വിശ്വസിച്ച് വാങ്ങാൻ പറ്റിയ ഇലക്ട്രിക്ക് സ്കൂട്ടർ | 7999 കൊടുത്ത് ഇറക്കാം | TVS IQUBE Electric review

  Рет қаралды 62,782

Wheels and Wagen

Wheels and Wagen

6 ай бұрын

Tvs Iqube electric reliable electric scooter in india
TVS iQUBE Electric Scooter review malayalam
Tvs Iqube S latest electric scooter review
TVS Showroom : +91 80-75654724
നമ്മുടെ വീഡിയോസ് ഫേസ്ബുക്കിൽ കാണുന്നതിനായി ഫോളോ ചെയ്യൂ 👇 / wheelsandwagen
എനിക്ക് മെസ്സേജ് ചെയ്യാൻ 👇 : / shefipanjal
For business enquiries
Wheelsandwagen@gmail.com
#shefipanjal #TVS #Electricscooter

Пікірлер: 112
@ExploreCalicut
@ExploreCalicut 6 ай бұрын
വണ്ടി ecco മോഡിൽ top സ്പീഡ് 53km ആണ്.. രണ്ടാളെ വച്ച് പോയാൽ 70km കിട്ടും റേഞ്ച്.. സിംഗിൾ man. 40km സ്പീഡിൽ പോയാൽ 100km കിട്ടും... അനുഭവം ഗുരു... ഞാൻ access പുതിയ മോഡൽ യൂസ് ചെയ്തിരുന്ന ആളാണ്‌ അത് നോക്കുമ്പോൾ ഇതിന്റെ സസ്പെന്ഷന് നല്ലതാണ്... സർവീസും.. അൽമോസ്റ് chetakum iqubum battery motor speed range almost same aanu
@ramees20
@ramees20 6 ай бұрын
Bro number tharamo ithinte details chothikkanayirunnu?
@dhaneeshgovind4392
@dhaneeshgovind4392 6 ай бұрын
സൂപ്പർ വാഹനം ആണ്. ഞാൻ ഉപയോഗിക്കുന്നു.. അടിപൊളി👍🏻🔥🔥
@ronthomasbethel
@ronthomasbethel 6 ай бұрын
Ethra range?
@dhaneeshgovind4392
@dhaneeshgovind4392 6 ай бұрын
@@ronthomasbethel 105💯
@hrithikbsanghvi2791
@hrithikbsanghvi2791 6 ай бұрын
Bro...vere ulla charging stationil charge chyan pattummo?
@dhaneeshgovind4392
@dhaneeshgovind4392 6 ай бұрын
@@hrithikbsanghvi2791 home charging socket. KSEB യിലും പറ്റും.
@dhaneeshgovind4392
@dhaneeshgovind4392 6 ай бұрын
@@hrithikbsanghvi2791 നമ്മുടെ വീട്ടിലെ ഉള്ള പോലത്തെ normal socket ൽ charge ചെയ്യാം.
@suryajayan5284
@suryajayan5284 6 ай бұрын
Missing those showroom visit 😢
@ManiMani-fc8bz
@ManiMani-fc8bz 6 ай бұрын
Bro ..battery kanichilla ati main reason..bakki ok same..ani..side footrest undo..insurances..srrya no commnt😊
@ameerkhanameer4890
@ameerkhanameer4890 6 ай бұрын
പക്ഷേ ഹബ്ബ് മോട്ടർ ആണ് അതാണ് വിഷയം ടയർ പഞ്ചർ ആയാൽ എല്ലാ വർക്ക് ഷോപ്പിലും മാറില്ല
@joemonj2140
@joemonj2140 23 күн бұрын
Tubeless tyre allai
@ganesank5240
@ganesank5240 6 ай бұрын
But thereis no showroom in Trivandrum city. Heard that there is one hiding in Attingal
@jijojoseph1667
@jijojoseph1667 6 ай бұрын
Any updates about st?
@ishansudheer2650
@ishansudheer2650 5 ай бұрын
തൃശൂർ century motors pookunam ഷോറൂമിൽ നിന്ന് സെപ്റ്റംബർ 2023 എടുത്ത iqube ഇടക്കിടക്ക് വഴിയിൽ ചാർജ് ലെവൽ എത്രയാണോ അതിൽ നിന്നും 0യിലേക്ക് വന്ന് off ആയിപോകുന്നു ഇവരുടെ സർവീസ് സെന്ററിൽ കയറി ഇറങ്ങി തോറ്റു. ഇത് വരെ കംപ്ലയിന്റ് മാറിയിട്ടില്ല.
