വിമാനം സുരക്ഷിതമായി ഇറക്കി | കോഴിക്കോട് നിന്നും ദമ്മാമിലേക്ക് പറന്ന വിമാനം | plane landed safely

  Рет қаралды 443,115

24 News

24 News

Жыл бұрын

വിമാനം സുരക്ഷിതമായി ഇറക്കി | plane landed safely
കോഴിക്കോട് നിന്നും ദമ്മാമിലേക്ക് പറന്ന എയർ ഇന്ത്യയുടെ IX 385 എക്സ്പ്രസ്സ് വിമാനത്തിന് അടിയന്തിര ലാൻഡിംഗ്

Пікірлер: 331
@jobinjobi5568
@jobinjobi5568 Жыл бұрын
ഇങ്ങനെ ഉള്ള സമയങ്ങളിൽ ആണ് യഥാർത്ഥ ദൈവം പ്രെത്യക്ഷപ്പെടുന്നത്. ഇവടെ ദൈവം വന്നത് പൈലറ്റ് ന്റ രൂപത്തിൽ ആണ്... The real hero... ♥️🔥
@ncali
@ncali Жыл бұрын
അല്ലെങ്കിൽ ഉം ഫ്ലൈറ്റ് യാത്ര യിൽ ദൈവം പൈലറ്റ് ആണ്
@alriqqa6443
@alriqqa6443 Жыл бұрын
അത് എല്ലായ്പ്പോഴും അങ്ങനെ തന്നെയാണ്
@strictly4passion
@strictly4passion Жыл бұрын
those a professional pilots.. avarude duty anu avar cheyunnathu.. thats what they are trained to do. ". engine out completly " situations oke avark 6 months il orikyal training undu..
@Devidevi-nk4ex
@Devidevi-nk4ex Жыл бұрын
ധീരതയോടെ സാഹചര്യത്തെ അതി ജീവിച്ച പൈലേറ്റിനു അഭിനന്ദനങ്ങൾ 👍✌️💪ദൈവത്തിനു നന്ദി 🙏🙏
@afsalpcafu4343
@afsalpcafu4343 Жыл бұрын
Hlo
@Vijyakumar-ro7xr
@Vijyakumar-ro7xr Жыл бұрын
ആർക്കും ഒരു ആപത്തും ഉണ്ടാകാതെ സമാധാനമായി ലാൻഡ് ചെയ്യാൻ ദൈവം സഹായിച്ചതിന് ദൈവത്തിന് നന്ദി.. 🌹🌹🌹🌹🌹
@mrwizard_vlogs
@mrwizard_vlogs Жыл бұрын
Erekkiya poilet Verde aanoo credit deivathinn maataram mathua
@Vijyakumar-ro7xr
@Vijyakumar-ro7xr Жыл бұрын
@@mrwizard_vlogs 😃😃😃.. 🐖🐖🐖
@dailyviews2843
@dailyviews2843 Жыл бұрын
📣പ്രതികൂലസാഹചര്യം അതിജീവിച്ച പൈലറ്റുമാർക്ക് അഭിനന്ദനങ്ങൾ
@fayismuhammed4522
@fayismuhammed4522 Жыл бұрын
They only make the situation with air tail strike .. tail strike undayal ettavum adutha airport il land cheyyanm .. over weight anenkil fuel dumb pettann cheyyanam .. airplane pressurization cheyyan padilla.. still they spend 2 hours .. 😬 any way good work
@shareefkp2005
@shareefkp2005 Жыл бұрын
الحمد لله
@fathimak6774
@fathimak6774 Жыл бұрын
​@@fayismuhammed4522 0
@justinabrahamreji4289
@justinabrahamreji4289 Жыл бұрын
Air india de ee flightnu fuel dumb cheyaanulla facility ila.
@crdigistudio
@crdigistudio Жыл бұрын
​@@fayismuhammed4522 fuel dumb allenkil cheyyunnaathanu fly and reduce the amount of fuel.
