വിഴിഞ്ഞത്ത് ഓക്സ്ഫോഡ് ഇംഗ്ലീഷ് വാരി വിതറി എ.എ. റഹിം! | ABC MALAYALAM NEWS | ABC CHAT | 13-7-2024

  Рет қаралды 119,893

ABC Malayalam News

ABC Malayalam News

28 күн бұрын

അദാനിയെ ഞെട്ടിച്ച് എ.എ. റഹിം
#politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty #vizhinjamlatest #vizhinjamport #vizhinjam #adani #aarahim #pinarayivijayan #pinarayi
SUBSCRIBE our channel for more trending News & Movie Updates : kzfaq.info/love/kUx...
Website : abcmalayalamonline.com
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalayalam360
WhatsApp : whatsapp.com/channel/0029VaZO...
Threads : www.threads.net/@abc_malayala...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 263
@VideoCounterOnline
@VideoCounterOnline 26 күн бұрын
ട്രോളന്മാരുടെ അത്താണി ആയി മാറിയ ലുട്ടാപ്പിക്ക് ചുവപ്പു അഭിനന്ദനങ്ങൾ
@kvijayakumar8299
@kvijayakumar8299 26 күн бұрын
ചുവപ്പ് അല്ല, പച്ച അഭിവാദനങ്ങൾ
@muralipk1959
@muralipk1959 26 күн бұрын
@@kvijayakumar8299ഡിഫിയുടെ അഖിലലോക പ്രസിഡന്റാ , ചില്ലറയല്ല
@jovk8087
@jovk8087 26 күн бұрын
വിവരമോ വിദ്യാഭ്യാസമോ ഇല്ലാത്ത ഇവനെയൊക്കെ ആരാണാവോ എംപി ആക്കിയത് 🙄
@mariyarajan9418
@mariyarajan9418 26 күн бұрын
അല്ലേൽ തന്നെ ഏതിനാ വിവരം ഉള്ള ത്. CPM partyude ഏറ്റവും വലിയ ഉദാഹരണം അതല്ലേ? School education പോലും ഇല്ലാത്ത വരെ ആണ് ഇവർക്ക് താല്പര്യം. കാട്ടു മൃഗങ്ങൾ നാട്ടിലിറങ്ങിയാൽ ചെയ്യുന്നതെന്നാണ് അറിയില്ലേ😊
@jayachandranchandran5482
@jayachandranchandran5482 26 күн бұрын
Ithavanayum jaichu poyavaril valarekurachu perake samsarikkan ariyu
@jovee9531
@jovee9531 26 күн бұрын
ആ പാർട്ടി യിൽ വിവരമുള്ള ആരെങ്കിലും ഉണ്ടോ? കൊള്ള ത്തലവന്മാരുടെ (Black & White കാലഘട്ടം) ചിരിയെ അനുസ്മരിപ്പിക്കുന്ന ചിരിയാണ് ഭരണത്തലവനുള്ളത്.
@user-nq5vz2rh6v
@user-nq5vz2rh6v 26 күн бұрын
ലോകതന്തയില്ലാക്കഴുവേറി മഹാകള്ളൻ വിജയൻ😂
@sindhunair9717
@sindhunair9717 26 күн бұрын
വെറും MP അല്ല... ഡോക്ടറേറ്റ് ഉള്ള MP ആണ്... അതാണ് പരിതാപകരം 😂😂
@unnikrishnan-tm5ue
@unnikrishnan-tm5ue 26 күн бұрын
ഈ കോമാളികളെക്കുറിച്ചു കേട്ടുമടുത്തു,
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 26 күн бұрын
CPM ന്റെ മഹത്വം... 😩😩 കോമടിയന്മാക്ക് ടിപ്സ് കൊടുക്കുന്ന അന്തം 3/4 പോത്ത്... 😩
@radhakrishnang6304
@radhakrishnang6304 26 күн бұрын
എന്തോരിംഗ്ലീഷാണ് റഹീമിൻ്റെ പാർലമെൻ്റിൽ കേട്ടിരുന്ന മെമ്പർമാരുടെ ബോധം നഷ്ടപ്പെട്ടിരുന്നു. ഒന്നും മനസ്സിലാക തെ മിഴിയടച്ചിരുന്നു ഉറങ്ങിയവർ രക്ഷപ്പെട്ടു. കേരളാ യൂണിവേഴ്സിറ്റിയിൽ ഇംഗ്ലീഷ് ഭാഷാ പരിപോഷണത്തിനായി അദ്ദേഹം വഹിച്ചു കൊണ്ടേയിരിക്കുന്ന നിലപാടുകൾ പ്രശംസാർഹമാണ്.