@mahelectronics
@mahelectronics 5 ай бұрын
Hub ചീപ്പർ motor , problem, model കൊണ്ട് ഫല മില്ല.
@shameerahammad9944
@shameerahammad9944 6 ай бұрын
Now chetak is best option for price and build quality...
@sirajudheench2445
@sirajudheench2445 3 ай бұрын
tvs best.stylish,.
@pratheeshvs565
@pratheeshvs565 4 ай бұрын
Standard model ന് ഡിസ്പ്ല ഇല്ലേ മോനേ ? അതേപ്പറ്റി കാണിച്ച് കണ്ടില്ല ,അതോണ്ടാ ..
@sayoojek4344
@sayoojek4344 6 ай бұрын
Ather nte vedio cheyuo
@MohammedKallingal-mx7nl
@MohammedKallingal-mx7nl 2 ай бұрын
ലൈസൻസ് ഇല്ലാതെ ഓടിക്കുന്ന ഒരു സ്കൂട്ടർ വേണം എവിടെ നിന്ന് വാങ്ങുന്നത് നല്ലത് മലപ്പുറം ഭാഗത്ത് എവിടെ ഉള്ളത്
@statusmacha7519
@statusmacha7519 5 ай бұрын
മോട്ടോർ കുഴിയിൽ വീന്ന് പൊട്ടിയാൽ മാറ്റി തരോ....?
@libinthankachan6868
@libinthankachan6868 6 ай бұрын
Bro what about iqube st
@sureshkumarp2
@sureshkumarp2 6 ай бұрын
ഇലക്ട്രിക് ബൈക്ക് എടുക്കുന്നവർ ബാങ്കിൽ ഒരു സേവിങ് അക്കൗണ്ട് തുറന്നു പെട്രോളിന്റെ പൈസ അതിലിടുക. ബാറ്ററി വാങ്ങാൻ ഉപകരിക്കും.
@viralcuts2208
@viralcuts2208 6 ай бұрын
Correct bro panikittiyirikkukayanu
@saheer3547
@saheer3547 6 ай бұрын
തീർച്ചയായും അക്കൗണ്ട് തുടങ്ങും കാരണം 1km ഓടുമ്പോൾ 4 രൂപ അക്കൗണ്ടിൽ വരും.. 80000km വാറൻ്റി ഉള്ള ഓല ഒക്കെ വാങ്ങിയാൽ വാറൻ്റി period കഴിയുമ്പോൾ 2.4 ലക്ഷം രൂപ അക്കൗണ്ടിൽ വരും .. അതിൽ നിന്ന് 80000 രൂപ എടുത്തു ബാറ്ററി മാറിയാൽ വീണ്ടും വണ്ടി ഓടിക്കാം
@prinonprinonjv5828
@prinonprinonjv5828 3 ай бұрын
​@@saheer3547ഓടിച്ച മതി 14500 km ആയപ്പോഴേക്കും പണി കിട്ടി തുടങ്ങി 😢
@foodtravelunboxingetcetc6285
@foodtravelunboxingetcetc6285 6 ай бұрын
Range valare kurav..eth brand ayalum minimum eco il 150 enkilum kitanam..
@viralcuts2208
@viralcuts2208 6 ай бұрын
Bro ee comment njan neerathe istappettirunnathanu... ola eduthu kurachu kazhinjappol ullathu kittiyal mathiyennai.. oru complaint vannal , spare mattendi vannal maasangalolam wait cheyyendivarum.. anubhsvamanu..
@smartrider41
@smartrider41 6 ай бұрын
Public charging illae
@sajeebmajeed901
@sajeebmajeed901 6 ай бұрын
Super❤
@ranjith.m.rranjeeashok936
@ranjith.m.rranjeeashok936 2 ай бұрын
Hubmotor koode mattiyirunnel ....
@sudheerchandran747
@sudheerchandran747 6 ай бұрын
Front Suspension അത്ര നല്ലതല്ല.
