വെളിവ് ചാഹിയെ, വിവരം ചാഹിയെ ? Reel Reaction

  Рет қаралды 175,121

JBI Tv

JBI Tv

5 ай бұрын

#relationship #love #shorts #shortsvideo #reelsreaction
/ jaibyjoseph
The best way to contact me is by messaging on Instagram:
/ jbitvofficial
/ jbitvofficial
/ jbitvvlogs - Second Channel @JBITv Vlogs

Пікірлер: 1 000
@noobstationgaming6733
@noobstationgaming6733 5 ай бұрын
സംഘിയേ പറഞ്ഞു മനസിലാക്കുന്നതിലും നല്ലത് മങ്കിയെ പഠിപ്പിച്ചു ഡോക്ടർ ആക്കുന്നതാണ് എന്ന് പണ്ട് ആരോ പറഞ്ഞത് എത്ര ശരി 😂
@selenophile1832
@selenophile1832 5 ай бұрын
Correct 😂
@titan-abhi6107
@titan-abhi6107 5 ай бұрын
Enn oru kammi
@tinag15
@tinag15 5 ай бұрын
​@@titan-abhi6107 karyam paranjal athu kammi anooo sanghii
@ath_i
@ath_i 5 ай бұрын
​@@tinag15 karyam akanda😂😂😂 aah paranja category aanu😂
@tinag15
@tinag15 5 ай бұрын
@@ath_i 🤣
@amruthakp3115
@amruthakp3115 5 ай бұрын
ആ ചെക്കൻ ജീവനോടെ ഉണ്ടോ ആവോ......അവനെ കാണുമ്പോൾ.......hope ഇന്നു വക ഉണ്ട് 🔥🔥🔥
@jbitv
@jbitv 5 ай бұрын
എനിക്കും അവന്റെ കാര്യത്തിൽ പേടി ഉണ്ട്
@RyuLongRHOG
@RyuLongRHOG 5 ай бұрын
Me too 😢
@muhammedashkar.a8471
@muhammedashkar.a8471 5 ай бұрын
Sathyam. Aa kutty yum avante family yum ini neridaan pokunna vipathukal chillarayalla
@noobstationgaming6733
@noobstationgaming6733 5 ай бұрын
മിക്കവാറും അവൻ്റെ വീട് ബുൾഡോസർ നിരത്തിക്കാണും. പാവം
@thepalebluedot4171
@thepalebluedot4171 5 ай бұрын
​@@jbitv നിങ്ങൾ പറയുന്നത് ശരിയാണ് ഇന്ത്യയിൽ എല്ലാ മതങ്ങളിലും ബുദ്ധിശൂന്യരായ ധാരാളം മതഭ്രാന്തന്മാർ ഉണ്ട്. മതങ്ങൾ തന്നെ വിഡ്ഢിത്തമാണ്... പക്ഷെ എന്ത് ചെയ്യാൻ ? എല്ലാ മതങ്ങളിലെയും മസ്തിഷ്കമില്ലാത്ത ഈ കോമാളി മതഭ്രാന്തന്മാർക്കൊപ്പമാണ് നമുക്ക് ജീവിക്കേണ്ടത്. എന്നാൽ ഇന്ത്യയിൽ ഒരേയൊരു ദേശീയ ഇന്ത്യ കേന്ദ്രീകൃത പാർട്ടി മാത്രമേയുള്ളൂ, അതാണ് ബിജെപി, ഞാൻ കേരളത്തിൽ ബിജെപിയെ പിന്തുണയ്ക്കുന്നു, കാരണം നിങ്ങളുടെ കമ്മി-സുഡാപ്പി എൽഡിഎഫോ യുഡിഎഫോ എല്ലാം ബുദ്ധിശൂന്യമാണ്, അവർ കേരളത്തെ കൂടുതൽ സാമ്പത്തികവും സാമൂഹികവുമായ അരാജകത്വത്തിലേക്ക് തള്ളിവിടും. കേരളത്തിൻ്റെ അടിസ്ഥാന സൗകര്യ, വാണിജ്യ, സാമ്പത്തിക വികസനം മെച്ചപ്പെടുത്താൻ ബിജെപിക്ക് കഴിയും. അതുകൊണ്ട് നിങ്ങളുടെ കമ്മി-സുഡാപ്പി എൽഡിഎഫ്/യുഡിഎഫ് പോലെയുള്ള വലിയ തിന്മയെക്കാൾ നല്ലത് ബി.ജെ.പിയെ പോലെയുള്ള ഒരു ചെറിയ തിന്മയാണ്... 😁
@sitalakshmi11
@sitalakshmi11 5 ай бұрын
ആ കുട്ടിക്ക് ഉത്തരങ്ങൾ ഉണ്ടായിരുന്നു എന്നതാണ് ഏറ്റോം വല്യ കാര്യം. അവനെ പോലെ ഉള്ള IAS കാർ നാടിന്റെ ആവശ്യമാണ്❤
@ARVINDYADAV-cu9sd
@ARVINDYADAV-cu9sd 5 ай бұрын
This boy slave bheem army most illiterate people in north
@user-pn7iv3tc9x
@user-pn7iv3tc9x 5 ай бұрын
അവൻ പറഞ്ഞതൊക്കെ ശരിയാണ്. പക്ഷെ അവൻ up യിലെ ജാതി പാർട്ടിയായ bsp യുടെ വോട്ട് bank ആണ്. Mayawathi ji ആണ് എന്റെ motivation എന്ന് പറയുന്നുണ്ട്. ജാതി രാഷ്ട്രീയം നാശത്തിലേക്കെ പോകു
@fourtyNinemedia
@fourtyNinemedia 5 ай бұрын
​@@user-pn7iv3tc9xസങ്കികളെ കാലും വലിയ നാശം വേറെ ഇല്ല
@twintower6323
@twintower6323 5 ай бұрын
ആ പയ്യന്റെ വിദ്യാഭ്യാസ ചലവിനു ചെറിയൊരു തുക donate ചെയ്യാൻ എന്താണ് മാർഗ്ഗം, അവനെപ്പോലുള്ള 1000 എണ്ണം മതി നമ്മുടെ ഇന്ത്യയിൽ, അവരിലാണ് ഇന്ത്യയുടെ ഭാവി♥️♥️
@sonykurrissummoottil4936
@sonykurrissummoottil4936 5 ай бұрын
Gpay cheyvo...🤝
@sonykurrissummoottil4936
@sonykurrissummoottil4936 5 ай бұрын
No *taratte
@YTDUDE88
@YTDUDE88 5 ай бұрын
@@sonykurrissummoottil4936 താങ്കളുടെ നമ്പർ അല്ലെ 😄
@twintower6323
@twintower6323 5 ай бұрын
@@sonykurrissummoottil4936 അക്കൗണ്ട് നമ്പർ താ with IFC CODE
@user-xs3ym9fl1i
@user-xs3ym9fl1i 5 ай бұрын
Cheken pwoli❤
@kakkakannu
@kakkakannu 5 ай бұрын
ആരാധനാലയങ്ങൾ യാചകരെ ഉണ്ടാക്കും എന്ന ആ ദീർഘ വീക്ഷണം വളർന്നു വലുതായി ഇന്ത്യയെ നയിക്കാൻ പ്രാപ്തമാവട്ടെ.
