No video

വിഴിഞ്ഞം,വല്ലാർപാടം പദ്ധതികളുടെ പ്രാധാന്യമെന്ത്? |Why is containerization of Indian Ports important?

  Рет қаралды 164,267

Chanakyan

Chanakyan

3 жыл бұрын

Containerization is a major logistics revolution that has helped the global economy tremendously. It is high time we adopt the best practices in India too.

Пікірлер: 283
@reelsofkerala12657
@reelsofkerala12657 3 жыл бұрын
ഓരോ വീഡിയോക്കുവേണ്ടിയും ഇവർ എത്ര റിസർച്ച് ചെയ്യുന്നുണ്ടാവും Hats on you guys
@Chanakyan
@Chanakyan 3 жыл бұрын
Thank you 😊
@themotivator4815
@themotivator4815 3 жыл бұрын
Vizhinjam port will be game changer in Indian Economy. Once the port is completed it could save 1500cr now spending for transhipment. Also by 2030 the Capital city trivandrum will became one of the largest city in South India if the Outer Area Growth Corridor is completed.
@Suhail-9775
@Suhail-9775 7 ай бұрын
Not for indian economy, Adani's economi..😂
@themotivator4815
@themotivator4815 7 ай бұрын
@@Suhail-9775 Then tell why the kerala govt planning outer area growth corridor in tvm also can you tell me the tax generated to kerala government through crew change and ships arrived until now?
@statzymuse3874
@statzymuse3874 3 жыл бұрын
വിഴിഞ്ഞം അത് ഒരു സംഭവം ആണ്... ഇന്ത്യയുടെ ഭാവി ക്ക് തന്നെ ഒരു മുതൽക്കൂട്ട് അണ്.. 🔥 20 മീറ്റർ സ്വാഭാവിക ആഴം ഉള്ള കടൽ , പണി തീരും മുൻപേ തീരത്ത് 100 ന് മുകളിൽ കപ്പലുകൾ എത്തപ്പെട്ട ഒരു തുറമുഖം, പല കമ്പനികളും കാത്തിരിക്കുന്നു വിഴിഞ്ഞത്തിന്റെ വരവിനായിട്ട്‌.. ഇന്ത്യയെ ഓസ്സി ജീവിക്കുന്ന കൊളംബോ പോർട്ട് ട്രസ്റ്റ് പോലും അവരുടെ ബിസിനസ് തകരുമോ എന്ന ഭയം അവരിൽ ഉണ്ടാക്കി എങ്കിൽ നമ്മൾ മലയാളികൾക്ക് അഭിമാനിക്കാം ഇന്ത്യയുടെ ഭാവി ഈ കൊച്ചു കേരളത്തിലെ തലസ്ഥാനത്ത് തന്നെ ആണ് എന്ന്.. 🔥 vizhinjam international seaport trivandrum
@augustinekwt6279
@augustinekwt6279 3 жыл бұрын
തള്ളിക്കൊ തള്ളിക്കൊ തുടങ്ങുമ്പോൾ മാറ്റി പറയരുത്
@statzymuse3874
@statzymuse3874 3 жыл бұрын
@@augustinekwt6279 ചില ചതുപ്പോളികൾക് കുരു പൊട്ടുക സ്വാഭാവികം ആണ് 🤣🤝
@eft5620
@eft5620 2 жыл бұрын
ഇവിടെ ഒരു പോർട്ടും വരില്ല പ്രദേശികവാദം, ഐക്യമില്ലായ്മ ഇത് രണ്ടും മാറ്റിയില്ലെങ്കിൽ ഒന്നും നടക്കില്ല വിഴിഞ്ഞം ആയാലും കൊച്ചി ആയാലും നമ്മുടെ ഇന്ത്യക്കും കേരളത്തിനും നല്ലതാണ് കോൺസുമർ സ്റ്റേറ്റ് എന്നാ ചീത്തപ്പേര് നമ്മുടെ കേരളത്തിന്‌ ഉണ്ട് അത് മാറിയില്ലെങ്കിലും ഒരു മടർപോർട്ട് നമ്മുടെ കേരളത്തിൽ വരുന്നതുവഴി ആ ഒരു ഗുണം നമ്മുടെ നാടിനു കിട്ടും Love from trivandrum ❤
@statzymuse3874
@statzymuse3874 2 жыл бұрын
@@eft5620 പ്രതേഷിക വാദം കൊണ്ട് വന്നത് നമ്മൾ അല്ല സുഹൃത്തേ, ഗ്രേറ്റർ കൊച്ചിൻ ഡവലപ്മെന്റ് അതോറിറ്റി പണ്ട് ഒരു പോസ്റ്റർ കൊച്ചി നഗരത്തിൽ മുഴുവനും ഒട്ടിച്ചിരുന്നു.. " തമിഴ് നാട് അതിർത്തിയിലെ വിഴിഞ്ഞം പദ്ധതി, തമിഴ്നാടിന് നേട്ടവും കൊച്ചിക്ക് കോട്ടവും "... 😌