@manuthomas7838
@manuthomas7838 3 ай бұрын
കാണാൻ അടിപൊളി
@jpsworld108
@jpsworld108 6 ай бұрын
മോനെ ചെതക്ക് പ്രീമിയം മിക്ക ഷോറൂമിലും വന്നിട്ടുണ്ട് പോയി ഒരു റിവ്യു ചെയ്യാമോ
@balakrishnanseason429
@balakrishnanseason429 6 ай бұрын
ചേതക് സൂപ്പർ വണ്ടി❤❤
@godzon1034
@godzon1034 6 ай бұрын
Super👌
@suneeshmvmv7006
@suneeshmvmv7006 2 ай бұрын
ഇലക്ട്രിക് സ്കൂട്ടർ വാങ്ങുന്നവർ ശ്രദ്ധിക്കുക ഞാൻ വാങ്ങി എട്ടിൻറെ പണി കിട്ടിയത് കൊമാക്കി Ti N95 സ്ഥിരം complaint ഷോക്ക് അബ്സർ രണ്ടും ഒരു കൊല്ലം കൊണ്ട് പോയി കിട്ടി റിവേഴ്സ് സ്വിച്ച് കംപ്ലീറ്റ് ടയർ സെൻസർ complaint മൊത്തം കംപ്ലീറ്റ് ഇപ്പോൾ കേസ് നടക്കുന്നു ഇത്തരം വാഹനങ്ങൾ സൂക്ഷിച്ചു വാങ്ങുക
@jimilmaanaaden1061
@jimilmaanaaden1061 2 күн бұрын
ചാത്തൻ വണ്ടികൾ വെടിക്കാതെ നോക്കൂ
@hariprasadms8890
@hariprasadms8890 6 ай бұрын
❤❤
@noufalalrafa2408
@noufalalrafa2408 6 ай бұрын
Poli👍🏻
@midhunes6226
@midhunes6226 6 ай бұрын
തൊട്ടടുത്തിരിക്കുന്ന zest ൻ്റെ review ചെയ്യാമോ?
@ranjithparijatham9765
@ranjithparijatham9765 5 ай бұрын
Zest ഞാൻ use ചെയ്യുന്നു.....7 വർഷത്തോളം ആവുന്നു..... നല്ല വാഹനം ആണ്..... കംപ്ലയിന്റ് ഇല്ല...... 👍
@viswaskuzhivayalil2973
@viswaskuzhivayalil2973 6 ай бұрын
വില കൂടുതലാണ് 😊
@ulsauvamelam
@ulsauvamelam 19 күн бұрын
ഞാൻ iqube 9 വാങ്ങി കമ്പനി പറഞ്ഞ റേഞ്ച് 75 ഇല്ല 58 മാത്രം Ecoമോഡിൽ ആരും വാങ്ങി കുടുങ്ങരുത്
@sharafudheen3311
@sharafudheen3311 6 ай бұрын
Battery changing ethra km aanu? Battery ethra rate??
@jplski7037
@jplski7037 4 ай бұрын
40000rs
@sunilkumararickattu1845
@sunilkumararickattu1845 2 ай бұрын
Technically transmission belt drive അല്ല. Hub motor waste ആണ്. ബാക്കി എത്ര features ഉണ്ടായിലും. ഇത് പോലെ Technical features അറിയാതെ തള്ള് video നടത്തി viewers നെ Mislead ചെയ്യരുത്
@Batman.gothamb
@Batman.gothamb 6 ай бұрын
എല്ലാ tvs ഷോറൂമിലും ഇത് ചെയ്യുന്നുണ്ടോ അതിന്
@ronthomasbethel
@ronthomasbethel 6 ай бұрын
No
@Batman.gothamb
@Batman.gothamb 6 ай бұрын
@@ronthomasbethel pinne iyal enthinanu valiya service network enn paranju aalukale pattikkunnath
@ronthomasbethel
@ronthomasbethel 6 ай бұрын
@@Batman.gothamb ente vedinte aduthe ulla service centre illaa pinne verey ore ennam unde 10 kms avidiyeum ilaaa. Top cities ille iqube service kannath ullu enne kettu.
@mohammedrafi4187
@mohammedrafi4187 6 ай бұрын
Ola range കൂടുതൽ 180
@LijeeshLijeeshk-qq7be
@LijeeshLijeeshk-qq7be 5 ай бұрын
നല്ല വണ്ടിയാണ് ഞാൻ ഉപയോഗിക്കുന്നുണ്ട്
@sujithkumarnandiali5461
@sujithkumarnandiali5461 24 күн бұрын
കാണാൻ അടിപൊളി ഉപയോഗിക്കുന്നവർ നല്ല അഭിപ്രായം
@mubashirbinharis6331
@mubashirbinharis6331 2 ай бұрын
6 മാസം കൊണ്ട് ഹബ് മോട്ടർ complant ആയി
@ibniqbal
@ibniqbal 6 ай бұрын
ST eppo ഇറങ്ങും?