@safas2009
@safas2009 Жыл бұрын
അൽഹംദുലില്ലാഹ് അല്ലാഹുവിന് സ്തുതി , അപകടങ്ങളെ തൊട്ട് എല്ലാവരെയും അല്ലാഹു കാത്ത് രക്ഷിക്കട്ടെ ആമീൻ
@ismailbangod4824
@ismailbangod4824 Жыл бұрын
Aameen ya rabalalameen
@muneermuni-zx1wk
@muneermuni-zx1wk Жыл бұрын
ആമീൻ
@nishad8278
@nishad8278 Жыл бұрын
Aameeenn
@harshadn5190
@harshadn5190 Жыл бұрын
Aaameen
@thulaseedharanthulasi9423
@thulaseedharanthulasi9423 Жыл бұрын
പൈലറ്റ് മാർക്ക്‌ ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങൾ 🥰🥰🙏🙏
@kgdtec8071
@kgdtec8071 Жыл бұрын
ഇത് തുടങ്ങിയ കാലം മുതൽ ഇന്ന് വരെ ദൈവം സഹായിച്ചാണ് പറന്നതും ഇറങ്ങിയത് നേരത്തേ രണ്ട് തവണ വിദേശത്ത് നിന്നും മുംബൈയിലേക്ക് വന്നപ്പോൾ ഉണ്ടായ അപകട സാധ്യത വർഷങ്ങൾ പിന്നിട്ടിട്ടും എന്റെ മെമ്മറിയിൽ നിന്നും പോയിട്ടില്ല.
@sajifais9795
@sajifais9795 Жыл бұрын
കൂടി kkkkkkkkkk
@kirantpkannan3010
@kirantpkannan3010 Жыл бұрын
അതിന്റെ അകത്തുള്ളവരുടെ ആ സമയത്തെ മാനസികാവസ്ഥ 😞 Thankgod
@1manojkerala
@1manojkerala Жыл бұрын
ഒരു പക്ഷെ ആരും അറിഞ്ഞിട്ടുണ്ടാകില്ല
@mabru1953
@mabru1953 Жыл бұрын
അവരെ അവസാനം ആണ് അറിയിച്ചത്
@pathuspathus8499
@pathuspathus8499 Жыл бұрын
@@mabru1953 nannayi allenkil bejarayi attack vannene
@user-lc2nx1ob5z
@user-lc2nx1ob5z Жыл бұрын
അവർ ദമാമിൽ എത്തി എന്ന് കരുതി നൊക്കുമ്പൊഴായിരിക്കും തിരുവനന്ത പുരം ഇന്തനം കത്തിക്കാൻ വേണ്ടി പറന്നത് മുഴുവൻ കടലിൻ മുകളിലായിരിക്കും അത് കൊണ്ട് ഒന്നും മ്സ്നസ്സിലാവേം ഇല്ല
@nishmalanu4016
@nishmalanu4016 Жыл бұрын
Njan undaayirunnu athil
@salutekumarkt5055
@salutekumarkt5055 Жыл бұрын
ദൈവത്തിനും പൈലറ്റുമാർക്കും 🙏🙏🙏🙏🙏 വിമാനതാവളത്തിൽ എല്ലാ സംവിധാനങ്ങളും ഒരുക്കി സജ്ജമാക്കിയ ഉദ്യോഗസ്ഥർക്കും 🙏🙏thank god
@thahiraandatodan3708
@thahiraandatodan3708 Жыл бұрын
Alhamdulillah, Alhamdulillah, അൽ ഹoദുലില്ലാഹ് 😢🤲🏻🤲🏻🤲🏻
@fousi7919
@fousi7919 Жыл бұрын
Alhamdulillah 😍Ithu കാണുബോൾ തന്നെ പേടിയാകുന്നു. അപ്പോൾ അതിൽ ഉള്ളവരുടെ അവസ്ഥ എന്തായിരുന്നു കാണും. എല്ലാവരെയും Allahu കാക്കട്ടെ.
