നാടൻ ഇഡ്ഡലിയും സ്പെഷ്യൽ സാമ്പാറും | Kerala Breakfast Recipe | Kerala Style Idli Sambar

  Рет қаралды 1,484,884

Village Cooking - Kerala

Village Cooking - Kerala

4 жыл бұрын

Ingredients
Raw rice -1 and 1/2 glass.
Urad dal - 1 glass.
Salt.
Shallots.
Green chilies.
Ginger.
Curry leaves.
Potato.
Tomato.
Eggplant.
Onion.
Hing.
Cucumber.
Drumstick.
Lentil.
Turmeric powder.
Coconut oil.
Fenugreek powder.
Cumin powder.
Tamarind.
Chili powder.
Method
1)Soak raw rice and urad dal.
2)Chop Shallots, green chilies, curry leaves, and ginger. Clean and cut all vegetables.
3) Cover and cook lentils with hing, curry leaves, turmeric powder, salt, and coconut oil.
4) When the lentils are half cooked add in vegetables. When vegetables come to boil add in salt, fenugreek powder, cumin powder. Soak tamarind and add it to the vegetable.
5)Heat chili powder, and coriander powder. Mix the heated powder in water and add it to the vegetables.
6)In another pan, heat oil. Splutter mustard, saute in shallots, dried chilies, and curry leaves. Add the fried shallots mix to the sambar.
7)Add ginger, shallots, curry leaves to the idli batter. In an idli steamer, pour the batter and steam it.
Idli and sambar are ready.
ആവശ്യമുള്ള ചേരുവകൾ
പച്ചരി-ഇരുനാഴി
ഉഴുന്ന് -നാഴി
ഉപ്പ്
ഉള്ളി
മുളക്
ഇഞ്ചി
കറിവേപ്പില
ഉരുളക്കിഴങ്ങ്
തക്കാളി
കത്രിക
സവോള
കായ
വെള്ളരിക്ക
വഴുതനങ്ങ
മുരിങ്ങക്ക
പരിപ്പ്
കായം
മഞ്ഞൾപൊടി
വെളിച്ചെണ്ണ
ഉലുവപ്പൊടി
ജീരകപ്പൊടി
വാളൻപുളി
മുളക്പൊടി
തയ്യാറാക്കുന്ന വിധം
1.പച്ചരിയും ഉഴുന്നും വെള്ളത്തിലിട്ട് കുതിർത്ത് അരച്ചെടുക്കുക.
2. ഉള്ളി, മുളക്, ഇഞ്ചി എന്നിവ ചെറുതായി അരിയുക. കറിവേപ്പിലയും ചേർക്കുക. ഉരുളക്കിഴങ്ങ്, തക്കാളി, കത്രിക, സവോള, കായ, വെള്ളരിക്ക, വഴുതനങ്ങ, മുരിങ്ങക്ക എന്നിവയും അരിഞ്ഞു വെക്കുക
3.പരിപ്പ് കഴുകി വെള്ളമൊഴിച്ചു അടുപ്പത്തു വക്കുക. അതിലേക്ക് കായം, കറിവേപ്പില, മഞ്ഞൾപൊടി, ഉപ്പ്, വെളിച്ചെണ്ണ എന്നിവ ചേർക്കുക. എന്നിട്ട് അടച്ച് വേവിക്കുക.
4. പയർ പകുതി വേവ് ആയിക്കഴിയുമ്പോൾ അരിഞ്ഞു വെച്ച പച്ചക്കറികൾ ചേർത്ത് അടച്ചു വേവിക്കുക. തിളച്ചു കഴിയുമ്പോൾ ഉപ്പ്, ഉലുവാപ്പയോടി, ജീരകപ്പൊടി എന്നിവ ചേർക്കുക. വാളൻപുളി വെള്ളത്തിൽ ലയിപ്പിച്ചു അതുകൂടി ചേർക്കുക.
