വിശപ്പ് മാറ്റാൻ അടുക്കളയിൽ കേറാതെ പറ്റുമോ? Trying easy recipes.

  Рет қаралды 11,729

Njan Oru Pavam Malayali

Njan Oru Pavam Malayali

8 ай бұрын

#isleofman #sinithomas #IOM #IsleOfSini
#njanorupavammalayali #ytshort #ytshorts #LifeInIsleOfMan #Isleofsini #food #foodie #avalsnacks #avalnanachathu #nadan #nadanpalaharam #aval #foodvlog #easyrecipe

Пікірлер: 185
@sunithashabu3729
@sunithashabu3729 8 ай бұрын
ഒരുപാട് ഇഷ്ടം
@NjanorupavamMalayali
@NjanorupavamMalayali 8 ай бұрын
ഒത്തിരി നന്ദി ❤️❤️
@JamesPjose-ko8if
@JamesPjose-ko8if 8 ай бұрын
Good... 👍👍👍👍👍
@NjanorupavamMalayali
@NjanorupavamMalayali 8 ай бұрын
Thank you❤️
@Rose13136
@Rose13136 8 ай бұрын
ഇഷ്ടപ്പെട്ടു
@NjanorupavamMalayali
@NjanorupavamMalayali 8 ай бұрын
❤️❤️
@unnik7060
@unnik7060 8 ай бұрын
സൂപ്പർ
@NjanorupavamMalayali
@NjanorupavamMalayali 8 ай бұрын
Thank you❤️
@bijumon6430
@bijumon6430 8 ай бұрын
All the best 🎉
@NjanorupavamMalayali
@NjanorupavamMalayali 8 ай бұрын
Thank you❤️
@anisha2930
@anisha2930 8 ай бұрын
❤️❤️
@NjanorupavamMalayali
@NjanorupavamMalayali 8 ай бұрын
Thank you❤️
@sujasaji8522
@sujasaji8522 8 ай бұрын
❤❤❤
@NjanorupavamMalayali
@NjanorupavamMalayali 8 ай бұрын
Thank you❤️❤️
@beenanambiar9843
@beenanambiar9843 8 ай бұрын
I just love to see u nd ur vedeo may God bless u
@NjanorupavamMalayali
@NjanorupavamMalayali 8 ай бұрын
I'm so grateful❤️
@k.c.thankappannair5793
@k.c.thankappannair5793 8 ай бұрын
Best wishes 🎉
@NjanorupavamMalayali
@NjanorupavamMalayali 8 ай бұрын
Thank you❤️❤️
@bgmohammed6620
@bgmohammed6620 7 ай бұрын
നന്നായി വരട്ടെ
@NjanorupavamMalayali
@NjanorupavamMalayali 7 ай бұрын
Thank you❤️❤️
@AntonyKuriyakose
@AntonyKuriyakose 7 ай бұрын
Good
@NjanorupavamMalayali
@NjanorupavamMalayali 7 ай бұрын
Thank you❤️❤️
@4kfootball3977
@4kfootball3977 8 ай бұрын
@NjanorupavamMalayali
@NjanorupavamMalayali 8 ай бұрын
❤️❤️
@subhachacko9752
@subhachacko9752 8 ай бұрын
❤️❤️🥰🥰🥰👍
@NjanorupavamMalayali
@NjanorupavamMalayali 8 ай бұрын
❤️❤️
@georgeshijo5161
@georgeshijo5161 8 ай бұрын
V good
@NjanorupavamMalayali
@NjanorupavamMalayali 8 ай бұрын
❤️❤️
@stephenthomas34
@stephenthomas34 8 ай бұрын
ഇന്നു വളരെ സുന്ദരിയായ യീ....
@NjanorupavamMalayali
@NjanorupavamMalayali 8 ай бұрын
😄😄❤️
@linujames5735
@linujames5735 8 ай бұрын
God bless you
@NjanorupavamMalayali
@NjanorupavamMalayali 8 ай бұрын
Thank you❤️
@jeevanraphaela3537
@jeevanraphaela3537 8 ай бұрын
Stay blessed....
