No video

വികാരിയച്ചൻമാർക്ക് പാട്ടുകാരോട് എന്താ ഇത്ര കലിപ്പ്? ഇതാ, മഞ്ഞളിയച്ചൻ വീണ്ടും ചിരിപ്പിക്കാൻ

  Рет қаралды 302,556

FR. BIJIL CHAKKIATH MSFS

FR. BIJIL CHAKKIATH MSFS

Күн бұрын

Annual Convention 2019 | Charisbhavan

Пікірлер: 132
@koramangalamk6854
@koramangalamk6854 4 жыл бұрын
യുട്യൂബിൽ പല അച്ചന്മാരുടെയും പ്രസംഗം കേട്ടിട്ടുണ്ട്. അതിൽ നിന്നൊക്കെ മേലെയാണ് മഞ്ഞളിയച്ചൻ. അച്ചന്ന് എന്റെ നമസ്കാരം.
@dosais
@dosais 4 жыл бұрын
This is a wise priest who talks to the point unlike clowns like Joseph achan who cracks substandard jokes
@jollymc2887
@jollymc2887 3 жыл бұрын
@@dosais g
@anithasr1399
@anithasr1399 3 жыл бұрын
എത്ര തവണ കേട്ടാലും മതിവരാത്ത അച്ഛന്റെ speach
@wayanadvlogchinnuperzeez2747
@wayanadvlogchinnuperzeez2747 4 жыл бұрын
എത്ര തവണ കേട്ടാലും മതിവരാത്ത അച്ഛന്റെ speach 👌👌👌
@VithuraPally
@VithuraPally 4 жыл бұрын
കൊള്ളാം വളരെ നന്നായിട്ടുണ്ട് അവസാനം ഗംഭീരം
@sherlyprince4265
@sherlyprince4265 4 жыл бұрын
It was a extra ordinary message because it was funny talk but it was unimaginable meaningful
@sanithavijayakumar1486
@sanithavijayakumar1486 3 жыл бұрын
ഞാൻ ഹിന്ദു ആണ്,എന്കിലും ഈ അച്ചന്റെ speech ഇഷ്ടമാണ്.
@joychensmaliackel5078
@joychensmaliackel5078 4 жыл бұрын
Holy spirit comes upon us. Thank you. Holy spirit. Hallelujah.
@shijutal6364
@shijutal6364 4 жыл бұрын
കുറച്ചുകാലം മുന്പു വരെ പള്ളിയില്‍ പാടുന്ന പാട്ടുകളില്‍ മിക്കതും ഏവര്‍ക്കും സുപരിചതമായ പാട്ടുകളായിരുന്നു. ഇന്ന് അതൊക്കെ മാറി, പാട്ടുകാരന് മാത്രമെ ആ പാട്ട് അറിയാവു. തന്മൂലം പാട്ടുപാടുന്ന സമയത്തൊക്കെ പള്ളിയില്‍ നിശബ്ദത. (സൂചിവീണാല്‍ അറിയുന്ന നിശബ്ദത). വിശ്വാസികള്‍ക്ക് അറിയാവുന്ന പാട്ടുകള്‍ പാടിയാല്‍ എല്ലാവരും കൂടി ചങ്ക്പൊട്ടി പാടും. അപ്പോള്‍ ആസ്ഥാന ഗായകന്‍റെ ശബ്ദമാധുര്യം ആര്‍ക്കും നുകരാന്‍ കഴിയില്ല. പിന്നെ, ഒരുപാട് പേരുടെ ശബ്ദം ചില വൈദീകര്‍ക്കും ബുധിമുട്ട് ഉണ്ടാക്കിയേക്കാം. ഇതിന്‍റെയെല്ലാം അനന്തരഫലം എന്താണെന്നുവച്ചാല്‍ പള്ളിയിലുള്ള മിക്ക വിശ്വാസികളും പള്ളിയിലിരുന്നുകൊണ്ട് കുര്‍ബ്ബാന സമയത്ത് വീട്ടിലെ തേങ്ങ പൊളിക്കുകയായിരിക്കും. - അധികാരപ്പെട്ടവരുണ്ടെങ്കില്‍ ഇതൊന്നു ശ്രദ്ധിച്ചാല്‍ നന്നായിരുന്നു.