@sreenivasanputhiyedathil9223
@sreenivasanputhiyedathil9223 25 күн бұрын
Raheem അണ്ണനെ EFLU ( University of English and Foreign Languages) ന്റെ വൈസ് ചാൻസിലർ ആക്കണം. ഇന്ത്യിലെ ജനസംഖ്യ കുറഞ്ഞുകിട്ടും. ഇവന്റെ ഇംഗ്ലിഷ് പ്രസംഗംകേൾക്കുന്നവർ ഒന്നുകിൽ കെട്ടിത്തൂങ്ങിയോ അല്ലെങ്കിൽ കടലിൽ ചാടിയോ ചാകും.
@saneeshsanu1380
@saneeshsanu1380 26 күн бұрын
അവനെയൊക്കെ നേതാവായി കാണുന്ന അണികളുടെ അവസ്ഥ ചിന്തിക്കൂ. അത്രയും ഗതികേട്ട് ലോകത്ത് ആർക്കും ഉണ്ടാവില്ല😂
@truthseeker210
@truthseeker210 26 күн бұрын
ബാലരമയിലെ കഥപാത്രമായ ലുട്ടാപ്പിയെ അതുനികകാലത്തും ജീവിച്ചുകാണിക്കുന്ന ഡബിൾ A രഹിമിന് ഒരായിരം നന്ദി
@geethakumaryseethalekshmi2276
@geethakumaryseethalekshmi2276 26 күн бұрын
എംബസി തുറന്നിരുന്നാൽ ,അകത്തുള്ളവർ ഇറങ്ങി വന്ന് ചവിട്ടി കൂട്ടും എന്ന ഭയം
@suseelaraj955
@suseelaraj955 26 күн бұрын
Correct
@kvijayakumar8299
@kvijayakumar8299 26 күн бұрын
A two റഹീമിന്റെ സൂപ്പർഹിറ്റ് ഡയലോഗ് ആണ്, "not only but also".
@ershadkk2311
@ershadkk2311 26 күн бұрын
ഈ പാർട്ടിയുടെ അവസ്ഥ 😂😂😂 ചിന്ത ലുട്ടാപ്പി 😂😂😂😂😂
@user-ib3hr9ro6k
@user-ib3hr9ro6k 25 күн бұрын
വീട് തലയിൽ ചുമന്നു നടക്കുന്ന ഇംഗ്ലീഷ് പ്രൊഫസറമ്മച്ചിയേ മറന്നോ...?
@saroja5321
@saroja5321 26 күн бұрын
ഇവനെങ്ങാൻ സിഎം ആയാൽ എന്റെ പൊന്നെ ?
@govindram6557-gw1ry
@govindram6557-gw1ry 26 күн бұрын
ഇംഗ്ലീഷ് വാരിവിതറി എന്നല്ല പറയേണ്ടത് "വിസർജ്ജിച്ചു " എന്നാണ് പറയേണ്ടത്.
@abdulrahmanap1873
@abdulrahmanap1873 25 күн бұрын
😂
@manjusureshsuresh4547
@manjusureshsuresh4547 25 күн бұрын
😂😂😂
@ThomasDevassy-nf2fb
@ThomasDevassy-nf2fb 26 күн бұрын
ജനങ്ങളുടെ വോട്ട് കിട്ടി MP ആയതല്ല ഒരുക്കത്തിൽ കിട്ടിയ ഒരു സ്ഥാനമാണ്. എന്തൊക്കെ ആണ് എന്ന് ജനത്തിന് തോന്നെണ്ടെ, അത്രയേയുള്ളൂ. സഖാക്കൾക്ക് നാണക്കേട്.
@abdulrahmanap1873
@abdulrahmanap1873 25 күн бұрын
സ്കൂളിൽ പോകാനയച്ചപ്പോൾ ബസ്സിനു കല്ലെറിഞ്ഞും ഹർത്താലിച്ചും നടന്നവൻ്റെ ഇംഗലീസ് ഇത്രയൊക്കെ ഉണ്ടാകൂ😂
@cristhudasmullasseri
@cristhudasmullasseri 26 күн бұрын
ഇംഗ്ലീഷ് പരിജ്ഞാനം ഇല്ലായ്മ വലിയ ഒരു കുറവായി കരുതണ്ട. നമ്മുടെ മാതൃഭാഷസ്ഫുടമായി ഉച്ചരിക്കാൻ അറിയാത്തതു അഭിമാനമായി കാണുന്നതാണു ഏറ്റവും അപകടം കാരണം നമ്മൾ മലയാളികളുടെ മിഥ്യ ബോധം അവിടെ എത്തി നില്ക്കുന്ന ഈ കാലഘട്ടത്തിൽ
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 26 күн бұрын
ഭാഷ അറിയില്ലെങ്കിൽ പോത്ത് അമാറരുത്.. 🤣
@sindhuknair7265
@sindhuknair7265 26 күн бұрын
ഇംഗ്ലീഷ് അറിയാത്തത് ഒരു കുറവല്ല, പക്ഷെ അറിയാത്ത ഭാഷ എടുത്ത് പ്രയോഗിക്കരുത് എന്ന് മാത്രം. അറിവില്ലായ്മയും സംസ്കാരം ഇല്ലായ്മയും അലങ്കാരമായി കൊണ്ട് നടക്കുന്ന അഴകിയ ലുട്ടാപ്പി കൾ ആണ് കേരളത്തിൻ്റെ ദുരവസ്ഥ!!!
