വയസ്സ് 61,വേൾഡ് ചാമ്പ്യൻ - പീറ്റർ മാഷിനെയും അദ്ദേഹം കണ്ടുപിടിച്ച ഒരു വർക്ക് ഔട്ട് മിഷ്യനും കാണാം

  Рет қаралды 83,212

Ebadu Rahman Tech

Ebadu Rahman Tech

Күн бұрын

Peter Joseph Gnalian is an Indian professional bodybuilder from Kochi Angamaly. He won a bronze medal from the International Federation of Bodybuilding and Fitness in the over 50s category.
KZfaq Channel:
Peter Joseph World Champion
/ @drpeterjoseph
Peter Joseph Gnalian is an Indian professional bodybuilder from Kochi Angamaly.
He won a bronze medal from the International Federation of Bodybuilding and Fitness (IFBB) in the over 50s category
Peter Joseph Contact- +91 89219 70472

Пікірлер: 251
@unnicheraman2771
@unnicheraman2771 3 жыл бұрын
ഒരുപാട് സന്തോഷം ഇ വീഡിയോ കണ്ടതിൽ എന്റെ മനസിന്👌👌👌👌👌👌👍👍👍👍👍👍👍♥️♥️♥️♥️♥️ ഉത്തേജകമായി ഇ വീഡിയോ
@BallsOwnCountry
@BallsOwnCountry 3 жыл бұрын
Mash oru muthane
@charlie7086
@charlie7086 3 жыл бұрын
ഈ മെഷീൻ കേരളത്തിലെ പാർക്കുകളിലും കോളേജുകളിലും അങ്ങനെ എല്ലാ സ്ഥലങ്ങളിലും സർക്കാർ മുൻകൈ എടുത്ത് ഇത് സ്ഥാപിക്കണം അങ്ങനെ ആരോഗ്യമുള്ള ഒരു ജനതയെ നാം വാർത്തെടുക്കണം, ചൈന നമ്മളെ ക്കാൾ ബഹുദൂരം പോയ്കൊണ്ടിരിക്കുകയാണ്
@Drpeterjoseph
@Drpeterjoseph 2 жыл бұрын
Thanks for the appreciation 👍😍
@nousheena5300
@nousheena5300 2 жыл бұрын
👍👍👍
@BijuManatuNil
@BijuManatuNil 3 жыл бұрын
ഭയങ്കര മനുഷ്യൻ തന്നെ ഇതുപോലെ ഒരാളെ ഇതുവരെ കണ്ടിട്ടില്ല നടക്കാത്ത ഒരു ഡ്രീം കണ്ടു കഠിനാധ്വാനം കൊണ്ടു അതു പ്രവർത്തികമാക്കിയ അല്ഫുത മനുഷ്യൻ തന്നെ ഇദ്ദേഹത്തെ ഗുരു ആയി കിട്ടുന്നവർ ഭാഗ്യമുള്ളവർ തന്നെ 😍😍😍
@navasjassy
@navasjassy 3 жыл бұрын
ഇജ്ജാതി മനുഷ്യൻ.. ഉഫ്.. ഇതിനുമുതൽ എന്റെ rolmodel
@melbin1096
@melbin1096 3 жыл бұрын
എയർഫോഴ്സ് റിക്രൂട്ട്മെന്റ് വേണ്ടി 21 ദിവസം കൊണ്ട് 10kg കുറക്കണമായിരുന്നു. മാഷിന്റെ ഹെൽപ് കൊണ്ട് വെറും 21 ദിവസത്തിൽ 9kg കുറക്കാൻ സാധിച്ചു.❤️✌️
@Drpeterjoseph
@Drpeterjoseph 3 жыл бұрын
Hello Melbin 😍
@melbin1096
@melbin1096 3 жыл бұрын
@@Drpeterjoseph hello sir😁😍
@sherinantony6667
@sherinantony6667 3 жыл бұрын
How you did man?? o my god 21 days 9 kilo,, i ve 36 days more i want to reduce 10 kilo will it possible???
@sherinantony6667
@sherinantony6667 3 жыл бұрын
What is the first step...??
