വെടിനിര്‍ത്തല്‍ വേണ്ടത് ആര്‍ക്ക്? | Israel ready for new temporary truce in Gaza | Out Of Focus

  Рет қаралды 133,971

MediaoneTV Live

MediaoneTV Live

5 ай бұрын

#outoffocus #israelhamaswar #israelpalestineconflict #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZfaq News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZfaq Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 311
@saidalavisaid6499
@saidalavisaid6499 5 ай бұрын
ഔട്ട് ഓഫ് ഫോക്കസ് ഒരു ത്രിൽ പരിപാടിയാണ് സൂപ്പർ 👍👍
@hexxor2695
@hexxor2695 5 ай бұрын
*ലോകം അവരെ ഉപരോധിക്കുന്ന കാലം ലോകാവസാനത്തിന് മുമ്പ് വരും 💯*
@prasadbalan4288
@prasadbalan4288 5 ай бұрын
😂
@Ittzzeennnnnn
@Ittzzeennnnnn 5 ай бұрын
A 9:06 ​@@prasadbalan4288
@rajeshantony74
@rajeshantony74 5 ай бұрын
the world/arabs/muslims ignoring Gazans has already came
@lamrinpepe6435
@lamrinpepe6435 5 ай бұрын
😅😅
@saidalavi3859
@saidalavi3859 5 ай бұрын
~q wqqqq​@@rajeshantony74
@shamilvk924
@shamilvk924 5 ай бұрын
മലയാളത്തിലെ ഏറ്റവും മികച്ച ചാനൽ ചർച്ച out of focus. പകരം വെക്കാനില്ലാത്ത പ്രതിഭകൾ ♥️♥️♥️🙌🏻🔥🔥
@MichiMallu
@MichiMallu 5 ай бұрын
ട്രോളുമ്പും കുറേശ്ശേ ട്രോള്! അവർക്കെന്തു തോന്നും!
@FORESIGHT2K23
@FORESIGHT2K23 5 ай бұрын
davood sir is one of the best informants and analysts
@MichiMallu
@MichiMallu 5 ай бұрын
ട്രോളുമ്പും കുറേശ്ശേ ട്രോള്! അയാൾക്കെന്തു തോന്നും!
@BananBytes
@BananBytes 5 ай бұрын
Thankal aayirikkum kooduthal ariyumna vykthi ​@@MichiMallu
@saleelalangadan8428
@saleelalangadan8428 5 ай бұрын
​@@MichiMalluതലച്ചോറ് മുഴുവനില്ല എങ്കിൽ വേണ്ട. രണ്ടു വറ്റെങ്കിലുമുണ്ടോന്ന് ഇടക്കൊന്നു തപ്പി നോക്കണേ.... ഒരു സമാധാനത്തിന് 😀😀😀 എണീറ്റ് പോടെ 😂😂
@MichiMallu
@MichiMallu 5 ай бұрын
@@saleelalangadan8428 തലച്ചോറ് കൂടി പോയിട്ടാണ് വല്ലവന്റെയും കവക്കിടയിൽ കൊണ്ട് കൈയ്യിട്ടു ലോകം മുഴുൻ അടിയും മേടിച്ചു നടക്കുന്നത്!
@kar8043
@kar8043 5 ай бұрын
ദാവൂദ് സാർ കൃത്യമായി പഠിച്ചും അനേഷിച്ചും കാര്യങ്ങൾ അവതരിപ്പിക്കുന്നു.
@humanlover9748
@humanlover9748 5 ай бұрын
Koppaanu Keralathilea madayma pruvarthakarilea ettavum mandan aanu Iyaalu onnu fact chek cheythu nokku
@srinath8183
@srinath8183 5 ай бұрын
ഉവ്വോ....
@TruthShaIIFreeYou
@TruthShaIIFreeYou 5 ай бұрын
​@@srinath8183താങ്കളുടെ ശുഷ്ക്കമായ അറിവാണ് ഇങ്ങനെ ഒരു ചോദ്യം ചോദിക്കാൻ താങ്കളെ നിർബന്ധിതനാക്കുന്നത് 😅😅😅.
@MichiMallu
@MichiMallu 5 ай бұрын
ട്രോളുമ്പും കുറേശ്ശേ ട്രോള്! അയാൾക്കെന്തു തോന്നും!