@sasidharanputhiyottil8849
@sasidharanputhiyottil8849 25 күн бұрын
ബഹു: ഇന്നസെൻ്റ് സംസാരിച്ചതു പോലെ മതി ലുട്ടാപ്പി ഇനി മുതൽ രാജ്യസഭയിൽ പ്രസംഗിക്കാൻ
@shrilajam
@shrilajam 25 күн бұрын
ഒരു ഇ.മെയിൽ അയക്കാൻ സഹായം തേടി റിട്ടയേർഡ് ജഡ്ജിന്റെ വീട്ടിൽ പോയ ആൾ അല്ലേ സഖാവ് AA Raheem
@nimilsumesh
@nimilsumesh 26 күн бұрын
അർഹത ഇല്ലാത്ത എരപ്പാളികൾ ചില ഔദാര്യങ്ങൾ വാങ്ങിക്കൊണ്ടു എവിടെയോ എത്തി എന്ന തോന്നലിൽ മാന്യന്മാർ ഇരിക്കുന്ന വേദി കണ്ടെപ്പോൾ പറഞ്ഞു പോയതാ...😅😅😅
@shajitd9005
@shajitd9005 25 күн бұрын
സ്വന്തമായി ഒരു പഞ്ചായത്തിലെ ഒരു വാർഡിൽ മത്സരിച്ചാൽ പോലും ജയിക്കാത്ത ഒരു Good for nothing Fellow
@n.msudhakaran6862
@n.msudhakaran6862 25 күн бұрын
രാജ്യസഭായിലെ Not Only but also വിനെ അഭിനന്ദനങ്ങൾ
@balachandrankc6186
@balachandrankc6186 26 күн бұрын
പാർലമെന്റിൽ ഇംഗ്ലീഷിൽ സംസാരിക്കണം എന്ന് ആരും പറഞ്ഞിട്ടില്ല. ഏത് ഇന്ത്യൻ ഭാഷയിലും സംസാരിക്കാം. അറിയുന്ന ഭാഷയിൽ സംസാരിച്ചാൽ വഷളാകേണ്ടി വരില്ല
@manikt7562
@manikt7562 26 күн бұрын
വിഴിഞ്ഞത്തുള്ളവർക്ക് ഇംഗ്ളീഷേ അറിയൂ,അതാ ഡബിൾ A😂😂😂😂
@jessyjose7240
@jessyjose7240 26 күн бұрын
Asquared
@sreejayankv4291
@sreejayankv4291 25 күн бұрын
വിഴിഞ്ഞത്തുള്ളവർക്ക് ഇംഗ്ളീഷേ അറിയില്ല]യിരിക്കാം ,അതാ ഡബിൾ Aറഹീo A E I OU പഠിപ്പിച്ചത് സഖാക്കന്മാർക്ക് ഇംഗ്ലീഷ് അറിയാത്തതുകൊണ്ട് അവർക്കൊന്നും മനസ്സിലാകുന്നുമില്ല അവരൊട്ട് കൂകുന്നതും ഇല്ല
@georgeantony3383
@georgeantony3383 25 күн бұрын
ഡൽഹിയിലെ പ്രതിഷേധം വനിതകൾ ഓ൪കകുമലോ. മാസജ് തല്പരൃമുളളവ൪ക് ഇനിയും പ്രതിഷേധതതിൽ പ൦ഗേടുകകുക.
@balakrishnankv5561
@balakrishnankv5561 25 күн бұрын
7 ലക്ഷമല്ല, വാങ്ങിയ 22 ലക്ഷത്തിൻ്റെ കണക്ക് ഹാജരാക്കാനാണ് പ്രൊഫസർ വിജയലക്ഷ്മി പറഞ്ഞത്. കൃത്യമായ കണക്ക് പറയണം.
@ershadkk2311
@ershadkk2311 26 күн бұрын
ലുട്ടാപ്പി 😂😂😂😂ലോക തോൽവി 😂😂
@akp5980
@akp5980 26 күн бұрын
ലുട്ടാപ്പി
@jayanmankara8605
@jayanmankara8605 26 күн бұрын
സാക്ഷര കേരളത്തിന്‌ ഒരു നിലയും വിലയുമുണ്ട്, ഇപ്പോഴും.
