No video

വിമർശനവും 'വെപ്രാളവും' | ഇസ്‌ലാം വിമർശകർക്ക് മറുപടി | Response Video | Reply to EA Jabbar

  Рет қаралды 17,894

Unmasking Anomalies

Unmasking Anomalies

Күн бұрын

Response Video
🎙 Dr. Abdulla Basil CP, Shukoor Varikodan
EA Jabbar | Liyakkathali CM
#islam #criticism #atheist #kerala #malayalam
-------------------------------------------------------------------
UA സംഘടിപ്പിക്കുന്ന ഓൺലൈൻ ചർച്ചകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന, എതിരഭിപ്രായമുള്ളവർക്ക് വേണ്ടിയാണ് ഈ സംവിധാനം.
ഈ ഫോം ഫിൽ ചെയ്യുക.
forms.gle/mgbq...
വരൂ, നമുക്ക് വിയോജിപ്പുകൾ സൗഹർദ്ദാന്തരീക്ഷത്തിൽ സൗകര്യപ്രദമായ സമയത്ത് ചർച്ച ചെയ്യാം.
---------------------------------------------------------------------------------------
Follow Us On:
Facebook: / speakerscornermalayalam
Instagram: ...
Spotify: open.spotify.c...
KZfaq: / unmaskingatheism
Unmasking Anomalies (Formerly Unmasking Atheism)
UA Speakers Corner | UA Malayalam | Speakers Corner Malayalam | UA Kerala | UA Team

Пікірлер: 168
@ThePathToTruth
@ThePathToTruth Ай бұрын
EA ജബ്ബാർ ന്റെ ഖുർആൻ പഠന പരമ്പര എന്ന ക്ലാസിന് കൃത്യമായ മറുപടി ഇപ്പോൾ ഏകദേശം 49 ക്ലാസിന് ഈ ചാനലിൽ ഞാൻ മറുപടി പറഞ്ഞിട്ടുണ്ട് പക്ഷേ അതിന് ഇതുവരെ അദ്ദേഹം മറുപടി പറഞ്ഞിട്ടില്ല എന്നിട്ട് മറുപടി പറഞ്ഞില്ല എന്ന് കരയുകയും ചെയ്യും EA ജബ്ബാറിന്റെ ഖുർആൻ പഠന ക്ലാസിന് മറുപടി: kzfaq.info/sun/PLWm55SrTdhat-QbUyJZFpiTy6P_si-oNl
@SabeerAbdulla
@SabeerAbdulla Ай бұрын
മാഷാ അല്ലാഹ് 🥰🥰🥰
@althafph7219
@althafph7219 Ай бұрын
Ma sha Allah ❤️. Ee sahoodarante playlist le aadyathe vedio kandal thanne jabbarinte kaapatyam krithyamayi manassilakkan kazhiyum. Kazhiyunna ellavarum veruthe onnu kandu nokkuka
@lonely527
@lonely527 Ай бұрын
👍
@lonely527
@lonely527 Ай бұрын
@@hamzakp2520 ഷുക്കൂർ ന്റെ ചാനലിൽ തന്നെ പോയി നോക്കിയാൽ അത് കാണാം
@althafph7219
@althafph7219 Ай бұрын
​@@hamzakp2520Jabbarinu mukalilulla marupadi thanne dhaaralam. Ethrayo varshangalkk mump thanne quraan thafseer mahanmaraya aalukal ezhuthiyittund. Nireeshwara vaadikalum Islam vimarshakarumanu jabbarinte kalla kadhakal vishwasichu nadakkunnath.
@Pc-vy7kr
@Pc-vy7kr Ай бұрын
ഞാൻ സംവാദത്തിന് ശേഷം ജബ്ബാർ മാഷിൻ്റെ ഒരു വീഡിയോയും കണ്ടിട്ടില്ല.. അദേഹം അവിടെ തീർന്നു എന്നാണ് എനിക്ക് അനുഭവപ്പെട്ടത്.
@lonely527
@lonely527 Ай бұрын
@@Freethinker-e8q ഞാൻ പിന്നെയും കണ്ടിരുന്നു. പോയില്ല. പകരം ജബ്ബാർ ബുദ്ധിമാൻ ആണെന്നുള്ള വിചാരം മുഴുവൻ പോയി
@Markestreskothi17
@Markestreskothi17 Ай бұрын
നാസർ കൊടിമരം
@lonely527
@lonely527 Ай бұрын
​@@Markestreskothi17 അറബി അറിയാം. വേറെ ഒന്നുമില്ല
@jithingeorge8343
@jithingeorge8343 Ай бұрын
@@lonely527 jabbar budhiman anennu prove cheyyan allallo ayaalu video cheyyunnath.
@lonely527
@lonely527 Ай бұрын
@@jithingeorge8343 Did I mention it's for that?
@lonely527
@lonely527 Ай бұрын
Great job💯. ഈ ചർച്ച ഇനിയും നീട്ടി കൊണ്ട് പോകണം. അവരുടെ റിപ്ലൈകൾ ഇനിയും വരിക ആണെങ്കിൽ ഇനിയും UA പുതിയ റിപ്ലൈ വീഡിയോകൾ ചെയ്യണം എന്നാണ് അപേക്ഷ. അവരുടെ വായ അടപ്പിക്കുന്ന വരെ റിപ്ലൈ വീഡിയോകൾ ചെയ്തു കൊണ്ടിരിക്കുക. ഫുൾ സപ്പോർട്ട്. അല്ലാഹു അനുഗ്രഹിക്കട്ടെ 🤲
@vipinvenugopal4529
@vipinvenugopal4529 Ай бұрын
ആവശ്യത്തിലധികം വയലടിച്ചു കിട്ടുന്നുണ്ട് ഇനി ഓരോന്ന് റിപ്ലൈ പറയാൻ പോയി കഴിഞ്ഞാൽ അതിന്റെ ഇരട്ടിയിയൽ അവന്മാര് തിരിച്ചു തരും... കാരണം സാധനത്തിന്റെ കാമ്പ് അവരുടെ കയ്യിലാണ്
@lonely527
@lonely527 Ай бұрын
​@@vipinvenugopal4529😂😂പരിഹാസം അല്ലാതെ വേറെ എന്തെങ്കിലും നേരെ ചൊവ്വേ കിട്ടുമോ? വായ അടയുമ്പോൾ ന്യായീകരണം പറയുന്നതാണ് അവരുടെ പരിപാടി
@vipinvenugopal4529
@vipinvenugopal4529 Ай бұрын
@@lonely527 അതിപ്പോ ന്യൂട്ടനോട് ഗ്രാവിറ്റി ഇല്ല... ദൈവം താഴേക്കു വിളിക്കുന്നതാ എന്നു പറഞ്ഞാൽ ന്യൂട്ടൻ ചിരിക്കില്ലേ? അങ്ങനെ കണ്ടാൽ മതി...
