Videos എന്ത് കൊണ്ട് ഇടുന്നില്ല? കുറച്ചു കാര്യങ്ങൾ പറയാനുണ്ട്. | Personal Vlog

  Рет қаралды 484,458

Lekshmi Nair

Lekshmi Nair

2 ай бұрын

THE SCHOOL OF DESIGN HUNTERS,
VYTTILA, ERNAKULAM
designhunters2023@gmail.com
WHATSAPP OR CALL US
8714972441
✿✿ Stay Connected With Me:- ✿✿
❀ Lekshmi Nair's Travel Vlogs: / @lekshminairstravelvlogs
❀ Insta: / lekshminair20
❀ Facebook Page: / drlekshminairofficial
❀ Facebook Profile: / lekshmi.nair.5070
❀ Official Blog: www.lekshminair.com
✿✿ For Business Enquiries, Contact ✿✿
❀ Email: contact@lekshminair.com
✿✿ About Me ✿✿
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This KZfaq channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

Пікірлер: 2 700
@LekshmiNair
@LekshmiNair 2 ай бұрын
Thank you all from the bottom of my heart ..dear friends... for your unconditional love ..immense support ..and sincere prayers❤🤗🙏...no words are enough to express my gratitude...all your loving comments filled my days with beautiful positive thoughts ✨️...day by day l am improving.....today is the 11th day of medication....all your prayers are being answered by God... ❤️🥰🙏love you all my dear beautiful you tube family 🤗🥰
@godofsmallthings2511
@godofsmallthings2511 Ай бұрын
Last year in May I faced this same issue due to disc bulging and this same compressed pain also with neck bulging, and left leg pain (which got confirmed later by MRI)..and I took medication in Amritham Ayurvedic Hospital, Irinjalakuda,Thrissur, my Dr Sadanandan , he is experienced legend, one year over after medication still I am perfectly fine, again planning my kedarnath trip this year❤ and my dear maam please if possible maam you also take proper ayurvedic treatment, please don't take pain killers..it's not good for our health as you already know
@kavithathankaian628
@kavithathankaian628 Ай бұрын
Chechi I had a prolapse L5/S1 in 2015.I was under 40 then.. Doctors suggested a surgery.. I went for an Ayurveda therapy Kativasti which helped me.. I still have a slight numbness in my sole area..You will also come out of this situation .. Please do motivational vlogs at this period if you are planning to do vlogs.. otherwise take rest.. take care.. get well soon.. sincere prayers..
@mercyalexander3336
@mercyalexander3336 Ай бұрын
In n​@@godofsmallthings2511
@drmaniyogidasvlogs563
@drmaniyogidasvlogs563 Ай бұрын
Madam, last വിഡിയോയും, ഈ വിഡിയോയും ഞാൻ ഇന്നാണ് കണ്ടത്. കാരണം എനിക്കു disc prolapse ന് surgery പറഞ്ഞിരുന്നു.. Surgery ഇല്ലാതെ തന്നെ തൃപ്പൂണിത്തുറ അഗസ്ഥയാശ്രമത്തിൽ എന്റെ husband Dr യോഗിദാസ് തന്നെ ട്രീറ്റ്‌ ചെയ്തു ഭേതമാക്കി.. MBBS dr ആണ്... എന്റെ 11 th video കണ്ടു നോക്കിയാൽ disc prolapse എന്താണെന്ന് മനസ്സിലാകും. MRI കാണിച്ചു കൊണ്ട് ഞാൻ വിശദമാക്കുന്നുണ്ട്.. ഒരു കാരണവശാലും surgery ആദ്യം തന്നെ ചെയ്യരുത്.. എല്ലാം വേഗം ശരിയാകും മാഡം. ഞാനും പ്രാർത്ഥിക്കാം 🙏🏻🙏🏻😇
@drmaniyogidasvlogs563
@drmaniyogidasvlogs563 Ай бұрын
എന്റെ 49 th വീഡിയോ കൂ ടി കണ്ടാലെ പൂർമായി മനസ്സിലാകൂ.. അതായത് ഹോസ്പിറ്റൽ ഡ്യൂട്ടിക്കിടയിൽ എനിക്കു സംഭവിച്ചത് 😇
@remadevi6884
@remadevi6884 2 ай бұрын
കൊച്ചു കുട്ടിയെ പോലെ ഓടി നടന്നു work ചെയ്തു കൊണ്ടിരുന്ന mam നെ ഇങ്ങനെ കാണുന്നത് ഭയങ്കര വിഷമം ആണു Get well soon prayers Mam 🎉❤❤🎉
@elizabethmaxi9241
@elizabethmaxi9241 2 ай бұрын
Praying for your quick recovery .Get well soon. Prayers 🙏🙏🙏
@rajiramakrishnan4845
