വിശുദ്ധ യൂദാ ശ്ലീഹായുടെ നൊവേന

  Рет қаралды 442,182

Soji Joseph

Soji Joseph

Жыл бұрын

Пікірлер: 1 900
@tessyphilip8048
@tessyphilip8048 26 күн бұрын
വിശുദ്ധ യൂദാശ്ലീഹാ യെ എൻ്റെ മക്കൾക്കുവേണ്ടി പ്രാർത്ഥിക്കണമേ
@sheenaajesh
@sheenaajesh 24 күн бұрын
വിശുദ്ധ യൂദാസ്‌ളീഹായെ ഞാൻ കരഞ്ഞുകൊണ്ട് ദൈവത്തിനോട് അപേക്ഷിച്ച ഒരു കാര്യം ഇത്രയും വേഗം തന്നെ നടത്തിത്തന്ന്‌ എന്നെ അനുഗ്രഹിച്ച യൂദാസ്‌ളീഹായോട് ഒരായിരം നന്ദി പറയുന്നു 🙏🙏🙏 ഈ ഒരു അനുഗ്രഹം എന്നും എന്റെ കൂടെ ഉണ്ടായിരിക്കേണമേ...... 🙏🙏🙏🙏
@kochumolmathew7712
@kochumolmathew7712 5 ай бұрын
എന്റെ വിശുദ്ധ യൂദാ ശ്ലീഹയെ ഞാൻ ഒരുപാട് സങ്കടങ്ങളിൽ കൂടി ആണ് കടന്നുപോകുന്നത്. എനിക്ക് വേണ്ടിയും എന്നെ പോലെ സങ്കടം അനുഭവിക്കുന്ന എല്ലാവർക്കും വേണ്ടി പ്രാർഥിക്കേണമേ 🙏🙏♥️
@jasminjoy3277
@jasminjoy3277 2 ай бұрын
വിശുദ്ധ യൂദാസ് ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏🙏
@margaretvincent3001
@margaretvincent3001 9 ай бұрын
അസാധ്യ കാര്യങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ യൂദാസ് ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ🙏🙏🙏🙏
@josephjohn4416
@josephjohn4416 Жыл бұрын
വിശുദ്ധ യൂദാസ്‌ലിഹയെ എന്റെ അപേക്ഷ ഉപേക്ഷിക്കാതെ എന്റെ ആഗ്രഹം സാധിച്ചു തരണമേ ആമേൻ
@honeyluke9466
@honeyluke9466 Ай бұрын
വിശുദ്ധ യൂദാശ്ലീഹായേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ
@jincymol1474
@jincymol1474 Жыл бұрын
എന്റെ യൂദാ ശ്ലീഹായെ എൻറയും ലോകം മുഴുവനു ഉള്ള എല്ലാ മക്കളുടെയും കടബാദ്ധ്യത മാറ്റിത്തരേണമേ കടം വീട്ടാൻ ഒരു മാർഗവും ഇല്ല യുദാശ്ലീഹായെ ഒരു വഴിക്കാണിച്ച് തരേണമേ ജപ്തി നടപടിയിൽ നിന്നും ഞങ്ങളെ രക്ഷിക്കെണമേ ആമ്മേൻ
@p.jjoseph681
@p.jjoseph681 18 күн бұрын
St Jude please accept my all my petitions placed before you.
@bijimanalel
@bijimanalel Жыл бұрын
എന്റെ വി. യൂദാസ്ലിഹ യെ ഞങ്ങക്ക് ചെയ്തു തന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി🙏🌹. ഞങ്ങളുടെ നിയോഗം സാധിച്ചു തരണേ പുണ്യേളാ. ഞങ്ങൾക്ക് സാധിച്ചു തരണേ 🙏🌹
@honeyluke9466
@honeyluke9466 8 күн бұрын
വിശുദ്ധ യൂദാശ്ലീഹായേ എൻ്റെ ശാരീരിക സൗഖ്യത്തിനു വേണ്ടി അപേക്ഷിക്കണമേ
@harshahaneesh3088
@harshahaneesh3088 12 күн бұрын
യൂദാശ്ലീഹായുടെ നൊവേന ചൊല്ലി പ്രാർത്ഥിച്ചതിൻ്റെ ഫലമായി എനിക്ക് രോഗന് ഖും നൽകി അനുഗ്രഹിച്ചതിന് നന്ദി പറയുന്നു.🙏🙏🙏❤️❤️❤️❤️
@minivarghese6815
@minivarghese6815 Жыл бұрын
വിശുദ്ധ യൂദാസ്‌ലിഹ എന്റെ മക്കളുടെ കുടുംബത്തു നീ വന്നു അത്ഭുതം പ്രവാർത്ഥിക്കണമേ. നിന്റെ അനുഗ്രഹം ഞങ്ങളുടെ മേൽ ഉണ്ടായിരിക്കണമേ
@mariyamavarghese2016
@mariyamavarghese2016 6 ай бұрын
st: Jude thanks for all Blessings. Please give health and protection to my family members and all people.
