യുക്രയിനിലെ നാൾവഴികൾ : ഒരു അവലോകനം

  Рет қаралды 118,265

SCIENTIFIC MALAYALI

SCIENTIFIC MALAYALI

Жыл бұрын

SCIENTIFIC MALAYALI by Anish Mohan
ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യാൻ link-ൽ click ചെയ്യുക
Instagram: / scientificmalayali
Thumbnail CREDIT: REUTERS/Marko Djurica
#scientificmalayali #AnishMohan
Email: scientificmalayali@gmail.com
ഇവിടെ, ഈ ജനാലയിലൂടെയാണ്‌ അനീഷ്‌ മോഹൻ ലോകത്തോട്‌ കഥകൾ പറയുന്നത്‌. അപ്പോൾ നിങ്ങൾ ചോദിച്ചേക്കാം ആരാണ്‌ ഈ അനീഷ്‌ മോഹൻ എന്ന്?... ചോദ്യം കൊള്ളാം... പക്ഷേ ആ ചോദ്യം ഇവിടെ തികച്ചും അപ്രസക്തമാണ്‌. പ്രസക്തമായാത്‌ കഥകൾ മാത്രമാണ്‌... കഥകൾ... മനുഷ്യന്റെ കഥകൾ... നിഗൂഢതകൾ ഒളിപ്പിച്ച അസ്ഥിപേടകവും ചുമന്ന് നടന്ന് ആ ഇരുകാലിമൃഗം തീർത്ത വിസ്മയങ്ങളുടെ കഥകൾ... കഥകൾ... ഒരായിരം കഥകൾ...
വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha
സിംഹങ്ങളുടെ പോരാട്ടങ്ങൾ 1 | Marsh Lions | Lion of Masai Mara | Julius Manuel
Julius Manuel, Julius Manuel, Julius Manuel, Julius Manuel, Julius Manuel¸ Julius Manuel
അവസാനമായി പറഞ്ഞ വാക്കുകളും മോഷ്ടിക്കപ്പെട്ട തലച്ചോറും ! Untold Story of Albert Einstein In Malayalam
Anurag Talks, Anurag Talks, Anurag Talks, Anurag Talks, Anurag Talks, Anurag Talks,
ലോകത്ത് ഇന്ത്യ ഒന്നാമത്! പൂജ്യം മാത്രമല്ല മുഴുവന്‍ 1-9 വരെ കണ്ടെത്തിയതും ഇന്ത്യ തന്നെ! 15 സത്യങ്ങള്‍
One Nation Media
One Nation Media, One Nation Media, One Nation Media, One Nation Media, One Nation Media
India wonder the world ,ലോകത്തെ ഞെട്ടിച്ച് ഇന്ത്യ
The Article19
The Article19, The Article19, The Article19, The Article19, The Article19, The Article19
JR STUDIO-Sci Talk Malayalam
JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam
PCD people call me dude
PCD people call me dude, PCD people call me dude, PCD people call me dude

Пікірлер: 488
@esmu-800-z-x
@esmu-800-z-x Жыл бұрын
യുദ്ധത്തിൽ ആയുധ വലിപ്പം അല്ല വിജയം, ചെറിയ ആയുധങ്ങൾ പരമാവധി പ്രദേശം കവർ ചെയ്യുന്ന കാര്യത്തിൽ ആണ് വിജയം
@rejimonsamuel7093
@rejimonsamuel7093 Жыл бұрын
യുദ്ധങ്ങളിൽ ഏഷ്യൻ നിർമിത ആയുധങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയത് ഒരു മാറ്റമാണ്, Atlst Iran & Turkey made it. Kudos
@trbnair
@trbnair Жыл бұрын
പാകിസ്താനെ പറ്റി പറഞ്ഞില്ല.. ഏഷ്യൻ വൻ ശക്തികൾ ഇവരൊക്കെ ആണല്ലോ... ജപ്ലാനും, ചൈന, ഇന്ത്യ ഇവരൊന്നും ഒന്നും ഉണ്ടാക്കുന്നില്ലല്ലോ... എന്തൊരു ഇടുങ്ങിയ ചിന്താഗതി മേത്തൻ പന്നി യുടേത്.. എന്താടോ തന്റെ ഒക്കെ തലയിൽ.. മത ചിന്ത മാത്രം, നമ്മൾ എല്ലാറ്റിനും മീതെ... ഒന്നും അറിയില്ലെങ്കിൽ മിണ്ടാതിരി...