@NjanorupavamMalayali
@NjanorupavamMalayali 8 ай бұрын
Thank you❤️❤️
@ravindranalampally8534
@ravindranalampally8534 8 ай бұрын
God bless you molu
@NjanorupavamMalayali
@NjanorupavamMalayali 8 ай бұрын
Thank you❤️
@sheejaaneyiype9136
@sheejaaneyiype9136 8 ай бұрын
God bless you 🙏
@NjanorupavamMalayali
@NjanorupavamMalayali 8 ай бұрын
Thank you❤️
@achayansvlog1238
@achayansvlog1238 8 ай бұрын
Sister uk visa engane apply chaiyan pattum
@annammajoshua9007
@annammajoshua9007 8 ай бұрын
Sini mole, natilereethiyil aakumbol oru pazham koodi njerudi aval kazhikanam
@NjanorupavamMalayali
@NjanorupavamMalayali 8 ай бұрын
അത് ശരിയാ 👍😍പക്ഷേ, ഇവിടെ നല്ല തണുപ്പായത് കൊണ്ട് ഞാൻ ഇപ്പോൾ പഴം അങ്ങനെ വാങ്ങി വയ്ക്കാറില്ല.
@shdnmshdn1149
@shdnmshdn1149 7 ай бұрын
My dear daughter I love ❤u so much as a father because my daughter is also same like u. God bless you dear mole!
@NjanorupavamMalayali
@NjanorupavamMalayali 7 ай бұрын
Thank you so much Uncle ❤️❤️ Please convey my regards to your daughter. I wish you a Happy new year❤️❤️
@lijorajan3343
@lijorajan3343 8 ай бұрын
Hi oru doubt ondarunnu,plz give a reply….Israel PCC edukan olla procedure egana? Ethra days edukkum kittan?
@NjanorupavamMalayali
@NjanorupavamMalayali 8 ай бұрын
Israel police station il Passport aayittu Chennal mathi. I think, within 6 working weeks.
@shdnmshdn1149
@shdnmshdn1149 7 ай бұрын
Ente molude life style is very simple.i like so much.❤😅 Happy Christmas
@NjanorupavamMalayali
@NjanorupavamMalayali 7 ай бұрын
Thank you so much 💓 💗
@mariyarodrigues2582
@mariyarodrigues2582 8 ай бұрын
All the best 🎉❤
@NjanorupavamMalayali
@NjanorupavamMalayali 8 ай бұрын
Thank you Mariya❤️
@sreelatha642
@sreelatha642 8 ай бұрын
മോൾക്ക് സാധിക്കുന്നതു പോലുള്ള വീഡിയോസ് ഇടുക ഓരോ സാഹചര്യം പോലെയല്ലേ നമ്മക്ക് ചെയ്യാൻ പറ്റുമോൾ എവിടെയാ ജോലി ചെയ്യുന്നത് UK യിൽ❤ All the best da👍
@NjanorupavamMalayali
@NjanorupavamMalayali 8 ай бұрын
Thank you chechi ❤️❤️
@NjanorupavamMalayali
@NjanorupavamMalayali 8 ай бұрын
ഞാൻ Isle of man ലാണ് ഇപ്പോൾ.
@rejinidaniell5445
@rejinidaniell5445 8 ай бұрын
Israel video aanu super
@NjanorupavamMalayali
@NjanorupavamMalayali 8 ай бұрын
ഇവിടെ ചെയ്യുന്ന വീഡിയോയും സപ്പോർട്ട് ചെയ്യണേ ❤️
@elcymoses5440
@elcymoses5440 8 ай бұрын
പാവം മലയാളി കൊച്ചേ സുഖമാണോ. എല്ലാം ഇഷ്ടമായി 😍😍😍🥰
@NjanorupavamMalayali
@NjanorupavamMalayali 8 ай бұрын
സുഖമാണ് ചേച്ചി ❤️❤️
@StantoStanto-rw8xt
@StantoStanto-rw8xt 8 ай бұрын
ഒരു പാവം മലയാളി കുറച്ച് സമയം ഉള്ള വീഡിയോയിലൂടെ വന്നതിൽ സന്തോഷം ഭക്ഷണത്തിന്റെതായാലും, ഇടയ്ക്ക് ഇതു പോലെ വരിക ഡോണ Uk യിൽ വന്നിട്ട് കുറച്ച് വീഡിയോസുമായി വന്നു പിന്നെ കണ്ടിട്ടില്ല അതുപോലെയാകാതെ, സൗകര്യ പോലെ വരിക കണ്ടതതിൽ സന്തോഷം
@NjanorupavamMalayali
@NjanorupavamMalayali 8 ай бұрын
Hi stanto😍 പുതിയ സ്ഥലവും ജീവിത രീതികളും ഒക്കെ ആയത് കൊണ്ട് ഒത്തിരി കാര്യങ്ങൾ പഠിച്ചു വരുന്നതേയുള്ളൂ.സാധിക്കുമ്പോൾ ഒക്കെ വീഡിയോ ഇടാൻ ശ്രമിക്കാം.എപ്പോഴും ഈ സപ്പോർട്ട് ഉണ്ടാവണം.ഡോണയ്ക്കും ഒത്തിരി തിരക്കാണ്‌.അത് കൊണ്ടാണ് yt ൽ അധികം ആക്റ്റീവ് ആകാത്തത്.