@geojoseph
@geojoseph 4 жыл бұрын
സ്ഥിരം പഴയ പാട്ടുകൾ തന്നെ പാടുന്നത് ശെരിയല്ലല്ലോ സുഹൃത്തേ.പോരാത്തതിന് എപ്പോളും ഒരേ പാട്ടുകൾ തന്നെ പാടുന്നെന്ന് ജനങ്ങൾ ഇങ്ങോട്ട് വന്നു പരാതി പറയുന്നു.ഒത്തിരി നല്ല പുതിയ ഗാനങ്ങൾ ഇപ്പോൾ ഇറങ്ങുന്നുണ്ട്..എല്ലാവരും അവയൊക്കെ പടിക്കട്ടെന്നേ
@shijutal6364
@shijutal6364 4 жыл бұрын
@@geojoseph pazhaya pattukal ennalla paranjath, ellavarkum suparichithamaya paattukal ennanu paranjath.
@lijopre
@lijopre 4 жыл бұрын
@@geojoseph പ്രിയപ്പെട്ട ജിയോ, താങ്കളുടെ അഭിപ്രായത്തിനോട് യോജിക്കാൻ സാധിക്കില്ല. നമുക്ക് വ്യക്‌തമായ ഒരു കുർബാനക്രമം ഉണ്ട്. അതിൽ കുർബാനയുടെ ഓരോ ഭാഗത്തും അതിലിന്റെതായ അർത്ഥവത്തായ വളരെ മനോഹരമായ ഗാനങ്ങളാണ് തക്സയിലുള്ളത്. വൈദീകൻ കുർബാന ഉയർത്തി കാണിക്കുമ്പോൾ ""ഞാൻ സ്വർഗത്തിൽ നിന്നും ഇറങ്ങിയ ജീവന്റെ അപ്പമാകുന്നു '' എന്ന ഗാനം ആ പാട്ടിന്റെ അർഥം മനസ്സിലാക്കാതെ ആ ഭാഗത്ത് മാറ്റി പാടുന്ന ഗായകസംഘത്തെ കണ്ടിട്ടുണ്ട്. ഇവരോട് പൊറുക്കണം എന്നുമാത്രമേ ഞാൻ പ്രർതോക്കുന്നുള്ളു. പിന്നെ താങ്കൾ ആവർത്തനവിരസതയെ കുറിച്ച് താങ്കളെ ആരോ സമീപിച്ചു എന്നുപറഞ്ഞു. എന്നും ചൊല്ലുന്ന അന്പത്തിമൂന്നു മണി ജപവും, യേശു പഠിപ്പിച്ച പ്രാർത്ഥനയും, വിശ്വാസപ്രമാണം ഒക്കെ കേട്ടു ചിലർക്ക് മടുത്താൽ എന്തു ചെയ്യും.എല്ലാ പാട്ടും പഠിക്കാനും ആസ്വദിക്കാനും കുർബാന അല്ല മാധ്യമം ആക്കേണ്ടത്. ദയവു ചെയ്തു ജിയോ പരിശുദ്ധ കുർബാനയെ ഒരു ഗാനമേള ആക്കി മാറ്റരുത്. വേണമെങ്കിൽ താങ്കളും കൂട്ടരും കൂടി കുര്ബാനകഴ്ഞ്ഞു താൽപര്യമുള്ളവരെ പാട്ടുപാടിപ്പിക്കുന്നതിൽ സന്തോഷമേ ഉള്ളു.കുർബാന പുസ്തകത്തിലെ പാട്ടുകൾ മാത്രം പാടി കുർബാന അർപ്പിക്കുന്ന വൈദീകരെ സ്നേഹത്തോടെ ഓർത്തുകൊണ്ട് സ്നേഹത്തോടെ ഒരു സഹോദരൻ.
@iinnet007
@iinnet007 4 жыл бұрын
പറഞ്ഞത് കറക്റ്റ്. ക്വയർ അംഗങ്ങൾക് ഇപ്പൊൾ സുവിശേഷ പ്രഘോഷണം അല്ല. one man show ആണ്. പോരാത്തതിന് കരോക്കെ കൂടി ആകുമ്പോൾ എല്ലാത്തിനും ഒരു തീരുമാനം ആകും.