@rajiramakrishnan4845 2 ай бұрын
Praying for speedy recovery God bless you ❤
@muralithasanmoorthy3832
@muralithasanmoorthy3832 2 ай бұрын
God bless you..I'll pray for u,take care.. get well soon 🙏
@LekshmiNair
@LekshmiNair 2 ай бұрын
❤🤗🙏
@sathis3667
@sathis3667 2 ай бұрын
We willpray fog
@sathis3667
@sathis3667 2 ай бұрын
We will pray for you. Get well soon
@vijayalakhmiv.r3680
@vijayalakhmiv.r3680 2 ай бұрын
Prayingfor speed recovery
@LekshmiNair
@LekshmiNair 2 ай бұрын
❤🤗🙏
@sheebapramod6344
@sheebapramod6344 2 ай бұрын
Take care dear mam.praying for your speedy recovery❤❤❤God bless you❤❤❤❤
@chandrashekharmenon5915
@chandrashekharmenon5915 Ай бұрын
Praying for your recuperation at the soonest...🙏 I had a similar problem about 20 years ago, wherein one of my discs was beaking out (exactly like the beak of a bird) and getting pressed on some veins causing terrible pain at the back to the tip of my right leg. So I took care later to avoid wrong postures and cold weather, which affects the back badly... Good luck to you once again for a speedy recovery 👍
@rahithaudhya9635
@rahithaudhya9635 2 ай бұрын
വേഗം സുഖമാകാൻ ഭഗവാനോട് പ്രാർത്ഥിക്കാം
@LekshmiNair
@LekshmiNair 2 ай бұрын
🥰🙏
@user-lw5jc5wi2s
@user-lw5jc5wi2s 2 ай бұрын
ലക്ഷ്മി ചേച്ചിക്ക് വേഗം സുഖമാകട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു God bless you 🙏
@LekshmiNair
@LekshmiNair 2 ай бұрын
❤🤗🙏
@sainubiju5943
@sainubiju5943 Ай бұрын
🙏
@user-qf9be8ni5t
@user-qf9be8ni5t Ай бұрын
കേട്ടതിൽ അതിയായ ദുഖമുണ്ട് എല്ലാം ശരിയാകും തീർച്ചയായും പ്രാർത്ഥനയിൽ ഉൾപ്പെടുത്തും വീഡിയോ ഇട്ടില്ലെങ്കിലും നിങ്ങളെ മറക്കാൻ കഴിയില്ല പെട്ടന്ന് സുഖപ്പെടട്ടെ പൂർവാതികം ശക്തിയോടെ തിരിച്ചു വരും എന്ന പ്രതൃക്ഷയോടെ ❤❤
@mariusstella1743
@mariusstella1743 2 ай бұрын
May ĝod bless you for your health 🙏 ✨️ ma'am
@anitaarun100
@anitaarun100 2 ай бұрын
പെട്ടെന്ന് സുഖപ്പെട്ടു വരാൻ പ്രാർത്ഥിക്കുന്നു..
@LekshmiNair
@LekshmiNair 2 ай бұрын
❤🥰🙏
@deepapadmakumar5163
@deepapadmakumar5163 2 ай бұрын
Praying for speedy ❤recovery
@LekshmiNair
@LekshmiNair 2 ай бұрын
❤🙏
@nandakumark1699
@nandakumark1699 2 ай бұрын
Pray for recovery
@jessyjames4339
@jessyjames4339 2 ай бұрын
Get well soon, praying for speedy recovery 💐
@sowmyav3885
@sowmyav3885 2 ай бұрын
So sad to hear this ma'am. Get well soon. Praying for speedy recovery ma'am. Take care ma'am ❤❤
@treasalawrance1612
@treasalawrance1612 2 ай бұрын
Get well soon maam.. 😊 Be happy always.. be positive..my prayers are always with you.. ❤ God Bless yu maam😊
@pjanakidevi4533
@pjanakidevi4533 2 ай бұрын
May God Bless you
@LekshmiNair
@LekshmiNair 2 ай бұрын
❤🙏
@mohamedabdulmajeed9769
@mohamedabdulmajeed9769 Ай бұрын
May Almighty Bless you Ma'am with speedy recovery
@fiyaann1958
@fiyaann1958 2 ай бұрын
Get well soon GOD BLESS U PRAYERS
@LekshmiNair
@LekshmiNair 2 ай бұрын
❤🤗🙏
@nirmalas6973
@nirmalas6973 2 ай бұрын
വേഗം സുഖമാകട്ടെ ലക്ഷ്മി 🌹🌹🌹 വിശ്രമിക്കു. അസുഖം മാറി കഴിഞ്ഞു വീഡിയോസ് ഓക്കെ ഇട്ടാൽ മതി. പ്രാർത്ഥിക്കുന്നു. ആരോഗ്യമാണ് പ്രധാനം. വിശ്രമിക്കു. 🌹🌹🌹❤️❤️❤️
@Pankaj-ld8rx
@Pankaj-ld8rx 2 ай бұрын
Praying for speedy recovery mam🙏🏼
@sithararobert6849
@sithararobert6849 Ай бұрын
God bless u dear❤❤.എല്ലാം പെട്ടന്ന് മാറട്ടെ
@dpnvlogs2499
@dpnvlogs2499 2 ай бұрын
ചേച്ചി പെട്ടെന്ന് സുഖമാവട്ടെ പ്രാർത്ഥിക്കുന്നുണ്ട്
@meghamanoj.r6955
@meghamanoj.r6955 2 ай бұрын
God bless you❤🙏
@Shilpashibin....