@leemaanto3276
@leemaanto3276 8 ай бұрын
Mol roomil thanne anno thamasikunnathu.? Friends kude thamasichal kuttum akum rent share cheyiyamallo?
@NjanorupavamMalayali
@NjanorupavamMalayali 8 ай бұрын
Hi ചേച്ചി, എന്റെ കൂടെ ജോലി ചെയ്യുന്നവർ എല്ലാം family ആയിട്ട് താമസിക്കുന്നവർ ആണ്. അത് കൊണ്ടാണ് ഞാൻ ഫ്ലാറ്റിൽ ഒറ്റയ്ക്ക് താമസിക്കുന്നത്.
@jgplaybjgplayv6910
@jgplaybjgplayv6910 8 ай бұрын
Happy to see you after long time😃👍 ഇസ്റായേൽ അമ്മച്ചി ക്കും സുഖം എന്നറിഞ്ഞതിൽ സന്തോഷം
@NjanorupavamMalayali
@NjanorupavamMalayali 8 ай бұрын
Thank you dear❤️❤️
@sherly_j
@sherly_j 8 ай бұрын
Thairum meenum orumicch kazhikkallu. Viruddaharam.aanu.
@NjanorupavamMalayali
@NjanorupavamMalayali 8 ай бұрын
അത് അറിയാം ചേച്ചി❤️പക്ഷേ, എന്നാലും അത് ഒന്നിച്ചു കഴിക്കുമ്പോൾ ഒരു പ്രത്യേക രുചിയാണ്.
@bhavanibhanu8068
@bhavanibhanu8068 8 ай бұрын
One sweetest follower from TELUGU 🙋🙋
@NjanorupavamMalayali
@NjanorupavamMalayali 8 ай бұрын
Oh my God, I am so greatful❤️❤️
@bhavanibhanu8068
@bhavanibhanu8068 8 ай бұрын
@@NjanorupavamMalayali 😇
@shinujose1823
@shinujose1823 8 ай бұрын
Koche idakk entha vedeo idathe UK okke kanichu tharoo, duty engane unde, salary okke kittiyo
@NjanorupavamMalayali
@NjanorupavamMalayali 8 ай бұрын
ഇപ്പോൾ മഴയും തണുപ്പും ഒക്കെയാണ്. ജോലി കുഴപ്പമില്ല, salary കിട്ടി. അനുകൂല കാലാവസ്ഥയിൽ ഉറപ്പായും Isle of man കാഴ്ചകൾ നിങ്ങളെ കാണിക്കാം ❤️👍
@linujames5735
@linujames5735 8 ай бұрын
Hi sinimol sugamano super video👍👍👍 🥰🥰🥰
@NjanorupavamMalayali
@NjanorupavamMalayali 8 ай бұрын
അതേലോ ❤️
@sheebadani3534
@sheebadani3534 8 ай бұрын
Vegetables kudi undakki kazhikanam keto
@NjanorupavamMalayali
@NjanorupavamMalayali 8 ай бұрын
Ok, chechi❤️
@paulineantony8750
@paulineantony8750 8 ай бұрын
Super❤
@NjanorupavamMalayali
@NjanorupavamMalayali 8 ай бұрын
Thank you❤️
@stellapaulose2143
@stellapaulose2143 8 ай бұрын
Enikku notification vannillallo. 5 days mumbathe video ippo kandu❤
@NjanorupavamMalayali
@NjanorupavamMalayali 8 ай бұрын
ചേച്ചി ബെൽ button on ആണോന്നു നോക്കാമോ? പിന്നെ ചിലപ്പോൾ ഈ യൂട്യൂബ് ഇങ്ങനെയാ 😂😂
@stellapaulose2143
@stellapaulose2143 8 ай бұрын
@@NjanorupavamMalayali on anallo
@subhachacko9752
@subhachacko9752 8 ай бұрын
എനിക്കും
@NjanorupavamMalayali
@NjanorupavamMalayali 8 ай бұрын