@rikazmambaram9563
@rikazmambaram9563 Ай бұрын
​@@vipinvenugopal4529 പക്ഷേ ന്യൂട്ടൺ പറയുന്നതും ഗ്രാവിറ്റി ഒക്കെ ദൈവം സെറ്റ് ചെയ്തത് ആണെന്നാണല്ലോ ..പിന്നെയും തേഞ്ഞു 😢
@vipinvenugopal4529
@vipinvenugopal4529 Ай бұрын
@@rikazmambaram9563 മദ്യ പുഴക്കു വേണ്ടി ന്യൂട്ടൻ തേച്ചു ലെ?
@logicalanswers1559
@logicalanswers1559 Ай бұрын
Podcast പുതിയ setup വളരെ നന്നായിട്ടുണ്ട് ❤ കൂടുതൽ ആളുകളിലേക് ചാനൽ എത്തേണ്ടതുണ്ട്, well seid 💯💯💯💯
@Abuaydin
@Abuaydin Ай бұрын
24 മണിക്കൂറും പ്രവാചകനേയും മറ്റുള്ളവരെയും പരദൂഷണം പറയൽ മാത്രം ജോലി ആക്കിയ മാഷ് ആണ് പരദൂഷണത്തെ പറ്റി ഉപദേശിക്കുന്നത് എന്നതാണ് കോമഡി
@muhammednabhan3785
@muhammednabhan3785 Ай бұрын
Jeevitha maargam aan 😂
@aneesh765
@aneesh765 Ай бұрын
​@@HariKrishnanK-gv8lx ഗോവിന്ദ ചാമിയെ എന്തിനാണ് വിമർശിക്കുന്നത് 🤔🤔 അദ്ദേഹം ചെയ്ത തെറ്റ് എന്താണ്...? Please Explain...? 🤌
@hanidq4381
@hanidq4381 Ай бұрын
​@@HariKrishnanK-gv8lx ഗോവിന്ദൻ ചാമി ഹിന്ദു ആണ്😂
@aneesh765
@aneesh765 Ай бұрын
​@@HariKrishnanK-gv8lx 😄😂😂 ഇത് തന്നെ തിരിച്ചും പറയാൻ ഉള്ളത്.... നിങ്ങൾക് മനസിലായത് ഒന്ന് പറയൂ...🤌🤌 ഗോവിന്ദ ചാമി ചെയ്ത തെറ്റ് എന്താണ്... നസ്ഥികർ ധാർമികതയെ പറ്റി പറയുകയോ 😄🤔🤔Consent ഉണ്ടേൽ അമ്മയേം പെങ്ങളേം ബോഗിക്കുന്നത് ആണോ... ധാർമികത..!!
@aneesh765
@aneesh765 Ай бұрын
@@HariKrishnanK-gv8lx 😄😂 നന്മ തിന്മ എന്നഒന്ന് ഇല്ല... കാരണം എല്ലാ പ്രവർത്തിയും ഒരു random chemical reaction അല്ലെ... കേട്ടിട്ടില്ലേ every action there is an equal and opposit reaction...!
@bmirshad8010
@bmirshad8010 Ай бұрын
What a successful hit your podcast was... Well done brothers...may almighty reward your efforts
@hexxor2695
@hexxor2695 Ай бұрын
*Keep going UA 👏👏അവരോട് ചോദ്യങ്ങൾ ചോദിക്കുന്ന തുടരുക 🙌അവരുടെ Quran, ഹദീസ്, Arabic knowledge ആളുകൾ അറിയട്ടെ. 👏*
@AbdulKareem-xf6tu
@AbdulKareem-xf6tu Ай бұрын
സ്വന്തം ചിന്തക്കും യുക്തിക്കും അനുസരിച്ചാണ് ജബ്ബാർ കുർആന് വ്യാഖ്യാനം നൽകുന്നത്.
@gladiatorfarid1580
@gladiatorfarid1580 Ай бұрын
ആയോ ബേജ്ജാർ മാഷ് കാരണം ഞങ്ങൾ അങ്കലാപിലാണെ 😭
@lonely527
@lonely527 Ай бұрын
😥🤧
@unaisnazar580
@unaisnazar580 Ай бұрын
​@@muhammednihal7109എന്തിനാടോ അങ്കലാപ്പിലാകുന്നെ.. സ്വന്തം കയ്യിന്നിട്ടു പറയുന്നതല്ലല്ലോ ഒരു ഗ്രന്ഥത്തിന്റെ അടിസ്ഥാനത്തിൽ അല്ലെ പറയുന്നേ.. ഇതിൽ അങ്കലാപ് ആവുന്നേ എന്തിനാ..
