വിഷ്ണുലോകം സിനിമാ ലൊക്കേഷൻ|Vishnulokam shooting location|Mohanlal|Kamal|Malayalam vlogs

  Рет қаралды 22,419

sreejithz vlog

sreejithz vlog

3 жыл бұрын

Vishnulokam is a 1991 Indian Malayalam-language romantic drama film directed by Kamal, written by T. A. Razzaq, and produced by Sanal Kumar and G. Suresh Kumar. The film stars Mohanlal, Shanthi Krishna, Urvashi, and Murali. The songs featured in the film was composed by Raveendran, while Johnson provided the background score.
Music credits:
• MINDATHA HD COVER SONG...
Kannur Shareef
Camera used : GoPro Hero 9
Shooting location videos playlist👇:
• Shooting location videos
Follow me on instagram👇:
/ sreejithz_vlog
Follow me on facebook👇:
/ sreejithz-vlog-1061399...
I have used some original contents from the movie "Vishnulokam" and that contents belongs to the original creator.

Пікірлер: 354
@sangeethavijayan7030
@sangeethavijayan7030 3 жыл бұрын
ഇതുപോലെ ഉള്ള തറവാടുകൾ ഇപ്പോഴും നിലനിർത്തി ആ പഴമ കാത്തു സൂക്ഷിക്കുന്ന പാലക്കാടുകാരോട് സ്നേഹം മാത്രം.. ഇതൊക്കെ കാണാൻ അവസരം ഒരുക്കി തന്ന ശ്രീജിത്തേട്ടനോട് ഒരുപാട് ഒരുപാട് നന്ദി..❤️❤️
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you🥰🥰
@FrEsH-rj6tc
@FrEsH-rj6tc 3 жыл бұрын
പഴയ കാല Hit സിനിമകളുടെ ജില്ല പാലക്കാട് 🤩
@prakashanarafaprakashan7434
@prakashanarafaprakashan7434 2 жыл бұрын
Yes
@dr.machanarmy4089
@dr.machanarmy4089 3 жыл бұрын
ഇത് പോലുള്ള ലേക്കേഷൻ സ്ഥലങ്ങൾ ഒക്കെ നമ്മൾ ജനങ്ങളുടെ മുമ്പിൽ കെണ്ടു വരുന്നതിന് ഒരു ബിഗ്ഗ് സല്ലൂട്ട് ശ്രിജിത്തേട്ടാ...
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you bro🥰🥰
@sefeeksefeek3420
@sefeeksefeek3420 3 жыл бұрын
സിനിമക്കാരുടെ ഈറ്റില്ലം നമ്മുടെ പാലക്കാട്
@sreejithzvlog
@sreejithzvlog 3 жыл бұрын
Bro🥰🥰
@deepplusyou3318
@deepplusyou3318 2 жыл бұрын
ഷൂട്ട് ചെയ്ത വീടിന്റെ ഓപ്പോസിറ്റ് വീട് അതിനേക്കാൾ സൂപ്പർ
@Pratheesh-Thekkeppat
@Pratheesh-Thekkeppat 2 жыл бұрын
Ellaam same family aanu
@PeaceOfMind99935
@PeaceOfMind99935 Жыл бұрын
അതേ... ഞാനും അത് തന്നെ മനസ്സിൽ വിചാരിച്ചു
@marun046
@marun046 Жыл бұрын
ente swanthm naadu
@Golden-wings337
@Golden-wings337 2 жыл бұрын
സുന്ദരന്റെ കട. എതിർവശത്തെ ഇക്കാന്റെ ചായക്കട. അവിടെയാണ് മണിയൻ പിള്ള രാജുവും ജഗദീഷും ചായകുടിക്കുന്നതും പരദൂഷണം പറയുന്നതും ഒക്കെ.
