ഞാൻ വയസ്സായ സുന്ദരി നീ ചെറുപ്പായ സുന്ദരി 🤣 | Nepali girl birthday Gifts ❤️🩹 #bithday #gift #hearttouching #love #couplegoals #malayalamvlog #familychannel #nepali #dailyvlog #kerala #grandma #funny
Пікірлер: 158
@user-pd9vn3rd6w4 ай бұрын
ഏലിക്കുട്ടിയമ്മക്ക് സോയ് യോടെ എന്തൊരു ഹൃദയ ബന്ധം കണ്ണ് നിറഞ്ഞു പോയി
@ranjithbs43578 ай бұрын
ഏലികൂട്ടിയമ്മ ഇത്ര പ്രായമായിട്ടും നിങ്ങളുടെ കൂടെ എല്ലാ പരിപാടിക്കും നിങ്ങളുടെ കൂടെ നിൽക്കുന്നില്ല....അതാണ് ഏലിക്കുട്ടിയമ്മ love u😘🥰🥰🥰 എല്ലാവർക്കും നന്മകൾ നേരുന്നു 🤝
@Nepalimallucouple8 ай бұрын
❤️❤️❤️❤️❤️❤️❤️❤️❤️
@vinuvinus8725 ай бұрын
എല്ലാ ഗിഫ്റ്റും അടിപൊളി ആണ് പാദസരം very nice ഏലികുട്ടി Amma very very super😊😊😊
@ShajidhaRahman8 ай бұрын
രണ്ടുപേരും സുന്ദരികൾ തന്നെ, എന്നാലും അതിനേക്കാൾ സുന്ദരി ഞാനാ 🫣🫣🫣🫣🫣
@Nepalimallucouple8 ай бұрын
Yes❤️❤️❤️❤️u r cute
@prejigireesh87427 ай бұрын
ഏലികുട്ടിയമ്മ കരയുന്നത് കണ്ടപ്പോൾ സങ്കടം ആയി 😢😢😢
@febajenson-55598 ай бұрын
ഗിഫ്റ്റ് എല്ലാം സൂപ്പറായിട്ടുണ്ട് ട്ടോ രണ്ടുപേരും സുന്ദരിമാരാണ് ട്ടോ പാവം മേരിക്കുട്ടിയമ്മ എന്തിനാ കരയുന്നേ എനിക്ക് ഒരുപാട് ഇഷ്ടമാണ് എലിക്കുട്ടി അമ്മേനെ ❤️❤️❤️❤️❤️
@Klm5318 ай бұрын
എന്റെ അമ്മാമ്മ ഇതുപോലെ തന്നെ കാണാനും സംസാരവും സ്നേഹവും. 🥰🥰 വീട് പാണൻകുഴി. പെരുമ്പാവൂർ അടുത്ത്.ഏലിക്കുട്ടിയെ കാണുമ്പോൾ ഓർമ്മവരും 🙏🙏🙏സോയി അപ്പു, ആൻസി ഷിജിയമ്മ 🥰🥰🥰🥰👌
ഏലിക്കുട്ടിയമ്മ കരഞ്ഞപ്പോൾ സങ്കടായി പാവം 🥰 ഓരോ വിഡിയോസും മനസു നിറയുന്നത് ❤️ എല്ലാവരോടും ഒരുപാട് സ്നേഹം 😍
@Nepalimallucouple5 ай бұрын
Thankyou ☺️❤️
@BinduMadhu-ql5vs8 ай бұрын
സമ്മാനങ്ങൾ ഇഷ്ടപ്പെട്ടു. പാവം grandma.. Love u all. 👍👍👍👍❤❤❤❤❤
@Nepalimallucouple8 ай бұрын
Love you too❤️❤️❤️🥰🥰🥰🫂
@rahina-cj4hg8 ай бұрын
രണ്ടു പേരും സുന്ദരികളാണ്❤❤❤
@Nepalimallucouple8 ай бұрын
Thankyou❤️❤️
@girijat.m75718 ай бұрын
Enthu nalla ammachimare kothiyakum kanumpam Alilykutty nalla tip topa ❤❤❤
@SS-ez2sj8 ай бұрын
എലിക്കുട്ടി, സോയി സുന്ദരിക്കുട്ടികൾ 😍😍 ഒരുപാടു ഒരുപാടു sneham❤️❤️❤️❤️
@Nepalimallucouple8 ай бұрын
Thank you ❤️❤️❤️❤️🥰🥰🥰🥰🫂
@sabithaajith6868 ай бұрын
2 സുന്ദരികൾ 🥰🥰😘😘
@AjithKumar-iw4co8 ай бұрын
Cuteness overload yelikutti Amma ❤love you so much ❤and enjoy your life ningale kadid njangalum happy avum❤
@Nepalimallucouple5 ай бұрын
❤️❤️🙂🙂
@megha99258 ай бұрын
Elikutty araa I am new subscriber ❤❤❤❤
@anwarrehana58348 ай бұрын
Hi soi 😊vedio super❤❤cute family lot of love dearsss😊😊
@bachelorcooking80918 ай бұрын
Ente elikutti amma enthina karaunne....karayandatto🥰😍
@binduroji78365 ай бұрын
Elikutty Amma soyikutty super
@Nepalimallucouple5 ай бұрын
❤️❤️❤️
@sarithak67608 ай бұрын
രണ്ട് സുന്ദരികൾ ❤️❤️
@Nepalimallucouple8 ай бұрын
Thankyou ❤️🥰
@rejivarghese95358 ай бұрын
Eli kutty and soi super❤
@Nepalimallucouple8 ай бұрын
Thankyou ❤️🥰❤️
@zaifanzufra12668 ай бұрын
Chundhari kuttikal .... ❤❤❤
@Nepalimallucouple8 ай бұрын
❤️❤️❤️❤️🥰🥰🥰🫂
@suneeraaseez18468 ай бұрын