@muneermuni-zx1wk
@muneermuni-zx1wk Жыл бұрын
ആമീൻ
@manju2769
@manju2769 Жыл бұрын
ദൈവത്തിൻറെ കൃപയാൽ എല്ലാവരെയും സുരക്ഷിതരായി താഴെയിറക്കാൻ പറ്റിയല്ലോ ഇതാണ് ദൈവത്തിൻറെ ഇടപെടൽ ദൈവം എല്ലാവരെയും കാത്തു പരിപാലിച്ചു ഒരായിരം നന്ദി നന്ദി നന്ദി നിൻറെ കൃപ🙏🙏🙏🙏🙏
@saidalavivappu2161
@saidalavivappu2161 Жыл бұрын
പടച്ച റബ്ബിന്റെ കാവൽ കൊണ്ട് ഒരായിരം അൽഹംദുലില്ലാഹ്
@muhsina4613
@muhsina4613 Жыл бұрын
സർവ്വശക്തനായ ദൈവത്തിനു സ്തുതി.🤲🤲
@Ajmal_Ashraf
@Ajmal_Ashraf Жыл бұрын
ദൈവമല്ല pilot അല്ലെ വിമാനം പറത്തിയത്.. 😏
@miniprasadmaickal5821
@miniprasadmaickal5821 Жыл бұрын
Praise the lord 🙏🙏 Hallelujah 🙏🙏🙏
@goboombuzz91
@goboombuzz91 Жыл бұрын
Praise the Pilots.
@MrPopeyeah
@MrPopeyeah Жыл бұрын
امين يا رب 🤲🏼
@thankammasachu8097
@thankammasachu8097 Жыл бұрын
ദൈവത്തന് നന്ദി.🙏🙏🙏🙏 പൈലറ്റിന് അഭിനന്ദനങ്ങൾ.🌹🌹
@prashantharumughan
@prashantharumughan Жыл бұрын
അല്ലേലും ഒരു ആശങ്കയും ഉണ്ടാവേണ്ടതില്ല. ഞാൻ ഒരു എയർ ട്രാഫിക് കൺട്രോളർ ആണ്. ഈ മാപ്രകൾ പറയുന്നത് പോലെ പേടിക്കേണ്ട ഒരു സാഹചര്യവും അവിടെ ഉണ്ടായിട്ടില്ല.
@Black_Panther_Love
@Black_Panther_Love Жыл бұрын
Then why it emergency landed?
@akinian0001
@akinian0001 Жыл бұрын
Angane oke paranjal alle aalukal ithu kaanu...
@akinian0001
@akinian0001 Жыл бұрын
@@Black_Panther_Love long root alle.tharayil idicha sthithik enthanelum athukond fly chaiyila.. news parayunnath kettal thonnum engine failure aayi emergency landing enna pole..
@rashid2612505
@rashid2612505 Жыл бұрын
@പാലാക്കാരൻ pilot nte mistak kond airport adachu poottuka athu nadakkunna karyam alla . Pinne enthu kond tvm land cheythu athinu karanam kozhikode morning 10 muthel evening 6 vare runway re carpet joli nadannu varikayaanu . Athinal runway close cheyyum. Pinne air India express polulla narrow body air craft nu 1700 meters il thazhe runway mathi avide 2860 meters runway und.
@theflightinformation3688
@theflightinformation3688 Жыл бұрын
@പാലാക്കാരൻ പോഴത്തരം പറയാതെ സുഹൃത്തേ..വിമാനം ടേക് ഓഫ് ചെയ്യുമ്പോൾ പിൻഭാഗം ഉരഞ്ഞെങ്കിൽ അതിൻ്റെ പൂർണ ഉത്തരവാദിത്വം പൈലറ്റ് ന് ആണ്..അയാളുടെ take-off ചെയ്യുന്നതിലെ പിഴവാണ് അതിന് കാരണം അല്ലാതെ എയർപോർട്ട് അല്ല.. കരിപുർ വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറങ്ങാൻ സാധിക്കുന്ന ചെറിയ വിമാനങ്ങളിൽ ഒന്ന് ആണ് ഈ ബോയിംഗ് 737..ഇതിലും വലിയ 747 ജംബോ ജെറ്റ്കൾ കരിപ്പൂരിൽ ഇതിന് മുൻപ് സർവീസ് നടത്തിയിട്ടുണ്ട്... എമർജൻസി എന്തെങ്കിലും ഉണ്ടായാൽ അതിന് തീരുമാനങ്ങൾ എടുക്കാൻ ഉള്ള പൂർണ സ്വാതന്ത്രം വിമാനം ഓടിക്കുന്ന പൈലറ്റിന് ആണ്.. ഹൈഡ്രോളിക് വരെ complaint ഉള്ള ഒരു വിമാനം കരിപ്പൂരിലെ ടേബിൾ ടോപ്പ് റൺവേയിൽ ഇറക്കുന്നത് റിസ്ക് ആണെന്ന് തോന്നിയത് കൊണ്ട് ആയിരിക്കാം അയാൽ തിരുവനന്തപുരം തിരഞ്ഞെടുത്തത്... ചിലർക്ക് കോഴിക്കോട് എയർപോർട്ട് എന്ന് കേൾക്കുമ്പോൾ ഒരു കുരു പൊട്ടൽ ആണ്. വെറുതെ ഒന്നും അറിയാതെ ഉടനെ എയർപോർട്ടിനേ പഴിച്ചാരും...