5.മുളക് പൊടിയും മല്ലിപൊടിയും ചട്ടിയിട്ട് ചൂടാക്കുക.ശേഷം വെള്ളത്തിൽ കലക്കി, വേവിക്കാൻ വച്ച കഷ്ണങ്ങളിലേക്ക് ചേർക്കുക.
6.തളിക്കാനായി ചട്ടി അടുപ്പത്തു വച്ച് എണ്ണ ഒഴിക്കുക.എണ്ണ ചൂടാകുമ്പോൾ കടുക് പൊട്ടിക്കുക. ക്രമത്തിൽ ചെറുതായി അറിഞ്ഞ ഉള്ളി, വറ്റൽ മുളക്, കറിവേപ്പില എന്നിവ വറത്തു തിളക്കുന്ന സാമ്പാറിലേക്ക് ചേർക്കുക.
7. ഇഡലി മാവിലേക്ക് ഇഞ്ചി, ഉള്ളി, കറിവേപ്പില, ഉപ്പ് എന്നിവ ചേർത്ത് ഇളക്കുക. ഇഡലിത്തട്ടിൽ വെള്ളമൊഴിച്ചു ചൂടാക്കി, എണ്ണ ഒഴിച്ച്, മുകളിൽ മാവൊഴിച്ച് അടച്ചു വേവിക്കുക.
സ്വാദിഷ്ടമായ നാടൻ ഇഡലിയും സ്പെഷ്യൽ സാമ്പാറും തയ്യാർ.
Want to find a full list of the ingredients and cook this dish by yourself? Visit our official website:
villagecookingkerala.com
SUBSCRIBE: bit.ly/VillageCooking
Business : villagecookings@gmail.com
Follow us:
TikTok : / villagecookingkerala
Facebook : / villagecookings.in
Instagram : / villagecookings
Fb Group : / villagecoockings Phone/ Whatsapp : 94 00 47 49 44

Пікірлер: 515
@sebnasebi6508
@sebnasebi6508 4 жыл бұрын
കണ്ടിട്ട് തിന്നാൻ തോനുന്നു.... നല്ല വൃത്തി ഉണ്ട് എല്ലാത്തിലും... അറിയുന്നത് കാണാൻ enthubangi mashallah
@snehasudhakaran1895
@snehasudhakaran1895 2 жыл бұрын
ആട്ടുകല്ലിൽ ഉള്ള അരവ് ഒക്കെ കാണുമ്പോൾ ചെറുപ്പകാലം ഒക്കെ ഓർമ്മ വരുന്നു നല്ല സോഫ്റ്റ് ഇഡ്ഡലി 👍👏
@DRISYABKUMAR-mh6dh
@DRISYABKUMAR-mh6dh 4 жыл бұрын
ഈ കൊറോണ കാലത്തു ഇതൊക്കെ കാണുമ്പോൾ ഒരു relaxation ഉണ്ട്‌ 😉🙃🙂🙂🙂
@BtechMIXMEDIA
@BtechMIXMEDIA 4 жыл бұрын
അതെ ഒരു മനസമാധാനം
@vandana5575
@vandana5575 4 жыл бұрын
Ammachikkyu oru like Aa kathikyu oru like....