@insanegirl9282
@insanegirl9282 5 ай бұрын
BJP ke athanu avishyam
@ayeshashaikh296
@ayeshashaikh296 5 ай бұрын
😂😂
@johnjose4108
@johnjose4108 5 ай бұрын
ഇങ്ങനെ ഒക്കെ ചിന്തിക്കുന്ന ധാരാളം പേർ ഇന്ത്യയിൽ ഉണ്ട്. പക്ഷെ അവരെ ഒക്കെ ഒന്നിപ്പിച്ചു കൊണ്ടുപോകാൻ ഒരു പ്രതിപക്ഷ ശബ്ദം ഇല്ല
@lobxalbion8291
@lobxalbion8291 5 ай бұрын
പോലീസും കോടതിയും ഒക്കെ വിലക്ക് വാങ്ങിയ ഭരണഘകൂടം ആകുമ്പോൾ പ്രതിപക്ഷത്തിന് എന്ത് വില? പാർലമെന്റിൽ തന്നെ കണ്ടില്ലേ തൊഴിലില്ലായ്‌മ കാര്യങ്ങളെ കുറിച് ഒക്കെ പ്രതിപക്ഷം ചോദ്യങ്ങൾ ഉന്നയിക്കുമ്പോൾ അവരെ പിടിച്ചു സസ്പെന്റ് ചെയ്‌താൽ അവർ പിന്നെ എന്ത് ചെയ്യാൻ. എന്നിട്ട് അവരില്ലാതെ തന്നെ തോന്നിയ പോലെ ബില്ലുകൾ പാസ്സാക്കുന്നു. ചില തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളെ പോലെ തന്നെ ചില സമയത്ത് പ്രതീക്ഷത്തിന് ചിന്തിക്കേണ്ടി വരും. അതാണ് ഇന്നത്തെ ഇന്ത്യൻ രാഷ്ട്ടീയം
@Shihabudheenk9
@Shihabudheenk9 5 ай бұрын
ശബ്ദം ഇല്ലാഞ്ഞിട്ടല്ല ആ ശബ്ധം ജനങ്ങൾളിലേക്ക് എത്തിക്കേണ്ട മാധ്യമങ്ങളെ മുഴുവൻ അംബാനി അദാനി മാരെ കൊണ്ട് വിലക്കെടുത്ത് പ്രതിപക്ഷ ശബ്ദത്തെ അടിച്ചമർത്തുന്നു കേരളത്തിൽ അടക്കം മനോരമ അടക്കം ഉള്ള മാധ്യമങ്ങൾ വരേ
@MalluBMX
@MalluBMX 5 ай бұрын
പയ്യൻ്റെ മൈൻഡ്!! ഇവൻ IAS നെടട്ടെ. ❤
@jbitv
@jbitv 5 ай бұрын
❤️
@makesense6616
@makesense6616 5 ай бұрын
എന്നിട്ട് ബിജെപി യിൽ join ചെയ്യും... അപ്പോൾ സുഡാപ്പികൾ pling... 🤭🤣🤣
@Hi2345t-xn8hu
@Hi2345t-xn8hu 5 ай бұрын
Avan adutha oru ambedkar avatte,IAS okke pandathe pole freedom ulla job anno,okke politicians Keri nirangiyille
@akhiljohn8986
@akhiljohn8986 5 ай бұрын
Sathyam
@linithaathish2613
@linithaathish2613 5 ай бұрын
Yes
@shamnads1381
@shamnads1381 5 ай бұрын
ഒരാളിനെ സംഘി എന്ന് വിളിക്കുന്നതും സുഡാപ്പി എന്ന് വിളിക്കുന്നതും അപമാനമായി കാണുന്നവർ ധാരാളമുണ്ട്
@al-ameenlr2309
@al-ameenlr2309 5 ай бұрын
സുഡുകൾക്ക് എന്താ കുഴപ്പം അവർ ഇവന്മാരെ പോലെ പശുവിനു പകരം ഒട്ടകത്തിന് പ്രാധാന്യം കൊടുക്കുന്നവരാണോ? അവർ അമ്പലം പൊളിച്ചു പള്ളി പണിയാൻ നടക്കുന്നവരാണോ? ജയ് ശ്രീ റാമിന് പകരം മറ്റെന്തെങ്കിലും വിളിച്ചു നിരപരാധികളെ തല്ലി കൊല്ലാറുണ്ടോ? ഒരു മന്തലിനു ഒരു വെട്ട് അത്ര തീവ്രദ പേറുന്നു എന്ന പ്രശ്നമേ അവർക്കുള്ളു.
@ragnar4242
@ragnar4242 5 ай бұрын
Apaman tane ale😂
@arshad4104
@arshad4104 4 ай бұрын
Ith pinne angigaram ano 😂
@Kuttichaathan-movies.
@Kuttichaathan-movies. 4 ай бұрын
സംഘി എന്ന് വിളിക്കുന്നത് നാണക്കേട് തന്നെ സുഡാപ്പി എന്ന് വിളിക്കുന്നത് ഇപ്പോൾ ആർക്കും ഇല്ല ബ്രോ.. അതിനേക്കാൾ നാണക്കേടാണ് സംഘികൾ..
@shajishamsudeen8586
@shajishamsudeen8586 4 ай бұрын
സുഡാപ്പി എന്ന് വിളിക്കുന്നതിൽ അഭിമാനമേയുള്ളു
@dailylifemedia7712
@dailylifemedia7712 5 ай бұрын
പലപ്പോഴും എന്റെ മനസ്സിൽ തോന്നുന്ന ഞ്യായം ആയ പല കാര്യങ്ങൾ.. ആരും സത്യം പുറത്തു പറയുന്നില്ലല്ലോ എന്ന് തോന്നൽ ആയിരുന്നു... താങ്കളുടെ വീഡിയോ കണ്ട്പ്പോൾ ആണ് ഇങ്ങനെ ഒരാൾ ഉണ്ടെന്ന് ❤❤❤❤
@jbitv
@jbitv 5 ай бұрын
❤️
@thaznifathima9709
@thaznifathima9709 5 ай бұрын
I too felt so. But njn vjarikumbo vdeo varum on the same topic🥰
@thepalebluedot4171
@thepalebluedot4171 5 ай бұрын
​@@jbitv നിങ്ങൾ പറയുന്നത് ശരിയാണ് ഇന്ത്യയിൽ എല്ലാ മതങ്ങളിലും ബുദ്ധിശൂന്യരായ ധാരാളം മതഭ്രാന്തന്മാർ ഉണ്ട്. മതങ്ങൾ തന്നെ വിഡ്ഢിത്തമാണ്... പക്ഷെ എന്ത് ചെയ്യാൻ ? എല്ലാ മതങ്ങളിലെയും മസ്തിഷ്കമില്ലാത്ത ഈ കോമാളി മതഭ്രാന്തന്മാർക്കൊപ്പമാണ് നമുക്ക് ജീവിക്കേണ്ടത്. എന്നാൽ ഇന്ത്യയിൽ ഒരേയൊരു ദേശീയ ഇന്ത്യ കേന്ദ്രീകൃത പാർട്ടി മാത്രമേയുള്ളൂ, അതാണ് ബിജെപി, ഞാൻ കേരളത്തിൽ ബിജെപിയെ പിന്തുണയ്ക്കുന്നു, കാരണം നിങ്ങളുടെ കമ്മി-സുഡാപ്പി എൽഡിഎഫോ യുഡിഎഫോ എല്ലാം ബുദ്ധിശൂന്യമാണ്, അവർ കേരളത്തെ കൂടുതൽ സാമ്പത്തികവും സാമൂഹികവുമായ അരാജകത്വത്തിലേക്ക് തള്ളിവിടും. കേരളത്തിൻ്റെ അടിസ്ഥാന സൗകര്യ, വാണിജ്യ, സാമ്പത്തിക വികസനം മെച്ചപ്പെടുത്താൻ ബിജെപിക്ക് കഴിയും. അതുകൊണ്ട് നിങ്ങളുടെ കമ്മി-സുഡാപ്പി എൽഡിഎഫ്/യുഡിഎഫ് പോലെയുള്ള വലിയ തിന്മയെക്കാൾ നല്ലത് ബി.ജെ.പിയെ പോലെയുള്ള ഒരു ചെറിയ തിന്മയാണ്... 😁
@ritamathews287
@ritamathews287 5 ай бұрын
കഴിഞ്ഞ ദിവസം ഫൈറ്റർ കാണാൻ പോയി. ഞങ്ങളുടെ സീറ്റ് നു പുറകിൽ ഇരുന്ന കുറച്ചു പേർ ജയ് ശ്രീറാം വിളിക്കുന്നുണ്ടയിരുന്നു. ഒരു സമാധാനം എന്താണെന്ന് വെച്ചാൽ ഏറ്റ് വിളിക്കാൻ ആരും ഇല്ലായിരുന്നു. അതുപോലെ സിനിമയിൽ ഒരു ജയ് ശ്രീറാം പോലും ഇല്ലായിരുന്നു.
@atmosphere5005
@atmosphere5005 5 ай бұрын
Jai shree RAM
@manishadaas
@manishadaas 5 ай бұрын
@@atmosphere5005 ho avasam oraale kandu ethiyallo bhaagyam🤣🤣🤣
@venugopalan3973
@venugopalan3973 5 ай бұрын
@@atmosphere5005 🤓 നാഥു . റാം ....ൻ്റെ റാമല്ല☠️💀 ഗാന്ധിജിയുടെ റാം💯👌👍🌹
@equaliser777
@equaliser777 5 ай бұрын
എൻ്റെ പൊന്ന് ഭായ് ഈ മയിര് സങ്കികൾ ഈ രാജ്യം നശിപ്പിക്കും .... നമ്മൾ ആരെങ്കിലും അച്ഛനന്മാരുടെ കൂടെ നടക്കുമ്പോൾ ഇവര് എൻ്റെയാണ് എന്ന് വിളിച്ച് പറഞ്ഞ് നടക്കാറുണ്ടോ ? ഇല്ല ..... പക്ഷെ സങ്കികളെ കണ്ടിട്ടുണ്ടോ ? മിണ്ടിയാൽ അപ്പോ വിളിക്കും ഭാരത് മാതാ കി ..... രാജ്യം ഉണ്ടാക്കിയ നിൽ ഒരു പങ്കും ഇല്ല എന്ന ദെണ്ണത്തിൽ നിന്ന് വിളിക്കുന്നതാണ് ...... വെറും മയിരുകൾ .