@Abc-qk1xt
@Abc-qk1xt 3 жыл бұрын
പാട്ടുകാരന് ഇഷ്ടമുള്ളത് ഒക്കെ പാടുന്ന രീതി മാറ്റണം. കൂടാതെ കീബോർഡിന് അധികം പ്രാധാന്യം കൊടുക്കാനും പാടില്ല. ഇപ്പോഴത്തെ പാട്ടുകൾ ഒക്കെ ആകപ്പാടെ ഒരു മേളം ആണ്. കീബോർഡുകാരൻ അതു ഓൺ ചെയ്തു വച്ചിട്ട് വെറുതെ ഇരിപ്പാണ്. അതെല്ലാം നിരോധിക്കണം. സ്വന്തമായി കീബോഡ് വായിക്കാൻ കഴിവുള്ളവർ മതി...
@jijikwt9533
@jijikwt9533 4 жыл бұрын
Ente daivame, njan viswasikkunna ente karthave , ente kudumbam thakarthudakkan sremikkunna dushtante thalaye angu thakarkkaname. Amen
@JohnThomas-ow1pm
@JohnThomas-ow1pm 4 жыл бұрын
അച്ചൻ പറഞ്ഞതുപോലല്ല എല്ലായിടത്തും വികാരിയച്ചൻമാർക്ക് പാട്ടുകാരേ വലിയ ഇഷ്ടമാണ്.
@robinfotofocus9525
@robinfotofocus9525 4 жыл бұрын
ജേക്കബ് മഞ്ഞളി അച്ഛൻ ഒരു അനുഗ്രഹമാണ്. ഈ സ്പീച്ചിനൊക്കെ ഡിസ്‌ലൈക് എങ്ങനെ അടിക്കാൻ തോന്നുന്നു ആവോ
@vijumariyan1205
@vijumariyan1205 4 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ.... അച്ഛനെ...
@elzaann843
@elzaann843 4 жыл бұрын
അച്ഛൻ ഇപ്പോഴും അപ്പന്റെയും അമ്മയുടെയും സഹോദരങ്ങളുടെയും കൂടെയാണുതാമസിക്കുന്നത് എന്നു തോന്നിപ്പോകും വീട്ടിലെകാര്യങ്ങൾ പറയുന്നതുകേൾക്കുമ്പോൾ അച്ഛന്റെ പ്രസംഗങ്ങൾ കേൾക്കുമ്പോൾ വല്ലാത്തൊരു ഗൃഹാതുരത്വം അനുഭവപ്പെടുന്നു
@renisaju921
@renisaju921 4 жыл бұрын
Acha ,I always watching your messages .It gives me very heart soothing .Amen ,Praise the Lord .
@kuriakosep.t.4140
@kuriakosep.t.4140 4 жыл бұрын
kzfaq.info/get/bejne/Z9N2h7ib39SqqIE.html
@joemoljoseph1273
@joemoljoseph1273 3 жыл бұрын
Praise the Lord 🙏
@paulmc4245
@paulmc4245 4 жыл бұрын
Achante prasagam super 👌👌👍
@joyvarghese6923
@joyvarghese6923 3 жыл бұрын
amen...to all of liked people...GOD BLESS YOU
@renaissance2k199
@renaissance2k199 4 жыл бұрын
Just super father and all glory to god
@mereenajm3648
@mereenajm3648 4 жыл бұрын
മഞ്ഞളിയച്ചൻ മാത്രമല്ല,ചക്യാത്തച്ചനും,ചിറമലച്ചനും,പൂവണ്ണത്തിലച്ചനും വരും.ഞാൻ ചിരിക്കുകയും ചിന്തിക്കുകയും ചെയ്യാറുണ്ട്.🤣🙏
@kuriakosep.t.4140
@kuriakosep.t.4140 4 жыл бұрын
kzfaq.info/get/bejne/Z9N2h7ib39SqqIE.html
@sujashaju4340
@sujashaju4340 4 жыл бұрын
ഈശോയേ നന്ദി സ്തുതി
@sobhasuresh4554
@sobhasuresh4554 4 жыл бұрын
Amen
@varghesekc2047
@varghesekc2047 3 жыл бұрын
Super comdydhyanam father god bless you🐔
@sherupp1234..-_
@sherupp1234..-_ 4 жыл бұрын
ഹഹഹഹ... നല്ല സംസാരം.. നല്ല അച്ചൻ...💕
@vipinanvipin4254
@vipinanvipin4254 4 жыл бұрын
ആകെ , ഒരു മഞ്ഞ , അച്ഛന്റെ പേരും മഞ്ഞയിൽ തുടങ്ങുന്നു .........