@yusufak5404
@yusufak5404 Жыл бұрын
thank God🤲 very happy to know all r safe☺️
@favaskm73
@favaskm73 Жыл бұрын
പൈലറ്റ് സലിം കരീം ആൻഡ്‌ ജേക്കബ് ചാക്കോ 👍👍👍
@tippu.....986
@tippu.....986 Жыл бұрын
ഇതിന്റെ പൈലറ്റുമാർക്ക് അഭിനന്ദനങ്ങൾ 🌹🌹🌹🌹
@sachinsachu4793
@sachinsachu4793 Жыл бұрын
ഈ വിമാനത്തിന്റെ സെക്കന്റ്‌ piolet ആയ എന്നോടോ ബാല.....
@heavydriver9834
@heavydriver9834 Жыл бұрын
ലെ ചാനൽ :ആശങ്ക ഇല്ലെങ്കിലും ഞങ്ങൾ ഉണ്ടാകും 😂😂
@knightwalker9549
@knightwalker9549 Жыл бұрын
Avarkku ithalla vendathu
@darshanrm5777
@darshanrm5777 Жыл бұрын
Thank you Lord💛
@CptThisGuy
@CptThisGuy Жыл бұрын
Its hydraulic failure(where the aircraft lose the ability to tilt ) not engine related
@stancymathew3075
@stancymathew3075 Жыл бұрын
🙏🙏🙏✝️✝️✝️ thank you my beloved heavenly Father ...Amen
@RIPAZE
@RIPAZE Жыл бұрын
ഈ കച്ചട ഫ്ലയിൻ എല്ലാം എടുത്തു ആക്രിക്ക് കൊടുക്കാൻ പറയു ഇതിൽ ആരും യാത്ര ചെയ്യരുത് നമ്മചെയ്ത ആരൊക്കെ അതിൽ ഉണ്ടായിരുന്നു എല്ലാരേയും പടച്ചറബ്ബ് കാത്ത് ആമീൻ 🙏🙏🙏
@sanjaysv6057
@sanjaysv6057 Жыл бұрын
ശ്രീപത്മനാഭന്റെ എയർപോർട്ടിൽ ഒരു അപകടം ഉണ്ടായ ചരിത്രമില്ല
@rejithnair1763
@rejithnair1763 Жыл бұрын
Correct
@rashidrashivl997rashi7
@rashidrashivl997rashi7 Жыл бұрын
ആ പൈലെറ്റിന്റെ കുടുംബം ഇന്ന് അദ്ദേഹത്തെ സ്വീകരിക്കുന്നത് എങ്ങനെ ആയിരിക്കും ??😘😘😘 പ്രത്യേകിച്ച് ഭാര്യ.. 😰😰
@amossabraham9639
@amossabraham9639 Жыл бұрын
Kudumbathekkal valuthayyi nammal sweekarikanam
@justinabrahamreji4289
@justinabrahamreji4289 Жыл бұрын
Suspension kitti
@rahiyanathabdul5950
@rahiyanathabdul5950 Жыл бұрын
ഭാര്യയും അമ്മയും അച്ചനും
@antonyvincent7288
@antonyvincent7288 Жыл бұрын
Thanks God 🙏🙏🙏🙏🙏🙏🙏🙏
@remya6975
@remya6975 Жыл бұрын
അഭിനന്ദനങ്ങൾ
@nufailkhannufailkhan3321
@nufailkhannufailkhan3321 Жыл бұрын
Alhamdulillah 🤲🏻🤲🏻💚🤲🏻🤲🏻
@mohamedtt3118
@mohamedtt3118 Жыл бұрын
Alhamdulillah , الله أكبر
@johnbrittojoseph4193
@johnbrittojoseph4193 Жыл бұрын
Thanks God bless you piolet and crew members all passengers are safe
@ncali
@ncali Жыл бұрын
ദൈവ മേ നന്ദി
@Mom26
@Mom26 Жыл бұрын
Alhamdulillah Alhamdulillah
@muhammedshadhinshadhin7306
@muhammedshadhinshadhin7306 Жыл бұрын
കാക്കണേ അല്ലാഹ്
@Whooo499
@Whooo499 Жыл бұрын
അൽഹംദുലില്ലാഹ് 👍🏻
@majeedpainattupady6674
@majeedpainattupady6674 Жыл бұрын
ദിവസവും തകരാറുകളിൽ പെടുന്ന ഈ വിമാനം തിരിച്ചറിവില്ലാത്ത പ്രവാസികൾ
@muhammedajlas9712
@muhammedajlas9712 Жыл бұрын
പ്രവാസി എന്താ ചെയ്യേണ്ടത് ?