@ragnar4242
@ragnar4242 5 ай бұрын
​@@atmosphere5005ram nte adi
@VincentGomez2255
@VincentGomez2255 5 ай бұрын
That 13 year old boy spoke out the truth!
@jbitv
@jbitv 5 ай бұрын
❤️
@shibingafoor1373
@shibingafoor1373 5 ай бұрын
യെസ് 👍
@nayanacs8254
@nayanacs8254 5 ай бұрын
ആ കുട്ടി ചിലരുടെ കണ്ണിലെ കരടായിട്ടുണ്ടാകും.. അവനെ protect ചെയ്യാൻ ആരെങ്കിലും ഉണ്ടാകട്ടെ എന്നാഗ്രഹിക്കുന്നു
@rahmaths5506
@rahmaths5506 5 ай бұрын
Sathyam
@PradeepKumar-hm9kb
@PradeepKumar-hm9kb 5 ай бұрын
പൊളിച്ചു, ഇത് ഞാൻ മനസ്സിൽ കൊണ്ടുനടന്ന കാര്യം ആ പിഞ്ചു ബാലൻ എത്ര കൃത്യമായി നിർഭയം പറഞ്ഞു ❤
@rashiquemuhammed-ev6sm
@rashiquemuhammed-ev6sm 5 ай бұрын
Le raman :- ജനിക്കണ്ടായിരുന്നു 😂😂
@ViBisVibEs1234
@ViBisVibEs1234 5 ай бұрын
Anganalla bro.. Le Vathmeeki :- Ramane janippikkandaarunnu.
@jojomj7240
@jojomj7240 5 ай бұрын
@@ViBisVibEs1234 👌
@KL-is9wf
@KL-is9wf 5 ай бұрын
athinu Raman evda janiche
@maheshml8519
@maheshml8519 5 ай бұрын
നബിമദ്രസ പൊട്ടനും ജനിക്കണ്ടയിയിരുന്നു
@adwaith6757
@adwaith6757 5 ай бұрын
sathyam ജനിച്ചിട്ട് enth kaaryam aarkkm oru ഉപകാരം illand same goes for തള്ളാഹു tho 💀 ella matha deibangalum ini ippo ellareyum paranjillann ente നേര veraruth 😅
@NINU..SHAIJU695
@NINU..SHAIJU695 5 ай бұрын
ആ ഹിന്ദി പറയുന്ന കൊച്ച് കുട്ടി 🔥🔥🔥 അടിപൊളി 💯💯💯💯
@vanajavasudevan7721
@vanajavasudevan7721 5 ай бұрын
ലെ മര്യാദ രാമൻ - " ഒരു മര്യാദയും ഇല്ലാത്തവരാണല്ലോ എന്റെ ഭക്തർ "
@mmmmmmm2229
@mmmmmmm2229 5 ай бұрын
അതിന് രാമന് തന്നെ മര്യാദ ഇല്ല 😂
@ananddevaraj756
@ananddevaraj756 5 ай бұрын
രാമൻ ഉണ്ടായിരുന്നു എങ്കിൽ എല്ലാത്തിനേം അമ്പെയ്തു തട്ടിയേനെ 😂😂... പലതും ചിന്തിച്ചിട്ടുള്ള കാര്യങ്ങൾ തന്നെ ആണ് bro പറഞ്ഞത് 😇... ആ പയ്യന്റെ ഉള്ളിൽ തീ ഉണ്ട് 🔥🔥🔥🔥... രാഷ്ട്രീയ അജണ്ടകൾക്ക് വിധേയമാകാതെ എല്ലാവരും സ്നേഹത്തോടെ പരസ്പരം മനസ്സിലാക്കി ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കട്ടെ 😇😇അതാണ് ഗാന്ധിജി വിഭാവനം ചെയ്ത നമ്മുടെ രാജ്യം... ജാതി മതം വെറുപ്പ്‌ വിദ്വെഷം ഒന്നും വേണ്ട.. സ്നേഹിക്കുക ബഹുമാനിക്കുക, കഷ്ടപ്പെടുന്ന ആളുകളെ കഴിയും വിധം സഹായിക്കുക 😇🙏🏻.
@divyanandu
@divyanandu 5 ай бұрын
അതിന് രാമന് മര്യാദയുണ്ടോ. അച്ഛന്റെ വാക്ക് പാലിക്കാൻ സ്വയം കാട്ടിൽ പോവുക. വല്ലവരുടെയും വാക്ക് കേട്ട് ഭാര്യയെ ഉപേക്ഷിക്കുക. മൂപ്പർക്ക് സ്വന്തമായി തീരുമാനങ്ങൾ പോലും ഇല്ല. അപ്പൊ പിന്നെ ആളുടെ ഭക്തരിൽ നിന്ന് ഇത്രയൊക്കെ മര്യാദ പ്രതീക്ഷിച്ചാൽ മതി
@atmosphere5005
@atmosphere5005 5 ай бұрын
​@@divyananduപൊടിനായിന്റെ മോളെ പുണ്ടച്ചി അവരാതി
@atmosphere5005
@atmosphere5005 5 ай бұрын
​@@mmmmmmm2229പിന്നേ കുത്ത് നേബിക്കണോ മാറിയത
@greenplanet9142
@greenplanet9142 5 ай бұрын
14:03 മോൻ പൊളിച്ചടുക്കി...hats off to him...thanks for sharing this video.
@RaofKGN
@RaofKGN 5 ай бұрын
ആ മോന്റെ പ്രസംഗം 🔥🫡
@ovvg0089
@ovvg0089 5 ай бұрын
ആ പയ്യൻ പൊളിച്ചു...🔥🔥🔥
@ChandraRajan-lz7hc
@ChandraRajan-lz7hc 5 ай бұрын
I hope that boy alive now because he give such a courageous speech,hope he and his folks are okay
@sheena369
@sheena369 5 ай бұрын
Pazhaya video aan
@NINU..SHAIJU695
@NINU..SHAIJU695 5 ай бұрын
"ഇത് പണിയാൻ "ഒരു ചേരി ഒഴിപ്പിച്ചു കൊണ്ടും കുറെ വീടുകൾ പൊളിക്കുന്നത് ഒക്കെ vdo വന്നിരുന്നു അതും അവിടുള്ള ഒരു പറ്റം ആളുകളുടെ എതിർപ്പ് കാണിക്കുന്ന vdo അപ്പോൾ നമ്മൾ ഇതിന്റെ മറ്റൊരു വശം കാണുന്നില്ല അല്ലങ്കിൽ പുറത്തു വരുന്നില്ല 😢😢
@San-naS
@San-naS 5 ай бұрын
“ഇത് പണിയാൻ” അല്ല ആ നഗരത്തിലെ ഒരു റോഡ് വീതി കൂട്ടാൻ ആണ് പൊളിച്ചത്. എനിക്ക് തോനുന്നത് നോർത്തിലെ ഒട്ട്മിക്ക നഗരങ്ങളിലേയും പോലെ സർക്കാർ ഭൂമിയിലാവും അവർ ചേരിയുണ്ടാക്കിയത്😢
@minimal_fashionistaa4679
@minimal_fashionistaa4679 5 ай бұрын
A koch kutty de speech 🔥🔥
@jbitv
@jbitv 5 ай бұрын
❤️
@akhiltk2107
@akhiltk2107 5 ай бұрын
Jai bhim
@anupama5101
@anupama5101 5 ай бұрын
14:02 ivareppolulla കുട്ടികളെ കാണുമ്പോൾ ഇന്ത്യയുടെ ഭാവിയില് ഇപ്പൊൾ നല്ല പ്രതീക്ഷ ഉണ്ട് 🤝🔥❣️❣️💯🥰
@sudhavm6963
@sudhavm6963 5 ай бұрын
അവിടെ ഒക്കെ എന്തിനാ ആൾക്കാരെ ഒഴിപ്പിക്കുന്നത്, കേരളമൊഴിച്ചു എല്ലാ state കളും വിശാലമായി സ്ഥലങ്ങൾ ഉണ്ട്, അവിടെ ചെയ്തുകൂടെ, കേരളത്തിൽ മാത്രം ആണ് വീടുകൾ പൊളിക്കേണ്ടതുള്ളു, സ്ഥലം ഇല്ലാത്തതുകൊണ്ട്, അതുകൊണ്ടല്ലേ k. റെയിൽ parajayamayathu
@Ronin-111
@Ronin-111 5 ай бұрын
@@sudhavm6963 കാരണം അവിടെ പലർക്കും അധികം വിവരവും വിദ്യാഭ്യാസവുമില്ലാത്തത് കൊണ്ട് അവർ അവകാശത്തിനുവേണ്ടി നമ്മളെപ്പോലെ കേസ് കൊടുക്കുകയോ സമരം നടത്തുകയോ ചെയ്യില്ല. അതുകൊണ്ട് അവരെ ഒഴിപ്പിക്കാൻ എളുപ്പമാണ്. ഇത് ബിജെപി എന്നല്ല ഏത് പാർട്ടി വന്നാലും ഒരേ പോലെയാണ് 🤷‍♂️
@atmosphere5005
@atmosphere5005 5 ай бұрын
അതൊക്കെ ചുമ്മാത