@abhizzztrivandrum2137
@abhizzztrivandrum2137 2 жыл бұрын
@@augustinekwt6279 enth thallal vizhinjam level vera annu mone
@shehinpshehin7221
@shehinpshehin7221 3 жыл бұрын
ചാണക്യന്റെ വിഡിയോ സൂപ്പർ വീഡിയോ ക്ലാരിറ്റി സൂപ്പർ അവതരണവും
@unni7083
@unni7083 3 жыл бұрын
പുരോഗതി... നാട്ടിൽ, നാടിനും ആവശ്യമാണ്.... ഭാരതം വളരണം... 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳 പുതിയ കാഴ്ചകൾ, അനുഭവങ്ങൾ.. ബിഗ് സല്യൂട്ട്, ചാണക്യൻ 💪💪💪💪💪💪💪💪💪💪💪😇😇😇😇😇😇😇😇😇😇💖💖💖💖💖💖💖💖💖💖💖💖
@Royal_enfield333
@Royal_enfield333 3 жыл бұрын
ഒരുപാട് അറിവുകൾ പകർന്നുതരുന്ന ചാണക്യന് ഇഷ്ടം 🥰🥰🥰🥰
@immoralpolice9900
@immoralpolice9900 3 жыл бұрын
സൈന്യത്തിന്റെത് പോലെ നമ്മുടെ നാട്ടിലെ Police , fire & rescue സേനകളുടെ അധുനികവൽകരണം കാര്യമായിട്ട് നടക്കാത്തതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ ?🙏🙏🙏🙏🙏🙏🙏
@ajeeshgeorge4884
@ajeeshgeorge4884 3 жыл бұрын
പണം വേണം. Modern equipments, infrastructure etc needs a lot of investment. India should findout some means to earn more foreign money.
@laalbiceleste3820
@laalbiceleste3820 3 жыл бұрын
@@ajeeshgeorge4884 💯
@harikrishnan4183
@harikrishnan4183 3 жыл бұрын
നടക്കുന്നില്ലെന്ന് ആര് പറഞ്ഞു. ചിലയിടത്തു നടക്കുന്നുണ്ട് ചിലയിടത്തു ഇല്ല.
@amal_.raj_kr4590
@amal_.raj_kr4590 2 жыл бұрын
@@ajeeshgeorge4884 panam und but Janasangya Ann nammude ettavum valya preshnam
@sahrasmedia7093
@sahrasmedia7093 3 жыл бұрын
അവസാനത്തെ bgm വല്ലാത്ത ഒരു ഫീൽ ആണ് 👍👍👍
@alphateam2816
@alphateam2816 3 жыл бұрын
അതേതാണ് music ?
@basilpeldho9533
@basilpeldho9533 3 жыл бұрын
Chankyan has his own signature style in selecting the topics and it's presentation...Great effort guyzz❤️
@Chanakyan
@Chanakyan 3 жыл бұрын
Thank you 🙌
@sreehario3009
@sreehario3009 3 жыл бұрын
ചാണക്യന്റെ ഇത്തവണത്തെ വിഷയത്തിൽ ബ്രോഡ്കാസ്റ്റിംഗ് ക്വാളിറ്റി ഉള്ള വീഡിയോ ചേർത്തുള്ള എഡിറ്റിംഗ് ഗംഭീരം....വിവരണത്തിനൊത്ത ദ്ര്യശ്യ ങ്ങൾ കുടി ചേർത്തപ്പോൾ ഇന്റർനാഷണൽ ലെവൽ ഇൻഫോടൈൻമെന്റ് ചാനൽ പോലെ.... വളരെ ഈസിയായി ഈ content മനസ്സിലാക്കാൻ സാധിച്ചു.. നന്ദി 👌👌👌👌
@Chanakyan
@Chanakyan 3 жыл бұрын
വളരെ നന്ദി 🙏😊
@user-ry8bf8vi1c
@user-ry8bf8vi1c Ай бұрын
ഇന്ത്യക്കും കേരളത്തിനും വൻ നേട്ടം ഉണ്ടാക്കുന്ന ഈ പദ്ധതിയുടെ ചിന്ത നടപ്പിലാക്കിയ cm ന് അഭിനന്ദനങ്ങൾ
@Megastar369
@Megastar369 3 жыл бұрын
വിഴിഞ്ഞം വല്ലാർപ്പാടം കൊല്ലം പോർട്ട് 😍😍😍💪💪
@younus4686
@younus4686 3 жыл бұрын
നിങ്ങളും സന്തോഷ്‌ സാറും തമ്മിലുള്ള സാമ്യത എന്താണെന്നു വച്ചാൽ ഒരു കാര്യം അവതരിപ്പിക്കുമ്പോ വ്യക്തമായി പഠിച്ചിട്ടേ അത് ചെയ്യൂ.. പ്രേക്ഷകരെ ആകർഷിക്കാൻ കപട രാജ്യസ്നേഹം തുളുമ്പുന്ന title സും കാണാൻ കഴിയില്ല.. പക്ഷെ നിങ്ങളുടെ വീഡിയോ കണ്ടുകഴിയുമ്പോ അതിലെ വസ്തുതകൾ അറിയുമ്പോ ഉള്ളിലെ ദേശീയതയും അഭിമാനവും ഉയരും.. അതാണ് നിങ്ങളുടെ വിജയം ♥