@VethalVethal-wn3wy
@VethalVethal-wn3wy 25 күн бұрын
നിലയില്ലാ ക്കയത്തിലേക്കു പ്രബുദ്ധ കേരളം കൂപ്പുകുതി......
@Ashokkumar-kq8ps
@Ashokkumar-kq8ps 25 күн бұрын
നല്ല ചർച്ച. 🙏🏿🇮🇳
@user-lv4tk1br3d
@user-lv4tk1br3d 26 күн бұрын
ദൈവമേ എന്ത് കേട്ടിടുന്നു
@anilraj9174
@anilraj9174 25 күн бұрын
ശ്യാം ബാബു സൂപ്പർ, 🙏
@mollykuttikadan6451
@mollykuttikadan6451 26 күн бұрын
Double എ Rahim 😢😢😢
@sunilkumarp.n121
@sunilkumarp.n121 25 күн бұрын
എം. എൽ. എ ക്ക് കെ. എസ്. ആർ. ടി. സി ബസ്സിൽ ടിക്കറ്റ് വേണ്ട എന്ന സാമാന്യ അറിവില്ലാതെ സച്ചിൻ ദേവ് ബസിൽ കയറി കഴക്കൂട്ടം വരെ എനിക്ക് ഒരു ടിക്കറ്റ് തരൂ എന്ന് കണ്ടക്ടറോട് പറഞ്ഞു എന്നാണ് ലുട്ടാപ്പി ഡബിൾ എ റഹീം പറഞ്ഞത്
@sivarajan3399
@sivarajan3399 25 күн бұрын
ലുട്ടാപ്പി ഒരു കൈയ്യിട്ട് കറക്കൽ ഉണ്ട്. പേർഷ്യയിൽ ആയിരുന്നു എങ്കിൽ കൈ വെട്ടി എറിഞ്ഞേനം.
@sudhakarankb2643
@sudhakarankb2643 26 күн бұрын
അദ്ദേഹം ഒരു ഹൈഡ്രജൻ ബലൂൺ?
@rimyantoney1800
@rimyantoney1800 25 күн бұрын
ഓർമപപികകലെ ചേട്ടാ
@thomaskoikarathil4502
@thomaskoikarathil4502 26 күн бұрын
Beautiful English and very good presentation in the Parliament
@sureshkumarad1887
@sureshkumarad1887 25 күн бұрын
ശോഭ ആലപ്പുഴ യിൽ ശോ ഭിക്കും. ആലപ്പുഴ എടുക്കും. തീർച്ച.
@elcil.1484
@elcil.1484 25 күн бұрын
ആരോ ഇംഗ്ലീഷിൽ എഴുതി കൊടുത്തതായിരിക്കും 😂 ഏതായാലും R.Bindu അല്ല എന്ന് തീർച്ചയാണ്. 😂😂😂😂😂😂
@കേണൽകുട്ടപ്പൻ
@കേണൽകുട്ടപ്പൻ 26 күн бұрын
ഈ A A എന്ന് വെച്ചാൽ Always in Air എന്നാണോ !
@ceeyem7482
@ceeyem7482 26 күн бұрын
അല്ലേലും..... ലുട്ടാപ്പി.... കുന്തത്തിൽ....കയറി.... Always in Air..ൽ.... ആണല്ലോ...!!! 👻👻👻👻👻👻👻👻👻👻👻👻
@razornscissor
@razornscissor 25 күн бұрын
Yesss Colonel. You said it 😂😂😂 🎉 🎉 He floats in air and drifts aimless Like a cumulo nimbus in stratosphere.... Always in Air Always in Air Our beloved Yay Yay Rahim sir For Heaven's sake,only one fear Always say Nay Nay to his English, dear May Day May Day for english here !!!! All of us join the chorus Oh oh What a pity.... My beloved Luttappi. 😂😂
@കേണൽകുട്ടപ്പൻ
@കേണൽകുട്ടപ്പൻ 25 күн бұрын
@@razornscissor ഇങ്ങനെ ഒരു ബഹിരാകാശ വാലിബൻ 🛸👽 വേറെ ഇല്ല.
@m-tlac7913
@m-tlac7913 26 күн бұрын
നാലാഴ്ചത്തെ കഠിന പരിശ്രമമാണ്.... ചുമ്മാ ഇങ്ങനെ വാരാതെ.....
@mohanannarayanan8816
@mohanannarayanan8816 25 күн бұрын
The king of troller makers. ജോറാണ് ജോറാണ്, എന്നല്ല. ജോക്കറാണ് ജോക്കറാണ് എന്നല്ലേ റഹിം ഉദ്ദേശിച്ചത്.