@Theslim10
@Theslim10 Жыл бұрын
@@muhammedajlas9712 ആ പണ്ടാര വിമാനത്തിൽ book ചെയ്യരുത്.. വെറുതെ ജീവൻ പണയം വെക്കണ്ടല്ലോ
@muhammedajlas9712
@muhammedajlas9712 Жыл бұрын
@Thasli കമ്പനികൾ ടിക്കട്റ്റ് കൊടുക്കുന്നത് കുറഞ്ഞ റേറ്റ് നോക്കിയാണ് ,കാത്തിരുന്ന് ലീവ് കിട്ടുമ്പോൾ കിട്ടിയതിനു പോകേണ്ടി വരും
@Theslim10
@Theslim10 Жыл бұрын
@@muhammedajlas9712 അങ്ങനെ ഒരു സീനും ഉണ്ടല്ലേ... അവസ്ഥ
@muneermuni-zx1wk
@muneermuni-zx1wk Жыл бұрын
@@Theslim10 അതിലങ്ങനെ ഇടയ്ക്കിടെ ഉണ്ടാകാറുണ്ടോ 🤔🤔
@sheriefsherief5177
@sheriefsherief5177 Жыл бұрын
അൽഹംദുലില്ലാഹ് 🤲🤲
@user-nq4gp7zm6b
@user-nq4gp7zm6b Жыл бұрын
രാവിലെ 10.30 കഴിഞ്ഞു കൊട്ടാരക്കര ഭാഗത്തു വച്ചു താഴ്ന്നു പറക്കുന്നതു കണ്ടു. ഭയങ്കര സൗണ്ട് കേട്ടു നോക്കിയപ്പോൾ ആണ് യാത്ര വിമാനം ആണെന്ന് മനസിലായത്.... ഇതാരുന്നു സംഭവം ല്ലേ...
@aslamaslam2269
@aslamaslam2269 Жыл бұрын
aa njanum kandaayirunnu
@vidyachandrak6450
@vidyachandrak6450 Жыл бұрын
ദൈവത്തിന് നന്ദി. ഒന്നും പറ്റാതെ safe ലാൻഡിംഗ്
@muhammedshafimp791
@muhammedshafimp791 Жыл бұрын
അൽഹംദുലില്ലാഹ്....
@nazarinak2195
@nazarinak2195 Жыл бұрын
അൽഹംദുലില്ലാഹ് ❤️
@prakashphilip7531
@prakashphilip7531 Жыл бұрын
Our Lord was with all of them Praise the Lord
@justuslopez7322
@justuslopez7322 Жыл бұрын
Yes
@ratheeshdxb5104
@ratheeshdxb5104 Жыл бұрын
Thank god 🙏🤲🤲🤲
@sabnahussain1812
@sabnahussain1812 Жыл бұрын
Alhamdulillha. ...
@muhammedsufyaan8454
@muhammedsufyaan8454 Жыл бұрын
അല്ലാഹ്.. അൽഹംദുലില്ലാഹ്
@klkeralachannel3108
@klkeralachannel3108 Жыл бұрын
🎯 പൈലറ്റിന് പിഴവ് ഉണ്ടായതാണെങ്കിൽ, അതിനെ പൈലറ്റു ധൈര്യപൂർവ്വം രണ്ട് മണിക്കൂർ നേരിട്ടു സുരക്ഷിതമായി ഇറക്കി എന്നത് ഒരു കഴിവാണ്. അതായതു പിഴവുകൊണ്ടുണ്ടായ പ്രശ്നത്തെ അദ്ദേഹം സധൈര്യം നേരിട്ടു എന്നത് ഒരു കഴിവുതെളിയിക്കൽ ആകുന്നു.
