Village Cricket Boy Malayalam Short Film | Rahul R Sarma | Master Davinchi | Divya Gopinath |Bijibal

  Рет қаралды 279,519

Nerambokku

Nerambokku

2 жыл бұрын

Village Cricket Boy..! A heartwarming story of a boy who loved cricket and Sachin with a glimpse of love, joy, innocence and pain. Starring Master Davinchi, Divya Gopinath, Master Athulkrishna, Prema chandran, Tresa Poulose and a lot of new faces.
Editor & Director : Rahul R Sarma
Producer : Rijaz Sulaiman
Executive Producer : Jomon Kechery
Writer : Livin C Lonakutty
Cinematography : Michael Joseph
Music : Bijibal
Lyrics : B K Harinarayanan
Singers : Bijibal, Daya Bijibal
Sound Design : Tony Babu, MPSE
Final Mix : Robin Kunjukutty, MPSE
Production Design : Rithin Chandran
DI : Lal Media Arts, Kochi
Colorist : Remesh C P
Trailer Cut : Vikaas Alphonse
VFX : Accel Media
VFX Supervisor : Sarjas Mohammed
Chief Associate Director : Austin Joseph
Associate Director : Jabir Muhammed
Associate Cinematographer : Ajith K Thomas
Assistant Directors : Saran Sivasankaran, Jith
Assistant Cinematographers : Anoop Rajan, Joyal C Jos, Jaffrin Jacob, Joseph George
Production Manager : Shejin Poulose
Production In Charge : Amal Ambalathel, Jishnu Vinu
Camera Unit : Three Dots Film Studio,Cochin
Focus puller : Jyothish kumar S
Camera Assistant : Albin Alex (Unni)
DIT : Sadique Tirur
Stills : Annjo Salins
Design : Arjun Anand
Music Label : Bijibal Official
#VillageCricketBoy #MalayalamShortFilm #Nerambokk
Subscribe Us: tinyurl.com/nerambokku
Like On Facebook : bit.ly/2GUGdOf
|| ANTI-PIRACY WARNING ||
This content is Copyrighted to Nerambokku. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 398
@sibinvbabu622
@sibinvbabu622 Жыл бұрын
വീട്ടിൽ ഉള്ള അവസ്ഥ അറിഞ്ഞു ആഗ്രഹങ്ങൾ ഒക്കെ ullil ഒതുക്കി നടന്ന ഒരു ടൈം ഓർക്കുന്നു ഇപ്പോൾ 🤗
@rdsworld8342
@rdsworld8342 Жыл бұрын
ഈ ചിത്രത്തിന്റെ ഒരു ചെറിയ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനം.... Thank you all team 🙏🙏🥰🥰🥰
@ronygeorge1996
@ronygeorge1996 Жыл бұрын
Super acting chechi...
@ambudevaraj4706
@ambudevaraj4706 Жыл бұрын
Super movie .. Super acting
@kiranvijayan1986
@kiranvijayan1986 Жыл бұрын
🥰👏👏👏👏
@sadiq47
@sadiq47 Жыл бұрын
@sajusajeesh2222
@sajusajeesh2222 11 ай бұрын
Supper❤❤❤ great
@uclick6790
@uclick6790 Жыл бұрын
ബാല്യവും, കൗമാരവും, കൂട്ടുകാരും, മാതൃവാത്സല്യവും, ഇല്ലായ്മയിലെ സ്നേഹാസമ്പന്നതയും, ഒരിക്കൽ കൂടി അനുഭവിച്ചു 👍 great Rahul 🤝💐💐
@shihabshereef5785
@shihabshereef5785 Жыл бұрын
90 boys ന് മറക്കാത്ത ഓർമ ആയിരിക്കും 😍😍😍😍 സൂപ്പർ പൊളിച്ചു
@akashks8471
@akashks8471 Жыл бұрын
കാണാൻ കുറച്ചു വൈകിപ്പോയി FB യിൽ ചെറിയ ഒരു ഭാഗം കണ്ടപ്പോ തന്നെ ഇവിടെ വന്ന് ഫുൾ കണ്ടു ഒരുപാടിഷ്ടമായി ❤️
@sajeebiqbal4681
@sajeebiqbal4681 Жыл бұрын
90's പിള്ളേർ ഇവിടെ കമ്മോൺ.. ❤️❤️
@abeljollyjolly6852
@abeljollyjolly6852 Жыл бұрын
ഈ കൊച്ചുസിനിമ അതിമനോഹരം.ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും എന്റെ ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങൾ. ഇതിലെ സംഗീതം super ❤️👍👍💯
@9847410001
@9847410001 Жыл бұрын
എവിടെയോക്കൊയോ ഹൃദയത്തിൽ ഒരു ചെറിയ സങ്കടങ്ങളും സന്തോഷവുമായി ... ഒരു നല്ല സിനിമ .. ഇതിന്റെ എല്ലാ അണിയറപ്രവർത്തകർക്കും ആശംസകൾ നേരുന്നു ..