@jebinjames9593
@jebinjames9593 3 жыл бұрын
65 to 75 kg ആവുമോ minimum വേണ്ടത്
@JSV11111
@JSV11111 3 жыл бұрын
61 yrs old , 😱 no way. He looks so Fit and young.
@abinsamuel5147
@abinsamuel5147 3 жыл бұрын
Because of clean workout and diet🔥
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 3 жыл бұрын
പീറ്റർ മാഷിൻ്റെ വീഡിയോ മുന്നെ കണ്ഡിട്ടുണ്ട്.Great innovation എല്ലാ ആയുരാരോഗ്യ സൗഖ്യവും നേരുന്നു. God Bless you 👍
@Drpeterjoseph
@Drpeterjoseph 3 жыл бұрын
😍
@sq1533
@sq1533 3 жыл бұрын
Njn Peter sir nte പണ്ടേ ഉള്ള ഒരു subscriber aanu.മൂപ്പര് pwoliyaanu😘
@Sreejith_calicut
@Sreejith_calicut 9 ай бұрын
വേറെ വേറെ ലെവൽ... സാറിന്റെ വിഡിയോ കാണുമ്പോൾ ആണ് ഇവിടെ ഉള്ള ജിമ്മിൽ ഉള്ള ട്രെയിനർമാർക്ക്‌ ഒന്നും അറിയില്ല എന്ന് മനസ്സിൽ ആയതു
@Nerampokku
@Nerampokku 3 жыл бұрын
Notification കണ്ടയുടനെ വന്നവര് ആരുണ്ട് ഇവിടെ..
@suhailknd
@suhailknd 3 жыл бұрын
ഇത് കാണുന്ന 30 വയസായ ഒടിഞ്ഞു തുങ്ങിയ ഞാൻ 😄
@nabeel5765
@nabeel5765 3 жыл бұрын
😄
@JA-xw9uf
@JA-xw9uf 3 жыл бұрын
Peter Sir is a role model for all generations present now.
@Neenamathew80
@Neenamathew80 2 жыл бұрын
അങ്കമാലിക്കാരുടെ പീറ്റർ ആശാൻ❤️
@amazil545
@amazil545 3 жыл бұрын
സ്ഥിരം പ്രേക്ഷകര്‍ എത്ര പേരുണ്ട്...!❤❤
@binsemmanuel1856
@binsemmanuel1856 3 жыл бұрын
Determination: highly inspiring personality- Mr. Peter
@Drpeterjoseph
@Drpeterjoseph 3 жыл бұрын
😍
@vishnu7432
@vishnu7432 3 жыл бұрын
Thanku cheta ingane alakare kandu pidich parichaya peduthunnathine👏👏👏🎉
@rahman2011able
@rahman2011able 2 ай бұрын
You are the best Sir...KEEP IT UP ❤❤❤
@ratheeshrajendran9338
@ratheeshrajendran9338 3 жыл бұрын
Congratulations Peter Master, superb you are the inspiration of youngers
@Drpeterjoseph
@Drpeterjoseph 2 жыл бұрын
Thanks 😍
@yoonusazr
@yoonusazr 3 жыл бұрын
എന്തൊക്കെ പറഞ്ഞിട്ട് എന്ത ഞങ്ങൾ ബോഡി ബിൽഡേയ്സിന് ഇവിട ഒരു അംഗീകാരവും ഇല്ല .വല്ല മെഡലും നേടിയാൽ അപ്പൊ ആരേങ്കിലൊക്കെ വരും അതിനു വരുന്ന ചിലവ് വഹിക്കാൻ പോലും ആരും അധികം തയാറെല്ല. ഇപ്പൊ കണ്ണൂരിൽ ഉള്ള Shinu വിന്റെ കാര്യം തന്നെ എടുത്താൽ മതി. ഇവിടെ സൗത്തിൽ മാത്രമാണ് ഇങ്ങനെയൊരു പെരുമാറ്റം. ദയവ് ചെയ്ത് ഞങ്ങളെ അംഗീകാതിരിക്കല്ലെ കേരളമെ .ചുമ്മ ഒരു സുപ്രഭാതത്തിൽ ബോഡി ബിൽഡർ ആവുന്നതെല്ല വർഷങ്ങൾ കൊണ്ടുള്ള കഠിന്യാധ്യാനം ആണ് ഈ ഒരു Sports നിങ്ങൾ നിസ്സാരമാക്കി കളയെല്ല .🤐✌️🙏
@Drpeterjoseph
@Drpeterjoseph 3 жыл бұрын
👍
@dr.susanmarygilbert774
@dr.susanmarygilbert774 2 жыл бұрын
Peter Sir, Natty bodybuilder , keep going , be strong. Gym Boy. 💪💪
@Dileepdilu2255
@Dileepdilu2255 3 жыл бұрын
ഹോ കലക്കി മനുഷ്യൻ😎😎😎🤙🤙🤙🤙💥💥💥💥🎉♥️♥️👏
@krishnaaaa999
@krishnaaaa999 3 жыл бұрын
Njan mashinte subscriber annu.... aalu adipoli annu.... mashinte diet njan eduthittu 50days kondu 10kg kuranju......