@albinthomas2439
@albinthomas2439 4 жыл бұрын
അച്ഛാ കഴിയുമെങ്കിൽ മുഴുവൻ വീഡിയോയും അപ്‌ലോഡ് ചെയ്യുമോ
@monuttieechuttan210
@monuttieechuttan210 3 жыл бұрын
ആത്മാവ് നാമാവശേഷമായ ഏതൊക്കെയോ അച്ചന്മാർക്ക് ഏതൊക്കെയോ ഗായകസംഘാംഗങ്ങങ്ങൾ കൊടുത്തതാവണം ഡിസ്‌ലൈക് 🤔. എനിക്കും കുറച്ചധികം ഡിസ്‌ലൈക് അടിക്കണം എന്നുണ്ട് പക്ഷെ അടിക്കുവാണേലും ഒന്നല്ലേ പറ്റു 😂😂. അതോണ്ട് തൽക്കാലം മഞ്ഞളിയച്ചനുള്ള ലൈക് മാത്രം 😃👍
@mereenajomon6724
@mereenajomon6724 4 жыл бұрын
Praise the Lord.prayer group I'll nammal vachanam okke padichu vannu oru spontaneous prayer cheyyan udesichu chellum but sometimes athu sadikkilla.but ee same vachanam holy Spirit veroralkku koduthirikkum.avaru nammal parayan vacha athe vachanam chollukayumcheyyum.Ethu enikku ethrapravasyam sambhavichu ennu enikkariyilla.Ethu holy Spirit nte Oru pravarthanam Anu.
@pova8844
@pova8844 4 жыл бұрын
അച്ചന് എല്ലാ ആശംസകളും നേരുന്നു
@nirmalajoseph3458
@nirmalajoseph3458 3 жыл бұрын
Very true Fr.
@ajithnarayanan9524
@ajithnarayanan9524 4 жыл бұрын
❤😍beautiful
@rinimartin994
@rinimartin994 4 жыл бұрын
Father nte pattu kelkanum kollam
@MrJOSEPHHAGGAR
@MrJOSEPHHAGGAR 4 жыл бұрын
PLEASE PRAY FOR MY SISTER (( MERVAT)) TO STOP SMOKING AND GAMBLING AND TO GET FINANCIAL HELP FROM OUR LORD GOD TO PAY HER DEBTS AND TO RECEIVE PEACE OF HEART AND BODY AND SOUL
@jessmanjaly4156
@jessmanjaly4156 Жыл бұрын
Alleluya, alleluya alleluya
@reenususanthampi8380
@reenususanthampi8380 4 жыл бұрын
God bless you father
@Fanx2018
@Fanx2018 4 жыл бұрын
Praise the lord
@MrJOSEPHHAGGAR
@MrJOSEPHHAGGAR 4 жыл бұрын
PLEASE PRAY FOR SISTER ((MONA ZUREIK ))WHO PASSED AWAY ON 26 AUGUST 2019 FROM SPINE CANCER AND SEVERE PAINS FOR ETERNAL REST AND PEACE AND REPOSE OF HER SOUL REST IN PEACE WITH THE ANGLES AND SAINTS
@revealmedia7723
@revealmedia7723 3 жыл бұрын
Thankyou father
@akhilkochu4939
@akhilkochu4939 Жыл бұрын
👌 👍 😍
@SunilSunil-pd6ci
@SunilSunil-pd6ci 3 жыл бұрын
എന്തെന്നറിയില്ല, ഇടിയും മഴയും എനിക്കും ഭയങ്കര ഇഷ്ട്ടമാണ്
@chinnubiju4303
@chinnubiju4303 4 жыл бұрын
ഈ ദുഷ്ട... 😂😂😂👌 അച്ചോ... ഞാനും പള്ളിയിൽ കൊയറില്‍ ഉണ്ട് ട്ടോ 😜❤️❤️❤️❤️ അച്ചൻ അടിപൊളി ആണ്. ഇപ്പൊ ആലുവായിൽ അല്ലെ ഉള്ളത്?