@ThafseerPP
@ThafseerPP Ай бұрын
​@@muhammednihal7109മൂപ്പർ കാരണം ഉറങ്ങി കിടന്ന മുസ്ലിങ്ങൾ ഇപ്പോൾ ജബ്രകളെ അണ്ണാക്കിൽ പാചകം ചെയ്യുന്നു 😅
@lonely527
@lonely527 Ай бұрын
@@muhammednihal7109 ഇന്ന് യുക്തന്മാർ ഇത്രയും നിലവാരം ഇല്ലാത്തവർ ആണെന്ന് മനസ്സിലാക്കാൻ കാരണം ജബ്ബാർ തന്നെ 🤣
@lonely527
@lonely527 Ай бұрын
@@ThafseerPP സത്യം. അക്ബർ തുടങ്ങിയത് ആണ് ഇന്ന് ഇസ്ലാം ഇങ്ങനെ ആയത് എന്ന് പറയും. എന്നാൽ ഇസ്ലാം വന്ന മുതലേ വിമർശനവും പരിഹാസവും ഇസ്ലാമിന്റെ മേൽ ഉണ്ടെന്ന് ഉള്ള fact മണ്ടന്മാർ മറന്നു പോകും 😂
@yasiyasi7848
@yasiyasi7848 Ай бұрын
മാഷാ അള്ളാ കൃത്യമായ മറുപടി 👌🏻👌🏻 ഇത് വിശ്വാസികൾക്കിടയിലേക്ക് കൂടുതൽ ആയി എത്തിക്കണം 🤝
@tajbnd
@tajbnd Ай бұрын
ഇസ്ലാം എന്ത് മാത്രം മനുഷ്യൻ്റെ ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നും ഇത് വരെ തലയിൽ അടിഞ്ഞു കൂടിയ കുറെ ഏറെ സംശയങ്ങളും ഒക്കെ തീർത്തു തന്നതു team UA ആണ്. alhamdulillah. വിശ്വാസം ഒന്ന് കൂടി ദൃഢമായി . ഇസ്ലാമിനല്ല പ്രശ്നം . എൻ്റെ അറിവിനാണ് പ്രശ്നം എന്ന് മനസിലാക്കുന്നിടത്താണ് വിജയം
@shereenami2390
@shereenami2390 Ай бұрын
Exactly 💯
@user-jb2xd8ur5q
@user-jb2xd8ur5q Ай бұрын
@azad738
@azad738 Ай бұрын
Humans don't need religion to be moral.. Wake-up
@Sh.addehlwi
@Sh.addehlwi Ай бұрын
What's the premise of morality of Atheists???
@REALTRUTHFIGHTERS
@REALTRUTHFIGHTERS Ай бұрын
എംഎം അക്ബറുമായുള്ള സംവാദത്തിന് ശേഷം യുക്തിവാദികൾക്കിടയിൽ ജബ്ബാറിന് ബിറ്റ്കോയിൻന്റെ വിലപോലുമില്ല 😂😂😂
@SudeepLoy-tu5mq
@SudeepLoy-tu5mq Ай бұрын
അതിന് ശേഷം ജബ്ബാർ മോറിസ് കോയിൻ ആയി
@younussalimsali7119
@younussalimsali7119 Ай бұрын
​@@rks504ശാട് 😢
@younussalimsali7119
@younussalimsali7119 Ай бұрын
@@rks504ജസ്‌ല പെങ്ങൾ വീഡിയോ ചെയ്തിട്ടുണ്ട്😂😂😂
@younussalimsali7119
@younussalimsali7119 Ай бұрын
@@rks504 again' ഷാട് 😂😂😂
@murshid3119
@murshid3119 Ай бұрын
​@@rks504😂നീ പൊട്ടനാ
@murshid3119
@murshid3119 Ай бұрын
ലെ ജബ്ബാർ മാമ :ചോദ്യം ചോദിക്കുക തന്നെ ചെയ്യും! തിരിച് ഒന്നും ചോദിക്കരുത് ഉത്തരം എനിക്കറിയത്തില്ല 😂
@hajashereefp
@hajashereefp Ай бұрын
Barakallahufeekum
@MusthafaYousaf-mp2dj
@MusthafaYousaf-mp2dj Ай бұрын
ബാസിൽ ഇക്കാനെ അറിയാം. മറ്റേ സാറിന്റെ പേരെന്താണ്, മുൻപത്തെ വീഡിയോയിലും തുടക്കത്തിൽ പേര് പറഞ്ഞില്ല..
@nuhmank791
@nuhmank791 Ай бұрын
Masha'Allah.. You're the Revolutionary team to make solid our basement in belief. ☺️ Keep up the doing like always do , Insha'Allah..
@Socratic_cosmos
@Socratic_cosmos Ай бұрын
നമ്മടെ പോഡ്കാസ്റ്റിന് മറുപടി എന്നും പറഞ് ഏതോ കത്ത് വായിക്കുന്നു...😂 ജബ്ബാർ മാഷ് മാസ് റാാ
@unaisnazar580
@unaisnazar580 Ай бұрын
ഇങ്ങനൊന്നും ചോദിക്കല്ലേ എന്നും ഞങ്ങൾ അങ്ങോട്ട് ചോദ്യം ചോദിച്ചല്ലേ ശീലം.. തിരിച്ചു ചോദിച്ചാൽ ഞങ്ങൾ എന്നാ പറയാനാ.. 😂😂
@muhammedvasih9240
@muhammedvasih9240 Ай бұрын
Keep going UA teams . ❤
@REALTRUTHFIGHTERS
@REALTRUTHFIGHTERS Ай бұрын
യുക്തിവാദ സംരക്ഷകർ അങ്കലാപ്പിൽ 😂😂😂
@adilstalkzz744
@adilstalkzz744 Ай бұрын
അയാൾ പറയുന്നത് വലിയ ആതികാരിമായ കാര്യമാണെന്നാണ് അയാൾ കരുതിയിരിക്കുന്നത്