@Vellam-adi-kalam
@Vellam-adi-kalam Жыл бұрын
ഏഴാം കപ്പൽപടയെകുറിച്ചുള്ള വീഡിയോ ഇപ്പോൾ കണ്ടതേയുള്ളൂ. അപ്പോഴേക്കും അടുത്ത വീഡിയോ എത്തി😁🔥🔥🔥🔥👌
@shabinism
@shabinism Жыл бұрын
Best,
@abihas7023
@abihas7023 Жыл бұрын
worderful
@chesstravelmasters5314
@chesstravelmasters5314 Жыл бұрын
@@shabinism q111qa1aaaaaaaaaaaaaaaaaaaaaaaaaaaaaaa
@Ambathoor_singam
@Ambathoor_singam Жыл бұрын
👍
@subinsanu6159
@subinsanu6159 Жыл бұрын
എനിക്കും ആയുധത്തിന്റെ കഥകൾ ഇഷ്ടമാണ്
@praveentp2361
@praveentp2361 Жыл бұрын
Scientific Malayali.... പൊളി യാണ് 🇮🇳
@fishingkingsabz8894
@fishingkingsabz8894 Жыл бұрын
നല്ല സ്നേഹം ആണ് അവർക് ഞങ്ങളോട് കൂടെ ജോലി ചെയുന്ന എല്ലാവരും ukraine annu
@the6r471
@the6r471 Жыл бұрын
ലോകത്തിലെ മികച്ച Sniper Guns നെ കുറിച്ച് ഒരു video ചെയ്യാമോ, അങ്ങിനെ ഒരു video Sir ചെയ്യുന്നത് കാണാൻ കാത്തിരിക്കുന്നു❤
@elonmusk8296
@elonmusk8296 Жыл бұрын
AWM
@mrgamer1268
@mrgamer1268 Жыл бұрын
@@elonmusk8296 no bro barrett m82 annennu thonnunnu allenkil vere ethelum 50 cal SR ayirikkum
@matthewmarkus2495
@matthewmarkus2495 Жыл бұрын
​​​​​@@elonmusk8296 M82 takes the title hands down. The AWSM is good for use in extremely cold conditions. That's also it's downside as it is a highly specialised weapon for cold weather. From the specially bored barrel to the oversized bolt. It is inferior to a gun which is a jack-of-all-trades like the Romanian PSL, Dragunov or SSG S9.
@Vishnuvkammath
@Vishnuvkammath Жыл бұрын
TAC 50
@anoopr3931
@anoopr3931 Жыл бұрын
Himaras . അത് പോലെ turkish ഡ്രോൺ, Russian 5th generation ജെറ്റ് പക്ഷെ റഷ്യൻ air space നിന്ന് ആണ് ഉപയോഗിച്ച് വരുന്നത്, hypersonic Russian missile, റഷ്യൻ long range bomber ഇതൊക്കെ വിട്ടു പോയി.