@mmnisar8089
@mmnisar8089 Жыл бұрын
വളരെ ഹൃദയസ്പർഷിയായി തോന്നി.നാടകീയതയില്ലാതെ എല്ലാവരും നന്നായി ചെയ്തു .കുട്ടികളെ കൊണ്ട് ഇത്ര സ്വഭാവികതയിൽ അഭിനയിപ്പിക്കാൻ പഠിപ്പിച്ച സംവിധായകനോട് നമസ്കാരം നല്ല ക്യാമറ, എഡിറ്റിംഗ് എല്ലാം വളരെ നന്നായി.. എല്ലാവരോടും ഇഷ്ടം തോന്നി.ഇനിയും പുതിയ സിനിമകളുമായി വരിക. നന്ദി
@sportseconds2156
@sportseconds2156 Жыл бұрын
ഇതിലെ പല രംഗങ്ങളും ചെറുപ്പത്തിൽ നമ്മളിൽ ഉണ്ടായതാണ് . ബൂസ്റ്റും സച്ചിൻ ഒപ്പിട്ട ബാറ്റും. മടൽ കൊണ്ടുണ്ടാക്കിയ ബാറ്റും, പിരിവിടലുമൊക്കെ. എന്തായാലും അതൊക്കെ ഓർമ്മിക്കാൻ പറ്റി. ശെരിക്കും അതൊക്കെ ഒരു വല്ലാത്ത ഫീലിങ്ങാണ്
@sportseconds2156
@sportseconds2156 Жыл бұрын
എന്തായാലും ഇതിനു പിൻ നിരയിലും മുൻ നിരയിലും പ്രവർത്തിച്ച എല്ലാർക്കും അഭിനന്ദനങ്ങൾ. ഇനിയും ഇതുപോലെ പ്രതീക്ഷിക്കുന്നു
@dhaneshkadoordhaneahkadoor1360
@dhaneshkadoordhaneahkadoor1360 8 ай бұрын
മറന്നു പോയതെന്തൊക്കെയോ ഓർത്തു പോയി...കണ്ടു കഴിഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു...വളരെ നല്ല തീം ❤❤❤
@kannanvalathara7941
@kannanvalathara7941 Жыл бұрын
എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ പഴയ കാലഓർമ്മകൾ പച്ചയായി പകർന്നു തന്നതിന് ക്രിക്കറ്റ്‌ പ്രണയം ഇന്നും സൂക്ഷിച്ചു പോരുന്ന ഒരുവൻ നിങ്ങൾ എല്ലാവർക്കും 👍👍👍✌️✌️✌️✌️ഇനിയും ഒരുപാട് സിനിമ ഇതിലും നന്നായി ചെയ്യാൻ കഴിയട്ടെ അഭിനന്ദനങ്ങൾ 🏏❤️100%ഇഷ്ടം തോന്നി ഈ സിനിമയോട്
@alawalymakkah3535
@alawalymakkah3535 Жыл бұрын
ഷോര്‍ട്ട് ഫിലിം ഒന്നുമല്ല ഇത് കയിഞ്ഞ സുന്ദര കാലം ഇനി ഒരിക്കലും വരാത്ത .....................എന്ന സത്യം അത്രയ്ക്ക് ഗംഭീരം ........................
@muthalibachu7820
@muthalibachu7820 11 ай бұрын
ഞാൻ എന്നെ തന്നെയാണു ഈ ഷോർട്ട്‌ ഫിലിമിൽ കണ്ടത്‌.പക്ഷെ ഞാനടക്കമുള്ളവരുടെ നടക്കാതെ പോയ ഒരു ബാറ്റ്‌ എന്ന സ്വപനം ഈ കുട്ടിക്ക്‌ കിട്ടുന്നതും അവൻ അതുമായി പോയി നല്ലൊരു മാച്ച്‌ വിന്നിങ്ങ്സ്‌ ഇന്നിങ്ങ്സ്‌ കളിക്കുന്നതും പ്രതീക്ഷിച്ച്‌ പോയി.