@andhanandhanaanakaalil-4094
@andhanandhanaanakaalil-4094 25 күн бұрын
തീണ്ടാരി തുണി തലയ്ക്ക് മുകളിലല്ലേ -----?
@kizhakkayilsudhakaran7086
@kizhakkayilsudhakaran7086 25 күн бұрын
നിങ്ങളുടെ ചർച്ച --- will land nowhere...change the mode..❤
@bastinnelson7708
@bastinnelson7708 25 күн бұрын
ഡബിള് “എ” റഹീം.. ഇപ്പോ…”എയറില്..റഹീം”!
@kcsssharmasharma3692
@kcsssharmasharma3692 9 күн бұрын
A A RAHIM excellent mumglish. New language.
@sarinvlal7659
@sarinvlal7659 25 күн бұрын
നമ്മുടെ കേരളം ഈ ദുരന്തത്തിനെ ഒക്കെ ഇനിയും എത്ര കാലം സഹിക്കണം..ഇങ്ങനെ നിലവാരം ഇല്ലാതെഇംഗ്ലീഷ് എടുത്ത് പ്രയോഗിച്ചു താനെന്തോ വലിയ സംഭവമാണെന്ന് മറ്റുള്ളവരെ കാണിക്കാൻ നോക്കുമ്പോൾ സ്വയം അപഹാസ്യനാകുക യാണെന്ന് മനസിലാക്കാനുള്ള ബുദ്ധിപോലും ഇങ്ങേർക്കില്ലല്ലോ...
@omanadevadas7808
@omanadevadas7808 26 күн бұрын
ഇന്ഗ്ലിഷ് 😂😂😂@A,.... Censored 🎉salt mango treeeeeeee
@ramachandrannair3856
@ramachandrannair3856 25 күн бұрын
റഹീമേ ഇംഗ്ലീഷ് പറയാമോ???
@velayudhanvr7767
@velayudhanvr7767 25 күн бұрын
കാര്യങ്ങൾ വലിച്ചുനീറ്റാതെ പറയുകക 🤗
@sreenivasanputhiyedathil9223
@sreenivasanputhiyedathil9223 25 күн бұрын
He was not the CRISES MANAGER he was the real CRISES CREATOR !!!
@joytv4990
@joytv4990 26 күн бұрын
ഇനിഷ്യൽ അടിപൊളി.
@ramadasankurrupath9475
@ramadasankurrupath9475 26 күн бұрын
God's own country 🎉🎉🎉
@narayananpv4210
@narayananpv4210 25 күн бұрын
Not only Adani, but also Adani
@muralipv5170
@muralipv5170 26 күн бұрын
ഇന്ന് ഇതിന്റെ ആവശ്യം A, A ക്കു എന്തായിരുന്നു, വിഴിഞ്ഞം കാർക് മലയാളം അറിയില്ലേ
@johnmathew8053
@johnmathew8053 25 күн бұрын
College Principal ആയ Lady യെ തല്ലിയ മഹാൻ ആണ്....
@ShyamVS-kh3eq
@ShyamVS-kh3eq 26 күн бұрын
ഡബിൾ എ റഹിം
@user-yl8pq8kd9c
@user-yl8pq8kd9c 26 күн бұрын
ഡബ്ൾ എ
@Marcos-vo3vz
@Marcos-vo3vz 26 күн бұрын
ഇവരുടെയൊക്കെ ഇംഗ്ലീഷ് പൊതു ജനങ്ങൾക്ക് വേണ്ടി അല്ലാ. എട്ടും പൊട്ടും തിരിയാത്ത പാർട്ടി അണികളെ കുളിരു കോരിക്കുക അത്രേ ഉള്ളു. പറയുന്നവർക്ക് കേൾക്കുന്നവർക്കും അറിയില്ല ഇതു എന്താണ് എന്നു. രഹിമിന് ഒരു P. hd യുടെ കുറവ് ഉണ്ട് അത്രേ അല്ലെ ഉള്ളു. എന്നെ എന്റെ പാട്ടിനു വിട്ടേര്. Leave me for my song.
@RavindranV-ve9gg
@RavindranV-ve9gg 26 күн бұрын
പറയുന്നവർക്കും കേൾക്കുന്നവർക്കും വെളിവില്ലാത്ത വേദികളിൽ പസംങ്ങിച്ചു പഠിച്ചുപോയി. കേൾക്കു മറ്റു അറിവുള്ളവർ സദയം ക്ഷമിക്കുക..