@adwaith6757
@adwaith6757 5 ай бұрын
​@@atmosphere5005sathyam athokke ആഗ്രഹിക്കുന്നത് വെറുതെ aan കാരണം ചന്ദിർ പൂജാരികൾ avant ഭാവി നശിപ്പിക്കും അവനെ തട്ടികളയാൻ വരെ chnc ഇണ്ട് കാരണം അവൻ ചന്ദിർ venda school കൾ aan vendath ennalle paranj kure ചാണക പുഴുക്കൾ athava modisexual അവന് ഒരു ഭീഷണി aan 😂😂😂
@aashanyoutube
@aashanyoutube 5 ай бұрын
അമ്പലത്തിൽ കാണിച്ചു കൂട്ടുന്ന മൈർ എല്ലാം നല്ല അഭിനയം ആണ്. കാർത്തിക് ചെയ്തത് തെറ്റ്. അതും പോരാഞ്ഞ് എന്തോ പറഞ്ഞു തരാൻ പറ്റാത്ത, വല്ല്യ പറിയനെന്നും. ഒരു കോപ്പും ഇല്ല. അവനും അറിയില്ല, ആളുകളെയും പറ്റിക്കും. നമുക്ക് അമ്പലങ്ങളും പള്ളികളും വേണ്ട. ഇതെല്ലാം ഇടിച്ചു പൊളിച്ച്, മനുഷ്യന്മർക് ഗുണമുള്ള കര്യങ്ങൾ ചെയ്യണം. ഇത് വിശ്വസിക്കുന്ന എല്ലാ തോലിഞ്ഞവർക്കും അറിയാം ഒരു പവറും ഇവിടെ ഒന്നും ഇല്ല. എല്ലാം കെട്ടുകഥ.
@Adilen-ny5zr
@Adilen-ny5zr 5 ай бұрын
ambalangalum pallikalum idich polikn endin..avdeyokke nalla reethiyil charity work nadakunund
@dilshad4885
@dilshad4885 5 ай бұрын
അമ്പലവും പള്ളിയും പൊളിക്കണോ.. ഇതെന്ത് മൈര് 😂... അപ്പോ ബാബരി പൊളിച്ചത് തെറ്റ് alle
@aashanyoutube
@aashanyoutube 5 ай бұрын
@@Adilen-ny5zr maangatholi... Rajyathinu vendi tax kodukkathe Ella paisayum vizhugum. Ennitt charity enn. Njan nale oru ambalam thudangiyalum ithu thanne. Oru taxum kodukkanada... Ennitt oru cheriya annadhanavum book vitharanavum koduthal aalkare pattikkam. Lakshagal kittukayum cheyyum.
@Jhnjffrjnrdhn
@Jhnjffrjnrdhn 5 ай бұрын
തെയ്യം അഭിനയമാണ്. വരുമാനമാര്ഗം. ആൾദൈവം
@shajubabu6150
@shajubabu6150 5 ай бұрын
@@Jhnjffrjnrdhn തെയ്യം ഒരു രക്ഷ ആയിരുന്നു താഴ്ന്ന ജാതി എന്ന് വിളിക്കുന്ന ആളുകൾക്ക്.
@abdulazizshamsudeen
@abdulazizshamsudeen 5 ай бұрын
UP യിലെ കാര്യം കഷ്ടമാ. Bulldozar. ദുഷ്ടൻ യോഗി. അവന് ദൈവത്തെ ഭയമില്ലേ
@rajeshkr8985
@rajeshkr8985 5 ай бұрын
പയ്യൻ 🔥 BSP അതിന്റെ രാഷ്ട്രീയ വിദ്യാഭ്യാസം നൽകുന്നതിൽ വിജയിക്കുന്നുണ്ടെങ്കിൽ അത് വളരെ പ്രതീക്ഷ നൽകുന്ന കാര്യം ആണ് 😎
@LukoseJoseph007
@LukoseJoseph007 5 ай бұрын
Thanks JBi. I had seen one of your other video thumbnails related to reservation and I was afraid to click on it. I did not want to face another middle-class KZfaqr whining about lower class getting all the benefits. Now that I have listened to what you have said, I feel relieved that there are also sane people like you in this space. Even today I talked to a close friend who was mentally broken down after people in her new office (a private company) in Kozhikode looked down on her because of her dark skin color and the fact that they came to know somehow that she studied at Calicut University with the help of the ST reservation. She said it was the millionth time she heard or saw people looking down on her and abusing the reservation system on her face. But this time, it felt different and more difficult for her because she had to work under bosses that clearly discriminated against her to earn her living.
@soniajames8614
@soniajames8614 5 ай бұрын
oru 50 years kazhiyumbol ..chilapol marumayirikkum..plz tell your friend that be strong and learn new skills related to job . don't get disappointed on colleagues comments. Anyways she knows they are not bringing any good for her life. Learn to be alone and don't get disappointed becoz Good people are also there .
@atmosphere5005
@atmosphere5005 5 ай бұрын
ഇൻസൾട്ട് എല്ലാവരുടെയും ലൈഫിൽ അനുഭവിക്കേണ്ടിവരുന്നതാണ് its ok
@LukoseJoseph007
@LukoseJoseph007 5 ай бұрын
@@atmosphere5005 It's NOT okay. Stop normalising casteism.
@marysebastian1437
@marysebastian1437 5 ай бұрын
I know Hindi as staying outside, when ever watch the you tube news i feel sorry for those North Indian bhakther, they have the same knowledge of their Guru
@San-naS
@San-naS 5 ай бұрын
@@LukoseJoseph007 കുത്തിത്തിരിപ്പാ ..... അവളെ കളിയാക്കിയത് റിസർവേഷനിൽ പഠിച്ചത് കൊണ്ടാണ്. ജാതി പറഞ്ഞല്ല. താഴ്ന്ന ജാതിക്കാർക്ക് പരീക്ഷയിൽ പാസാകാൻ / ജോലി ലഭിക്കാൻ മറ്റുള്ളവരേകാൾ കുറച്ച് മാർക്ക് മതി എന്ന പൊട്ടൻ സിസ്റ്റത്തിനേയാണ് അവർ കളിയാക്കിക്കത്. നൂറ്റാണ്ടുകളായി അടിച്ചമർത്തപ്പെട്ട ജനവിഭാഗത്തിന് മറ്റുള്ളവരേ പോലെ അവസരങ്ങൾ കിട്ടുക കൊടുക്കുക എന്നതായിരിക്കണം റിസർവേഷൻ കൊണ്ട് ഉദ്ദേശിക്കുന്നത്. അല്ലാതെ അപേക്ഷിക്കാൻ 60% മാർക്ക് വേണ്ടിടത്ത് ജാതി നോക്കി 30% മാർക്ക് മാത്രം കിട്ടിയവനെ തിരഞ്ഞെടുക്കലല്ല വേണ്ടത്.
@jayarajreghunadh9234
@jayarajreghunadh9234 5 ай бұрын
ലെ ശ്രീരാമൻ at വില്ലേജാപ്പീസ്: ഈ പേര് മാറ്റാനുള്ള അപേക്ഷാ ഫോറം ഒരെണ്ണം തരുവോ😢.
