വെറും 325 രൂപക്ക് ഏർവാടിക്ക് വണ്ടികയറാം..!! | Ervadi dargah in malayalam

  Рет қаралды 77,948

You map traveller

You map traveller

Ай бұрын

Erwadi is a village in Ramanathapuram District, Tamil Nadu. It belongs to Kilakarai Taluk and town panchayat. The village is the location of the grave and shrine of Qutb-us-Sultan Syed Ibrahim Badshah Shaheed, a ruler of Medina.[when?] Erwadi also belongs to Kadaladi assembly constituency, which is a part of Ramanathapuram (Lok Sabha constituency). After the delimitations in 2009, Erwadi was joined to the Ramanathapuram assembly constituency. Erwadi is the second largest contributor for the revenue of Ramanthapuram District.
#travel

Пікірлер: 153
@jerinjosemooda
@jerinjosemooda Ай бұрын
നിങ്ങൾ തമിഴ് നാട് വ്ലോഗ് ചെയ്യാൻ ജനിച്ചതാണ് 😁...നിങ്ങളുടെ തമിഴ്നാട് വ്ലോഗുകൾ വളരെ വളരെ മനോഹരം. .
@irshadirshadi932
@irshadirshadi932 11 күн бұрын
😊
@MehanazZaini-te6ku
@MehanazZaini-te6ku 26 күн бұрын
ഇരുന്നു ചായ കുടിക്കാൻ കാണിച്ച മനസ്സിന് 100000000 ലൈക്‌ 👌👌👌👌👌👌
@shafeeks3429
@shafeeks3429 13 күн бұрын
ഞാനും പോയി ഏർവാടി ദർഗയിൽ ഇതേ ട്രെയിനിൽ ഇതേ റൂട്ടിൽ... അടിപൊളി സ്ഥലങ്ങൾ. മധുര റെയിൽവെസ്റ്റേഷനിൽ നിന്നും ഒരു കിലോമീറ്റർ ദൂരമേ ഉള്ളൂ. മധുരമീനാക്ഷി ക്ഷേത്രം..
@nazimshehina6476
@nazimshehina6476 Ай бұрын
തമിഴ്നാട് വിഡീയോ എല്ലാം സൂപ്പർ ആണ് 🥰🥰
@afsalkt4311
@afsalkt4311 Ай бұрын
ഏർവാടിക്ക് അടുത്ത് valnokkam എന്ന ഒരു സ്ഥലം ഉണ്ട് അടിപൊളി ആണ്
@gireeshkumarkp710
@gireeshkumarkp710 Ай бұрын
ഹായ്,ചേട്ട,മധുരയ്ൽനിന്നും, ഏർവാടിദഗയിലേക്കുള്ള,ബസ്,യാത്രയും,ഏർവാടിദർഗയുടെകാഴ്ചയും,സൂപ്പർ,❤
@vijayanc.p5606
@vijayanc.p5606 Ай бұрын
Bhai, nalla varumaanam/jeevithamargam untenkil eee joli very much enjoyable, both for you and viewers.
@rajeevmraviravi5771
@rajeevmraviravi5771 26 күн бұрын
ഇപ്പോൾ ഞാൻ നിൽക്കുന്നത്.....❤😮കൊള്ളാം 👍🏽😊
@krishnansyamkumar5118
@krishnansyamkumar5118 Ай бұрын
Hai dear, nalla vedio. Thankalude innocenceum precentationum super. God bless you and your family.
@krishnansyamkumar5118
@krishnansyamkumar5118 Ай бұрын
❤❤❤❤
@nilgiri123nilgiri
@nilgiri123nilgiri 17 күн бұрын
super ....polichu....ashamskal
@jabbarrahman-fw5ge
@jabbarrahman-fw5ge Ай бұрын
Thanks ❤
@SahadCholakkal
@SahadCholakkal Ай бұрын
നിങ്ങളുടെ വീഡിയോ അടിപൊളി 😍
@shahulvenniyoor3835
@shahulvenniyoor3835 24 күн бұрын
Bro നിങ്ങളുടെ വീഡിയോ സൂപ്പർ
@vishnuakhil2417
@vishnuakhil2417 Ай бұрын
ഇപ്പോൾ ഞാൻ നില്കുന്നത് iconic😍❤❤❤😊
@nivina1687
@nivina1687 22 күн бұрын
Vikas, your views are slowly increasing. Happy for you. Explore trichy, you will get more content. Congratulations Vikas and my best wishes to get more views.