@jincymol1474
@jincymol1474 Жыл бұрын
എന്റെ വിശുദ്ധ യുദാശ്ലീഹായെ എൻറ ആവശ്യങ്ങൾ അറിയുന്നുവല്ല എന്റെ എല്ലാ ആവശ്യങ്ങളും സാധിച്ചു തരെണമേ ആമ്മേൻ
@dottammalukose3081
@dottammalukose3081 5 ай бұрын
Qqqq1qqqq
@SB-mp5jb
@SB-mp5jb 5 ай бұрын
വിശുദ്ധ, യൂദാസ്ലിഹായെ, എന്റെ ഒരു പ്രത്യേക നിയോഗം ഈശോയോട് പറഞ്ഞു ഒന്ന് സാധിച്ചു തരേണമേ... 🙏എന്റെ മകനെ ഈ കഴിഞ്ഞ പരീക്ഷയിലെങ്കിലും ഒന്ന് വിജയിപ്പിക്കണമേ.... 🙏😭🙏♥️🙏
@ThrisyammaKX
@ThrisyammaKX 2 ай бұрын
അപേക്ഷിച്ചാൽ ഉപേക്ഷിക്കില്ലാത്ത വിശുദ്ധ യുദാസ്ലീഹായെ എൻ്റെ മകൾക്ക് നല്ലൊരു ജീവിത പങ്കാളിയെതന്ന് അനുഗ്രഹിക്കണമെന്ന് യാചിക്കുന്നു ആമ്മേൻ.🙏🏽🙏🙏🏽🙏🙏🏽🌹🌹🌹
@ThrisyammaKX
@ThrisyammaKX 2 ай бұрын
അപേക്ഷിച്ചാൽ ഉപേക്ഷിയ്തില്ലാത്ത വിശുദ്ധയുദസ്ലിഹായെ എൻ്റെ മകൾക്ക് പിൻകോട് നമ്പർ കിട്ടുകയും വിസ പുതുക്കി കിട്ടണമേ എന്നും അങ്ങയോടു പരിശുദ്ധ അമ്മയോടു തിരുക്കുമാരനോടു യാചിക്കുന്ന എൻ്റെ എളിയയാചനകൾ അങ്ങു തിരു ചെവി ചയ്ച്ച് സ്വീകരിക്കണമേ എന്ന് പ്രാത്ഥിക്കുന്നു🙏🙏🏽🙏🙏🏽🌹🌹💐🍇🌺
@jincymol1474
@jincymol1474 Жыл бұрын
എന്റെ യുദാശ്ലിഹാ യെ എന്റെ കട ബാദ്ധ്യത മാറ്റി ജപ്തി നടപടിയിൽ നിന്നു രക്ഷിക്കണമേ ആമ്മേൻ
@jayavelayudhan1130
@jayavelayudhan1130 Жыл бұрын
കർത്താവേ എന്റെ മക്കൾക്ക് നല്ല ജീവിതം നൽകി അനുഗ്രഹിക്കണേ മകൾക്ക് ഒരു വീടുണ്ടാക്കുന്നതിനായി പ്രാർത്ഥിക്കണ
@mariyamavarghese2016
@mariyamavarghese2016 6 ай бұрын
Thank you so much st. Jude . Please give health and protection to my children's families and me. Protect all the people.
@JasmineGeorge-z6r
@JasmineGeorge-z6r 10 күн бұрын
വിശുദ്ധ യുദ്ധസ്ലീഹയെ കാത്തുകൊള്ളണമേ 🙏🙏🙏കരുണ കാണിക്കണേ 🙏🙏🙏എന്റെ പ്രാർത്ഥന കേൾക്കണേ 🙏🙏🙏ആമേൻ 🙏🙏🙏
@jincymol1474
@jincymol1474 Жыл бұрын
എന്റെ വിശുദ്ധ യൂദാശ്ലീഹായെ എന്റെ കടബദ്ധ്യതയിൽ നിന്നും ജപ്തി നടപടികളിൽ നിന്നും രക്ഷിക്കണമേ ആമ്മേൻ
@sonivarghese140
@sonivarghese140 10 ай бұрын
Praise the lord 🙏🏻🙏🏻🙏🏻 Amen 🖐🏼
@sonivarghese140
@sonivarghese140 10 ай бұрын
Please pray for my husband, since last 4 he has no contact with his own family, please for him to come back to his family.
