വെക്കാനം | ഡോ പി കെ രാജശേഖരൻ | വിജയൻറെ കഥകൾ | യുവകഥാശില്പശാല | OV Vijayan | PK Rajasekharan | Khasak

  Рет қаралды 4,284

O. V. Vijayan Smaraka Samithi

O. V. Vijayan Smaraka Samithi

Жыл бұрын

ഒ.വി.വിജയൻ സ്മാരക സമിതിയുടെ നേതൃത്വത്തിൽ 2022 ജൂലൈ 01, 02, 03 തിയ്യതികളിൽ നടന്ന 'വെക്കാനം' യുവകഥാശില്പശാലയും ഒ.വി.വിജയൻ ജന്മദിനാഘോഷവും ആദ്യ ദിനം യുവകഥാശില്പശാലയിൽ ഡോ പി കെ രാജശേഖരൻ 'വിജയൻറെ കഥകൾ' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുന്നു.
വേദി: ഒ.വി. വിജയൻ സ്മാരകം, തസ്രാക്ക്

Пікірлер: 10
@Ashpb848
@Ashpb848 3 ай бұрын
പ്രഭാഷണം ഏറെ വിജ്ഞാനപ്രദം. അതിനു യോജിച്ച audiance ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായേനെ.....🙏👍
@RajendranVayala-ig9se
@RajendranVayala-ig9se Жыл бұрын
വാക്കുകളുടെ മാസ്മരികാനുഭവം.ഹൃദയത്തിൽ മുഴങ്ങുന്ന ആഴമുള്ളതാളമുള്ള സ്വരം.ആശംസ
@arithottamneelakandan4364
@arithottamneelakandan4364 5 ай бұрын
❤❤❤❤ Thank you sir.
@beevijathaj3607
@beevijathaj3607 Жыл бұрын
ഗംഭീരം.ഒത്തിരി ഒത്തിരി ദിവസങ്ങൾക്ക് ശേഷം പ്രസംഗം കേട്ടതിൽ. ഈ കൊച്ച് ഫോണിലൂടെ എന്റെ പ്രിയ കൂട്ടുകാരിയുടെ ഭർത്താവിനെ കണ്ടതിൽ. വളരെ വളരെ സന്തോഷം.🙏🏻
@georgejoseph3544
@georgejoseph3544 7 ай бұрын
എത്ര ഹൃദ്യമായ അറിവൊരുക്കങ്ങൾ ഗംഭീരം രാജശേഖരാ
@MrShayilkumar
@MrShayilkumar Жыл бұрын
അതി മനോഹരം
@abhishek4106
@abhishek4106 Жыл бұрын
Adipoli ❤️
@muraleedharannair6505
@muraleedharannair6505 10 ай бұрын
.Dr. Rajasekhran has touched all aspects of Mr.O.V. Vijayans work in his speach.
@sandeepe3929
@sandeepe3929 4 ай бұрын
അങ്ങയുടെ ഒരു പ്രസംഗം കേട്ട് വീണ്ടും കേൾക്കണം എന്ന് തോന്നി അന്വേഷിച്ചു വന്നിരിക്കുന്നു. തേയില അന്വേഷിക്കുന്നത് പോലെ
@prabhakishore9063
@prabhakishore9063 Жыл бұрын
P. K. R ജാടകളില്ലാത്ത നിരൂപകൻ. ❤
УГАДАЙ ГДЕ ПРАВИЛЬНЫЙ ЦВЕТ?😱
00:14
МЯТНАЯ ФАНТА
Рет қаралды 3,9 МЛН
khasakkinte ithihasam || malayalam novel || R.... F......
25:38
R.... F......
Рет қаралды 1,2 М.
NbSP (Narendrabhooshan Smaraka Prathistapanam) 85th BDay Celeb. - 22nd May 2022  to 14th August 2022
3:30:11
ARSHANADAM The Only Vedic Malayalam Monthly
Рет қаралды 3,5 М.