വിമാനം മോഷ്ടിച്ച പതിനാറുകാരൻ || in Malayalam || SCIENTIFIC MALAYALI

  Рет қаралды 69,233

SCIENTIFIC MALAYALI

SCIENTIFIC MALAYALI

Жыл бұрын

SCIENTIFIC MALAYALI by Anish Mohan
ഇൻസ്റ്റാഗ്രാമിൽ ഞങ്ങളെ ഫോളോ ചെയ്തത് സപ്പോർട്ട് ചെയ്യാൻ
Instagram: / scientificmalayali
Giveaway Video- യൂടെ link
• സയന്റിഫിക്ക് മലയാളിയുട...
Email: scientificmalayali@gmail.com
#scientificmalayali #AnishMohan
ഇവിടെ, ഈ ജനാലയിലൂടെയാണ്‌ അനീഷ്‌ മോഹൻ ലോകത്തോട്‌ കഥകൾ പറയുന്നത്‌. അപ്പോൾ നിങ്ങൾ ചോദിച്ചേക്കാം ആരാണ്‌ ഈ അനീഷ്‌ മോഹൻ എന്ന്?... ചോദ്യം കൊള്ളാം... പക്ഷേ ആ ചോദ്യം ഇവിടെ തികച്ചും അപ്രസക്തമാണ്‌. പ്രസക്തമായാത്‌ കഥകൾ മാത്രമാണ്‌... കഥകൾ... മനുഷ്യന്റെ കഥകൾ... നിഗൂഢതകൾ ഒളിപ്പിച്ച അസ്ഥിപേടകവും ചുമന്ന് നടന്ന് ആ ഇരുകാലിമൃഗം തീർത്ത വിസ്മയങ്ങളുടെ കഥകൾ... കഥകൾ... ഒരായിരം കഥകൾ...
വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha
സിംഹങ്ങളുടെ പോരാട്ടങ്ങൾ 1 | Marsh Lions | Lion of Masai Mara | Julius Manuel
Julius Manuel, Julius Manuel, Julius Manuel, Julius Manuel, Julius Manuel¸ Julius Manuel
അവസാനമായി പറഞ്ഞ വാക്കുകളും മോഷ്ടിക്കപ്പെട്ട തലച്ചോറും ! Untold Story of Albert Einstein In Malayalam
Anurag Talks, Anurag Talks, Anurag Talks, Anurag Talks, Anurag Talks, Anurag Talks,
ലോകത്ത് ഇന്ത്യ ഒന്നാമത്! പൂജ്യം മാത്രമല്ല മുഴുവന്‍ 1-9 വരെ കണ്ടെത്തിയതും ഇന്ത്യ തന്നെ! 15 സത്യങ്ങള്‍
One Nation Media
One Nation Media, One Nation Media, One Nation Media, One Nation Media, One Nation Media
India wonder the world ,ലോകത്തെ ഞെട്ടിച്ച് ഇന്ത്യ
The Article19
The Article19, The Article19, The Article19, The Article19, The Article19, The Article19
JR STUDIO-Sci Talk Malayalam
JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam
PCD people call me dude
PCD people call me dude, PCD people call me dude, PCD people call me dude

Пікірлер: 279
@renjithhdas
@renjithhdas Жыл бұрын