@anju5124
@anju5124 5 ай бұрын
That kid gave me hope! 💙
@sharonm8237
@sharonm8237 5 ай бұрын
Bro I live in Europe eee sankikal karanam India parayan nanam anu enik. Avar parenath cow god alle. Ninagle cow poop thinnarille . Shokam avastha anu bro 😢
@jbitv
@jbitv 5 ай бұрын
😅 athra avasda ayoo nanakedu
@priyas8114
@priyas8114 5 ай бұрын
Proud to be an Indian.. World's number 1 Democratic. More than 1500 language, same amount of religion, culture diversity in every where. Still we r living happily. That is our pride👍
@chaitanya687
@chaitanya687 5 ай бұрын
Don't they have common sense. It shows their culture only, to poke in other's life
@chindhulohinandh6947
@chindhulohinandh6947 5 ай бұрын
Usually they never enter into someone s personal life ... We also lived in Europe. Thankalde friend circle defines you.
@RyuLongRHOG
@RyuLongRHOG 5 ай бұрын
More people around the world are watching what's happening here.
@fadhilu5171
@fadhilu5171 5 ай бұрын
Common sense ullavar und But the count is too low Iam studying in IIM AMRITSAR ,even here many people are extremists and celebrated the day like a victory .
@jbitv
@jbitv 5 ай бұрын
low ആണേലും thats a hope in this time😊
@titan-abhi6107
@titan-abhi6107 5 ай бұрын
Inn kanam palli undakiyal ulla agosham
@lovelythemes7422
@lovelythemes7422 5 ай бұрын
​@@titan-abhi6107ഒരു ആഘോഷവും ഉണ്ടാവില്ല. അവിടെ പള്ളി വേണം എന്ന് ആർക്കും ഒരു ആഗ്രഹവും ഇല്ല. അതോണ്ട് ആരും fund ചെയ്യാത്തത്.
@BruceWayne-qe7bs
@BruceWayne-qe7bs 5 ай бұрын
Ohh നീ മാത്രം ആയിരിക്കും അവിടെ common sense ഉള്ളെ.
@fadhilu5171
@fadhilu5171 5 ай бұрын
@@BruceWayne-qe7bs 😃🔥
@gunner-uz2re
@gunner-uz2re 5 ай бұрын
ഇമ്മാതിരി ഒരു രോമാഞ്ചം എഫക്ട് ഇതിന് മുമ്പ് ഉണ്ടായിട്ടില്ല. ആദർശ് രാജ്❤
@anjalivijayan2294
@anjalivijayan2294 5 ай бұрын
I love that kid.. 😮❤ he nailed it.. Ee kunjinte athrayenkilum realisation ivdeyulla aalukalku undayrnnenkil... 😮❤
@ARVINDYADAV-cu9sd
@ARVINDYADAV-cu9sd 5 ай бұрын
He is political party ideology support bheem army
@atmosphere5005
@atmosphere5005 5 ай бұрын
അതൊക്കെ അവന്റെ അടവ്
@adwaith6757
@adwaith6757 5 ай бұрын
​@@atmosphere5005enth adav mandir sorry i mean ചന്ദിർ പണിത്താൽ എങ്ങനെ aado life ൽ രക്ഷപെടുക 😹 ചന്തിർ ൽ kuthirinj pooja cheythaal നല്ല നിലയിൽ ethumo?😹😹 ചന്ദിർ ൽ കൂതി കുത്തി ചൂര മാന്തി പാട്ടു പാടി life മൂഞ്ചാം vere gunamilla😂
@user-lt5kr1zx9f
@user-lt5kr1zx9f 5 ай бұрын
Goosebumps... പയ്യൻ കിടുക്കി... ❤❤❤❤❤
@thanisyoonus3338
@thanisyoonus3338 5 ай бұрын
ഇന്ന് സംഘിയാകാൻ മൂന്നമതൊരു കാരണം കൂടിയുണ്ട് സർ..ED PEDI😅
@azj7897
@azj7897 5 ай бұрын
😂😂😂😂
@thelonewolf2023
@thelonewolf2023 4 ай бұрын
Respect for that boy for having better knowledge than half the population 🙏 God bless him .
@life_is.a.race_iam.a.racsist
@life_is.a.race_iam.a.racsist 5 ай бұрын
Utthar pradesh❌ Umbiya predesh✅
@importedsense2740
@importedsense2740 5 ай бұрын
കേരളം❌ കോണകം ✅
@Antony-bk6lx
@Antony-bk6lx 5 ай бұрын
ബ്രോ വർഗീയത വേണ്ട നമ്മടെ കേരളത്തെ ഇതുപോലെ പറഞ്ഞാൽ എന്ത്‌ ചെയ്യും.. ശെരിയാണ് ഇന്ത്യയിൽ നമ്മൾ ബാക്കി ഉള്ളവരെക്കാൾ കുറച്ച് മുമ്പിൽ ആണ് പക്ഷെ നമ്മക്കും പ്രശനങ്ങൾ ഉണ്ട് ഇനിയിപ്പോ എത്ര വലിയവനും ഉത്തമനും ആണെങ്കിൽ തന്നെ ബാക്കിയുള്ള സഹജീവികളെ അപമാനിക്കരുത്
@lovelock-up5bq
@lovelock-up5bq 5 ай бұрын
Utrar Pradesh l ninnum bihar l ninnum ulla migrant workers illenkil indiayil oru construction work polum run awvilla..
@Adj274
@Adj274 5 ай бұрын
​@@lovelock-up5bqpaisa koduthitta avar paniyedukunne
@lovelock-up5bq
@lovelock-up5bq 5 ай бұрын
@@Adj274 pinne avar Paisa medikkathe Pani edukkano....
@sibinmichael
@sibinmichael 5 ай бұрын
❤ ആ കൊച്ചു പയ്യൻ ഒരു സിംഹം ആണ് അവൻ ഫാവി ആണ് 🔥🔥🔥
@tintegratintegra5720
@tintegratintegra5720 5 ай бұрын
ഭാവി..
@A.V.VINOD.
@A.V.VINOD. 5 ай бұрын
ഫാവി അല്ല പാപീ... ഭാവി എന്നാണ്...😂
@sibinmichael
@sibinmichael 5 ай бұрын
@@A.V.VINOD. 😅 ha ha ok
@sayoojmonkv4204
@sayoojmonkv4204 5 ай бұрын
ലാസ്റ്റ് പറഞ്ഞ വിഷയത്തിൽ ഒരു ഫുൾ വീഡിയോ പ്രതീക്ഷിക്കുന്നു. എനിക്ക് ഉൾപ്പെടെയുള്ള ആളുകൾക്ക് ഒരു കൗസിലിംഗ് ആവിശ്യമാണ്.🙏
@goboombuzz91
@goboombuzz91 5 ай бұрын
I have always felt that we live in an era of a transformation. A transformation of life depicting the logic of Gods, religion, culture and everything man created. Alot of people suffered alot bcz all of this nonsenses but the only hope is that the next generation will be free human beings.And for that people like Jaiby are necessary to make people think and understand which is very rare among Mallus. Im glad that he exists and take all of these efforts. ❤
@spaceintruder4858
@spaceintruder4858 5 ай бұрын
That 13 year old kid is an amazing one. He should be an IAS officer.
@ARVINDYADAV-cu9sd
@ARVINDYADAV-cu9sd 5 ай бұрын
😂😂😂 he is slave political party Bheem army seeing clothes
@spaceintruder4858
@spaceintruder4858 5 ай бұрын
@@ARVINDYADAV-cu9sd Still he is having an opinion unlike some andhbhakths. The latter don't care about their miserable life but they cry louder for their masters
@jishnu_sings
@jishnu_sings 5 ай бұрын
I think people who decides to travel to north face difficulties especially when its a KL Registered number plate. Always travel carefully
@nowfalak
@nowfalak 5 ай бұрын
Proud subscriber of you brother. Go ahead. I said my brothers to subscribe and watch your channel.
@jbitv
@jbitv 5 ай бұрын
🥰❤️
@humanity__693
@humanity__693 5 ай бұрын
💯
@listenhere8331
@listenhere8331 5 ай бұрын
ആ പതിമൂന്നുകാരന്റെ വിവരം എങ്കിലും നമ്മുടെ ഭരണാധികാരികൾക്കും പൊതു ജനങ്ങൾക്കും ഉണ്ടായെങ്കിൽ നാട് എന്നേ നന്നായേനെ
@lovelock-up5bq
@lovelock-up5bq 5 ай бұрын
Vivaram illanjitt wlla .avarkk adhikaaram nila nirthanaam enkil bodham illatha manushyar venam
@amichris7975
@amichris7975 4 ай бұрын
Politiciansnu adhikaaram mathi athinu Indiayil use cheyavunna etavum easiest aayitulla weapon religion and hypernationalism aanu..Athu avaru nalla pole use cheyunund..Bhagyathinu mukkaal naatukarkum vivaravumilla.