@Theettapranthan1
@Theettapranthan1 26 күн бұрын
😂😂😂
@ceeyem7482
@ceeyem7482 26 күн бұрын
റഹീം :- മൈ...മീ.... സോംഗ്... ലീവ്....!!!!!!!! 😎😎😎😎😎😎😎😎😎😎😎😎
@viswanathanp9156
@viswanathanp9156 25 күн бұрын
അവനവന്റെ പരിമിതികൾ സ്വയം വിലയിരുത്തി അറിയാവുന്ന ഭാഷയിൽ അറിയാത്ത വിഷയത്തെ മുൻകൂട്ടി പഠിച്ചു സംസാരിക്കുകയോ എഴുതി വായിക്കുകയോ ചെയ്താൽ ഇത്തരം നാണക്കെടുകളിൽ നിന്നു ഒഴിവാകാം. പൊതുജനത്തെ തെറ്റിദ്ധരിപ്പിച്ചു വലിയ ആളാകാൻ ശ്രമിച്ചാൽ ഇതാണ് ഫലം. ഇനിയെങ്കിലും നമ്മുടെ വിദ്യാഭ്യാസ നയത്തിൽ മാറ്റങ്ങൾ വരുത്തി ഇംഗ്ലീഷ് ഭാഷയ്ക്ക് അതർഹിക്കുന്ന പ്രാർത്ഥിനിധ്യം നൽകിയില്ലെങ്കിൽ നമ്മുടെ വളർന്നു വരുന്ന കുട്ടികൾ ഇത്തരം നാണക്കെടുകൾ അനുഭവിച്ചുകൊണ്ടേ ഇരിക്കും. സ്വാതന്ത്രം കിട്ടിയ ശേഷം നമ്മുടെ കേന്ദ്ര സംസ്ഥാന സർക്കാറുകൾ അവഗണിച്ചതിന്റെ ഫലമാണ് ഇതെല്ലാം. ഇനിയും അധികാരവർഗത്തിന്മാതൃഭാഷക്ക് പുറമെ ഇംഗ്ലീഷും അത്യാവശ്യമാണെന്ന് തോന്നിയോ. എന്നറിയില്ല.
@gopinadhankalappurakkal5206
@gopinadhankalappurakkal5206 25 күн бұрын
വിവരമില്ലാത്തവരെ തിരഞ്ഞെട പാർട്ടിയിലും, ഭരണതലത്തിലുംനേതൃനിരയിൽ കൊണ്ടുവന്നുഭരണത്തെയും കേരളത്തിനെ കുട്ടിച്ചോറിക്കി കാരണഭൂതൻ😂😂😂 പാർട്ടിയെയും!
@manojmenonsreepadmam
@manojmenonsreepadmam 25 күн бұрын
A Aറഹിം എന്നാൽ എന്നും എയറിൽ റഹിം എന്നാണോ?
@divyanathankottayam8547
@divyanathankottayam8547 26 күн бұрын
👍👌👌🙏🙏🙏
@rajanm5543
@rajanm5543 26 күн бұрын
സർക്കസ്സിൽ, ജോക്കെർമാരുടെ റോൾ ഇവിടെ അത് എ എ റെഹിം ചെയ്യുന്നു.കാണികൾക്ക് ബോർ അടിക്കരുത്തല്ലോ?.
@midhunpv3893
@midhunpv3893 25 күн бұрын
Nalla mikacha avatharanam. Keep going ❤
@rajajjchiramel7565
@rajajjchiramel7565 24 күн бұрын
Good afternoon S8rs
@saraladevi8262
@saraladevi8262 26 күн бұрын
ഇംഗ്ലീഷ് അറിയാത്തത് ഒരു കുറവല്ല. അറിയാത്ത കാരൃം വലിയ വിഷയം ആക്കി അവതരിപ്പിക്കുമ്പോൾ ആണ് പ്രശ്നം
@sarathkumar-oh7qz
@sarathkumar-oh7qz 26 күн бұрын
💯💯 സത്യം
@user-os8kg5th4c
@user-os8kg5th4c 25 күн бұрын
You don't have to say anything about Rahim's speech in the Parliament. We had heard his speech. But also speech. When he went to College, he was not studying but he was creating trouble.
@thombabu3914
@thombabu3914 26 күн бұрын
He showed how to work your hands in crises,. Crisis management School adapted that photo for their teachings method
@GEORGEJOSEPH-g9u
@GEORGEJOSEPH-g9u 11 күн бұрын
അതാണ് ഞാൻ ട്രോളർസ് മുതലാളി,😂😂😂😮.
@Observer75487
@Observer75487 25 күн бұрын
Oratory in Oxford English😁double A rahim's English is Akg center university English, from where he got his degree, masters and PhD!🤣😂
@KmMathew-ry6ff
@KmMathew-ry6ff 26 күн бұрын
LLB, is it from Laxmi nair Law Academy
@suseelaraj955
@suseelaraj955 26 күн бұрын
Cooking chechi 's college, Principal Lekshmi nair.she always travelling, then how she can maintain the standard of college.
