruvallil7139
@johncheruvallil7139 3 ай бұрын
കേസ്‌ ആക്കി കിറ്റ് ഉപയോഗസ്ന്യ ആക്കരുത് ഇലക്ഷൻ കഴ്ഞ്ഞു വിതരണം ചെയുക നശിപ്പിക്കരുത്.
@rizalrizal-sk6tk
@rizalrizal-sk6tk 3 ай бұрын
Le ulli sura
@Kareembandra
@Kareembandra 3 ай бұрын
Pavanghale patich vote pidikan
@sabinsabinlal5697
@sabinsabinlal5697 3 ай бұрын
രാഹുൽ ജയിക്കും,പാവങ്ങൾക്ക് കിറ്റ് എങ്കിലും കിട്ടട്ടെ, രാഹുൽ mp ആയാലും പാവങ്ങൾക്ക് ഒന്നും കിട്ടില്ല
@aayishanesrin5065
@aayishanesrin5065 3 ай бұрын
Ulli ayrickum kuduthal
@abdulgafoor5831
@abdulgafoor5831 3 ай бұрын
Kuzhal...lobich...kittayo...😂😂😂
@jayashivadasan2703
@jayashivadasan2703 3 ай бұрын
Alappuzha jillayil voteran mare swatheenikkan bjp pysa kodukkunnundu
@shan-magic
@shan-magic 3 ай бұрын
കള്ളമല്ലാതെ നമ്മക്കൊന്നും അറിഞ്ഞൂടെ -ലെ ബിജെപി
@HaneefMuhammed-gz8sj
@HaneefMuhammed-gz8sj 3 ай бұрын
സുരേന്ദ്രൻ ആണെങ്കിൽ ചെയ്യും ഒരു സംശയം വേണ്ട സുരേന്ദ്രൻ അത് ചെയ്യിപ്പിക്കും പക്ഷേ സുരേന്ദ്രൻ നിലനിൽക്കാൻ വേണ്ടിയിട്ട് എന്ത് കുതിരാൻ കാരണം അയ്യപ്പന്റെ സന്നിധാനത്തിൽ വന്നു അയ്യപ്പന്റെ കെട്ടിടത്തിൽ താഴെ എറിഞ്ഞ് മനുഷ്യനാണ് കാരണം അദ്ദേഹത്തിന് ദൈവമെന്നു പറയുന്നതൊന്നുമില്ല അതുപോലെ തന്നെ വോട്ട് പിടിക്കണമെങ്കിൽ സാമ്പത്തികമായി കൈകാര്യം ചെയ്യണം എന്ന് അവർക്ക് അദ്ദേഹത്തിന് നല്ലോണം അറിയാം അതുകൊണ്ടാണ് മുറിക്കാൻ സഹിതം കൊടുക്കുന്നതിന്റെ കാരണം പിടിക്കപ്പെട്ടല്ലോ ഏതായാലും പറയിപ്പിക്കാനുള്ളതാണ് നല്ലത് അല്ലാതെ ഈ സാധനം അവരുടെ കോളനികളിൽ എത്തുന്നത് ഭാഗ്യം എന്തും ചെയ്യാം എന്ന ഒരു ധാരണ ഈ ബിജെപിക്കും ആർഎസ്എസിന് ഉള്ളതുകൊണ്ടാണ് ധൈര്യപൂർവ്വം ചെയ്യുന്നത് അതിനേക്കാൾ നല്ലത് എല്ലാവരും കൂടെ ഒത്തൊരുമിച്ച് ഒരു ബിജെപിക്കാരനെ ഒരു ആർഎസ്എസുകാരനെ മുൻപിലേക്ക് കൊണ്ടുവരാതിരുന്നാൽ അടി കൊടുക്കാൻ തയ്യാറാക്കുന്ന അവരടിക്കും അവരുടെ അടികൊള്ളാൻ നമ്മൾ തയ്യാറാകാതെ അവരെ തിരിച്ചടിച്ചു ഓടിക്കണം അതാണ് എല്ലാ രാജ്യത്തും അതായത് ഇന്ത്യയുടെ നാനാഭാഗത്ത് എല്ലാം ആൾക്കാരോടും പറയാനുള്ളത് എല്ലാവരും മുൻകൈയെടുക്കണം ഒരു എന്താടാ എന്ന് ചോദിച്ചാൽ പോടാ എന്ന് പറയാൻ തന്റേടം കാണിച്ച് തീർച്ചയായും അവർ തിരിച്ചു ഓടും
@nihadnizar455
@nihadnizar455 3 ай бұрын
Kodakarak sesham kitt
@Lolanlolan304
@Lolanlolan304 3 ай бұрын
ഇനിയിപ്പോൾ നാളെ സൂപ്പർമാർക്കറ്റ് പോയി സാദനം വാങ്ങാനും പറ്റില്ലാലോ 😁😅
@GokulRaj-ww6li
@GokulRaj-ww6li 3 ай бұрын
Kit commiku mathram koduthu vote vagiyal mathiyo. Bjp koduthathil oru thetum illa. ❤❤
@muneebek5454
@muneebek5454 3 ай бұрын
🧅 😂
@gafoorvenusvenus9137
@gafoorvenusvenus9137 3 ай бұрын
കിറ്റിൽ ഹാൻസോ, കഞ്ചാവോ ഉണ്ടെങ്കിൽ സംശയിക്കേണ്ട അത് ഉള്ളി സുരയുടെ സ്പെഷ്യൽ കിറ്റായിരിക്കും!!!