@humanlover9748
@humanlover9748 5 ай бұрын
@@MichiMalluayaal ithu troliyathalla oru seraseri madrassa scholarintea standerd ithrayea varuuu
@Travelmute
@Travelmute 5 ай бұрын
I love media 1
@anashaneefa
@anashaneefa 5 ай бұрын
From the River to the Sea : Palastine will be free 💪
@nitinvenu5872
@nitinvenu5872 5 ай бұрын
ആ ഇസ്രായേലിന്റെ അണ്ടർവെയറിന്റെ ഉള്ളിൽ ഉണ്ടാവും ഫ്രീ ആയിട്ട് തൂങ്ങിക്കിടക്കും
@vivekodath6066
@vivekodath6066 5 ай бұрын
From the. Jetti. Usthu kundan adi😂😂
@user-ix5dd4tq1t
@user-ix5dd4tq1t 5 ай бұрын
​@@vivekodath6066 പേര് കമലാക്ഷി പക്ഷെ കണ്ണ് കോങ്കണ്ണ്
@vivekodath6066
@vivekodath6066 5 ай бұрын
@@user-ix5dd4tq1thamasolikal poralikal alle koya karsevakarum poralikalanu babari pidicha poralikal Kashi mathura kude unde keyeriyath athinivesham thirich pidikanam namuk. Née hamasolikale support cheyunu. Njagal karsevakareyum poralikal nammude muthanu. Koya
@rafnasrafnas2600
@rafnasrafnas2600 5 ай бұрын
​@@user-ix5dd4tq1tnee avane hack chydhoda
@muneerk3835
@muneerk3835 5 ай бұрын
ഡയപ്പർ ആർമി ഒറ്റക്ക് അല്ല അവരെ സഹായിക്കാൻ പല രാജ്യങ്ങളിൽ നിന്ന് ഉള്ളവർ ഉണ്ട് അവരിൽ ചിലർ പെട്ടിയിൽ ആയിട്ടുണ്ട്.
@AbdulRazak-gi6et
@AbdulRazak-gi6et 5 ай бұрын
ഇതിന് മുമ്പേ ഈ ഉള്ളവൻ പറഞ്ഞതാണ് ഇവർ ചതിയന്മാരാണ് ഈ ചതിയിൽ ഹമാസിന്റെ അല്ലാഹു രക്ഷിക്കുമാറാകട്ടെ.
@MichiMallu
@MichiMallu 5 ай бұрын
ഹമാസിന്റെ അള്ളാഹു? അവർക്കു പ്രേത്യേകം അള്ളാഹു ഉണ്ടോ?
@sidrathulmunthaha2705
@sidrathulmunthaha2705 5 ай бұрын
സാധനം തീർന്നുപോയിക്കാണും 😇😇... ഓരോ പിഞ്ചു കുഞ്ഞുനിങ്ങളെയും കൊല്ലുമ്പോൾ എളുപ്പമായിരുന്നു.😥.. ഇപ്പൊ ആയുധങ്ങൾ കൊണ്ടുവരാൻ ഒരു ബ്രേക്ക്‌ വേണം ദജ്ജാലുകൾക്...... Hamas, ❤ ഹൂതി ❤ ഹിസ്ബുള്ള ❤.... ഈ ശക്തികൾ ഒരുമിച്ച് അല്ലഹുവിന്റ സഹായത്താൽ അവരെ നശിപ്പിക്കണം , അതാണ് എന്റെ പ്രാർത്ഥന 🤲🏻🤲🏻🤲🏻🤲🏻🇵🇸🇵🇸🇵🇸
@abdulazeez4137
@abdulazeez4137 5 ай бұрын
ഇത്രയും വലിയ തുരങ്കം ഉണ്ടായിട്ട് അതിൽ ഇഷ്ടം പോലെ സഥലം ഉണ്ട് എത്ര ലക്ഷം കിലോ ആയുധം വേണേലും വെക്കാം ഇതുപോലെ യുള്ള 400കിലോ മീറ്റർ തുരങ്കം ഇനിയും ബാക്കി ഉണ്ട് ഇത് ഒഴിവാക്കി വേറെ എവിടെയെങ്കിലുംആരേലും ആയുധം വെക്കുമോ ഹോസ്പിറ്റലിൽ ആണ് ആയുധംശേഖരിച്ചത് എന്ന് പറഞ്ഞു ഗാസയിലെ മുഴുവൻ ഹോസ്പിറ്റലും തകർത്ത് മുഴുവൻ ജനത്തെയും കൊന്നുടുക്കിയ ബെഞ്ഞേമിനെയും ഇസ്രായിലിന്റെ ഒരുത്തനെയും വെറുതെ വിടരുത്
@nijjuramboozzdarambo1405
@nijjuramboozzdarambo1405 5 ай бұрын
Insha Allah ❤
@user-lh1vz8vz6u
@user-lh1vz8vz6u 5 ай бұрын
Orikalum israelinu viswasikaruthu
@MichiMallu
@MichiMallu 5 ай бұрын
ആര് സഹായിക്കാൻ? ആരെങ്കിലുമുണ്ടോ സഹായിക്കാൻ? കയ്യിലിരിപ്പ് നന്നാകണം, എന്നെ ആരും സഹായിക്കാനില്ലെങ്കിൽ അതെന്റെ കുഴപ്പമാണ്, മറ്റുള്ളവരുടെയല്ല!
@sanu55555
@sanu55555 5 ай бұрын
​@@MichiMalluaalkaar vannallo avarkk😂
@lamrinpepe6435
@lamrinpepe6435 5 ай бұрын
Israelilum Wallace manushyar ille
@moozamaheen2245
@moozamaheen2245 5 ай бұрын
സമ്മർദ്ദം ഏറിയാൽ ഒറ്റ മാർഗ്ഗമേ നെതന്ന്യാഹുവിന് മുന്നിൽ ഉള്ളൂ അത് ആദ്മഹത്യ.