@sonivarghese140
@sonivarghese140 8 ай бұрын
🙏🏻🙏🏻 Amen
@sonivarghese140
@sonivarghese140 8 ай бұрын
🙏🏻🙏🏻 Amen
@sheejasheeja1935
@sheejasheeja1935 5 ай бұрын
വിശുദ്ധ ദേവൂസ് എന്നെയും എൻറെ ജീവിതപഗ്ഗാളിയെയും മക്കളെയും കുടുംബത്തെയും എല്പിച്ചു പ്രാർത്ഥിക്കുന്നു നടക്കാത്ത കാര്യങ്ങളിൽ അങ്ങങ്ങയുടെ ഇടപെടൽ ഞാൻ അആഗ്രഹിക്കുമ്പോളും എന്നും എന്നും നിലനിൽക്കുന്നതായി നൽകേണമേ 🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️
@AugusthyMathai
@AugusthyMathai 24 күн бұрын
വിശുദ്ധ യൂദാസ്ലിഹയെ, ഞാനും എന്റെ കൂട്ടുകാരും കുവൈറ്റിൽ ഒരു ജോലിക്ക് പോകാൻ തീരുമാനിച്ചു ഒരു തടസങ്ങൾ പോലും വരാതെ പോകുവാനും, അവിടെ നല്ല ഒരു ജോലി കിട്ടുവാനും ഒരു കുഴപ്പം വരാതെ ജോലി ചെയൂവനും പ്രാർത്ഥിക്കണമേ ആമ്മേൻ
@saburaghavan5361
@saburaghavan5361 10 күн бұрын
🤲🏻🙏🏻
@user-kd6zb5js9d
@user-kd6zb5js9d 3 ай бұрын
എന്റെ യൂദാശ്ശിഹായെ എന്റെ കുടുംബംദിൽ എല്ലാം പ്രശനങ്ങൾ എല്ലാം മാറ്റി തരാമോ എല്ലാം കടങ്ങൾ മാറ്റി തരണമോ ഞങ്ങടെ കോടതി കേസ്സ് ഉടൻ മാറ്റി ഞങ്ങള ർഷിക്കേണ്ണമോ ഞങ്ങടെ മക്കളെ കാത്തു ർഷിക്കേണ്ണമോ ഞങ്ങടെ കുടുബം കാത്തു ർഷിക്കേണ്ണമോ ആമേൻ
@user-kd6zb5js9d
@user-kd6zb5js9d 2 ай бұрын
ഞങ്ങളുടെ ഓച്ചിറ സ്ഥാലം ഉടനെ ഒരു തടസം കൂടാതെ കൊടുക്കാൻ സഹായിക്കണം ആമേൻ
@user-kd6zb5js9d
@user-kd6zb5js9d Ай бұрын
എനിക്ക് നല്ല ഒരു ജോലി തന്നു സഹായിക്കണം ആമേൻ
@nijilyphilip7915
@nijilyphilip7915 Жыл бұрын
അസാധ്യ കാര്യങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ യൂദാശ്ലീഹാ ഞങ്ങൾ അനുഭവിക്കുന്ന തടസ്സങ്ങൾ നീക്കി ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ
@jainaugustine683
@jainaugustine683 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🥀🌹🌹🌹🌹🌹
@akhilamariyan2982
@akhilamariyan2982 6 ай бұрын
🙏🙏🙏
@lissyroby5901
@lissyroby5901 4 ай бұрын
🙏🙏🙏♥️♥️♥️
@jamesjohn8775
@jamesjohn8775 Жыл бұрын
വി.യൂദാശ്ലീഹായേ ഞങ്ങളുടെ പ്രാർത്ഥന കേട്ട് തന്നരുളിയ അൽഹങ്ങൾക്ക് നന്ദി:
@damykurusappan3723
@damykurusappan3723 5 ай бұрын
Thank you Jesus through kreupasana mathave and Lourdes Annai and St.Jude and St.Antony for all the blessings and prosperity.Amen
@ancysunil9628
@ancysunil9628 Ай бұрын
യുദ്ധസ്‌ലീഹയെ ഞങ്ങൾക്ക് വേണ്ടി അപേക്ഷികേണമേ 🙏🙏🙏🙏🙏
@robihuh111
@robihuh111 4 ай бұрын
വിശുദ്ധ യൂദാ ശ്ലീഹായെ എന്റെ എല്ലാ കടബാധ്യതകളും, മാറ്റി നല്ലൊരു ജോലി ലഭിക്കുവാനും അങ്ങയെ മാദ്ധ്യസ്ഥം യാചിക്കുന്നു. ഈശോയുടെ തിരുഹൃദയം വഴിയായി ലഭിച്ചു തരേണമേ........
@sinithomas2781
@sinithomas2781 Жыл бұрын
വിശുദ്ധ യൂദാസ്‌ളീഹയെ എന്റെ ഉദ്ധിഷ്ട കാര്യങ്ങൾ സാധിച്ചുതരണമേ 🙏🙏
@mariyamavarghese2016
@mariyamavarghese2016 3 ай бұрын
വിശുദ്ധ യൂദാ ശ്ലീഹായ എൻ്റെ കണ്ണുകൾക്ക് സൗഖ്യം തരേണമെ. എൻ്റെ മക്കളുടെ കുടുംബങ്ങളേയും സമർപ്പിയ്ക്കുന്നു കാത്തുരക്ഷിയ്ക്കേണ.എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി.