@ShereefKunnanayil
@ShereefKunnanayil Ай бұрын
ജെബ്ബാർ മാഷി പോലുള്ള ആളുകൾ ഇനിയും ലോകത്ത് വരും അതോർത്തു റെസൂലിന്റെ പാത പിൻപറ്റുന്നവർ ഒട്ടും ആവലാതി പെടേണ്ട കാരണം നിങ്ങളെ ചിന്താകുഴപ്പാത്തിലാക്ക ലാണ് അവരെ റബ്ബ് വിട്ടത്
@Ahmad-vv1ig
@Ahmad-vv1ig Ай бұрын
Aarif hussainte videos kaanaronnum illa ,but unmasking um mattu chila channels ilum ayalude islam ne kurichulla view kettittund ,sathyam paranjal islam inodum Allahu nodum rasoolinodum ulla vishwasam koodiyitte ullu , alhamdulillah,unmasking anomalies ❤
@noushadvpm9980
@noushadvpm9980 Ай бұрын
അയാൾ പറയുന്നത് പൂർണ മായും കളവാണെന്ന് അയാൾക്ക് അറിയാം... എന്നിട്ടും
@mohammedkunju1806
@mohammedkunju1806 Ай бұрын
വിവരം, കെട്ടവൻ ആണ് ഈ ജബ്ബാർ
@pradeepGK5874
@pradeepGK5874 Ай бұрын
കേരളത്തിൽ ഇൻസെസ്റ്റ് വാദികളെ വളർത്തുന്നതും പ്രോത്സാഹിപ്പിക്കുന്നതും Ex മുസ്ലിങ്ങളാണ് ഇസ്ലാമിക മതപ്രബോധകർ ഇൻസെസ്റ്റിനെതിരെ സംസാരിച്ചാൽ അവരുടെ വാ അടപ്പിക്കാൻ രംഗത്ത് വരുന്നത് Ex മുസ്ലീങ്ങളാണ് ഇൻസെസ്റ്റ് ബന്ധത്തെ അനുകൂലിച്ച് സംസാരിച്ച മനു പ്രസാദിനോ പാരമ്പര്യ യുക്തിവാദികൾക്കോ ഇല്ലാത്ത കൃമികടിയാണ് Ex മുസ്ലിങ്ങൾക്ക് ഇപ്പോൾ അതിൽ നിന്നും എന്തു മനസ്സിലാക്കാം അവർ ഇൻസെസ്റ്റ് ബന്ധത്തെ അനുകൂലിക്കുന്നു അതിന് അവർ പ്രോത്സാഹിപ്പിക്കാൻ നോക്കുന്നു അതിനെതിരെ ഉയരുന്ന ശബ്ദങ്ങളെ നിശബ്ദമാക്കാൻ നോക്കുന്നു നമ്മുടെ സഹോദരി സഹോദരന്മാരെ അധാർമികമായ ജീവിതശൈലിലേക്ക് തള്ളിവിടാൻ ശ്രമിക്കുന്നു എന്നു മനസ്സിലാക്കണം സഹോദരങ്ങളെ നിങ്ങൾ ഈ അധാർമിക വാദികളെ തിരിച്ചറിയണം
@mohammedaboobacker2020
@mohammedaboobacker2020 Ай бұрын
@@HariKrishnanK-gv8lxഅയ്യയ്യോ സെൽഫ് ഗോൾ അടിക്കല്ലെ ബായീ ആറാം നൂറ്റാണ്ടിലെ സംസ്കാരം എന്ന് പറയുന്നവർ 5000 നൂറ്റാണ്ട് മുമ്പത്തെ ജീവിതം പ്രാബലൃത്തിൽ കൊണ്ട് വരുന്നു 🤣
@iamyourbrook4281
@iamyourbrook4281 Ай бұрын
ആദം നബിയുടെ (അ) സന്താനങ്ങളും നിരീശ്വര നികൃഷ്ട്ട വാദക്കാരുടെ ഇൻസസ്റ്റ് ബന്ധവും. ♦️ചിത്രം - 1 ദൈവമില്ല എന്ന വിശ്വാസം , ദൈവത്തിൽ നിന്നുള്ള ധാർമ്മിക മൂല്യ മാർഗ ദർശനവുമില്ല , എല്ലാം യാദൃശ്ചികതയുടെ ഉൽപന്നങ്ങൾ, എല്ലാം ആറ്റത്തിൻ്റെ വ്യത്യസ്ത കൂടിച്ചേരലുകൾ മാത്രം. So , ആത്മാവില്ല , മനുഷ്യന് പ്രത്യേകതയില്ല , ജീവിത ലക്ഷ്യങ്ങളോ ,മൂല്യ വ്യവസ്ഥയോ രക്തബന്ധമോ - കുടുംബ ബന്ധമോ ഒന്നും ഇല്ല. അമ്മയില്ല , മകനില്ല , അഛനില്ല , മകളില്ല... പക്ഷിയില്ല , മൃഗമില്ല.. എല്ലാം ആറ്റത്തിൻ്റെ വ്യത്യസ്ത കൂടിച്ചേരലുകൾ മാത്രം. ആർക്ക് തമ്മിലും (incest) അടക്കം എന്തുമാവാം. ഏത് തോന്നിവാസ ജീവിത വൈകൃത രീതിയും അവലംബിക്കാം. ഇതാണ് നിരീശ്വര വാദ ലോക വീക്ഷണം(worldview) നൽകുന്ന ചിത്രം. ♦️ചിത്രം - 2 ദൈവമുണ്ട്. ദൈവത്തിൽ നിന്നുള്ള ധാർമ്മിക മൂല്യ മാർഗ ദർശനങ്ങളുണ്ട്. അപ്രകാരം , ആത്മാവുണ്ട് , മനുഷ്യന് പ്രത്യേകതകളുണ്ട് , ജീവിത ലക്ഷ്യമുണ്ട് , മൂല്യ വ്യവസ്ഥിതിയുണ്ട് , രക്ത ബന്ധമുണ്ട് , കുടുംബ ബന്ധമുണ്ട് , പരലോകമുണ്ട്. അമ്മയുണ്ട് , അഛനുണ്ട് , പെങ്ങളുണ്ട് , മകൾ ഉണ്ട് , മകൻ ഉണ്ട്...അങ്ങനെ എല്ലാം ഉണ്ട്. ധാർമ്മിക ജീവിത വ്യവസ്ഥ പാലിച്ചേ ജീവിക്കാനാവൂ. ഇതാണ് ഇസ്ലാം മതം നൽകുന്ന ചിത്രം. ♦️അതായത് വത്സാ , ചിത്രത്തിൽ - ദൈവം വരുന്നതോട് കൂടി വിഷയം മൊത്തം മാറി.
