കോളിഫ്ലവർ കൊണ്ട് ചപ്പാത്തിക്കും ചോറിനും ഒരു കിടിലൻ കറി ഉണ്ടാക്കാം 😋| Cauliflower Curry | Keralastyle

  Рет қаралды 522,646

Village Spices

Village Spices

11 ай бұрын

Пікірлер: 318
@sudhirs2866
@sudhirs2866 10 ай бұрын
Cauliflower curry valare nannayirunnu ethengane curry vekkumennu alochirikkukayayirunnu eppol udakki ishtapettu randu perkum arogyavum santhoshavum nerunnu
@shareefa7051
@shareefa7051 11 ай бұрын
സൂപ്പർ കറി ആണല്ലോ ഇക്കാ എന്തായാലും ഉണ്ടാക്കി നോക്കണം
@bineeshpslakshmibineesh9060
@bineeshpslakshmibineesh9060 11 ай бұрын
ഇക്ക സൂപ്പർ കറി 👍കൊള്ളാം😊കോളിഫ്‌ളവർ 👍👍👍👍👑👑👑
@thenaturestudio717
@thenaturestudio717 3 күн бұрын
വെറുപ്പിക്കാത്ത നിഷ്കളങ്കമായ അവതരണം ആണ് ചാനലിൻ്റെ ജീവ നാടി
@amrithaamritha7510
@amrithaamritha7510 10 ай бұрын
ഞാനും ഉണ്ടാക്കിട്ടോ സൂപ്പർയിട്ടുണ്ടതു 👍👍👍
@janianil6278
@janianil6278 8 ай бұрын
ഞാൻ ഇന്ന് ഒരു യാത്ര കഴിഞ്ഞ് ക്ഷീണിച്ചാണ് വീട്ടിൽ എത്തിയത്. ചപ്പാത്തിയാണ് രാത്രിയിൽ. കറി എന്തുണ്ടാക്കും എന്ന് വിചാരിക്കുമ്പോൾ ഒരു കോളിഫ്ലവർ കറി ആയാലോ... എന്ന് വിചാരിച്ചു നോക്കുമ്പോഴാണ് യൂട്യൂബിൽ താങ്കളുടെ വീഡിയോ കണ്ടത്.വീഡിയോയിൽ കണ്ടതുപോലെ ഞാനും ഉണ്ടാക്കി കോളിഫ്ലവർ കറി. സൂപ്പർ. Thanks🙏🏻🙏🏻🙏🏻
@user-py7nz8rt8x
@user-py7nz8rt8x 8 ай бұрын
സൂപ്പർ ചേട്ടാ - നല്ല ഭംഗിയായി എല്ലാം അവതരിപ്പിക്കുന്നു. നിഷ്കളങ്കരായ ചേച്ചിക്കും, ചേട്ടനും അഭിനന്ദനങ്ങൾ
@devotional_editz6174
@devotional_editz6174 10 ай бұрын
കോളിഫ്ലവർ വെച്ചുണ്ടാക്കുന്ന കറി സൂപ്പർ 👌👌👌👌👌👌🌹🌹🌹🌹🌹👍
@binduk6376
@binduk6376 6 ай бұрын
കറി 👌👌👌👌👌നാളെ ഒന്നുണ്ടാക്കി നോക്കണം.. ഇനിയും ഇതുപോലെ ഓരോ കറികളുമായി വരണേ 🙏🙏🙏
@Gamingwithjaizz
@Gamingwithjaizz 11 ай бұрын
സൂപ്പർ കറി 👍
@user-rr2bb5ey7v
@user-rr2bb5ey7v 11 ай бұрын
നല്ല സംസാരം നല്ല പാചകം സൂപ്പർ 👌👌🙏🙏🙏💓
@muhsinavavanoor7506
@muhsinavavanoor7506 9 ай бұрын
Njan undakki super anutto😊
@ChinnuUllasChinnuUllas
@ChinnuUllasChinnuUllas 5 ай бұрын
കറി പോലെ തന്നെ താങ്കളുടെ സംസാരവും സൂപ്പർ 😊