@kumaresans1302
@kumaresans1302 3 жыл бұрын
Yourcutingsupersuperssdd
@rajithavs3152
@rajithavs3152 4 жыл бұрын
ഞാൻ നാളെ ആണ് ഉണ്ടാക്കുന്നത്... എനിക്ക് ഏറ്റവും ഇഷ്ടമുള്ള പ്രഭാത ഭക്ഷണം 😋നല്ല എരിവുള്ള തേങ്ങാ ചട്നി ആണ് എനിക്ക് ഇഷ്ടം.. അമ്മാ സൂപ്പർ ഇഡ്ഡലി, സാമ്പാർ... 😋
@preethamadhavan5102
@preethamadhavan5102 4 жыл бұрын
അമ്മയുടെ തനി നാടൻ രീതിയിൽ ഉള്ള പാചകം എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്. രുചിച്ചു നോക്കണം എന്നുണ്ട് ♥😋
@dynumathew9879
@dynumathew9879 4 жыл бұрын
M
@jeyasree6954
@jeyasree6954 3 жыл бұрын
Vegetable cutting style was amazing😍
@SPOONSANDLADLES
@SPOONSANDLADLES 2 жыл бұрын
My Mom used to cut like this only
@skylark9005
@skylark9005 4 жыл бұрын
Ee pavam ammayude kai kandal ariyam niraye joli cheythu thazhakkam vanna kai aanennu !Ammaykku orupadu nallath varatte !Super Idli adipoli sambar !👍👍👍👌👌👌
@jincyvibin2950
@jincyvibin2950 3 жыл бұрын
ഇവരെ കണ്ടാൽ. അറീല്ലേ കൂലിപ്പണി കാരിയാണെന്നു 😃😃😃
@mg.p.g.4566
@mg.p.g.4566 3 жыл бұрын
@@jincyvibin2950 sahodarikku orupadu prayam undennu thonnunnilla. Enkilum parayua ivarennokke parayamo prayathil koodiyavare.
@radhikaanoop22
@radhikaanoop22 3 жыл бұрын
@@jincyvibin2950 Kooli pani ayathond nalla chiri varunnundo?
@bindu7581
@bindu7581 3 жыл бұрын
Jincy Vibin Kooli pani enthe moshamano. Ethu jolikkum athintethaya mahathuam undu. Try to appreciate those who work hard and earn money, not like others who cheat others and claiming that they are multi millionaire.
@nivya3943
@nivya3943 3 жыл бұрын
@@jincyvibin2950 ho chiri sahikan pattunnillannu thonnunnu.pani cheyyunnavarke kooli kittu. Inganyullavar ullathukonda meyyanangatha palarudeyum veedum parambum vrithiyayikidakunnath
@gjkween
@gjkween 3 жыл бұрын
Indian Ammachy is really a great cook........need to give an award....
@shalinivr4689
@shalinivr4689 3 жыл бұрын
Ammachiyik oru like tharamo?
@mugaeinsaikrish1084
@mugaeinsaikrish1084 3 жыл бұрын
Nice
@karthikavimalsasidharan3333
@karthikavimalsasidharan3333 4 жыл бұрын
ആ പിച്ചാത്തി ഇല്ലെങ്കിൽ ഈ വീഡിയോയ്ക്ക് ഒരു ഗും കിട്ടില്ല😍😍😘അമ്മച്ചി പ്രത്യേകം പറയണ്ടല്ലോ.. എന്റെ വല്യമ്മച്ചിയുടെ അതേ പാചകം എന്നെ ഓർമ്മിപ്പിക്കുന്നത്☺☺😍😘
@Ajay-ph1ei
@Ajay-ph1ei 4 жыл бұрын
Due to lockdown I am not able to have tasty food outside so satisfying myself by watching your videos.
@ushakaimal1947
@ushakaimal1947 3 жыл бұрын
Wow,,, fantastic cooking by ammachi....took me back in time to the days when grandma and ma used to cook this way for the family. What a wonderful feeling to just watch ammachi cook and with such finesse, these mouth watering dishes. Thank you so much.