@Umaptraveller
@Umaptraveller 12 күн бұрын
🤝🤝
@vijayanc.p5606
@vijayanc.p5606 Ай бұрын
Innu thanne thirichu pokumo, Ammaye kaanente? Achanum athrayum thanne imprtance kodukku.
@KainadyJimmyJithuJoseph-it3hs
@KainadyJimmyJithuJoseph-it3hs Ай бұрын
Superb👍👍👍👍❤❤❤❤
@ogvolgcheppoos7685
@ogvolgcheppoos7685 26 күн бұрын
Nalla vidi0s muthe❤❤❤
@ajia6031
@ajia6031 Ай бұрын
ബായി നിങ്ങൾ എവിടെയാണ് _ വീഡിയോ കാണാൻ കട്ട വെയിറ്റിംഗ് ആണ് - ഡെയ്ലി വീഡിയോ ഇടു-🎉🎉🎉
@kuttanck9257
@kuttanck9257 Ай бұрын
Bro, really i like you, your innocents, heart touching words, loving mind about innocent beats and a self efforts to realise others your fully opened mind.... So much remains.. Congratulations..
@k.c.thankappannair5793
@k.c.thankappannair5793 Ай бұрын
Happy journey 🎉
@user-rv5sy1do9o
@user-rv5sy1do9o 28 күн бұрын
മധുര ബസ് സ്റ്റാൻഡിൽ നിന്ന് direct ഏർവാടി വണ്ടി ഉണ്ടായിരുന്നു അല്ലോ...
@vijayanc.p5606
@vijayanc.p5606 Ай бұрын
Aaa paranja Paramakkudi (Paramagudi) aanu eee paramakkudi. Hai, Kanyakumari-yile kakkayum ......yum.
@retheeshkurup2438
@retheeshkurup2438 Ай бұрын
നന്നായിട്ടുണ്ട്
@Badsuah74212
@Badsuah74212 16 күн бұрын
നിങ്ങൾ കണ്ട ആ ബാദുഷ ബസ് ഉപ്പന്റെ കൂട്ടുകാരന്റെ ആണ്
@anioonninvila7012
@anioonninvila7012 Ай бұрын
തമിഴ്‌നാട്ടിൽ മഴയുണ്ടോ.. നാളെമധുരയിൽ പോകാനാണ് ❤👍വീഡിയോ 👍👍👍👍
@user-if1pg2lm3j
@user-if1pg2lm3j Ай бұрын
സൂപ്പർ
@shaijushaiju8114
@shaijushaiju8114 Ай бұрын
Supper🥰🥰🥰🥰🥰
@user-rv5sy1do9o
@user-rv5sy1do9o 28 күн бұрын
Hi ബ്രോ തിരുപ്പൂർ കൂടി ഒന്ന് വീഡിയോ ചെയ്യണേ (sidco, ബനിയൻ കമ്പനി )
@AnilKumar-hm8ju
@AnilKumar-hm8ju Ай бұрын
nammude ulakanayakante veedanu mashe paramakudi
@userniz03
@userniz03 25 күн бұрын
Thiruvananthapuram ninnum palakkad vazhi madhurayilelk pokunnath dhooram kooduthal aanu
@shajijoseph7425
@shajijoseph7425 Ай бұрын
Good 👍👍🎉
@User207an
@User207an Ай бұрын
ഞാനും പോയിരുന്നു 6മാസം മുൻപ് ഏർവാടി ❤👍
@user-qf5oy6rl6d
@user-qf5oy6rl6d Ай бұрын
👍👍👍
@anishchandran9145
@anishchandran9145 Ай бұрын
Bro tamilnadu videos ellam super ane.