@Chanakyan
@Chanakyan 3 жыл бұрын
🙏😊
@krishnakumar-eh1iz
@krishnakumar-eh1iz 3 жыл бұрын
ചാണക്യൻ്റെ വീഡിയോ നോട്ടിഫിക്കേഷൻ വരുമ്പോൾ തന്നെ കാണും എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചാനലാണിത് കാര്യങ്ങൾ വളരേ ലളിതമായും എന്നാൽ എല്ലാ സൂക്ഷ്മമായ കാര്യങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള അവതരണം നന്ദി ചാണക്യാ
@Chanakyan
@Chanakyan 3 жыл бұрын
🙏😊
@midhunacharya6362
@midhunacharya6362 3 жыл бұрын
മറ്റൊരു youtube പ്രമുഖനായിരുന്നുയെങ്കിൽ video thumbnail ഇതുമായി ഒരു ബന്ധവും ഇല്ലാത്ത ഒരു തടിക്കരൻ്റെ മുഖചിത്രവും കുടി കാണേണ്ടിവന്നെന്നെ ...🤗താങ്കളുടെ വീഡിയോസ് എല്ലാം തന്നെ കാണാറുണ്ട് .. യാഥാർത്ഥ്യതെ തളളിൻ്റെ സഹായമില്ലാതെ വ്യക്തമാക്കി പറഞ്ഞു തരാൻ താങ്കൾക്ക് സാധികകുന്നു sir ...... Stay blessed 💯
@Chanakyan
@Chanakyan 3 жыл бұрын
വളരെ നന്ദി 😊
@bindhub4049
@bindhub4049 2 жыл бұрын
Vizhinjam varunnathodu koodi vallarpadam polulla portukalum valarum . But Colombo dubai Singapore portukalk pani aakum.
@dr_vivekkumar8812
@dr_vivekkumar8812 3 жыл бұрын
Vizhinjam international deep water port can handle even the largest mothership😍😍
@Akshay_p_kumar
@Akshay_p_kumar 3 жыл бұрын
Vizhinjam port once operational can handle the largest vessels right?
@Chanakyan
@Chanakyan 3 жыл бұрын
It should be able to.
@ajeeshgeorge4884
@ajeeshgeorge4884 3 жыл бұрын
Yes... they ക്യാൻ if it is done properly
@suhailsh5128
@suhailsh5128 3 жыл бұрын
WATC
@statzymuse3874
@statzymuse3874 3 жыл бұрын
yes... it can handle mother ship, bcz of its 20m+ natural draft
@mirshadclt
@mirshadclt 3 жыл бұрын
നമ്മുടെ നാട്ടിലെ മന്ത്രിമാർക് നല്ലൊരു ക്ലാസ്സ്‌ കൊടുക്കണം... നാടിനെ എങ്ങനെ മികച്ച രീതിയിൽ മുന്നോട്ടു നയിക്കാം എന്നതിനെ പറ്റി
@ajmaljamal2856
@ajmaljamal2856 3 жыл бұрын
ഇന്റർനാഷണൽ sea route നോട് ചേർന്ന് കിടക്കുന്ന കൊച്ചി, കൊല്ലം,വിഴിഞ്ഞം പോർട്ടുകൾ വികസിപ്പിക്കണം. സൗത്ത് ഇന്ത്യയിലെ പ്രധാന വ്യാവസായിക നഗരങ്ങളായ കോയമ്പത്തൂർ, ഈറോഡ്,തിരുപ്പുർ, banglore ഇവയെല്ലാം ചരക്ക് നീക്കത്തിന് പ്രധാനമായും ആശ്രയിക്കുന്നത് കൊച്ചിയെയാണ്.കൊല്ലം വിഴിഞ്ഞം പോർട്ടുകൾക്കും വൻ വികസന സാധ്യതയുണ്ട്.
@3oranges4
@3oranges4 10 ай бұрын
Ini athokke nerittu vizhinjathekku varum❤... Dont worry
@3oranges4
@3oranges4 10 ай бұрын
Sorry kochi for vallarpadam...😂 . but no worries.... Anyway vizhinjam is still in kerala.... And money comes to same account..❤
@angrymanwithsillymoustasche
@angrymanwithsillymoustasche 3 жыл бұрын
പുരാതന ഭാരതത്തിന്റെ ചരിത്രം,അതായത് സിന്ധുനദീതട സംസ്കാരം, ആര്യൻ അധിനിവേശം, മഹാജനപദം,മൗര്യന്മാർ, ചോള, ചേര, പാന്ധ്യ സാമ്രാജ്യം മുതൽ 1947 വരെയുള്ള ചരിത്രം എല്ലാം സീരീസ് ആയി ഇടാമോ...🙏🙏കുറെ നാളായി പറയുന്നു.