"അമേരിയിൽ ഉള്ള സകല പോലീസും തലയിൽ മുണ്ട് ഇട്ട് നടക്കേണ്ടി വന്നു " സൂപ്പർ അവതരണം ബ്രോ ❤️❤️❤️❤️😂😂😂😂🙏🙏🙏🙏
@vishnuvishnu-eo8fm
@vishnuvishnu-eo8fm Жыл бұрын
ചെക്കൻ ultimate മൊയന്ത് തന്നെ 🙄🤣 അവന്റെ പ്രായത്തിൽ മൂഡ് കീറിയ ട്രൗസറും ഇട്ട് ടയർ ഉം ഉരുട്ടി നടന്ന ഞാൻ 😌
@sreenadhs7240
@sreenadhs7240 Жыл бұрын
Fbi ക്കും മറ്റു പോലീസ് കാർക്കും നല്ല ഉന്നം ഉള്ള കൊണ്ട് ക്വാർട്ടന് ഒന്നും പറ്റില്ല അടിപൊളി 😆😆😆 അവതരണ ശയിലിയിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഒരാള് ആണ് താങ്കൾ പിന്നെ വല്ലാത്തൊരു കഥ പറയുന്ന ബാബു രാമചന്ദ്രൻനും 🥰🥰🥰🥰
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ❤️
@mukesh1486
@mukesh1486 Жыл бұрын
വളരെ വ്യത്യസ്തമായ ഒരുവിഷയം തെരഞ്ഞെടുത്ത് വലിച്ചു നീട്ടൽ ഒട്ടും ഇല്ലാതെ ഇൻട്രസ്റ്റിംഗ് ആയി അവതരിപ്പിച്ചതിന് നന്ദി ബ്രോ . അഭിനന്ദനങ്ങൾ👍👍
@thambiennapaulose936
@thambiennapaulose936 Жыл бұрын
ചേട്ടാ കുറച്ച് അതിശയോക്തി ഒക്കെ ഉണ്ടെങ്കിലും കഥ സൂപ്പർ👍 നമ്മുടെ പയ്യനും👌 ഇതിനിടയിൽ നമ്മുടെ പയ്യന്റെ മാതാപിതാക്കൾ എവിടെ 🤔അവര് ഈ കഥയിൽ പിന്നെ വരുന്നേ ഇല്ലല്ലോ 😄🙏
@infinityfight4394
@infinityfight4394 Жыл бұрын
എല്ലാം കഴിഞ്ഞിട്ട് എല്ലാവരും അവൻ്റെ ജീവിതത്തിലെ ദുരനുഭവത്തെ കുറിച്ച് ഓർത്ത് സഹതപിക്കുന്നു.... വേണ്ട സമയത്ത് വേണ്ടത് ചെയ്തില്ല ഇതാണ് ലോകം 🥴😔.. ടീച്ചർമാരും പോലീസും എല്ലാം ഉപദേശിക്കുകയും ക്ലാസിനു പുറത്താക്കുകയും ചെയ്യുന്നതിന് പകരം അവൻ്റെ പ്രശ്നം മനസ്സിലാക്കി അവൻറെ കൂടെ നിന്ന് അവനെ സഹായിച്ചില്ല
@mallumasala8245
@mallumasala8245 Жыл бұрын
കേട്ടിട്ടുണ്ട്..മുൻപ്.. ഒന്നുകൂടി കേൾക്കാൻ ആഗ്രഹിച്ചിരുന്നു......🥰🥰. 🌹🌹🌹 നേപ്പാൾ വിമാന അപകടത്തിൽ മരിച്ച യാത്രക്കാർക്ക് ആദരാഞ്ജലികൾ..🌹🌹🌹
@Shafiat07
@Shafiat07 Жыл бұрын
വിശ്വസിക്കാൻ അല്പം ബുദ്ധിമുട്ട് ഉണ്ട്, (സത്യം തന്നെ ആവും )
@abdulabdulrahoof1095
@abdulabdulrahoof1095 Жыл бұрын
ഒരു മൂന്നു മണിക്കൂർ സിനിമ കണ്ട ഫീൽ സൂപ്പർ 👌👌👌🌹🌹
@asharafka648
@asharafka648 Жыл бұрын
സാധാരണ നീളൻ വീഡിയോസ് skip ചെയ്ത് കാണാറാണ് പതിവ്, but ബ്രോയുടെ അവതരണ ശൈലി, no stop, no skip.