@Shilpashibin.... Ай бұрын
പറ്റി നു ചിന്തിക്കണ്ട.. മാം ഇപ്പോൾ ഒരു ഡെലിവറി കഴ്ഞ്ഞു rest ആണ് എന്ന് chidhikukua.. ഇവിടെ വാവ മാം തന്നെ.. ഈ ടൈമിൽ സെൽഫ് love ചയ്തു food kazhkukua മെഡിസിൻ എടുക്കുക... അത്ര ഉള്ളു..okk ആവും love you ചേച്ചി ummmmmma
@suseelamenon4209
@suseelamenon4209 Ай бұрын
No problem godblesyou madam
@ajithapradeep8386
@ajithapradeep8386 2 ай бұрын
Hai mam, praying for speedy recovery God bless you mam get well soon ❤❤❤❤❤😍😍😍😍
@LekshmiNair
@LekshmiNair 2 ай бұрын
❤🙏
@user-gg2mi8tc4z
@user-gg2mi8tc4z 2 ай бұрын
പെട്ടെന്ന് സുഖമാകട്ടെ
@LekshmiNair
@LekshmiNair 2 ай бұрын
❤🙏
@user-ke6li6ul2f
@user-ke6li6ul2f 2 ай бұрын
Mam, വേഗം സുഖമാവട്ടെ എന്നു പ്രാർത്ഥിക്കുന്നു
@thulasisasidharan9598
@thulasisasidharan9598 2 ай бұрын
വേഗം സുഖമാകാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏❤
@preethasuresh8861
@preethasuresh8861 2 ай бұрын
കേട്ടപ്പോൾ വിഷമമായി.get well soon mam.God bless you ❤❤❤
@ranimolo514
@ranimolo514 2 ай бұрын
എന്റെ പോസിറ്റീവ് ചിന്തകളിൽ ചേച്ചിയുടെ സ്വാധീനം എടുത്തു പറയേണ്ട ഒന്നാണ്.. ഈ കാര്യത്തിലും ചേച്ചി എത്ര പോസിറ്റീവ് ആണ്.. എല്ലാ ബുദ്ധിമുട്ടുകളും വേഗം ഭേദം ആയി ചേച്ചി എത്രയും പെട്ടന്ന് മിടുക്കിയായി..തിരിച്ചു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🥰🙏🏻
@LekshmiNair
@LekshmiNair 2 ай бұрын
🥰🤗🙏
@sampreethagovindankutty2503
@sampreethagovindankutty2503 2 ай бұрын
Wishing you a speedy recovery Madam. Will be inmy prayers.
@valsalavalsala
@valsalavalsala Ай бұрын
Praying for speedy recovery
@sreelatha6243
@sreelatha6243 2 ай бұрын
ചേച്ചി പെട്ടെന്ന് കേട്ടപ്പോൾ വല്ലാത്ത വിഷമം തോന്നി വീഡിയോ കാണാത്തപ്പോൾ ചിന്തിക്കുവായിരുന്നു. ചേച്ചിക്ക് എന്തു പറ്റി ന്ന്...... സാരമില്ല ചേച്ചി വിഷമിക്കരുത് എല്ലാം പെട്ടെന്ന് തന്നെ ശരിയാവും ഇതൊക്കെ സിംപിൾ ❤എല്ലാം പെട്ടെന്ന് ശരിയാവട്ടെ ചേച്ചി ഞങ്ങളും പ്രർത്ഥിക്കുന്നുണ്ട് എന്നിട്ട് ചേച്ചിക്ക് പഴയ പോലെ വീഡിയോസ് ഇടണ്ടെ ഞങ്ങൾ കാത്തിരിക്കും😘😘💕❤
@LekshmiNair
@LekshmiNair 2 ай бұрын
🥰🤗🙏
@vidhuphilip
@vidhuphilip Ай бұрын
എന്റെ അമ്മയ്ക്കും 30's ലു ഇങ്ങനെ സംഭവിച്ചു... സർജറി ചെയ്യണം എന്നൊക്കെ പറഞ്ഞു.. അമ്മയ്ക്ക് സർജറി പേടി ആയോണ്ട് kottykalile വൈദ്യരെ കാണിച്ചു.. ഒരു മാസം ഒറ്റ പലക കട്ടിൽ ബെഡ് ഒന്നും ഇടാതെ കുഴമ്പു പുരട്ടി പഥ്യം പാലിച്ചു കിടന്നപ്പോൾ കുറഞ്ഞു... പക്ഷെ ഭാരം എടുക്കുക കൂടുതൽ ശരീരം കൊണ്ട് സ്‌ട്രെയിൻ ചെയ്യുക ഒന്നും പാടില്ല എന്ന് മാത്രം... ഇപ്പൊ 68 ആയിട്ടും ഒരു കുഴപ്പം ഇല്ല്യാ
@monuomanakuttan8399
@monuomanakuttan8399 Ай бұрын
Get well soon... Praying for speedy recovery ma'am...Gof bless ❤
@alphonsakurian870
@alphonsakurian870 Ай бұрын
Praying for speedy recovery Wait കുറക്കുക
@balakearke
@balakearke 2 ай бұрын
Sorry to know this.❤️ Prayers for very speedy recovery because we love you so much. Please take it easy . From many yrs of experience in the same field in India & US with this kind of patients . Treatment depends on severity of symptoms. Now Rest is a must. Usually improving your posture, anti inflammatory pain meds like ibuprofen or naproxen help a lot to reduce inflammation and pain, sometimes at-home physical therapy exercises are the only treatments you'll need to relieve symptoms. In fact, some cases of this improve with no treatment at all. Don’t do thirumal ,sorry to say especially on acute stage. Commonly say it’s a pinched nerve, diagnosed as lumbar radiculopathy .This is an injury or damage to nerve roots in the area where the nerves leave the spine. Probably it’s usually due to wear and tear, accidental injury, lifting weight, fall or sudden weight gain, underlying medical conditions or due to arthritic changes. Also This condition can affect anyone and can be the result of predisposed disc degeneration, disc herniation or other trauma. Please take care of your Heath. Glad it’s on one side. Firstly take rest . Sit with back support on a firm chair with your feet flat on the floor, knees at a 90-degree angle, and your back straight on a firm. If Possible Bed with firm mattress or wooden bed helps. Reduce the swelling and pain by anti -inflammatory pain meds or with muscle relaxants. Warm compresses or cold compresses as you like.Try to avoid narcotics. Give some time to resolve the inflammation . . The best forms of exercise for lumbar radiculopathy include: Walking ,Swimming is very good , and water aerobics-best once initial inflammation is resolved. Pain medicines -These help relieve pain, swelling, and irritation. Limits on positions and activities that increase pain. Physical therapy, including exercises and stretches. Local Steroid injections (LSI)into the lower back. ...as recommended by your ortho/ neurosurgeon or experienced pain management doctor (But not more than 2 injections) Very important if you lose some weight you will feel the difference(Nothing but reduce to minimum sweet consumption and Carbs for a month , early dinner avoid late dinner, drink lots of water…you will see the difference) With love take care of you . Otherwise please come to us we will take care of you . You are like a sister to me from my neighbourhood in TVm. If pain or neurologic symptoms are severe or nonresponsive to conservative measures, then surgical treatment of the underlying causative mechanism may be warranted. BUT Laaaast… option. Try not to go. Lumbar radiculopathy is often self-limited but can be extremely painful. Just to mention > An immediate complication that can arise from acute radicular severe pain is the loss of function and decreased quality of life. In an extreme stage of disc herniation in an Emergent complications include cauda equina syndrome ( with bladder and bowel control )and severe lumbar radiculopathy.