@AbhijithSivakumar007
@AbhijithSivakumar007 5 ай бұрын
12 മണിക്ക് ഒന്നും ഉറങ്ങാറില്ലല്ലേ 😂
@jbitv
@jbitv 5 ай бұрын
ഹേയ്
@alexdevasia3601
@alexdevasia3601 5 ай бұрын
​@@jbitv🤫
@AbhijithSivakumar007
@AbhijithSivakumar007 5 ай бұрын
@@jbitv ✌🏻✌🏻🙂🙂
@oksbanzkqrt
@oksbanzkqrt 5 ай бұрын
1 മണി ആയപ്പോ ... 363 views
@eureka20
@eureka20 5 ай бұрын
Yah
@HD-cl3wd
@HD-cl3wd 5 ай бұрын
ഏറ്റവും മോശമായ സംസ്കാരം ആണ് Hinduism പഠിപ്പിക്കുന്നത്... ആഭാസ പാട്ടുകൾക്കും നൃത്തങ്ങൾക്കും ദുരാചാരങ്ങൾക്കും ശബ്ദശല്യ മേളകൾക്കും അതിരു വിട്ട മദ്യപാനത്തിനും, മോശം വസ്ത്ര ധാരണത്തിനും പരിസര മലിനീകരണം വായു മലിനീകരണം ശബ്ദ മലിനീകരണം ഇനിയുമെറെ ശല്യങ്ങളും ദ്രോഹങ്ങളും അന്ധ വിശ്വാസവും മാത്രമാണ് ഹിന്ദു മതത്തിന്റെ സംഭാവനകൾ.
@neethupnair1822
@neethupnair1822 5 ай бұрын
Last discuss ചെയിത വീഡിയോ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു..... ഇതിനു ഞാൻ ഒരു സൊല്യൂഷൻ കണ്ടുപിടിച്ചു.... നമ്മുക്ക് അറിയുന്ന പലതും അവർക്ക് അറിയില്ല ഉദാഹരണത്തിന് കുക്കിങ് washing bathroom cleaning, ഇതൊക്കെ അറിയാത്തതുകൊണ്ട് അവരെ മാറ്റിനിർത്തേണ്ട ആവശ്യം ഇല്ല... നമ്മുക്ക് അറിയാത്തതു അവര് പറഞ്ഞു തരാത്തതുപോലെ അവർക്കു അറിയാത്തതു നമ്മൾ അവരെക്കൊണ്ട് ചെയ്യിച്ചു പഠിപ്പിക്കണം...
@San-naS
@San-naS 5 ай бұрын
എൻപി നായർക്ക് കാര്യം മനസ്സിലാകാഞ്ഞിട്ടാണ്, ലവന് വണ്ടി ഓടിക്കാൻ അത്ര നേക്ക് ഇല്ല. അതുകൊണ്ട് വേറെ ആളെ വെച്ചു. പിന്നീട് സ്വയം ഓടിക്കേണ്ട സിറ്റ്വേഷൻ വന്നപ്പോൾ പേടി ഇരട്ടിയായി. (ഡ്രൈവിങ് പഠിച്ച ആർക്കും അത് മറന്ന് പോവില്ല. മസിൽ മെമ്മറി എന്നൊന്നുണ്ട്. വണ്ടി ഈസിയായി ഓടിക്കാൻ മാത്രമുള്ള ഐക്യു ഇവനില്ല എന്ന് സാരം!) സ്വന്തം ഭാര്യയെ ഡ്രൈവിങ് പഠിപ്പിച്ച് രക്ഷപ്പെടാനുള്ള തന്ത്രം. അത്ര തന്നെ. വീട്ട് പണി എടുത്ത് സ്വസ്ഥമായി ജീവിക്കുന്ന സ്ത്രീകളെ കൊണ്ട് ഇഷ്ടിക ചുമപ്പിച്ച് കഷ്ടപ്പെടുത്തി സ്വന്തം ജീവിത നിലവാരം ഉയർത്താനുള്ള സിഗ്മ മെയിലിൻ്റെ കുരുട്ടു ബുദ്ധിയാണ് ഫെമിനിസം എന്ന തന്ത്രം!!😅 പുരുഷനെ സംബന്ധിച്ച് വീട്ടിൽ ഇരുന്ന് പാത്രം കഴുകുകയും വീട് വ്യത്തിയാക്കലും മാത്രം ചെയ്യ്താ മതിയല്ലോ😂
@rakeshpr5624
@rakeshpr5624 4 ай бұрын
രാഷ്ട്രീയത്തെ അത്ര സീരീസ് ആയി കാണുന്ന ആൾ അല്ലെങ്കിലും മോഡി ആണ് ഇന്ന് ഇന്ത്യ യുടെ ഐക്കൺ എന്നു വിചാരിക്കുന്ന ഒരാൾ ആണ്.നിങ്ങൾ പറഞ്ഞു തുടങ്ങിയപ്പോൾ ഒരിത്തിരി ദേഷ്യത്തോടെ ആണ് വീഡിയോ കാണാൻ തുടങ്ങിയത്.പക്ഷെ ആ 13 കാരൻ പയ്യൻ ശരിക്കും വല്ലാതെ ഹൃദയത്തിൽ സ്പർശിച്ചു.അത് കഴിഞ്ഞു ഉള്ള മിഡിൽ ക്ലാസ് നെ കുറിച്ചുള്ള കാര്യം.ഭാര്യമാരെ ഒരുപാട് കെയർ ചെയ്തു അവരുടെ കോണ്ഫിഡൻസ് തകർക്കുന്ന കാര്യം കൂടി ആയപ്പോൾ ഞാൻ നിങ്ങളുടെ ഫാൻ ആയി പോയി.ഇനിയും ഒരുപാട് വീഡിയോ കൾ പ്രതീക്ഷിക്കുന്നു.❤❤❤
@jbitv
@jbitv 4 ай бұрын
🤗 ഒത്തിരി സന്തോഷം
@pranavjosephpulikkunnel6306
@pranavjosephpulikkunnel6306 5 ай бұрын
Well explained!👏🏻👏🏻
@Kobamaldivesmalecity1
@Kobamaldivesmalecity1 5 ай бұрын
That girl says about bpl card holders. I m bpl card holder too. There is no noticeable benefit received. We just get rice, kerosene and wheat. Can that girl say what else is received by bpl card holders as she mentions them as privileged?????
@Anjusreeju1
@Anjusreeju1 5 ай бұрын
ഒന്നും സൗജന്യം അല്ല അവകാശം ആണ്.. Government medicals college ഇല് BPL card ഉള്ളവർക്ക് പല മെഡിക്കൽ സർവീസ് ൻ്റെയും ചാർജ് കുറച്ചു കിട്ടും.. ഭവന പദ്ധതി അപേക്ഷകൾ BPL മുതൽ താഴേക്ക് ഉള്ള കാർഡ് വേണം
@adithyaes2000
@adithyaes2000 5 ай бұрын
ഇത് വല്ലതും അറിഞ്ഞിട്ട് പറയുന്നതാണോ... As a person from middle ക്ലാസ്, നമ്മൾ ചെറുപ്പം തൊട്ടേ ഇതാണ് കേള്‍ക്കുന്നത്... 'നമ്മക്ക് ഒന്നും ഇല്ല കേട്ടോ...( money and reservation ആണ് focus ചെയ്യുക) കഷ്ടപ്പെട്ടാല്‍ മാത്രമേ ജീവിക്കാൻ പറ്റൂ'. അതിപ്പോ പഠിക്കുന്ന കാര്യത്തിലായാലും ജോലി വാങ്ങുന്ന കാര്യത്തിലായാലും ഇത് ആരുടെയെങ്കിലും അടുത്ത് നിന്ന് കേള്‍ക്കും... ഇതിലിപ്പോ എന്താ പ്രശ്നം എന്ന് ചോദിച്ചാൽ, indirect ആയി ഒരു ആനുകൂല്യവും ഇല്ലാത്ത ആൾക്കാർ middle ക്ലാസ് ആണ്, middle classinu മാത്രമാണ് കഷ്ടപ്പാട് എന്ന ബോധം അത് ഉണ്ടാക്കും... എന്റെ കാഴ്ചപ്പാടില്‍ ആ mentality മാറുന്ന സമയം തൊട്ടാണ് നമ്മുടെ progression തുടങ്ങുന്നത്...
@trevor7872
@trevor7872 5 ай бұрын
Northilot ponm ennila even banglore polum ivn mare kond nikan patathe avastayan
@jbitv
@jbitv 5 ай бұрын
yes
@montechristoJr
@montechristoJr 5 ай бұрын
Yes my previous office in Bangalore were streaming this mandir program live in office 😐
@amichris7975
@amichris7975 4 ай бұрын
2014il njan Bangalore oru internship cheyuvarnu..Annu election result vannapo companyil oke sweets distribute cheythu avarku oru rekshakan vannu ennu paranju.