@MichiMallu
@MichiMallu 5 ай бұрын
നീയൊക്കെ മണ്ടനായിട്ടു അഭിനയിക്കുന്നതാണോ അതോ ശെരിക്കും ഇങ്ങനെയാണോ? മണ്ടനാണോ? നെതന്യാഹു ആത്മഹത്യാ ചെയ്യും പോലും!
@nedcqatar
@nedcqatar 5 ай бұрын
Yes ur correct 😮
@haneefahaneefa9685
@haneefahaneefa9685 5 ай бұрын
ബന്ധികളെ കൈമാറ്റം ചെയ്തു കഴിഞ്ഞാൽ പിന്നെ ഹമാസ് ഉണ്ടാവില്ല. ഹമാസ്ന്റെ ആവശ്യങ്ങൾ നിറവേറ്റാതെ ഹമാസ് മണ്ടത്തരം കാണിക്കില്ല എന്നു വിചാരിക്കുന്നു 🍉🍉🍉
@NasarN-tb4sy
@NasarN-tb4sy 5 ай бұрын
👍
@Unacceptable.
@Unacceptable. 5 ай бұрын
​@@monnRiazMujahideen are the only ones fighting for Muslims. Arab leaders are cowards
@Jinx5014
@Jinx5014 5 ай бұрын
ഹമാസിന്റെ എന്ത് ആവശ്യം ? ബന്ദികളെ കൈമാറിയലും ഇല്ലങ്കിലും നഷ്ടം ഹമാസിന് മാത്രം ആണ്. ബന്ദിയെ കൈമാറിയാൽ താത്കാലിക വെടിനിർത്തൽ ഉണ്ടാകും, കൈമാറി ഇല്ലങ്കിൽ ആ കാര്യം പറഞ്ഞു ഇസ്രായേൽ ആക്രമണം തുടർന്നുകൊണ്ട് ഇരിക്കും.
@MdIqbal-zs9xd
@MdIqbal-zs9xd 5 ай бұрын
Media One Sister & Brother's i love you ❤🎉
@faisalp7703
@faisalp7703 5 ай бұрын
❤️
@sharfushanaaz4512
@sharfushanaaz4512 5 ай бұрын
Palestine ❤👍
@aliperingatt
@aliperingatt 5 ай бұрын
i plan you plan we all plan but God's plan is the Best of all plans.
@safwan2136
@safwan2136 5 ай бұрын
From the River to the Sia Palestine will be free ✊🇵🇸
@faisalp7703
@faisalp7703 5 ай бұрын
❤️
@shihabac5665
@shihabac5665 5 ай бұрын
👍🏻
@shahulshahul7347
@shahulshahul7347 5 ай бұрын
👍👍
@naseernasi669
@naseernasi669 5 ай бұрын
👍
@UmaibaUmaiba-we8lo
@UmaibaUmaiba-we8lo 5 ай бұрын
Subhanallah Aameen
@namename-hu4gr
@namename-hu4gr 5 ай бұрын
കടൽ വെള്ളം കേറ്റി tunnel നശിപ്പിക്കാം എന്നൊക്കെ plan ആയിരുന്നു.. പക്ഷെ tunnel വലുപ്പം എന്നത് ഒരു truck pass ചെയ്യാൻ പാകത്തിന് വലുപ്പം ഉണ്ട് പണ്ട് അമേരിക്ക വിയറ്റ്നാം attack ചെയ്തപ്പോൾ അവിടെ rebels ഇതുപോലെ tunnel ഉണ്ടാക്കി ആയിരുന്നു attack... ആ tunnel എന്നത് വളരെ കുഞ്ഞു സാധനം ആയിരുന്നു...പട്ടാളക്കാരൻ ഇതിലെ വന്നാൽ അപ്പുറം നിന്ന് വിഷമുള്ള പാമ്പുകളെ കേറ്റി വിടും.. ഇല്ലേൽ poison gas അടിക്കും.. Narrow tunnels..അത് ഇന്ന് അവിടെ ഒരു tourist attraction ആണ്... നോക്കിക്കോ.. Gaza ലെ ഈ tunnels ഭാവിയിൽ ഒരു tourist attraction ആയി മാറും.. ആയുസ്സ് ഉണ്ടെങ്കിൽ അതൊന്ന് പോയി കാണുക തന്നെ ചെയ്യും ഞാൻ ✊️✊️
@MichiMallu
@MichiMallu 5 ай бұрын
അതൊക്കെ ഒരറ്റത്ത് നിന്ന് തകർത്തു തുടങ്ങിട്ടുണ്ട്, ആയുസ്സുണ്ടായാലും നിനക്ക് കാണാൻ ഒന്നും ബാക്കിയുണ്ടാവില്ല!