@susaunclement675
@susaunclement675 4 жыл бұрын
Good speech Amen
@venugopalanmp5368
@venugopalanmp5368 3 жыл бұрын
Super father
@rosammathomas2949
@rosammathomas2949 2 жыл бұрын
🙏🌹🙏🌹🙏🌹🙏🌹🌹🌹
@vineeshvineesh3731
@vineeshvineesh3731 4 жыл бұрын
Pls pray for my job..amen
@kuttapanaotp
@kuttapanaotp 4 жыл бұрын
ഗോൾഡ്, ഗോൾഡ്‌
@__love._.birds__
@__love._.birds__ 3 жыл бұрын
ഈശോ മിശിഹാ യിക്.. സ്‌തുതി ആയിരിക്കട്ട... 🙏
@anittaelizabeth84
@anittaelizabeth84 4 жыл бұрын
Pray for my higher studies🙏🙏🙏Bless me god🙏🙏
@evangelinethomas6194
@evangelinethomas6194 4 жыл бұрын
Amen🙏
@ezekieljosejose9488
@ezekieljosejose9488 4 жыл бұрын
amen
@gibimathew9255
@gibimathew9255 4 жыл бұрын
Eshayee Nanni... Hallelujah..
@babyvarghesebaby7532
@babyvarghesebaby7532 4 жыл бұрын
Gibi Mathew manorama
@gibimathew9255
@gibimathew9255 4 жыл бұрын
@@babyvarghesebaby7532 can you give me acahanthe number
@ootyjoseseban
@ootyjoseseban Жыл бұрын
മെത്രാൻ സിനഡിനെയും മാർപാപ്പയേയും നാം അനുസരിക്കണം.
@smithacp740
@smithacp740 2 жыл бұрын
🌹🙏
@vineeshkv3210
@vineeshkv3210 3 ай бұрын
Amen
@rosammathomas2710
@rosammathomas2710 4 жыл бұрын
Please.prey.for.acha.Thomas.Rubil.my.familymembers.fill.in.hollyspirit.come.in.familypreyir.amen.
@MrJOSEPHHAGGAR
@MrJOSEPHHAGGAR 4 жыл бұрын
PLEASE PRAY FOR ME TO GET FINANCIAL HELP FROM OUR LORD GOD TO PAY MY DEBTS AND SUPPORT MY FAMILY
@jollythomas4016
@jollythomas4016 4 жыл бұрын
Praise the Lord ..
@RJ-oc7ok
@RJ-oc7ok 4 жыл бұрын
Ee paranja anakkara ente sthalama..
@jennyna7971
@jennyna7971 4 жыл бұрын
ഞാനും അങ്ങനെ തന്നെ... അച്ഛൻ പാടുമെന്നുറപ്പിച്ച song ഞാൻ പാടാൻ വേണ്ടി എടുത്തു വയ്ക്കാറുണ്ട്. അങ്ങനെ തന്നെ ആകാറുമുണ്ട്. ഒരിക്കൽ ഞാനും അച്ഛനും ഒരുമിച്ച് ഒരു പാട്ട് തുടങ്ങി... ഞാൻ ഞെട്ടിയെങ്കിലും അതറിയിക്കാതെ പാട്ട് തുടരുകയും ചെയ്തു.. ഞാൻ ഞെട്ടാൻ കാരണം, രണ്ടു പാട്ട് രണ്ടു പേരും ഒരേ സമയത്ത് തുടങ്ങിയാൽ കുളമായേനെ....