@user-jv9mf2ww5n
@user-jv9mf2ww5n 2 ай бұрын
പെട്ടെന്ന് സുഖമായിട്ട് വരട്ടെയെന്ന് പ്രാർത്ഥിക്കുന്നു 🙏🏻
@LekshmiNair
@LekshmiNair 2 ай бұрын
🥰🙏
@jishaaykkrayil2952
@jishaaykkrayil2952 Ай бұрын
Praying for speedy recovery iam also same condition
@anilachandy285
@anilachandy285 2 ай бұрын
Praying for speedy recovery, Mam
@sreejac4258
@sreejac4258 2 ай бұрын
ഒരുപാട് ഓട്ടം അല്ലേ മാം, ഒരല്പം ശരീരം ശ്രദ്ധിക്കാൻ ശരീരം ഒന്ന് ഓർമിപ്പിച്ചതാണ്. അറിയിപ്പ് അവഗണിക്കാതെ ഇരിക്കുക.with love 🥰❤️
@ravisharavi6153
@ravisharavi6153 2 ай бұрын
Correct
@radhammat8891
@radhammat8891 2 ай бұрын
⅔​@@ravisharavi6153
@LekshmiNair
@LekshmiNair 2 ай бұрын
❤🤗🙏
@meenajayakumar4603
@meenajayakumar4603 2 ай бұрын
First ptiority സ്വന്തം arogyathin
@ambikadevi6509
@ambikadevi6509 2 ай бұрын
Get well soon.... With prayers
@sushamatm9225
@sushamatm9225 2 ай бұрын
ചേച്ചിയ്ക്കു പെട്ടെന്ന് സുഖമാവട്ടെ. ദൈവം അനുഗ്രഹിക്കട്ടെ ചേച്ചി
@LekshmiNair
@LekshmiNair 2 ай бұрын
🥰🤗🙏
@Meenakurup
@Meenakurup 2 ай бұрын
Mam, i have undergone microdiscectomy on 18/8/22 due to same disc bulge on lumbar spine. Needs care always
@neenasreehari8615
@neenasreehari8615 Ай бұрын
Praying for speeding recovery❤God bless you❤
@rajeshpochappan1264
@rajeshpochappan1264 2 ай бұрын
വേഗം സുഖമായിട്ട് വരട്ടെ ഞാൻ പ്രാർത്ഥിക്കും ❤️
@LekshmiNair
@LekshmiNair 2 ай бұрын
❤🙏
@annaarakkal2378
@annaarakkal2378 Ай бұрын
മാം ഇതേ അവസ്ഥയായിരുന്നു എനിക്കും ആദ്യം അലോപ്പതി ചികിത്സയായിരുന്ന കുറവില്ലാഞ്ഞിട്ട് ആയൂർവേദം. ചെയ്തു ഇപ്പോൾ നല്ല കുറവായി കുഞ്ഞുമക്കളെ . ഒന്നെടുക്കാൻ പോലും പറ്റില്ലായിരുന്നു ഇപ്പോൾ അതെല്ലാം ഒ.കെയായി നല്ല ആയൂർവേദമാണ് എനിയ്ക് രക്ഷയായത് താങ്ക്. ഗോഡ് ധൈര്യമായിരിയ്ക്കു വേഗം സുഖമാകട്ടെ എനിയക് മാഡത്തെ ഒത്തിരി ഇഷ്ടമാണ്
@seemaranjith5097
@seemaranjith5097 2 ай бұрын
Get well soon maam.. Praying for your speedy recovery❤
@nancymathew4218
@nancymathew4218 2 ай бұрын
Mam ,praying for your speedy recovery. Get well soon
@reshmir5169
@reshmir5169 Ай бұрын
Get well soon.God bless u dear ❤with prayers
@prasannakumari3096
@prasannakumari3096 2 ай бұрын
വേഗം സുഖമാകാൻ പ്രാർത്ഥിക്കുന്നു
@LekshmiNair
@LekshmiNair 2 ай бұрын
❤🙏
@hariharaniyer1818
@hariharaniyer1818 2 ай бұрын
Take Care mam God bless you
@LekshmiNair
@LekshmiNair 2 ай бұрын
❤🙏
@omanasatheesh1655
@omanasatheesh1655 Ай бұрын
Praying for you to speedy recovery
@indirak2613
@indirak2613 Ай бұрын
Prrayers for a speedy recovery and god bless you mdm.