@mrudhulsurya9210
@mrudhulsurya9210 3 жыл бұрын
ചേട്ടന്റെ videos ഒരുപാട് ഇഷ്ടമാണ് 😍
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you so much for the support
@AbbasAbbas-ot5gf
@AbbasAbbas-ot5gf 2 жыл бұрын
ഉർവശി മുട്ടയെടുക്കൊമ്പോൾ കണ്ടു ചിരിക്കുന്ന കുട്ടി സ്മിതയാണ് ഞങ്ങൾ 5ൽ പഠിക്കുമ്പോൾ നടന്നസിനിമ
@soorajthampy5220
@soorajthampy5220 3 жыл бұрын
സന്മനസ്സ് ഉള്ള വർക്ക് സമാധാനം ലൊക്കേഷൻ pls❤️❤️❤️❤️❤️
@deepplusyou3318
@deepplusyou3318 2 жыл бұрын
അത് എറണാകുളം ആണ്
@muhsinaninu5457
@muhsinaninu5457 3 жыл бұрын
ശരിക്കും പഴയമ യുടെ ഭംഗി അത് ശ്രീജിതു ഏട്ടന്റെ ചാനലിൽ കാണാൻ കഴിയും. ശരിക്കും നമ്മുടെ നാടിന്റെ ഭംഗി മനകളും കുളങ്ങളും നല്ല ആൽത്തറയും.😍😍. ചേട്ടാ പെർവാണപ്പുറത്തെ വിശേഷം മറക്കല്ലേ
@sreejithzvlog
@sreejithzvlog 3 жыл бұрын
Marakkilla..cheyam
@ayyappantk9013
@ayyappantk9013 3 жыл бұрын
ഇത് ഞങ്ങളുടെ നാട്ടിൽ നിന്നാണ് എടുത്തത്.ആ പാട്ടുസീനും മോഹൻലാൽ കിടക്കുന്ന ആൽത്തറയും ഇവിടെ നിന്നാണ് എടുത്തത് ഞാനും ഒരു പുലാപ്പറ്റക്കാരനാണ് ഞങ്ങൾക്ക് കൂടി അഭിമാനിക്കാനുള്ള ഒരു പടം കൂടിയാണിത്.
@sreejithzvlog
@sreejithzvlog 3 жыл бұрын
🥰🥰...അതെടുക്കാൻ ഉള്ള അനുവാദം ലഭിച്ചില്ല
@midhunlennonx
@midhunlennonx 3 жыл бұрын
ഇത് പോലെ വ്യത്യസ്ത മയത് വരുമ്പോൾ കൂടുതൽ സന്തോഷം കലക്കി 🔥🔥
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you bro..🥰🥰..ഈ വീഡിയോ എല്ലാവരും ഷെയർ ചെയ്യണേ
@ratheeshmkollam5788
@ratheeshmkollam5788 3 жыл бұрын
മലയാള സിനിമയിൽ എനിക്ക് എറ്റവും ഇഷ്ട്ടമുള്ള നടിയാണ് ശാന്തികൃഷ്ണ. ഏറ്റവും ഇഷ്ടമുള്ള പാട്ട് ഈ സിനിമയിലെ ആദ്യവസന്തമേ എന്ന പാട്ട് ആണ് ....❤️❤️❤️❤️❤️❤️❤️
@sreejithzvlog
@sreejithzvlog 3 жыл бұрын
Nostalgic🥰🥰
@Manoj-xd1bw
@Manoj-xd1bw 3 жыл бұрын
ഏട്ടാ ഈ സ്ഥലം പുലാപ്പറ്റ യാണെന്ന് എന്നെ പോലെയുള്ള പാലക്കാട്ടുകാർക്ക് അറിയാം അത് പോട്ടെ ഒരു കാര്യം എനിക്ക് മനസിലായില്ല location പറയാൻ പാടില്ല എന്ന് നാട്ടുകാർക്ക് എങ്ങനെ പറയാൻ കഴിയും ഒരു വെക്തിയുടെ വീഡിയോ എടുക്കാൻ പറ്റില്ല ഒരു നാടിന്റെ വീഡിയോ എടുക്കാൻ പാടില്ല എന്ന് പറയാൻ നാട്ടുകാർക്ക് എന്ത് അധികാരം
@sreejithzvlog
@sreejithzvlog 3 жыл бұрын
ആ സ്ഥലം ഒരു ഗവേണിംഗ് ബോഡിയുടെ കീഴിലാണ്
@artmediakerala6406
@artmediakerala6406 2 ай бұрын
പുലാപ്പറ്റ നമ്മുടെ കോട്ട ❤
@nihalbabu4835
@nihalbabu4835 3 жыл бұрын