@khadernisha1288
@khadernisha1288 3 жыл бұрын
Her cutting skills are amazing
@sajeersajitha7867
@sajeersajitha7867 4 жыл бұрын
Ente vittil adhyamokke enganeyayirunnu eppol ellam mari.ee video kandappol enik aa Kalam ormavannu.thanks ammachi
@soujata5189
@soujata5189 3 жыл бұрын
അമ്മയുടെ പാചക രീതി കണ്ടാൽ അറിയാം ഭക്ഷണത്തിനൊക്കെ അടിപൊളി രുചി ആണെന്ന്
@vijuv9259
@vijuv9259 3 жыл бұрын
ee amma ariyunna pole enikkum ariyan pattum. njangal pathanamthittakkarkk ihokke easy ayitt pattum
@revathya8113
@revathya8113 3 жыл бұрын
Amazing vegetables cutting skill👍
@sudarshanakharat3640
@sudarshanakharat3640 4 жыл бұрын
Awesome way of cutting veggies
@prashin243
@prashin243 3 жыл бұрын
Her chopping skill is enthralling
@sajithag6508
@sajithag6508 4 жыл бұрын
ഈ സാമ്പാർ കണ്ടപ്പോൾ തീയൽ ഓർമ്മ വന്നു
@shanshihabudeen6093
@shanshihabudeen6093 4 жыл бұрын
😂
@ShabnaFazilHabeebShabusVlog
@ShabnaFazilHabeebShabusVlog 4 жыл бұрын
Ammamar aharam undakkunnath kanan thanne 😍😍😍👌 ippo anengil instant dosa mav. Sambar pieces murich kitum. Ithinte taste nte 7ayalath varilla athininnum.. valare nalla video ❤
@suryav.t4624
@suryav.t4624 4 жыл бұрын
Ammede cutting skill nte munnil chef thottu pokum ....love u Amma....
@ampikaampika8507
@ampikaampika8507 3 жыл бұрын
Sambarilenthinanu. Vazhakaedunnathu. Njangal kayardarilla
@robinthomas8391
@robinthomas8391 4 жыл бұрын
അമ്മച്ചി കത്തി കൊടുക്കുന്നോ നല്ല അടിപൊളി സാധനം ആണ് കണ്ടാൽ അറിയാം
@Manjushajayalal
@Manjushajayalal 4 жыл бұрын
Njan chodhikkaan irikkuvaayirunnu 😄
@prebhathankachan3738
@prebhathankachan3738 4 жыл бұрын
എന്നാത്തിനാ കത്തി എന്റെ ഈശോയെ 😧😧😧
@nicholasalvares5954
@nicholasalvares5954 3 жыл бұрын
Such a delight to see you cook. Especially the containers and the wonderful meals you create. God bless you. Always a delight watching your videos. May god give you and your family good health happiness and joy.
@bunnycherryfan8821
@bunnycherryfan8821 3 жыл бұрын
Your knife skills are just awesome
@anushreepranay6080
@anushreepranay6080 3 жыл бұрын
Whenever I miss Kerala food I watch her videos... So many yummy dishes... Thoran sambhar dosai mean curry morr curry aviaal... 😋 learning a lot from amma... Super!!!
@saransurendran3464
@saransurendran3464 2 жыл бұрын
ഇതുപോലെ ആട്ടിയും അരച്ചും ഒക്കെ പാചകം ചെയ്ത ആഹാരം കഴിച്ചു വളർന്ന എല്ലാവർക്കും ഈ അമ്മയുടെ പാചകം ഇഷ്ടപ്പെടും.. അര കല്ലിൽ അരയ്ക്കുന്നത് കാണുമ്പോ എല്ലാം പണ്ട് വീട്ടിൽ അമ്മയൊക്കെ ചെയുന്നത് ഓർമ വരും.മാത്രമല്ല ഈ അമ്മയുടെ എല്ലാ പാചകത്തിലും ഞാൻ കൊതി വിടാറുണ്ട് 😜.