@surajsurendran1275
@surajsurendran1275 Жыл бұрын
എന്റെ ജീവിതത്തിലൊക്കെ ഇതുപോലെ എത്ര സ്വപ്‌നങ്ങൾ ഉണ്ടായിയുന്നു, ഒന്നും നേടാനായില്ല, ചില സ്വപ്നങ്ങൾ അങ്ങനാ നേടാൻ ആകാതെ ജീവിതകാലം മുഴുവനും ഒരു നൊമ്പരമായി മനസ്സിൽ 😔അവശേഷിക്കും, ഒരു മധുരനൊമ്പരമായി 😞
@kflix8830
@kflix8830 Жыл бұрын
ആരാലും ശ്രദ്ധിക്കാതെ കിടക്കുന്ന നല്ലൊരു short film making വളരെ അധികം ഇഷ്ട്ടപെട്ടു.. ❤️
@sandeepramakrishnan9361
@sandeepramakrishnan9361 11 ай бұрын
Santhosh pandittokke ithokke kaanunnathu nannayirikkum.30 minutes ullenkilum entha oru feel superbbb.kanna nee thakarthudaa ninte aniyanum ammayum.god bless you
@hkhj9220
@hkhj9220 Жыл бұрын
ദിവ്യ പൊളിച്ചു... ഇവർക്ക് ഇനിയും കുറെ നല്ല കഥാപാത്രങ്ങൾ കിട്ടട്ടെ
@divyagopinath5315
@divyagopinath5315 Жыл бұрын
Thank you ❤️
@ronygeorge1996
@ronygeorge1996 Жыл бұрын
@@divyagopinath5315 super Acting Chechi
@hkhj9220
@hkhj9220 Жыл бұрын
@@ronygeorge1996 ❤❤❤
@subinkrishna1972
@subinkrishna1972 Жыл бұрын
Uff.... Vere level....... Cricket is not a game emotion.... Such brilliant story... Well done boys... Unavoidable acting... Boyh
@AJPROMOMEDIA
@AJPROMOMEDIA Жыл бұрын
പണ്ട് ഒള്ള പല കുട്ടികൾക്കും Bat ഇല്ലാത്ത അവസ്ഥയും ഇപം ഒള്ള പല കുട്ടികൾക്കും കളിക്കാൻ ഒരു പറമ്പില്ലാനൊള്ള അവസ്ഥ എന്നിട്ട് ഞങ്ങൾ പൈസ ഒപ്പിച്ചു Turf പോകും..
@shamsudheenk1352
@shamsudheenk1352 Жыл бұрын
ഈ ടീമിന്റെ ഒരു സൂപ്പർ ഹിറ്റ്‌ സിനിമ ഉടൻ പ്രതീക്ഷിച്ചോ
@remakeentertainment1197
@remakeentertainment1197 Жыл бұрын
യാ മോനെ ഇജ്ജാതി ഫ്രെയിം 🥰😘🙌✨️📸
@jittomathew627
@jittomathew627 Жыл бұрын
Chethane പോലെ ഉണ്ട് ഇവനെ കാണാൻ 😍❤️‍🔥
@Amee_N2580
@Amee_N2580 Жыл бұрын
ബാറ്റ് വാങ്ങിക്കാൻ പൈസ ഇല്ലാത്തത് കൊണ്ട് മടൽ ബാറ്റിൽ MRF എന്ന് കൊത്തിവച്ച് കളിച്ച കാലം 😊❤️ബോൾ വാങ്ങിക്കാൻ പിരുവ് ഇടാത്തത് കൊണ്ട് മാറി നിന്ന കാലം🙁❤️തടികൊണ്ട് ബാറ്റ് ഉണ്ടാക്കി കൊണ്ട് വന്നവന്റെ തണ്ട് കണ്ട കാലം 😏❤️ മടൽ ബാറ്റ് കൊണ്ട് ചരിത്രം കുറിച്ച മാച്ച് 😍♥️ ഇന്ന് ബാറ്റ് വാങ്ങാനും ബോൾ വാങ്ങാനും കഴിയും...🙌🏼♥️ പക്ഷെ കാലം കടന്നുപോയി ♥️😟
@anuragkg7649
@anuragkg7649 8 ай бұрын
സത്യം... അന്ന് ചോർന്ന് ഒലിക്കുന്ന വീട്ടിൽ റേഡിയോ വച്ച് ചെവിയിലൂടെ കണ്ട മാച്ചുകൾ... ക്രിക്കറ്റ്... മരണം വരെ അത് മാത്രം... 💔 വേറെന്ത് ലഹരി 🏏💙
@jyothikishor4354