@Drpeterjoseph
@Drpeterjoseph 3 жыл бұрын
😍
@chukkan7398
@chukkan7398 3 жыл бұрын
പീറ്റർ ചേട്ടന്റെ യൂടൂബ് ചാനൽ മൂന്ന് വർഷംമുബേ സ്ക്രൈബ് ചെയ്താ ഞാൻ 😍
@abdullabashir007
@abdullabashir007 3 жыл бұрын
A Bodybuilding legend but nammute naatil janichath kond famous allathe poyyi .. ❤️
@sherinantony6667
@sherinantony6667 3 жыл бұрын
എന്റെ നാട്ടുകാരൻ.. അങ്കമാലി അല്ലടോ.. കളമ്പാട്ടുപുരം... ആണ് 💪🏼💪🏼
@Drpeterjoseph
@Drpeterjoseph 3 жыл бұрын
😍👍
@himeshkarthika2428
@himeshkarthika2428 3 жыл бұрын
ഒരുപാട് ഇഷ്ടം ആണ് മാഷിനെ❤❤❤❤
@nibuthomas6268
@nibuthomas6268 3 жыл бұрын
He looks like 40,s wow awesome, surly will buy his machine
@jollycreations2748
@jollycreations2748 3 жыл бұрын
മാഷേ വൈപ്പിൻ കരയിലെ Abel Antony എന്ന ഞങ്ങളുടെ ആശാൻ.. ഞാൻ ജനിക്കുന്നതിനുമുമ്പേ.. അതായത് 1970ന് മുബേ gym നടത്തി പോന്നിരുന്നു അതും ഫ്രീ ആയിട്ട്... അപ്പോ കേരളത്തിലെ ആദ്യത്തെ എന്ന് പറഞ്ഞത് ശരിയായില്ല 🤭🤭
@nikhilrobin1157
@nikhilrobin1157 3 жыл бұрын
Modern gymnte karya paranje🤭
@NihalPoovanjeri
@NihalPoovanjeri 3 жыл бұрын
താങ്കളുടെ വീഡിയോകൾ ഒന്നു ഒന്നുക്ക്‌ മെച്ചം✌️
@sureshsjagan9369
@sureshsjagan9369 3 жыл бұрын
Wow superman iddehathinte pala videosum kanarunde valare motivatieve aane
@NASIM98956684400
@NASIM98956684400 3 жыл бұрын
His proud subscriber 😍❤️
@Drpeterjoseph
@Drpeterjoseph 3 жыл бұрын
😍
@i.am.popeye
@i.am.popeye 3 жыл бұрын
അടിപൊളി
@lawrencebernnas3823
@lawrencebernnas3823 3 жыл бұрын
Supppppppper adipoly 😍😍
@abhileshk510
@abhileshk510 3 жыл бұрын
Idhehathinte vdos njn pand mudhale kaanal nd Peter sir
@Drpeterjoseph
@Drpeterjoseph 3 жыл бұрын
😍
@Dileepdilu2255
@Dileepdilu2255 3 жыл бұрын
Pwoli ✌️✌️🔥🔥💪💪💪💪
@latheefa8518
@latheefa8518 3 жыл бұрын
Superrrrr.......
