വി. ജെ. ജയിംസിന്റെ 'നിരീശ്വരൻ' | 'Nireeswaran' Novel by V J James | Bookmark

  Рет қаралды 9,361

Monsoon Media

Monsoon Media

3 жыл бұрын

'നിരീശ്വരൻ' | 'Nireeswaran' tells us an amazing story of an anti-god created by humans. In due course of time this God starts solving solutions of humans and starts controlling them!
Subscribe To Monsoon Media
/ monsoonmediain
FOLLOW us on Instagram
/ monsoonmedia
LIKE us on Facebook
/ monsoonmedia
We’re on WhatsApp!
Say Hello! on 9947989025
Join Our Telegram Channel
t.me/monsoonme...
Email: come2mm@gmail.com
Please support our crowdfunding campaign:
/ monsoonmedia
Our Backup Channel:
/ moviebitein
Don't forget to Comment, Like and Share!!!!
#MonsoonMedia #Nireeswaran #VJJames #Bookmark #SudhishPayyanur #MalayalamMovieReview #MalayalamFilm #MalayalamMovie #MalayalamCinema #MalayalamVlog #MalayalamReview #MalayalamFilmReview
Monsoon Media is a KZfaq channel intended to promote Malayalam cinema through films review, interviews, discussions, video essays and analytical compilations. It is intended primarily for the purpose of encouraging informed discussions, criticism and review of cinema.