@jyothikishor4354 Жыл бұрын
കുട്ടികൾ.അസ്സലായി.. ചേട്ടനും അനിയനും. പ്രത്യേകിച്ച് ആ ചുരുളൻ... പക്വതയാർന്ന acting അവനു... അമ്മയും നന്നായി... മനോഹര ദൃശ്യങ്ങൾക്ക് camara ക്ക് അഭിനന്ദനo
@sakeerhussain2422
@sakeerhussain2422 Жыл бұрын
കുറെ പഴയ ഓർമകൾക്ക് നിറം നൽകിയ ❤മനോഹര ചിത്രം 😍ഉണ്ണിക്കുട്ടൻ ദിവ്യാ ❤❤superb ആക്ടിങ്
@FahadAli-cu7wu
@FahadAli-cu7wu Жыл бұрын
Maheshinte prathikaram film orma vannu. Visuals, opening songs oke kandapol. ❤️❤️. Good work guys
@shahidvps
@shahidvps Жыл бұрын
ഒരുവേള ചെറുപ്പത്തിലേക്ക്‌ കൊണ്ടുപോയി അടിപൊളി 👍🏻👍🏻
@blueflower6817
@blueflower6817 Жыл бұрын
Cricket kali branthayi kondu nadanna kaalam eppoyum ottum kurvilla ❤️🏏❤️🏏
@saneeshlalu7421
@saneeshlalu7421 Жыл бұрын
ദിവ്യയുടെ അഭിനയം വളരെ നാച്ചുറൽ ആണ്... ആശംസകൾ...
@divyagopinath5315
@divyagopinath5315 Жыл бұрын
Thank you ❤️
@joswinsunny8454
@joswinsunny8454 2 ай бұрын
90 kids inte അവസ്ഥ... ശെരിക്കും കണ്ണു നിറഞ്ഞു പോയി ഈ short filim കണ്ടു😢😢😔
@nishanair2254
@nishanair2254 Жыл бұрын
Rich film with rich frames, actors, theme, music, everything gives colors of love and happiness after watching this ♥️.... Congratulations to Rahul bro♥️♥️♥️♥️more more to go....
@Arshuminu
@Arshuminu Жыл бұрын
Wow, what a feel goodie ഒരു സിനിമ കണ്ട feel❤️
@ultrongaming7720
@ultrongaming7720 Жыл бұрын
🤩😘 REALY IMPRESED ABOUT HIS MOM AND ALSO INSPIRING HER MOM
@anuragkg7649
@anuragkg7649 8 ай бұрын
ഇത് കണ്ണ് ആരുടെയെങ്കിലും കണ്ണ് നിറഞ്ഞെങ്കിൽ... നിങ്ങൾ ഈ ഓല മടൽ ബാറ്റ് കൊണ്ട് ഒരു ബൗണ്ടറി എങ്കിലും അടിച്ച ആളായിരിക്കും... 😊 ക്രിക്കറ്റ് അല്ലാതെ വേറെന്ത് ലഹരി 🏏💙
@albin1265
@albin1265 8 күн бұрын
Pinnalla 💪🏻
@albin1265
@albin1265 8 күн бұрын
Pinnalla 💪🏻🙂
@albin1265
@albin1265 8 күн бұрын
Pinnalla 💪🏻🙂
@albin1265
@albin1265 8 күн бұрын
Pinnalla 💪🏻🙂
@albin1265
@albin1265 8 күн бұрын
Pinnalla 💪🏻🙂
@muhammadfarhanfarhan9142
@muhammadfarhanfarhan9142 Жыл бұрын
Chimmini dam, echippara beautiful❤
@ajuaju3042
@ajuaju3042 Жыл бұрын
മനോഹരം 90കാലഘട്ടത്തില്‍ ചെറുപ്പത്തില്‍ പലര്‍ക്കും ഉണ്ടായ അനുഭവം തന്നെയിത്‌❤️
@ronygeorge1996
@ronygeorge1996 2 жыл бұрын
Beautiful. Looking forward for this Director's and Script Writer's movies in future.