@50upasana77
@50upasana77 7 ай бұрын
Koodeyulla aa thathayod ethra snehathodeyaan opinions choichond ellam cheyyunnath...kanumbol santhosham thonunnu❤
@mercygereesh1053
@mercygereesh1053 11 ай бұрын
ഇന്ന് ഹസ്ബൻഡ് കോളിഫ്ലവർ വാങ്ങിക്കൊണ്ടുവന്നു, ഞാൻ ഈ റെസിപ്പി ക്ക് വേണ്ടി വെയ്റ്റ് ചെയ്യുകയായിരുന്നു, thank you so much dear ekka❤❤❤
@jalajanair4689
@jalajanair4689 5 ай бұрын
Nannayittunde.. ഇനിയും നല്ല വിഭവങ്ങൾ അയക്കനെ
@fathimashoukathali5418
@fathimashoukathali5418 11 ай бұрын
കറിവേപ്പില ഇട്ടില്ലല്ലോ എന്നു വിചാരിച്ചിരിക്കുമ്പോൾ അതാ വരുന്നു കറിവേപ്പില 👍👍
@girijasatheesh-vc3nc
@girijasatheesh-vc3nc 11 ай бұрын
Ikka last korachu kuru mulaku podi koode edamenkil onnude adipoliya.Ikkade samsaravum cooking um othiri eshtavan👌👌👌👌
@WESTERNNADANRECIPESWITHSHYNO
@WESTERNNADANRECIPESWITHSHYNO 11 ай бұрын
Simple curry you have prepared well
@binzbabu6227
@binzbabu6227 4 ай бұрын
നല്ല അവതരണം കൊള്ളാം രണ്ടുപേരുടെയും പാചകം അടിപൊളി👍🏻🥰
@ARUNKUMART-wy4bk
@ARUNKUMART-wy4bk 4 ай бұрын
La sb THIK AWW🎉😂🎉AA2
@bindhubindhuvinod2696
@bindhubindhuvinod2696 4 ай бұрын
ഞാൻ ഇത് ഉണ്ടാക്കി സൂപ്പർ
@nishamolk.k3838
@nishamolk.k3838 11 ай бұрын
സൂപ്പർ❤❤❤❤
@shijuzamb8355
@shijuzamb8355 11 ай бұрын
പൊടികൾ ഒന്നും ഇടാതെ ചൂടുവെള്ളത്തിൽ ചുമ്മാ കുറച്ച് നേരം ഇട്ട് ഒന്ന് ഇളക്കി നോക്കിയാൽ അറിയാം പുഴുക്കൾ ഉണ്ടാവുമോ എന്ന്,
@user-lr8fr1lj8u
@user-lr8fr1lj8u 11 ай бұрын
ഇഷ്ട്ടപെട്ടു 👍👍👍
@nadeeramoideen7127
@nadeeramoideen7127 11 ай бұрын
കോളിഫ്ലവർ കറി preparation super. തക്കാളിക്ക് മുടിഞ്ഞ വില 🥰
@sheebadani3534
@sheebadani3534 11 ай бұрын
Plant tomatoes
@Ravan896
@Ravan896 10 ай бұрын
കുറച്ച് നട്ടു പിടിപ്പിക്കണം ഇല്ലേ ടൊമാറ്റോ പേസ്റ്റ് കിട്ടും 😅
@mollythomas6084
@mollythomas6084 9 ай бұрын
😅
@ambikakumari8117
@ambikakumari8117 4 ай бұрын
അല്പം കുരുമുളക് പിടികൂടി ആവാം. ഞാൻ വേവിച്ച ഫ്ലവർ കൂടിയിട്ട് ഇന്നു വഴറ്റും. എന്നിട്ട് വെള്ളം ഒഴിക്കും.