@mr.pranavnr7143
@mr.pranavnr7143 Жыл бұрын
Pilot 👍👍😌
@vijithmonvijithmon5233
@vijithmonvijithmon5233 Жыл бұрын
പൈലറ്റ് 👍👌
@rahiyanathabdul5950
@rahiyanathabdul5950 Жыл бұрын
അല്ലാഹു വേ നീ കാത്ത് രക്ഷിച്ചു: 'അൽഹംദുലില്ലാഹ്
@meeraanali788
@meeraanali788 Жыл бұрын
ഏത് പ്രതിസന്ധിഘട്ടവും തരണം ചെയ്യാനുള്ള പൈലറ്റിന്റെ മനക്കരുത്ത് തന്നെയാണ് ഇവിടെ കാണാൻ സാധിച്ചത്... റബ്ബിന്റെ സഹായം...
@Binth123
@Binth123 Жыл бұрын
Al hamdulillah
@akshaysj2000
@akshaysj2000 Жыл бұрын
Thank god🙏
@bincyjoy7436
@bincyjoy7436 Жыл бұрын
Thank God
@alexsagi2926
@alexsagi2926 Жыл бұрын
Hats off to the piolet
@abdullajumana5407
@abdullajumana5407 Жыл бұрын
Al hamdulilaha
@maheshuma8211
@maheshuma8211 Жыл бұрын
ദൈവമേ🙏🙏🙏
@shaf5532
@shaf5532 Жыл бұрын
Padachavan kathu 😔🥰❤️
@jishunimi3811
@jishunimi3811 Жыл бұрын
Alhamdulillah
@haseebputhupparambil6592
@haseebputhupparambil6592 Жыл бұрын
Thank god
@aleenadileep-td7vk
@aleenadileep-td7vk Жыл бұрын
Good
@shjibava938
@shjibava938 Жыл бұрын
നിങ്ങളുടെ ആഗ്രഹം പോലെ ഒരു അത്യാഹിതം ഉണ്ടായില്ല അല്ലെ മാമ മാമികളെ
@jaseelaismail3234
@jaseelaismail3234 Жыл бұрын
Alhamdulillah 🤲🏻🤲🏻🤲🏻
@jesusiscomingsoon1459
@jesusiscomingsoon1459 Жыл бұрын
അയ്യോ ഞാൻ airindia express ൽ യാത്ര ചെയ്ത എക്സ്പീരിയൻസ് ഓർക്കാൻ കൂടി വയ്യ എല്ലാം ദൈവത്തിന്റെ കരുതൽ
@suhaibm1260
@suhaibm1260 Жыл бұрын
Nthayirunnu
@safafainas873
@safafainas873 Жыл бұрын
Alhamdulillah.......
@rahulb4326
@rahulb4326 Жыл бұрын
Hats off pilots
@theliteralworld9217
@theliteralworld9217 Жыл бұрын
Alhamdulillah 🤲
@ratheeshkumarvasudevanpill3347
@ratheeshkumarvasudevanpill3347 Жыл бұрын
Sree padmanabha
@PriyankaYadav-fn7ml
@PriyankaYadav-fn7ml Жыл бұрын
Good afternoon
@jamsheerali899
@jamsheerali899 Жыл бұрын
Hard landing aanu. Thanks god 🙏🏻🙏🏻🙏🏻
@justuslopez7322
@justuslopez7322 Жыл бұрын
Yes we can see that when it landed
@abdulkalamnasirudeen1325
@abdulkalamnasirudeen1325 Жыл бұрын
Aameen
@Varietyonly
@Varietyonly Жыл бұрын
Alhamdulilla..... Kaatholane allah
@safarsafar39
@safarsafar39 Жыл бұрын
തിരുവനന്തപുരം കേരളത്തിന്റെ അഭിമാന എയർപ്പോർട്ട്
@johnsoncjohn8962
@johnsoncjohn8962 Жыл бұрын
Tell something about “Joy Alukas case”
@smartmedia8213
@smartmedia8213 Жыл бұрын
Alhamdu lillah 😮😦
@rafiedassery1588
@rafiedassery1588 Жыл бұрын
Alhamdhulilla
@anithareghuraj748
@anithareghuraj748 Жыл бұрын
👍👍❤️❤️
@Rahul-iu7jl
@Rahul-iu7jl Жыл бұрын
Super
@nazeernazeer6444
@nazeernazeer6444 Жыл бұрын
Alhandu lilla
@lillykuttyjacob5180
@lillykuttyjacob5180 Жыл бұрын
O my God thank u
@Allinoneclick.