@meharuneesasaleem7916
@meharuneesasaleem7916 5 ай бұрын
very good
@SAHYANOW
@SAHYANOW 5 ай бұрын
❤❤❤
@drsajithvn
@drsajithvn 5 ай бұрын
Wow
@abukaizk2716
@abukaizk2716 5 ай бұрын
ഡൈപ്പർ തീർന്നു 😆
@MichiMallu
@MichiMallu 5 ай бұрын
വാപ്പയോടു പറ മേടിച്ചു തരാൻ, അതുവരെ നിക്കറിൽ തൂറിക്കോ!
@farhan_fanu
@farhan_fanu 5 ай бұрын
🎉🎉
@mohammedat8630
@mohammedat8630 5 ай бұрын
🤲🏾🤲🏾
@sharafbakot6157
@sharafbakot6157 5 ай бұрын
💪
@moideenm990
@moideenm990 5 ай бұрын
അവർക്കു ജനങ്ങളെ പേടിയുണ്ട് ഹാമസിന് ഒരാളയേയും പേടിക്കാനില്ല ജനങ്ങൾ മൊത്തം മരിച്ചു വീണാലും പ്രശ്നമില്ല അവരുടെ നേതാക്കൾ വളരെ സുഖത്തിലും ആർവടത്തിൽ കൂടി ജീവിക്കുന്നു
@BASHERARAKKAL
@BASHERARAKKAL 5 ай бұрын
😊
@navasmi6029
@navasmi6029 5 ай бұрын
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤
@mohamedshareef3361
@mohamedshareef3361 5 ай бұрын
പലസ്തീൻ വിമോചനം സാഫല്യമായേ ഹമാസ് പിന്മാറാവൂ..അതിന് സാധ്യമാകട്ടേ
@MichiMallu
@MichiMallu 5 ай бұрын
വിമോചിപ്പിക്കാൻ എവിടെ ആര് ഇരുന്നിട്ടാണ്? ആകെയുള്ള 25 ലക്ഷത്തിൽ 20 ലക്ഷവും ജീവനും കൊണ്ട് ഓടി നാട് കടന്നു!
@mohamedshareef3361
@mohamedshareef3361 5 ай бұрын
@@MichiMallu ജനങ്ങളെ വ്യാമാക്രമണം നടത്തി കൊല്ലുക ശേഷം ആ സ്ഥലം കൈവശപെടുത്തലുമാണ് ജൂതഭീകരുടെ ലക്ഷ്യം പക്ഷേ ഹമാസ് ജൂതഭീകര സൈനികരെ കൊന്നൊടുക്കി അവരെ പാഠംപഠിപിക്കുമെന്നതിൽ സംശയംവേണ്ട.ഈ ജൂതഭീകരർ അധികം തുടരാനാകില്ല അവർക്കാണല്ലോ ജിവനും സുഖജിവിതവും കൊതി. ഹമാസിനോ ആജനതക്കോ നാടില്ല വീടില്ല അപ്രകാരം ഇനി ജീവന് കൊതിയുമില്ല അവരവരുടെ രാജ്യത്തിന് ഇനി പൊരുതി ജൂതഭീകരരുടെ ഉറക്കം നഷ്ടമാക്കി തളർത്തും
@wandoornews4232
@wandoornews4232 5 ай бұрын
😢😢😢😢😢😢
@shaheedm4565
@shaheedm4565 5 ай бұрын
ഇന്ഡൃയിലെ ഏററവും നല്ല ചാനൽ ചറ്ച്ച ഇതുപോലെ സതൃസന്ധമായി ആഴത്തിൽ പ്റവചനം നടക്തുന്ന ഏത് ചാനലുണ്ട് ദാവൂദ് റാവുത്തർ പിന്നെ ആ സഹോദരി അഭിനന്ദനംകള്
@MichiMallu
@MichiMallu 5 ай бұрын
അതാണ്, പ്രവചനം ആണ് പുള്ളിക്കാരന്റെ പണി, നിങ്ങളുടെ അടുത്ത പ്രവാചകനായിട്ടു കൂട്ടിക്കോ!
@yousafsa3097
@yousafsa3097 5 ай бұрын
വെടി നിർത്തേണ്ടാ ബാക്കി ഉള്ള കുഞ്ഞുങ്ങളെയും അവിടെ ഉള്ള പാവപെട്ടെ ജനങെളെയും ബോബിട്ടു കൊണ് തള്ളേടെ അത് കഴിഞ്ഞു ബാക്കി കുറേ ജനങ്ങൾ ഉണ്ടേണ്ടെങ്കിൽ അവരെ വേറെ ഇവിടെ എങ്കിലും തെണ്ടാൻ വിടട്ടെ ❤ഇസ്രായിൽ തെമ്മാടികൾ അവൻ മാരെ നിലയ്ക്കു നിർത്താൻ ഹൂതിയെ പോലെ കുറേ എണ്ണം കളത്തിൽ കളിക്കാൻ ഇറങ്ങണം ❤
@mohammednajeeb6806
@mohammednajeeb6806 5 ай бұрын
👍😄
@abdulsamadsamad3851
@abdulsamadsamad3851 5 ай бұрын
ഹമാസിൻ്റെ ഉപാധികൾ അംഗീകരിക്കുന്നതാണ് നെതന്യാഹുവിന് നല്ലത്. അല്ലാത്തപക്ഷം സൈനികരുടെ എണ്ണം കുറയുകയും വിധവകളുടെയും എണ്ണം കൂടുകയും ചെയ്യും.