നല്ല അവതരണം 👍👍
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you
@akhilkunhimangalam
@akhilkunhimangalam 3 жыл бұрын
ഗംഭീരം.. ശ്രീജിത്തേട്ടാ നന്ദനം ലൊക്കേഷൻ ചെയ്യുമോ
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you..cheyam bro
@lissylissy2203
@lissylissy2203 Жыл бұрын
ഇനിയും പ്രതീക്ഷിക്കുന്നു നല്ല വിഡിയോസ്
@kiranchandradevp8724
@kiranchandradevp8724 3 жыл бұрын
ഈ ലൊക്കേഷൻ കാണുമ്പോൾ അ സിനിമ കാണാൻ തോന്നുന്നു 😍😍👍👍
@sreejithzvlog
@sreejithzvlog 3 жыл бұрын
🥰🥰
@shihab.1462
@shihab.1462 3 жыл бұрын
Beautiful.... Nostalgia..... 👍👍👍🌹🌹🌹 tnq... ശ്രീജിത്തേട്ടാ....... 😘😘😘❤❤❤😍😍😍
@sreejithzvlog
@sreejithzvlog 3 жыл бұрын
Shihab bro🥰🥰
@aneeshaneeshp8157
@aneeshaneeshp8157 2 жыл бұрын
ശ്രീജിത്ത് ഏട്ടാ ഇതുപോലെത്തെ പഴയ തറവാട് ഭയങ്കര ഇഷ്ടമാണ് കാണിച്ചു തന്നതിനു നന്ദി ഒരുപാട് നന്ദി ഇനിയും പ്രതീക്ഷിക്കുന്നു
@vidhyarahul
@vidhyarahul 3 жыл бұрын
Ee sthalangal okke athu pole ipoyum undaloo.. Valare nalathu.. Almaram nilkuna sthalam ☺👌 Vishnulokam valare nostalgic aya lalettan movie 🙂
@Krishna-97
@Krishna-97 3 жыл бұрын
ശ്രീജിത്തേട്ടാ♥️♥️♥️
@sreejithzvlog
@sreejithzvlog 3 жыл бұрын
Bro🥰🥰
@kochumonkochumon1262
@kochumonkochumon1262 3 жыл бұрын
ഓരോ അവതരണം ഒന്നിന് ഒന്നിന് മെച്ചം . എന്റെ നാട്ടിൽ വരണം . പരുമല പള്ളിക്ക് തൊട്ടടുത്തു സമ്മാനം സിനിമ ഷുട്ടിംഗ് നടന്ന സ്ഥലം. അടിപൊളി bro
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you bro🥰🥰
@shefinbasheer65
@shefinbasheer65 3 жыл бұрын
ശ്രീജിത്ത്‌ ഏട്ടാ സൂപ്പർ 👍👍👍👍❤️❤️❤️
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you so much🥰
@ashilantony567
@ashilantony567 3 жыл бұрын
Nostalgia...... # Kasthoori ente kasthoori # Lalettan 😎😍 # And here Sreejith Bro 😎😍 Thanking you for the effort behind every location videos... Keep Going 💞💞 Always with love, wishing all the good dear 😇
@sreejithzvlog
@sreejithzvlog 3 жыл бұрын
Ashil🥰🥰
@achoosvlogs8797
@achoosvlogs8797 3 жыл бұрын
ചേട്ടാ ആമിന ടൈലഴ്സ് മൂവി ലൊക്കേഷൻ ചെയ്യാമോ മണ്ണാർക്കാട് പരിസരത്താണ് അതിന്റെ ലൊക്കേഷൻ മറക്കാതെ ചെയ്യണേ
@abdulhakkimmuhammed5903
@abdulhakkimmuhammed5903 3 жыл бұрын
nammude nottanmala valvu,karakurushi,viyakkurushi....