@darsanaAbhilash123
@darsanaAbhilash123 2 ай бұрын
പെട്ടന്ന് സുഖമായി വരും. May god blessing 🙏🏻🙏🏻🙏🏻🙏🏻🙏🏻 take rest mam🥰
@LekshmiNair
@LekshmiNair 2 ай бұрын
🥰🙏
@lansilansi5762
@lansilansi5762 2 ай бұрын
എനിക്ക് 36 year ആയി. പ്രൈമറി സ്കൂൾ അധ്യാപികയാണ്.20 വയസ്സിൽ ഇങ്ങനെ ഡിസ്ക് പ്രോലപ്സ് ആയി തീർത്തും കിടപ്പിലായി,വിവാഹം കഴിഞ്ഞു ഒരു 3മാസത്തിൽ ആണ് എനിക്ക് ബുദ്ധിമുട്ട് തുടങ്ങിയത്.ചെറിയ പ്രായത്തിൽ തന്നെ ഞാൻ ആകെ നിരാശയുടെ പടുകുഴിയിൽ ആയിപ്പോയി. അലോപ്പതി ആയുർവേദ ചികിത്സകൾ ചെയ്തു, നന്നായി കുറഞ്ഞു കുഞ്ഞുങ്ങൾ രണ്ടു പേരുണ്ട്, up and down 50 km യാത്ര ചെയ്താണ് ജോലിക്ക് പോകുന്നത്. ഇതൊക്കെ എനിക്ക് സാധ്യമായി. ഈശ്വനുഗ്രഹമായി എന്നും ഞാനിത് കാണുന്നു പ്രാർത്ഥിക്കുന്നു. ഒരുകാര്യം ഞാൻ പറയാം എനിക്ക് കംപ്ലീറ്റ് ആയിട്ട് ഇത് മാറിയിട്ടില്ല, wait എടുക്കാൻ പറ്റില്ല, ഓടാൻ ബുദ്ധിമുട്ട് ഉണ്ട് ഒരുപാട് നിൽക്കുമ്പോൾ ഓർമ്മപ്പെടുത്തൽ വരുന്നുണ്ട്. പറ്റാത്ത കാര്യങ്ങൾ ഒഴിവാക്കി ശ്രദ്ധയോടെ ഞാൻ ദൈവാനുഗ്രഹത്താൽ മുന്നോട്ട് പോകുന്നു. മിംസ് ഹോസ്പിറ്റലിൽ മഹേന്ദ്ര വർമ്മ സർ കുറച്ചു exercice നിർദ്ദേശിച്ചിട്ടുണ്ട്. അത് ചെയ്ത് വലിയ ബുദ്ധിമുട്ട് ഇല്ലാതെ പോകാൻ സാധിക്കുന്നു. Mam നന്നായി ശ്രദ്ധിക്കണം. ജാഗ്രത വേണം. പേടി വേണ്ട എന്നാണ് അനുഭവം. മാമിന് ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ ❤
@KrishnaVeni-fc2sb
@KrishnaVeni-fc2sb Ай бұрын
ẞßm 4:26
@ajeeshattingal690
@ajeeshattingal690 Ай бұрын
Mam am also a survivor. Almost ealla Treatments um try cheythu. Lastly eanne save cheythathu Chiropractic treatment aanu. One of the best treatment for these kind of issues. Njan treatment eaduthath Kollam district il ninnanu. Vijay chiro eannu face book il search cheythu nokkiyal details kittum. Trust me the treatment worths.
@jasminelatheef8121
@jasminelatheef8121 Ай бұрын
Get well soon Mem...pray for u🤲
@user-zi1ub1ql6s
@user-zi1ub1ql6s Ай бұрын
Uuhi😊
@SAVYforFUN
@SAVYforFUN Ай бұрын
ithu poleyulla marupadikal kettal thanne pakuthi aashvasam aavum. daivam ningaleyum lakshi ammayeyum anugrahikkatte.
@user-bw8us6dh6q
@user-bw8us6dh6q Ай бұрын
Ok ok. Cool ayittu iricku. Godbless
@jessyjose5324
@jessyjose5324 2 ай бұрын
Get well soon mam...wishing u a speedy recovery🥰🙏
@reenatitus56
@reenatitus56 2 ай бұрын
So sorry to hear about it. Anyways take care. Prayers & best wishes for quick recovery.