@josephvarghese3601
@josephvarghese3601 5 ай бұрын
അതൊന്നു പറഞ്ഞു കൊടുക്ക്. പാവങ്ങൾ rakshapedatte
@sabirshaNilgiris0369
@sabirshaNilgiris0369 5 ай бұрын
💓💓💞🌹🔥🔥🔥🔥💞
@ytkl10
@ytkl10 5 ай бұрын
Underground reality 😂❤
@rafeekjeddha1167
@rafeekjeddha1167 5 ай бұрын
ഇസ്രായേൽ 😂 ഭൂഗർഭ ആവാസം
@user-dm5wr3dp2j
@user-dm5wr3dp2j 5 ай бұрын
7:49
@Inovasy_tech
@Inovasy_tech 5 ай бұрын
Yasar Arafat ഒരിക്കൽ പറഞ്ഞു, israel leadership നേ പറ്റി, അദ്ധേഹം political leadership maayi കരാർ ഒപ്പിടും, ഇടക്ക് IDF general's ഇരച്ചു കയറി വന്നു agreement ഓക്കേ വലിച്ചു കീറി കളയും, എന്നിട്ട് ഭീഷണിയും അക്രമവും തുടങ്ങും ..
@basheer450
@basheer450 5 ай бұрын
വെടി നിർത്തൽ ആവശ്യമുണ്ടായില്ല
@sulaimanalath5589
@sulaimanalath5589 5 ай бұрын
ഏറ്റവുകൂടുതൽ വിവെഴ്സിനെ കൂട്ടിയ.. പ്രോഗ്രാം... നിലനിർത്തുക
@faisalp7703
@faisalp7703 5 ай бұрын
❤️
@nos8013
@nos8013 5 ай бұрын
🇪🇭🇪🇭🇪🇭🇪🇭🇪🇭💪
@ashrafashru2472
@ashrafashru2472 5 ай бұрын
ഇനി നിർത്തിക്കളയാം ... ഫലസ്തീൻ എന്നത് കോൺക്രീറ്റ് കൂമ്പാരം .... ഫലസ്തീൻ ജനത ശിഥിലമായി ... & മാക്കി ... ഏന്ത് ക്രൂരത ചെയ്താലും ചോദിക്കാനോ പറയാനോ ഒരു പൂച്ചയും വരുന്നില്ല ... ക്രൂരത കണ്ട് മനസ്സ് പിടയുന്ന ലോകം മുഴുവനുള്ള മനുഷ്യ സ്നേഹികൾ പല സംസാരവും നടത്തുന്നു: സ്വ: രാജ്യസാതന്ത്രിന് വേണ്ടിയായിരുന്നെങ്കിൽ ഇസ്രയേലിന്റെ അതേ നാണയത്തിലായിരുന്നു ഹമാസും ആക്രമിക്കേണ്ടിയിരുന്നത് : അവരുടെ സാമ്പത്തിക നാശത്തിന് പകരം ഹിറ്റ്ലർ ചെയ്ത വാഷിംഗ് പക്രിയ ചെയ്തിരുന്നെങ്കിൽ ഇത്രയും വലിയ നഷ്ടം ഒഴിവായുമായിരുന്നു. :
@ameeraliameer6586
@ameeraliameer6586 5 ай бұрын
ഔട്ടോ ഫോക്കസ് കാണാതെ ഉറങ്ങാൻ പറ്റില്ല എന്ന അവസ്ഥയാണിപ്പോൾ
@proud55555
@proud55555 5 ай бұрын
an humble request to KZfaq to arrange an option " to give a 100 like to a video "
@azeezpc8546
@azeezpc8546 5 ай бұрын
Ajims evide,pls answer
@MichiMallu
@MichiMallu 5 ай бұрын
അയാള് മണ്ടത്തരം പറയുന്നത് മടുത്തിട്ടു ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടു കാണും!
@user-vn2cz4wk1w
@user-vn2cz4wk1w 5 ай бұрын
Bala kalaham alla Balya kalaham
@user-if5qj6qo7x
@user-if5qj6qo7x 5 ай бұрын
vedi vekkumbol nilavilikkum vedi nirthumbol kaliyaakkum
@mazharadr8830
@mazharadr8830 5 ай бұрын
Good Very Good
@MR-jg8oy
@MR-jg8oy 5 ай бұрын
നിഷാദ് രാജീവേട്ടൻ എവിടെ കുറെ ആയല്ലോ കണ്ടിട്ട്
@drmedia3364
@drmedia3364 5 ай бұрын
Moopare sirajil chadi
@MichiMallu
@MichiMallu 5 ай бұрын
അയാള് മണ്ടത്തരം പറയുന്നത് മടുത്തു ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടു!
