No video

വിളയാറായ പാടത്തെ കാരിയെ പിടിച്ച് കറിച്ചട്ടിയില്‍ പൊരിച്ചപ്പോൾ |Fishing and cooking with Arun(മൊട്ട)

  Рет қаралды 50,521

Earth lovers media

Earth lovers media

Күн бұрын

#earthloversmedia #fishing_and_cooking #net_fishing #traditional_cooking #fishing_malayalam #agriculture #cast_net #cagetrap

Пікірлер: 123
@valsalaaravindan9514
@valsalaaravindan9514 Жыл бұрын
എന്നാലും പാവം ആർഷക്ക് ഒരു കഷ്ണം കാരി വറുത്തത് വായിൽ വെച്ചു കൊടുക്കാമായിരുന്നു ജിനു.. പാവം ഞങ്ങടെ ആർഷയല്ലേ ❤️❤️
@Earthloversmedia
@Earthloversmedia Жыл бұрын
😓
@achukkuttyanukkuttyvlogz3825
@achukkuttyanukkuttyvlogz3825 Жыл бұрын
😂😂😂😂
@PeterMDavid
@PeterMDavid Жыл бұрын
പച്ച കുരുമുളക് ഉണ്ടെങ്കിൽ ആറ്റുമീനിനും മത്തിക്കും ബെറ്റർ അതാണ് 👌👌👌❤👍
@MankyTrader
@MankyTrader Жыл бұрын
മഞ്ഞ കുരുമുളക് ഉണ്ടെങ്കിലോ
@jishnu.k879
@jishnu.k879 Жыл бұрын
എനിക്ക് കുട്ടനാട് എന്ന് പറഞ്ഞാൽ ജീവന അത് വിഡിയോയിൽ കുടി കാണിക്കുന്ന ജിനു ബ്രോ വളരെ നന്ദി
@vijayanc.p5606
@vijayanc.p5606 Жыл бұрын
Pakshe Kuttanaattil jeevitham athra sukhakaram alla bhai
@abinantony4677
@abinantony4677 Жыл бұрын
Jinu bro...നല്ല നാടൻ കാരി സൂപ്പർ ആണ് ഫ്രഷ് ആയി പിടിച്ചു ലൈവ് ആയി ഫ്രൈ ആക്കി കഴിക്കാൻ അടിപൊളി... 👍🏻
@Earthloversmedia
@Earthloversmedia Жыл бұрын
❤️
@thrinojtu5394
@thrinojtu5394 Жыл бұрын
Omkv ചാനൽ പോലെ ഫേക്ക് കൺടെന്റ് ഉണ്ടാക്കി മീൻ പിടിക്കാൻ കാൾ എത്രയോ ഭേദം ആണ് നിങ്ങളെപ്പോലെ സത്യസന്ധമായി മീൻ പിടിച്ചു കൺടെന്റ് ഉണ്ടാകുന്ന നിങ്ങൾ 💕
@Earthloversmedia
@Earthloversmedia Жыл бұрын
❤️❤️❤️
@Cube-malayalam_tricks
@Cube-malayalam_tricks Жыл бұрын
Evide life anu content. Omkv il content undakanam
@thrinojtu5394
@thrinojtu5394 Жыл бұрын
Avide fishing mikkathum fake aanu.. pullikku vere business il aanu concentrate cheyyane..