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks a lot bro❤️
@ASsreedharmanbhattathiri
@ASsreedharmanbhattathiri Жыл бұрын
പരിശ്രമം ചെയ്യുകിലെന്തിനേയും വശത്തിലാക്കാന്‍ കഴിവുള്ള വണ്ണം ദീര്‍ഘങ്ങളാം കൈകളെ നല്‍കിയത്രെ മനുഷ്യനെപ്പാരിലയച്ചതീശന് ... ആശംസകൾ നേരുന്നു...... ശ്രമിക്കാം
@Ashique_
@Ashique_ Жыл бұрын
ആദ്യമായിട്ടാണ് താങ്കളുടെ വീഡിയോസ് ഞാൻ കാണുന്നത്. നല്ല അവതരണം. ഞാൻ സബ്സ്ക്രൈബ് ചെയ്തു കഴിഞ്ഞു. പുതിയ ഓരോ വീഡിയോസ് അപ്‌ലോഡ് ചെയ്യുമ്പോഴും എന്നും എൻറെ സിഗ്നേച്ചർ ഉണ്ടായിരിക്കും Ashique From Kasaragod ❤
@subashmathew4420
@subashmathew4420 Жыл бұрын
Salute to Carlton, not because of support to his misdeeds but he stopped all of them and leading a dignified life
@sreevishnu2902
@sreevishnu2902 Жыл бұрын
അനീഷേട്ടൻ, ബേപ്പൂർ സുൽത്താൻ, സന്തോഷ്‌ ജോർജ് കുളങ്ങര ഇവർ മൂന്നുപേരും ആണ് കഥ പറച്ചിലിൽ എന്റെ ഹീറോസ് ♥️♥️♥️♥️♥️
@RAFEEKHPARAPPUR
@RAFEEKHPARAPPUR Жыл бұрын
One more Channel is there CINEMAGIC
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks a lot bro
@anuvindvaikkattil179
@anuvindvaikkattil179 Жыл бұрын
Julius Manuel
@alakz
@alakz Жыл бұрын
Julius Manual
@ananthaviswanadhan
@ananthaviswanadhan Жыл бұрын
Julius manual
@VrmalluVlog
@VrmalluVlog Жыл бұрын
ആളു കിടിലം തന്നെ വിശ്വസിക്കാന്‍ കഴിയാത്തകഥ ചിലമനുഷ്യര്‍ ആങ്ങനയാണ്
@ayrtonsenna7695
@ayrtonsenna7695 Жыл бұрын
This is the most interesting video you've ever made!! Hope to see the movie about this kid (sadly). Kudos!
@infinityfight4394
@infinityfight4394 Жыл бұрын
ഇന്ത്യയിലെ പിള്ളേര് rc കാർലെ motor അഴിക്കാൻ പഠിക്കുമ്പോൾ .. അവിടെ പ്ലെൻ ഓടിക്കാൻ പഠിക്കുന്നു 🥴🤣
@Sanju-88323
@Sanju-88323 Жыл бұрын
As usual, you nailed it bro. This is how, explain a subject. That’s why we loved you. Keep going 😊. Nalla video ayirunnu cheta
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thank you so much 😀
@snehammatram4940
@snehammatram4940 Жыл бұрын
ഉക്രൈൻ war നെ കുറിച്ച് പറയു യൂറോപ്, അമേരിക്ക ഉക്രൈൻ നു കൊടുത്ത വെപ്പൻസ് ന്റെ ഒരു സ്റ്റോറി ആക്കി ഇടൂ 🙏
@nimilpb3702
@nimilpb3702 Жыл бұрын
Ukrine & Russian war നെ കുറിച്ച് ഒരു സ്റ്റോറി ചെയ്യുമോ.