@praveenkn7902
@praveenkn7902 Жыл бұрын
Great video വിജയ മോഹൻ സൂപ്പർ. നന്നായിട്ടുണ്ട്
@shaziaansar6430
@shaziaansar6430 3 жыл бұрын
Nostalgia....adipoli...bgm..super....editing...Ellam nannayind..😍
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you🥰🥰..ഈ വീഡിയോ ഷെയർ ചെയ്യണേ
@prasanth4820
@prasanth4820 3 жыл бұрын
Oro Videosenum Ningal Edukkunna Effectsinu Special Cngts Bro 👏👏👏
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you bro...ഈ വീഡിയോ ഒന്ന് ഷെയർ ചെയ്യണേ
@sarathlalraghuvamshi2634
@sarathlalraghuvamshi2634 3 жыл бұрын
താഴ്‌വാരം ലൊക്കേഷൻ അട്ടപ്പാടി ചെയ്യാമോ ?♥️♥️
@sreejithzvlog
@sreejithzvlog 3 жыл бұрын
Yes
@mariamathew8941
@mariamathew8941 3 жыл бұрын
Adipoli chettayi, waiting ayirunnu
@sreejithzvlog
@sreejithzvlog 3 жыл бұрын
Share cheyane
@mariamathew8941
@mariamathew8941 3 жыл бұрын
@@sreejithzvlog sure
@musthafamuthu3117
@musthafamuthu3117 3 жыл бұрын
വ്യത്യസ്തമായ ഒരു കാഴ്ച തന്നെ സൂപ്പർ bro
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you bro🥰🥰
@Z12360a
@Z12360a 3 жыл бұрын
First 👍🏻
@jpshoranurjayaprakash1226
@jpshoranurjayaprakash1226 2 жыл бұрын
പാലക്കാടൻ ❤
@ayyappadastc162
@ayyappadastc162 3 жыл бұрын
Bronte videos ellam poli alle😍.. Spr location.. Njnum kottayi aanu. But bront video kandapol aanu ithoke manasilayath🥰
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you bro 🥰🥰
@samersameerpanakkadan2076
@samersameerpanakkadan2076 3 жыл бұрын
നമ്മുടെ നാട് 👌
@sumeshsumeshps5318
@sumeshsumeshps5318 3 жыл бұрын
താങ്ക്‌യൂ... താങ്ക്‌യൂ... ശ്രീജിത്ത്‌ ഞാൻ ഒരു പാട് ആഗ്രഹിച്ച ലൊക്കേഷൻ ആണ് ഇത്. വളരെ നൊസ്റ്റാൾജിക് ഫീൽ തരുന്ന മൂവി ആണ് ഇത്, ഇതിലെ ബാക്കി ഭാഗങ്ങൾ കൂടി കിട്ടിയിരുന്നെങ്കിൽ നന്നായിരുന്നു എന്നാലും കുഴപ്പമില്ല ബ്രോ, അടിപൊളി, സൂപ്പർബ്, 🙏🙏🙏👍
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you bro🥰🥰
@sufiyamuhammad1744
@sufiyamuhammad1744 3 жыл бұрын
Adipoli... Sree 🥰🥰👍👍
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you🥰🥰
@priyeshkppriyeshkp3084
@priyeshkppriyeshkp3084 3 жыл бұрын
Super nostalgia.thankyu sreejith bro.kasthuriman palakkatt alle.meerajasminte veendu
@arunkumarb3327
@arunkumarb3327 3 жыл бұрын
Sreejith thankal superanu. First bgm super ella vlogilum venam
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you bro🥰🥰
@manumanumon7673
@manumanumon7673 3 жыл бұрын
Old is gold ...sreejith ettoo ❤👍👍👍
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you bro..ഈ വീഡിയോ ഒന്ന് ഷെയർ ചെയ്യണേ
@musthafamusthu3523
@musthafamusthu3523 Жыл бұрын
ഞാൻ ജനിക്കും മുന്നേ പിറന്ന സിനിമ 🥰🥰🥰
@anilani8972
@anilani8972 3 жыл бұрын
അടുത്ത ലൊക്കേഷൻ വേഗം കാണിക്കണെ വൈറ്റ് ചെയ്യാൻ വയ്യാ ?