@LekshmiNair
@LekshmiNair 2 ай бұрын
❤🥰🙏
@seenasuresh2691
@seenasuresh2691 2 ай бұрын
ചേച്ചി ❤️❤️❤️വീഡിയോ കണ്ടപ്പോൾ തന്നെ സന്തോഷം ❤️ഇനി കാണട്ടെ വീഡിയോ
@LekshmiNair
@LekshmiNair 2 ай бұрын
❤🤗🙏
@sreekalakp6313
@sreekalakp6313 Ай бұрын
വേഗം സുഖമാവട്ടെ. പ്രാർഥിക്കാം
@rathna5004
@rathna5004 2 ай бұрын
വേഗം സുഖമാവാൻ പ്രാർത്ഥിക്കുന്നു 🥰🥰 ma'am❤❤എല്ലാ സ്ഥലത്തും ഓടി നടന്നു vlog ചെയ്യുന്നതല്ലേ,,, സാരമില്ല പെട്ടെന്ന് മാറാൻ ഗുരുവായൂരപ്പന് കാൽരൂപം നേരാം,,, ഒരു പാട് വിഷമം കേട്ടിട്ട്,, പിന്നെ വെയിറ്റ് കുറക്കണം,, ഞാൻ ചിന്തിക്കാറുണ്ട് mam തടി കൂടുന്നുണ്ടല്ലോ ന്ന് rest edukku
@sudhasasikumar2827
@sudhasasikumar2827 2 ай бұрын
Vegam sukhamakatte God bless you
@LekshmiNair
@LekshmiNair 2 ай бұрын
❤🥰🙏
@salmashaji2391
@salmashaji2391 2 ай бұрын
🤲🤲🤲
@JyothiLakshmi-fu6nk
@JyothiLakshmi-fu6nk 2 ай бұрын
Wishing you a speedy recovery Mam. Take good care❤. You are a strong woman! Thank you for updating and informing...it will help many to take notice of their body and do the needful.
@hemalathak.c7271
@hemalathak.c7271 2 ай бұрын
വേഗം സുഖമാകാൻ പ്രാർത്ഥിക്കുന്നു ❤❤❤
@Outdoormallus
@Outdoormallus Ай бұрын
Ningalku edukavunna maximum weight oru cup vellam athrom weight edukavu ente ummaku same problem aayrnnu.ipo kuravu ndu but mattu shareerika bhidhimutukal undu.madathinte age okke ollu ente ummaku..but aarogya prashnangal undu kure ..njan ningalude vedio kanumbo nalla energetic aaya ningale kaanumbo ente ummaye orkarundu ummaku ningalude athra energy onnumilla shaareerikamayi mentally strong aanu.apo najn vjarikanrundu ente ummayum ithupole active aayrnnenkil..nammude ummamar ammamar avarku vayyndayi kanan makkal ishtapedunnilla ipo ee vedio kndapol eniku entho vishamam athinartham njan ningale demotivate cheyyukayalla but njan manassil aagrahichathu ningalku doshamayo ennoru chintha ente mindileku vannu🙏🙏🙏but ningal strong aayi thirchu varum odi chadi eniyum orupaadu kaaryangal cheyyanullathanu…ENNUM AAROGYAVATHY AAYI IRIKKATTE Aameen
@sajithams1857
@sajithams1857 2 ай бұрын
പെട്ടെന്ന് സുഖമാവട്ടെ. ആത്മാർഥമായി പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🕉️
@thulasimookoni5489
@thulasimookoni5489 2 ай бұрын
പൂർവ്വാധികം ഭംഗിയായി ആരോഗ്യവതിയായി തിരിച്ചു വരും. ഈശ്വരൻ അനുഗ്രഹിക്കട്ടെ!
@LekshmiNair
@LekshmiNair 2 ай бұрын
❤🤗🙏
@shibushibu7086
@shibushibu7086 2 ай бұрын
Pray for speedy recovery 🙏🏻🙏🏻❤❤
@LekshmiNair
@LekshmiNair 2 ай бұрын
❤😍🙏
@shinyjoseph6429
@shinyjoseph6429 Ай бұрын
Vegam sughamakan prardhikkunnu.❤
@user-hv6jv7fi8g
@user-hv6jv7fi8g Ай бұрын
Praying for speedy recovery God bless you chechi 🙏🙏🙏❤💐🌹
@saranyakrishna8145
@saranyakrishna8145 2 ай бұрын
Take rest mam... ആറ്റുകാലമ്മയുടെ എല്ലാ അനുഗ്രഹവും ഉണ്ടാവും.. നയസനും പ്രാർത്ഥിക്കാം ❤
@mayagodblessyoudevadas244
@mayagodblessyoudevadas244 2 ай бұрын
വേഗം സുഖാവട്ടെ 🙏
@LekshmiNair
@LekshmiNair 2 ай бұрын
❤🤗🙏
@nishaprpr2706
@nishaprpr2706 2 ай бұрын
മാമിന് വേഗം സുഖമാകും.. റസ്റ്റ്‌ എടുക്കൂ 😍😍😍😍😍😍😍😍God bless you. ❤️❤️❤️❤️❤️
@LekshmiNair
@LekshmiNair 2 ай бұрын
❤🥰🙏
@sinduc2220
@sinduc2220 2 ай бұрын
praying for a quick recovery chechi
@anithasam4814
@anithasam4814 Ай бұрын
Hai mam praying for your speedy recovery🎉🎉🎉
@twinsworld8166
@twinsworld8166 2 ай бұрын
Get well soon dear mam❤❤god bless you
@sobhal3935
@sobhal3935 2 ай бұрын
ഞങ്ങളുടെ ഇവിടുത്തെ അമ്പലത്തിൽ മീനഭരണി ഉത്സവത്തിനു കോടിയേറി ഇരിക്കുകയാണ്‌. അമ്പലത്തിൽ പോയിരുന്നതുകൊണ്ട് ഉച്ചക്ക് വീഡിയോ കാണാൻ പറ്റിയില്ല. ഇപ്പോഴാണ് കാണുന്നത്. മാമിന് ഇങ്ങനെ പെട്ടെന്ന്‌ ഒരു അസുഖം ഉണ്ടായെന്നു കേട്ടപ്പോൾ ഒരു വിഷമം. മൂന്നാഴ്ച വിശ്രമിച്ചിട്ടു മാത്രം ഇനി വീഡിയോ ഇട്ടാൽ മതി. First preference നമ്മുടെ ആരോഗ്യത്തിനു തന്നെയാണ്. ചതയം നാളിൽ ഞാൻ ഇവിടുത്തെ അമ്പലത്തിൽ അർച്ചന നടത്താം. വേഗം സുഖമാകും.സരസ്വതി മോൾക്ക്‌ എപ്പോഴും അച്ഛമ്മയെ അടുത്തു കിട്ടും എന്നൊരു positivity ഉണ്ടല്ലോ.Be happy mam.