@monikd278
@monikd278 3 жыл бұрын
Your cutting style is wonderful....Kitchen 's pride with beauty...hats off mam👍
@sumigolia5830
@sumigolia5830 3 жыл бұрын
Super cutting skills n super cooking food Aunty. Everything looks so traditionally, I just love it , I only ate Idli,Sambar,Dosa n Utapam with few chutneys thats all but never tasted traditional kerala food, but after watching ur videos I m sure they are so tasty , I feel like I want to eat it right now bcoz it looks so yum.I m one of ur viewer, Lots of love frm Haryana.❤Proud to be indian so many cultures so many foods so many traditions .Only 1 suggestion pls mention spices name n quantity in english in ur videos, Thank you aunty for showing us all these kind of videos. KZfaq is the place where we all frm different different region come together to watch different traditions,food ,culture etc together.❤❤❤❤
@sumodhsamuel9497
@sumodhsamuel9497 4 жыл бұрын
Ammaaaa adipoli super taste 👍👍❤❤❤❤❤
@shanthageorge8254
@shanthageorge8254 2 жыл бұрын
Thank you, for this "thani naadan idli and sambar. This is the best for my Malayalee taste. Everything you cook is excellent dishes.
@veenaaravind5694
@veenaaravind5694 2 жыл бұрын
ನಮಸ್ಕಾರ ಅಮ್ಮ, ಸಂಕ್ರಮಣ ಹಬ್ಬದ ಶುಭಾಶಯಗಳು. ತರಕಾರಿ ಕತ್ತರಿಸುವ ವಿಧಾನ ಸೂಪರ್. ನನಗೆ ಕೇರಳ ಸೀರೆ ಅಂದರೆ ಬಹಳ ಇಷ್ಟ.
@maheshkrishnan4615
@maheshkrishnan4615 4 жыл бұрын
നല്ല ഇഡ്ഡലിയും സാമ്പാറും
@prasananeel4446
@prasananeel4446 3 жыл бұрын
Chechi de cooking style nalla attractive anu.salute to her.
@manjushreenagaraj3849
@manjushreenagaraj3849 4 жыл бұрын
Cutting skill should learn from ammachi 👌
@adithyasanthosh682
@adithyasanthosh682 3 жыл бұрын
Yeah.
@yogavijiyogaviji6452
@yogavijiyogaviji6452 4 жыл бұрын
Very interesting to watch your cutting
@sayalipawar1398
@sayalipawar1398 4 жыл бұрын
At this age ur doing fabulous job 👍.I like u
@hemadeshpande7069
@hemadeshpande7069 3 жыл бұрын
Amazing chopping speed with perfection 👍 nice wholesome and healthy recipes. Amma you are an inspiration to all of us!! Could you let me know if I could buy a knife like yours online? Thank you
@esk6309
@esk6309 2 жыл бұрын
Then you will have to wear a iron glove also.
@deepapradeep2854
@deepapradeep2854 2 жыл бұрын
അമ്മ super..... എല്ലാം traditional ആയിട്ടാ ചെയ്യുന്നത്... അടുപ്പ്, അരക്കല്ല്, നല്ല പണിയെടുക്കുന്നുണ്ടമ്മ.. എളുപ്പ വഴി ഒന്നുമില്ല.. അപ്പൊ ഭക്ഷണത്തിന് രുചിയും കൂടും...
@shashikalamurugan6768
@shashikalamurugan6768 3 жыл бұрын
Super ammachi,nyan ippol ammeyude oru katta fan❤️❤️
@srilathasatish4189
@srilathasatish4189 3 жыл бұрын
I love your vegetable cutting skill .. i don't understand the language...I'm from Hyderabad ❤️
@bharti1417
@bharti1417 2 жыл бұрын
Iam from nizamabad
@srilathasatish4189
@srilathasatish4189 2 жыл бұрын
@@bharti1417 hey... 👍
@tilukuriakose7181
@tilukuriakose7181 4 жыл бұрын
Super thanks ammachii......
@anantkhot6095
@anantkhot6095 Жыл бұрын
South Indian इडली,delicious
@IslamIslam-rz4mx
@IslamIslam-rz4mx 4 жыл бұрын
كيشهي هدشي صراحه طبخات الهنديه كلها لذيذه مشاء الله كنموت عليها
@remyasubhash1453
@remyasubhash1453 4 жыл бұрын
god bless you amma
@geethakannoth2634
@geethakannoth2634 4 жыл бұрын
Amme enikku ammayude pachakam valare ishtamanu. Love u lots .. Pachariyano ubayogikkendathu ?