@sushamasurendran5448
@sushamasurendran5448 5 ай бұрын
ഉണ്ടാക്കി നോക്കും ❤️
@vandanasajeev1874
@vandanasajeev1874 5 ай бұрын
എല്ലാം cooking video സൂപ്പർ ആണ് 👍
@sobhasatheeshbabu6742
@sobhasatheeshbabu6742 11 ай бұрын
Kari👌നിങ്ങൾ രണ്ടും 👌😘❤️
@rajankadappuram2422
@rajankadappuram2422 11 ай бұрын
കറി ഇല്ലേലും കുഴപ്പമില്ല നിങ്ങളുടെ സംസാരം കേൾക്കാൻ നല്ല രസമാണ് ഇക്കാ ചേച്ചി ❤❤❤❤❤❤
@user-cm6fb4fo3w
@user-cm6fb4fo3w 5 ай бұрын
💞👍🏻സൂപ്പർ ഞാനും ഉണ്ടാക്കി നോക്കി
@Sathyavathi-eb1zq
@Sathyavathi-eb1zq 11 ай бұрын
സൂപ്പർ... അടിപൊളി. 👌
@priyashibu9049
@priyashibu9049 6 ай бұрын
ഇക്കയുടെ അവതരണം സൂപ്പർ കറി സൂപ്പർ
@avanthikasworld5641
@avanthikasworld5641 9 ай бұрын
Super chetta അടിപൊളി😊
@shyamalakumari4354
@shyamalakumari4354 9 ай бұрын
North india il okke cauliflower nte kandichu kalanja thandille athu tholi kalanju potatoe cherth nonvege vekkunnapole vekkum super tasta
@anniect3801
@anniect3801 11 ай бұрын
Adipoli koliflower curry
@rosilylouis3466
@rosilylouis3466 4 ай бұрын
Kuryum avatharanavum super 😊
@sujapeter2229
@sujapeter2229 11 ай бұрын
Coli flover ngan ithuvere kari vechittillayrunnu iniyum vekkum God bless you
@divyam3301
@divyam3301 11 ай бұрын
Pleasent presentation ❤
@NazeeraYousaf
@NazeeraYousaf Ай бұрын
ഞാനും ഉണ്ടാക്കി സൂപ്പർ 🎉
@kizhakkayilsudhakaran7086
@kizhakkayilsudhakaran7086 7 ай бұрын
ബീഡർക്ക് ഫുൾ സ്വാതന്ത്ര്യം.... ഇഷ്ടപ്പെട്ടു. കുടുംബവും, പാചകവും..❤
@jayaprabhaprem1810
@jayaprabhaprem1810 11 ай бұрын
അടിപൊളി ❤❤❤❤❤
@rasheenarahiman1995
@rasheenarahiman1995 11 ай бұрын
ഷംലയെ കണ്ടില്ലല്ലോ എന്ന് വിചാരിക്കുമ്പോഴേക്കും ഷംല എത്തി. ല്ലേ ഷംലെ..... കൂടെ കൂടെ പറയുമ്പോ ഒരു സന്തോഷം. കറി സൂപ്പർ.
@user-ws7mv6yc2y
@user-ws7mv6yc2y 8 ай бұрын
Curry super rumla ithayude teste nottam athilum super
@user-wv9wg4oi1x
@user-wv9wg4oi1x Ай бұрын
Njan eth currry undakkum enn karuthi madi pidich irikerunnu. Thanks ikka.
@user-jw4cd5yl4l
@user-jw4cd5yl4l 4 ай бұрын
തങ്ങളുടെ ചിരി കണ്ടാല്മതി,,, ആ കറി കഴിക്കാൻ തോന്നും 😅❤
@sheejas1469
@sheejas1469 5 ай бұрын
Super 🎉 nalla avatharanam ❤
@ramyaprasanthmymon2036
@ramyaprasanthmymon2036 5 ай бұрын
ചേട്ടാ ഞാന്‍ ഇന്ന് ഈ കറി വച്ചു നല്ല രസം ഉണ്ടായിരുന്നു. Thank you for the recipe
@nasinaseera6401
@nasinaseera6401 11 ай бұрын
ഈ കറിയിൽ ഒരു നുള്ള് ഉലുവാ ഇട്ടാൽ സൂപ്പർ ഞാൻ ട്രൈ ചെയ്യാറുണ്ട് 👍
@aswathypk3013
@aswathypk3013 3 ай бұрын
ഞാനും ഒന്ന് ഉണ്ടാക്കി നോക്കട്ടെ
@indirabaiamma5815
@indirabaiamma5815 11 ай бұрын
സരസമായ സംസാരം. 👌
@sindhujayakumarsindhujayak273
@sindhujayakumarsindhujayak273 11 ай бұрын
ഇക്കാ .... സുഖം അല്ലേ . 🙏 നല്ല കറി തന്നെ 👌👌.