@LekshmiNair
@LekshmiNair 2 ай бұрын
🥰🤗🙏
@susanabraham5313
@susanabraham5313 2 ай бұрын
Get well soon Mam. You are really a motivation to many. Your openess is your strength. GBU and pls take care of yourself.
@gkp4520
@gkp4520 Ай бұрын
Prayers and blessings 🙏 Get well soon.
@manjuknairmanju1268
@manjuknairmanju1268 2 ай бұрын
God bless u വേഗം സുഖം ആകട്ടെ 🙏🙏🙏
@LekshmiNair
@LekshmiNair 2 ай бұрын
❤🙏
@manjuknairmanju1268
@manjuknairmanju1268 2 ай бұрын
@@LekshmiNair 🙏
@manjuknairmanju1268
@manjuknairmanju1268 2 ай бұрын
@@LekshmiNair 🙏
@sandhyasn3456
@sandhyasn3456 2 ай бұрын
Get well soon ചേച്ചി God bless you 👍
@user-dt6jz1er8l
@user-dt6jz1er8l 2 ай бұрын
വേഗ० സുഖമകാൻ ഇൗശ്വരൻ അനുഗ്രഹിക്കട്ടെ .
@elizabethjohn1760
@elizabethjohn1760 Ай бұрын
Prayers for a speedy recovery
@sureshssdxbqtr
@sureshssdxbqtr 2 ай бұрын
Take care, praying to get well soon.
@prasannamuraleedharan4280
@prasannamuraleedharan4280 2 ай бұрын
എത്രയും വേഗം സുഖമാവട്ടെ എന്നു പ്രാർത്ഥിക്കുന്നു ചേച്ചി ❤🙏
@beenat-tw6jo
@beenat-tw6jo 2 ай бұрын
എത്രയും പെട്ടെന്ന് അസുഖം ഭേദമാവട്ടെ ഇത് എൻറ മാത്രമല്ല comment box ൽ വരുന്ന അത്രയും പേരുടെ കുടുംബാംഗങ്ങളുടെ പ്രാർത്ഥനയും കൂടെയുണ്ട്.ഇതേ അസുഖമുള്ളവർക്ക് ഈ വീഡിയോ കാണുമ്പോൾ ഒരു ആശ്വാസവും ആകും.ഇപ്പോൾ വേണ്ടത് വിശ്രമമാണ് ആരോഗൃം ശ്രദ്ധിക്കൂ. ഞങ്ങളെല്ലാവരും കൂടെയുണ്ട്❤
@user-nd6ky6go1w
@user-nd6ky6go1w 5 күн бұрын
God bless you for your health.
@minurenosh8984
@minurenosh8984 2 ай бұрын
Take care dear ma'am...get well soon.. don't worry about videos.. God bless you..
@sujashajushaju5329
@sujashajushaju5329 2 ай бұрын
Get well soon.Iwill pray.God Bless you.
@LekshmiNair
@LekshmiNair 2 ай бұрын
❤🤗🙏
@manucherian442
@manucherian442 Ай бұрын
Wishing and praying for your speedy recovery.🙏
@sheljasaigald8472
@sheljasaigald8472 Ай бұрын
❤ പ്രാർത്ഥനയും സ്നേഹവും.
@ravilalitha1585
@ravilalitha1585 2 ай бұрын
വേഗം സുഖമാവാൻ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ.ഞാനും ഒരു മാസമായിവീഡിയോസ്കാണാറില്ല.കാരണംഞാനുംഈ വിഷമം നിറഞ്ഞ ദിവസങ്ങളിലാണ്.എനിക്കും നല്ലവണ്ണം ഉണ്ട്.ഏതായാലുംനല്ലതും ചീത്ത തുംഭഗവാൻറപ്റസാദമായി എടുക്കുക 🥰🥰🥰🤝🙏
@LekshmiNair
@LekshmiNair 2 ай бұрын
Take care and get well soon dear ❤lots of love 🤗🙏
@jishamanoj1169
@jishamanoj1169 2 ай бұрын
Mam ഡോക്ടർ പറഞ്ഞപോലെ അത്രയും സമയം റസ്റ്റ്‌ എടുക്കു,,,,,, കുറച്ചു വീഡിയോസ് ഇടാൻ സാധിച്ചില്ല എന്ന് വിചാരിച്ചു ഒട്ടും വിഷമിക്കരുത് 🙏മാമിനെ അറിയുന്നവർ ഒരിക്കലും പരിഭവം പറയില്ല👍ഇടക്ക് ഇതുപോലെ ഒന്ന് കാണാൻ പറ്റിയാൽ മതി 🙏എല്ലാം വേഗം മാറാൻ പ്രാർത്ഥിക്കുന്നു 🙏ഒരു ക്ഷമയുടെ ആവശ്യമേ ഇല്ല 👍ok mam. റസ്റ്റ്‌ എടുക്കു, മരുന്ന് കഴിക്കു, നല്ല ഭക്ഷണം കഴിക്കു 😊
@pushpalatharajan4852
@pushpalatharajan4852 2 ай бұрын
എനിക്ക് ഇതു പോലെ തന്നെ പ്രശ്നം ഉണ്ടായിരുന്നു. ഒൻപതു ദിവസം മണൽ കിഴി ഇട്ട് കിടന്നു. പിന്നെ physiotherapy ചെയ്തു. ഇപ്പോഴും വലതു കാലിന് തരിപ്പ് ഉണ്ട്.