@sureshv9336
@sureshv9336 3 ай бұрын
Pinarayi annen malayalis nu padipichta, free kittatee nangal vote cheyyethella
@VuMd-qc3eb
@VuMd-qc3eb 3 ай бұрын
Visha.sangikal..utharentdiyil.kattunna.Themmadim.evide.nadakkoola.Ulli.SURA.VISHASANGI.
@shyamshyam3283
@shyamshyam3283 3 ай бұрын
രാഹുൽ ജീയെ 2 ദിവസം കണ്ടില്ല വാടക വീട്ടിൽ ഇരുന്നു കിറ്റ് തയാരാക്കിയതാണോ 🤣🤣🤣
@ashrafuv623
@ashrafuv623 3 ай бұрын
Bond ji india ye kattumudichu
@Thesaint666L
@Thesaint666L 3 ай бұрын
​@@ashrafuv623uvvo...george sorosnte charan pappu parajathano😂😂
@PratheeshPratheesh-mj2wu
@PratheeshPratheesh-mj2wu 3 ай бұрын
അതൊക്കെ നല്ലകാര്യം തന്നെ കാരണം വോട്ടെടുപ്പ് കഴിഞ്ഞാൽ ആദിവാസികളും ഉണ്ടാവില്ല കിറ്റുമുണ്ടാവില്ല,അതു ഏതൊരു ആദിവാസിക്കും അറിയാം അതുകൊണ്ട് അവര് വാങ്ങും ഞാനും വാങ്ങും കുറച്ചു ഭക്ഷണ സാധനമല്ലേ.. അല്ലാതെ മദ്യം അല്ലല്ലോ കൊടുക്കാൻ ഒരുങ്ങിയത് അതിനിപ്പോ എന്താ കുഴപ്പം, നല്ല കാര്യം ചെയ്യുന്നവരെയേ ചോദ്യം ചെയ്യാൻ കഴിയു.. എന്തോരു മനുഷ്യർ. ഈ ചെയ്യ്തത് ശെരി എന്ന് പറയുന്നവർ എത്ര പേരുണ്ട്?
@abdulrahmana1863
@abdulrahmana1863 3 ай бұрын
ഇതിനു മുൻപ് എവിടെ ആയിരുന്നു.... ആദിവാസി കളും പാവപ്പെട്ടവരുടെയും പ്രശ്നങ്ങൾ വോട്ട് തലേന്ന് ഉണ്ടായതാണോ....?
@abdulqadar2117
@abdulqadar2117 3 ай бұрын
പിണറായി പോലിസ് മിണ്ടില്ല
@LekhaB-pw5io
@LekhaB-pw5io 3 ай бұрын
Poda
@I̤n̤s̤a̤a̤n̤1̤8̤9̤
@I̤n̤s̤a̤a̤n̤1̤8̤9̤ 3 ай бұрын
S̤ṲR̤E̤N̤D̤R̤A̤N̤T̤A̤Y̤ V̤E̤E̤T̤I̤L̤ N̤I̤N̤N̤A̤Y̤I̤R̤I̤K̤K̤ṲM̤
@nabeelnabeel277
@nabeelnabeel277 3 ай бұрын
ബിജെപി ഒഴി ആക്കു😄😄😄😄
@srk3209
@srk3209 3 ай бұрын
വോട്ടുകൾപ്രതിഫലത്തിനുകൊടുക്കുന്നവൻജനാധിപത്യത്തെതകർക്കുകയാണ്,അവൻസ്വന്തംഅമ്മപെങ്ങൻമ്മാരെവില്ക്കുന്നതുപോലെയാണ്
Heartwarming moment as priest rescues ceremony with kindness #shorts
00:33
Fabiosa Best Lifehacks
Рет қаралды 38 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 7 МЛН
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 4,6 МЛН
Зачем он туда залез?
00:25
Vlad Samokatchik
Рет қаралды 3,2 МЛН
Arjun Truck Located !
20:16
Secret Agent
Рет қаралды 90 М.
Heartwarming moment as priest rescues ceremony with kindness #shorts
00:33
Fabiosa Best Lifehacks
Рет қаралды 38 МЛН