@keralamojo393
@keralamojo393 Жыл бұрын
അനീഷ് അണ്ണൻ പൊളി ആണ് 💓❤️ ചേട്ടൻ 😍
@focus___v_4923
@focus___v_4923 Жыл бұрын
അനീഷ് ചേട്ടാ ഞാൻ ഇന്നലെയും നോക്കി വന്നില്ല... ദേ ഇപ്പൊ എത്തി പൊളി 🥰👍🏻👍🏻
@vipinrajkkurumkandathil755
@vipinrajkkurumkandathil755 Жыл бұрын
ആര് ജയിച്ചു ആര് തോറ്റു എന്നതല്ല മാറുന്ന ലോകത്തു ടെക്നോളജി എത്രത്തോളം പ്രധാനപ്പെട്ടത് ആണ് എന്നുള്ളതിന്റെ ഒരു നേർകാഴ്ച കൂടിയാണ് റഷ്യ യുക്രൈൻ യുദ്ധം..... വളരെ മികച്ച ഒരു വീഡിയോ.. ഒരു യുദ്ധ രംഗം വിവരിച്ചതിലൂടെ കുറെ ആയുധങ്ങൾ പരിചയപെടുത്തുക വഴി താങ്കൾ ഒരു നല്ല നിരീക്ഷണ ബോധമുള്ള യുട്യൂബർ കൂടിയാണെന്ന് വീണ്ടും വീണ്ടും തെളിയിച്ചിരിക്കുന്നു..... ഒരുപാട് നന്ദി നന്ദി......🙏🙏🙏👍👍👍👍🌹🌹🌹🌹🌹
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
❤️❤️❤️
@kochinmusikzone3440
@kochinmusikzone3440 Жыл бұрын
വളരെയേറെ അറിവ് പകരുന്ന ഒരു വീഡിയോ അഭിനന്ദനങ്ങൾ
@sunilks9879
@sunilks9879 Жыл бұрын
വീഡിയോ നന്നായിരുന്നു അടുത്തതിനായി കാത്തിരിക്കുന്നു👍🏻🥰♥️
@sureshsukumaran7333
@sureshsukumaran7333 Жыл бұрын
Team work and mind power ❤
@mydreamsarehappening
@mydreamsarehappening Жыл бұрын
പതിവ് പോലെ ഉഗ്രൻ വിഷയം.... ഇനി അടുത്ത വീഡിയോക്കായി കാത്തിരിപ്പ്
@Mohammed_Ijas
@Mohammed_Ijas Жыл бұрын
Ee chanelile videos kandath kond psc examn kurach utharangl ezhuthan kazhinju...thank you very much sir😍❤️
@AnilKumar-pi1iw
@AnilKumar-pi1iw Жыл бұрын
Appreciate your knowledge.... always watching
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
So nice of you bro
@Alchemisztt
@Alchemisztt Жыл бұрын
Intersting topic good presentation style keep and very informative video 👍
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks a lot bro ❤️❤️❤️
@arjunsanthosh5868
@arjunsanthosh5868 Жыл бұрын
Super aayittund bro👍👍, F18 super hornet ne kurich oru video cheyyamo
@akshaypg6406
@akshaypg6406 Жыл бұрын
Oru video kk vendi ithra onum wait cheyyipkkar
@lijeshrajendran5565
@lijeshrajendran5565 Жыл бұрын
അമേരിക്കയുടെ വിമാന വാഹിനി കപ്പലുകളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ അതുപോലെ ഇന്ത്യൻ വിമാന വാഹിനി കപ്പലുകളെ കുറിച്ച്
@adithyans22
@adithyans22 Жыл бұрын
Good jobe 👍
@babums9143
@babums9143 Жыл бұрын
ശരിക്കും പറഞ്ഞാൽ റഷ്യയ്ക്കു ഒരേ ഒരു മിസ്യൽ കൊണ്ടു തീർക്കാവുന്ന പ്രശ്നമേ ഉള്ളു അല്ലേ.കാര്യം മറ്റുള്ള രാഷ്ട്രങ്ങൾ റഷ്യയെ ഒറ്റപെടുത്തും .പക്ഷെ അതു കുറച്ചു നാളത്തേയ്ക്കു മാത്രം
@jeringeorge2308
@jeringeorge2308 Жыл бұрын
Katta waiting videoku ❤❤❤
@rajinp9956
@rajinp9956 Жыл бұрын
Nice bro....
@ashersurendran
@ashersurendran Жыл бұрын
Please do a detail videos of types of rifles like difference between semi automatic rifle,carbine,short barrel if there is anything else please
@gokul147
@gokul147 Жыл бұрын
ആയുധങ്ങളെ കുറച്ചു കേൾക്കാൻ തന്നെ ഒരു ഹരം ആണ്
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
❤️
@user-ko6uh6vf9g
@user-ko6uh6vf9g Жыл бұрын
കിടു വീഡിയോ 👍😄👌
@sanoopasharaf4323
@sanoopasharaf4323 Жыл бұрын
Kinzhal hyper sonic missile , BMPT terminator 2 , BM 21 grad, TOS-1A Solntsepek, Su 25 frogfoot
@shorts_AnupMenon
@shorts_AnupMenon Жыл бұрын
Well Explained 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🌞
@renjjithaadhi9985
@renjjithaadhi9985 Жыл бұрын
Upgrading അത് ബൈക്കിലയായാലും കാറിലേയാലും ആയുധങ്ങളുടെ കാര്യത്തിലായാലും പ്രാധാന്യം ഉള്ളതാണ് ചൈനയുമായി ഭാവിയിൽ യുദ്ധമുണ്ടായാൽ ഇത്തരം ആയുധങ്ങൾ ഇന്ത്യയിലേക്ക് ഒഴുകും അതിനാൽ തന്നെ ശത്രുരാജ്യങ്ങൾ നമുക്കൊരു ഭീഷണി അല്ല
@Akshay_vasudev
@Akshay_vasudev Жыл бұрын
കാത്തിരുന്ന എപ്പിസോഡ്❤
@matthewmarkus2495
@matthewmarkus2495 Жыл бұрын
Chetta.. Please do a video on The best jet fighter of alltime- F15. if you can, please include all the variants (Eagle, strike eagle, sea eagle, silent eagle, ex...)