KZfaq nu enne ishtamalla🥲🥲
@SusanDibi-tg9ce
@SusanDibi-tg9ce 8 ай бұрын
Comment ettalum reply thararillallo, joli evideya ennu chodichit no reply
@NjanorupavamMalayali
@NjanorupavamMalayali 8 ай бұрын
Isle of manലാണ് ജോലി.മാക്സിമം കമന്റ് വായിച്ചു reply കൊടുക്കാറുണ്ട്. ഇപ്പോൾ പഴയ പോലെ ഉടനെ മറുപടി കൊടുക്കാൻ പറ്റാറില്ല.12 മണിക്കൂർ ജോലി കഴിഞ്ഞു വരുമ്പോൾ ഭയങ്കര ക്ഷീണം ആയിരിക്കും 😂
@akshadhaanu9059
@akshadhaanu9059 8 ай бұрын
Sundari ❤❤❤suganallolo, job okke set aayo, take care 😘
@NjanorupavamMalayali
@NjanorupavamMalayali 8 ай бұрын
Hi, akshadhaanu, സുഖമായിരിക്കുന്നു. ജോലി കുഴപ്പമില്ല. ❤️
@akshadhaanu9059
@akshadhaanu9059 8 ай бұрын
Ok take care 😘
@bilbyrejanish6159
@bilbyrejanish6159 8 ай бұрын
Sini, natil evideya
@NjanorupavamMalayali
@NjanorupavamMalayali 8 ай бұрын
നാട്ടിൽ പുളിങ്കുന്ന്, കുട്ടനാട് ❤️
@KamlaDhamam-dp2gp
@KamlaDhamam-dp2gp 8 ай бұрын
Julie going to Oman today please pray 🙏
@NjanorupavamMalayali
@NjanorupavamMalayali 8 ай бұрын
Ok👍 May God bless Julie🙏🏾
@SKDas98
@SKDas98 8 ай бұрын
Israel ninnum nthina vanne UK lekku...husbandinte koode nikkanam ennalle avdennu ingottu varumbo paranje...ennitt hus evde
@NjanorupavamMalayali
@NjanorupavamMalayali 8 ай бұрын
ഒരാൾക്കു മറ്റൊരു രാജ്യത്തോട്ട് വരണേൽ വിസ കിട്ടണം. ആ വിസയ്ക്ക് അപേക്ഷിക്കണമെങ്കിൽ ചില നിബന്ധനകൾ പാലിക്കേണ്ടി വരും. അതിനൊക്കെ അതിന്റേതായ സമയം എടുക്കും.
@shoukkathkizhakkepattil4744
@shoukkathkizhakkepattil4744 8 ай бұрын
Hi കുഞ്ഞേ, 😍
@NjanorupavamMalayali
@NjanorupavamMalayali 8 ай бұрын
Hello❤️
@chithrachips7852
@chithrachips7852 8 ай бұрын
ഹുസ്ബൻഡ് നേ vegam uk യിലേക്ക് എത്തിച്ചോ സിനി
@NjanorupavamMalayali
@NjanorupavamMalayali 7 ай бұрын
അങ്ങനെയാണ് ആഗ്രഹം ❤️❤️
@anujoshy4595
@anujoshy4595 8 ай бұрын
ഞാനൊരു GNM ആണ്. കുറച്ചുകാര്യങ്ങൾ ചോദിക്കാൻ എങ്ങനെ contact ചെയ്യാൻ പറ്റും
@NjanorupavamMalayali
@NjanorupavamMalayali 8 ай бұрын
Email അയയ്‌ക്കൂ
@anujoshy4595
@anujoshy4595 8 ай бұрын
Mail address എന്താണ്
@sherlysatheesh4040
@sherlysatheesh4040 8 ай бұрын
Hai mole❤
@NjanorupavamMalayali
@NjanorupavamMalayali 8 ай бұрын
Hi chechi❤️
@sheebadani3534
@sheebadani3534 8 ай бұрын
How many days until work in a week Sini
@NjanorupavamMalayali
@NjanorupavamMalayali 8 ай бұрын
36 hours or 48 hrs per week. Sometimes there will be on call.