@graciouschirattolickal-8893
@graciouschirattolickal-8893 25 күн бұрын
റഹീമൻ ഒരു സ്ത്രീയുടെ മാറിടത്തിൽ സമരസമയത്ത് കരതലം അമർത്തിയിരുന്നു😢
@damodaranprasad9421
@damodaranprasad9421 26 күн бұрын
You dont have anything to say about his speech in Vizhijam. Realyy Shyam we feel pity on you and shame on you.
@radhakrishnanunnithan4542
@radhakrishnanunnithan4542 26 күн бұрын
A. A. Rehim MA Literature English, he has the capability to be a professor English with doctorate 😭😭😭
@ramachandranr3798
@ramachandranr3798 25 күн бұрын
ലുട്ടാപ്പി ഇംഗ്ലീഷ് സ്പീക്കിങ് ക്ലാസ്സിൽ ചേർന്നാൽ എന്നും എയറിൽ നിൽക്കാം. 😀😀
@dinesank8153
@dinesank8153 26 күн бұрын
ട്രോളിയാൽ എന്താ എംപി ആയില്ലേ നല്ല ശമ്പളം പെൻഷൻ, ഭാര്യ പിൻവാതിലിലൂടെ പ്രൊഫസർ പോരെ
@sudeeshkumar4936
@sudeeshkumar4936 25 күн бұрын
Very true
@radhamanivs7433
@radhamanivs7433 25 күн бұрын
പിണറായി ക്ക് എ എ റഹിം പ്രസംഗിച്ചതി ന്റെ മലയാളം അറിയാമോ
@sunishpk6514
@sunishpk6514 26 күн бұрын
ജയ് മോഡി ജി...നമ്മുടെ pm ..english നന്നായി പറയും ..അതാണ്
@ashokanlathika9558
@ashokanlathika9558 24 күн бұрын
ട്രോളൻ മാരുടെ പട്ടിണി മാറ്റാൻ എങ്കിലും റഹീമിന് കഴിഞ്ഞതിൽ വളരെ സന്തോഷം
@bahuleyanayyode474
@bahuleyanayyode474 25 күн бұрын
എല്ലാ കാര്യങ്ങളിലും എപ്പോഴും ഡബിൾ A വാങ്ങുന്ന വ്യക്തിത്വം. പ്രതിഭാശാലി. നോട്ട് ഒൺലി ബട്ട് അൾസോ.........
@bindusreedevi1584
@bindusreedevi1584 25 күн бұрын
വെറുതെ പാവം ലുട്ടാപ്പി യെ അപമാനിക്കരുത് വേറൊരു ഉപമ കണ്ടെത്തണം plss 🙏 എന്നാലും ഇവരൊക്കെ യാണല്ലോ നമ്മുടെ roll model കൾ കഷ്ടം 😥 വിവരക്കേടിന്റെ പേര് മാറ്റി Double A Rahim എന്നാക്കണം 🙏
@sanalkumarpn3723
@sanalkumarpn3723 25 күн бұрын
ലുട്ടാപ്പി ഇംഗ്ലീഷിൽ പ്രസംഗിച്ചെന്നോ😂😂 അസംഭവ്യം . ലുട്ടാപ്പിയെക്കാൾ നന്നായി CBSE ക്ലാസിലെ എട്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾ ഇംഗ്ലീഷ് പറയും ,
@asokandhanyas6261
@asokandhanyas6261 26 күн бұрын
തൊട്ടികൾ CPM =ൽ ഉള്ള ചില പ്രതിഷ്ടകളെ വണങ്ങി നിന്നാൽ ആ അധമൻ വിഖ്യാതനാവും.അവരാ CPM നെ നാറ്റിച്ചു കൊണ്ടിരിക്കുന്നത്.
@anilgopal4405
@anilgopal4405 25 күн бұрын
ലുട്ടാപ്പിയും,ലൊട്ടുലൊടുക്കും,ഗളുഗുളുമാലും ട്രോളന്മാരുടെ ഐശ്വര്യം!
@ittyeapen2271
@ittyeapen2271 25 күн бұрын
രഹിന്മേ സിഎം the crisis manager അല്ല സിഎം the kit മാനേജർ ആണ്
@jyothiaravind7789
@jyothiaravind7789 25 күн бұрын
Princippal ജയലക്ഷ്മിയേ അവരുടെ കാബിനിൽ തടഞ്ഞു വച്ചു ലുട്ടാപ്പി സംഘം ചെവിയിൽ കേട്ടാൽ അറക്കുന്ന തെറി വിളിക്കുകയും മൊട്ടുസൂചി കൊണ്ട് കുത്തുക തുടങ്ങിയ കലാപരിപാടി കൾ നടത്തി എന്നാണ് ആ tr പറഞ്ഞു കേട്ടത്.