@sreejithzvlog
@sreejithzvlog 3 жыл бұрын
🥰🥰😁
@Pratheesh-Thekkeppat
@Pratheesh-Thekkeppat 2 жыл бұрын
എന്റെ വീടിനടുത്താണ് ഈ വീട്. ബാലൻ തമ്പാൻ മാഷിന്റെ വീട് എന്ന് പറഞ്ഞാൽ എല്ലാവര്ക്കും അറിയാം. കോഴിക്കോട് സാമൂതിരിയുടെ സാമന്തന്മാരായ കുതിരവട്ടത്ത് തമ്പാക്കന്മാരുടേതാണ് ഇതൊക്കെ. ഇവിടെ ഒരു നാല് കെട്ടും (ഒരു നടുമുറ്റം ഉള്ളത്), ഒരു എട്ടുകെട്ടും (രണ്ട് നടുമുറ്റം ഉള്ളത്) ഉണ്ടായിരുന്നു. അതൊക്കെ അന്നത്തെ ആ കുടുംബത്തിലെ ചിലരുടെ വിവരക്കേട് കൊണ്ട് പൊളിച്ചു കളഞ്ഞു. പാലക്കാട് ജില്ലയിലെയും മലപ്പുറം ജില്ലയിലെയും മുക്കാൽ ഭാഗം ഭൂമിയും ഇവരുടെ കീഴിൽ ആയിരുന്നു. ഭൂനിയമം വന്നപ്പോ എല്ലാം പോയി. നൂറിൽ അധികം ക്ഷേത്രങ്ങളുടെ ഊരാളന്മാർ ആയിരുന്നു ഇവർ. ഈ സ്ഥലങ്ങൾ കാണിക്കുമ്പോൾ അതിനെപ്പറ്റി ആധികാരികമായി അറിയാവുന്നവർ കൂടെ ഉണ്ടാവണം. വിഷ്ണുലോകം ഷൂട്ടിങ് നേരിട്ട് കണ്ട ഒരാളാണ് ഞാൻ. ശാന്തികൃഷ്ണയുടെ വീട് ഇത് തന്നെ ആണ്. പക്ഷെ ആൽത്തറയും ആദ്യവസന്തമേ പാടുന്ന വീടും ഇതല്ല. മേലെയുള്ള അമ്പലത്തിനടുത്താണ്.
@sreejithzvlog
@sreejithzvlog 2 жыл бұрын
അവിടെയൊന്നും വീഡിയോ എടുക്കാൻ അനുവാദം ഇല്ലാത്തതുകൊണ്ടാണ് എടുക്കാതിരുന്നത്
@moidukt6366
@moidukt6366 7 ай бұрын
👍
@sharonrb8779
@sharonrb8779 3 жыл бұрын
തുടക്കം മുതലേ ഒരു ഫീൽ കിട്ടി ... ആ പാട്ടിന്റെ വോയിസും നല്ലൊരു ഫീൽ തന്നു... പിന്നെ വീഡിയോ ഞാൻ പറയേണ്ടതില്ലല്ലോ .... പൊളി... താങ്ക്സ് ബ്രോ ..... ഒരു സജഷൻ വാട്സാപ്പിൽ അയക്കുന്നുണ്ട്
@sreejithzvlog
@sreejithzvlog 3 жыл бұрын
Yes..bro..🥰🥰
@sharonrb8779
@sharonrb8779 3 жыл бұрын
കണ്ണൂർ ഷെരീഫ് നേ അറിയിക്കണം നല്ല ഫീൽ ഉള്ള വോയ്സ് ആണെന്ന്... പിന്നെ എൻ്റെ അഭിനന്ദനങ്ങളും
@arunpg8770
@arunpg8770 2 жыл бұрын
Old malayalam actor Rahaman acted super hit film chilambu shooting locations evideyanu
@sreejithzvlog
@sreejithzvlog 2 жыл бұрын
Pkd aanu
@shakeelafasal6457
@shakeelafasal6457 2 жыл бұрын
Njan puthiya subscriber aanutto video ellaam super aanutto👍👍👍 ithupolulla veedukal kaanumpol enthu rasa
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you so much
@ri8451
@ri8451 3 жыл бұрын
കാവടിയാട്ടം ലൊക്കേഷൻ ഉൾപ്പെടുത്താമോ....