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Sure 👍
@matthewmarkus2495
@matthewmarkus2495 Жыл бұрын
@@SCIENTIFICMALAYALI Yay! Christmas has come early boys.
@vysakhvalsaraj882
@vysakhvalsaraj882 Жыл бұрын
Eagle has great kill ratio...but it's not entirely due to its capabilities....the time period it existed had witnessed many wars, so it was lucky enough to get that many bandits to kill.
@matthewmarkus2495
@matthewmarkus2495 Жыл бұрын
@@vysakhvalsaraj882 I would like to disagree with that. MiG 21 faced a lot more wars than the F15 ever did but it lost 2 planes for every 1 plane it shot down. That is just the AtoA record (240-501 is the exact number, ground-to-air kills are literally impossible to count and is estimated to be just shy of a 600). For direct comparison let's take an aircraft that saw most of the the wars that the F15 did, the Mirage F1 . It was also the same generation of aircraft. It's KR is 24-43-20(AtoA kills - AtoA losses - StoA losses). You can just see how superior the F15 is *not* *because* *the* *kills* *but* *the* *low* *amount* *of* *losses* (Only 1 was shot down, and that was by ground weapons). *No* *other* *aircraft* *has* *ever* *shot* *down* *the* *F15* . Trivia: For the F22 fanboys, while the Raptor was busy shooting down balloons, one of the kills of the F15 was a satellite...A SATELLITE😬😎 ( Google it it's a cool story) PS - For the planes I've compared above like Mig 21 (or Mirage 2000 which is of the same class but I didn't mention). I didn't count the number of non-combat losses. The sheer amount of pilots those planes have killed is staggering.
@vysakhvalsaraj882
@vysakhvalsaraj882 Жыл бұрын
@@matthewmarkus2495 hmm...i didn't knew this much... I've heard that kill ratios of f14 and f16 are comparable to f15.... Have heard about the satellite kill.... that was an air launched anti satellite missile right? The f22 is really an unlucky bird as all the wars settled by the time it took into the air 😁
@joyalmathew6200
@joyalmathew6200 Жыл бұрын
Modern tankalle kurich oru video cheyythude top ten
@arjunnoah6857
@arjunnoah6857 Жыл бұрын
റഷ്യ 1980കളിലെ അഫ്ഗാൻയുദ്ധം മുതൽ ഇപ്പോഴത്തെ ഉക്രൈൻ യുദ്ധത്തിൽവരെ ഉപയോഗിക്കുന്ന എകെ 74 റൈഫിളിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?
@Halevi_herzog
@Halevi_herzog Жыл бұрын
മൂന്നാം ലോക മഹായുദ്ദം ഉടനെ ഉണ്ടാകും. അതിന്റെ ഡീറ്റെയിൽസ് വീഡിയോ ഇടണം
@madankumar-te2yt
@madankumar-te2yt Жыл бұрын
If Russia loose the war, India has to dispose their entire collection to scrap dealers in Tamilnadu and collect used weapons from Ukraine.