@sannidokgd
@sannidokgd Жыл бұрын
A beautiful short film, Really experienced every frames. Awesome❤️
@mishabunni457
@mishabunni457 Жыл бұрын
ഞങ്ങളുടെ നാട് എത്ര സുന്ദരം❤ great വർക്ക് Rahul Bro
@akhilanto8719
@akhilanto8719 Жыл бұрын
ലിവിൻ .സി.ലോനക്കുട്ടി എന്ന പേര് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി... വേദനയനുഭവിക്കുന്ന മനുഷ്യാത്മാക്കളോടുള്ള സഹാനുഭൂതിയാണ് എന്നും ഇയാളെ കലാസൃഷ്ടിക്കു പ്രേരിപ്പിച്ചിട്ടുള്ളത്. ഭാവനയിലിരുന്നു ചൂടുപിടിച്ച ഓർമ്മകൾക്കു ക്രമേണ ജ്വാലയും ചലനവും ചൈതന്യവും ലഭിക്കുന്നു. അവ മറ്റൊരു ജന്മം സ്വീകരിക്കുന്നു. രക്തത്തെ മുലപ്പാലാക്കി മാറ്റുന്ന പ്രകൃതിയുടെ രാസപ്രക്രിയയാണ് സത്യത്തെ കലയാക്കി മാറ്റുന്ന ഭാവനയിലും നിരന്തരം നടക്കുന്നതെന്നു തോന്നുന്നു. അത് ലിവിന്റെ കയ്യിൽ ഭദ്രം ആയിരുന്നു.. കൂടാതെ മൈക്കിളിന്റെ ക്യാമറാ കണ്ണിലൂടെ നോക്കിയപ്പോൾ ചിത്രങ്ങൾക്ക് കൂടുതൽ തെളിമയുണ്ടായി.. രാഹുലിന്റ സംവിധാനത്തിൽ അങ്ങനെ ഒരു പുതിയ കലാസൃഷ്‌ടി പിറന്നു... നിങ്ങളുടെ സുഹൃത്ത് ആണെന്ന് പറയാൻ പോലും യോഗിത ഇല്ലാത്ത ഒരാൾ....
@antonyp.k2667
@antonyp.k2667 Жыл бұрын
ഒരു നല്ല സിനിമ.... പ്രധാന റോൾ ചെയ്ത കുട്ടിക്കും അമ്മ വേഷം ചെയ്ത അഭിനേത്രിക്കും സംവിധായകനും പ്രത്യേക അഭിനന്ദനങ്ങൾ. കൂടാതെ മറ്റെല്ലാ അഭിനേതാക്കൾക്കും സാങ്കേതിക പ്രവർത്തകർക്കും അഭിനന്ദനങ്ങലറിയിക്കുന്നു .
@skholidaymaker8709
@skholidaymaker8709 Жыл бұрын
Good 👌😍😍
@sujathak5352
@sujathak5352 Жыл бұрын
Amazing movie. The kid is a born actor. Great work ...😍
@sunuks1668
@sunuks1668 Жыл бұрын
Another Beautiful work of Rahul after Raghavan..... Keep Going.... Superb... Feel good... Nice Songs & technically brilliant making..... All the best Team Village Cricket Boy.... 👏👏❤️❤️🥳🥳👌
@sharafillath
@sharafillath Жыл бұрын
എന്നെ കുറച്ചു നേരത്തെക്കാണെങ്കിൽ കൂടി ബാല്യകാലത്തേക്ക് കൂട്ടി കൊണ്ടുപോയി superb
@Bashar-qi7nw
@Bashar-qi7nw Жыл бұрын
JAbir muhammed congrats good work
@jitheshkumar6789
@jitheshkumar6789 Жыл бұрын
ഞാൻ oru day achan ജനൽ undakkan കൊടുന്ന മരം എടുത്തു ഞാൻ bat undakki വിട്ടിൽ വന്നപ്പോൾ yennik ipl ആയിരുന്നു
@shameelashanza8202
@shameelashanza8202 Жыл бұрын
Annu ipl aayond innu athu rasamulla oru orma ayille😊
@alan_cmd
@alan_cmd 10 ай бұрын
One of the best short films ever❤.. loved it and its actually very relatable🙂
@lukmanulhakeem9545
@lukmanulhakeem9545 11 ай бұрын
ചെറുപ്പകാലത്തെ ഒരു മടക്കം❤
@gangakalathil3366
@gangakalathil3366 Жыл бұрын
❤️superb 🥰
@aparnajairaj1498
@aparnajairaj1498 Жыл бұрын
Love the intro song... The music, the lyrics and the voice! 🥰
@thameemmuhammed
@thameemmuhammed 11 ай бұрын
Reel kand vannavar ivide❤️ comeon😌😅
@sunrajsi3960
@sunrajsi3960 Жыл бұрын
Beautiful one 🌸🍃 Rahul❤️
@rajucachillaiayyappan1596
@rajucachillaiayyappan1596 Жыл бұрын
ഹൃദയസ്പർശിയായ സന്ദേശമുള്ള ഒരു നല്ല കാഴ്ചവിരുന്ന്... അഭിനന്ദനങ്ങൾ....