@vivekvel6188
@vivekvel6188 2 жыл бұрын
ചേട്ടന്റെ അവതരണം വളരെനന്നായിട്ടൂണ് 👌👌
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@jefindoulos7988
@jefindoulos7988 2 жыл бұрын
മുത്തേ 🥰🥰🥰🥰kiduuuuu ❣️❣️❣️❣️❣️❣️🙋🏻‍♀️🙋🏻‍♀️🙋🏻‍♀️🙋🏻‍♀️🙋🏻‍♀️🥰🥰🥰😘
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@jithin8496
@jithin8496 3 жыл бұрын
Sreejith broi,❤❤❤ 30 years, superbbbb😍
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you bro🥰🥰...share cheyane
@jithin8496
@jithin8496 3 жыл бұрын
@@sreejithzvlog 😍🤝
@amjithashokan5969
@amjithashokan5969 3 жыл бұрын
pwoli Annaa😍😍
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you bro🥰🥰
@qqq3898
@qqq3898 3 жыл бұрын
Big fan sreejith etta
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you for your support🥰🥰
@shihab.1462
@shihab.1462 3 жыл бұрын
ഞാനും.. 😍😍😍
@AMALRAJK143
@AMALRAJK143 2 жыл бұрын
❤️❤️Evergreen Movie❤️❤️Locations vere level❤️❤️
@shiji.haiiishiji2563
@shiji.haiiishiji2563 3 жыл бұрын
അടിപൊളി ശ്രീ
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you🥰🥰...share cheyu
@majeshkariat2887
@majeshkariat2887 3 жыл бұрын
Great job sir God bless you 🌹🌹🌹
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you 🥰🥰
@aneeshvnair4140
@aneeshvnair4140 3 жыл бұрын
Super chetta polichu
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you🥰🥰
@sujusuju6263
@sujusuju6263 3 жыл бұрын
Super😍
@athulyababu5317
@athulyababu5317 11 ай бұрын
Orubaadu nanni indu bro Ethokka kandu pidichu kaanichu tharunathilll
@sunilap6192
@sunilap6192 3 жыл бұрын
തുളസി മന്ദിരത്തിന്റെ എതിർവശത്ത് ഒരു ഗംഭീര വീട് കാണുന്നുണ്ടല്ലോ
@shefushafeer131
@shefushafeer131 2 жыл бұрын
Yes....aa veedine patti enthukondaanu parayathirunathu.....athupole sthalam eethaanennukoodi onnu parayamo
@vishnumohan7041
@vishnumohan7041 3 жыл бұрын
Adipoli 👌👏👏
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you bro🥰🥰
@yahkoobmaliyekkal9793
@yahkoobmaliyekkal9793 3 жыл бұрын
സൂപ്പർ
@Music_hub6565
@Music_hub6565 3 жыл бұрын
😍😍👌👌
@Z12360a
@Z12360a 3 жыл бұрын
കൃഷ്ണൻകുട്ടിനായർ : പണ്ട് ഞാനും ചില അഭ്യാസങ്ങളൊക്കെ കാണിക്കുമായിരുന്നു 😄
@efootball2266
@efootball2266 2 жыл бұрын
എൻറെ വീടിൻറെ തൊട്ടടുത്താണ് ഈ സ്ഥലം😍
@shefushafeer131
@shefushafeer131 2 жыл бұрын
Bro...sthalamevide aanu.... Eee veedinte frontil oru superb veedundalo......enthokodannenariyila pulli aa veedine patti onnum parayunilla....
@faisalsayedmuhammed6843
@faisalsayedmuhammed6843 2 жыл бұрын
indro song poli oru rakshiyala feel ....🥰🥰♥️♥️
@sreejithzvlog
@sreejithzvlog 2 жыл бұрын
🥰🥰
@murshade9139
@murshade9139 3 жыл бұрын
😍😍👍
@sreejithks8606
@sreejithks8606 3 жыл бұрын
👏👏👏👍
@rajasrees9579
@rajasrees9579 3 жыл бұрын
Veedu adipoli , Nthu bhangi aa veedu kanan, purame thanne.
@sreejithzvlog
@sreejithzvlog 3 жыл бұрын
🥰🥰
@ManojManoj-bi8yb
@ManojManoj-bi8yb 3 жыл бұрын
bro. സൂപ്പർ 👍👍
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you🥰
@rajeshrajesh4128
@rajeshrajesh4128 3 жыл бұрын
Super chettaaa
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you🥰🥰...share cheyane
@sumolsunny2143
@sumolsunny2143 3 жыл бұрын
Super video
@anooppb4992
@anooppb4992 3 жыл бұрын
Super♥️♥️♥️
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you bro🥰🥰
@qqq3898
@qqq3898 3 жыл бұрын
Video kanumbo kidilan vibe ann
@sreejithzvlog
@sreejithzvlog 3 жыл бұрын
🥰🥰....share cheyane
@aromal6321
@aromal6321 3 жыл бұрын
Pwoli
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you bro..pls.share it too
@bijeshkcreation3839
@bijeshkcreation3839 3 жыл бұрын
Hi ശ്രീനി ഏട്ടാ, ശ്രീനി ഏട്ടൻ്റെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട്. നന്നായി ഇരിക്കുന്നു ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസ്സിക്കുന്നു. a recost ഉണ്ട് (താഴ്‌വാരം)എന്ന മൂവിയുടെ ലൊക്കെഷൻ ചെയ്യാമോ?