@varkeysiju
@varkeysiju Жыл бұрын
👌
@sunithakaladharan350
@sunithakaladharan350 Жыл бұрын
നല്ല പ്രകൃതി ഭംഗി ഒപ്പം നല്ല മീൻ വർത്തത് 👏👌🥰
@devotional_editz6174
@devotional_editz6174 Жыл бұрын
സൂപ്പർ . 👍കാരി വറുത്തത് 🌹🌹👍
@PeterMDavid
@PeterMDavid Жыл бұрын
നെല്ല് ചവിട്ടി ഒടിക്കെരുത് എന്ന് പറഞ്ഞ ഭാഗത്തെ കതിര് 👌നല്ല നെല്ലാണ് 👍
@Earthloversmedia
@Earthloversmedia Жыл бұрын
Athe
@rasheedkc287
@rasheedkc287 2 ай бұрын
ഹായ് ചേട്ടാ ഞാൻ ഖത്തറിൽ ആണ് ജോലി ചെയ്യുന്നത് നാട്ടിൽ വന്നാൽ ചേട്ടന്റെ അടുത്തു വരണം എന്നുണ്ട് ഇതു എവിടാ സ്ഥലം കുറച്ചു പുഴ മീനും ഉണക്കമീനും ഞാൻ വാങ്ങിക്കും വാങ്ങിക്കും ചേട്ടന്റെ എല്ലാ എപ്പിസോടും കാണുന്ന ഒരു ആളാണ് ഞാൻ ചേട്ടനെ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് എന്റെ പേര് റഷീദ് ഞാനും ഫാമിലിയും അങ്ങ് വരും നന്ദിയോടെ നിർത്തുന്നു സ്നേഹം മാത്രം ❤
@Earthloversmedia
@Earthloversmedia 2 ай бұрын
Veedu alappuzhayi kavalam Vaa poru
@manjuajo6541
@manjuajo6541 Жыл бұрын
കൊറോണ പിടിച്ചിരിക്കുന്ന സമയത്താണ് ആദ്യമായി ഈ ചാനൽ കാണുന്നത്. ഇപ്പൊ തിരഞ്ഞു പിടിച്ചു എല്ലാം കണ്ടോണ്ടിരിക്കുവാ.
@sunilsuresh7639
@sunilsuresh7639 Жыл бұрын
പണ്ട് ചെറുപ്പത്തിൽ ചൂണ്ട ഇട്ട് പിടിച്ച് സ്വന്തമായി ഇങ്ങനെ set ആക്കി വരുത്തടിക്കുവാരുന്നു ഫ്രണ്ട്സിന്റെ കൂടെ,,, പിന്നെ അമ്മ കാരി വെട്ടി ready ആക്കുന്നത് കൊച്ചിലെ നോക്കിയിരിന്നിട്ടുണ്ട്.... ഇപ്പൊ വല്ലപ്പോഴും കിട്ടിയാൽ ആയി,,, എന്റെ അപ്പ ഒരു മീൻപിടുത്തക്കാരൻ ആണ്... 🙂... നാടൻ മീനാണ് main... 😁... ഒത്തിരി ആയി ഇങ്ങനെ ഒക്കെ സ്വന്തമായി ചെയ്തിട്ട്...... എന്തായാലും സംഗതി പൊളിച്ച്.... 👍
@georgev8934
@georgev8934 Жыл бұрын
ഞഗളുട് പ്രീയപെട്ട മൊട്ടേ കണ്ടതിൽ ഒത്തിരി സന്തോഷം.വംശനാശം സംഭവിക്കുന്നതാണ് മുതുക്കില .കൊല്ലരുത് വളർത്താന് നാട്ടിൽ വരുമ്പോൾ തരാമോ.അടുത്ത ആഴ്ച വരുന്നുണ്ട്.
@jerinpaul3263
@jerinpaul3263 Жыл бұрын
Amboii pwoli fishing
@vijayanc.p5606
@vijayanc.p5606 Жыл бұрын
Hei, motte, paditham ozhappenta ketto. Fishing okke oru side-il koodi mathi.
@user-mg9ld4vo7y
@user-mg9ld4vo7y Жыл бұрын
യമ്മ് യമ്മി കാരി ഫ്രൈ 😊😋
@silpassankar3462
@silpassankar3462 Жыл бұрын
ആമ്പൽ🥰
@daisysamuel4832
@daisysamuel4832 Жыл бұрын
Fishing and cooking . Super!!. Why everyone’s is calling your friend Motta”. Such a nice boy!!!