@Nishma310
@Nishma310 Жыл бұрын
അടിപൊളി
@user-uj4wg6wm5z
@user-uj4wg6wm5z 2 ай бұрын
നമ്മുടെ പ്രതിമകളും കിടു ആണ് 😊
@ninja73242
@ninja73242 Жыл бұрын
Please do a video on c-130 J super Hercules
@tommyphilip2000
@tommyphilip2000 Жыл бұрын
You should also highlight the Patriot Missile System
@beenashiju707
@beenashiju707 Жыл бұрын
Super 🎉🎉🎉
@shibilishibilicp7009
@shibilishibilicp7009 Жыл бұрын
My fav channel🌹🌹
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thank you so much bro
@jainsunny7418
@jainsunny7418 Жыл бұрын
My favorite channel
@amalkc5663
@amalkc5663 Жыл бұрын
Mee too ❤
@farhanaf832
@farhanaf832 Жыл бұрын
@@SCIENTIFICMALAYALI bro Boinc distributed computing software,nasa citizen science projects, quantum moves, foldit, folding at home enee topicine korach video cheyamo?🤔
@joyalmathew6200
@joyalmathew6200 Жыл бұрын
Artillery gunes n main ayi use cheyythitind thine purame position guided artillery shell and Ani tank mains
@TonyStark-bw9kw
@TonyStark-bw9kw Жыл бұрын
Nice video bro ❤❤❤❤❤❤❤❤
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro
@arunbheeshmaropeaccesstech1010
@arunbheeshmaropeaccesstech1010 Жыл бұрын
സബ്സ്ക്രൈബ് ചെയ്തു 👍🏿🥰
@unnikrishnans827
@unnikrishnans827 Жыл бұрын
Bayraktar TB2 uses Internal combustion engine not with lithium ion batteries
@Alanjoseph2004
@Alanjoseph2004 Жыл бұрын
Sir can you pleas make a video on german luger p08
@KiranKumar-KK
@KiranKumar-KK Жыл бұрын
ഇന്നലെ മുതൽ waiting ആയിരുന്നു. വീഡിയോ വന്നപ്പോൾ ഒട്ടും പ്രതീക്ഷിക്കാതെ ഒരുപാട് കാത്തിരുന്ന ടോപിക്കും. Superb video ചേട്ടാ ❤❤❤
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ❤️❤️❤️
@manilkr4255
@manilkr4255 Жыл бұрын
Anish bro next video Boeing F A 18 Super hornet chayamo ?
@joyalalocious2418
@joyalalocious2418 Жыл бұрын
Bro ussr splitina kurich video cheumo
@VrmalluVlog
@VrmalluVlog Жыл бұрын
ഓരൊ യുദ്ധങ്ങളും കണ്ടുപിടിക്കപ്പെട്ട ആയുധങ്ങളുടെ പരീക്ഷയാണ് ചിലത് പരാജയപ്പെടുന്നൂ ചിലത് വിജയിക്കുന്നു എന്തായാലും മനുഷ്യന്റെ ബുദ്ധികളില്‍ പിറന്ന മനുഷ്യനെ ഇല്ലായ്മ ചെയ്യുവാന്‍ മനുഷ്യന്‍കണ്ടുപിടിച്ച മിഷ്യനുകളില്‍ ഭയന്ന് മനുഷ്യന്‍ ജീവിക്കേണ്ടി വരുന്ന വിചിത്രമായ കാഴ്ച്ച മനുഷ്യന്റെ ബുദ്ധി മനുഷ്യനെ കൊല്ലുന്ന വിചിത്രമായ അവസ്ഥ😮😮😮
@TonyStark-bw9kw
@TonyStark-bw9kw Жыл бұрын
Super bro❤❤❤❤❤❤❤❤
@jintumjoy7194
@jintumjoy7194 Жыл бұрын
Nice വീഡിയോ, ഈസ്റ്റെർ ഗിഫ്റ്റ്
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
❤️❤️❤️
@ambadyramesh2374
@ambadyramesh2374 Жыл бұрын
ഇസ്രയേലിന്റെ six day war അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@shajivs1214
@shajivs1214 Жыл бұрын
❤❤❤❤ thank you so much 💓 💖
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
❤️❤️❤️❤️
@shanaspmohammed8325
@shanaspmohammed8325 Жыл бұрын
Hand gun നെപ്പറ്റി വീഡിയോ ചെയ്യൂ brother 🙂👍🏼...
@anandg6163
@anandg6163 Жыл бұрын
How advanced is Indian armed forces,can you do a video ? Based on that content?
@nimeshjoy3181
@nimeshjoy3181 Жыл бұрын
Good 👍
@Dpak1980
@Dpak1980 Жыл бұрын
Please make a video about Energia Buran.
@blackoperative13
@blackoperative13 Жыл бұрын
Chetaa Wagner private military compaye Patti video cheyyavo
@amithka5128
@amithka5128 Жыл бұрын
Sir Russia yude ghost radio station ine Patti vedio cheyamo.