@antonyantony8918
@antonyantony8918 6 ай бұрын
വില കൂടുതല്‍ ആയി 1.35 അല്ലേ ഒള്ളൂ
@jannusrocks5175
@jannusrocks5175 6 ай бұрын
ഇതിന്റെ നെഗറ്റീവ് പറയാൻ mobile വെക്കാൻ ഒന്നും ഇല്ല
@BELha-ct9np
@BELha-ct9np 6 ай бұрын
Range കുറവാണ്.. വില വളരെ കൂടുതലും
@ramadasp2962
@ramadasp2962 6 ай бұрын
ആര് പറഞ്ഞു റേഞ്ച് കുറവാണെന്ന്... ഞാൻ 4 മാസമായി ഉപയോഗിയ്ക്കുന്നു... 125 കി.മീ. റേഞ്ച് എനിയ്ക്ക് കിട്ടുന്നുണ്ട്... അടിപൊളി വണ്ടി..
@BELha-ct9np
@BELha-ct9np 6 ай бұрын
@@ramadasp2962 അതാണ് പറഞ്ഞത് range കുറവാണെന്ന്... ഒന്നര ലക്ഷം കൊടുത്ത് 125 കിട്ടിയിട്ട് എന്ത് കാര്യം
@muhammedpp3689
@muhammedpp3689 10 күн бұрын
മോനെ. I qube വാങ്ങി. ഇപ്പോൾ സർവീസ് സെന്ററിൽ നിന്ന് ഇറങ്ങാൻ സമയം കിട്ടുന്നില്ല. എന്നും കംപ്ലയിന്റ് ആണ്
@jimilmaanaaden1061
@jimilmaanaaden1061 2 күн бұрын
എന്ത് കംപ്ലൈൻ്റ്??
@abhisworld8562
@abhisworld8562 5 ай бұрын
റേഞ്ച് കൂട്ടിയയിരുന്നെങ്കിൽ കൊള്ളാമായിരുന്നു
@viralcuts2208
@viralcuts2208 6 ай бұрын
Ellavarodum dont buy ola.. you will suffer if any complaint comes .. i own one its very difficult to get a service.. service kittunna basement ulla ev edukkuka.. range offer nokki eduthal vangikkazhiyumbol ningalkk panikittiyal oru kunju polum thirinju nokkilla
@mohammednil1452
@mohammednil1452 Ай бұрын
Petrol cycle okkilla
@user-do2rn3np8i
@user-do2rn3np8i 6 ай бұрын
ഹബ്ബ് മോട്ടർ എടുക്കരുത് പഞ്ചേർ ആയ ആരും ഒട്ടിക്കാൻ വരുത്തില്ല.... ടായർ മാറാൻ വലിയ പ്രശ്നം ആണ്... ആദിയം ഒരു ടയർ കടയിൽ തിരക്കി നോക്ക്
@sudheeraslu3389
@sudheeraslu3389 6 ай бұрын
All EV scooterinte rear wheel azhika companies ninum technician varanam 😉
@user-do2rn3np8i
@user-do2rn3np8i 6 ай бұрын
@@sudheeraslu3389 റിവ്യൂ ചെയ്യുന്നവർ ഒരാളും ഇത് പറയില്ല... പണി കിട്ടിയവർക്കേ അത് മനസ്സിലാക്കു 🙏
@gigeshkumarskichu
@gigeshkumarskichu 6 ай бұрын
Tubeless tyre enthinanu wheel azikunnathu
@ratheeshdrishya9538
@ratheeshdrishya9538 6 ай бұрын
Tyre mattan ​@@gigeshkumarskichu
@abdulgafoorz4324
@abdulgafoorz4324 6 ай бұрын
Angane chodikkaruth annnan valiya karuyamayi kandu pidicha complaint aan ​@@gigeshkumarskichu
@asgarq4917
@asgarq4917 6 ай бұрын
My tvs icube s rang 60 to 70 km ( eco mode )
@sajeeshpk1987
@sajeeshpk1987 6 ай бұрын
No 100 km per full charge
@jithujoseph3276
@jithujoseph3276 6 ай бұрын
Which year model ? 2023 model enik 105-120 km eco
@ramadasp2962
@ramadasp2962 5 ай бұрын
എനിയ്ക്ക് 2023 മോഡൽ ECO മോഡിൽ 125 കിട്ടുന്നുണ്ട്...
@sajeeshpk1987
@sajeeshpk1987 5 ай бұрын
@@ramadasp2962 എത്ര വേഗതയിൽ പോകുമ്പോൾ ആണ് 125 കിട്ടിയത് ?