@iamyourbrook4281
@iamyourbrook4281 Ай бұрын
എന്നാൽ , അറിയുക ... നിരീശ്വര വിശ്വാസ പ്രകാരം ഒരാൾക്കും ഒരു കാലത്തും അമ്മ , അഛൻ , പെങ്ങൾ , മകൾ തുടങ്ങിയ Concept പോലും ഉണ്ടാവുന്നില്ല. ലോക സമൂഹങ്ങളിൽ പ്രവാചകൻമാരിലൂടെ (അ) വന്ന മതത്തിൻ്റെ സ്വാധീനം കാരണം നിർബന്ധിക്കപ്പെട്ടത് കൊണ്ട് മാത്രമാണ് ഒരു നിരീശ്വര വാദി - അമ്മ , അഛൻ , പെങ്ങൾ , മകൾ ... തുടങ്ങിയ വാക്ക് പോലും ഉപയോഗിക്കേണ്ടി വരുന്നത്. നിരീശ്വര worldview കൊണ്ട് അങ്ങനെയൊരു പദം പോലും ലഭ്യമല്ല , ആവശ്യവുമില്ല. മതം കൊണ്ട് - നിരീശ്വരൻമാർക്ക് ഉണ്ടായ ഓരോ കഷ്ട്ടപ്പാട് നോക്കണേ... അപ്പോൾ ആരാണോ അമ്മ , അഛൻ , പെങ്ങൾ , മകൾ തുടങ്ങിയ Concept തന്നെ മനുഷ്യ ലോകത്തിന് നൽകിയത് , അതേ റബ്ബ് ( ദൈവം ) തന്നെ മനുഷ്യൻ്റെ ഉൽപത്തിയുടെ തുടക്കത്തിലെ ആദ്യ തലമുറയിൽ തന്നെ അമ്മയേയും - അഛനേയും നിശ്ചയിച്ച് തന്നു [ ആദമും (അ) , ഹവ്വയും (റ) ]. അത് പോലെ മക്കളേയും നിശ്ചയിച്ചു തന്നു. അങ്ങനെ , ഹവ്വയുടെ (റ) ആദ്യ പ്രസവത്തിൽ ഒരുമിച്ച് ജനിച്ച ഇരട്ടകളെ പരസ്പരം സഹോദരനും - സഹോദരിയുമായും , രണ്ടാം പ്രസവത്തിൽ ഒരുമിച്ച് ജനിച്ച ഇരട്ടകളെ പരസ്പരം സഹോദരനും - സഹോദരിയുമായും നിശ്ചയിച്ച് തന്നു. ആദ്യ പ്രസവത്തിലെ ആണും രണ്ടാം പ്രസവത്തിലെ പെണ്ണും എന്ന രീതിയിൽ ഇരുകൂട്ടരുടേയും വിവാഹം നിശ്ചയിച്ചു. { Tafseer at-Tabari (8/322) നോക്കുക.) കണ്ടോ , ആദ്യ തലമുറയായിട്ട് പോലും വ്യത്യസ്ത പ്രസവത്തിൻ്റെ പേരിൽ ഒരു അന്യതാ ബോധം (Gap) സൃഷ്ട്ടിച്ചാണ് ദൈവം ഇരു കൂട്ടരേയും ഇണകളാക്കിയത്. ചുരുക്കത്തിൽ പറഞ്ഞാൽ , അമ്മയേയും , അഛനേയും , മകളേയും , മകനേയും ആദ്യ തലമുറയിൽ തന്നെ നിശ്ചയിച്ച് തന്ന അതേ ദൈവം , സഹോദര - സഹോദരി ബന്ധം മാത്രം ആദ്യ തലമുറയിൽ ഒരു പ്രസവത്തിൽ ഒരുമിച്ച് ജനിച്ച ഇരട്ടകൾ എന്ന് നിശ്ചയിക്കുകയും , വ്യത്യസ്ത പ്രസവം കൊണ്ട് ഒരന്യതാ ബോധം അവരിൽ ഉണ്ടാക്കുകയും ചെയ്തു. പിന്നീട് , ശേഷം വന്ന തലമുറകളോട് കൂടി തന്നെ അത് കഴിഞ്ഞു. ഉൽപ്പത്തിയിലെ സഹോദരി - സഹോദര ബന്ധം കൂടുതൽ അടുപ്പിച്ച് , അന്ത്യനാൾ വരെയുള്ള ജനതക്കായ് അത് നിശ്ചയിച്ച് തന്നു. ഇത്രയേ ഉള്ളൂ കാര്യം. നിരീശ്വരൻമാർക്കാകട്ടെ ഈ വിഷയത്തിൽ അന്നും ഇന്നും 'അമ്മ' എന്ന Concept പോലും ഇല്ല , മകൾ , മകൻ , സഹോദരി , സഹോദരൻ എന്നൊന്നുമില്ല.ഒരു കാലത്തും ഉണ്ടാവാൻ പോകുന്നുമില്ല.എല്ലാമെല്ലാം യാദൃശ്ചികതയുടെ ഉൽപന്നങ്ങൾ, എല്ലാം ആറ്റത്തിൻ്റെ വ്യത്യസ്ത കൂടിച്ചേരലുകൾ മാത്രം. അതാണ് നിരീശ്വര worldview. അത്‌ കൊണ്ടാണ് നിരീശ്വരന്മാർ മാതൃഭോഗമടക്കമുള്ള വൃത്തികെട്ട Incest സ്വാതന്ത്ര്യത്തിന് വേണ്ടി ഇന്നും രംഗത്ത് വരുന്നത്.
@aneesh765
@aneesh765 Ай бұрын
@@HariKrishnanK-gv8lx സയൻസും ലോജിക്കും വെച്ച് തെറ്റ് ആയി കാണണം... പറ്റുമോ സകീർ ഭായിക്ക് 🫦👌👌 നസ്ഥികർ തെറ്റും ശരിയും തീരുമാനിക്കുന്നത് സയൻസും ലോജിക്കും വെച്ച് അല്ലെ... ഗോവിന്ദ ചാമി ചെയ്ത തെറ്റ് എന്താണ്....??? 🤌
@aneesh765
@aneesh765 Ай бұрын
​@@HariKrishnanK-gv8lx 😄😂 തോന്നിയസോ 😄 നസ്ഥികർക്കോ...? എല്ലാ കാര്യങ്ങളും Chemical റിയാക്ഷന്റെ ഭാഗം ആയി നടക്കുന്നതല്ലേ..? 🤔
@____faqiir
@____faqiir Ай бұрын
Great work🤍👍🏼
@BHASI-vn4wz
@BHASI-vn4wz Ай бұрын
podcast share cheyyamo?