@legendarybeast7401
@legendarybeast7401 3 жыл бұрын
psc റാങ്ക് file ഒരെണ്ണം വാങ്ങി വായിച്ചോ, അതാകും എളുപ്പം
@angrymanwithsillymoustasche
@angrymanwithsillymoustasche 3 жыл бұрын
എന്റെ പൊന്നു ആശാനേ വായിക്കാൻ ആണെങ്കിൽ എത്ര വേണേലും കിട്ടും... ഈ lockdown സമയത്ത് മുഴുവൻ കുത്തിയിരുന്ന് വായന ആയിരുന്നു. ഇതൊക്കെ ഇതുപോലെ രസകരമായി പറഞ്ഞുതരാൻ ആരുമില്ല.യൂട്യൂബിൽ കണ്ട സായിപ്പന്മാരും ഒക്കെ എത്ര രസമായിട്ടാണ് പറയുന്നത്... മലയാളത്തിൽ എല്ലാം psc ക്ലാസ്സ്‌ പോലെ 😠ബോറൻ അവതരണം ആണ്... എല്ലാത്തിനും പഠിക്കാൻ മാത്രമേ വേണ്ടുള്ളു. എന്നെപ്പോലെ ചരിത്രം നമ്മുടെ മാതൃഭാഷയിൽ അറിയാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഒരു ഉപകാരവും ഇല്ല.😏എന്തൊരു കഷ്ടമാണ് ഇത്... ചരിത്രബോധം ഇല്ലാത്ത....👎👎👎👎👎😏😏😏😏
@legendarybeast7401
@legendarybeast7401 3 жыл бұрын
@@angrymanwithsillymoustasche ഇത്രേം ടോപിക് കണ്ടോണ്ട് പറഞ്ഞതാ.
@muhammedmusthafa8092
@muhammedmusthafa8092 3 жыл бұрын
Ejjadhi avathranavum.. athinanusarichulla arivum.. pwoli🔥💯😍
@Chanakyan
@Chanakyan 3 жыл бұрын
🙏😊
@ajmaljamal2856
@ajmaljamal2856 3 жыл бұрын
കന്യാകുമാരിയിൽ പുതിയ mother port ന്റെ നിർമാണം കേന്ദ്ര govt. ആരംഭിച്ചു കഴിഞ്ഞു. വിഴിഞ്ഞത്ത് നിന്ന് 80 KM അകലെ. ഈ രംഗത്ത് ഇന്ത്യ ഒരു കുതിച്ചുചാട്ടം തന്നെ നടത്തിക്കൊണ്ടിരിക്കുന്നു.
@sarasantr8488
@sarasantr8488 2 жыл бұрын
Kochi Trivandrum kozhikode cities should be developed to first grade cities. For this we want high-speed rail road rail air connectivity each other and with chennai bengaluru hyderabad Mumbaiectc.Blind politicians with selfish motive should be kept away from power in Kerala. A stable govt with political will power can only implement infra projects. Expert techno business scientific professionals from abroad to be invited by govt to state with Capital investment. Narrow political strikes to be banned. All sections of people will support govt for a better kerala.
@John_honai1
@John_honai1 3 жыл бұрын
Vallarpadathu continues maintenance dredging venam എന്നാൽ vizinjathu സ്വാഭാവികമായി തന്നെ azam undu
@vighneshm.s2381
@vighneshm.s2381 3 жыл бұрын
വിഴിഞ്ഞം port mother ship hold cheyyumo?
@Chanakyan
@Chanakyan 3 жыл бұрын
25m ഡ്രാഫ്റ്റ് ഉള്ളയിടമാണ് വിഴിഞ്ഞം. അതിനാൽ ഇവിടുത്തെ പോർട്ട് വികസിപ്പിക്കുന്നത് പോലെയായിരിക്കും ഇത്. വേണമെങ്കിൽ ഇന്നുള്ള ഏതു കപ്പലിനെയും അടുപ്പിക്കുന്ന പോർട്ട് പണിയാനാകും.
@midhunbs1979
@midhunbs1979 3 жыл бұрын
It can hold mother ship very deep in there
@vighneshm.s2381
@vighneshm.s2381 3 жыл бұрын
@@Chanakyan thankss
@gamer1234k
@gamer1234k 3 жыл бұрын
Yes pattum
@suhailsh5128
@suhailsh5128 3 жыл бұрын
@@Chanakyan Ipo Motherport aduppikan pattunna reethiyil thanneyalle bro ith construct cheyunne
@pramodthachappally400
@pramodthachappally400 3 жыл бұрын
വിഴിഞ്ഞവും വല്ലാർപ്പാടവും തമ്മിൽ താരതമ്യപ്പെടുത്താൻ കഴിയില്ല
@deepusg01
@deepusg01 3 жыл бұрын
Who said?? വിഴിഞ്ഞത്ത്‌ നല്ലപോലെ ആഴം ഉണ്ട്‌ .. വല്ലാർപ്പാടം വർഷം തോറും മണ്ണ് മാന്തുന്നു!!!!
@augustinekwt6279
@augustinekwt6279 3 жыл бұрын
ഞാൻ പറഞ്ഞു നീയൊക്കെയാണ് നാടിൻ്റെ ശാപം
@rajkumar-wt6md
@rajkumar-wt6md 3 жыл бұрын
Comparing vallaarpadam to vizhinjam is an insult to vizhinjam.. You cant compare a rickshaw with rolls Royce
@krishnanunnic2403
@krishnanunnic2403 3 жыл бұрын
നല്ല വിഷയം, നല്ല അവതരണം 👏👏👏
@sarathbabu2723
@sarathbabu2723 3 жыл бұрын
Arengilum oke ingane samsarichale nammade nattil enthegilum oke maattam varukayullu. Good topic and presentation 👏
@Chanakyan
@Chanakyan 3 жыл бұрын
Thank you
@aromal.a.p7647
@aromal.a.p7647 3 жыл бұрын
Tata യെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@tklinson
@tklinson 3 жыл бұрын
Both Vizhinjam and Vallarpadam ports should flourish.