@jayanthisanthosh9681
@jayanthisanthosh9681 2 жыл бұрын
Amazing are your cutting skills, God bless you Aunty
@hazirabanu6874
@hazirabanu6874 Жыл бұрын
Excellent 👍 cutting of vegetables.Amazing.
@jishaambu2233
@jishaambu2233 2 жыл бұрын
പച്ചക്കറി അരിയുന്നത് കാണാൻ എന്താ ഭംഗി 🙏
@muthuarasugopal
@muthuarasugopal 4 жыл бұрын
I am from srilanka. .when I visit Kerala.. Can I come to home.. Please only meal I want to eat from ammachi
@thakara
@thakara 4 жыл бұрын
Feed us amma 😭
@sabitharanganathan7757
@sabitharanganathan7757 3 жыл бұрын
Amma super samaiyal.vegetable cutting style superro super
@bhumikakandpal1009
@bhumikakandpal1009 4 жыл бұрын
Tried her sambhar.. it was perfect.. thanks a lot 🥰🥰
@sushanthhridya2358
@sushanthhridya2358 4 жыл бұрын
Aa aattu kallil pattane maavullullo😊ndhayalm spr😍😊
@jaisree440
@jaisree440 3 жыл бұрын
Ammamea adipoli ningaliludea food... Pinnea ningaludea kathi 😍😍😍😍😍😍
@SREEREKHA-qk4ow
@SREEREKHA-qk4ow 2 жыл бұрын
ഹായ് അമ്മ സൂപ്പർ എനിക്ക് നല്ല ഇഷ്ടായി ട്ടോ അസ്സൽ thanks
@manikutty8151
@manikutty8151 3 жыл бұрын
അമ്മച്ചി സൂപ്പർ പാചകം. നാട് എവിടെ ആണ് എനിക്ക് വരാൻ.. നല്ല കറിക്കത്തി.. എന്തു രസം ആണ് അരിയുന്നത് കാണാൻ.. ഓരോ കറി ഉണ്ട് ആകുമ്പോൾ മണം ഇവിടെ വരുന്നു..
@abhilashachu9861
@abhilashachu9861 4 жыл бұрын
Super Amma... Aatukalloke kanditt orupad maalai
@deepadinesh259
@deepadinesh259 4 жыл бұрын
ഇഡ്ഡലിയാണല്ലോ അമ്മേ special എന്തായാലും കൊള്ളാം super 😍😍😍😍😍😍
@jeniferjohn7004
@jeniferjohn7004 3 жыл бұрын
She's really PRO🤟🤘🙏🥰
@indirapromoters30
@indirapromoters30 2 жыл бұрын
அம்மா உங்கள் சமயல் அற்புதம் 🙏 சாம்பார் நீங்கள் வைத்த விதம் இட்லியில் நினைத்து சாப்பிடும் போது நாவில் ஊரும் மிக நன்று 🙏 Coimbatore
@shaniacoelho13
@shaniacoelho13 4 ай бұрын
Ur food and breakfast all too good❤ thanks for you❤🎉
@VillageCookingKeralaYT
@VillageCookingKeralaYT 4 ай бұрын
Thank you so much 😀
@supersoldier7666
@supersoldier7666 4 жыл бұрын
Professional like vegetables chopping style
@njaeelamgulati971
@njaeelamgulati971 4 жыл бұрын
Excellent cutting skillnd excellent mitti ke bartan
@banuakash3979
@banuakash3979 3 жыл бұрын
Wow hand ah Kathi Mari use pandranga super ma cutting lam semmmma Vera level
@gloryhannah5005
@gloryhannah5005 2 жыл бұрын
The style of cooking & cutting vegetables is awesome,blessed Amma👍
@merina146
@merina146 4 жыл бұрын
അമ്മച്ചിടെ നാട് എവിടെയാ. അതിലെ എങ്ങാനും വരുവണേൽ onnu കാണാൻ ആണ്..