@Historian000
@Historian000 8 ай бұрын
Where you working in Isle of Man. I am near to there
@NjanorupavamMalayali
@NjanorupavamMalayali 8 ай бұрын
Douglas
@lissybabu2196
@lissybabu2196 8 ай бұрын
Moluukeyilevida
@NjanorupavamMalayali
@NjanorupavamMalayali 8 ай бұрын
Isle of Man ❤️
@mariammamathew2376
@mariammamathew2376 8 ай бұрын
ഞാൻ മറിയാമ്മ retired ടീച്ചർ ആണ്. കാസർഗോഡ്. സുഖമായിരിക്കുന്നു. പിന്നെ വീഡിയോ എന്തായാലും സിനിയെ കാണുന്നതുതന്നെ സന്തോഷംപുരത്തെ കാഴ്ചകൾ കാണാൻ കാത്തിരിക്കാം തണുപ്പ് കുറയട്ടെ ഇപ്പൊ വീടിനകം കാണിക്കാലോ.. ഒരു വീട്ടിൽ ഒറ്റക്കാണോ മലയാളീസ് ആരും അടുത്തില്ലേ. ജോലി എന്താണ്. കെയർ ടേക്കർ ആണോ.അടുത്താണോ ഇസ്രായേലി ലെപ്പോലെ ജോളിച്ചെയ്യുന്ന വീട്ടിൽ താമസമില്ലേ ഒക്കെ അറിയാൻ ആഗ്രഹമുണ്ട്. Prarthanayode🥰👍🏻🙏
@NjanorupavamMalayali
@NjanorupavamMalayali 8 ай бұрын
Hi ആന്റി ❤️ ഒത്തിരി നന്ദി. അടുത്ത വീഡിയോയിൽ ഇതിനൊക്കെ മറുപടി തരാം 😍
@jayamoldsouza7288
@jayamoldsouza7288 8 ай бұрын
HAIiiiiI pavam malayali sundariii😍
@NjanorupavamMalayali
@NjanorupavamMalayali 8 ай бұрын
Hi Jayamol❤️
@csmini4386
@csmini4386 8 ай бұрын
ഇസ്രയേലിലെ അമ്മച്ചിയുടെ വിവരം എന്തുണ്ട് സിനി
@NjanorupavamMalayali
@NjanorupavamMalayali 8 ай бұрын
സുഖമായിരിക്കുന്നു ❤️
@binishaji1101
@binishaji1101 7 ай бұрын
ഒരു ഉള്ളിയും കൂടി ചേർക്കണം
@NjanorupavamMalayali
@NjanorupavamMalayali 7 ай бұрын
ഇനി അങ്ങനെ ചെയ്യാം ❤️👍
@mollyjose1212
@mollyjose1212 8 ай бұрын
Sinikutty...UK യിൽ സുഖം ആണോ
@NjanorupavamMalayali
@NjanorupavamMalayali 8 ай бұрын
അതേ, ചേച്ചി ❤️❤️
@annammaalex5954
@annammaalex5954 8 ай бұрын
Mole. Orupad. Ksheenichu. Israyelil aairunnu. Nallathe
@NjanorupavamMalayali
@NjanorupavamMalayali 8 ай бұрын
കാഴ്ച്ചയിൽ തോന്നുന്നത് ആണ്. Weight കുറഞ്ഞിട്ടില്ല 😄❤️❤️
@shdnmshdn1149
@shdnmshdn1149 7 ай бұрын
Ente moloru pavam malayali alla,nalla midukki malayali Anu.god bless you!
@NjanorupavamMalayali
@NjanorupavamMalayali 7 ай бұрын
Thank you very much indeed😀😍
@shdnmshdn1149
@shdnmshdn1149 7 ай бұрын
Mole i am still in Saudi Arabia
@MercyBabychan
@MercyBabychan 8 ай бұрын
Israel ammachi yude visheshsngal?