@freethinker3
@freethinker3 3 жыл бұрын
goa ഇന്ത്യൻ യൂണിയനിൽ ചേർക്കാൻ വേണ്ടി നടത്തിയ ഓപ്പറേഷനെ കുറിച്ച് വീഡിയോ ഇടാമൊ
@Chanakyan
@Chanakyan 3 жыл бұрын
Theerchayayum paddhathi undu
@mr_Oswald_
@mr_Oswald_ 3 жыл бұрын
@@Chanakyan parayaan vendi irunnatha
@tejal1709
@tejal1709 3 жыл бұрын
@@Chanakyan chanakya ഇന്ത്യയിൽ ഇതുപോലെ container ship ഉണ്ടാകുന്നുണ്ടോ
@ajeeshgeorge4884
@ajeeshgeorge4884 3 жыл бұрын
@@tejal1709... ഇല്ല. Commercial Ship building ഇൽ ഇന്ത്യ വളരെ പുറകിൽ ആണ്.
@MrScientific007
@MrScientific007 3 жыл бұрын
Vizhijham will become the biggest port in this part ,since very close to shipping lane and lower dredging cost.
@saj44kannur
@saj44kannur 3 жыл бұрын
Please make a video about expressways in india
@gokultalks3758
@gokultalks3758 3 жыл бұрын
നിങ്ങൾ തിരഞ്ഞെടുത്ത വിഷയം എന്നത്തേയും പോലെ വളരെ മികച്ചതാണ്.എന്നാൽ വിഴിഞ്ഞം, വല്ലാർപാടം പ്രോജെക്ടസ് വരുന്നതോടെ കേരളത്തിനും ഇന്ത്യയ്ക്കും അത് വഴി ഉണ്ടാകുന്ന ലാഭവും പ്രയോജനവും കൂടി ഒന്ന് വിസ്തരിച്ചായിരുന്നെങ്കിൽ നല്ലതായേനെ. 😊
@Chanakyan
@Chanakyan 3 жыл бұрын
വളരെ നന്ദി 🙏
@legendarybeast7401
@legendarybeast7401 3 жыл бұрын
മികച്ച വിഷയം👍👍♥️
@Chanakyan
@Chanakyan 3 жыл бұрын
Thank you
@anirudh784
@anirudh784 3 жыл бұрын
Super video.. waiting for next video..✌️
@pranavdinesh5167
@pranavdinesh5167 3 жыл бұрын
bro....ithu ethra kaalam kondu ready aavum?? onnu parayuvoo
@akshaihs2304
@akshaihs2304 3 жыл бұрын
ഗുഡ് presentation 👍👍👌
@manilkr4255
@manilkr4255 3 жыл бұрын
നമ്മുടെ രാജ്യത്ത് Mother Ship കൾക്ക് എന്ത് കൊണ്ട് ആണ് അടുക്കൻ സാദിക്കത്തത് ? ഈ പ്രശ്നം എങ്ങനെ പരിഹരിക്കുവാൻ സാദിക്കും എന്നതിനെ കുറിച്ച് ഈ വിഡിയോയുടെ രണ്ടാം ഭാഗം ചെയ്യാമോ?
@immoralpolice9900
@immoralpolice9900 3 жыл бұрын
അതില്ലേ വിഴിഞ്ഞം പോർട്ട് . Mother ships main ആയിട്ട് അടുക്കാനാണ് വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പിലാക്കുന്നത്
@jejifrancis6268
@jejifrancis6268 Жыл бұрын
10000 കണ്ടെയ്നറുകൾ വഹിക്കുന്ന ഷിപ്പുകൾ ആണ് മദർ ഷിപ്പുകൾ. ഇന്ത്യയിൽ വന്ന ഏറ്റവും വലിയ മദർഷിപ്പുകൾ മുന്ദ്ര പോർട്ടിൽ വന്ന 17000 കണ്ടെയ്നർ വഹിക്കുന്ന ആപ്പിൾ റാഫിൾസ് ആണ്. രണ്ടാമത്തേത് കൊച്ചിയിൽ വന്ന 14000 കണ്ടെയ്നറുകൾ വഹിക്കുന്ന മർസ്ക് എഡിൻബർഗും. മദർ ഷിപ് ഇൻഡ്യയിൽ വന്നിട്ടില്ല എന്നുപറയുന്നതൊക്കെ ചില ആളുകളുടെ തളളല്ലേ.
@hipervole571
@hipervole571 10 ай бұрын
@@jejifrancis6268 oo ninta achan alle mother ship kond vanna onnu poda vaaname ninta thandhaye poyi kalikk🤣🤣🤣🤣🤣
@nakkkul
@nakkkul 3 жыл бұрын
Mushika dynasty യെ കുറിച്ച് ഒരു video ചെയ്യാമോ
@legendarybeast7401
@legendarybeast7401 3 жыл бұрын
കണ്ടെയ്നർ വണ്ടികൾ സഞ്ചരിക്കാനുള്ള റോഡുകൾ ഇന്ത്യയിൽ ഇല്ല. കേരളത്തിൽ കൂടുതൽ കണ്ടെയ്നറുകളും രാത്രി ആണ് സഞ്ചരിക്കുന്നത്.