@honeyluke9466
@honeyluke9466 Ай бұрын
വിശുദ്ധ യൂദാശ്ലീഹായേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ
@lissyroby5901
@lissyroby5901 Жыл бұрын
ഒരായിരം നന്ദി വിശുദ്ധ.. സ്തുതി.. ♥️♥️♥️♥️😘😘😘😘🙏
@sobhanasam3386
@sobhanasam3386 Ай бұрын
എന്റെ യൂദാശ്ലീഹായേഎന്റെ മകളുടെതൈറോയിഡിന്റെ അസ്വസ്ഥത മാറ്റി അവളേ പൂർണ ആരോഗ്യവതിയായ മാറ്റണമേ🙏
@damykurusappan3723
@damykurusappan3723 5 ай бұрын
O St. Jude please pray and intercede Jesus Christ to bless and heal the leg problems to walk freely as early days.Amen
@ml7687
@ml7687 Жыл бұрын
വിശുദ്ധ യൂദായെ എന്റെ എല്ലാ നിയോഗങ്ങളും സാധിച്ചു തരേണമേ
@nishajoseph8857
@nishajoseph8857 Жыл бұрын
Ente ella ella niyongaleyum sadichu tharane .ente kungineyum kathu kollane
@poulosekf
@poulosekf Жыл бұрын
​@@nishajoseph8857❤bbyslayalamnouina😊😅 Novanalayammothermary
@LathaLatha-sv8ih
@LathaLatha-sv8ih 11 ай бұрын
. വ വിശുദ്ധയുദായെ എന്റെ പ്രാർത്ഥന കേൾക്കണമേ എന്റെ മോൾ വഴി തെറ്റിപോയത് തിരിച്ചു തരണമ ഞങ്ങൾ കു ടുബത്തെ കാത്തു കൊളേ മേ/ 9:30
@damykurusappan3723
@damykurusappan3723 5 ай бұрын
Thank you Jesus Christ through kreupasana mathave and St.Jude and St.Antony for Healing the high fevers and Typhoid fever.Amen
@mercydavid8159
@mercydavid8159 5 ай бұрын
St.Jude ഞങ്ങളുടെയും മക്കളുടെയും ജീവിതത്തിൽ നേരിട്ട് കൊണ്ടിരിക്കുന്ന എല്ലാ അസാദ്ധ്യമായ കാര്യങ്ങൾ സാദ്ധ്യമാകുവാൻ വേണ്ടി praarthikkename എന്നു അപേക്ഷിക്കുന്നു .🙏🙏🙏🙏🙏🙏
@elsyantony2401
@elsyantony2401 Жыл бұрын
വിശുദ്ധ യൂദാശ്ലീഹാ യെ എൻറെ മക്കളെ എല്ലാവരെയും അനുഗ്രഹിക്കണമേ അവർക്ക് യാതൊരു ആപത്തും വരുത്തല്ലേ അമ്മേ മാതാവേ യൂദാശ്ലീഹാ യെ 🙏🙏🙏🙏
@ommanaommana365
@ommanaommana365 Жыл бұрын
💕🤣🤣😇🤣🤣🤣🤣🤣🤣🤣🤣😅😅🤣🤣😅🤣🤣🤣😅🤣🤣😅😅😅😅😅
@ommanaommana365
@ommanaommana365 Жыл бұрын
പ്രാർത്ഥന കേൾക്കണമേ 🙏🙏🙏🙏🙏
@T0NY9223
@T0NY9223 Жыл бұрын
**❤🎉
@geethak1073
@geethak1073 4 ай бұрын
Eante Pradhaana Kelkename
@mariyamavarghese2016
@mariyamavarghese2016 3 ай бұрын
St.jude protect all of us. Thank s for all blessings.