@muhammadanas3339
@muhammadanas3339 5 ай бұрын
ഇസ്രായേൽ തുടങ്ങി കുടുങ്ങി 😂😂😂ഫലസ്തീൻ 🔥🔥🔥hammas ❤❤❤
@shinumathew2098
@shinumathew2098 5 ай бұрын
Athyavisham ipo Hamas na , engane enkilum Israel kandu pidikunethinu munpe oru break kitiyal aa gap il escape cheyaam ..
@user-jg1bn1jz6w
@user-jg1bn1jz6w 5 ай бұрын
Hamas take care never free hostages
@mohdkhani
@mohdkhani 5 ай бұрын
ഒരോ 5 minutes One. IDf. Dad's
@shamsudheenanapadath4262
@shamsudheenanapadath4262 5 ай бұрын
Hamasinde abiprayam sariyanu
@user-hl2xq6ib9w
@user-hl2xq6ib9w 5 ай бұрын
Ennit nirthunilalo ,
@aboobackerpk8406
@aboobackerpk8406 5 ай бұрын
Palstin nalla harmhdigal havhrude Bhumee havhr thirech pidikatta 👍🤲✌️🇪🇭🤝🏻♻️💕
@ibrahimkm7488
@ibrahimkm7488 5 ай бұрын
Avar Nerthe pokatta athenu Charcha yanthena,??????
@bijinroadvila
@bijinroadvila 5 ай бұрын
Dhavoodinu athra vivaram pora, innu chirikum nale karayum.ith kure aayi kanunnu😢
@khmohammedsalahudheennaina2792
@khmohammedsalahudheennaina2792 5 ай бұрын
Mr nisha you say innocent IDF ??? what
@humanlover9748
@humanlover9748 5 ай бұрын
ee viddikalkku naduvil irunnu bhaavi kalayaathea vera chanelil try cheyyu online chanelukalkku ithilum reputation undu
@hitlergames6988
@hitlergames6988 5 ай бұрын
Pavam IDF alla noushad sir 😢
@abdulkabeer4717
@abdulkabeer4717 5 ай бұрын
ഡൈപർ പട്ടാളം 😂😂😂
@MichiMallu
@MichiMallu 5 ай бұрын
അവർക്കു Diaper മേടിക്കാൻ കാശുണ്ട്, മറ്റുള്ളവര് വെളുത്ത ളോഹയിലാണ് തൂറുന്നതു്’
@jometmathew4351
@jometmathew4351 5 ай бұрын
ആദ്യം മീഡിയ ഒന്നിന്റെ വെടി നിർത്തു 😂😂
@TruthShaIIFreeYou
@TruthShaIIFreeYou 5 ай бұрын
യഹൂദരുടെ *വെടി തീർന്ന* ശേഷം മാത്രമേ മീഡിയ വൺ വെടി നിർത്തിയാൽ മതി 🎉🎉🎉.
@Awdy123
@Awdy123 5 ай бұрын
Ni chanki aaanooo😂
@Ghjjjnnj
@Ghjjjnnj 5 ай бұрын
I am a Christian from Kerala. We will never support hamas terrorism. We support only one Israel. No Palestine
@ahamednajadh1341
@ahamednajadh1341 5 ай бұрын
എല്ലാ തടവുകാരെയും ഇരു വിഭാഗവും മോചിപ്പിക്കുക
@NasarN-tb4sy
@NasarN-tb4sy 5 ай бұрын
പലസ്തീൻ രാജ്യം അംഗീ കരിക്കാൻ അമേരിക്ക ഇസ്രായേൽ തയ്യാർ ആവണം യുദ്ധ വിരാമം വേണം കരാർ ഉണ്ടാക്കണം ബന്ധി കളെ ഹമാസ് വിട്ടാൽ യുദ്ധം തിരില്ല
@kappil911
@kappil911 5 ай бұрын
അജിംസ് എവിടെ
@MichiMallu
@MichiMallu 5 ай бұрын
അയാള് മണ്ടത്തരം പറയുന്നത് മടുത്തിട്ടു ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടു കാണും!
@sadaqathperambra4234
@sadaqathperambra4234 5 ай бұрын
ഹമാസ് മഹാവിസ്മയം..
@MichiMallu
@MichiMallu 5 ай бұрын
പൊടി പോലുമില്ല കണ്ടുപിടിക്കാൻ!