@nidheesh3793
@nidheesh3793 Жыл бұрын
Please onn cheyyamk
@Cj-xi4ug
@Cj-xi4ug Жыл бұрын
സിംപിൾ ആയി ഞാൻ പറഞ്ഞു തരാം 😂 റഷ്യയുടെ പൈപ്പ് ലൈൻ തകർത്തത് ബ്രിട്ടൻ അമേരിക്ക സഖ്യം ആണ് . ഇതിൽ യൂറോപ്പിൽ ഉൾപ്പെട്ട പല രാജ്യങ്ങൾക്കും മനസ്സിൽ നല്ല കലിപ്പ് ഉണ്ട് പക്ഷെ മിണ്ടാതെ ഇരിക്കുന്നു അവതാര തള്ളുകളും നൈസ് ആയി കുറക്കുന്നു . പോയിന്റ് ഈസ് റഷ്യ പൂർണ്ണമായും സപ്ലൈ കുറച്ചില്ല ലിമിറ്റ്‌ ചെയ്തിരുന്നു പൈപ്പ് ലൈൻ തകർന്നതോടെ ഒട്ടും കിട്ടാതെ ആയി 😂. ഭാവിയിൽ തമ്മിതല്ല് തുടങ്ങാൻ സകല സാധ്യതയും ഉണ്ട് ഉക്രയിന്റെ ബോംബ് പോളണ്ടിൽ വീണതോടെ ചെറിയ മുറു മുറുപ്പ് തുടങ്ങി . പിന്നെ ഉക്രൈൻ റഷ്യയുടെ ടാങ്ക് ആക്രമിച്ചു ഡ്രോൺ അറ്റാക്ക് ഫൂട്ടജ് ഒക്കെ ക്രിയേറ്റ് ആണ് സംഭവം റഷ്യൻ ടാങ്ക് ആണ് പക്ഷെ സ്റ്റോക്ക് ടാങ്കുകൾ യുദ്ധ ഭൂമിയിൽ ഇറക്കുമ്പോൾ ഉള്ള ടെക്നിക്കൽ ഇഷ്യു ഉള്ള ടാങ്കുകൾ റഷ്യൻ സൈന്ന്യം സ്പോട്ടിൽ ഉപേക്ഷിക്കും അത് കൂടുതൽ കാഷ്യലൂറ്റി കുറക്കാൻ വേണ്ടിയാണു ആയുധം പിന്നെ ടാക്സിക്ക് മെക്കാനിക്ക് മായി വന്ന് എടുത്തോണ്ട് പോകാം 😂 പക്ഷെ സൈനികന്റെ ജീവൻ ഇംപോർട്ടന്റ്‌ ആണ് റഷ്യക്ക് . തകർത്ത ടാങ്കുകളുടെ ഹാച്ച്കൾ എല്ലാം തുറന്ന് കിടന്നിരുന്നതാണ്😂😂😂 . റഷ്യൻ വാഗൺ ടീം ഇറങ്ങിയതിന് ശേഷം Z എന്ന അക്ഷരം വൈറൽ ആയി കൊണ്ടിരിക്കുകയാണ് റഷ്യയിൽ . പിന്നെ ലാസ്റ്റ്‌ ബട്ട് നോട്ട് ലീസ്റ്റ്‌ യുദ്ധം അവസാനിക്കില്ല ഇപ്പോഴൊന്നും അമേരിക്കൻ പടക്കോപ്പുകൾ ഇനിയും വരുവാൻ ഉണ്ട് അതൊക്കെ വന്നിട്ട് വെളുംപ്രേദേശം ആക്കിയേ റഷ്യ യുദ്ധം അവസാനിപ്പിക്കൂ അമേരിക്കയുടെ മിസൈൽ സിസ്റ്റം ഒക്കെ വരാൻ ഉണ്ടെന്ന് പറയുന്നു വന്നാൽ റഷ്യയുടെ മാരക ഐറ്റങ്ങൾ ഒക്കെ പുറത്ത് വരാൻ കിടക്കുന്നതെ ഉള്ളു . ഒരു യുദ്ധം നടക്കുമ്പോഴേ ബിസ്സിനെസ്സ് മുന്നേറുകയുള്ളൂ .
@anilkumaranil9392
@anilkumaranil9392 Жыл бұрын
​@@nimilpb3702q
@KiranKumar-KK
@KiranKumar-KK Жыл бұрын
16:38 🤣🤣🤣 Superb വീഡിയോ ചേട്ടാ പൊളി ഒരു രക്ഷേം ഇല്ല ❤️❤️❤️
@siyadsaffanshah532
@siyadsaffanshah532 Жыл бұрын
Ith pole ulla videos super aan..ningal parayumbol
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
❤️❤️❤️
@aparnasreevallabhan4214
@aparnasreevallabhan4214 Жыл бұрын
Hi sir, i am your big fan and a new subscriber❤❤
@Dr_Lucifer_
@Dr_Lucifer_ Жыл бұрын
യുദ്ധമായി ബന്ധപ്പെട്ട വീഡിയോസ് ഇടൂ bro❤.