@subhasanthosh7046
@subhasanthosh7046 Жыл бұрын
Nalla oru short film...ellavarum super.. 👌 👍 😍
@mkpshub6286
@mkpshub6286 Жыл бұрын
OMG ♥️ ejjathi feel I can connect those things Pandu paadathunnu keraatha oru kaalam undaayirunnu
@-AkamAshokan
@-AkamAshokan Жыл бұрын
വളരെ നല്ല ആശയം നല്ല അഭിനയം കുട്ടികളെല്ലാരും വളരെ നന്നായി അമ്മയായി വേഷം ചെയ്തയാൾക്ക് പ്രത്യേകം അഭിനന്ദനങ്ങൾ
@divyagopinath5315
@divyagopinath5315 Жыл бұрын
Thank you so much ❤️
@lekharajeev8825
@lekharajeev8825 Жыл бұрын
രാഹുൽ ... വളരെ നന്നായിട്ടുണ്ട്👍👍👍👍
@abeljollyjolly6852
@abeljollyjolly6852 Жыл бұрын
Good direction, good story, good acting എല്ലാം ,,,എല്ലാം മനോഹരം. ❤️👍♥️
@muttathjoymuttathjoy1214
@muttathjoymuttathjoy1214 Жыл бұрын
Hai Ragu. Super ഇനിയും കൂടുതൽ ഇ തു പാലെ ഒത്തിരി പടം പിടിക്കണം നല്ല സിനിമകൾ സംവിധാനം ചെയ്യു എല്ലാ അടിപൊളി സുപ്പർ ജോയ് ചേട്ടൻ വേലുപ്പാടം
@rahulrsarma
@rahulrsarma Жыл бұрын
ജോയ് ഏട്ടാ സ്നേഹം 😍💗🙏
@aneeshss7164
@aneeshss7164 Жыл бұрын
Superb making 👌👌👌👌 Niceeeeee❤️❤️❤️❤️❤️❤️❤️❤️
@davinchiksdavu4288
@davinchiksdavu4288 Жыл бұрын
ഇത്രയും നല്ലൊരു വർക്കിന് ചേർത്ത് നിർത്തിയതിന് ഒരുപാട് സ്നേഹം😍😍😍😍 എന്നെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുന്ന സ്നേഹ മിത്രങ്ങൾക്ക് ഒരുപാട് നന്ദി 🙏🙏🙏 സ്നേഹപൂർവ്വം ഡാവിൻചി✍️✍️
@kp-xs3gr
@kp-xs3gr Жыл бұрын
Beautiful!!!
@rajithashet7524
@rajithashet7524 Жыл бұрын
I couldn't stop crying at last scene😍😍😍
@seebuscuisine9436
@seebuscuisine9436 Жыл бұрын
Really enjoyed watching , simple and wonderful ❤️. Hats off to the entire team 🎉🎉 actors , cinematography , direction everything superb , waiting for more works like this one ❤️
@sandeeppr1557
@sandeeppr1557 Жыл бұрын
Adipoli...onnum parayanilla...ellavarum onninonnu mecham🥰👌👌 Ee aduthide kandathil ettavum nallorennam...Congrats to the whole team and wish u all the best🤝Iniyum orupaadu nalla films pratheekshikkunnu😊
@saneeshlalu7421
@saneeshlalu7421 Жыл бұрын
ഡാവിഞ്ചി...... മനോഹരമായ അഭിനയം....... 👍👍👍ആശംസകൾ
@talentsmusicmedia9767
@talentsmusicmedia9767 Жыл бұрын
Amazing talents .......Director, Actors, BGM, songs ,Script, Cinematography etc...a rich Blend 👌 Level to a mainstream movie.... 🔥👌
@dr.freesandecleskappani6665
@dr.freesandecleskappani6665 Жыл бұрын
Valare nannayirikunnu.....livin,Rahul,Michel....good work ..keep going ..