@sidharthcs2110
@sidharthcs2110 3 жыл бұрын
ഒരു കണക്കിന് നല്ലതാ. അല്ലെങ്കിക് രണ്ട് lane ലും കൂടെ ഓടിച് ആരെയും കടന്നുപോവാൻ അനുവദിക്കാറില്ല
@Royal_enfield333
@Royal_enfield333 3 жыл бұрын
അതിന് രണ്ട് ലൈൻ റോഡുകൾ തന്നെ ആദ്യം മാറ്റണം
@legendarybeast7401
@legendarybeast7401 3 жыл бұрын
@@Royal_enfield333 പോർട്ട് മാത്രം നന്നായിട്ട് ഒരു കാര്യവും ഇല്ല, ഭാവിയെ കുറിച്ചു ഒരു ബോധവും ഇല്ലാത്തവരാ നമ്മുടെ ഭരണാധികാരികൾ. യൂറോപ്പിൽ ഒക്കെ നൂറ്റാണ്ടുകൾ മുമ്പ് പണിത റോഡുകൾ പോലും ഒത്ത വീതിയും, കാൽ നടയാത്രകരെ ഉൾക്കൊള്ളാനും. ഡ്രൈനേജ് ഉൾപ്പടെ ആണ് പണിതിട്ടുളത്. നമ്മുടെ റോഡുകളിൽ അധികമായി കത്തുന്ന ഇന്ധനവും, സമയവും തേയ്മാനവും കണക്കാക്കിയാൽ അത് കോടികൾ വരും. ആരോട് പറയാൻ.
@linsonp.b4749
@linsonp.b4749 3 жыл бұрын
@@sidharthcs2110 ബാക്കിയുള്ള രാജ്യത്ത് ആ പ്രശ്നം ഇല്ലല്ലോ.... അങ്ങനെ ചിന്തിക്കുന്നതിനു പകരം നല്ല റോഡുകൾ ഉണ്ടാക്കി ഇരുന്നെങ്കിൽ എന്ന് ചിന്തിച്ചു കൂടെ
@sidharthcs2110
@sidharthcs2110 3 жыл бұрын
@@linsonp.b4749 ബാക്കി ഉള്ളിടത് മര്യാദക്ക് വണ്ടി ഓടിക്കാൻ അറിയാം
@abhijithsundareshan4322
@abhijithsundareshan4322 3 жыл бұрын
Kolachal Vizhinjam Andaman il verunna deep sea port north karnataka odia westbengal ennividengalil verunna puthiya sea port ne kurichu oru video venom
@bba_babba
@bba_babba Жыл бұрын
Sir, good presenration But you missed what is the ptoduction in Kerala did you forget two major ports/tranship terminals near by DP Wotld, Kochi n Colombo port? Also a well developed port very near ,Tuticorin. To make a port forfitable, what analysis you did? What volume should be achieved? How it can be, cost comparision is 1:3, who can such a huge difference can be zchieved? Blind propagation hiding the facts.
@rahulru9774
@rahulru9774 3 жыл бұрын
This is a very informative video. You explained it very well. Thanks Broo Keep Going ❤️❤️
@antonythomas7574
@antonythomas7574 Жыл бұрын
Vizhignam project theerumbol keralathile roadukal ellam nice aayal Kollam.
@INFINI_X
@INFINI_X 4 ай бұрын
Is colochel port affects the development of Kerala? Or vizhinjam do a vid about it How is work progressing in colochel?
@peter7690
@peter7690 3 жыл бұрын
Bro ningalude ella videos um pwoli anu avadaranam pwoli...
@AJMAL_23_
@AJMAL_23_ 3 жыл бұрын
Poli 👌👍❤
@travelmankl0757
@travelmankl0757 2 жыл бұрын
നമ്മളും ഒരു പാവം കണ്ടയ്നർ ട്രക്ക് ഡ്രൈവർ ആണേയ്‌... 🙋‍♂️
@QulionMalluTransporter
@QulionMalluTransporter 3 жыл бұрын
Container three types 20, 40, 45
@gautham8956
@gautham8956 Жыл бұрын
Fail aaya vallarpadavum vizhinjavum thammil endhaa vethyaasam?
@inspirongaming6219
@inspirongaming6219 3 жыл бұрын
Cheta mol comfort container shippine pati video cheyyumo
@indiancr7352
@indiancr7352 3 жыл бұрын
INDIA ❤️
@sudhamshkumar5728
@sudhamshkumar5728 Ай бұрын
ഇന്ത്യയിലെ നിലവിലുള്ള ഷിപ്പിംഗ് പോർട്ട് കളുടെ നില പരിതാപകരമാണ് ഡിസ്ചാർജ് നു വേണ്ടിയുള്ള വെയ്റ്റിംഗ് 20 , 25 ദിനങ്ങളാണ് ഇത് ഷിപ്പിംഗ് കമ്പനികൾക്ക് ഭീമമായ നഷ്ടം വരുത്തി വയ്ക്കുന്നു ദിനങ്ങളാണ്
@maheshvs_
@maheshvs_ 3 жыл бұрын
Informative 👍☺
@vaishnavsuraj007
@vaishnavsuraj007 3 жыл бұрын
Mikacha townplaninginte importance ne kurichu video cheyyammo
@vineethajills9891
@vineethajills9891 3 жыл бұрын
Good subject and presentation
@Chanakyan
@Chanakyan 3 жыл бұрын
Thank you!
