വയ്യാതായപ്പോൾ അപ്പനും അമ്മയും ഉപേക്ഷിച്ചു പോയതാണ് ഇവരെ 😥 MAKING NEW CARROT GARDEN| POTHICHOR VLOG

  Рет қаралды 47,411

Mia kitchen

Mia kitchen

24 күн бұрын

Пікірлер: 211
@sheelathadevoos9746
@sheelathadevoos9746 22 күн бұрын
സുന്ദരമായ കാഴ്ചകൾ കാണിച്ചു തരുന്ന മിയയ്ക്ക്❤❤❤❤❤❤ പിന്നെ ആ പക്ഷി എരണ്ടയെപ്പോലെ ഇരിക്കുന്നു നമ്മുടെ നാട്ടിൽ അപൂർവ്വമായി കാണുന്നതാണ് എരണ്ടയെ, പക്ഷെ ഇത്ര വലുപ്പം ഉണ്ടാകാറില്ല👌👌👌👍🥰 അതിനെ കാണിച്ചു തന്നതിനും❤❤❤❤ വന്യമൃഗസംരക്ഷണ കേന്ദ്രമാകുമോ മിയേ മിയയുടെ വീട്😂😂😂 ഏതായാലും മൃഗങ്ങളോടും കരുണ കാണിക്കുന്ന മിയയെയും കുടുംബത്തേയും ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏🙏🥰
@ashlymammen1596
@ashlymammen1596 22 күн бұрын
Adipoli pothichoru!! Vaazhayilayil pinne Stop and Shop/Shoprite nte flyeril cover cheythalle 😊
@jeenathomas3935
@jeenathomas3935 22 күн бұрын
Beautiful video❤❤❤❤❤pothichoru😋😋😋😋yummy❤❤❤❤❤such a beautiful nature like heaven ❤❤❤❤🙏🙏Thank you mia
@user-bu3up6fi5m
@user-bu3up6fi5m 22 күн бұрын
Hai mia, mudiyokke medanju choru pothiyumayittu irikkunnathu kandappol school kuttikkalam orma vannu. Ella currikalum super aanu.
@daanyalsajii1928
@daanyalsajii1928 22 күн бұрын
Miya, akathe flooring SPC wooden,Click-N-Lock tile aano,athu nallathano,last cheyyumo
@Miakitchen
@Miakitchen 22 күн бұрын
ITHU LOCK ALLA...NAIL... EVIDATHE WHEARTHER YILL NALLATHA
@worldwiseeducationkottayam6601
@worldwiseeducationkottayam6601 22 күн бұрын
Super pothichor.ellam adipoli,miya❤♥️♥️
@binduissac8014
@binduissac8014 22 күн бұрын
Pulisseri edukkan marannupoyo?
@philominafrancis7597
@philominafrancis7597 22 күн бұрын
Yethramanoharamanu oro vediyoyum .supper❤
@saphire7693
@saphire7693 22 күн бұрын
Marangalude thaazhe engane pullu valarthunnu
@susansusan2033
@susansusan2033 22 күн бұрын
എന്തു ഭംഗിയായി കാഴ്ചകൾ ഒക്കെ കാണിച്ചു തരുന്നു സൂപ്പർ മിയ ചേച്ചി 🥰🥰🥰🥰👍🏼👌🏼👌🏼excellent 🎉
@accammamathew2073
@accammamathew2073 22 күн бұрын
Geese bird annu Mia super video beautiful flowers chorum currykalum super
@RemaMathews-ls2om
@RemaMathews-ls2om 22 күн бұрын
Where do you get the fresh banana leaf?
@radhanair788
@radhanair788 22 күн бұрын
Everything looks so appetizing.I had pothichoru last Saturday.Looks so appetizing.I don’t eat meat.Only small fish.Keep going Mia.♥️♥️♥️.
@padminikalloor8916
@padminikalloor8916 22 күн бұрын
Mia de videos kanuvan valare santoshamanu. Eshwaran kodutha aayusanu athanasius ivide athiyathu.nalla karyum.video kanumbhol manasinnu valare santosham. Plz keep it up.
@user-lf6tr7vz9e
@user-lf6tr7vz9e 21 күн бұрын
Pothichor super, newcomer is busy with grass eating so you don't want to use your grass cutting machine. Maybe that one is Goos. Its fether color will change like your ducks. Nice vlog👍❤
@parvathyrajkumar1533
@parvathyrajkumar1533 21 күн бұрын
Miakutty super video kothiyavunnu vegitarian aya njan animals nodulla sneham valuthakumbol kanikkane ketto ok ini tharavine okke enthenkilum cheyyumo odichu vidu athine allenkil ithu enthucheyyum ennu parayan pattilla ok
@sunitanair6753
@sunitanair6753 22 күн бұрын
Pothichoru was looking yummy 😋... New bird👍🏻
@pattathilsasikumar1391
@pattathilsasikumar1391 21 күн бұрын
It's Geese, a new refugee. Hope your new venture has got orders in daily basis.
