അമ്മച്ചിയുടെ കോഴിയും ബസ്സിലെ ചിരിയും |Fr. Jacob Manjali Talk |

  Рет қаралды 138,440

Fresh Malayalam

Fresh Malayalam

4 жыл бұрын

അമ്മച്ചിയുടെ കോഴിയും ബസ്സിലെ ചിരിയും |Fr. Jacob Manjali Talk |. Presented by Fresh Malayalam.
ജേക്കബ് മഞ്ഞളി അച്ചന്റെ കുടുംബ നവീകരണ ധ്യാനങ്ങളിൽ നിന്നുള്ള ചില നുറുങ്ങുകളാണ് ഈ വീഡിയോയിൽ ഉള്ളത്.
ജേക്കബ് മഞ്ഞളിയച്ചൻ വളരെ പ്രശസ്തനായ ഫാമിലി കൗൺസിലർ ആണ്. ഇന്ത്യയിലും വിദേശത്തുമായി നിരവധി കുടുംബ നവീകരണ ധ്യാനങ്ങൾ നടത്തിയിട്ടുള്ള അച്ചൻ നമുക്ക് മലയാളികൾക്ക് ദൈവം തന്ന ഒരു ദാനമാണ്.
അദ്ദേഹത്തിന്റെ ദീർഘായുസ്സിനായി നമുക്ക് പ്രാർത്ഥിക്കാം.
--------------------------------------------------------------------------------------
Welcome to Fresh Malayalam KZfaq Channel.
എല്ലാവർക്കും “ഫ്രഷ് മലയാളം” യൂട്യൂബ് ചാനലിലേക്ക് സ്വാഗതം.
ഈ ചാനലിൽ വിവിധ വിഷയങ്ങളിലെ പ്രയോജനപ്രദമായ വിവരങ്ങളാണ് ഉണ്ടാവുക.
ഇതൊരു കുടുംബ ചാനലാണ്, എല്ലാ കുടുംബ അംഗങ്ങൾക്കും ഒരുപോലെ കാണാവുന്ന വീഡിയോകളാണ് ഇവിടെ പോസ്റ്റ് ചെയ്യുന്നത്.
If you did not subscribe this channel till now, please press the subscribe button just below the video.
Press the Bell Icon, for notification, whenever we upload a new video.
Thank you for visiting our channel and watching videos.
Our Fresh Malayalam Facebook Link:
/ fresh-malayalam-602159...
Our Fresh Malayalam Channel Link:
/ @freshmalayalam
Channel Logo Designed by Maestro99 / Freepik
www.freepik.com