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you so much bro🥰🥰...cheyam..video share koodi chayne
@pramodct8964
@pramodct8964 3 жыл бұрын
Iam waiting for next video
@sreejithzvlog
@sreejithzvlog 3 жыл бұрын
Next video vannitund
@mullapullymuraleedharan202
@mullapullymuraleedharan202 3 жыл бұрын
വളരെ നന്നായിട്ടുണ്ട്
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank u Muralietta❤️❤️
@shijadhts3039
@shijadhts3039 3 жыл бұрын
ശ്രീജിത്ത്‌ bro super
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you bro 🥰
@sudheeshmpala9645
@sudheeshmpala9645 3 жыл бұрын
ശ്രീജിത്തു ചേട്ടാ 👌👌👌👌
@sreejithzvlog
@sreejithzvlog 3 жыл бұрын
Bro🥰🥰
@royabraham921
@royabraham921 3 жыл бұрын
സൂപ്പർ 👍👍👍👍👍👍👍👍
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you🥰🥰
@latheefcn1286
@latheefcn1286 3 жыл бұрын
Nice video ❤
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you Latheef bro
@syamsasi4482
@syamsasi4482 3 жыл бұрын
🥰🤩
@shlive3001
@shlive3001 3 жыл бұрын
എല്ലാം അടിപൊളി അവതരണവും ലൊകേഷനും .തുളസിമന്ദിരത്തിന്റെ സ്ഥലം എവിടെയാണ് ?
@wadientertime3486
@wadientertime3486 2 жыл бұрын
പാലക്കാട്‌ പെരിന്തൽമണ്ണ റൂട്ടിൽ ആണെന്ന് തോന്നുന്നു സ്ഥലപേര് മറന്നു
@manikuttanaim6769
@manikuttanaim6769 3 жыл бұрын
Wait cheythu eriykuvayirinnu
@sreejithzvlog
@sreejithzvlog 3 жыл бұрын
🥰🥰
@AnilKumar-xz3ow
@AnilKumar-xz3ow 3 жыл бұрын
അടിപൊളി bro
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you🥰
@lipithapaul1820
@lipithapaul1820 3 жыл бұрын
Super❤
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you🥰🥰
@noohkgm9036
@noohkgm9036 Жыл бұрын
👌👌
@reshmivijayanreshmivijayan4648
@reshmivijayanreshmivijayan4648 10 ай бұрын
ജനിച്ചു വളർന്ന നാട് 🥰🥰
@anilani8972
@anilani8972 3 жыл бұрын
കലക്കി bro ?
@jojujojucs295
@jojujojucs295 3 жыл бұрын
ലവ് യൂ ശ്രീ യേട്ടാ❤❤❤❤❤❤❤❤💕💕💕💕💕💕💕💕💕🥰🥰🥰🥰🥰🥰🥰🥰
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you bro🥰🥰
@prajeeshprajuu
@prajeeshprajuu 3 жыл бұрын
❤️👍
@MAHESH-ve7dm
@MAHESH-ve7dm 3 жыл бұрын
പൊളി
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you bro🥰🥰
@jinusudhakar2248
@jinusudhakar2248 2 жыл бұрын
Super.... 👍
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@abdulnazar6370
@abdulnazar6370 3 жыл бұрын
Adipoli❤️
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you bro🥰🥰...ഈ വീഡിയോ ഷെയർ ചെയ്യണേ
@abdulnazar6370
@abdulnazar6370 3 жыл бұрын
👍🏻👍🏻
@rajikannan9642
@rajikannan9642 7 ай бұрын
❤❤❤
@sarathrkumar2366
@sarathrkumar2366 3 жыл бұрын
❤❤
@sumolsunny2143
@sumolsunny2143 3 жыл бұрын
Nalla video good
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you🥰🥰
@rasheedrashmedia8605
@rasheedrashmedia8605 3 жыл бұрын
Adipoli
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you bro🥰
@sureshvettiyaram
@sureshvettiyaram 3 жыл бұрын
Superb
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you🥰🥰
ArmComedy 1211 - Smart երկիր
32:26
ArmComedy
Рет қаралды 62 М.
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 31 МЛН
100❤️
00:19
MY💝No War🤝
Рет қаралды 9 МЛН
Mohanlal in Nere Chowe - Part 1 | Manorama News
21:48
Manorama News
Рет қаралды 502 М.