Elikuttyyy ammammaaaa orikkalum vishamikkandaaattttoooo njagaloke koodeyundu. Elikkutty chirichukanaanaaa enik ishttam. I love u soooo much. Ithu ammayodu parayuutttoooo appukuttaa
@Nepalimallucouple8 ай бұрын
Okay ❤️❤️❤️❤️
@Chandana930138 ай бұрын
2 chundarikal❤
@MalharDiaries8 ай бұрын
ഷിജി അമ്മടെ gift സൂപ്പർ 😍
@shaasvlogleshea66338 ай бұрын
Paavam elukutty..😢😢
@sujathab81658 ай бұрын
രണ്ടു പേരും 👌👌👌❤️❤️❤️❤️❤️♥️♥️👍👍👍
@Nepalimallucouple8 ай бұрын
Thankyou ❤️❤️❤️❤️❤️🥰
@Rajeena5478 ай бұрын
ഏലികുട്ടി വിഷമിക്കല്ലേ.. ആ മുഖത്ത് ചിരിയാണ് ചേരുക 😊😃
@Nepalimallucouple8 ай бұрын
❤️❤️❤️❤️❤️
@artofheartshorts1248 ай бұрын
ഹായ് soi ❤
@domcharlypa7322 ай бұрын
Soyikuty..... Elikutiyamma is ur lucky charm.. U speak well in malayalam... because of mainly the help of ur grandma.... Cute grandma... Malayalam is one of the toughest language, but u speak well... Hats off dear.... I know ur village Kalinpong, visited many time.... We r from Army, thats why i knew gangtok, kalinpong Siligudi .... 🥰 ur native places... Many of nepalees r my fnd.I wanted to meet u... Now we r in jaipur... Hus Colonel in Army... We arranged nd help u to make u a vlog in Jaipur.... Wait.... 👍🏻
@hafsth92298 ай бұрын
Super
@SinduSajeev-oq7no8 ай бұрын
എല്ലാവരും സൂപ്പറാട്ടോ കുഞ്ഞുമോൾ എവിടെ അമ്മ എവിടെ പോയി👍💐🌹❤
ഏലീ അമ്മ മോള നല്ല സപ്പോട്ട് ചെയ്യണം നിങ്ങൾ എല്ലാവരു കൂടി പറയുബോ-ൾ ഒറ്റ ക്ക് ഇരിക്കൂന്ന നമ്മൾ നല്ല സമാധാനം ഉള്ളത് പോലെയുണ്ട് മോളെ
@sheejarameshan8305 ай бұрын
ഏലിക്കുട്ടിയാമ്മ ❤❤❤❤❤❤❤❤❤❤
@sujaravi61848 ай бұрын
ഏലിക്കുട്ടിയമ്മ പാവമാ സുന്ദരിയമ്മ
@Nepalimallucouple8 ай бұрын
Thankyou ❤️❤️❤️
@ritshere31238 ай бұрын
Ammamma love you❤❤❤
@yourfriendfromearth11943 ай бұрын
Elikutty karanjappo jnanum karanju… ente ponnu Elikutty karayalle… ellavarum undallo koode…😘😘😘😘 Happy aayi irikkane…
@babu71208 ай бұрын
Kochumolum.ammummayum.supar
@Nepalimallucouple8 ай бұрын
Thankyou❤️❤️❤️❤️❤️
@febinthomas62908 ай бұрын
Elikutty is an angel 👼🧚♂️ സ്നേഹിക്കാൻ മാത്രം അറിയുന്ന മാലാഖ 🥰😍Elikutty is another great gift from God to Soikutty❤️❤️❤️
@Nepalimallucouple8 ай бұрын
❤️❤️❤️❤️❤️❤️🥰🥰🥰🥰
@jessyseby46208 ай бұрын
❤❤🎉
@zehravk7898 ай бұрын
Ealukuttimmayude samsaram othitiri sneham aanu
@Nepalimallucouple8 ай бұрын
Thankyou ❤️❤️❤️
@jithbarman62868 ай бұрын
❤❤
@prajina638 ай бұрын
❤❤❤
@babysaroja43088 ай бұрын
Super ❤❤😊
@Nepalimallucouple8 ай бұрын
Thankyou ❤️🥰
@adhnan52358 ай бұрын
Ini laminetion nu mathran alla angamaliyil pokum avide soi nte photo undello 😂pinne aathyam soi paranjappol manassilayilla elikuttti rate mammy paavam elikuti amma 🥰
@faisalkts37178 ай бұрын
Aelikuty Amma❤
@sheelasajeev89998 ай бұрын
Super ❤❤❤
@Nepalimallucouple8 ай бұрын
Thankyou ❤️❤️❤️
@busharahakeem3788 ай бұрын
വയസായ സുന്ദരിയും ചെറുപ്പകാരി സുന്ദരിയും 😘😘😘😘
@rajalakshmi22395 ай бұрын
ഹായ് എനിക്ക് നല്ല ഇഷ്ട മായി ഫ്യാമിലിയെ
@rajalakshmi22395 ай бұрын
ഇത്രയും നല്ല സ്റ്റേഹം ഉള്ള കുടുമ്പം എന്നു ഇതുപോലെ തന്നെ ഇരിക്കട്ടെ