@jahfarch
@jahfarch 5 ай бұрын
നോ വെടിനിർത്താൽ
@hameedsait8014
@hameedsait8014 5 ай бұрын
എന്തിനാ temporary. Rest എടുക്കാനോ
@Godwin-zm9zo
@Godwin-zm9zo 5 ай бұрын
അല്ല , തുരങ്കത്തിൽ കടൽ വെള്ളം നിറക്കാൻ 😜
@brothershelby
@brothershelby 5 ай бұрын
​@@Godwin-zm9zoകടൽ വെള്ളം നിറക്കാൻ അതിന് ഡയപ്പർ force തുരൻഗം കണ്ട് പിടിച്ചോ? 😂
@Godwin-zm9zo
@Godwin-zm9zo 5 ай бұрын
@@brothershelby മീഡിയ വൺ നിങ്ങളെ പറഞ്ഞു സുഖിപ്പിക്കുന്നു ,,,
@user-qw8do6dq9w
@user-qw8do6dq9w 5 ай бұрын
😂❤❤
@ambisujith6084
@ambisujith6084 5 ай бұрын
Netanyahuvine hamasinu kaimaaranam. Ennit aalochikkam vedi nirtthal.
@southindianremix2815
@southindianremix2815 2 күн бұрын
free palastine
@southindianremix2815
@southindianremix2815 2 күн бұрын
from map
@user-wj6tp3vq4e
@user-wj6tp3vq4e 5 ай бұрын
വെടിനിർത്തൽ ആവശ്യം മീഡിയ വണ്ണിന് 😂😂😂.. അല്ലേൽ ഞമ്മന്റെ ആൾക്കാരെ ഷഡിപ്പുറത്തു നിർത്തിയുള്ള അഭ്യാസം നാട്ടുകാർ കാണും 😂😂
@muhamedkunhahammed1612
@muhamedkunhahammed1612 5 ай бұрын
നന്മയുംതിന്മയുംതമ്മിലുളളഏറ്റ്മുട്ടൽ തിന്മകളായനെത്തനുംകൂട്ടരുംഉടൻനശിക്കട്ടേപാവങ്ങളായപട്ടിണിപാവങ്ങളായപലസ്ഥീനികളുടേജീവൻരക്ഷിക്കാൻതയ്യാറായഹൂത്തികൾക്ക്അഭിവാദൃങ്ങൾജയ്ശ്രീയമനിയൂൻ
@sajipulickal3317
@sajipulickal3317 5 ай бұрын
If Israel stops fighting all enemies who want to destroy it totally ,is it good ,do palestinian stop fight
@abdulrasheedthamarakunnath9103
@abdulrasheedthamarakunnath9103 5 ай бұрын
jai.... palastin jai..... palastin jai...... palastin Free.... Free... Free.... palastin Down... Down... Down... war... criminal.... ISRAEL
@user-dm5wr3dp2j
@user-dm5wr3dp2j 5 ай бұрын
നിങ്ങൾ കേരള ചാലൽ അല്ലേ കേരളത്തിൽ ഒരു പാട് സമരം നടക്കുന്നുണ്ട് ന
@agb2437
@agb2437 5 ай бұрын
Bandhikal akkiyath karanm annu
@abdurahimanc6909
@abdurahimanc6909 5 ай бұрын
Idokke parayumbolum vedi thudarunna israelinte thapariam vanchanayanu.
@bpi8940
@bpi8940 5 ай бұрын
October 7: Njammal Israel pidichadakkum 😡😡 December 20: Aarelum vedi nirthan para pulle 😭😭
@Awdy123
@Awdy123 5 ай бұрын
Le isreel..🤪🤪njngle diaper theeernnn pedich thooreeet
@sameersaleem6541
@sameersaleem6541 5 ай бұрын
ബന്ധികളെ വിട്ടാൽ പിന്നെ ഇസ്രായേൽ പലസ്നിനു മേൽ ശക്തമായ യുദ്ധം നടത്തും
@user-barathamuslim
@user-barathamuslim 5 ай бұрын
പക്ഷെ കേരളത്തിലെ സിയോണിസ്റ്റുകൾ പറയുന്നത് ഇസ്രായേൽ വിജയിച്ചു എന്നാണ്.
@MichiMallu
@MichiMallu 5 ай бұрын
അത് സമ്മതിച്ചു കൊടുക്കരുത് കാക്കാ, Media One പറയുന്നത് പോലെ പാലസ്റ്റീൻ തന്നയാണ് ജയിച്ചുകൊണ്ടിരിക്കുന്നത്!
@alfaresemadambillath1909
@alfaresemadambillath1909 5 ай бұрын
MARUNADAN EE VIDEO EPPOL FULL KAANUNNUNDAAVUM,,,,, AVANTE BADAAYI ONNUM NADAKKUNNILLA
@anjalibinubinu6276
@anjalibinubinu6276 5 ай бұрын
ഇസ്രേല്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത് നിങ്ങള്‍ ആണോ,,,,,,,,,,,,,,
@prasadbalan4288
@prasadbalan4288 5 ай бұрын
എങ്ങനെ സാധിക്കുന്നെട ഉവ്വേ 😄
@hajaran7494
@hajaran7494 5 ай бұрын
പൊട്ടുന്നത് കാണാൻ നല്ല ആനന്തമാണ് 😅
@anuraj5295
@anuraj5295 5 ай бұрын
arabian badiyi kadhakal
@sulaimaneksulaiman5984
@sulaimaneksulaiman5984 5 ай бұрын
ക്രസ്മസ് മുന്നിൽ കണ്ട് കൊണ്ടുള്ള വെപ്രാളം ആണ് വെടിനൂർത്താൽ
@user-ix5dd4tq1t
@user-ix5dd4tq1t 5 ай бұрын
യേശുവിനെ കുരിശിലേറ്റി കൊന്ന യഹൂദിക്ക് എന്ത് ക്രിസ്തുമസ് . കൃസങ്കികൾ യഹൂദിയുടെ പൃഷ്ടം താങ്ങിയാലും നസ്രാണികളെ അവർക്ക് കണ്ട് കൂടാ.