@sonofnanu.6244
@sonofnanu.6244 22 күн бұрын
പുതിയ പുതിയ അതിഥികൾ......... സൂപ്പർ. ഇന്ന് ആസ്പിനെ കണ്ടില്ല........ അവിടെയുള്ള കോമ്പൗണ്ടിലേക്ക് മാൻകുട്ടി വരുന്നതിനുമുന്നെ ഞങ്ങളെ പരിചയപ്പെടുത്തിതന്നത് ആസ്പിനെ ആയിരുന്നില്ലേ. Very nice video.
@pushpaak6149
@pushpaak6149 21 күн бұрын
How beautiful very good vedio ❤❤❤
@anjuyohannan6943
@anjuyohannan6943 22 күн бұрын
Hi Mia എന്തു നല്ല കാഴ്ചകൾ മിയ തനിയെ ഇത്രയും എങ്ങനെ ചെയ്യുന്നു. സൂപ്പർ
@user-be8yk5bi4c
@user-be8yk5bi4c 22 күн бұрын
Super pothychoru ❤❤
@kochikal
@kochikal 22 күн бұрын
മിയാ...നല്ല പൊതിച്ചോർ ...നാടൻ വിഭങ്ങൾ..
@anithasuresh7718
@anithasuresh7718 21 күн бұрын
Paulsettan good plumber, good gardener etc etc
@SreejaAnilkumar-vz5mu
@SreejaAnilkumar-vz5mu 22 күн бұрын
മിയയുടെ സ്വർഗ്ഗത്തിൽ വന്ന അതിഥി അല്ലെ, ചിമ്പൂട്ടൻ, കിളികൾ, തറാവ്, കോഴി, പൂക്കൾ, പച്ചക്കറി എല്ലാം കൂടിയ സ്വർഗ്ഗം.❤️❤️❤️❤️❤️
@godgod2292
@godgod2292 20 күн бұрын
Pothichor super👌 pullu cut cheyyan eni machine venda 😄❤️❤️
@sheebaashraf8571
@sheebaashraf8571 22 күн бұрын
Pothichoru kandu kothiyavanu njn naly undakum ,❤❤❤
@pkanver2579
@pkanver2579 22 күн бұрын
Aa pakshi vannathu kond garden ini clean cheyyenda avashyam varilla enn thonnunnu😂😂😂❤
@beenajacob6947
@beenajacob6947 22 күн бұрын
Ur tarav is so cute Ayla ethu kadayil ninu vangi
@Miakitchen
@Miakitchen 22 күн бұрын
INDIAN STORE
@ShuhaibNw3
@ShuhaibNw3 22 күн бұрын
Vayarum manasokke niranjhule👌🏻😊
@SindhuCs-bu6je
@SindhuCs-bu6je 20 күн бұрын
Yemu aano turkey kozhi aano
@laila3931
@laila3931 22 күн бұрын
ഉം.. സൂപ്പർ എന്ന് തലയാട്ടുന്നത് കാണുമ്പോൾ നല്ല രസമുണ്ട്.
@user-ze5yk2uy8d
@user-ze5yk2uy8d 22 күн бұрын
ഹായ് ചേച്ചീ.....❤❤❤❤❤ജുനൈസ പാണ്ടിക്കാട് മലപ്പുറം
@omanasarachandran1706
@omanasarachandran1706 22 күн бұрын
Miyakku jeevajalangale ishtamayathukondanu ella jeevikalum avide ethunnathu❤️❤️
@ashlymammen1596
@ashlymammen1596 22 күн бұрын
Chechi that’s good news you are doing catering too. How much do you charge for pothi choru Evide vannanu medikendathu?? Catering only or for one family okke vilkumo?