@sirajsiru9141
@sirajsiru9141 3 жыл бұрын
Peter sir⚡️⚡️
@Drpeterjoseph
@Drpeterjoseph 3 жыл бұрын
😍
@traveleyes6413
@traveleyes6413 3 жыл бұрын
മാഷേ പെട്ടന്ന് കൈ വോട്ടുപോയാൽ അബകടം ഇല്ലാതിരിക്കാൻ സീറ്റ് ബെൽറ്റിന്റെ പോലത്തെ സാധനം ഉണ്ടെങ്കിൽ നല്ലതായിരിക്കും ❤❤
@Drpeterjoseph
@Drpeterjoseph 3 жыл бұрын
അങ്ങിനെ കുഴപ്പമില്ല
@kaibrahim3298
@kaibrahim3298 3 жыл бұрын
Master big sault bro
@Drpeterjoseph
@Drpeterjoseph 3 жыл бұрын
😍
@sivakumarsivakumar5334
@sivakumarsivakumar5334 3 жыл бұрын
Super Salyut sir
@melbinab
@melbinab 2 жыл бұрын
Peter ashan pwoli aanu
@BallsOwnCountry
@BallsOwnCountry 3 жыл бұрын
Mash super njn video kanarund
@socialanimal1837
@socialanimal1837 3 жыл бұрын
മാഷിന്റെ ചിരി
@Vigensh-jr9dj
@Vigensh-jr9dj 3 жыл бұрын
Body builder is always mass sir may God bless you you inspired to us
@Booggieman7
@Booggieman7 2 жыл бұрын
മ്മ്‌ടെ പീറ്ററേട്ടൻ❤️
@adhillifevlog7940
@adhillifevlog7940 3 жыл бұрын
ഞാൻ ഈ ചേട്ടന്റെ വീഡിയോ ഒക്കെ kanaar ഉണ്ട്
@kuzhimanthi1727
@kuzhimanthi1727 3 жыл бұрын
നിങ്ങളുടെ ചിരിസൂപ്പറാണ് ഹ് ..... ഹ്.....ഹ
@Drpeterjoseph
@Drpeterjoseph 3 жыл бұрын
😍
@missoin
@missoin 3 жыл бұрын
ലോഡ് ഇട്ടാൽ ലഗ്ഗ്‌നു കൊള്ളാം ഷോൽഡർ വർക്ഔട്ട് മാച്ച് ആവും പ്രോപ്പറായിട്ട് വർക്ഔട്ട് ചെയ്യുന്ന ആളുകൾക്ക് ഉപകാരപ്പെടുമെന്നു തോന്നുന്നില്ല ജിമ്മിൽ പോകാത്തവർക്ക് വാങ്ങി ഉപയോഗിക്കാം എന്ന് തോനുന്നു ശരീരത്തിന്റെ മൂവ് മെന്റുകൾ ശ്രദ്ധിക്കുമ്പോൾ ഒരു സുഖമില്ല ഏതായാലും കൊടുക്കുന്ന പണത്തിനുള്ള മുതൽ ഉണ്ട് വീടുകളിൽ വർക്ഔട്ട് ചെയ്യുന്നവർക്ക് ലാഭം തന്നെ ആണ് ഉപകാരപ്പെടും
@hamzamphamzamp239
@hamzamphamzamp239 3 жыл бұрын
പീറ്റർ സർ പൊളിയെല്ലേ സൂപ്പർ
@MK-zc8qc
@MK-zc8qc 3 жыл бұрын
Nammude swantha master...
@hamzamphamzamp239
@hamzamphamzamp239 3 жыл бұрын
സൂപ്പർ 👍👍
@anipalackal2997
@anipalackal2997 3 жыл бұрын
Super man...
@rse8727
@rse8727 3 жыл бұрын
Excellent 👍
@Drpeterjoseph
@Drpeterjoseph 3 жыл бұрын
😍
@chinnachinna3996
@chinnachinna3996 3 жыл бұрын
61 ...Great..