@muhammadshafi512
@muhammadshafi512 2 жыл бұрын
പത്തുവർഷംകൊണ്ട് കേരള നമ്പർ വൺ, മിസ് യു കേരള 🌹
@nithinrajunni1268
@nithinrajunni1268 Жыл бұрын
Nice voice .. Nalla avathranam sir
@mohammedhassan-xq8gw
@mohammedhassan-xq8gw 3 жыл бұрын
Informative News please give about Vizhinjam Port 👍
@jobyjoseph6419
@jobyjoseph6419 3 жыл бұрын
അഭിനന്ദനങ്ങൾ... 👌👌👌
@Chanakyan
@Chanakyan 3 жыл бұрын
നന്ദി ജോബി 🙏
@jobyjoseph6419
@jobyjoseph6419 3 жыл бұрын
@@Chanakyan എന്റെ സഹോദരങ്ങൾ എന്നോട് നന്ദി പറയേണ്ട ഒരു ആവശ്യവും ഇല്ല... ദൈവം എപ്പോഴും നല്ലത് വരുത്തട്ടെ... 🙏🙏🙏
@John_honai1
@John_honai1 3 жыл бұрын
@@jobyjoseph6419 അന്ന് പറഞ്ഞ വീഡിയോ 🤔
@jobyjoseph6419
@jobyjoseph6419 3 жыл бұрын
@@John_honai1 മുൻഗണന ക്രമത്തിൽ ചെയ്യും കേട്ടോ... 🙏🙏🙏
@John_honai1
@John_honai1 3 жыл бұрын
@@jobyjoseph6419 ok
@titofernandezl
@titofernandezl 3 жыл бұрын
Thank you.
@Chanakyan
@Chanakyan 3 жыл бұрын
Welcome!
@sanalsanal3395
@sanalsanal3395 3 жыл бұрын
Super video.late Aayi poyi kanan
@dh00raja007
@dh00raja007 3 жыл бұрын
Open top container and flat bed container ,patti onnu explain cheyithittu illa..pls include .
@sidharthr1138
@sidharthr1138 3 жыл бұрын
Onnam loka mahayudathe patti oru video cheyamoo?
@sujeendranadhvishnu1367
@sujeendranadhvishnu1367 7 ай бұрын
വിഴിഞ്ഞം വല്ലാര്പാടം വെച്ച് ഒരിക്കലും താരതമ്യം ചെയ്യാൻ പറ്റില്ല. വിഴിഞ്ഞം വേറെ level ആണ്
@freethinker3
@freethinker3 3 жыл бұрын
Good video
@sachin223226
@sachin223226 3 жыл бұрын
Can you do a full story about "Jonathan James"? Please..!!!
@sudeeshvarghese9932
@sudeeshvarghese9932 3 жыл бұрын
Your sound awesome... 💥
@alameer5737
@alameer5737 3 жыл бұрын
Correct 💯🇮🇳
@mikkytomy2586
@mikkytomy2586 3 жыл бұрын
Ethu kananum kekkanum thudanjit years 10 akunu , yathoru mattavum ella, trivandrath oru port vannal ath kochi k problm akum ennavum prashnam, anyway ethu nadakum ennu thonunilla, Pakistan nu vare und mothership varan ulla port .