@Kumar1985-dg4ec
@Kumar1985-dg4ec Ай бұрын
👍
@saherss261
@saherss261 25 күн бұрын
വളെരെ super
@nirmalk3423
@nirmalk3423 Ай бұрын
Super
@PrajithKp-su9hc
@PrajithKp-su9hc Ай бұрын
പാലക്കാടുമുണ്ട് രാമനാദാപുരം എന്ന പേരുള്ള ഗ്രാമം ❤️❤️
@naliniprabhu6977
@naliniprabhu6977 Ай бұрын
Hi Bro Fine so many days
@SuryaUnni-hf9ep
@SuryaUnni-hf9ep Ай бұрын
ചേട്ടാ നിങ്ങളെ വെയിറ്റ് ചെയ്യുവാരുന്നു ❤🥰
@arunvikask2486
@arunvikask2486 29 күн бұрын
കഴിഞ്ഞ വിഷുവിന് നിലമ്പൂര് നിന്നും ധനുഷ്കോടി വരെ ബൈക്ക് ഓടിച്ച് പോയ വഴികൾ വീണ്ടും കണ്ടപ്പോൾ വല്ലാത്ത സന്തോഷം,രോമാഞ്ചം.....❤മറക്കാൻ കഴിയാത്ത റോഡ് ട്രിപ്പ് ആയിരുന്നു😊
@jayadevan4902
@jayadevan4902 Ай бұрын
❤❤👍
@Nutmegchannel9107
@Nutmegchannel9107 Ай бұрын
@prasannakumaran6437
@prasannakumaran6437 18 күн бұрын
🎉🎉🎉
@muruganc249
@muruganc249 Ай бұрын
Kamalhasan,Vikram both are from paramakudi town
@prasanna1118
@prasanna1118 Ай бұрын
👍👍👌❤️
@jwjeuueueu1748
@jwjeuueueu1748 25 күн бұрын
😊❤
@saneeshvr6400
@saneeshvr6400 Ай бұрын
❤❤❤
@-._._._.-
@-._._._.- Ай бұрын
കാണട്ടെ മധുര കാഴ്‌ചകൾ...1:12 ടീഷർട്ട് അടിപൊളി
@-._._._.-
@-._._._.- Ай бұрын
11:40 ഏർവാടി ദർഗ കേറുൻഗോ ചാമി
@-._._._.-
@-._._._.- Ай бұрын
16:25 ഡിണ്ടികൽ ബിരിയാണി
@-._._._.-
@-._._._.- Ай бұрын
18:19 😊🙏👍
@MCB627
@MCB627 Ай бұрын
Bro ,whats your name??
@RaseenaSaifu
@RaseenaSaifu 29 күн бұрын
അവിടെ ഇപ്പോൾ മഴ ഉണ്ടോ
@rahulkrishnan7138
@rahulkrishnan7138 Ай бұрын
🎉🎉🎉🎉😊😊
@peedikakolayi6080
@peedikakolayi6080 22 күн бұрын
🎉
@MuhammadAli-ny4cj
@MuhammadAli-ny4cj 22 күн бұрын
ഞങ്ങൾ കണ്ണൂരിൽ നിന്ന് ട്രെയിൻ വൈ ഏർവാടിയിലേക്ക് പോകാൻ എങ്ങനെ പറ്റും
@sumisaadhivlog
@sumisaadhivlog Ай бұрын
ഏർവാടിയിൽ ഒന്നും പോകണ്ട എന്നെ ഒന്ന് സഹായിക്കുമോ എൻറെ സ്കൂളിൻറെ ഫീസ് കൊടുക്കാൻ വേണ്ടി എനിക്ക് ഒന്ന് എന്നെ സഹായിക്കുമോ ഏട്ടാ ഒന്ന് സഹായിക്കുമോ
@mallumigrantsdiary
@mallumigrantsdiary Ай бұрын
സ്കൂൾ ഫീ പേരെന്റ്സ് ന്റെ ഉത്തരവാദിത്വം ആണ്. അത് അവർ ചെയ്തോളും അവരോടു ചോദിക്ക് അല്ലാതെ യൂട്യൂബിൽ കയറി സമയം കളയാതെ പടിക്ക്...