@rajeshchaithram5003
@rajeshchaithram5003 3 жыл бұрын
വളരെ മനോഹരം 🙏🙏👌😊
@fahadmuhammed6172
@fahadmuhammed6172 3 жыл бұрын
Machan oru killadi thanne...🔥🔥
@myfinger4784
@myfinger4784 3 жыл бұрын
Polli bro
@umeshbabu8440
@umeshbabu8440 3 жыл бұрын
Maashine kaanan varunnudu.. 🥰🔥🔥🔥
@lifetotalhealth5067
@lifetotalhealth5067 3 жыл бұрын
Great experience sharing very well thank you very much sir 💪👍
@Drpeterjoseph
@Drpeterjoseph 3 жыл бұрын
😍
@ajithkuthirummal8107
@ajithkuthirummal8107 3 жыл бұрын
സല്യൂട് സാർ, 🥰🥰
@Nerampokku
@Nerampokku 3 жыл бұрын
പീറ്റർ മാഷ് പോളി മമ്മുക്ക ഒക്കെ പുറത്ത് 🥰
@trillyoff2109
@trillyoff2109 3 жыл бұрын
@Stone Bench വയസ്സ് ആയാൽ നിർത്തി പോണം ഫിൽഡിൽ നിന്നും മമൂട്ടി ആയാലും വേറെ ആരായാലും... മമൂട്ടിയെ പോലെ ഉള്ള സെലിബ്രേട്ടികളെ താങ്ങി നടക്കാതെ ഇവരെ പോലെ ഉള്ളവരെ പോലെ വർക് ഔട്ട്‌ chey അപ്പോൾ ബോഡി എങ്കിലും ഫിറ്റ്‌ ആയിരിക്കും...
@shemievanss6642
@shemievanss6642 3 жыл бұрын
70 വയസ്സിലും ഫിറ്റ്നസ് മൈന്റൈൻ ചെയുന്ന ആളാണ് മമ്മൂക്ക. ബോഡി ബിൽഡിങ് അദ്ദേഹത്തിന്റെ ഏരിയയേ അല്ല. 4 തവണ ഇന്ത്യയിലെ ഏറ്റവും മികച്ച നടനായി തിരഞ്ഞെടുത്ത ആളാണ് മമ്മൂട്ടി. രാജ്യം ഡോക്ടറേറ്റും പദ്മശ്രീയും നൽകി ആദരിച്ചു വ്യക്തിത്വം, അതിലുപരി ഒരു നടൻ, എന്നിട്ടും ഇവിടെ compare ചെയുന്നത് ബോഡി ബിൾഡറോട്.
@shemievanss6642
@shemievanss6642 3 жыл бұрын
@@trillyoff2109 വയസ്സായൽ നിർത്തിപോണം എന്ന് ആര് ഇണ്ടാക്കി വച്ച നിയമമാണ്. മമ്മൂക്കക് അല്ലെങ്കി ആർക്കായാലും ആഗ്രഹവും ദൈവം കൊടുക്കുന്ന ആയുസ്സും ഉണ്ടെങ്കിൽ ഇഷ്ടമുള്ള ജോലിയും ഹോബിയും ചെയ്യാൻ ആരുടേം ഒത്താശ വേണ്ട. വയസ്സായി നിർത്തിപോകണം പോലും 👎
@Vigensh-jr9dj
@Vigensh-jr9dj 3 жыл бұрын
He is real hero mammoty is reel hero
@amalapputtan4056
@amalapputtan4056 3 жыл бұрын
കിടന്ന് തല്ല്കൂടല്ലേ മച്ചാൻ മാരേ. ഇതിൽ സത്യാവസ്‌ഥ എന്താന്ന് വെച്ചാൽ മമ്മൂക്കയെ കൊണ്ട് നമുക്ക് ഒരു ഉപകാരവും ഇല്ല്യ. ആള് അഭിനയിച്ച് പൈസയും കൊണ്ട് പോകുന്നു. റിയൽ ലൈഫിൽ ആരോഗ്യത്തോടെ ജീവിക്കാൻ പീറ്റർ മാഷേ കൊണ്ട് നമുക്ക് ഉപകാരം ഉണ്ട്. റിയൽ ലൈഫിൽ പീറ്റർ മാഷ് is a LEGENT. പീറ്റർ മാഷുടെ യുട്യൂബ് ചാനൽ ലെ ഒരു സബ്സ്ക്രൈബർ ആയതിൽ ഞാൻ അഭിമാനിക്കുന്നു ♥️♥️♥️♥️♥️💪💪💪💪💪💪💪💪💪💪💪💪💪💪💪