@ebinjohn2218
@ebinjohn2218 3 жыл бұрын
ബ്രൊ വിഴിഞ്ഞം പോർട്ട്‌ പണി ഇപ്പോൾ ഫാസ്റ്റ് ആയി നടക്കുന്നു 1ഇയർ ഉള്ളിൽ മദർ ഷിപ്കുകൾ വിഴിഞ്ഞത് വരും 🥰
@rc_world3897
@rc_world3897 2 жыл бұрын
Super information
@akkatfiresafety8567
@akkatfiresafety8567 3 жыл бұрын
Very good information
@sanjayjr5853
@sanjayjr5853 3 жыл бұрын
Nice presentation👏
@ThorGodofThunder007
@ThorGodofThunder007 3 жыл бұрын
നന്നായിട്ടുണ്ട്👏👏❣️
@muhammadshameel2954
@muhammadshameel2954 3 жыл бұрын
കെട്ടിരിയ്ക്കാൻ nnalla രസം tnx sir
@narm6180
@narm6180 2 жыл бұрын
Where is the Nokukuli
@syamalaustine7100
@syamalaustine7100 3 жыл бұрын
I love this video
@jishnuks5687
@jishnuks5687 3 жыл бұрын
Very informative video
@jishnutp3947
@jishnutp3947 3 жыл бұрын
Voice recoding mic etha
@Chanakyan
@Chanakyan 3 жыл бұрын
Fifine K669B
@nevergiveup4932
@nevergiveup4932 3 жыл бұрын
The box by marc Levinson
@PranNair-nu3zv
@PranNair-nu3zv 3 жыл бұрын
Excellent presentation
@Chanakyan
@Chanakyan 3 жыл бұрын
Thank you ☺️
@the_hypersick1134
@the_hypersick1134 3 жыл бұрын
Pwoli
@vijeshtvijesht1326
@vijeshtvijesht1326 3 жыл бұрын
സൂപ്പർ
@yadhukrishnar3677
@yadhukrishnar3677 3 жыл бұрын
Soviet Union video cheyy pinna Tsar bomb nda videos Russian newclear technology yum
@pajitqld1
@pajitqld1 3 жыл бұрын
Informative
@Chanakyan
@Chanakyan 3 жыл бұрын
Thank you
@saijusimon3042
@saijusimon3042 2 жыл бұрын
വല്ലാർപ്പാടം പോർട്ടിന് 50 km ചുറ്റളവിൽ ഉള്ള കമ്പനികൾ കയറ്റ് മതി, ഇറക്കുമതി, ചെന്നൈ പോർട്ട്‌, തൂത്തുക്കൂടി പോർട്ട്‌ ഉപയോഗിച്ചു തുടങ്ങി,സാമ്പത്തിക ലാഭം,വണ്ടി ഓടി ക്കുന്ന ഡ്രൈവർ മാർ ഓട്ട ഇല്ലാതെ ആയി
@3oranges4
@3oranges4 10 ай бұрын
Ningalkku ini thiruvanathapurathum varaam ❤
@libinkakariyil8276
@libinkakariyil8276 2 жыл бұрын
Good
@kumardmm1237
@kumardmm1237 3 жыл бұрын
Amazing...👏👏👏👏👏💪💪💪💪💪👌👌👌👌
@Chanakyan
@Chanakyan 3 жыл бұрын
Thank you 🙌
@antonyalex4405
@antonyalex4405 3 жыл бұрын
Battle of haifa cheyyamo
@manojparameswaran
@manojparameswaran Жыл бұрын
Superb
@Chanakyan
@Chanakyan Жыл бұрын
Thanks 🤗
@paily_sir
@paily_sir 3 жыл бұрын
Last bgm🤩
@paulsong5845
@paulsong5845 3 жыл бұрын
Do we need both vallarpadam and vizinjam port?..
@Chanakyan
@Chanakyan 3 жыл бұрын
There can never be too many good ports. Several people question the feasibility of having two ports in Kerala - there is also some discussion about Colachel port in TN. But, if we are to grow in double digits fuelled by manufacturing, these ports are all very important
@paulsong5845
@paulsong5845 3 жыл бұрын
@@Chanakyan vizhinhsm shoul be limited to mother ships only. Otherwise all nearby ports will collapse.. And need a DFC also to link with North
@gamersk-rf1iw
@gamersk-rf1iw 3 жыл бұрын
Is india built container ship?mother container ship adukkumoo vallarpadam sea port
@Chanakyan
@Chanakyan 3 жыл бұрын
Vallarpaadathu mothership buddhimuttanu, unless a lot of dredging is done. Pakshe, Vizhinjathu naturally pattum
@civiltekbuild7928
@civiltekbuild7928 2 жыл бұрын
ഇന്ന് ഇന്ത്യ അഭിമുഗീകരിക്കുന്നത് ജാതി മത പ്രശ്നങ്ങൾ മാത്രമായിരുന്നു 😔എല്ലാവരും ഇന്ത്യക്കാരനെന്നും അവരവർ ചെയ്യുന്ന ഓരോ ബിസിനസ്സും നികുതി വെട്ടിപ്പ് നടത്താതിരിക്കുന്നത് തന്നെയാണ് ഏറ്റവും വലിയ രാജ്യ സ്നേഹം പക്ഷെ നേതാക്കൾ തന്നെ വർഗീയ രാഷ്ട്രീയത്തിന്റെ വക്താക്കൾ ആകുമ്പോൾ പഴയ യുഗം പോലെ ക്ഷേത്രങ്ങൾക്കും പള്ളികൾക്കും വേണ്ടിയുള്ള വടം വലിയനിന്നു നടക്കുന്നത്. വികസിക്കേണ്ടത് ഇന്ത്യയാണ് അതിനു എല്ലാവരും ഒന്നിച്ചേ മതിയാവു
@BTGAYATHRI
@BTGAYATHRI 3 жыл бұрын
sir pakistan ind problum video
@paily_sir
@paily_sir 3 жыл бұрын
Pwolii👌
Smart Kerala - Vallarpadam Terminal  Part - I
38:09
Kaumudy
Рет қаралды 1,9 М.
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 28 МЛН
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 11 МЛН
IQ Level: 10000
00:10
Younes Zarou
Рет қаралды 14 МЛН
UNO!
00:18
БРУНО
Рет қаралды 4,6 МЛН
Rethink Mars: Why Going to the Red Planet Is Risky | Revealed!
22:35
JR STUDIO-Sci Talk Malayalam
Рет қаралды 485 М.
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 28 МЛН