@maneeshm5712
@maneeshm5712 4 ай бұрын
ഒരാളെ വച്ചിട്ടാണോ രണ്ടു പേരെ വച്ച് ആണോ
@rajeshrkr3344
@rajeshrkr3344 6 ай бұрын
ST ee idak varumo
@floccinaucinihilipilification0
@floccinaucinihilipilification0 6 ай бұрын
സ്വാഹ
@RinoyDavid
@RinoyDavid 6 ай бұрын
TVS service 😵
@shajana312
@shajana312 6 ай бұрын
Ha ha range only 70 on road.. I have TVs I qbe ..my brother bought ola x1 plus.. Only 1 lakh 7 thousand for ola on road.. Ola got 120 range on road.. TVs I qbe only 75 range.. Price high.. So my opinion ola super
@haridas2519
@haridas2519 25 күн бұрын
കഴിഞ്ഞ ഒമ്പതുമാസം ആയിട്ട് ഉപയോഗിക്കുന്നു ഞാൻ നൂറ്റമ്പത് ശതമാനം സാറ്റിസ്ഫൈഡ് ആണ്
@SudheeransurendranSudheeransur
@SudheeransurendranSudheeransur 8 күн бұрын
ഏത് വണ്ടി ആണ്
@harisree6481
@harisree6481 5 ай бұрын
2ടയർ, ഒരു മോട്ടോർ, ബാറ്ററി 1:70😅
@subinmn
@subinmn 16 сағат бұрын
Very bad service...waste vehicle ..within 15 months 2 times battery unit issue..
@AmeerAli-tm4og
@AmeerAli-tm4og 25 күн бұрын
Rate പറയുന്നത് വിത്യാസം ഉണ്ടല്ലോ
@muhammedashraf5946
@muhammedashraf5946 6 ай бұрын
വില കൂടുതൽ
@simham5442
@simham5442 6 ай бұрын
ഹബ്ബ മോട്ടോർ ആണ് പണി കിട്ടും ചെറുതായിട്ട് വെള്ളം കേറിയാൽ മതി വണ്ടിയ്ക്ക് പണി വരും. ചേതക്കും. ഏതാറും മാത്രമേ നല്ലതെന്ന് പറയുവാൻ പറ്റു.
@ExploreCalicut
@ExploreCalicut 6 ай бұрын
Chetak ഉം hub മോട്ടോർ തന്നെ ആണ്
@user-rt8fg9hv6g
@user-rt8fg9hv6g 5 ай бұрын
No...side mounted motor aanu​@@ExploreCalicut
@noufalzaaky9661
@noufalzaaky9661 5 ай бұрын
അത് hubbille
@ecostatponnani4015
@ecostatponnani4015 6 ай бұрын
Tvs സർവീസ് not ok
@PradeepKumar-uq1rq
@PradeepKumar-uq1rq 4 ай бұрын
ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുമോ
@harikrishnar4652
@harikrishnar4652 6 ай бұрын
Vilichal vilippurath oraal und……ola customers kelkkunnundo ithokke😂😂
@kcphone8594
@kcphone8594 4 ай бұрын
Tvs ഷോറുമിൻറെ സർവീസ് വളരെ മോശം
@ShobhaSathy
@ShobhaSathy 2 ай бұрын
Tvs-സർവിസ് മോശം ആണ് 2-വണ്ടി ഉണ്ട്
@roujithofficial
@roujithofficial 6 ай бұрын
Hub motor പ്രശ്നം ആണ്
@akhik1580
@akhik1580 6 ай бұрын
Belt drive problem anu noise undavum beltinu mudija vila anu
@humanity2905
@humanity2905 6 ай бұрын
Joy stick blue tooth ഇവയൊക്കെ വച്ച് കളിക്കാനാണോ 😂
@mohammedrafi4187
@mohammedrafi4187 6 ай бұрын
വില കൊറവും
@riyasjainu488
@riyasjainu488 6 ай бұрын
Over rated
@rajeevkr29
@rajeevkr29 5 ай бұрын
Very bad seevice
@dondondon1889
@dondondon1889 4 ай бұрын
ഹബ് മോട്ടോർ
@saheer3547
@saheer3547 6 ай бұрын
Over rated
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 82 МЛН
TVS iQUBE user experience 1 year | Revvband
27:01
RevvBand
Рет қаралды 44 М.
TVS iQUBE Customer Review
10:19
under the stars***
Рет қаралды 68 М.
Malo vozim, malo punim 😉🤣
0:16
DjukaWZ
Рет қаралды 3,3 МЛН
ФЭТБАЙК vs MTB Что лучше ? #shorts
0:21
Леха МАК
Рет қаралды 915 М.