@Xcxc-kf8wl
@Xcxc-kf8wl Ай бұрын
Masha Allah ❤
@sajunk9810
@sajunk9810 Ай бұрын
Wa alikumusalam. Masha Allah ❤
@shameerali7441
@shameerali7441 Ай бұрын
എല്ലാം അപ്രതീക്ഷിതം, അവിചാരിതം, ആകസ്മികം സ്ത്രീ, പുരുഷൻ, ലൈംഗീകത,വികാരം, പ്രത്യുത്പാതനം, അവയവങ്ങൾ അങ്ങിനെ ആയിരക്കണക്കിന്. ദൈവം ഉണ്ട് എന്ന് വിശ്വസിക്കുന്നതിനേക്കാൾ ബുദ്ധിമുട്ടാണ് ദൈവം ഇല്ല എന്നു വിശ്വസിക്കുന്നത്
@younussalimsali7119
@younussalimsali7119 Ай бұрын
ജബ്ബാറിൻ്റെ ക്രോസിനാദി വടകം ഇനി ചിലവാകില്ല അതിൻ്റെ ബേജാർ ആണ്
@unaisnazar580
@unaisnazar580 Ай бұрын
ഇതിൽ ഏറ്റവും രസം എന്താന്നോ.. പത്തറുപത് കൊല്ലമായി മറ്റുള്ളവരെ പറ്റി പരദൂഷണം പറയുന്ന ആളാണ്.. അവർ ബ്രോഡ്കാസ്റ്റിൽ പരദൂഷണം പറയുന്നു എന്നു പറയുന്നത് 😂😂😂.. അങ്ങനെ പറയാൻ പറ്റിയ മനസ്സ് 🥵🥵🥵.
@Socratic_cosmos
@Socratic_cosmos Ай бұрын
ഫുൾ കണ്ടു്.. mashaallah good job guys...
@Adilshehin
@Adilshehin Ай бұрын
ജബ്ബാർ മാഷ്, ദൈവം ഇല്ല എന്നല്ല പറയുന്നത്, അള്ളാഹു എന്ന് പേരുള്ള ദൈവം ഇല്ല എന്നാണത്രേ പറയുന്നത് അദ്ദേഹം ഒരു പ്രത്യോഗ തരം നിരീശ്വര വാദം ആണ് മുന്നോട്ട് വെക്കുന്നത്.
@ShafiqueM
@ShafiqueM Ай бұрын
Please analyze more videos of E A Jabbar and Liyakath Ali CM
@yaseenabdulla6709
@yaseenabdulla6709 Ай бұрын
Va Alaikumussalam
@junais999
@junais999 Ай бұрын
👍🏻👍🏻❤️
@user-em3wm4ut5p
@user-em3wm4ut5p Ай бұрын
സത്യത്തിൽ ഈ എത്തിയിസ്റ്റുകൾ, യുക്തിവാദികളല്ല. അവർ കത്തോലിക്കാ മതം പടച്ച് വിടുന്ന ഓരോ ഇസ്ലാം വീമർശന വിഷയങ്ങൾ കണ്ട് ആകൃഷ്ഠരായി അതിൽ നിൽക്കുന്ന ഒര് തരം കത്തോലികിസ്റ്റുകളാണെന്നാ എനിക് കിട്ടിയ നിരീക്ഷണത്തിലൂടെ മനസിലായത്
@gray1194
@gray1194 Ай бұрын
😂😂ബേജാർ മാഷ് ഇതൊക്കെ കാണുന്നുണ്ട് 😂😂😂
@gray1194
@gray1194 Ай бұрын
ചോത്യ യെന്ത്ര 😂😂😂ചോതിക്കാൻ മാത്രമേ അറിയൂ ഉത്തരം പറയാനോ ഉത്തരം തലച്ചോറിൽ മനസ്സിലാക്കാനോ കഴിവില്ല 😂😂ചോതിക്കാൻ മാത്രമേ അറിയൂ വിവേകം 🫰🏻
@B-positive222
@B-positive222 Ай бұрын
അദ്ദേഹത്തിൻ്റെ വീഡിയോക്ക് ഇപ്പോൾ റീച്ച് കുറവാണ് ആരെങ്കിലും ഒന്ന് ട്രോളികൊണ്ടോ അല്ലെങ്കിൽ മറുപടി വീഡിയോ ഇറക്കിയോ ഒന്ന് ശ്രദ്ധ നേടണം അതിനുള്ള ഒരു ചൊറിച്ചിലാണ് ജബ്ബാർ മാഷേ
@iamyourbrook4281
@iamyourbrook4281 Ай бұрын
♦️ചിത്രം - 1 ദൈവമില്ല എന്ന വിശ്വാസം , ദൈവത്തിൽ നിന്നുള്ള ധാർമ്മിക മൂല്യ മാർഗ ദർശനവുമില്ല , എല്ലാം യാദൃശ്ചികതയുടെ ഉൽപന്നങ്ങൾ, എല്ലാം ആറ്റത്തിൻ്റെ വ്യത്യസ്ത കൂടിച്ചേരലുകൾ മാത്രം. So , ആത്മാവില്ല , മനുഷ്യന് പ്രത്യേകതയില്ല , ജീവിത ലക്ഷ്യങ്ങളോ ,മൂല്യ വ്യവസ്ഥയോ രക്തബന്ധമോ - കുടുംബ ബന്ധമോ ഒന്നും ഇല്ല. അമ്മയില്ല , മകനില്ല , അഛനില്ല , മകളില്ല... പക്ഷിയില്ല , മൃഗമില്ല.. എല്ലാം ആറ്റത്തിൻ്റെ വ്യത്യസ്ത കൂടിച്ചേരലുകൾ മാത്രം. ആർക്ക് തമ്മിലും (incest) അടക്കം എന്തുമാവാം. ഏത് തോന്നിവാസ ജീവിത വൈകൃത രീതിയും അവലംബിക്കാം. ഇതാണ് നിരീശ്വര വാദ ലോക വീക്ഷണം(worldview) നൽകുന്ന ചിത്രം. ♦️ചിത്രം - 2 ദൈവമുണ്ട്. ദൈവത്തിൽ നിന്നുള്ള ധാർമ്മിക മൂല്യ മാർഗ ദർശനങ്ങളുണ്ട്. അപ്രകാരം , ആത്മാവുണ്ട് , മനുഷ്യന് പ്രത്യേകതകളുണ്ട് , ജീവിത ലക്ഷ്യമുണ്ട് , മൂല്യ വ്യവസ്ഥിതിയുണ്ട് , രക്ത ബന്ധമുണ്ട് , കുടുംബ ബന്ധമുണ്ട് , പരലോകമുണ്ട്. അമ്മയുണ്ട് , അഛനുണ്ട് , പെങ്ങളുണ്ട് , മകൾ ഉണ്ട് , മകൻ ഉണ്ട്...അങ്ങനെ എല്ലാം ഉണ്ട്. ധാർമ്മിക ജീവിത വ്യവസ്ഥ പാലിച്ചേ ജീവിക്കാനാവൂ. ഇതാണ് ഇസ്ലാം മതം നൽകുന്ന ചിത്രം. ♦️അതായത് വത്സാ , ചിത്രത്തിൽ - ദൈവം വരുന്നതോട് കൂടി വിഷയം മൊത്തം മാറി.