@NjanorupavamMalayali
@NjanorupavamMalayali 8 ай бұрын
Safe ആണ് ❤️
@MercyBabychan
@MercyBabychan 8 ай бұрын
Israel ammachi family enthu VISHESHANGAL
@NjanorupavamMalayali
@NjanorupavamMalayali 8 ай бұрын
സുഖമായിരിക്കുന്നു ❤️
@lidiyajoseph9833
@lidiyajoseph9833 8 ай бұрын
Entha ulli idathe?
@NjanorupavamMalayali
@NjanorupavamMalayali 8 ай бұрын
ഉള്ളി വീട്ടിൽ ഇല്ലായിരുന്നു. പിന്നെ ഉള്ളിയൊക്കെ ഇവിടെ എല്ലാ കടയിലും കിട്ടില്ല, പിന്നെ വിലയും കൂടുതൽ ആണ്.സബോളയാണ് കൂടുതലും വാങ്ങാറുള്ളത്.
@pantheeradisuresh5037
@pantheeradisuresh5037 8 ай бұрын
എന്റെ അഭിപ്രായത്തിൽ മിടുക്കി കുട്ടി ഇടുന്ന വീഡിയോകൾ ആരും ഇഷ്ടപ്പെടാതെ പോകില്ല. കാരണം ജീവിതവുമായി ബന്ധമുള്ള കാര്യങ്ങൾ ആണ് തന്നെ. പറയാനുള്ളത് 😂മാത്രം പറഞു തരുന്നു. Ee🤣വീഡിയോയും അങ്ങിനെ തന്നെ. എല്ലാറ്റിനും ഉപരി midukki🤣കുട്ടിയുടെ ആകർഷീണമായ ശബ്ദവും അതിന്റെ അവതരണ രീതിയും. അത് എന്നും അങ്ങിനെ തന്നെ ആയിരിക്കട്ടെ. വീണ്ടും ഒരുപാടു അഭിനന്ദനങ്ങൾ.
@NjanorupavamMalayali
@NjanorupavamMalayali 8 ай бұрын
Thank you❤️❤️
@Kochukochu123
@Kochukochu123 8 ай бұрын
ചേച്ചി എനിക്ക് ഒരു ജോബ് ചേച്ചി ചെയുന്നത് പോലെ ഒരെണ്ണം കിട്ടാൻ സഹായിക്കുമോ
@sonyvarghese2908
@sonyvarghese2908 8 ай бұрын
Hi . My profession also nurse . How to come there . Pls tell me the procedure . How to contact you . Pls give me something
@sureshsuresht9257
@sureshsuresht9257 7 ай бұрын
പാവം 😊സസ്നേഹം 🖐️☘️
@NjanorupavamMalayali
@NjanorupavamMalayali 7 ай бұрын
Thank you so much❤️❤️
@yohannanabraham7465
@yohannanabraham7465 8 ай бұрын
സിനി ഇപ്പോൾ എവിടാണ്
@NjanorupavamMalayali
@NjanorupavamMalayali 8 ай бұрын
Isle of Man.
@anniegeorge8135
@anniegeorge8135 8 ай бұрын
യുദ്ധത്തിന് മുൻപേ ഇസ്രയേലിൽ നിന്നും രക്ഷപെട്ടു സിനിക്കുട്ടി
@NjanorupavamMalayali
@NjanorupavamMalayali 8 ай бұрын
😄❤️
@lizyvarghese5975
@lizyvarghese5975 8 ай бұрын
Husband ennu varum
@NjanorupavamMalayali
@NjanorupavamMalayali 8 ай бұрын
Ariyilla.