@user-cr5ud9of3g
@user-cr5ud9of3g 5 ай бұрын
ഞാൻ ഒരു നല്ല comfort zoneil ആയിരുന്നു.... But അത് തകർത്ത ഒരുപാടു per ചുറ്റിലും വന്നപ്പോൾ പഠിക്കാനും ജോലി vqnghanum ഒക്കെ ഒരു വാശി vannu.... എന്നെ പിന്നിൽ നിന്ന് കുത്തിയവർക്കും ഇപ്പോഴും പുകച്ചു കൊണ്ടിരിക്കുന്നവർക്കും ഒരുപാടു നന്ദി.... 🙏🙏🙏എനിക്ക് പഠിക്കാൻ ഉള്ള fuel ആണ് അവർ ഇപ്പൊ..... 😊
@atmosphere5005
@atmosphere5005 5 ай бұрын
What do u mean?? അല്ല എന്താ പഠിക്കുന്നത് ഖുറാൻ ആണോ 🙌👍നല്ലതാ
@user-cr5ud9of3g
@user-cr5ud9of3g 5 ай бұрын
​@@atmosphere5005option അല്പം കൂടെ വയ്ക്കു....
@swaramsydney3832
@swaramsydney3832 5 ай бұрын
Well done . Your ways of presenting is sooooo nice. Congratulations. ❤❤🎉
@tarahzzan4210
@tarahzzan4210 5 ай бұрын
ടെക്നോളജി പരമായി ട്ടോ.. മനുഷ്യർക്ക് ജോലി കിട്ടുന്ന എന്തെങ്കിലും ആയിട്ടോ... ഈ പത്തു വർഷത്തിനുള്ളിൽ ഉണ്ടായിട്ടുണ്ടോ... വർഗീയതയും വിദ്വേഷവും പകയും പള്ളി പൊളിക്കലും പ്രതിഷ്ഠിക്കലും ഫോട്ടോഷൂട്ട് നടത്തലും അല്ലാതെ... ഇന്ത്യൻ ജനതയുടെ പിച്ചച്ചട്ടിയിൽ കയ്യിട്ടു മാന്തും അല്ലാതെ എന്ത് ഉപകാരമാണ് ജനങ്ങൾക്കുള്ളത്... ഇനി ദൈവത്തിന് അല്ലാതെ നമ്മുടെ ഇന്ത്യയെ രക്ഷിക്കാൻ കഴിയില്ല... ഫണ്ട് ഗുജറാത്തിൽ ഭൂമി കുലുങ്ങിയത് പോലെ ഇന്ത്യയിൽ മൊത്തം കുലുങ്ങി നമ്മളെല്ലാം പോയി പുതിയൊരു തലമുറ വരണം.. അവരെങ്കിലും നന്നായി ജീവിക്കട്ടെ
@_ananya.anna_
@_ananya.anna_ 5 ай бұрын
Aa kochu payyante aduth athumathiri chodhyam choicha angere oke journalist nn vilikan budhimutt und🚶🏻‍♀️... Dalit ann paranjapozhek.. Dalit ayitum itra proud ayi nilkunne enth kondanen🚶🏻‍♀️... Mjkacha chodhynagal thanne🚶🏻‍♀️... Anyway worried about that kid's safety.!
@anittajosek8697
@anittajosek8697 5 ай бұрын
Literal goosebumps from the speech of small kid😎
@bineeshkumar3750
@bineeshkumar3750 5 ай бұрын
👍ആരും parayatha കാര്യം താങ്കൾ പറഞു ❤❤
@shibingafoor1373
@shibingafoor1373 5 ай бұрын
ധൈര്യമുള്ള ബാലൻ 🔥👍
@namelessshots
@namelessshots 5 ай бұрын
That boy from UP is definitely influenced by the Bhim Army of Chandrashekhar Azad. Their activities are indeed making a difference in the grassroots. JAI Bhim!
@masoodbasilmishal298
@masoodbasilmishal298 5 ай бұрын
Ayimadhi maram mayawati aanu Avan pokkunne , mayawati civil servant ayitunnu
@whynotlvs1808
@whynotlvs1808 5 ай бұрын
Littrellay got goosebumps while listening to those kids hoping for a knowledgeable generation... it's even making me hesitate to go to northern states in India for higher studies I am scared. of extreme kind of people..let more people get enlightened by your vides .. great work
@ARVINDYADAV-cu9sd
@ARVINDYADAV-cu9sd 5 ай бұрын
Those kid also Bheem army support mostly illiterate people follower of Bheem army
@aryarb484
@aryarb484 5 ай бұрын
Thanks Jaibi. You said it very well♥️
@sukanyachandhu
@sukanyachandhu 5 ай бұрын
ഉറങ്ങാന്നു വിചാരിച്ചപ്പോ വീഡിയോ കണ്ടു 🫠ഇനി കണ്ടിട്ട് ഉറങ്ങാം
@shah4ufriend
@shah4ufriend 5 ай бұрын
ആ പയ്യന്റെ പേര് തന്നെ "ആദർശ് രാജ്" 🔥🔥🔥
@vijayakumaranadiyil6299
@vijayakumaranadiyil6299 5 ай бұрын
വളരെ നല്ല അവതരണം.
@mubshirabasheer8324
@mubshirabasheer8324 5 ай бұрын
The thing about what SGK says about development- I completly agree with your point. If people believe that development comes with positive aspects that outweigh the negatives, just understand that these negatives will compound faster than the positives in the long run. If the growth of the place slows down for few years, still the negatives keeps compounding- such as the homeless situation, thefts etc. That is what the biggest cities in the world face now. I live in Toronto, Canada. A guy stole a bag from our Tesla from Downtown, we had a clear headshot of the guy and the entire act recorded. Still when we went to the police, what they said is, no one will be looking into it, we have bigger problems to deal with. Even if the case was them asking us to give the bag, just give it, because it is the safer way! That is one common afvice anyone working in Downtown gets on their first day, if someone, mostly the homeless prople who wander in the streets, asks for food, money or whatever , just give it to them!If development doesn't comes with proper replacement of the affected, it is the road to destruction!
@aswathyanil2049
@aswathyanil2049 5 ай бұрын
2nd half of this video is just awesome. Thoughts about middle class is exactly correct. And the last reel is something about me ☹️. Well done dear ❤
@dictator989
@dictator989 5 ай бұрын
അ വീഡിയോ മോഡിക്ക് ട്രോള്ളിയത് ആണെന്ന് ഒന്ന് മനസിലാക്കുക
@chaitanya687
@chaitanya687 5 ай бұрын
That boy himself is the proof that not all Northies r fools (as we prabhudha malayalies tell). We (educated keralities)r also doing all those religious activities on public roads. Non believers r tolerating all these activities of all religions
@sidclove6788
@sidclove6788 5 ай бұрын
That last point is very much relatable. Need to change ourself.
@Anand2024
@Anand2024 5 ай бұрын
ഇന്ന് കണ്ടില്ലാ എന്ന് വിചാരിച്ച് ഇരുന്നപ്പോൾ JBI അവതരിക്കുകയാണ്
@jbitv
@jbitv 5 ай бұрын
😅
@ijaskabeer1385
@ijaskabeer1385 5 ай бұрын
Bro nda comment pullida all videos ilum undello 😅
@riyamoll
@riyamoll 5 ай бұрын
Thanks JBI for this video 🥰
@sousaki2023
@sousaki2023 5 ай бұрын
നല്ല അച്ചടക്കത്തോടെ വ്യക്തമായ കാഴ്ചപ്പാടോടെ സംസാരിച്ചു.... Well done bro.. 👍🏻👍🏻
@jane47go
@jane47go 5 ай бұрын
Wow! The thirteen year old is bold and unwavering. Let him attain his dreams.
@shafvanek4301
@shafvanek4301 5 ай бұрын
WELL SAID BRO ❤
@letsbealone
@letsbealone 5 ай бұрын
That kid is so matured and responsible
@arunCK44
@arunCK44 5 ай бұрын
നട്ടെല്ലുള്ള ഒരു യൂട്യൂബർ 🔥👌
@focuskerala2022
@focuskerala2022 5 ай бұрын
It is true bro..im in UK..many malayalees in UK are cursing that Kerala will be destroyed soon...they cannot accept anything good happening ..but will advertise anything bad about their homeland. Typical example is marunadan ..he is a UK citizen and want to create problems back by stirring all issues. All these people have left India, but they will be first to comment bad about something..and last to comment something good.