@geethamohan9116
@geethamohan9116 25 күн бұрын
ലുട്ടു ഓൺ എയർ.കേരളത്തിലെ കാര്യങ്ങൾ കാണാനും, കേൾക്കാനും കണ്ണും, കാതും ഇല്ല.
@yateendradas5657
@yateendradas5657 24 күн бұрын
Now people are discussing proficiency in English. Earlier this was not an issue for discussion. Former Indian President Gyani Zail Singh didn't know either English or Hindi. Nobody critised him.
@SurendranCbsurendran
@SurendranCbsurendran 26 күн бұрын
പ്രളയം പറയരുത് ഞാൻ നസിചു കുത്തു
@sivakumarcp8713
@sivakumarcp8713 25 күн бұрын
ഡോക്ടർ റഹീം
@AnandanM-lj4mu
@AnandanM-lj4mu 26 күн бұрын
നിങ്ങൾ ഞങ്ങടെ AA റഹീം സാറിനെ വല്ലാതെയങ്ങു ട്രോളാണ്ട.... ഞങ്ങളുടെ വരുംകാല നേതാക്കൾ ആർഷോ ഒക്കെ ആയിരിക്കും... അപ്പോൾ നിങ്ങടെ വായടഞ്ഞു പോകും
@shayjuantony1524
@shayjuantony1524 25 күн бұрын
ബഹിരാകാശ നിലയം ഭൂമിയിലേക്ക്, പകരം പെൻസിൽ ബാറ്ററി റഹീം ബഹിരാകാശത്തേക്ക്🤣🤣🤣😡😡😡
@Udayan17
@Udayan17 25 күн бұрын
A A Rahim പ്രസംഗിച്ചാൽ എങ്ങനുണ്ട് എന്ന് ചോദിക്കരുത്, അത് ഒരു പൊളപ്പൻ തന്നെയായിരിക്കും 😂
@mssaithalvi2533
@mssaithalvi2533 26 күн бұрын
ശശി തരൂർ ഇല്ലാഞ്ഞത് നന്നായി
@mallikasebatian8543
@mallikasebatian8543 24 күн бұрын
വഷളത്തതിന്റെ മുഖഭാവമുള്ള കരകൗശല വിദഗ്ധനെ സ്മരിക്കാതിരുന്നത് മോശമായിപ്പോയി 😂
@renjithamol5485
@renjithamol5485 26 күн бұрын
Sham💐💐💐💐💐
@sasidharanputhiyottil8849
@sasidharanputhiyottil8849 25 күн бұрын
ലുട്ടാപ്പിയല്ലേ - വെറുതെ വിട്ടേക്ക്. KSRTC യിൽ MLA ക്ക് ടിക്കറ്റ് വേണ്ട എന്ന് അറിയാത്ത രാജ്യസഭ MP .ഇതിൽ കൂടുതൽ പ്രതീക്ഷിക്കരുത് '
@VijayaKumar-oi3br
@VijayaKumar-oi3br 25 күн бұрын
Not only but also also but only not 😆😆😆😆😆😆😆😆😆😆😆😆
@lisalal8275
@lisalal8275 26 күн бұрын
Not only but also എന്തോ 😂😂😂😂😂
@muralipk1959
@muralipk1959 26 күн бұрын
ഞെക്കൽ ആണു ലുട്ടാപ്പിയുടെ USP
@rajeshn.g4503
@rajeshn.g4503 25 күн бұрын
എന്റെ പൊന്നു സുഹൃത്തുക്കളെ, നിങ്ങൾ എന്ത് പരിപാടിയാ ഈ കാണിക്കുന്നേ അത് ഞാൻ പറയില്ല ഇത് ഞാൻ പറയില്ല പിന്നെ നിങ്ങൾ എന്താ പറയാൻ ഉദ്ദേശിക്കുന്നത്
@midhunchandran3441
@midhunchandran3441 25 күн бұрын
Syam ചേട്ടൻ
@spbk1
@spbk1 26 күн бұрын
ഒരു സമരത്തിനിടയിൽ മോശം പെരുമാറ്റ വീഡിയോ കണ്ടതിൽ പിന്നെ വെറുപ്പാണ്..ആദർശം പ്രസംഗിക്കുകയും അ....m പ്രവർത്തിക്കുകയും ചെയ്യുന്നു.
@jasminemiranda1135
@jasminemiranda1135 25 күн бұрын
By
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 29 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 39 МЛН
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 18 МЛН
Ouch.. 🤕
00:30
Celine & Michiel
Рет қаралды 28 МЛН
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 29 МЛН