@iamyourbrook4281
@iamyourbrook4281 Ай бұрын
അറിയുക ... നിരീശ്വര വിശ്വാസ പ്രകാരം ഒരാൾക്കും ഒരു കാലത്തും അമ്മ , അഛൻ , പെങ്ങൾ , മകൾ തുടങ്ങിയ Concept പോലും ഉണ്ടാവുന്നില്ല. ലോക സമൂഹങ്ങളിൽ പ്രവാചകൻമാരിലൂടെ (അ) വന്ന മതത്തിൻ്റെ സ്വാധീനം കാരണം നിർബന്ധിക്കപ്പെട്ടത് കൊണ്ട് മാത്രമാണ് ഒരു നിരീശ്വര വാദി - അമ്മ , അഛൻ , പെങ്ങൾ , മകൾ ... തുടങ്ങിയ വാക്ക് പോലും ഉപയോഗിക്കേണ്ടി വരുന്നത്. നിരീശ്വര worldview കൊണ്ട് അങ്ങനെയൊരു പദം പോലും ലഭ്യമല്ല , ആവശ്യവുമില്ല. മതം കൊണ്ട് - നിരീശ്വരൻമാർക്ക് ഉണ്ടായ ഓരോ കഷ്ട്ടപ്പാട് നോക്കണേ... അപ്പോൾ ആരാണോ അമ്മ , അഛൻ , പെങ്ങൾ , മകൾ തുടങ്ങിയ Concept തന്നെ മനുഷ്യ ലോകത്തിന് നൽകിയത് , അതേ റബ്ബ് ( ദൈവം ) തന്നെ മനുഷ്യൻ്റെ ഉൽപത്തിയുടെ തുടക്കത്തിലെ ആദ്യ തലമുറയിൽ തന്നെ അമ്മയേയും - അഛനേയും നിശ്ചയിച്ച് തന്നു [ ആദമും (അ) , ഹവ്വയും (റ) ]. അത് പോലെ മക്കളേയും നിശ്ചയിച്ചു തന്നു. അങ്ങനെ , ഹവ്വയുടെ (റ) ആദ്യ പ്രസവത്തിൽ ഒരുമിച്ച് ജനിച്ച ഇരട്ടകളെ പരസ്പരം സഹോദരനും - സഹോദരിയുമായും , രണ്ടാം പ്രസവത്തിൽ ഒരുമിച്ച് ജനിച്ച ഇരട്ടകളെ പരസ്പരം സഹോദരനും - സഹോദരിയുമായും നിശ്ചയിച്ച് തന്നു. ആദ്യ പ്രസവത്തിലെ ആണും രണ്ടാം പ്രസവത്തിലെ പെണ്ണും എന്ന രീതിയിൽ ഇരുകൂട്ടരുടേയും വിവാഹം നിശ്ചയിച്ചു. { Tafseer at-Tabari (8/322) നോക്കുക.) കണ്ടോ , ആദ്യ തലമുറയായിട്ട് പോലും വ്യത്യസ്ത പ്രസവത്തിൻ്റെ പേരിൽ ഒരു അന്യതാ ബോധം (Gap) സൃഷ്ട്ടിച്ചാണ് ദൈവം ഇരു കൂട്ടരേയും ഇണകളാക്കിയത്. ചുരുക്കത്തിൽ പറഞ്ഞാൽ , അമ്മയേയും , അഛനേയും , മകളേയും , മകനേയും ആദ്യ തലമുറയിൽ തന്നെ നിശ്ചയിച്ച് തന്ന അതേ ദൈവം , സഹോദര - സഹോദരി ബന്ധം മാത്രം ആദ്യ തലമുറയിൽ ഒരു പ്രസവത്തിൽ ഒരുമിച്ച് ജനിച്ച ഇരട്ടകൾ എന്ന് നിശ്ചയിക്കുകയും , വ്യത്യസ്ത പ്രസവം കൊണ്ട് ഒരന്യതാ ബോധം അവരിൽ ഉണ്ടാക്കുകയും ചെയ്തു. പിന്നീട് , ശേഷം വന്ന തലമുറകളോട് കൂടി തന്നെ അത് കഴിഞ്ഞു. ഉൽപ്പത്തിയിലെ സഹോദരി - സഹോദര ബന്ധം കൂടുതൽ അടുപ്പിച്ച് , അന്ത്യനാൾ വരെയുള്ള ജനതക്കായ് അത് നിശ്ചയിച്ച് തന്നു. ഇത്രയേ ഉള്ളൂ കാര്യം. നിരീശ്വരൻമാർക്കാകട്ടെ ഈ വിഷയത്തിൽ അന്നും ഇന്നും 'അമ്മ' എന്ന Concept പോലും ഇല്ല , മകൾ , മകൻ , സഹോദരി , സഹോദരൻ എന്നൊന്നുമില്ല.ഒരു കാലത്തും ഉണ്ടാവാൻ പോകുന്നുമില്ല.എല്ലാമെല്ലാം യാദൃശ്ചികതയുടെ ഉൽപന്നങ്ങൾ, എല്ലാം ആറ്റത്തിൻ്റെ വ്യത്യസ്ത കൂടിച്ചേരലുകൾ മാത്രം. അതാണ് നിരീശ്വര worldview. അത്‌ കൊണ്ടാണ് നിരീശ്വരന്മാർ മാതൃഭോഗമടക്കമുള്ള വൃത്തികെട്ട Incest സ്വാതന്ത്ര്യത്തിന് വേണ്ടി ഇന്നും രംഗത്ത് വരുന്നത്.