@user-rq5yc2lc8j
@user-rq5yc2lc8j 22 күн бұрын
Beautiful
@tanubalan6502
@tanubalan6502 22 күн бұрын
Hi chechi love you
@sujadevi.p8016
@sujadevi.p8016 22 күн бұрын
സുന്ദരക്കാഴ്ചകൾ കാട്ടിത്തരുന്ന മിയയ്ക്ക്❤❤
@Miakitchen
@Miakitchen 22 күн бұрын
THANK YOU
@mercyjacobc6982
@mercyjacobc6982 22 күн бұрын
മിയയ്ക്ക് ഇപ്പൊ റസ്റ്റ്‌ ഇല്ലേ? ഇനി ഓടാനൊന്നും പോണ്ട, തടി ആകെ കുറഞ്ഞു. 🥰
@mariyammajoseph3332
@mariyammajoseph3332 21 күн бұрын
Where is Asper mon.Love the meals.Keep going❤🙏👍
@Guppyfarm876
@Guppyfarm876 22 күн бұрын
മിയ ഉണ്ടാകുന്നത് കാണുമ്പോൾ കൊതി തോന്നും കാരണം ഞാൻ ഉണ്ടാകാർ പച്ചരി ചോറും വേജിറ്റബിൾ കറിയും എന്നും സൺ‌ഡേ മട്ടണോ ചിക്കാനോ ഉണ്ടാവും നാട്ടിലെ ഭക്ഷണം കഴിക്കാൻ കൊതിയൻ നാട്ടിൽ പോയാൽ മാത്രം ആണ് കഴിക്കാർ അതും 2വർഷം കഴിയുമ്പോൾ ഒരു 10ദിവസം നില്കും അത്ര തന്നെ 😥😥
@sreelathasugathan8898
@sreelathasugathan8898 22 күн бұрын
അപ്പോളെവിടെ ആണ് സ്വദേശം
@Guppyfarm876
@Guppyfarm876 22 күн бұрын
@@sreelathasugathan8898 ഞാൻ ആന്ദ്രയിൽ ഇവിടെ നാട്ടിലെ മീൻ കിട്ടില്ല കിട്ടും 15ദിവസം ഒക്കെ പഴകമുള്ളത് പിന്നെ നാട്ടിലെ ഭക്ഷണം ഞാൻ മാത്രമേ കഴിക്കു മക്കളും ഹസ്സും കഴിക്കില്ല
@sreelathasugathan8898
@sreelathasugathan8898 22 күн бұрын
@@bkkv5938 😂😂😂
@ShuhaibNw3
@ShuhaibNw3 22 күн бұрын
Avastha😁🦋
@manjulakp8002
@manjulakp8002 21 күн бұрын
Nattile ella sadhanavum avide kittoolo. Pinnentha, athu vangi undakkiyapore? ❤❤❤Ethu
@miniskumar6799
@miniskumar6799 22 күн бұрын
കിളിയെ നോക്കുന്നതിനു thanks, ദൈവം അനുഗ്രഹിക്കട്ടെ 🙏Aspin പൈപ്പിൽ നിന്നും വെള്ളം കുടിക്കുന്നത് ഒന്ന് കാണിക്കാമോ ❤️
@sumathivazhayil5201
@sumathivazhayil5201 22 күн бұрын
Hai❤❤❤❤
@suhasinisomam7685
@suhasinisomam7685 22 күн бұрын
Rose jam super Miya
@Miakitchen
@Miakitchen 22 күн бұрын
THANK YOU
@jayasreevs
@jayasreevs 22 күн бұрын
ഹായ് മിയ❤❤❤❤❤❤
@blndhukuttan6104
@blndhukuttan6104 22 күн бұрын
മിയ ഊണ് കഴിക്കാൻ വെള്ളരിയ്ക്ക പുളിശ്ശേരി എടുത്തില്ലല്ലോ? ❤❤❤❤❤
@MyDreamsMyHappiness
@MyDreamsMyHappiness 22 күн бұрын
അമ്പോ അടിപൊളി പൊതിച്ചോർ റെസിപികൾ ചേച്ചി കാണുമ്പോൾ തന്നെ കൊതി ആവുന്നു 🥰🥰🥰 മനോഹരമായ കാഴ്ചകൾ അത് കണ്ടാലും മതി തീരില്ല ❤️❤️❤️❤️
@miniskumar6799
@miniskumar6799 22 күн бұрын
തേങ്ങ പീര Freezer bag ൽ വെച്ചു വേണം കൊണ്ടുപോകാൻ 👍
@geenapeter3187
@geenapeter3187 22 күн бұрын
പുതിയ വീടുപണി എന്തായി. അവിടെ എന്ത് ചെയ്യാൻ പോകുന്നു
@prajishaanoop8906
@prajishaanoop8906 20 күн бұрын
ചേച്ചി എനിക്കും ഭയങ്കര ഇഷ്ടമാണ് പച്ചരി ചോറ് നല്ല ദാൽ കറിയാണ് ഉണ്ടാക്കാറ് പിന്നെ ഒരു മെഴുക്കുപുരട്ടി കൂടെയുണ്ടെങ്കിൽ അന്ന് കുശാൽ 😂😂😂
@mijocjacob2226
@mijocjacob2226 22 күн бұрын
Hydrangia valere beautiful aanu.