@F1tNomad
@F1tNomad 2 жыл бұрын
🔥🔥🔥 mashe kidilan machine
@suhail301
@suhail301 3 жыл бұрын
Polichu bro ❣️❣️❣️❣️ 61🙆
@Drpeterjoseph
@Drpeterjoseph 3 жыл бұрын
😍
@latheef6308
@latheef6308 3 жыл бұрын
Peter sir poliyaan ❤️❤️❤️👍👍👍
@Drpeterjoseph
@Drpeterjoseph 3 жыл бұрын
😍
@latheef6308
@latheef6308 3 жыл бұрын
@@Drpeterjoseph sir ❤️❤️❤️
@AjithaS_kitchen
@AjithaS_kitchen 3 жыл бұрын
Egathi manushyan🔥🔥
@muhammedjelwa1344
@muhammedjelwa1344 3 жыл бұрын
Soooper
@navaneethmaliyekkal6201
@navaneethmaliyekkal6201 3 жыл бұрын
Malayalikalude abhimaan👏👏👏👏👏👏
@sirajsiru9141
@sirajsiru9141 3 жыл бұрын
Peter serinte youtube channel parichayappeduthenda aavashyam illennu thonnunnu. Bodybuilding ishtappedunnavarkkokke mashinte channel ariyaamayirikkum
@Drpeterjoseph
@Drpeterjoseph 3 жыл бұрын
👍
@lightningblade4796
@lightningblade4796 Жыл бұрын
Champ❤
@SkyShore
@SkyShore 3 жыл бұрын
thanks for useful video 💐
@needchange.
@needchange. 3 жыл бұрын
സാദനം കൊള്ളാം നല്ല ഒരു engineering workshop കണ്ടെത്തി ഒരെണ്ണം ഉണ്ടാക്കണം😁😁😁😁
@Drpeterjoseph
@Drpeterjoseph 3 жыл бұрын
Patent ഉള്ളതാണ്. നിങ്ങൾ ഇതുണ്ടാക്കിയാൽ പ്രശ്നമാകും 😀
@firozmusthafa
@firozmusthafa 11 ай бұрын
Patent ന്റെ ഒരു പ്രശ്നം അതിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ അത് വേറെ design ആയി consider ചെയ്യും എന്നുള്ളതാണ്. Personal use നു സ്വന്തമായി ഉണ്ടാകുന്നതിനു patent തടസ്സമില്ല എന്നാണു എന്റെ അറിവ്. മൊത്തത്തിൽ patent വ്യവസ്ഥയിൽ എനിക്ക് തീരെ വിശ്വാസം ഇല്ല! കാശുള്ളവന് കാശ് കൂടുതൽ ഉണ്ടാക്കുവാനുള്ള ഉപാധി ആയിട്ടാണ് patent system എന്നാണു എനിക്ക് മനസ്സിലായത്. ഒരു patent infringement വന്നാൽ അത് വാദിക്കാൻ വക്കീലിന് കാശ് കൊടുത്ത് കോടതി കയറി ഇറങ്ങേണ്ടി വരും ഒരിക്കലും ലഭിക്കാത്ത നീതിക്ക് വേണ്ടി. കാശുണ്ടെങ്കിൽ എല്ലാം എളുപ്പം. നമ്മുടെ വ്യവസ്ഥകൾ കാശുള്ളവന്റെ ഭാഗത്തായിരിക്കും എപ്പോഴും എന്നതാണ് സങ്കടകരം.