@shymashan2542
@shymashan2542 3 жыл бұрын
Mmm njanum
@shezonefashionhub4682
@shezonefashionhub4682 3 жыл бұрын
Evideyanavo
@Gkm-
@Gkm- 4 жыл бұрын
ഇന്നു രാവിലെ പ്രഭാത ഭക്ഷണം ഇതായിരുന്നു
@jancythomas289
@jancythomas289 4 жыл бұрын
ഇഡലി മാവില്‍ ഇഞ്ചിയും ഉളളിയും പച്ചമുളകും ഇടുന്നത് ആദ്യം കാണുകയാണ്.. സാമ്പാര്‍ തനി നാടന്‍ ...
@kukkukukku2679
@kukkukukku2679 4 жыл бұрын
Kollam district il ullavar injiyum pachamulakum idum ketto
@varshasyamjithctj.6043
@varshasyamjithctj.6043 4 жыл бұрын
പത്തനംതിട്ടക്കാരും ആലപ്പുഴക്കാരും ഇടും
@hafsinajamsheer5989
@hafsinajamsheer5989 4 жыл бұрын
മലപ്പുറംകാർ ഇടാറില്ല
@geethumohan5394
@geethumohan5394 4 жыл бұрын
@@kukkukukku2679 pta, alpyloke idum ishtamullavr idum alatavar idilla
@poojajadhav585
@poojajadhav585 3 жыл бұрын
Aamma chya cutting skill samor Proffetional chief chi cutting skill zak marate. Nice nd good mitti ke bartan ki recipe
@sivaprasadspk8199
@sivaprasadspk8199 3 жыл бұрын
ഇഡലിയും ചിക്കൻ കറിയും നല്ല Combo
@reshmareshu254
@reshmareshu254 3 жыл бұрын
Njan aa kathiyude fan aanu 🔪 ammanem valiya ishttam
@geethaprakash8494
@geethaprakash8494 4 жыл бұрын
നല്ല ഇഡലി സാമ്പാർ 👍👍
@nilankadesilva3127
@nilankadesilva3127 2 жыл бұрын
Woooowwwww. Exceptional knife skills.
@jyothyscookingrecipes6011
@jyothyscookingrecipes6011 4 жыл бұрын
Very good preparation and interesting video
@sunithasuni5971
@sunithasuni5971 4 жыл бұрын
Nice ayitund ammachiii
@binue7950
@binue7950 4 жыл бұрын
Please share recipe of chayakada rasa vadai
@akashcreation4407
@akashcreation4407 4 жыл бұрын
സൂപ്പർ അമ്മച്ചി 👍👍
@jessieabraham1359
@jessieabraham1359 4 жыл бұрын
Correct measurements are never said in any of the preparations. It would help beginners.
@varshavarsha3203
@varshavarsha3203 3 жыл бұрын
Yes
@farithas3435
@farithas3435 3 жыл бұрын
Super Amma ur cutting style super
@jollyvarghesejollyvargese4929
@jollyvarghesejollyvargese4929 4 жыл бұрын
വർത്താനം കേൾക്കാൻ രസമുണ്ട് അമ്മേ.. പിന്നെ പച്ചക്കറി വേവിക്കുമ്പോ വെള്ളം കൂടിയാൽ കഷണങ്ങൾ വേകാൻ താമസിക്കും. ഇത്രയും കഷണത്തിനു ഒന്നര ഗ്ലാസ് വെള്ളം ഒഴിച്ചു ചെറു തീയിൽ വേവിക്കുക. അപ്പോ വേഗം വെന്ത് ഉടയും. എന്നിട്ട് അരപ്പ് ചേർക്കുമ്പോ ആവശ്യത്തിന് ഉള്ള വെള്ളം ചേർത്തു തിളപ്പിക്കുക. ഇങ്ങനെയാണ് ഞാൻ ചെയ്യുന്നത്. ഇഡ്ഡലി സൂപ്പർ കണ്ടിട്ട് കൊതിയാവുന്നു. ഇഞ്ചി യൊക്കെ ഇട്ട ഇഡ്ഡ്ലി ആദ്യം കാണുവാ..