@suryanarayanan2977
@suryanarayanan2977 Жыл бұрын
Mig 21 ine kurich oru vedio chyamo
@cadetdks6765
@cadetdks6765 Жыл бұрын
Can u please explain about T14, Terminator, AK 203, AK 15, flame throwers and SU 35.
@pratheeshramachanattu5673
@pratheeshramachanattu5673 Жыл бұрын
Happy Easter
@thuruthiyil3
@thuruthiyil3 Жыл бұрын
Super
@Sanju-88323
@Sanju-88323 Жыл бұрын
Cheta, sugam alle? Kurachu divasamayittu nokkunnu, kandilla. Oro notification varumpolum, chetente avanennu vicharicha nokkunnathu.
@abelvmvm386
@abelvmvm386 Жыл бұрын
Next MCX spear video cheyumo
@sojank9792
@sojank9792 Жыл бұрын
👌👌👌👌👌.bro iron dominante oru video.
@umeshtu1286
@umeshtu1286 Жыл бұрын
Oru kalathu soviet Union lokha ranyangaloyoke athayathe amerika esreal thudangiya rajyangale virappichu nirthiya fishbed ennu vilipperulla soviet iconic fighter jet mig21 ne pattiyulla oru video cheyamo
@unnikbn
@unnikbn Жыл бұрын
DJI Mavic drone was also very much extensively used in this war. Even though it is not a military drone(very common photography drone), they way in which it was used in the war is very innovative and extremely cost effective.
@ASKME2DAY
@ASKME2DAY Жыл бұрын
Ennittum 2S7 MALKA de peru mindiyate illa.. but why?? Nyan GIATSINT 2S7 MALKA de special video cheyyanam enn pala pravisham request cheyta aal kudi aan.. ath enthuarkum aa peru parayane??
@akhiltpaul7069
@akhiltpaul7069 Жыл бұрын
Aneeshetta nammude mountain strike corps ne patti oru vdo cheyyamo
@vishnuvijayan1170
@vishnuvijayan1170 Жыл бұрын
റഷ്യൻ ടാങ്ക് പൊട്ടാൻ കാരണം ആ ടാങ്ക് നെ back up ചെയ്യാനുള്ള ഫോഴ്സ് കൂടെ ഇല്ലായിരുന്നു എന്നൊരു news കൂടെ കേൾക്കുന്നുണ്ട്
@amarx_
@amarx_ Жыл бұрын
Indian weapons നെ കുറിച്ച് video ഇട് ചേട്ടാ 🇮🇳
@628johnsonreji6
@628johnsonreji6 Жыл бұрын
British Navy യെ പറ്റി ഒരു video ചെയ്യാമോ
@shanifav504
@shanifav504 Жыл бұрын
Bmp terminarator ne kurich video cheyyamo?
@malluadamgaming1452
@malluadamgaming1452 Жыл бұрын
Sir ciws ( close in weapon system)
@sabikerala1323
@sabikerala1323 Жыл бұрын
ഇത് Russia vs Ukraine യുദ്ധം അല്ലല്ലോ.. Russia vs NATO ആണ് ശെരിക്കും നടക്കുന്നത്.. Russia vs Ukraine മാത്രം ആണെങ്കിൽ എപ്പോയെ Russia തൂത്തു വാരിയെനേ
@shamaldev
@shamaldev Жыл бұрын
bro sudan issue explain cheythudae
@sharjah709
@sharjah709 Жыл бұрын
റഷ്യ തകർത്ത ഉക്രൈൻ ന്റെ Antanov 225 വിമാനത്തെ കുറച്ചു പറയാമോ
@muhammadpk3851
@muhammadpk3851 Жыл бұрын
largest aircraft in the world
@sharjah709
@sharjah709 Жыл бұрын
@@muhammadpk3851 and one and only, but no more 😔
@anuprasannan
@anuprasannan Жыл бұрын
ബ്രോ chinook , boeing സി17 പറ്റി വീഡിയോ ചെയ്യാമോ
@technatural2198
@technatural2198 Жыл бұрын
Tu 160 Kinzhal hypersonic missile Mig 31 Tu 95 Russian heavy flamethrowers Grad mlrs Phosphorus bombs Etc ithum ulpedile maarakayudamgal
@abhijithajay818
@abhijithajay818 Жыл бұрын
Bro, chinook helicopter vdo cheyanam
@abhinandrajendran9753
@abhinandrajendran9753 Жыл бұрын
Waiting for you man. where were you
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
ചെറിയ ഒരു പണി കിട്ടി അൽപ്പം തിരക്കായി പോയി ബ്രോ ❤️❤️❤️
@spran8
@spran8 Жыл бұрын
Hi Aneesh Bhai Sreekanth here...2day iam 1st
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Hello Sreekanth ❤️❤️❤️
@spran8
@spran8 Жыл бұрын
@@SCIENTIFICMALAYALI vegam video onnu kanditt thirichu varaan Bhai...