Пікірлер: 41
@jomeshmathew605
@jomeshmathew605 3 жыл бұрын
വി ജെ ജയിസിന്റെ 'ചോരശാസ്ത്രം' വളരെ രസകരമായ, വ്യത്യസ്തമായ ഒരു നോവലാണ്‌.
@sudhishpayyanur9344
@sudhishpayyanur9344 3 жыл бұрын
വായിച്ചു ❤️
@user-nf2xw5nq8u
@user-nf2xw5nq8u 2 жыл бұрын
athe poliyanu❤
@achu541
@achu541 Жыл бұрын
​@@user-nf2xw5nq8uitho?
@MrAlphy111
@MrAlphy111 3 жыл бұрын
വി ജെ ജെയിൻസിന്റെ എഴുത്തു ഒത്തിരി ഇഷ്ടമായത് കൊണ്ടാണ് വാങ്ങിച്ചതും വായിച്ചതും. കഥയിലെ ആശയം ഇഷ്ടമായി. പക്ഷേ മാനുഷിക ബുദ്ധിക് അതീതമായി പോകുന്ന ചില ചിന്തകളും അതിനുള്ള വിശദ്ദീകരണങ്ങളും വയനസുഖത്തെ ബാധിച്ചു. ചില ഭാഗങ്ങൾ സ്കിപ്പ് ചെയ്തു പോലും വായിക്കേണ്ടി വന്നു പ്രത്യേകിച്ചും രണ്ടാമത്തെ ഭാഗത്തിൽ....പക്ഷേ മലയാള സാഹിത്യത്തിന് ഒരു പുതിയ ചിന്തയും ശൈലിയും ഈ നോവൽ പരിചയപ്പെടുത്തുന്നുണ്ട്.
@pournamivg
@pournamivg 3 жыл бұрын
Brilliant novel... I've read because of you. Thank you sudheeshetta for suggested such an amazing novel. Expecting more.
@sudhishpayyanur9344
@sudhishpayyanur9344 3 жыл бұрын
❤️❤️
@thesecretsofhappinez
@thesecretsofhappinez 3 жыл бұрын
വായിച്ചു.... മനോഹരം❤️
@athulelampa5307
@athulelampa5307 3 жыл бұрын
ഇനി നമുക്ക് നിരീശ്വരന്റെ അപദാനങ്ങൾ പാടാം....
@shammn6897
@shammn6897 3 жыл бұрын
വയലാർ അവാർഡ് വാങ്ങിയ ഐറ്റം...❤️
@nbs1755
@nbs1755 3 жыл бұрын
ഞാൻ വായിച്ചത് നിങ്ങളുടെയത്ര ഉൾക്കാഴ്ചയോടെയല്ല എന്ന് ബോധ്യപെട്ടു. എങ്കിലും ഒരു Week ഇതിന്റെ Haunting ഉണ്ടായിരുന്നു. ശാസ്ത്രവും, സുഗന്ദ പര്യവേശണവും, ബോധങ്ങളുടെ natural Frequency യും , അഭാസത്തെരുവിന്റെ നിരീശ്വരവശവും, അത് തന്നെ വിശ്വാസികൾക്ക് വിപരീത പ്രതിഷ്ഠയാകുന്നതുമെല്ലാം ഉൾക്കിടിലത്തോടെ അനുഭവിച്ചപ്പോയും ... താരതമ്യേനെ അർത്ഥഗർഭമായി തോന്നിയത് സുധീഷ് സർ പറഞ്ഞത് പോലെ മനുഷ്യമനസ്സുകളുടെ ചിരി തന്നെയാണ് !! ജാനകിയും, മണിയനും, ഘോഷയാത്രയന്നാമയും ...
@sudhishpayyanur9344
@sudhishpayyanur9344 3 жыл бұрын
❤️❤️
@midhundp7538
@midhundp7538 2 жыл бұрын
Embradiriye marakkalle
@abinnazar1585
@abinnazar1585 3 жыл бұрын
Njan vayichittund.vayich theerumbol nammude chinthakalk oru navothanam undavum
@shabastc831
@shabastc831 3 жыл бұрын
Sir book videos iniyum idanam pls
@dr.sunilssuresh8517
@dr.sunilssuresh8517 3 жыл бұрын
Vallapozhum anelum kathirikunna onnanu books reviews. Go ahead
@abhilashashtathmana
@abhilashashtathmana Ай бұрын
ലെയ്ക്ക ഇഷ്ടപെട്ട പുസ്തകം📖
@anaz734
@anaz734 3 жыл бұрын
നല്ല ബുക്ക്‌ വായിച്ചിരിക്കാം 👍
@majidhanasrin8895
@majidhanasrin8895 3 жыл бұрын
Laika, nireeshwaran......v j james
@anusha9518
@anusha9518 3 жыл бұрын
പൊളിച്ചു ❤❤❤
@egsark
@egsark 3 жыл бұрын
മനോഹരമായ നോവൽ.
@siyadsadhik4346
@siyadsadhik4346 3 жыл бұрын
After A Long Time...❤
@vijeeshkozhikode
@vijeeshkozhikode Жыл бұрын
purappadinte pusthakam- vj james alle ezhuthiyathu ?
@freddieshaji3606
@freddieshaji3606 3 жыл бұрын
ജാനകി ♥️♥️
@majidhanasrin8895
@majidhanasrin8895 3 жыл бұрын
Robo
@adil_ah
@adil_ah 3 жыл бұрын
Ningal bookmark kooduthalayi cheyyanam. Movie reviewsinte athra views undaavila pakshe ireviewsinekalum adayalapeduthunath ithaayirikkum
@joshygeorge1830
@joshygeorge1830 3 жыл бұрын
Gd sir🔥❤️🥰
@pandittroublejr
@pandittroublejr 3 жыл бұрын
Good Review... 📚👍🏾📖✌🏾🔖
@gafuldas5461
@gafuldas5461 3 жыл бұрын
ഒരു സന്ഗീർത്തനം പോലെ
@deepu8860
@deepu8860 3 жыл бұрын
1.25×
@raintreemedia
@raintreemedia 3 жыл бұрын
വയലാർ അവാർഡ് നേടിയ പുസ്തകമാണ്...... നിരീശ്വരൻ.... എന്നതുകൂടി കൂട്ടിച്ചേർക്കുന്നു....
@naveenchandran956
@naveenchandran956 3 жыл бұрын
DC ??
@sarangkt5118
@sarangkt5118 3 жыл бұрын
Ee channelilum novel review und tto. Onnu keri nokane
@aaronjoseph9653
@aaronjoseph9653 3 жыл бұрын
2nd 2nd 👍😂😉
@regulargaming6362
@regulargaming6362 3 жыл бұрын
ആ വരികൾ രണ്ടാമതും ഓടിച്ചിട്ട് കേട്ടവർ ഉണ്ടോ ഗൂയ്‌സ്... സാറേ..
@danjacob168
@danjacob168 3 жыл бұрын
Ithra katti malayalam manasilakkan korachu paniyanu lesham korakkam
@sudhishpayyanur9344
@sudhishpayyanur9344 3 жыл бұрын
പുസ്തകതിൽ എഴുതിയത് വായിച്ചത് അല്ലെ
@infotring
@infotring 3 жыл бұрын
ഇമ്പ്രന്തിരിയുടെ ജീവിതം എടുത്ത് പറയണ്ട ഒന്ന് തന്നെയാണ്.
T D Ramakrishnan 15 | Charithram Enniloode 1708 | SafariTV
23:42
Ouch.. 🤕
00:30
Celine & Michiel
Рет қаралды 39 МЛН
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 16 МЛН
Они так быстро убрались!
01:00
Аришнев
Рет қаралды 2,9 МЛН
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
NIREESWARAN - BOOK REVIEW BY DEEPTHI TERENCE | DEEPREADS.
15:12
DEEP READS
Рет қаралды 1,1 М.
" അവൾ " (Aval) | Book Review | Joseph Annamkutty Jose
12:09
Joseph Annamkutty Jose
Рет қаралды 281 М.
യു ദ്ധ ണ്‌ (വി. കെ. എൻ)
7:55
എന്റെ വായന - ഷീബ
Рет қаралды 3,9 М.
Thangalaan Tamil Movie Review By Sudhish Payyanur @monsoon-media​
4:39
КРАЖА ПОСРЕДИ БЕЛОГО ДНЯ😱
0:26
FilmBytes
Рет қаралды 2,3 МЛН
Ném bóng coca-cola🥤
0:33
Tippi TV
Рет қаралды 10 МЛН
If Barbie came to life! 💝
0:37
Meow-some! Reacts
Рет қаралды 56 МЛН
Ходьба по воде 🤯
0:20
FATA MORGANA
Рет қаралды 2,4 МЛН