@bindhuprakash703
@bindhuprakash703 Жыл бұрын
വി.യൂദാശ്ലീഹായ്ക്ക് കോടാനുകോടി നന്ദി പറയുന്നു മകൾക്ക് BSc നേഴ്സിങ്ങിന്റെ first year Exam ന് ഉന്നത വിജയം നൽകിയതിന്
@BindhuPrakash-lt6bm
@BindhuPrakash-lt6bm 9 күн бұрын
വി. യൂദാശ്ലീഹായെ ഇന്നത്തെ മകളുടെ Exbition നന്നായി ചെയ്യാനും മകൾക്ക് ഉന്നത വിജയം നൽകി അനുഗ്രഹിക്കേണമേ
@lenaannejose
@lenaannejose 3 ай бұрын
My son got good marks in his exams and my daughter got admission for MBA .. Thanks a lot st Jude for ur kindness 🙏
@elsyantony2401
@elsyantony2401 Жыл бұрын
വിശുദ്ധ യൂദാശ്ലീഹാ എൻറെ പ്രാർത്ഥന കേൾക്കണമേ എൻറ ദീപ്തി ക്കും മാനസാന്തരം കൊടുക്കണം 🙏
@elsyantony2401
@elsyantony2401 Жыл бұрын
വിശുദ്ധ യൂദാ യേശുദാസി എൻറെ മക്കളെ അല്ല അനുഗ്രഹിക്കണമേ 🙏
@BindhuPrakash-lt6bm
@BindhuPrakash-lt6bm 5 күн бұрын
വി.യുദാ ശ്ലീഹായെനാളത്തെ പരീക്ഷയിൽ ആലോഷി ൻ ഷാജുവിന് ജർമ്മനിയിൽ ഉന്നതവിജയം നൽകി മകന് നല്ല ജോലി വിവാഹം നടത്തി തരണമേ സമയം രാവിലെ 7 മണി മുതൽ കാത്ത് സംരക്ഷിക്കണമേ
@ThrisyammaKX
@ThrisyammaKX 2 ай бұрын
വിശുദ്ധയുദാസ്ലിഹായെ എൻ്റെ നിയോഗങ്ങളുടെ മേൽ കരുണതോന്നണമേ ആമ്മേൻ🙏🏽🙏🙏🏽🙏🌹🌹🌺💐🍇🙏🏽🙏🙏🏽
@jacksonb7110
@jacksonb7110 9 ай бұрын
സാധിക്കാതെ കിടക്കുന്ന കാര്യങ്ങളുടെ മദ്ധ്യസ്ഥനായ യൂദാശ്ലീഹായേ എന്റെ അപേക്ഷ സ്വീകരിക്കേണമേ എന്റെ പ്രാർത്ഥന കേൾക്കേണമേ🙏🙏🙏
@bindhuprakash703
@bindhuprakash703 Жыл бұрын
വി.യൂദാശ്ലീഹായെ ഇന്നത്തെ പരിക്ഷ ആനന്ദ് സുനിലിന് എളുപ്പമായിരിക്കണമേ
@anujoseph4004
@anujoseph4004 4 ай бұрын
അസാധ്യ കാര്യങ്ങളുടെ മാധ്യസ്ഥനായ യൂദാ സ്ലീഹായെ എന്റെ ഡ്രൈവിങ് ടെസ്റ്റ്‌ ആദ്യത്തെ പ്രാവശ്യം തന്നെ പാസാക്കി തരേണമേ
@ThrisyammaKX
@ThrisyammaKX 2 ай бұрын
വിശുദ്ധ യുദാസ്ലീഹായെ എൻ്റെ മകൾ സോണിയായെ രാവും പകലും കാത്തു കൊള്ളുകയും അതോടപ്പം കുടുംബസമാധനവും മനസമാധനവും തരണമേ. അപ്പാ എൻ്റെ പ്രാത്ഥന അങ്ങയുടെ തിരു ചെവിചായച്ച് സ്വീകരിച്ച് സാധി ച്ചു തരണമേ. ആമ്മേൻ🙏🏽🙏🙏🏽🙏🌹🌹🍇💐🌺
@cisilyjoseph2218
@cisilyjoseph2218 Жыл бұрын
Saint Jude.Protect me from all harms.Amen 💐🙏
@damykurusappan3723
@damykurusappan3723 5 ай бұрын
Thank you Jesus through kreupasana mathave and Lourdes Annai and Velankanni mathave for all the blessings and happiness.Amen
@mariyamavarghese2016
@mariyamavarghese2016 2 ай бұрын
എൻ്റെ യൂദാ തദേവൂസു പുണ്യവാളാ അയൽവാസി ചെയ്ത ദ്രോഹം മാറ്റിത്തരുവാൻ കനിയേണമെ യേശുവിനോടു മാദ്ധ്യസ്ഥം പറയേണമെ.
@mariyamavarghese2016
@mariyamavarghese2016 2 ай бұрын
My st.jude my sorrowing matter Matti thareneme.
@jojyvarghese4162
@jojyvarghese4162 Жыл бұрын
ഞങ്ങൾക് വേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤
@jincymol1474
@jincymol1474 Жыл бұрын
എന്റെയുദാശ്ലീഹായെ എന്റ ഇന്നത്തെ എന്റെസങ്കടം അറിയുന്നുവല്ലേ എന്റെ ആവശ്യം സാധിച്ച് തരേണമേ ആമ്മേൻ
@sibithomas5517
@sibithomas5517 2 ай бұрын
ഞങ്ങളുടെ ശ്ളീഹായെ ഞങ്ങളെ കാത്തുകൊള്ളേണമേ. ഞങ്ങളെ കൈവിടരുതേ ഒരു ജോലി തരണമേ.
@sreedevidevuz9260
@sreedevidevuz9260 Жыл бұрын
എന്റെ മകൾ നന്നായി പരീക്ഷയെഴുതാൻ നല്ല മാർക്കോട് കൂടി ജയിക്കാൻ ഫാദർ കൊച്ചിനു വേണ്ടി പ്രാർത്ഥിക്കണേ
@binduprasobh7234
@binduprasobh7234 Ай бұрын
വിശുദ്ധ യുദ്ധാശ്ലീഹായെ എൻ്റെ വീടും സ്ഥലം വിറ്റ് കിട്ടുന്നതിനും കടബാനധ്യതകൾ തീർക്കുന്നതിനും വേണ്ടി പ്രാർത്ഥിക്കുന്നു.