@ajukjoseph5431
@ajukjoseph5431 Жыл бұрын
A thrilling story... Thanks bro...
@santhoshpjohn
@santhoshpjohn Жыл бұрын
മിടുക്കൻ 👍🏻
@subijayasreeame3374
@subijayasreeame3374 Жыл бұрын
ഇസ്രയേലിന്റെ ആദ്യത്തെ പ്രധാനമന്ത്രിയെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ?
@abrahamlincoln9128
@abrahamlincoln9128 Жыл бұрын
Anna arenthuparanjalum....e kadha polichu... thrilling Sanam...👏👏👏
@mafathah5028
@mafathah5028 Жыл бұрын
Woow ഞാൻ ചെക്കന്റെ fan ആയി 😄😄
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
😄😄😄😄👍❤️❤️❤️
@franklinvarghese3099
@franklinvarghese3099 Жыл бұрын
Ur Presentation & Language is excellent & exceptional
@cheriyankannampuzha777
@cheriyankannampuzha777 Жыл бұрын
Very interesting subject,lost childhood means lost happy life,❣️
@renjjithaadhi9985
@renjjithaadhi9985 Жыл бұрын
അതെ വ്യത്യസ്തത ആർക്കാണ് ഇഷ്ടമല്ലാത്തത് 👀🌀
@user-ei1xh2cn2i
@user-ei1xh2cn2i Жыл бұрын
സഹോ..... ഇപ്പോഴത്തെ യുക്രെയ്ൻ റഷ്യ യുദ്ധത്തിന്റെ ഒരു വിശകലനം പ്രതീക്ഷിക്കുന്നു
@onlove.
@onlove. Жыл бұрын
Video next vegam cheyuu bro☺️
@keralamojo393
@keralamojo393 Жыл бұрын
അനീഷേട്ടൻ നമസ്കാരം ☺️💞
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
🙏🙏🙏
@ansilkhalid2702
@ansilkhalid2702 Жыл бұрын
നല്ല അവതരണം, നല്ല ഭാഷ 😊
@Ijohijaz
@Ijohijaz Жыл бұрын
I was waiting for u
@anilraj8183
@anilraj8183 Жыл бұрын
Super Story bro👍👍👍
@drharoldshipman8330
@drharoldshipman8330 Жыл бұрын
AWM, KAR98K poley snipers inte video venam🥰
@pranavshaji7133
@pranavshaji7133 Жыл бұрын
Ins vikrant nte oru video cheyamo
@Devincarlospadaveedan804
@Devincarlospadaveedan804 Жыл бұрын
Chinook ഹെലികോപ്റ്ററിനെ കുറിച്ച് ഒരു വിഡിയോ ചെയ്യാമോ
@DeepakThallani
@DeepakThallani Жыл бұрын
very good presentation
@bapujithomas3113
@bapujithomas3113 Жыл бұрын
❤🎉 . Good. അഭിനന്ദനങ്ങൾ
@akhilmathew4852
@akhilmathew4852 Жыл бұрын
Surgical strike by indian army para sf video chayamo
@manilkr4255
@manilkr4255 Жыл бұрын
Anish bro super vidio ! Ukraine Russia war eppozathea avastha yuday oru video chayamo?