@pradeepjames6499
@pradeepjames6499 Жыл бұрын
സന്തോഷം 😊
@moideenkutty4263
@moideenkutty4263 Жыл бұрын
Mootha super anu
@prasadcprasad8243
@prasadcprasad8243 Жыл бұрын
സൂപ്പർ മച്ചാനെ
@RahulRaj-jb6kq
@RahulRaj-jb6kq Жыл бұрын
Nannayittu undu
@jansykolandra8084
@jansykolandra8084 Жыл бұрын
😅😂😂😅Jinu’s cooking. Nice video!
@Earthloversmedia
@Earthloversmedia Жыл бұрын
Tq
@baijubaiju3715
@baijubaiju3715 Жыл бұрын
ജിനു ചേട്ടാ വീഡിയോ സൂപ്പർ 👌
@nazeervsyed7682
@nazeervsyed7682 Жыл бұрын
Nellpadam kananum location kananum manoharam,,
@maheshmniar1985
@maheshmniar1985 Жыл бұрын
അടിപൊളികരിഫ്രയീ
@jeffyvarghese201
@jeffyvarghese201 Жыл бұрын
എതായാലും നാട്ടില്‍ വരുമ്പോള്‍ വ്ലോഗര്‍ ജിനു കാവാലത്തോടൊപ്പം ഒരു സെല്‍ഫി എടുക്കണം .
@siyad7214
@siyad7214 Жыл бұрын
പ്രൊ കാട്ടിൽ കൂടി നടക്കുന്നത് സൂക്ഷിക്കണം ദൈവം കാക്കട്ടെ 🤲🤲🤲🤲🤲🤲🤲🤲
@MankyTrader
@MankyTrader Жыл бұрын
Ok പ്രൊ
@rasheedporakka3691
@rasheedporakka3691 Жыл бұрын
അടിപൊളി. ഇങ്ങനെ നരമ്പ് എടുക്കുന്നത് ആദ്യമായിട്ട് കാണുകയാണ് . നരമ്പ് എടുത്തില്ലേൽ കുഴപ്പമുണ്ടോ .
@mohayudheen2028
@mohayudheen2028 Жыл бұрын
Inntty video machnny poli ayyinnu machann cook chyyttal very level ann
@mollyvarughese8772
@mollyvarughese8772 7 ай бұрын
Very good thanks
@asissasidharan4078
@asissasidharan4078 Жыл бұрын
Super video
@jerinpaul3263
@jerinpaul3263 Жыл бұрын
Unaka meen Kurchu. Ayachu tharaaavo.paralu or pallathy...
@baijujacob2434
@baijujacob2434 Жыл бұрын
Nammude motta vannulle motte ennaund vishesham.
@binuthanima4970
@binuthanima4970 Жыл бұрын
കൊള്ളാം
@rajivvijayarajan6968
@rajivvijayarajan6968 Жыл бұрын
Naddan style superb pollikum
@linoj780
@linoj780 Жыл бұрын
കണ്ടു 😊
@lijeshjose4745
@lijeshjose4745 Жыл бұрын
നൈസ് 1
@kuttanadvillagefishing1587
@kuttanadvillagefishing1587 Жыл бұрын
പൊളിച്ചു bro ❤
@Earthloversmedia
@Earthloversmedia Жыл бұрын
Tq
@Cube-malayalam_tricks
@Cube-malayalam_tricks Жыл бұрын
കാരി ഫ്രൈ കഴിക്കാന് 😋😋😋😋
@jerinpaul3263
@jerinpaul3263 Жыл бұрын
Kaanubol vaayil kapplu vannittu...irikan patnillatto
@user-mg9ld4vo7y
@user-mg9ld4vo7y Жыл бұрын
👍👌👌
@ndevkannur6318
@ndevkannur6318 Жыл бұрын
സൂപ്പർ 😍🥰
@Earthloversmedia
@Earthloversmedia Жыл бұрын
Silma nadan
@vijayanc.p5606
@vijayanc.p5606 Жыл бұрын
Mottachen ethu class-il padikkunnu, plus 1,2
@alanthomas1861
@alanthomas1861 Жыл бұрын
Njn kandarunu chaganacherry yil
@jenujames4278
@jenujames4278 Жыл бұрын
സംഭവം പൊളിച്ചു 👍
@kannapirenish6310
@kannapirenish6310 Жыл бұрын
Poli...