@em6403
@em6403 4 жыл бұрын
Amen. Praise the Lord
@towardsthegoal4235
@towardsthegoal4235 4 жыл бұрын
Very good
@ThrissurBeatsOfficial
@ThrissurBeatsOfficial 2 жыл бұрын
💞💞💞💞💞💞💞💞💞
@marylinda4136
@marylinda4136 3 жыл бұрын
Aneku toneee njn orkuvayerunu achanu vatayoo 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@sheebajoy3071
@sheebajoy3071 4 жыл бұрын
Amen Hallelujah
@MrJOSEPHHAGGAR
@MrJOSEPHHAGGAR 4 жыл бұрын
PLEASE PRAY FOR MY SON GEORGE AND NARINA AND VERA AND ANTHONY TO COME CLOSER TO THE CATHOLIC FAITH AND TO PRAY TO GOD AND BLESSED VIRGIN MARY AND PROTECT THEM AND THEIR HOUSE FROM ALL EVIL AND SICKNESS AND HELP GEORGE IN HIS WORK AND CAREER
@neenavincent3518
@neenavincent3518 3 жыл бұрын
900
@chackoo.g6629
@chackoo.g6629 3 жыл бұрын
Ithu yoodhapuram church, Angamaly.. Ano ???
@jacobvarughese4462
@jacobvarughese4462 4 жыл бұрын
Fr. Manjili how old are you? How come your hair is so white??
@smithathoppil9896
@smithathoppil9896 4 жыл бұрын
🙏🙏🙏🌹🌹💓💓💓
@TheGodsonantony
@TheGodsonantony 4 жыл бұрын
Amen..
@jiljianto3078
@jiljianto3078 4 жыл бұрын
അച്ഛന് 47 48 വയസ്സ് കൂടുതൽ ഇല്ല അമ്മ ടീച്ചർ
@soyappanm.a9796
@soyappanm.a9796 3 жыл бұрын
👌👌👌🙏🙏🌹
@georgevk4385
@georgevk4385 3 жыл бұрын
Paattukaar enta nikrushta jeevikalaano?.achanmaarude voice maathram kettaal mathiyo? Daivika shusrooshakalil melalan chamayenda kaaryamilla.daivathe mahathvappeduthuka.athilanu sradhikkendathu.
@sandhyaajisandhyaaji9213
@sandhyaajisandhyaaji9213 4 жыл бұрын
സത്യം ആണ് അച്ഛാ
@jesnapj4995
@jesnapj4995 3 жыл бұрын
👌👌👌👌
@lawrancefrancis4753
@lawrancefrancis4753 4 жыл бұрын
സത്യമാണ്
@shaletjimmy9501
@shaletjimmy9501 4 жыл бұрын
💓💓💓🙏🙏🙏
@kj4076
@kj4076 4 жыл бұрын
🤗🤗🤗🙏
@nobymathew849
@nobymathew849 Жыл бұрын
അച്ചൻ കത്തോലിക്ക സഭയ്ക്കും വിശുദ്ധ പാരമ്പര്യത്തിനും എതിരാണ് സുവിശേഷം പറയാതെ ജീവിച്ച് കാണിക്ക് അനുസരണം ബലിയേക്കാൾ ശ്രേഷ്ടമാണ്
@manjups3321
@manjups3321 4 жыл бұрын
😅😅😅😅🙏🙏🙏🙏🙏🙏
@shantijosy3357
@shantijosy3357 4 жыл бұрын
Thrissur kkarana
@pova8844
@pova8844 4 жыл бұрын
ഈ ചാനലിൽ അസദ്യവും വ്യത്തികേടു് ° പറയുന്ന സം 1 സംസ്ക്കാരമില്ലാത്ത ഭാഷയിൽ കമൻറിട്ട വ്യത്തികെട്ട ചെകുത്താൻമാർക്കുള്ള മറുപടി ?