@rajipillai6064
@rajipillai6064 11 ай бұрын
കോളി ഫ്ലവർ കൊണ്ടുള്ള ഈ കറി കൊള്ളാം.ഉണ്ടാക്കാനും എളുപ്പം,കൊള്ളാം അടിപൊളി 👌
@kamalav.s6566
@kamalav.s6566 9 ай бұрын
എല്ലാവർക്കും സുഖമാണ് മാഷേ , അവിടെയും അങ്ങനെ തന്നെ അല്ലേ,
@elsammajames9381
@elsammajames9381 5 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤​@@kamalav.s6566
@sujaravi6184
@sujaravi6184 11 ай бұрын
എല്ലാർക്കും സുഖമല്ലെ എന്നു കേൾക്കുമ്പോൾ വല്ലാത്ത സന്തോഷം തോന്നു. ഇക്കായ്ക്ക് സുഖമാണോ ....???
@jessyjames4339
@jessyjames4339 5 ай бұрын
Awesome recipe ❤
@malathigovindan3039
@malathigovindan3039 8 ай бұрын
കിടിലൻ കോളിഫ്ലവർ കറി ..👍😋 ഉണ്ടാക്കി നോക്കും. Thank you 😊
@safiyasafiyakm8661
@safiyasafiyakm8661 7 ай бұрын
കട് ലറ്റ് സൂപ്പർ❤❤ ആദ്യയമായ കാണുന്നെ കപ്പ കട് ലറ്റ്❤❤
@gireesanm5724
@gireesanm5724 4 ай бұрын
Very good preperation sir......
@jaisikochunnunni378
@jaisikochunnunni378 11 ай бұрын
Super👍👍👍
@lissyjames8365
@lissyjames8365 3 ай бұрын
Super കറി ❤
@laijuantony1577
@laijuantony1577 11 ай бұрын
Awesome
@FathimaPathu-im3wb
@FathimaPathu-im3wb 26 күн бұрын
Ikka epozhum aa ithakum chanc kodukum athu eniku valiya Ishtm thonum nj koodthlum randuperudem aa snehm nokum ❤❤❤❤
@kannanmanorama9248
@kannanmanorama9248 7 ай бұрын
കൊള്ളാം. കുശാലായി.
@sujathamk1957
@sujathamk1957 7 ай бұрын
Ee pachakam enikku eshtama
@annmathew9729
@annmathew9729 4 ай бұрын
Adipoli super🔥🔥🔥
@ukprez730
@ukprez730 11 ай бұрын
Super 😃
@seenabs7968
@seenabs7968 11 ай бұрын
👌❤
@radhanm420
@radhanm420 11 ай бұрын
Super 👌👌👌
@lijijohn668
@lijijohn668 8 ай бұрын
Uncle & aunty excellent cooking ❤❤❤❤❤ my friend & me always see your vedio then only I am confident
@felluskitchen
@felluskitchen 8 ай бұрын
സൂപ്പർ ❤❤❤
@user-rr3wq3oi3q
@user-rr3wq3oi3q Ай бұрын
Super 👍
@benjaminchacko3582
@benjaminchacko3582 11 ай бұрын
Adipoli❤
@safnanazar-rl8nd
@safnanazar-rl8nd 11 ай бұрын
MashaAllah ❤❤❤
@pamelabennis8453
@pamelabennis8453 7 ай бұрын
Ye excellent very tasty good luck brother
@ardrarajeev3626
@ardrarajeev3626 Ай бұрын
Uncle...Njn ndakki..Firstclass curry enn complimentum kitti...Thanks a lot
@savithachandran5791
@savithachandran5791 11 ай бұрын
ഞാൻ നാളെ ഉണ്ടാക്കും
@vijayakumarir8333
@vijayakumarir8333 9 ай бұрын
Adipoli 👍
@susanalexander8756
@susanalexander8756 11 ай бұрын
double super ❤
@Faith-dp3mo
@Faith-dp3mo 11 ай бұрын
Adipoli curry ❤👌👍
@user-qc5jp7fn2s