@lakshmikuttynair8818
@lakshmikuttynair8818 2 ай бұрын
Don't worry Lakshmi. God is with you. Take care. All prayers from me❤❤❤❤
@LekshmiNair
@LekshmiNair 2 ай бұрын
❤🙏
@ponnammap771
@ponnammap771 2 ай бұрын
Prayers for speedy recovery 🙏
@jayasantosh1005
@jayasantosh1005 2 ай бұрын
@shilumolbhasybhasy4017
@shilumolbhasybhasy4017 26 күн бұрын
Praying mam.. don't worry god being with you 🙏
@Libbyidiculla-ph9fz
@Libbyidiculla-ph9fz Ай бұрын
Speedy recovery God bless
@annieealias9082
@annieealias9082 2 ай бұрын
നമ്മുടെ പ്രായം കൂടുന്നതനുസരിച്ച് ശരീരത്തിനു വിശ്രമം കൂടുതലായി വേണ്ടി വരും. ലക്ഷ്മി മാഡം അടുത്തായി ഒരുപാട് യാത്ര ചെയ്യുകയും വിശ്രമമില്ലാതെ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തു. അതുകൊണ്ട് വന്നതാണിത്. സന്തോഷമായിരിക്കുക. God bless you.
@LekshmiNair
@LekshmiNair 2 ай бұрын
❤🙏
@neetusophia4555
@neetusophia4555 2 ай бұрын
ആയുർവ്വേദം ചെയ്യൂ എനിക്കും ഉണ്ടായിരുന്നു അലോപ്പതിയെക്കാളും നല്ലതു ആയുർവേദ ആണ്
@jebinjames9593
@jebinjames9593 Ай бұрын
allopathy ennonnu illa, its modern medicine, speed recovery modern medication aanu better
@krishnanayar1032
@krishnanayar1032 2 ай бұрын
Get well soon. Prayers for a speedy recovery
@shamlisoniyat7330
@shamlisoniyat7330 2 ай бұрын
ഞാനും വിചാരിച്ചു എന്തുപറ്റി എന്ന്, പെട്ടന്ന് സുഖമാവട്ടെ.വൈറ്റ് കുറക്കാൻ പറഞ്ഞില്ലേ, ഞാനിതൊക്കെ ചെയ്തതാണ്, എവിടെ പോയാലും തടികുറക്കാൻ പറയുന്നു, പിന്നെ എന്റെ ഹസ്സിന്റെ ഉമ്മാക്ക് നല്ല പൈൻ ഉണ്ടായിരുന്നു,6മാസം ബെഡ് റെസ്റ്റ് പറഞ്ഞു, ഞങ്ങൾ മൈസൂർ പോയി, അവിടെ dr :മെഹബൂബ് ഖാൻ എന്ന dr ഉണ്ട്‌, ഒറ്റ ദിവസം കൊണ്ട് തള്ളിയ ഡിസ്ക് ശരിയാക്കി, അങ്ങോട്ടു എടുത്ത് കൊണ്ടുപോയ ആൾ ഇങ്ങോട്ടു നടന്ന് പോന്നു
@LekshmiNair
@LekshmiNair 2 ай бұрын
❤🤗🙏
@leemajose7202
@leemajose7202 2 ай бұрын
Njan poyitt enikk mariyilla
@haseenashareefz
@haseenashareefz 2 ай бұрын
Details onnu parayumo.yente husband und dr kanikkaaan aaan
@shamlisoniyat7330
@shamlisoniyat7330 2 ай бұрын
@@haseenashareefz kzfaq.info/get/bejne/oMmEfLKiks7XfJ8.htmlsi=ewVwJH0J6AozaVrS
@beenamuralidhar8020
@beenamuralidhar8020 2 ай бұрын
​@@haseenashareefzhe is giving pain killer, worst don't go i went no use. Waiting period only 6 hrs...
@dhanushdhanush2138
@dhanushdhanush2138 2 ай бұрын
No permanent remedies. Pain മാറുമ്പോൾ മുടങ്ങാതെ stretching exercises ചെയ്യുക അത്രേ ഉള്ളൂ
@LekshmiNair
@LekshmiNair 2 ай бұрын
❤🥰🙏
@LekshmiNair
@LekshmiNair 2 ай бұрын
❤🙏
В ДЕТСТВЕ СТРОИШЬ ДОМ ПОД СТОЛОМ
00:17
SIDELNIKOVVV
Рет қаралды 2,7 МЛН
100❤️
00:20
Nonomen ノノメン
Рет қаралды 62 МЛН
Can you beat this impossible game?
00:13
LOL
Рет қаралды 62 МЛН
Who’s more flexible:💖 or 💚? @milanaroller
00:14
Diana Belitskay
Рет қаралды 19 МЛН
คักอีหลี
0:11
เลาะและหาแซ่บไปเรื่อย
Рет қаралды 29 МЛН
Why You Should Always Help Others ❤️
0:40
Alan Chikin Chow
Рет қаралды 50 МЛН
ЗАМОРОЗКА АК
0:56
VEDROID
Рет қаралды 6 МЛН
Самая высокая малышка в мире 😳
0:39
УГОЛ СМЕХА
Рет қаралды 7 МЛН