@vinod4833
@vinod4833 Ай бұрын
​@@iamyourbrook4281 എന്താണ് ബ്രോയുടെ ജീവിതലക്ഷ്യം??
@Globalfusionfood
@Globalfusionfood Ай бұрын
LKG ADYAPAKAN EA JABBRA ...ADHEHAM UKTHIVADIKAL KKU SCIENTIF UNDAKKAN CLASSS EDUKKUNNU...PAKSHAE PULLI PARAYUVA ENIKKU DARWANISM ARIYILLA...HE..HE..
@user-ce6dw4iw8v
@user-ce6dw4iw8v Ай бұрын
❤❤❤
@shabeerek2753
@shabeerek2753 Ай бұрын
👍👍
@Iamsafeerhussain
@Iamsafeerhussain Ай бұрын
Avarayitt namuk da’wat nadathan avasaram oruki tharunnu
@user-lw8ig3di9o
@user-lw8ig3di9o Ай бұрын
Thanks good
@shakeerali2220
@shakeerali2220 Ай бұрын
Jamitha teacherumaayi ennaanu samvadikkaanundaavuga??
@jleey
@jleey Ай бұрын
ജബ്ബാർ അത് മതി അതിനപ്പുറമുള്ളത് കൂട്ടണ്ട
@rasakhamg6331
@rasakhamg6331 Ай бұрын
18:20
@sadiquekri
@sadiquekri Ай бұрын
Annoor useful information
@user-zr3xg6zm5g
@user-zr3xg6zm5g Ай бұрын
Jabbarin veendum vellam Kudikkan samayam aai
@vasmiye
@vasmiye Ай бұрын
Prodcast gustin kondi varim
@shereefsteefan3527
@shereefsteefan3527 Ай бұрын
👍
@rasakhamg6331
@rasakhamg6331 Ай бұрын
Ayalk jabar enna per matikude ea per matiyal eyala kathakayium
@user-zr3xg6zm5g
@user-zr3xg6zm5g Ай бұрын
Jabbarin January 9 theeyadi Mm akbar Vellam kudippichad maranno? Jabbarn vatt.
@muhammedsuhailck1439
@muhammedsuhailck1439 Ай бұрын
@ahamedkabeer3647
@ahamedkabeer3647 Ай бұрын
Basil sir oru marathon stage debate nadathan pattumo? Sadaranakarku manasilavan
@amalksuresh2538
@amalksuresh2538 Ай бұрын
Matha pottanmar
@Brutal431
@Brutal431 Ай бұрын
🔥🔥🔥
@anwarbinkhalid6975
@anwarbinkhalid6975 Ай бұрын
പൊളി
@baker2b100
@baker2b100 Ай бұрын
ജബ്ബാർ എന്ത് മാഷാണ് ? മന്ദബുദ്ദിക്ക് B.Ed കൊടുക്കുന്നുണ്ടോ ?
@uniqueattitude7794
@uniqueattitude7794 Ай бұрын
❤❤
@sameehRM
@sameehRM Ай бұрын
അയാൾ മറുപടി കിട്ടിയിട്ടില്ല എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് , അയാളുടെ പേര് പരാമർശിക്കപ്പെട്ടു പുള്ളി ഉദ്ദേശിച്ച Hype കിട്ടുന്ന രീതിയിൽ ഉള്ള ഒരു മറുപടി അയാൾക്കു ഇതുവരെ കിട്ടിയിട്ടില്ല എന്നതാണ്.. ഇത്രയും സമയം ചിലവഴിച്ചു അയാൾ ക്ലാസ് എടുക്കുന്നതിലൂടെ സ്വർഗം ഒന്നും കിട്ടുന്നില്ലല്ലോ അപ്പോ പിന്നെ നന്നേ ചുരുങ്ങിയത് ഇതിലൂടെ കിട്ടുന്ന ഒരു പ്രശസ്തിയും ബഹളവും എങ്കിലും വേണ്ടെ .. നിങ്ങൾ അയാളെ അവഗണിച്ച് വിട്ടിട്ടു വിഷയത്തിന് എത്ര തന്നെ മറുപടി പറഞ്ഞിട്ടും കാര്യമില്ല അത് ഫൌൾ ആണ്..
@mathamaithri
@mathamaithri Ай бұрын
ബെജ്ജാർ മാഷ് 😂😂
@SabeerAbdulla
@SabeerAbdulla Ай бұрын
😂😂😂😂
@salmasakeer326
@salmasakeer326 Ай бұрын
😂
@mathamaithri
@mathamaithri Ай бұрын
ജബ്ബാറിന് പരദൂഷണം എന്നാൽ എന്താണെന്ന് പോലും അറിയില്ല 😂😂😂
@vinod4833
@vinod4833 Ай бұрын
താങ്കൾക്ക് അറിയാമോ??
@lonely527
@lonely527 Ай бұрын
​@@vinod4833നിങ്ങൾക്കോ
@MT-lr5sd
@MT-lr5sd Ай бұрын
❤❤❤
@vasmiye
@vasmiye Ай бұрын
Prodcast gustin kondi varim
@MuneeraN-v3g
@MuneeraN-v3g Ай бұрын
👍👍
@mychannel8676
@mychannel8676 Ай бұрын
👍
@abdulbasitk1491
@abdulbasitk1491 Ай бұрын
👍👍
@MuneeraN-v3g
@MuneeraN-v3g Ай бұрын
👍👍
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 12 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 114 МЛН
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 12 МЛН