@travelwithdream1358
@travelwithdream1358 Жыл бұрын
പയ്യൻ ഒരു രക്ഷയും ഇല്ല ❤
@ajithmalaparamba4928
@ajithmalaparamba4928 Жыл бұрын
Happyyee 🥰🥰🥰 thanku Michael machan rahul ji 😍😍😍😍
@ARJUN-4545
@ARJUN-4545 Жыл бұрын
ഒരു part-2 പ്രതീക്ഷിക്കാമോ♥️💯🏏
@rgpdiaries
@rgpdiaries Жыл бұрын
വളരെയധികം അഭിനന്ദനം അർഹിക്കുന്ന ഷോർട്ട് ഫിലിം.. കൂടുതൽ ആളുകളിലേക്ക് എത്തേണ്ട ഒരു വർക്കാണിത്. എൻറെ വിശദമായ ഒരു റിവ്യൂ വീഡിയോ രൂപത്തിൽ ഞാൻ നാളെ എൻറെ ചാനൽ വഴി ചെയ്യാൻ ശ്രമിക്കാം.. അഭിനന്ദനങ്ങൾ ❣️
@divyagopinath5315
@divyagopinath5315 Жыл бұрын
Thank you ❤️
@rgpdiaries
@rgpdiaries Жыл бұрын
@@divyagopinath5315 ചാനലിൽ നിങ്ങളുടെ ഷോർട്ട് ഫിലിം റിവ്യൂ ഇട്ടിട്ടുണ്ട്.. സമയം കിട്ടുമ്പോൾ കണ്ടോളൂ..😊
@ajimonp2784
@ajimonp2784 Жыл бұрын
valare adhikam istapettu manas niranja feel good team work
@aameesvlog4024
@aameesvlog4024 Жыл бұрын
തൊണ്ണൂറുകളിലെ നമ്മള്‍ ♥
@Aizah262
@Aizah262 Жыл бұрын
പോളി ❤
@rgpdiaries
@rgpdiaries Жыл бұрын
ചാനലിൽ നിങ്ങളുടെ ഷോർട്ട് ഫിലിം റിവ്യൂ ഇട്ടിട്ടുണ്ട്.. സമയം കിട്ടുമ്പോൾ കണ്ടോളൂ..😊
@rahulrsarma
@rahulrsarma Жыл бұрын
Watched 💗 Thanks for the words Loved it ❤️🙏
@divyagopinath5315
@divyagopinath5315 Жыл бұрын
Thank you. ❤️
@user-vt4jp9fu9f
@user-vt4jp9fu9f 2 ай бұрын
ഒന്നും പറയാൻ വാക്കുകൾ ഇല്ല അതിമനോഹരം 😢😢😢
@sadiq47
@sadiq47 Жыл бұрын
❤😍
@aneeshkumarpp4542
@aneeshkumarpp4542 8 ай бұрын
Valland imotional aayiipoii🥺🥺❤️‍🩹great workk dears🌠❤️‍🔥
@visanth1000
@visanth1000 Жыл бұрын
പൊളി സാനം മലര്... ഡിയർ ഡയറക്ടർ സർ, നേരമ്പോക്കിന്റെ കഴിഞ്ഞ web സീരീസ് നിരാശയിരുന്നു തന്നെ. അതോണ്ട് എന്ത് കോപ്പണാവോ അടുത്തത് എന്ന മൈൻഡ് വച്ചാണ് കാണാൻ തുടങ്ങിയെ. ബട്ട്‌ ഫസ്റ്റ് ഡയലോഗ് പടത്തിലേക്ക് എന്നെ കൊണ്ടോയി. ഒരു ചെറു ചിരിയോടെ കണ്ടു തുടങ്ങി... ഇടക്കിടക്ക് വലിയ ചിരികൾ തന്നു അവസാനം ചെറിയ സങ്കടം തന്നു ക്ലൈമാക്സ്‌ കുറെ സന്തോഷം തന്നു. സ്ക്രിപ്റ്റ് & ഡയലോഗ് സൂപ്പർ. (അപ്പൻ ഡയലോഗ് ഒക്കെ ചെക്കൻ പറയണത്... ) Dop & ബിജിഎം : നിങ്ങളെ ഒന്നും പറയുന്നില്ല... അത്ര പൊളി. ആക്ടർസ് എല്ലാരും സൂപ്പർ... ബട്ട്‌ നായകൻ വേറെ ലെവൽ acting... പടം കണ്ടു കഴിഞ്ഞാണ് crew തപ്പി പോയെ... നേരമ്പോക്കിന്റെ fav short films ഒക്കെ ചെയ്ത ആൾ തന്നെ ആണ് ഇതും ചെയ്തേ എന്നറിഞ്ഞപ്പോ സന്തോഷം തോന്നി. കൂടുതൽ നല്ലത് വീണ്ടും പ്രതീക്ഷിക്കുന്നു. നന്ദി... ( crew ന്റെ insta id ആഡ് ചെയ്തിരുന്ന കുറച്ചു സൗകര്യം ആയേനെ.... പലരെയും തബപ്പിയിട്ട് കിട്ടിയില്ല.)