Пікірлер: 38
@mathewthevarkunnel5643
@mathewthevarkunnel5643 3 ай бұрын
ഈശോയെ,സഭാ അധികാരികളെ അനുസരിക്കാനുള്ള എളിമയും വിനയവും ഈ അച്ചന് നല്കണമേ❤
@raphaelpm891
@raphaelpm891 2 жыл бұрын
നന്ദി യേശുവേ, സ്തോത്രം യേശുവേ, സ്തുതി യേശുവേ, ആരാധന യേശുവേ, മഹത്വം യേശുവേ, ഹല്ലെലുയ സ്തുതി ആമേൻ ആമേൻ 🙏
@jesna9050
@jesna9050 3 жыл бұрын
കർത്താവെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏
@bindhujoseph4710
@bindhujoseph4710 4 жыл бұрын
Great message
@solotraveller848
@solotraveller848 3 жыл бұрын
God Bless You Father
@shajuchennamkulam3473
@shajuchennamkulam3473 4 жыл бұрын
ഈശോയെ അങ്ങയെ കൂടെ കൂട്ടാനും ആവശ്യമില്ലാത്തവ ഉപേക്ഷിച്ചു അങ്ങേ കൃപയാൽ നിറയാൻ അനുഗ്രഹിക്കണമേ... ആമേൻ.. ഹല്ലേലൂയാ..
@josethekkel-oi4qn
@josethekkel-oi4qn 4 жыл бұрын
@ ģ
@raphaelpm891
@raphaelpm891 2 жыл бұрын
ആമേൻ 🙏🙏
@venugopalanmp5368
@venugopalanmp5368 3 жыл бұрын
Verey good. Father
@raphaelpm891
@raphaelpm891 2 жыл бұрын
ഈശോയെ, ആനി ചേച്ചിയെയും, ബാബു അച്ചനേയും, laigy സിസ്റർനെയും, സമർപ്പിച്ച് പ്രാർത്ഥിക്കുന്നു ആമേൻ
@aniegeorge9194
@aniegeorge9194 4 жыл бұрын
ശപിക്കപ്പെട്ടവ നീക്കി അനുഗ്രഹിക്കേണമേ
@judemartin9800
@judemartin9800 4 жыл бұрын
Thanks father Jude Martin from Tamil nadu
@lissammamathew1702
@lissammamathew1702 4 жыл бұрын
Praise the Lord
@josephta2489
@josephta2489 4 жыл бұрын
GreatTalk
@lizavarghese4818
@lizavarghese4818 4 жыл бұрын
Great wisdom
@mariyasanil6614
@mariyasanil6614 4 жыл бұрын
Thanks
@sanojvgeorge
@sanojvgeorge 4 жыл бұрын
Amen
@robinxavier3534
@robinxavier3534 3 жыл бұрын
Praise the Lord!
@thresiammaantony8794
@thresiammaantony8794 4 жыл бұрын
👍🙏
@larancS
@larancS 4 жыл бұрын
Good
@jeevasiby8435
@jeevasiby8435 4 жыл бұрын
Super Acha...❤️
@Jobros2024j
@Jobros2024j 2 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍
@tijokthomas
@tijokthomas 4 жыл бұрын
Thank god.. god bless you....
@whitedevils2628
@whitedevils2628 4 жыл бұрын
Praise the lord, worship the lord
@reninjose7493
@reninjose7493 4 жыл бұрын
Amen
@sajinisabu7993
@sajinisabu7993 2 жыл бұрын
Amen
@buty339
@buty339 Жыл бұрын
Amen
@joseygeorge785
@joseygeorge785 3 жыл бұрын
Esoye enike vendathava neeki vendathu mathram nalkaname
@thankachanp.t4046
@thankachanp.t4046 Жыл бұрын
വിശ്വാസികളെ പറ്റിച്ച് പണം അടിച്ചു മാറ്റുന്ന സാത്താൻ ഇവനെ സൂക്ഷിക്കുക 👍
@elizasfoodvlog8050
@elizasfoodvlog8050 4 жыл бұрын
Oh my God. I do respect u father. But plz take speech from Bible. It's time for second coming. Our churches r running out of danger people r blind. Sunday classes r set only as mile stone to get permission for first communion and marriage not learning bible verses so at least let's get some bible knowledge from u people. Thank u
@SabuXL
@SabuXL 3 жыл бұрын
@Roselin S ഹേയ് ചങ്ങാതീ താങ്കൾ ആരോടാണ് സംസാരിക്കുന്നത്? ആ എലീസാ മോളുടെ മനസ്സിൽ എന്താണ് എന്ന് മനസ്സിലാക്കിയാലും. ഓള് വെളു വെളെ വെളുത്ത തുണിയിൽ ഒരു പൊട്ട് കറ പാട് കാണാൻ ശ്രമിക്കുന്ന ആളാണ്. ഓളൊന്നും ഇത്തരം മറുപടി അല്ല ചങ്ങാതീ അർഹിക്കുന്നത്.✋🙏🤝
@samuelpeterjose3316
@samuelpeterjose3316 4 жыл бұрын
നമ്മുടെകയ്യിൽ ആവശ്യമില്ലാത്തത്തു വേണ്ട എന്നു മാത്രമല്ല ജെറിക്കോയിലെ പോലെ ആഖാൻമാർ ആകത്തക്കവണ്ണം തൊടരുത് ഉപേക്ഷിക്കണം എന്നു പറഞ്ഞിരിക്കുന്നത് ആഘോഷമാക്കുന്നതു ക്രിസ്ത്യാനികൾ നിറുത്തണം. ഇടപ്പള്ളി പള്ളിയിൽ കൊണ്ടുപോയി കോഴിയെ കറിവെക്കാൻ ആരാ പഠിപ്പിച്ചതു, ഈശോ ആണോ അതോ ശിഷ്യന്മാരാണോ അനാവശ്യ ആചാരങ്ങൾ - ആഖാൻ മോഷ്ടിച്ചപൊന്നും വെള്ളിയും മേലങ്കിയും പോലെയാണ്... വചനം അറിയേണ്ടത് പോലെ അറിയുക
@RomanReigns-lh1sd
@RomanReigns-lh1sd 4 жыл бұрын
അതറിയണമെങ്കിൽ പഴയ നിയമം വായിക്കണം
@thankachanp.t4046
@thankachanp.t4046 Жыл бұрын
International froud
@benishabenisha8368
@benishabenisha8368 3 жыл бұрын
Amen
@sebastiansebastian7853
@sebastiansebastian7853 4 жыл бұрын
Amen
@josephshaju6bvijishaju907
@josephshaju6bvijishaju907 4 жыл бұрын
Amen
Cat Corn?! 🙀 #cat #cute #catlover
00:54
Stocat
Рет қаралды 14 МЛН
HOW DID HE WIN? 😱
00:33
Topper Guild
Рет қаралды 44 МЛН
Nutella bro sis family Challenge 😋
00:31
Mr. Clabik
Рет қаралды 13 МЛН
Cat Corn?! 🙀 #cat #cute #catlover
00:54
Stocat
Рет қаралды 14 МЛН