@sumisaadhivlog
@sumisaadhivlog Ай бұрын
@@mallumigrantsdiary അങ്ങനെ പറയരുത് എൻ്റെ അച്ഛന് പണിയില്ല ഞങ്ങൽ വാടക വീട്ടിലാണ് താമസം ഒരു കട നടത്തുന്നുണ്ട് അത് പലിശക്ക് പൈസ എടുത്തിട്ടാണ് പലിശ കൊടുക്കാനും കടയിൽ സാധനം വാങ്ങി വെക്കാനും എൻറെ അച്ഛനെ കഴിയുന്നില്ല എൻറെ പഠിപ്പ് നഷ്ടപ്പെട്ടു പോകാതിരിക്കാൻ വേണ്ടിയാണ് ഞാൻ നിങ്ങളോട് ചോദിച്ചത് ഞാൻ യൂട്യൂബിൽ കേറി കളിക്കുകയോ ഒന്നുമില്ല ഞങ്ങൾ ഭക്ഷണം കഴിച്ചിട്ട് തന്നെ ആഴ്ചകളായി ഞാൻ കള്ളം പറയുന്നതല്ല എൻറെ അമ്മ സുഖമില്ലാതെ അമ്മക്ക് ഇൻസുലിൻ വാങ്ങാൻ പോലും പൈസയില്ല എടാ നിവൃത്തിയില്ലാത്ത കൊണ്ട് ചോദിച്ചതാണ് ക്ഷമിക്കുക
@Sahad24
@Sahad24 29 күн бұрын
സർക്കാർ സ്കൂളിൽ ചേര്
@sumisaadhivlog
@sumisaadhivlog 29 күн бұрын
@@Sahad24 അയ്യോ സമയം കഴിഞ്ഞു പോയി ചേട്ടാ ഞാൻ 10 പഠിക്കുവ ഒരു പത്തുകൊല്ലം കൂടി കഴിഞ്ഞിട്ട് ഞാൻ 🙋 ചേർക്കുമ്പോൾ ചേട്ടനെ വിളിക്കാം സഹായിച്ചില്ലെങ്കിലും കുത്തുവാക്കുകൾ പറയരുത് ഒരു മനുഷ്യൻറെ നിസ്സഹായവസ്ഥ കൊണ്ടായിരിക്കാം ചോദിക്കുന്നത് സമാധാന വാക്കുകൾ പറഞ്ഞു ആ മനസ്സിനെ ആശ്വസിപ്പിക്കാൻ ശ്രമിക്കുക
@Sahad24
@Sahad24 29 күн бұрын
@@sumisaadhivlog ഒഞ്ഞു പോയടെർക്ക. കാശില്ലേൽ ഇല്ലാത്ത പോലെ ജീവിക്കുന്നതാ ഇങ്ങനെ തെണ്ടുന്നതിലും ഭേദം
@JishnaNoureen-bu5dm
@JishnaNoureen-bu5dm Ай бұрын
Sooo nice of you 🥹😍 keep going 👍🥰
@wolfM-rn1yk
@wolfM-rn1yk 29 күн бұрын
Come nagore too bro😄
@mr.prefect3428
@mr.prefect3428 Ай бұрын
അവിടെ 2 വർഷം ഞാൻ കഴിഞ്ഞു 😊
@robysaji
@robysaji Ай бұрын
❤❤❤❤❤❤❤super ❤❤❤❤❤❤❤❤❤❤❤❤❤❤
@Thrissur_gadi
@Thrissur_gadi Ай бұрын
ഏർവാടി ദർഗയിലെ ഫുൾ വീഡിയോ
@user-cv7tb6gb2y
@user-cv7tb6gb2y Ай бұрын
Bro കൊറേ നാളായി വീഡിയോ കണ്ടിട്ട്
@kuttykutty8030
@kuttykutty8030 Ай бұрын
User 🇵🇰🤮🐖👹
@anonymouslakshya1150
@anonymouslakshya1150 26 күн бұрын
Ervadiyil shavame ulloo Daivam epolum jeevichirikkuunnu
@faisalep5783
@faisalep5783 Ай бұрын
ഉറൂസിന്റെ സമയത്ത് ഞാൻ അവിടെ ഉണ്ടായിരുന്നു. കൊടി ഇറക്കത്തിന്റെ അന്ന്
@danielphilipose8998
@danielphilipose8998 Ай бұрын
ഇപ്പം ഞാൻ നിക്കുന്നത്😊
@vijayanc.p5606
@vijayanc.p5606 Ай бұрын
Nammude naadu vittaal non-veg kazhikkaruthu bhai.