@olthomas7736
@olthomas7736 3 жыл бұрын
സത്യമായകാര്യം
@jibinjoseph1833
@jibinjoseph1833 4 жыл бұрын
കലിപ്പ് അണിനട് പേണിട് ഭയകരഹരംഅടുപം
@tomykabraham1007
@tomykabraham1007 4 жыл бұрын
Vave lengthe Kala valupokumpozhe allan common sense ullavarku kaaryam ariyam Chilar cheviyilim.parayim
@kuriakosep.t.4140
@kuriakosep.t.4140 4 жыл бұрын
kzfaq.info/get/bejne/Z9N2h7ib39SqqIE.html
@pkmedia-voice1679
@pkmedia-voice1679 3 жыл бұрын
ക്രിസ്ത്യാനികളുടെ വീടിന്റെ ശിലാസ്ഥാപനം എവിടെ? എങ്ങനെ? kzfaq.info/get/bejne/kLqIgdxpxpjQpZs.html
@johnyvd9108
@johnyvd9108 4 жыл бұрын
കുമ്പസാരം എന്ന കൂദാശ ഉള്ളതുകൊണ്ട് എല്ലാ വീട്ടിലെയും കാര്യങ്ങൾ സുഖമായി അറിയാം
@maneeshnm9613
@maneeshnm9613 4 жыл бұрын
Kpolila english
@thankachanp.t4046
@thankachanp.t4046 2 жыл бұрын
മഞ്ഞളി പണക്കൊതിയാ ധ്യാന പ്രസംഗം നടത്തി വിശ്വാസിയെ പറ്റിച്ച് നീ എത്ര സ്വകാര്യ മ്പമ്പാദ്യം ഉണ്ട്. ബാങ്കിൽ
@georgejos1170
@georgejos1170 4 жыл бұрын
Jesus is alive
@joshycyriac7962
@joshycyriac7962 4 жыл бұрын
അച്ചാ എറണ കുളം രൂപ പതക്ക് വല്ല പ്രത്യകതയുണ്ടെ
@sophywilson8763
@sophywilson8763 4 жыл бұрын
joshy cyriac
@jeffreywilson7307
@jeffreywilson7307 4 жыл бұрын
എന്തുവാടെ.. അവന്റെ ആത്മാവിനെപ്പറ്റിയാണ് 1കൊറിന്തോസ് 2:11ൽ ആദ്യം പറയുന്നത്. അത് ഒരു comparison ആണ്. ആ വചന ഭാഗം വായിക്കുന്ന ഏത് പൊട്ടനും മനസിലാകും. അല്ലാതെ അത് ദൈവത്തിന്റെ ആത്മാവിനെ പറ്റിയല്ല. !!!നമ്മടെ ക്രിസ്ത്യാനികൾ വേണ്ടവിധത്തിൽ ബൈബിൾ വചനം വായിച്ചിട്ടില്ലാത്തത് കൊണ്ട് ഇരുന്ന് ചുമ്മാ ചിരിക്കും. എന്തോരു ദുരന്തമാ ഇപ്പളത്തെ വൈദികര്? !😵
@anukuttankuttan1427
@anukuttankuttan1427 4 жыл бұрын
super
@sibips6525
@sibips6525 3 жыл бұрын
പ്രത്യേകിച്ച് നമ്മുടെ പള്ളിയിലെ അച്ഛന്മാർ എല്ലാം ബൈബിൾ കറക്റ്റ് ഇരുന്ന് പഠിച്ചാൽ പള്ളിയിലെ ദുരാചാരങ്ങൾ മാറിക്കിട്ടും
@bmt239
@bmt239 4 жыл бұрын
I don't like this man
@adukkala3898
@adukkala3898 4 жыл бұрын
Ath entha
@jiyaelsajoshy2118
@jiyaelsajoshy2118 2 жыл бұрын
Amen
@ezekieljosejose9488
@ezekieljosejose9488 4 жыл бұрын
amen
@abnaanil1541
@abnaanil1541 4 жыл бұрын
Amen
@sathisada2637
@sathisada2637 4 жыл бұрын
Amen
@christinjosephnellithanam4863
@christinjosephnellithanam4863 4 жыл бұрын
Amen
@sobhasuresh4554
@sobhasuresh4554 4 жыл бұрын
Amen
@sebastiansebastian7853
@sebastiansebastian7853 4 жыл бұрын
Amen
@davideramenghi9013
@davideramenghi9013 3 жыл бұрын
amen
@thresiammajoseph5025
@thresiammajoseph5025 4 жыл бұрын
Amen
fr jacob manjaly latest speech
29:28
joshy thottakara official
Рет қаралды 512 М.
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 29 МЛН
7 Days Stranded In A Cave
17:59
MrBeast
Рет қаралды 76 МЛН
Kanjiramkulam Union Convention 2024 | 4th Day | Rev. Fr. Jacob Manjali
1:15:37
Kanjiramkulam Union Convention
Рет қаралды 22 М.