@sudheerviswambharan1966
@sudheerviswambharan1966 22 күн бұрын
ഈ dress എവിടുന്നാ വാങ്ങീത് ? kerala ആണൊ?
@sanujawahab9803
@sanujawahab9803 22 күн бұрын
❤❤❤❤❤
@priyankak4066
@priyankak4066 22 күн бұрын
@user-dd7pg5jf8b
@user-dd7pg5jf8b 22 күн бұрын
Super 👍
@lakshmikuttynair8818
@lakshmikuttynair8818 22 күн бұрын
Very nice video ❤
@MrSankoori
@MrSankoori 22 күн бұрын
Mia, that is a Gosling. Hawks and Eagles (even crows) prey on them, so it must have been snatched from their parents and fallen down while the eagle is flying with it.
@sureshkumaran5871
@sureshkumaran5871 22 күн бұрын
❤❤❤
@suhasinisomam7685
@suhasinisomam7685 22 күн бұрын
Miya Prakruthi kanikkunhath enth ishttamanenho Manassinu nalla sukham thonhum
@sajimeena5338
@sajimeena5338 22 күн бұрын
മിയ വിഷമിച്ചിരിക്കാതെ ടുട്ടു മോൾ പറഞ്ഞു വിട്ടതാ ചിബുനേം ഈപക്ഷി യെയും
@anithasuresh7718
@anithasuresh7718 22 күн бұрын
How much is the charge for one pothichor in dollars
@NaachMayuri1987
@NaachMayuri1987 22 күн бұрын
വെള്ളരിക്ക എവിടുന്നു കിട്ടി
@JayaChippi-ft3dt
@JayaChippi-ft3dt 22 күн бұрын
Nalloru bussiness karikodi avatte nammude miyakutti❤
@sunithasanthosh7336
@sunithasanthosh7336 22 күн бұрын
❤❤
@mercyjacobc6982
@mercyjacobc6982 22 күн бұрын
പടവലങ്ങയും കടലപ്പരിപ്പും തമ്മിലുള്ള കോമ്പിനേഷൻ 👌🏼🎉
@devadathan8197
@devadathan8197 22 күн бұрын
Hai Chechi
@Miakitchen
@Miakitchen 22 күн бұрын
HI
@PriyaE-z4e
@PriyaE-z4e 20 күн бұрын
അടിപൊളി വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@user-vb8dg6rt2w
@user-vb8dg6rt2w 22 күн бұрын
Hai miya
@ashapaul1025
@ashapaul1025 22 күн бұрын
ഹായ് ചേച്ചി ❤❤❤❤
@Miakitchen
@Miakitchen 22 күн бұрын
HI
@geetagopakumar9376
@geetagopakumar9376 2 күн бұрын
Where are you Staying miya.My son is in Houston,all tell him to get pothi chor from some where.
@sujabose3798
@sujabose3798 21 күн бұрын
Super yummy food
@maimoonanalakath453
@maimoonanalakath453 22 күн бұрын
പൊതിചോർ 👍🏻🎉
@animohandas4678
@animohandas4678 22 күн бұрын
Hai mia ❤️❤️❤️
@Miakitchen
@Miakitchen 22 күн бұрын
HI
@maryanthony8387
@maryanthony8387 22 күн бұрын
Super
@thampikuruvilla3201
@thampikuruvilla3201 22 күн бұрын
Mouthwatering Malayala pothichoru
@nanas0781
@nanas0781 22 күн бұрын
Banana leaves newyork il evide kittum
@Miakitchen
@Miakitchen 22 күн бұрын
FLORDA YILL NINUM AANU
@miracleuk
@miracleuk 22 күн бұрын
💙💙💙
@sridevinair4058
@sridevinair4058 22 күн бұрын
❤️❤️❤️❤️
@deepthi1502
@deepthi1502 21 күн бұрын
Mathi alla .athu Ayala alle.pala sthalathum mathinn parayunna kettu
@toothanddear
@toothanddear 22 күн бұрын
Craving while seeing your video but can't understood the language
@meera.somakumar9184
@meera.somakumar9184 22 күн бұрын
ദൈവത്തിന്റെ ഒരു കരം കൂടെയുള്ളതുകൊണ്ടാണ് ആ പക്ഷി മിയയുടെ അടുത്ത് വന്നു പെട്ടത്.