@cookwithre
@cookwithre 3 жыл бұрын
Please add sub titles.. So that we can understand..
@priyadarsinivasudevan9019
@priyadarsinivasudevan9019 4 жыл бұрын
Superb..
@shemydineesh4388
@shemydineesh4388 3 жыл бұрын
പുട്ടും കടലക്കറിയും അമ്മ ഉണ്ടാക്കിയത് കഴിക്കാൻ കൊതിയാവുന്നു 😘
@ratheeshmadhavannair1571
@ratheeshmadhavannair1571 3 жыл бұрын
Super kallil aracha edali wow
@rohinirohini5554
@rohinirohini5554 2 жыл бұрын
Semma super😋😋😋😋😋😋
@bijimathew9611
@bijimathew9611 4 жыл бұрын
Super
@kanchanavally6670
@kanchanavally6670 2 жыл бұрын
Amma am fear when you are cutting vegitable .wonderful
@pavalaselvi4839
@pavalaselvi4839 3 жыл бұрын
Nengal video allam very 👌 samayal super and excellent but sound ah pesunga ammachchi
@praseetha-sajan
@praseetha-sajan 4 жыл бұрын
So many vegetables in sambhar?. It looks like aviyal prep
@95mr3
@95mr3 2 жыл бұрын
Wow. I love cutting style
@ushasreejanaswamy4131
@ushasreejanaswamy4131 3 жыл бұрын
Pl share the ingredients and their measurements of idli as well as sambar either as subtitles or in the comment box .Otherwise we cannot try such yummy Kerala delicacies at our home. Hope you understand our point.
@ragupriyaragupriya2737
@ragupriyaragupriya2737 3 жыл бұрын
അമ്മച്ചി പാചകം ചെയുന്നത് നന്നായിട്ടുണ്ട്
@mariammaabraham7878
@mariammaabraham7878 3 жыл бұрын
Amma god bless you 🙏
@vijeeshv8233
@vijeeshv8233 4 жыл бұрын
രാവിലെ കഴിക്കാൻ പറ്റിയ ഒന്നാണ് ഇഡലി.............. 😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋
@rinugeorge8236
@rinugeorge8236 3 жыл бұрын
അമ്പോ super😋😋😋
@rosesmol9587
@rosesmol9587 4 жыл бұрын
സൂപ്പർ
@reshmaraj5754
@reshmaraj5754 3 жыл бұрын
Ntta ammaku ishtam kathiyum aaa chattiyum anu😁😁😁😁
@nilajananil7677
@nilajananil7677 2 жыл бұрын
Nanamma you are great love you 😘🥰
@shashirekhadoraiswamy5242
@shashirekhadoraiswamy5242 2 жыл бұрын
Your knife skills is awesome
Kerala Authentic Style  Vegetarian Lunch -  Vegetarian Pot Meals
12:46
Village Cooking - Kerala
Рет қаралды 1,2 МЛН
Smart Sigma Kid #funny #sigma #comedy
00:26
CRAZY GREAPA
Рет қаралды 18 МЛН
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 34 МЛН
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 5 МЛН
Kerala Style Lunch -  Veg Chattichoru | Tasty Authentic Chatti Choru | Kerala Meals
15:58
Village Cooking - Kerala
Рет қаралды 3,5 МЛН
Kerala Style Nadan Chicken Curry | Kerala Style Chicken Recipe
13:12
Village Cooking - Kerala
Рет қаралды 1 МЛН