@Sahad24
@Sahad24 29 күн бұрын
Why
@basherrk2072
@basherrk2072 27 күн бұрын
സഫീറിനെയും കുട്ടിയേയും കാണുകയാണെങ്കിൽ വിവരം അറിയിക്കണേ ഇങ്ങിനെ ഉള്ള സ്ഥലങ്ങളിൽ എത്താൻ സാധ്യത ഉണ്ട്..
@kishorekonni653
@kishorekonni653 Ай бұрын
Hai
@JERIN1963
@JERIN1963 Ай бұрын
കൊള്ളാം ബ്രോ 👍🏻👍🏻
@nasarudeennasarudeen6378
@nasarudeennasarudeen6378 12 күн бұрын
ഇത് തലൈ ചുത്തീ മോകിലോട്ട് തൊടുന്നത് പൊലയാ പുനലൂർ മതുര വണ്ടി വൈകുന്നേരം ഒണ്ട് നാഗർകോവിൽ. വളി തിരുവനന്തപുരം എത്തുമ്പോൾ രാത്രി എട്ട് മണിക്ക് നാഗർ കോവിലിൽ നിന്നും ഫത്തിനൊണ്ണ് മണിക്ക് വിട്ടാൽ.രാവിലെ.ആറിന് മുമ്പ് എത്തും സമയവും പൈസയും ലാഭം.പൈസയും ലാഭം
@RafeekRafeek.palakad.ola-ck2ie
@RafeekRafeek.palakad.ola-ck2ie 29 күн бұрын
ചേട്ട മധുരൈ യിൽ നിന്നു തന്നെ നേരിട്ട് ഏർവാടിയിലേക്ക് ബസ് ഉണ്ട്
@marvelmath1060
@marvelmath1060 Ай бұрын
Kamalhasan native is paramakkudi
@RenjithKunnicode-rd9wf
@RenjithKunnicode-rd9wf Ай бұрын
Machan tamilnadu vittu oru kaliyila 😂❤👌
@AnilKumar-rp5oi
@AnilKumar-rp5oi Ай бұрын
Ivda kanan illillo
@mallumigrantsdiary
@mallumigrantsdiary Ай бұрын
കുറച്ചു നാൾ പോയി ഇരുന്നു.. അവിടെ ഒരു ഹോസ്പിറ്റൽ വർക്ക്‌ നു...
@user-bb9mf5um4h
@user-bb9mf5um4h Ай бұрын
ഇതാണോ ആറ്റിൻകര പള്ളി.?
@IqbalBa
@IqbalBa Ай бұрын
അല്ല. അത് നാ ഗർ കോവിലിന്റ ഏകദേശം അടുത്തായി വരും
@IqbalBa
@IqbalBa Ай бұрын
ആ ത്ത ങ്കര പള്ളി
@shuhaibthakkara4645
@shuhaibthakkara4645 Ай бұрын
അത് വഴി നാഗൂർ, കാരയ്ക്കാൽ, പിന്നെ അവിടെ നിന്നു ബസ്സിന്‌ പോണ്ടിച്ചേരി വരെ പോയിട്ടേ ഈ യാത്ര അവസാനിപ്പിക്കാവൂ.....❤❤❤❤
@user-dt6nu1fg6b
@user-dt6nu1fg6b Ай бұрын
ഇപ്പോൾ ഞാൻ നിൽക്കുന്നത് പാറശ്ശാല ശകുന്തളയുടെ വീട്ടിൽ '.