@aswathyratheesh4492
@aswathyratheesh4492 5 ай бұрын
എന്റെ വിശുദ്ധ യൂദാശ്ലീഹായേ എന്റെ നിയോഗങ്ങളെല്ലാം സാധിച്ചു തന്നതിന് ഒരായിരം നന്ദി പറയുന്നു
@damykurusappan3723
@damykurusappan3723 Жыл бұрын
Thank you for all the blessings.Amen.
@BindhuPrakash-lt6bm
@BindhuPrakash-lt6bm 2 ай бұрын
അലോഷിൻഷാജുവിന് ദൈവാനുഗ്രഹം നിറഞ്ഞ വിവാഹം നടത്തി തരണമേ വി. യൂദാശ്ലീഹായെ
@sonivarghese140
@sonivarghese140 Ай бұрын
Today my younger son's MCA 2nd semester result came and by God's glory he passed with good marks. I want to thank everyone who prayer for him. Praise the lord. Thank you.
@sonivarghese140
@sonivarghese140 Жыл бұрын
Praise the lord 🙏🏻🙏🏻 Amen
@samsunga03cocr2
@samsunga03cocr2 Жыл бұрын
Praise the Lord ❤🎉
@shynithomas8919
@shynithomas8919 13 күн бұрын
വിശുദ്ധ യൂദാസദേവ് ദേവൂസേ മകനും മകനും ഭാര്യയും തമ്മിലുള്ള വഴക്ക് എല്ലാം അവസാനിപ്പിച്ച് അവർ ഒന്നായി ജീവിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കണമെന്ന് മാതൃസദ്യയുടെ അപേക്ഷിക്കുന്നു
@lincyprince4329
@lincyprince4329 4 ай бұрын
The most powerful prayer. Amen I have many experience. Thank you almighty for everything including for helped me to pass nclex Rn exam Amen.🙏
@vinu181
@vinu181 Жыл бұрын
St. Jude Pray for Us. 🙏
@BindhuPrakash-lt6bm
@BindhuPrakash-lt6bm 3 ай бұрын
വിയുദാ ശ്ലീഹായെ ഇന്നത്തെ മകളുടെ ബസ് യാത്രയിൽ സംരക്ഷണം നൽകണമേ
@sobhanasam3386
@sobhanasam3386 3 ай бұрын
എന്റെ യൂദാശ്ലീഹായേ എന്റെ മനസിൽ ഉള്ള വേദന. എന്റെ ദുഃഖം. എന്റെ കണ്ണുനീർ അങ്ങ് കാണുന്നുവല്ലോ. എന്റ മകന് നല്ല ഒരു ജീവിത പങ്കാളിയേ നല്കണമേ. അവിടുന്ന് എന്റെ ഭവനത്തേയും എന്റെ കുടുമ്പത്തേയും അനുഗ്രഹിക്കണമേ. എന്റെ മകന് ജീവിത മാർഗ്ഗം നൽകണമേ. എന്റെ തമ്പുരാനേ ഞാൻ എന്നും അങ്ങയുടെ വിശ്വസ്ഥ ഭക്തയായിഎന്നും ജീവിച്ചു കൊള്ളാം എന്ന് സത്യം ചെയ്യുന്നു. എന്റെ പ്രാർത്ഥന കേൾക്കണമേ . ആമേൻ🙏
@mercyaugustine2335
@mercyaugustine2335 Жыл бұрын
Amen
@sooryars3086
@sooryars3086 7 ай бұрын
എക്സാം കഴിഞ്ഞു. ഇനി എല്ലാം തമ്പുരാന്റെ കയ്യിൽ🕯️🕯️🕯️🕯️✨✨✨✨. ഞാൻ എന്തൊക്കെയോ എഴുതി. ഇനി എല്ലാം ഭാവാന്റെ കയ്യിൽ.🙏🙏🙏🙏🙏🕯️🕯️🕯️🕯️✨✨✨✨
@BindhuPrakash-lt6bm
@BindhuPrakash-lt6bm 4 ай бұрын
വി.യുദശ്ലീഹായെ ഇന്നത്തെchemestry പരീക്ഷയിൽ മകളെ സഹായിക്കണമേ പരീക്ഷ SSLC എഴുതുമ്പോൾ ഓർമ്മശക്തി നൽകണമേ full A+ ഇന്ന് നൽകണമേ പരീക്ഷ എഴുതി സന്തോഷത്തോടെ ഭവനത്തിലേക്ക് വരാൻ വി. യൂദാശ്ലീഹ സഹായിക്കണമേ
@sabitharenjith6630
@sabitharenjith6630 5 ай бұрын
എൻ്റെ യൂദാശ്ലീഹായെ എൻ്റെ മകൻ്റെ ഇന്ന് നടത്തുന്ന രണ്ട് പരീക്ഷകളും നല്ല രീതിയിൽ എഴുതി നല്ല മാർക്ക് വാങ്ങി വിജയിപ്പിക്കണമേ എന്നു അങ്ങയോട് അപേക്ഷിക്കുന്നു
@damykurusappan3723
@damykurusappan3723 5 ай бұрын