@mohdrishad2115
@mohdrishad2115 5 ай бұрын
Well said 💝❤
@tittykvm
@tittykvm 5 ай бұрын
Well explained bro all points 👏👏👏👏❤️
@neethunandakishor4719
@neethunandakishor4719 4 ай бұрын
ഞാൻ രാജസ്ഥാൻ വർക്ക്‌ ചെയുന്ന ആളാണ്. ഇതിനു മുൻപ് നിങ്ങള്ടെ വീഡിയോ കാണാറുണ്ട്.... സത്യം പറഞ്ഞാൽ ഇവരുടെ ആശയങ്ങളോട് യോജിച്ചു പോവാൻ നമ്മടെ കൊണ്ട് ഒട്ടും പറ്റില്ല. മറ്റുളവർ അടിച്ചേല്പിക്കാഞം ശ്രമിക്കും. ജീവൻ ഭയം ഉളണ്ട് ഞാൻ ഒന്നിനും പ്രതികരിക്കാറില്യ എന്നതാണ് സത്യം.😅
@junaidp2258
@junaidp2258 5 ай бұрын
എങ്ങനെയാണ് നിങ്ങളുടെ കാഴ്ചപാടിൽ ഹിന്ദുത്വ വാദികളും ഹമസും ഒരേ പോലെ ആവുന്നത് അറിഞ്ഞാൽ കൊള്ളാമായിരുന്നു...
@sanjunlmbr4577
@sanjunlmbr4577 5 ай бұрын
😬😬😬😬 എനിയ്ക്ക് തൂക്കം ഒപ്പിക്കണം
@MalluBMX
@MalluBMX 5 ай бұрын
ഒന്നാമത് gender തട്ടി നടക്കാൻ വയ്യ. ഇത് ഏത് പുതിയത് 😅
@jenicijoe4525
@jenicijoe4525 5 ай бұрын
How can we educate our youngsters?
@Rahma-px6lj
@Rahma-px6lj 5 ай бұрын
ആ കുട്ടിയെ വിലക്കു വാങ്ങാൻ - സംഘിക്കൾ ശ്രമിക്കും😂😂😂
@jishnu_sings
@jishnu_sings 5 ай бұрын
Bro would you do a video about an update on the promise BJP had made to make india clean and neat also reviving the polluted rivers of india. My friend abroad told me the tourism potential india has if only it was clean and neat. It was heartbreaking to see how filthy our motherland has become. Is there any projects going on about food hygiene and waste management in the country. Tired of Westerners looking down to us in the social media about our food and trash management
@wasp3417
@wasp3417 5 ай бұрын
Atleast follow some news donut instead of following an anti-hindu and commie channel which only show the bad side of india.
@akashsuresh1369
@akashsuresh1369 5 ай бұрын
Say Jay Shree Ram an it be fine. Asper BJP concept
@divyanandu
@divyanandu 5 ай бұрын
ആ പയ്യൻ പറയുന്നത് കേൾക്കുമ്പോ കുറച്ച് പ്രതീക്ഷക്ക് വകയുണ്ട്. എന്നാലും ആ കാവി ഉടുത്ത കള്ള സ്വാമിയുടെ നോട്ടം അത്ര ശരിയല്ല. ആ കുട്ടി ജീവനോടെ ഉണ്ടോ എന്തോ
@smruthysasi1674
@smruthysasi1674 5 ай бұрын
Well said Bro👍
@greenpanthervlogs9261
@greenpanthervlogs9261 5 ай бұрын
❤❤ u said it jaiby 👏👏 last portions
@deepadavis8542
@deepadavis8542 5 ай бұрын
@jbitv There was a big controversy against actress Jyothika because she said "Government and people must focus on gov hospital facilities as much as temple maintenance"....the controversy was too bad that there was a video of a mom asking a small child to slap Jyothika's photo with slipper and spitting on it! of course, the BJP stirs the controversy even further!! Another argument was that she is against temples and Hinduism because she is Panjabi...how ridiculous! She didn't even say anything against Hinduism. Whenever religion enters into a conversation people go blind, the ones who are not blind will be brutally attacked. It seems like our India is not developing further rather it is going back to evil times.
@harikrishnan2713
@harikrishnan2713 5 ай бұрын
Aa kochinte speech is❤️‍🔥🔥
@SwathyShaji-vo7ix
@SwathyShaji-vo7ix 5 ай бұрын
Ur views have my respect 🙏 🤍
@asrinfathima419
@asrinfathima419 5 ай бұрын
Well said💯
@shynis4798
@shynis4798 5 ай бұрын
Bagyam ivde india de oru moolayil janichathond😂
@sudhak9431
@sudhak9431 5 ай бұрын
Regarding the last video, it's true that overly protecting and caring makes girls too dependent on their male counterparts. And the funny thing is after some time the male counterparts start complaining about the dependence... Right from childhood girls shouldn't be overprotected, so that they grow up as a responsible and competent individual. Hats off Jaibi for the whole video ❤ You talk sense..
@dreamersparadise6122
@dreamersparadise6122 5 ай бұрын
Palle aalkaar ee dependency enn kaaryam parayumbol kette oru kaaryam und. Manyushar k orikallum independent ait jeevikaan pattula. Endenglum oru sahajaryatil depend cheidu jeevikandu varum. Oru complete dependency pattilla enn. Angana parayunne aale selfish okke parajedh kettit ind. What's your opinion?
@nisamamian8609
@nisamamian8609 5 ай бұрын
12:14 ആ പടത്തിന്റെ ഡയറക്ടർ Ram mandir പ്രാണപ്രതിഷ്ടക്ക് മുന്നിലുണ്ടായിരുന്നു 😜😜
@lexminair8896
@lexminair8896 5 ай бұрын
Kudos to that 13 year old🥰
@sjnds1781
@sjnds1781 5 ай бұрын
You are amazing,, we need people like you to have some hope.
@aleenapaul9427
@aleenapaul9427 5 ай бұрын
Last 8 years aay Northil thamasikunna njn, trainil travel cheyyumbo aarengilum chodichaal hindu peru paranjathu njn ee nimisham orkunu.
@brokebitch8004
@brokebitch8004 5 ай бұрын
OMG so it's that bad. I don't know why I feel so sad.
@sbslm1
@sbslm1 5 ай бұрын
I used to work in Rajasthan, more than one occasion I was told they will cut me into pieces. I travel a lot , but I ll never travel alone through some areas of North, especially UP and Bihar
@keepitcivil123
@keepitcivil123 5 ай бұрын
Its most true wht you said about non resident hindus. There are more religious groups in foreign countries. Vargeeyatha is most common and they are as or more conservative than people in India. Funny pqrt is they don't want to come back to their sundarasurabhila bharath. Show ennalla, pattishow ennanu parayandathu😏last paranja karyam Kure okke Satyam Anu. But then regardless of gender, some people are good at some things. So if you are in a partnership, I think it should be left to that person if it works for both. It makes life a bit easier than having to struggle with something you don't like or find it challenging to do. Maybe it's again a comfort space but I don't think that's bad if that works for both people.
@ajicherumoodu
@ajicherumoodu 5 ай бұрын
എന്തുകൊണ്ട് നമ്മുടെ നാട് ഇപ്പോഴും ഇങ്ങനെ എന്ന് ചോദിച്ചാൽ.... ഇവിടെ സ്കൂളുകളേക്കാൾ കൂടുതൽ ആരാധനാലയങ്ങൾ ഉള്ളതുകൊണ്ടും ആ ആരാധനാലയങ്ങളിലേക്കു ധാരാളം പണം കൊടുക്കാൻ ആളുകൾ ഉള്ളതുമാണ് നമ്മുടെ നാട്ടിൽ ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും ഇത്രയും അന്ധ വിശ്വാസത്തിന്റെയും തീവ്ര മത ചിന്തയുടെയും ഈറ്റില്ലം ആകാൻ കാരണം...... പുതിയ തലമുറ എങ്കിലും നമ്മുടെ ഭരണ ഘടനയുടെ ആർട്ടിക്കിൾ 51 A ( h ) വായിച്ചു വളരട്ടെ .
@Romeo_O_M
@Romeo_O_M 5 ай бұрын
North India muzhuvan sangikal annannu vicharicha eniku thetti kurachu bodham ullavar und avide
100❤️
00:19
MY💝No War🤝
Рет қаралды 23 МЛН
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 11 МЛН
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 103 МЛН
Now THIS is entertainment! 🤣
00:59
America's Got Talent
Рет қаралды 35 МЛН
100❤️
00:19
MY💝No War🤝
Рет қаралды 23 МЛН