@user-qc5jp7fn2s 7 ай бұрын
Chettan undakunna curry ellam nallatha
@vasanthaprabhakaran1387
@vasanthaprabhakaran1387 9 ай бұрын
നല്ല ഫ്രഷ് ആണെങ്കിലും കുറച്ച് ചൂടുവെള്ളത്തിൽ ഉപ്പിട്ട് ഇത് അതിനകത്ത് ഇട്ടു വെച്ചേക്കണം. എന്നിട്ടേ ഉപയോഗിക്കാവൂ
@muhammedunaif.t9723
@muhammedunaif.t9723 11 ай бұрын
സൂപ്പർ സൂപ്പർ 👌🏻👌🏻ഇനി കറി ഉണ്ടാക്കുമ്പോൾ ഇങ്ങനെ ഉണ്ടാക്കി നോക്കാം ട്ടോ
@raginib6759
@raginib6759 11 ай бұрын
Supper ചേട്ടാ😊
@juliensamuel4249
@juliensamuel4249 7 ай бұрын
നിങ്ങൾ യു ട്യൂബിൽ കുക്കിംഗ്‌ താരമായി കഴിഞ്ഞു അടിപൊളി അവതരണം
@user-yo8fu5by3f
@user-yo8fu5by3f 10 ай бұрын
Super curry happy onam chechy chetta
@vijayalakshmi981
@vijayalakshmi981 9 ай бұрын
super. anallo
@suseelamenon4209
@suseelamenon4209 11 ай бұрын
Very super
@savithachandran5791
@savithachandran5791 11 ай бұрын
നിങ്ങൾ സൂപ്പർ ane
@bijigeorge9962
@bijigeorge9962 11 ай бұрын
സംവിധായകന്‍ സിദ്ദിഖ് അന്തരിച്ചു #Siddique ആദരാജ്ഞലികൾ 🙏🏻🌹🙏🏻
@sobhavarughese7
@sobhavarughese7 11 ай бұрын
Chetta mavunda preparation kanikkumo
@ayyoobpallivalappil3747
@ayyoobpallivalappil3747 4 ай бұрын
Sharikkum.oru churakka curry vekkunnund. Super aanu tta
@jessythomas561
@jessythomas561 11 ай бұрын
Kollam 🎉
@sajithakattakath3696
@sajithakattakath3696 11 ай бұрын
അടിപൊളിയാണ്. സൂപ്പറ്, 🥰🥰👍
@Raj-cw1eq
@Raj-cw1eq 11 ай бұрын
Mostly waited video ❤
@subijafar1795
@subijafar1795 6 ай бұрын
ഇൻശാഅല്ലഹ് പറ്റുവാണേൽ നാളെ ണ്ടാക്കി നോക്കാം. ഇന്നലെ ഇക്കാടെ മുട്ട റോസ്റ്റ് കണ്ടു ണ്ടാക്കി സൂപ്പർ ആയിരുന്നു. പക്ഷെ ഇത് കണ്ടപ്പോ എന്തോ ആർക്കും ഇഷ്ടാവോ എന്നൊരു പേടി എന്നാലും ണ്ടാക്കി നോക്കും നാളെ. ഇക്കാട് കോളീ ഫ്ലവർ വേടിച്ചു വരാൻ പറഞ്ഞിട്ടുണ്ട് കൊണ്ടറാണെൽ നാളെ ഇൻശാഅല്ലഹ് ഉണ്ടാക്കും
@geetamonson9078
@geetamonson9078 11 ай бұрын
സൂപ്പർ കറി.അവതരണവും കേമം.സസ്ക്രൈബ് ചെയ്തു പണ്ടേ.
@arunv4163
@arunv4163 10 ай бұрын
എല്ലാവർക്കും സുഖമാണ് നിങ്ങൾക്ക് സുഖമാണോ ഓണാശംസകൾ 🥜
@sonamon1310
@sonamon1310 11 ай бұрын
Ekka supper kary God bless you
@JincySaji-mp1rc
@JincySaji-mp1rc 6 ай бұрын
Adipoli👏
@bangtanachu_
@bangtanachu_ 5 ай бұрын
Adipoli❤️🥰🥰
@swisssw2696
@swisssw2696 11 ай бұрын
ആ ഇടിക്കല്ല് സൂപ്പർ.ഓൺലൈൻ ആണോ.. കറി 👍🏻👍🏻👍🏻
@sreejithmk6187
@sreejithmk6187 7 ай бұрын
😊😊😊😊
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 17 МЛН
HOW DID HE WIN? 😱
00:33
Topper Guild
Рет қаралды 33 МЛН
Me: Don't cross there's cars coming
00:16
LOL
Рет қаралды 13 МЛН
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 17 МЛН