@rajeevkrishnakrishna1502
@rajeevkrishnakrishna1502 3 жыл бұрын
Sir.നിങ്ങൾ സൂപ്പർ
@smartmedia8213
@smartmedia8213 3 жыл бұрын
Super motivation
@wirelesselectricity9505
@wirelesselectricity9505 2 жыл бұрын
🖒Superb Sir❤
@spaalinspires45
@spaalinspires45 3 жыл бұрын
Excellent ❤️❤️❤️👍🏻👍🏻👍🏻❤️❤️❤️❤️❤️
@sreenathvr6642
@sreenathvr6642 3 жыл бұрын
Suuuuuuuuper 👏👏👏👏👏👏👍🤗🎆
@princeillickal3966
@princeillickal3966 3 жыл бұрын
👍
@rufaid._____6221
@rufaid._____6221 3 жыл бұрын
poli
@alexsathyan7206
@alexsathyan7206 3 жыл бұрын
Korona okkea varunnathu kando sir... Manasinum Navinum ruchi ayitt vallathum kazhich 2 peggum adich life Enjoy akkk mashe..... last ellla manushyarkkum ullathu 6 feet....... ...... velllamadi... foood .... excercise.... family life athanu eattavum valuth.......
@pratheesha.c8094
@pratheesha.c8094 2 жыл бұрын
Great❤
@preenutechnician8093
@preenutechnician8093 3 жыл бұрын
💪eehands ♥️
@AbhiramiAR
@AbhiramiAR 3 жыл бұрын
❤️❤️
@pesxgaming382
@pesxgaming382 3 жыл бұрын
Ebaadikka🥰🥰
@jiljomathew8796
@jiljomathew8796 3 жыл бұрын
Poliiii👌👌👌
@samsea4u
@samsea4u 3 жыл бұрын
Poli 😍
@suhail_faizy
@suhail_faizy 3 жыл бұрын
❤️
@amalapputtan4056
@amalapputtan4056 3 жыл бұрын
പീറ്റർ മാഷ് ഉയിർ ♥️♥️♥️♥️♥️♥️
@user-gu4pj9vj2b
@user-gu4pj9vj2b 5 ай бұрын
❤🙏❤
@mijukalathil
@mijukalathil 3 жыл бұрын
🔥🔥💪💪
@Drpeterjoseph
@Drpeterjoseph 3 жыл бұрын
😍
@arjunv266
@arjunv266 3 жыл бұрын
If u want fitness tips.. He is the guy from kerala..
@Drpeterjoseph
@Drpeterjoseph 3 жыл бұрын
😍
@petsshort9259
@petsshort9259 3 жыл бұрын
Poli 🌹🌹🌹
@eldhosemathew9622
@eldhosemathew9622 3 жыл бұрын
ഇക്ക പൊളി 😍😍😍😍 ഇതൊക്കെ എങ്ങനെ കണ്ടുപിടിക്കുന്നു
@jayarajmeethalamalath6256
@jayarajmeethalamalath6256 Жыл бұрын
മാഷെ ചെയ്യാനനുവദിക്കാതെ ഇടപെട്ടാൽ എങ്ങിനെ കാണും.?
@abdulkabeeralameen4605
@abdulkabeeralameen4605 3 жыл бұрын
Poli
@sanjaybalachandran1756
@sanjaybalachandran1756 3 жыл бұрын
Njan aalde youtube channel kanarund ♥️♥️♥️
@Drpeterjoseph
@Drpeterjoseph 3 жыл бұрын
😍
@adil6097
@adil6097 3 жыл бұрын
👍👍
@Iblis-ov1uy
@Iblis-ov1uy 3 жыл бұрын
61 വയസ് 🙄🙄🙄🙄 inspiration🖤🖤🖤🖤
@sidhinbacker8110
@sidhinbacker8110 3 жыл бұрын
യൂട്യൂബർ ഓവർ ആവുന്നുണ്ടോ എന്ന് ഒരു സംശയം i mean വെറുപ്പിക്കൽ😏
@sajins1399
@sajins1399 3 жыл бұрын
⭐⭐⭐⭐⭐
@arshadarshu5719
@arshadarshu5719 3 жыл бұрын
Poli💪💪
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 18 МЛН
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 16 МЛН
Кадр сыртындағы қызықтар | Келінжан
00:16
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 47 МЛН
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 18 МЛН