St.Jude please pray and intercede to Jesus Christ to bless Christina and Christus to improve the studies with memory power and wisdom and heal all nerve blocks from my body and solve all financial problems and bless with promotion and job and life security.Amen
@BindhuPrakash-lt6bm
@BindhuPrakash-lt6bm 8 ай бұрын
വി.യുദാശ്ലീഹായെ മകൾക്ക് BSc നേഴ്സിങ്ങിന്റെ third semister Exam ന് ഉന്നത വിജയം നൽകി അനുഗ്രഹിച്ചതിന് കോടാനുകോടി നന്ദി പറയുന്നു
@sonivarghese140
@sonivarghese140 7 ай бұрын
🤲🤲🤲🤲🤲👨‍👩‍👦‍👦🙌🤲🤲🙏🏻🙏🏻
@sonivarghese140
@sonivarghese140 6 ай бұрын
Sthothram sthothram sthothram 🙏🙏🏼🙏
@sonivarghese140
@sonivarghese140 6 ай бұрын
🤲🤲🤲👨‍👩‍👦‍👦🙏🏼🙏🏼🙏🏼
@sonivarghese140
@sonivarghese140 6 ай бұрын
🙏🙏🙏🙏🙏🏼 Amen
@sonivarghese140
@sonivarghese140 6 ай бұрын
✋🏼🙏🙏✋🏼🙏🙏🙏🙋🏻‍♀️✋🏼✋🏼✋🏼✋🏼✋🏼
@sonivarghese140
@sonivarghese140 8 ай бұрын
Please pray for my elder son that he gets an opportunity through his company to work abroad and also for him to get married. Thank you.🙏🏻🙏🏻🙏🏻
@BindhuPrakash-lt6bm
@BindhuPrakash-lt6bm 5 ай бұрын
ഇന്നത്തെ മകളുടെ Adult HealthNursing പരീക്ഷ എളുപ്പമാക്കി കൊടുക്കണമേ വി.യുദാ ശ്ലീഹായെ
@38riyajoseph19
@38riyajoseph19 5 ай бұрын
St. Jude please destroy my insomnia, I want to get 7 hours of sleep everyday
@babupullan8483
@babupullan8483 Жыл бұрын
Amen🙏🙏🙏
@annammajohn2175
@annammajohn2175 Жыл бұрын
Please bless my sons with a good job amen.
@mariyamavarghese2016
@mariyamavarghese2016 2 ай бұрын
എൻ്റെ യൂദാ തദേവൂസു പുണ്യവാളാ അസുഖങ്ങൾ സഹിക്കാനുള്ള ശക്തി തരണെ ആശ്വാസം തരണെ.
@saburaghavan5361
@saburaghavan5361 5 ай бұрын
എന്റെ തല വേദന മാറ്റിത്തരണേ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ പുണ്യാളൻ 🙏🙏🙏🙏🙏🙏🙏🙏🙏
@frencyjoe5019
@frencyjoe5019 Жыл бұрын
Have mercy on us Lord 🙏
@sooryars3086
@sooryars3086 7 ай бұрын
കൈവിടല്ലേ🙏🙏✨✨🕯️🕯️🕯️⭐❤️⭐❤️⭐
@sonivarghese140
@sonivarghese140 Жыл бұрын
🙏🏻🙏🏻🙏🏻 Amen
@ancysunil9628
@ancysunil9628 Ай бұрын
വിശുദ്ധ യുദ്ധയേ എന്റെ കുടുംബത്തെ സമർപ്പിക്കുന്ന 🌹🌹🌹
@bijul5441
@bijul5441 5 ай бұрын
എൻ്റെ പൊന്ന് അപ്പാ എല്ലാ മക്കളുടെയും പരീക്ഷ സമയത്ത് അവിടന്ന് കൂടെ ഉണ്ടാവണമെ എന്ന് അപേക്ഷിക്കുന്നു
@gracious942
@gracious942 Жыл бұрын
Saint jude pray for my family
@mercydavid8159
@mercydavid8159 6 ай бұрын
St.Jude എൻ്റെ മകൻ ബെഞ്ചമിൻ വിസിറ്റിങ് വിസയിൽ ദുബായിലേക്ക് ജോലിയ്ക്ക് പോയിരിക്കുകയാണ്.അവന് മെഡിക്കൽ കോഡിംഗ് ഇൽ ജോലി ലഭിക്കുവാൻ വേണ്ടി praarthikkenname.അവന് ജോലി അന്വേഷിച്ചിട്ടും ഇതുവരെ ജോലി ലഭിച്ചിട്ടില്ല.തടസ്സങ്ങൾ മാറുവാനും ജോലി ലഭിക്കുവാനും വേണ്ടി praarthikkenname.എന്നു അപേക്ഷിക്കുന്നു.