@bincyjohny4208
@bincyjohny4208 8 ай бұрын
Husband vararayille
@NjanorupavamMalayali
@NjanorupavamMalayali 8 ай бұрын
ഇല്ല
@thomaskutty3797
@thomaskutty3797 8 ай бұрын
എത്ര uk video ഇട്ടാലും ഇസ്രായേലിൽ നിന്നും ഇട്ട video കളുടെ ഏഴയലത്ത് പോലും വരില്ല സിനികുട്ടി....... അതെന്നാന്ന് അറിയാമോ ആ രാജ്യത്തിൻ്റെയും ആ പാവം അമ്മച്ചിയുടെയും blessings ആയിരുന്നു സിനിക് അല്ലേ....correct അല്ലെങ്കിൽ pls let me know ok. പിന്നേ അവിൽ കണ്ടപ്പോൾ വായിൽ വെള്ളം നിറഞ്ഞു 😋👋🤝
@NjanorupavamMalayali
@NjanorupavamMalayali 8 ай бұрын
അമ്മച്ചിയുടെ അനുഗ്രഹം വിലമതിക്കാൻ ആവാത്തത് തന്നെയാണ്. ഇസ്രായേലിൽ ജീവിച്ചപ്പോൾ കുറേ കാര്യങ്ങൾ പഠിച്ചു.. ഇപ്പോൾ Isle of man ജീവിതം വേറെ പുതിയ കാര്യങ്ങൾ എന്നെ പഠിപ്പിക്കുന്നു. എപ്പോഴും നിങ്ങളുടെ എല്ലാവരുടെയും സപ്പോർട്ടും പ്രാർത്ഥനയും പ്രതീക്ഷിക്കുന്നു ❤️❤️
@AntonyKuriyakose
@AntonyKuriyakose 7 ай бұрын
Super video
@benbenxavier8575
@benbenxavier8575 8 ай бұрын
വിശപ്പു മാറ്റാൻ പാവയ്ക്ക മതിയോ
@NjanorupavamMalayali
@NjanorupavamMalayali 8 ай бұрын
പാവയ്ക്ക ഒന്നും ഇവിടെ പൊതുവേ കിട്ടാറില്ല 😂😂
@benbenxavier8575
@benbenxavier8575 8 ай бұрын
മലയാളിയല്ലേ പാവയ്ക്ക അങ്ങോട്ട് ഇൻപോർട്ട് ചെയ്തുകൂടെ
@NjanorupavamMalayali
@NjanorupavamMalayali 8 ай бұрын
ഉള്ളത് കൊണ്ടു ഓണം പോലെ ❤️
@sangeethanair6882
@sangeethanair6882 8 ай бұрын
Eennikum ഒരു കറി മതി മോള് മൊരുകറി ഉണ്ടാക്കി വെച്ചോ കെട് വരില്ല കുറെ ദിവസം kazhikam
@NjanorupavamMalayali
@NjanorupavamMalayali 8 ай бұрын
Thank you ചേച്ചി ❤️❤️ചേച്ചിക്കു പാചകം നന്നായി അറിയാം അല്ലേ? കമന്റ് വായിക്കുമ്പോൾ എപ്പോളും അങ്ങനെ തോന്നാറുണ്ട്.
@sangeethanair6882
@sangeethanair6882 8 ай бұрын
Kurrachu pachakam arrayu ente monum ottaku Goa anu ethoru ammakum ethu makkale kandalun swantham makkale poleye thonnu allathe kure pachakam arranjittalla enthekillum nallathu kazhichotte ennu karudhi parranjatha
@NjanorupavamMalayali
@NjanorupavamMalayali 8 ай бұрын
ആണോ 😍എന്തായാലും ഈ കമന്റുകൾ എനിക്ക് ഒത്തിരി ഉപകാരം ആണ്. ഇനിയും ഇത് പോലെയുള്ള കാര്യങ്ങൾ പറഞ്ഞു തരണേ ❤️
@varghesethresiamma3387
@varghesethresiamma3387 8 ай бұрын
I always comment ,you never reply
@NjanorupavamMalayali
@NjanorupavamMalayali 8 ай бұрын
ഇതിന് മുൻപ് reply തന്നിട്ടുണ്ടല്ലോ 🤔.. പിന്നെ ചിലപ്പോൾ ഒക്കെ തിരക്കിനിടയിൽ വിട്ടു പോകുന്നതാണ്. സോറി
@RG-if9pf
@RG-if9pf 8 ай бұрын
Are you staying alone?