@rahulrsarma
@rahulrsarma Жыл бұрын
Thank you so much 😍🙏🙏🙏
@Vishnuvijayan-xw5gk
@Vishnuvijayan-xw5gk 11 ай бұрын
Chekknte acting🥵💙
@amallalc.a7549
@amallalc.a7549 Жыл бұрын
Michael joseph🎥😍...cinematography & edtng😇😇
@RithikaK-rl6xp
@RithikaK-rl6xp 9 ай бұрын
Adipoli ❤ really loved it
@joserajan7005
@joserajan7005 Жыл бұрын
Super entha parauka engagea ok nammalum othirii agrahivhathu alea kandapoo 😭😭... pakshea super story ❤️❤️❤️🙏🙏👍👍👍👍
@muttathjoymuttathjoy1214
@muttathjoymuttathjoy1214 Жыл бұрын
ലിവിൻ മൈക്കിൾ രാഹുൽ എല്ലാവരും അടിച്ചു പൊളിച്ചു
@adwaithadwaithadwaithadwai6719
@adwaithadwaithadwaithadwai6719 Жыл бұрын
Thudakkathile songum, scenes in👍👍
@sajesh93chandran
@sajesh93chandran Жыл бұрын
Hai woowww nice movie 😍😍😍 Congratulations all team 👏👏👏all the best 😍😍
@rahulramesh6093
@rahulramesh6093 Жыл бұрын
Ormakallkk madhuram pakarrnnoru shortfilm...❤️
@akhilts7522
@akhilts7522 Жыл бұрын
Aswin🔥🔥🔥
@harikottuvale5670
@harikottuvale5670 Жыл бұрын
Super.. എല്ലാം നന്നായിട്ടുണ്ട്.
@mariarose484
@mariarose484 Жыл бұрын
Superbbb....onnum parayanillla .❤️❤️❤️❤️❤️
@nasirdubai3708
@nasirdubai3708 Ай бұрын
സൂപ്പർ സൂപ്പർ സൂപ്പർ ❤ഒന്നും പറയാൻ ഇല്ല
@warrior-ql1wp
@warrior-ql1wp 11 ай бұрын
90 kids te ormakal 🔥🔥
@saakshii
@saakshii 29 күн бұрын
Second song.....Wowww❤
@adarshrajendran2130
@adarshrajendran2130 Жыл бұрын
നമ്മുടെ ഡാവിഞ്ചി
@suneeshksuresh2891
@suneeshksuresh2891 Жыл бұрын
ഒരേ പൊളി 🥳......
@gamingjappuzz5806
@gamingjappuzz5806 9 ай бұрын
😍
@sibymadhavan4378
@sibymadhavan4378 Жыл бұрын
ഗുഡ് വർക്ക്‌ 👍keepitup 🤝
@joy300
@joy300 Жыл бұрын
Very touching movie Congrats to the crew 🙏🌹
Ring Master Malayalam Full Movie | Dileep | Honey Rose | Keerthi Suresh | Gopi Sunder
1:25:20
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 64 МЛН
Универ. 10 лет спустя - ВСЕ СЕРИИ ПОДРЯД
9:04:59
Комедии 2023
Рет қаралды 2,7 МЛН
AJINOMOTO | SHORT FILM | PRASANT MURALI | SUNIL SUKHADA | AJAY VIJAYAN
18:11
House of Passion Entertainment
Рет қаралды 1,9 МЛН
Mallu Premiere League | Malluflicks | Cricket Comedy Malayalam
17:11
Oru IPS Love Story | Malayalam Short Film | Kutti Stories
11:22
Kutti Stories
Рет қаралды 1,4 МЛН
Жизнь КОМАРА (смешное видео, юмор, приколы, поржать)
0:59
Натурал Альбертович
Рет қаралды 2,8 МЛН
Разница в уровнях🔥
0:26
FERMACHI
Рет қаралды 17 МЛН
Blue🩵+Yellow💛=
0:31
ISSEI / いっせい
Рет қаралды 51 МЛН