@ANOOP_TR
@ANOOP_TR Ай бұрын
😂
@NadishaRishad
@NadishaRishad 23 күн бұрын
Inshallahuakbar🤲
@ameerbabu704
@ameerbabu704 20 күн бұрын
അവിടുന്ന് എന്തെങ്കിലും വാങ്ങുമ്പോൾ ഈച്ചയുടെ പുറ്റ് നോക്കണം
@Kumarrbpmk
@Kumarrbpmk 29 күн бұрын
Paramakudi is home town of Actor Kamal hasan. And actor Vikram
@AbdussamadCk
@AbdussamadCk 28 күн бұрын
ഇതെന്തൊരു വണ്ടി ?.325 രൂപയ്ക്കു വണ്ടിയോ ?. പെട്രോളോ ഡീസലോ ?.
@SindhuKarthiofficial
@SindhuKarthiofficial Ай бұрын
Paramakudi, Tamil Nadu is birth place of actor Kamal
@sidheeqaliup1535
@sidheeqaliup1535 Күн бұрын
.ervaadiyum poyi enthinu moonjanam .
@muzammilj803
@muzammilj803 25 күн бұрын
കൊല്ലത്ത് നിന്നും നേരെ നാഗർകോവിൽ. ഞായർ. ചൊവ്വ. വ്യാഴം. ഈ ദിവസങ്ങൾ രാത്രി 10.30. ന് നാഗർകോവിൽ ടൂ രാമാനതപുരം.3.45. ട്രെയിൻ no 22622. ചാർജ് കുറവ്...സമയം ലാഭം.. ഞങ്ങൾ കായംകുളം നിന്ന് അങ്ങനെ യാണ് പോകുന്നെ... പരശുറാം ന് നാഗർകോവിൽ എത്താം...
@sabujoseph6785
@sabujoseph6785 Ай бұрын
കൊല്ലത്തു നിന്നും പോകുമ്പോൾ ചെങ്കോട്ട ശങ്കരൻകോവിൽ കോവിൽപെട്ടി വഴി പോയിരുന്നെങ്കിൽ എളുപ്പമുണ്ടായനെ ബ്രോ..
@vijayanc.p5606
@vijayanc.p5606 Ай бұрын
Alla idheham kollam to ernakulam to madura root-il aanu poyathu.
@user-jm6su4jb1b
@user-jm6su4jb1b 29 күн бұрын
ഇവിടെ എന്തിനാണ് വണ്ടി കയറുന്നത് ശിർക്കിൻ്റെ കൂടാരം ഒരു പുണ്യം ഇല്ലാത്ത സ്ഥലം ആളുകളെ വഴിതെറ്റിക്കുന്ന സ്ഥലം. അല്ലാഹുവിന് പുറമേ മറ്റ് ആരാധകരെ സൃഷ്ടിക്കുന്ന സ്ഥലം എല്ലാ തോന്ന്യാസങ്ങളും നടക്കുന്ന സ്ഥലം ഇവിടെനിന്നും മുസ്ലിങ്ങൾ വിട്ടുനിൽക്കുക വിട്ടുനിൽക്കുക
@msalim3996
@msalim3996 29 күн бұрын
Paramagudi കമലഹാസൻ്റെ നാടാണ്
@user-nq1mp7tw6f
@user-nq1mp7tw6f 2 күн бұрын
pavangade youtube channel
@GopanGs
@GopanGs Ай бұрын
ബസ് ടിക്കറ്റ് 4 രൂപ അതെന്തായാലും കൊള്ളാം 😮😀❤
@user-wm9qj7tm7g
@user-wm9qj7tm7g Ай бұрын
രാമനാഥപുരം ബസ്സ്റ്റാൻഡിൽ മാത്രം ബസ് വളഞ്ഞു കയറിയില്ല. ബാക്കിയെല്ലായിടത്തും വളഞ്ഞാണ് കയറിയത് 🤣😂😂
@shuhaibthakkara4645
@shuhaibthakkara4645 Ай бұрын
ഇത്രയും ഇഷ്ടത്തോടെ ഒരു വ്ലോഗും കാണാറില്ല താങ്കളുടേതൊഴിച്ച്. ലൈവ് വോയിസ്‌ റെക്കോർഡ് ആണ് താങ്കളുടെ പ്രത്യേകത.. കൊല്ലത്തു ചക്കയ്ക്ക് 100രൂപയെയുള്ളു എന്ന് പറഞ്ഞു അത് കൂഴച്ചക്കയാണോ? ഇവിടെ കണ്ണൂർ കൂഴച്ചക്ക 100 രൂപയും വരിക്കച്ചക്ക കിലോയ്ക്ക് 30 മുതൽ 60 വരെയും സാദാ വഴിയോരക്കച്ചവടക്കാരും,, കിലോയ്ക്ക് 110 രൂപ നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് കാരും ഈടാക്കുന്നുണ്ട്.. പരമകുടി നമ്മുടെ കമൽഹാസന്റെയും വിക്രമിന്റെയുമൊക്കെ ജന്മനാടാണ്..