@alicejames6117
@alicejames6117 4 ай бұрын
എന്റെ കടങ്ങൾ മാറ്റി തരേണമേ ഈ വീട് വാങ്ങുവാൻ സാതിക്ക് ക്കണമേ എന്റെ അസുഗം മാറ്റി തരേണമേ പിള്ളേരെ അസുഖം ഒന്നും വരുത്താതെ കാത്തുക്കൊള്ളേണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏
@HelenaGeorge-si1pm
@HelenaGeorge-si1pm 5 ай бұрын
വിശുദ്ധ യൂദാസ്‌ളീഹയെ ഇന്ന് RN പരീക്ഷ എഴുതുന്ന നിമിന് വേണ്ടി പ്രാർത്ഥിക്കണേ വിജയം നൽകണേ 🙏🙏🙏
@samsunga03cocr2
@samsunga03cocr2 Жыл бұрын
Amen ❤❤❤
@1203pappu
@1203pappu Жыл бұрын
Please pray for my children .
@mercydavid8159
@mercydavid8159 5 ай бұрын
St.Jude ഞങ്ങളുടെ കുടുംബത്തിലെ ഓരോ അംഗങ്ങളുടെയും നിയോഗം സാധിച്ചു തരുവാൻ വേണ്ടി praarthikkename എന്നു അപേക്ഷിക്കുന്നു.അസാദ്ധ്യമായ ഞങ്ങളുടെയും, മക്കളുടെയും കാര്യങ്ങൽ സാദ്ധ്യമാകുവാനും വേണ്ടി praarthikkename എന്നു അപേക്ഷിക്കുന്നു.
@mercydavid8159
@mercydavid8159 5 ай бұрын
Amen.🙏
@damykurusappan3723
@damykurusappan3723 4 ай бұрын
O St. Jude please pray and intercede Jesus to bless and heal the Typhoid fevers and low HB and low blood count and bless my today's venture..Amen
@sonivarghese140
@sonivarghese140 8 ай бұрын
Please pray for my elder son that he gets an opportunity through his company to work abroad and also for him to get married. Thank you.🙏🏻🙏🏻🙏🏻🙏🏻🙏🏻
@sooryars3086
@sooryars3086 7 ай бұрын
🕯️🕯️✨✨
@lisammasebastian8259
@lisammasebastian8259 Жыл бұрын
Pray for my family
@premarajesh1250
@premarajesh1250 4 ай бұрын
എന്റെ ഭർത്താവിന്റെ ക്യാൻസർ സുഖപ്പെടുത്തി തരണമേ വേദന കുറച്ച് ത്തണമേ
@mariyamavarghese2016
@mariyamavarghese2016 2 ай бұрын
എൻ്റെ യൂദാ തദേവൂന്നു പുണ്യവാളാ ഞങ്ങളുടെ വീടും ഞങ്ങളെയും കാത്തുരക്ഷിയ്ക്കണെ.
@ritaboney689
@ritaboney689 Жыл бұрын
Please pray for Davis and his family
@ritaboney689
@ritaboney689 Жыл бұрын
Please pray for Elsu and her family and
@sooryars3086
@sooryars3086 7 ай бұрын
🕯️🕯️
@AndrewsJohn-zg6sx
@AndrewsJohn-zg6sx 20 күн бұрын
St. Jude ഞങ്ങളുടെ കടബാദ്യഥകൾ മാറ്റിത്തരാണമേ 🙏
@BindhuPrakash-lt6bm
@BindhuPrakash-lt6bm Ай бұрын
വി.അന്തോണീസ് പുണ്യാളാആൻഡ്രിയായുടെ ഇന്നത്തെ ട്രെയിൻ ബസ് യാത്രയിൽ സംരക്ഷണം നൽകി അനുഗ്രഹിക്കേണമേ. മകളുടെ കൈകാലുകളിലെ ആണികൾ എടുത്ത് കളഞ്ഞ് സൗഖ്യം നൽകണമേ
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 40 МЛН
Пранк пошел не по плану…🥲
00:59
Саша Квашеная
Рет қаралды 6 МЛН
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 9 МЛН
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 33 МЛН
St Antony's novena (malayalam)
16:31
Jissmon Joy
Рет қаралды 3,8 МЛН
കരുണ കൊന്ത  | Karuna kontha |  ROSARY OF DIVINE MERCY.
39:48
INFOTAINMENT ONLINE
Рет қаралды 4,7 МЛН
Our Lady of Perpetual Help Novena - Nithiya Sahaya Matha
18:56
Sunil Caiter
Рет қаралды 1,3 МЛН
ST JOSEPH NOVENA [MALAYALAM]
22:37
LINTUMUTHOLAM
Рет қаралды 883 М.
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 40 МЛН