@Allinoneclick. Жыл бұрын
👍
@unaispn8705
@unaispn8705 Жыл бұрын
👍👍
@abdulraoofmp2472
@abdulraoofmp2472 Жыл бұрын
അൽഹംദു ലില്ലാഹ്
@hyderallhahuanugrahikkumar1916
@hyderallhahuanugrahikkumar1916 Жыл бұрын
Allhahu kathu rashikumaravate duha cheyyunnu ali
@gratisantony
@gratisantony Жыл бұрын
air india ക്ക് 400 പുതിയ വിമാനം വരുന്നുണ്ട് , എല്ലാം ശരിയാകും ഒന്ന് രണ്ട് വർഷം കൊണ്ട്
@samefahi5998
@samefahi5998 Жыл бұрын
Alhamdulilla
@Nasarpt322
@Nasarpt322 Жыл бұрын
Alhmdulillaha
@abduljabbarjabbar7122
@abduljabbarjabbar7122 Жыл бұрын
ഒരാഴ്ചയിൽ air ഇന്ത്യ രണ്ട്തവണ തിരിച്ചിറക്കേണ്ടഒരവസ്ഥ
@FDV855
@FDV855 Жыл бұрын
Thank you jesus
@abdumk1
@abdumk1 Жыл бұрын
ദൈവത്തിന് നന്ദി.ശരിക്ക് വിമാനം പൊക്കാൻ അറിയാത്ത പൈലറ്റാണോ ഓടിച്ചത് എന്നന്വേഷിക്കണം.
@nikhilk6339
@nikhilk6339 Жыл бұрын
🥰🥰🔥🔥🔥🔥
@naflafathima3101
@naflafathima3101 Жыл бұрын
അൽഹംദുലില്ലാഹ്
@jassiraniirani333
@jassiraniirani333 Жыл бұрын
Allhadullila 🤲🤲🤲
@Inmeeeeee
@Inmeeeeee Жыл бұрын
Ya allah😢….alhumdulillah❤❤pilots❤❤
@Baisil-vf3bl
@Baisil-vf3bl Жыл бұрын
എല്ലാം ദൈവം കാത്ത് രക്ഷ
@mysimplepleasures.6721
@mysimplepleasures.6721 Жыл бұрын
Big salute for the poilet
@aibuayyoobayyoob6663
@aibuayyoobayyoob6663 Жыл бұрын
Air ഇന്ത്യക്ക് കണ്ടക ശനിയാണ് എന്നും പ്രശ്നം. ജീവനിൽ കൊതിയുള്ളവർ വേറെ വല്ല വിമാനവും തിരഞ്ഞെടുക്കുന്നത് നല്ലതാകും
@muhammedazgar274
@muhammedazgar274 Жыл бұрын
ടേക്ക് ഓഫ് ചെയ്യുമ്പോൾ പിൻഭാഗം റൺവേയിൽ ഉരഞ്ഞു പോകാൻ പൈലറ്റ് സർക്കസ് കളിച്ചതായിരുന്നോ.
@jishnuvijayan9082
@jishnuvijayan9082 Жыл бұрын
ആ വിമാനത്തിൽ യാത്ര ചെയ്തവർ എന്തു മാത്രം Tension അടിച്ചു കാണും 😞.
@koradanmusthafa3511
@koradanmusthafa3511 Жыл бұрын
Al hamdu Lilla
Most Dangerous Airport in the World !! Adventurous Flying to Lukla in Nepal
33:20
Tech Travel Eat by Sujith Bhakthan
Рет қаралды 1 МЛН
My little bro is funny😁  @artur-boy
00:18
Andrey Grechka
Рет қаралды 13 МЛН
Always be more smart #shorts
00:32
Jin and Hattie
Рет қаралды 43 МЛН
OMG🤪 #tiktok #shorts #potapova_blog
00:50
Potapova_blog
Рет қаралды 18 МЛН