@ARTANDCRAFTEASYTOMAKE
@ARTANDCRAFTEASYTOMAKE Жыл бұрын
ഇൻസ്റ്റാ അക്കൗണ്ട് ഉണ്ടങ്കിലും അത് അധികം ഉപയോഗിക്കാറില്ല ഇപ്പോ താങ്കളെ ഫോളോ ചെയ്യാൻ അത് ഉപകരിച്ചു, അതിന് ശേഷം ആദ്യ വീഡിയോ കാണുന്നു
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ❤️
@thilakants4331
@thilakants4331 Жыл бұрын
പോളിയാണ് മൊട്ടയണ്ണ😊😊😊
@aljinantony3756
@aljinantony3756 Жыл бұрын
Nice narration
@ashkarali6873
@ashkarali6873 11 ай бұрын
ചില സമയത്ത് SGK സൗണ്ട് കയറി വരുന്ന പോലെ... എന്തായാലും ഐറ്റം സൂപ്പർ
@appujithu4452
@appujithu4452 Жыл бұрын
ഗുഡ് വീഡിയോ അണ് ഇന്നിയു ഏതു പോലെ ഉള്ള വീഡിയോ വേണം
@_-_-_-LUFTWAFFE_-_-_-_
@_-_-_-LUFTWAFFE_-_-_-_ Жыл бұрын
*എന്റെ ഇച്ചായാ മൊട്ട സെർ ന്റെ അവതരണം... ഹൌ...* 🤗☺️
@aneeshachu1250
@aneeshachu1250 Жыл бұрын
അടിപൊളി ചേട്ടാ ❤
@jishnusoman995
@jishnusoman995 Жыл бұрын
0:50 Clint Eastwood 🥰🥰🥰👌👌👌
@jayavishnumj
@jayavishnumj Жыл бұрын
അവസാനത്തെ ആ ചിരി...,😬😬😬😬💓
@Aneesh1111
@Aneesh1111 Жыл бұрын
Intresting story
@harikrishnankg77
@harikrishnankg77 Жыл бұрын
Weapon review please 🤗🤗
@arjunsanthosh5868
@arjunsanthosh5868 Жыл бұрын
Aneesh bro..video super, 👍👍 Operation "Neptune Spear" ne kurich oru video cheyyamo.....
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
👍
@Balu_p.r
@Balu_p.r Жыл бұрын
പൊളി 🔥😍
@agiakhilsuresh3300
@agiakhilsuresh3300 Жыл бұрын
Ufffffff powliiiii🔥🔥
@JmTalks_Jameel
@JmTalks_Jameel Жыл бұрын
Interesting story 💯
@beeepzvlog6691
@beeepzvlog6691 Жыл бұрын
Nice video 💖💖
@primelpious8316
@primelpious8316 Жыл бұрын
amazing!
@dilna6402
@dilna6402 Жыл бұрын
Iam waiting 🧐🥰
@TonyStark-bw9kw
@TonyStark-bw9kw Жыл бұрын
Nice story ❤❤❤❤❤❤❤❤
@ameerali-fm3jb
@ameerali-fm3jb Жыл бұрын
Nice presentation❤
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro
@nisamrocks
@nisamrocks Жыл бұрын
Super 👍
@ramEez.c
@ramEez.c Жыл бұрын
Caught me if you can movie ind poli aani
@rudraratheesh3670
@rudraratheesh3670 Жыл бұрын
നൈസ് വീഡിയോ 👌👌👌👌
@albertmathew195
@albertmathew195 Жыл бұрын
Bro... E story kurey pear paranjittundu. Even in malayalam. Njan ningaudey vedios valarey eshtapedunna oralanu. So oru normal story teller level leakku ningaludey vedios pokunnathu kaanubol oru sangadam thonnanu. So please munpu cheithirunna poley nalla military vedios cheyyu. Thats most apt topic for you
@amalkc5663
@amalkc5663 Жыл бұрын
പോളി👌nice one ✌️❤️
@amaldev1013
@amaldev1013 Жыл бұрын
Sir ningale mind enikk estay
@user-ko6uh6vf9g
@user-ko6uh6vf9g Жыл бұрын
പൊളിച്ചു 👍😄
@AshwinThomasM
@AshwinThomasM Жыл бұрын
Also I suppose he was good at forging as portrayed in the movie 'Catch me if you can' wherein he was asked to be part of government currency proofing techniques to use his skills. In a way you look at it society is equally responsible for degradation and loss of talents to the greed and evil nature of some people who misuse their powers.
@jeffia1220
@jeffia1220 Жыл бұрын
❤️luv this channel.