@Salauddin_Ib
@Salauddin_Ib Жыл бұрын
polich bro😍😍😍
@vijayalakshmilakshmi3595
@vijayalakshmilakshmi3595 Жыл бұрын
അതെ
@joymonvv
@joymonvv Жыл бұрын
Jinu bro seelamillathathu konda ennu eppo ellavarkkum manasilayi
@neethumolsinu6384
@neethumolsinu6384 Жыл бұрын
Super place🥰👌👌👌
@Navyasuresh-gp4ry
@Navyasuresh-gp4ry Жыл бұрын
😍😍 super 😍
@sumeshsumu2972
@sumeshsumu2972 Жыл бұрын
Fan nu too
@Earthloversmedia
@Earthloversmedia Жыл бұрын
❤️❤️
@vishnuprakash4522
@vishnuprakash4522 Жыл бұрын
Aambal kulathil choonda ittu kaari pidikku next video
@mhdkitchu7906
@mhdkitchu7906 Жыл бұрын
ലേ നമ്മുടെ മൊട്ട 😍
@jobypoovathinkal2426
@jobypoovathinkal2426 Жыл бұрын
Enikum kari varathathu venam..
@sabukc587
@sabukc587 Жыл бұрын
Nice family
@MohammedAli-iv9yb
@MohammedAli-iv9yb Жыл бұрын
Super
@abanadison380
@abanadison380 Жыл бұрын
😍😍
@kannananie8144
@kannananie8144 Жыл бұрын
Super 👌👌👌
@beenaboban9403
@beenaboban9403 Жыл бұрын
Hai Bros
@shijipunnokkil628
@shijipunnokkil628 Жыл бұрын
😍😍😍😋
@sunithakaladharan350
@sunithakaladharan350 Жыл бұрын
ഹായ് കൂട്ടുകാരേ 🙋‍♀️🥰
@nithishg9901
@nithishg9901 Жыл бұрын
5:20chunda idd broo💗
@rajivvijayarajan6968
@rajivvijayarajan6968 Жыл бұрын
Ginu very bad today I'm feeling but I dont know your home situation.
@bijuthomas6168
@bijuthomas6168 Жыл бұрын
Jinu. Bai. Sugamano. 👍🏻👍🏻👍🏻🌹🌹🌹
@sajinskharia5324
@sajinskharia5324 Жыл бұрын
Nice 👍👍👍
@rajivvijayarajan6968
@rajivvijayarajan6968 Жыл бұрын
Ente veetil angane annu
@rajivvijayarajan6968
@rajivvijayarajan6968 Жыл бұрын
Good performance
@sudheerzaman3659
@sudheerzaman3659 Жыл бұрын
😋
@johnsonsamuel3676
@johnsonsamuel3676 Жыл бұрын
Hi jinu more fish fry give to Jithin please anie
@user-why__
@user-why__ Жыл бұрын
Bro ചൂണ്ട ഇട് ❤️
@Jomaljose528
@Jomaljose528 Жыл бұрын
Meen pidichit vilkan pokumbo ulla videyo marakathe cheyyane bro please😢
@mujeebrahman5491
@mujeebrahman5491 Жыл бұрын
Nice ❤
@pushpavinod4890
@pushpavinod4890 Жыл бұрын
ചാരത്തിന് പകരം ഒരു തുണി മതി
@kingfisher777
@kingfisher777 Жыл бұрын
Channel name and contents ottum matching allallo.. I feel it just opposite🤔
@jishnupillai4979
@jishnupillai4979 Жыл бұрын
🥰🥰🥰🥰🥰🥰🥰🥰🥰🥰
@rajivvijayarajan6968
@rajivvijayarajan6968 Жыл бұрын