@NjanorupavamMalayali
@NjanorupavamMalayali 8 ай бұрын
Yes, I am❤️
@Abdulmajeed-gb5hm
@Abdulmajeed-gb5hm 8 ай бұрын
5:46 5:47 5:48 5:49 5:50 5:50
@NjanorupavamMalayali
@NjanorupavamMalayali 8 ай бұрын
എന്താണ് 🤔🤔
@clintashibi5224
@clintashibi5224 8 ай бұрын
പണ്ട് ഒരു കാര്യം പറയാമെന്നു പറഞ്ഞിട്ട് പറഞ്ഞില്ലാലോ
@NjanorupavamMalayali
@NjanorupavamMalayali 8 ай бұрын
അത് എന്റെ വളരെ personal ആയ ഒരു ആവശ്യം ആണ്. അത് സാധ്യമായാൽ മാത്രമേ അതിനെക്കുറിച്ചു എനിക്ക് സംസാരിക്കാൻ പറ്റൂ.അത് എത്രയും വേഗം സാധ്യമാകാൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കുക. ❤️❤️
@clintashibi5224
@clintashibi5224 8 ай бұрын
@@NjanorupavamMalayali yes dear. പ്രാർത്ഥിക്കാം
@UnniKrishnan-cw4ju
@UnniKrishnan-cw4ju 8 ай бұрын
നന്നായിട്ടുണ്ട് കഴിക്കാൻ തോന്നി പ്രവാസികൾ ആവുമ്പോൾ അങ്ങനെ
@NjanorupavamMalayali
@NjanorupavamMalayali 8 ай бұрын
അത് കേട്ടപ്പോൾ ഒത്തിരി സന്തോഷം ആയി കേട്ടോ ❤️❤️❤️
@UnniKrishnan-cw4ju
@UnniKrishnan-cw4ju 8 ай бұрын
@@NjanorupavamMalayali എന്താണ് പിന്നെ നാട്ടിൽ വിശേഷം ഹസ്ബന്റ്, കുട്ടികൾ അമ്മ അച്ഛൻ എല്ലാർക്കും സുഖാണോ
@NjanorupavamMalayali
@NjanorupavamMalayali 8 ай бұрын
നാട്ടിൽ എല്ലാവർക്കും സുഖം തന്നെയാണ് ❤️
@kuriakosemarkose327
@kuriakosemarkose327 6 ай бұрын
Overacting after reaching UK.
@NjanorupavamMalayali
@NjanorupavamMalayali 6 ай бұрын
ആണോ 😄
@sunithab8448
@sunithab8448 8 ай бұрын
Wasteee
@NjanorupavamMalayali
@NjanorupavamMalayali 8 ай бұрын
Sunitha waste കയ്യിൽ പിടിക്കാതെ കൊണ്ട് bin ൽ കളഞ്ഞിട്ട് വാ..😂😂
@sunithab8448
@sunithab8448 8 ай бұрын
@@NjanorupavamMalayali ok madam
@shyamlikp9889
@shyamlikp9889 8 ай бұрын
Chechiyude contact no ayakkumo
@NjanorupavamMalayali
@NjanorupavamMalayali 8 ай бұрын
Sorry, I can't ❤️
@shyamlikp9889
@shyamlikp9889 8 ай бұрын
Insta id?
@jinothomas8296
@jinothomas8296 8 ай бұрын
❤❤❤
@NjanorupavamMalayali
@NjanorupavamMalayali 8 ай бұрын
😘😘😘
@ManjuS-tw8ze
@ManjuS-tw8ze 8 ай бұрын
@NjanorupavamMalayali
@NjanorupavamMalayali 8 ай бұрын
Thanks manju❤️
@aiswarya.t6567
@aiswarya.t6567 8 ай бұрын
❤️🥰
@NjanorupavamMalayali
@NjanorupavamMalayali 8 ай бұрын
❤️
@user-vz6bp4bm8p
@user-vz6bp4bm8p 8 ай бұрын
സൂപ്പർ
@NjanorupavamMalayali
@NjanorupavamMalayali 8 ай бұрын
Thank you❤️
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 115 МЛН
No empty
00:35
Mamasoboliha
Рет қаралды 10 МЛН
لقد سرقت حلوى القطن بشكل خفي لأصنع مصاصة🤫😎
00:33
Cool Tool SHORTS Arabic
Рет қаралды 25 МЛН
Ponnu Anna Manu Exclusive Interview #ponnuannamanu
18:25
Kaumudy Movies
Рет қаралды 19 М.
Some Clarifications | Thara Kalyan
24:21
Thara Kalyan
Рет қаралды 71 М.
Daddy Vs Srini | Pearle Maaney | Maaney Paul
24:45
Pearle Maaney
Рет қаралды 1,1 МЛН
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 115 МЛН