@jayavallip5888
@jayavallip5888 22 күн бұрын
Mia enikku oru pothi choru venamayirunnu😂kothi pidikkum ktto 😂aduthonnum allallo 😅❤️❤️❤️❤️❤️
@Miakitchen
@Miakitchen 22 күн бұрын
😁😁😋
@rajeenasalim8644
@rajeenasalim8644 22 күн бұрын
നിന്നെ പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക അതുപോലെ ആ പുതിയതാറാവിനെയും സ്നേഹിക്കും എന്ന് അറിയാം ചിന്നുവിനെ കണ്ടില്ല
@SindhuManoj-qv3mu
@SindhuManoj-qv3mu 22 күн бұрын
Hi mia ❤❤
@Miakitchen
@Miakitchen 22 күн бұрын
HI SINDHU
@jamica2323
@jamica2323 21 күн бұрын
ayikkotte
@sicily7027
@sicily7027 22 күн бұрын
മിയ മുടി മെടഞ്ഞിടത് നല്ല ഭംഗിയുണ്ട് 👌
@BeemaShameer-ye3dg
@BeemaShameer-ye3dg 22 күн бұрын
.❤❤❤❤❤
@sobhanakumari464
@sobhanakumari464 22 күн бұрын
👏🙏👏🙏👏🙏
@sudhac5507
@sudhac5507 22 күн бұрын
Adipoli pothichoru super
@mercyjacobc6982
@mercyjacobc6982 22 күн бұрын
എത്ര കളർ ഹൈഡ്രാഞ്ചിയ മിയക്കു ഉണ്ട്?
@omanaraj2214
@omanaraj2214 22 күн бұрын
Hai mia..
@Miakitchen
@Miakitchen 22 күн бұрын
HI
@geenapeter3187
@geenapeter3187 22 күн бұрын
ഇവിടം സ്വർഗം ആണെന്നു അവൾക്ക് അറിയാം.
@prameelapillai6416
@prameelapillai6416 22 күн бұрын
പക്ഷി മൃഗാധി കളോട് സ്നേഹവും സംരക്ഷണവുംകൊടുക്കുന്നവരുടെ അടുത്ത് veedum അവർ എവിടെനിന്നെങ്കിലും എത്തിച്ചേരും
@ranjithmenon8625
@ranjithmenon8625 22 күн бұрын
Hi ❤👌👌
@rathikumari3848
@rathikumari3848 22 күн бұрын
അവിട ലൈസൻസ് എടുക്കണ്ടേ
@BabychenandShantee
@BabychenandShantee 22 күн бұрын
Looks like Canada goose
@user-sc3mj7ld3e
@user-sc3mj7ld3e 22 күн бұрын
That bird name was baby goose.
@anniethomas3579
@anniethomas3579 22 күн бұрын
Mia I think it's ostrich..
@rameshgopi7453
@rameshgopi7453 22 күн бұрын
സൂപ്പർ പൊതി ചോറും വിശേഷnagalum.❤🎉
@Miakitchen
@Miakitchen 22 күн бұрын
THANK YOU
@rajalekshmik687
@rajalekshmik687 22 күн бұрын
സ്വർഗം തന്നെ മിയ വീട്
@blndhukuttan6104
@blndhukuttan6104 22 күн бұрын
Hi miya സുഖമല്ലെ .. ഇവിടെ നല്ല മഴയാണ്. തൃശൂർ... ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Miakitchen
@Miakitchen 22 күн бұрын
EVIDE CHOODA
@blndhukuttan6104
@blndhukuttan6104 22 күн бұрын
@@Miakitchen ❤️❤️❤️
ТАМАЕВ УНИЧТОЖИЛ CLS ВЕНГАЛБИ! Конфликт с Ахмедом?!
25:37
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 4,9 МЛН
Heartwarming moment as priest rescues ceremony with kindness #shorts
00:33
Fabiosa Best Lifehacks
Рет қаралды 30 МЛН
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 74 МЛН
Aswin Tries Ammas Chicken Curry | Diya Krishna | Aswin Ganesh
22:27
Ozy Talkies
Рет қаралды 1,3 МЛН
POR QUEEEEE DIVERTIDAMENTE !!! #shorts
0:15
LARISSALADA - LARISSA GOMES
Рет қаралды 7 МЛН
Mobile phone 📱✋🚫😰
1:00
Okanutie
Рет қаралды 4,3 МЛН
What’s In This Box?
0:51
Clean Girl
Рет қаралды 21 МЛН