Because of your Aarsha not there ellavarum koodi kazhikanam oke
@sandeshmm8280
@sandeshmm8280 Жыл бұрын
👌👌
@mannathanoop5042
@mannathanoop5042 Жыл бұрын
Hi Motta sound okke mariyallo, major ayi
@jithinvava1849
@jithinvava1849 Жыл бұрын
❤❤
@vishanthvishanthmohan4514
@vishanthvishanthmohan4514 Жыл бұрын
@smedia8638
@smedia8638 Жыл бұрын
🥰🥰🥰
@tibinthomas6464
@tibinthomas6464 Жыл бұрын
മൊട്ടച്ചേട്ടന്റെ സൗണ്ട് മാറി
@sojanvarghese9456
@sojanvarghese9456 Жыл бұрын
👍
@simijoy3044
@simijoy3044 Жыл бұрын
👍👍👍👍👍👍👍👍😋😋😋
@abinantony4677
@abinantony4677 Жыл бұрын
ഇത്തിരി സവോള ഒക്കെ കൂടി വെക്കാമായിരുന്നു....
@Earthloversmedia
@Earthloversmedia Жыл бұрын
Time kittiyilla
@udeshunni2337
@udeshunni2337 Жыл бұрын
💚
@smedia8638
@smedia8638 Жыл бұрын
🤩😋😋😋
@jishnu.k879
@jishnu.k879 Жыл бұрын
🥰🥰🥰🥰
@karichalkkarana
@karichalkkarana Жыл бұрын
😍😍😍😍❤️❤️❤️❤️
@sony9008
@sony9008 Жыл бұрын
ചേട്ടാ വാരൽ ഉണ്ടങ്കിൽ പറയണേ
@Earthloversmedia
@Earthloversmedia Жыл бұрын
👍
@sony9008
@sony9008 Жыл бұрын
ഞാൻ ഇന്ന് വാട്സ്ആപ്പ് msg അയച്ചിരുന്നു
@ajeeshkumar2423
@ajeeshkumar2423 Жыл бұрын
ഹായ് ജിനു സുഖമാണോ
@Earthloversmedia
@Earthloversmedia Жыл бұрын
Hi sugham
@rajivvijayarajan6968
@rajivvijayarajan6968 Жыл бұрын
Where is Arshaaa
@tomykabraham1007
@tomykabraham1007 Жыл бұрын
കൊക്കും കാരിയും ജഗദീഷ് 16 കാരിയെ
@thahirakhanun3419
@thahirakhanun3419 Жыл бұрын
കാരിക് വേറെ പേരുണ്ടോ
@Savari.N.Official
@Savari.N.Official Жыл бұрын
M1
@ckanoop
@ckanoop Жыл бұрын
dont put-your self down ... u got only one content.. fishing ,,, u r good in it...this kind of videos ..wasting viewers time...any thing for like is in red street..... you can do better
@tomykabraham1007
@tomykabraham1007 Жыл бұрын
വിളറായ പാടതു നിന്നു കാരിപിദിക്കുന്നതു കഴ്ടമാണു
@Earthloversmedia
@Earthloversmedia Жыл бұрын
Enth kashtam?
@selvanmr4665
@selvanmr4665 Жыл бұрын
എനിക്ക് കുറച്ചു കൂട് ഉണ്ടാക്കി തരാമോ നമ്പർ തരാമോ
@shajanshaji1044
@shajanshaji1044 Жыл бұрын
video super ... pls number
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 21 МЛН
Алексей Щербаков разнес ВДВшников
00:47
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 50 МЛН
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 21 МЛН