@ghaazi5774
@ghaazi5774 Жыл бұрын
Ezhaam kappal padaye kurichu video cheythu bt athine thaduthu nirthiya Russian kappal padaye kurichu oru video cheyyumo??
@sibiparakkal1093
@sibiparakkal1093 Жыл бұрын
Chetta, Indian air force garud force Indian nevy marcosne pattiyum video edumo
@defenceunionofindia
@defenceunionofindia Жыл бұрын
Sir Mirage 2000 vedio cheyumo
@sreekantanck2532
@sreekantanck2532 8 ай бұрын
Purchased book....janaalakal
@SCIENTIFICMALAYALI
@SCIENTIFICMALAYALI 8 ай бұрын
Thanks bro ♥️
@Abdussalam19196
@Abdussalam19196 Жыл бұрын
Ninglude voice.... santhosh Jorge kulangara yude voice nu entho sammyam....
@user-vf6jm4lj7h
@user-vf6jm4lj7h Жыл бұрын
Target hit cheyyathe engane aanu kooduthal damage undakkunnathu. ? 🧐 bro explain cheyyamo plz
@abhilashos1588
@abhilashos1588 Жыл бұрын
Kinzal, zircon missile ഉം ഈ യുദ്ധത്തിന്റെ ഭാഗം ആണ്
@Dr.Thalekkallan
@Dr.Thalekkallan Жыл бұрын
Arihanth class submarine ne patty video cheyamo
@TonyStark-bw9kw
@TonyStark-bw9kw Жыл бұрын
Ukraine war um ayi bhanthapetta video iniyum venam ❤❤❤❤❤❤❤❤
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
❤️❤️❤️
@joshinissac
@joshinissac Жыл бұрын
Wishes...
@kishorbalachandran3050
@kishorbalachandran3050 Жыл бұрын
Ningal submarines ne kurich cheyytha video njan kanditund. Oru doubt, namal nuclear attack subs nu vendi mattulla counties nte pinnale aan ippol. Nammade conventional subs ellam attack subs aan. Athinte maximum speed 25 nautical miles aan(submerged). Nammade thanne nuclear ballistic subs nu 30 nautical miles speed il poovan pattum ennu aan ariyan kazhinjath. Nammade conventional attack subs ne kal speed nammade thanne nuke subs nu undel pinne weapon grade uranium use cheyythu kond oru reactor undakkunathum athine develop cheyyth oru attack sub aakunathum enthina... Ee reactor thanne use cheyyth undakalo, ballistic missiles nu pakaram anti ship missiles um kure torpedoes um use cheyyth undakalo....?
@iiserinter4627
@iiserinter4627 Жыл бұрын
You missed out himars, artillery fire m777, kinzhal hypersonic missile, destruction of moscuva, Crimea bridge attack. False stories of ghost of kiev and snake island .
@joegeo007
@joegeo007 Жыл бұрын
Please do one about kamikaze drones
@4kmovies53
@4kmovies53 Жыл бұрын
Bro sniper guns ne kuriche oru vedio cheyamo
Incredible Story of Heckler & Koch HK416 | in Malayalam
16:54
SCIENTIFIC MALAYALI
Рет қаралды 124 М.
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 204 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 44 МЛН
Inside Out Babies (Inside Out Animation)
00:21
FASH
Рет қаралды 22 МЛН
Was There an Advanced Civilisation Before Humans | Silurian Hypothesis
15:04
JR STUDIO-Sci Talk Malayalam
Рет қаралды 156 М.
Запрещенный Гаджет для Авто с aliexpress 2
0:50
Тимур Сидельников
Рет қаралды 971 М.