@user-ix5dd4tq1t
@user-ix5dd4tq1t 5 ай бұрын
@lijo5291 അത് തന്നെയാണ് എല്ലാവരും പറയുന്ന പ്രവാചകന്മാരുടെയും രാമായണം മഹാഭാരതം തുടങ്ങി ആയിരക്കണക്കിന് വർഷം മുൻപുള്ള കാര്യം .
@kunchimuhammedbavahaji3783
@kunchimuhammedbavahaji3783 5 ай бұрын
⁸6
@yoosufpm8082
@yoosufpm8082 5 ай бұрын
അമേരിക്ക സമ്മതിക്കുമോ ഇതിന്
@kl10patth
@kl10patth 5 ай бұрын
ഇസ്രായേല്‍ എന്ന രാജ്യത്തിന്റെ അവസാനം അടുത്തു🔻
@MichiMallu
@MichiMallu 5 ай бұрын
അതാണ് നമ്മുടെ spirit, ഇങ്ങനെ ശപിച്ചു കളയും!
@shanvas7651
@shanvas7651 5 ай бұрын
ഇസ്രായേൽ ജനതക്ക് സ്വസ്ഥമായി ഉറങ്ങണോ? എങ്കിൽ ഫലസ്തീന് സ്വാതന്ത്ര്യം കൊടുക്കൂ.
@3hviewsmalayalam
@3hviewsmalayalam 5 ай бұрын
ചതിയിൽ വീഴ്ത്തി നേടുക എന്നതാണ് ... ജൂതന്റെ സ്വഭാവം ഹമാസ് ചതിയിൽ പെടാതിരിക്കട്ടെ
@abduljabbarjabbar4711
@abduljabbarjabbar4711 5 ай бұрын
അപ്പുറത്ത് വെടി പൊടടിയകൽ എല്ലാം കഴിഞഞിന് 😮😢 കാൽ ലക്ഷത്തിന് മേൽ പിൻച് ബേബീസിനെ കൊന്ന് തള്ളി 😂😂പകേകൻകി ഒന്നും വിചാരിചച പോലെ അങേങാടട് നടന്നില്ല വർകകിചചായാ 😮😢😮😮 ഇപ്പോൾ ഓരോ മണിക്കൂറും വെടി പൊട്ടുന്നത് ഞമമടെ ബെഡ് റൂമിലാണ് 😮😮😮 എത്ര പെഗ്ഗ് വീശിയിടടും തീരെ ഉറങ്ങാൻ പറ്റുന്നില്ല 😮😢😮 കണ്ണ് അടഞ്ഞ് വരുംപോൾ പെട്ട നന് റൂമിന് മുകളിൽ ബോംബിൻടെ ഘോര ശബ്ദം 😮😮😱😱😱👺👿😈🥳👹🤡🤡
@MichiMallu
@MichiMallu 5 ай бұрын
നീയൊക്കെ മണ്ടനായിട്ടു അഭിനയിക്കുന്നതാണോ അതോ ശെരിക്കും ഇങ്ങനെയാണോ? മണ്ടനാണോ? എന്തൊക്കെയാടാ എഴുതി വെച്ചിരിക്കുന്നത്?
@alkuluth_vlogs
@alkuluth_vlogs 5 ай бұрын
പാവം IDF കാരോ നീ ഏതാടാ
@MS-Empire
@MS-Empire 5 ай бұрын
😮
@user-pp4uq1tt1t
@user-pp4uq1tt1t 5 ай бұрын
sarcasm ayirikum udeshichathu😂😂
@alkuluth_vlogs
@alkuluth_vlogs 5 ай бұрын
@@user-pp4uq1tt1t തീർച്ചയായും അവൻ അതിൽ പറഞ്ഞ കേട്ടില്ലേ
@manugopikrishna7023
@manugopikrishna7023 5 ай бұрын
These 2 are talking as if hamas has no loss only israel is losing. What has hamas achieved from oct 7 terrorist attacks rather than destruction of gaza city and the reason for killing of 20000 civilians.
Out Of Focus Live | 06 June 2024
43:51
MediaoneTV Live
Рет қаралды 1,1 М.
Final increíble 😱
00:39
Juan De Dios Pantoja 2
Рет қаралды 27 МЛН
Did you find it?! 🤔✨✍️ #funnyart
00:11
Artistomg
Рет қаралды 126 МЛН