@saidpattambimohammed7524
@saidpattambimohammed7524 Ай бұрын
പരമകുടി കമലഹാസൻ വിക്രം നാട്
@ukrasakrasak5606
@ukrasakrasak5606 21 күн бұрын
ബിരിയാണി കഴിക്കാൻ പറഞ്ഞപ്പോൾ ഞാൻ കരുതിയതാണ് അത്ര നന്നാവില്ല എന്ന്
@user-yp8yu6ws6b
@user-yp8yu6ws6b 11 күн бұрын
കാലിക്കറ്റ്‌ റെസ്റ്റോറന്റ് ഉണ്ട് 120 രൂപക്ക് നല്ല ബിരിയാണി കിട്ടും
@shanuattingal
@shanuattingal Ай бұрын
😜😜🥰
@abusalmanzahra4711
@abusalmanzahra4711 29 күн бұрын
6 മാസം കൂടുമ്പോ സ്ഥിരമായി ഞാൻ മധുരക്ക് പോകാറുണ്ട് പക്ഷേ, റെസ്റ്റോറൻ്റുകളിൽ കയറി ഭക്ഷണം കഴിക്കാൻ മടിയാണ് വൃത്തിയില്ലായ്മ തന്നെ പ്രധാന കാരണം
@Umaptraveller
@Umaptraveller 28 күн бұрын
അതെ. 100 ൽ ഒരെണ്ണം കൊള്ളാം.
@user-sp3dz3eb7p
@user-sp3dz3eb7p 23 күн бұрын
ഇരുന്നേ ഭക്ഷണം കഴിക്കാവൂ
@maanuvalanchere9686
@maanuvalanchere9686 26 күн бұрын
1,40 ഈ സ്ഥലമാണ് ആ സ്ഥലം😂😂
@Riyadtharavattil
@Riyadtharavattil Ай бұрын
തമിഴ്നാട്ടിൽ ബസ് മിനിമം ചാർജ് 4 രൂപ ദൈവത്തിന്റെ സ്വന്തം നാട്ടിൽ 10 രൂപ😅😅😅😅😅😅
@radhakrishnangeetha2033
@radhakrishnangeetha2033 Ай бұрын
തമിഴ്നാട്ടിൽ ഇപ്രകാരം റേറ്റ് കുറഞ്ഞ ബസുകൾ വളരെ കുറവാണ് ,കാത്തുനിന്നാൽ വല്ലപ്പോഴും ഒരു ബസ് വന്നാൽ ആയി.
New model rc bird unboxing and testing
00:10
Ruhul Shorts
Рет қаралды 26 МЛН
Gym belt !! 😂😂  @kauermtt
00:10
Tibo InShape
Рет қаралды 17 МЛН
Женская драка в Кызылорде
00:53
AIRAN
Рет қаралды 478 М.
Stay on your way 🛤️✨
00:34
A4
Рет қаралды 16 МЛН
ഏർവാടി ചരിത്രം
17:37
Jamsheerali Neerad
Рет қаралды 248 М.
New model rc bird unboxing and testing
00:10
Ruhul Shorts
Рет қаралды 26 МЛН