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Love you man
@vivekl02
@vivekl02 Жыл бұрын
Nice 👍
@midhunjose6425
@midhunjose6425 Ай бұрын
Super
@user-ey3it4bb5c
@user-ey3it4bb5c Жыл бұрын
Bro adipoli avatharanam sound ethiri koodi venam .....best of luck
@rejithn9070
@rejithn9070 10 ай бұрын
Can you make a video on your are reading books.
@mydreamsarehappening
@mydreamsarehappening Жыл бұрын
പതിവ് പോലെ വീഡിയോ 🔥.....
@denblezz7334
@denblezz7334 Жыл бұрын
One of the brilliant criminal
@thoufeeqakb3105
@thoufeeqakb3105 Жыл бұрын
ചെക്കൻ😯
@rajendranmg9994
@rajendranmg9994 Жыл бұрын
kidu
@Binan3
@Binan3 Жыл бұрын
Ashanee😊F18 super hornet review please ❤❤
@jithinjith6311
@jithinjith6311 Жыл бұрын
us military യെ പറ്റി ഒരു വീഡിയോ ചെയ്യാമോ
@കൺഫ്യൂഷൻ
@കൺഫ്യൂഷൻ Жыл бұрын
എന്തൊക്കെ giveaway ചെയ്താലും സൺ‌ഡേ ഞങ്ങള്ക്ക് വീഡിയോ കിട്ടിയിരിക്കണം.... 😍💙... അത് നിർബന്ധം ആ.. 🥰
@rageshrevinath589
@rageshrevinath589 Жыл бұрын
Nice
@theperasite4373
@theperasite4373 Жыл бұрын
ഹൈ ബല്ലാത്ത ജാതി!!...കോൾട്ടൻ
@adhilmuhammed2650
@adhilmuhammed2650 Жыл бұрын
Operation Neptune sphere ne kurichu oru video cheyamo?
@sebastianaj728
@sebastianaj728 Жыл бұрын
Good
@jithu7980
@jithu7980 Жыл бұрын
Hey bro . Indian special forceinte operations vech oru series cheyumo .
@DANY.2k
@DANY.2k Жыл бұрын
Sir Beretta pistol ചരിത്രം കൂടി ഒരു വീഡിയോ ചെയ്യൂ
@anoopkk8260
@anoopkk8260 Жыл бұрын
Thanks 😍
@alexanderxd9803
@alexanderxd9803 Жыл бұрын
Goodjob
@thoufeeqakb3105
@thoufeeqakb3105 Жыл бұрын
Air craft review 😍
@jobinvarghese416
@jobinvarghese416 Жыл бұрын
V good 👍
@spsiva1000
@spsiva1000 11 ай бұрын
Hoo what man he is....
@TonyStark-bw9kw
@TonyStark-bw9kw Жыл бұрын
Super video ❤❤❤❤❤❤❤❤
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks 🤗 bro❤️❤️❤️
@ninja73242
@ninja73242 Жыл бұрын
Bro US NAVY SEALS ne kurich oru video cheyamo
@alansandybay
@alansandybay 9 ай бұрын
SEAL means Sea Air Land
@jyothis20
@jyothis20 Жыл бұрын
ANNAAA🔥❤
@selmaantony7868
@selmaantony7868 Жыл бұрын
Brilliant
@ajithsukumaran3241
@ajithsukumaran3241 Жыл бұрын
Aashan💜💥
Incredible Story of Heckler & Koch HK416 | in Malayalam
16:54
SCIENTIFIC MALAYALI
Рет қаралды 124 М.
1,000 Diamonds! (Funny Minecraft Animation) #shorts #cartoon
00:31
toonz CRAFT
Рет қаралды 39 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 25 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 7 МЛН
تجربة أغرب توصيلة شحن ضد القطع تماما
0:56
صدام العزي
Рет қаралды 63 МЛН
iPhone 15 Pro Max vs IPhone Xs Max  troll face speed test
0:33
Look, this is the 97th generation of the phone?
0:13
Edcers
Рет қаралды 8 МЛН
Что делать если в телефон попала вода?
0:17
Лена Тропоцел
Рет қаралды 3,3 МЛН
Rate This Smartphone Cooler Set-up ⭐
0:10
Shakeuptech
Рет қаралды 6 МЛН