No video

വിമല സങ്കേതം | VIMALA SANKETHAM DAY 4 | VIMALAHRIDAYA PRATHISHTA | SHALOMTV

  Рет қаралды 35,159

ShalomTelevision

ShalomTelevision

Күн бұрын

കുടുംബ ബന്ധങ്ങളിൽ തകർച്ച ഉണ്ടാകാതിരിക്കാൻ
VIMALA SANKETHAM | FR THOMAS ARACKAL VC | SHALOMTV
#shalomtv #shalomtvlive #vimalasanketham #vimalaprathishta
ശാലോം ടിവിയിലെ പ്രോഗ്രാമുകൾ WhatsApp വഴി ലഭിക്കാൻ താഴെ കൊടുത്ത ലിങ്കിൽ തൊടുക
whatsapp.com/c...
നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദയവായി ഇതു ഷെയർ ചെയ്യുമല്ലോ.👍
This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
-----------------
KZfaq Channels
-----------------
Shalom TV: / shalomtelevision
Shalom TV LIVE: • Shalom TV Live | Malay...
Shalom Media Online: / shalommediaonline
---------------
Websites
---------------
Shalom TV: shalomtv.tv
Shalom Online: shalomonline.net
Shalom Times: www.shalomtime...
Payments To Shalom : shalomonline.n...
Shalom Radio: shalomradio.net
Shalom Radio Lite : shalomradio.ne...
-----------
Social Media
------------
Shalom TV Insta : / shalomtelevision
Shalom TV FB: / shalomtelevi. .
Sunday Shalom FB: / sundayshalom. .
Mobile Apps
---------
Shalom TV: tinyurl.com/sh...
Shalom Times: tinyurl.com/st...
Shalom Radio: tinyurl.com/sr...

Пікірлер: 631
@shyniantony
@shyniantony Ай бұрын
കുമ്പസാരവും കുർബാനയും ഇല്ലാതെ നടക്കുന്ന എല്ലാവരെയും അതിനുള്ള മനസ് കൊടുത്ത് അനുഗ്രഹിക്കണേ മാതാവേ 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹
@sojaleslie9856
@sojaleslie9856 Ай бұрын
ആമേൻ
@rajisunny1416
@rajisunny1416 Ай бұрын
സമാദാനം നഷ്ട്ടപ്പെട്ട എല്ലാ കുടുബങ്ങളെയും മാതാവേ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു 😭😭😭😭😭
@alicexavier4082
@alicexavier4082 Ай бұрын
വിശ്വാസം വർദ്ധിപ്പിക്കണമേ അമ്മ മാതവേ എന്റെ ഭവനത്തെ മക്കളെ കുഞ്ഞു മക്കളെ സമർ പ്പിക്കുന്നു രക്ഷിക്കണമേ എല്ലാ വരും ദൈവ വിശ്വാസത്തിന്റ ആഴങ്ങൾ മനസീൽ ആക്കി തരണമേ
@marylawrencemanymanythanks1959
@marylawrencemanymanythanks1959 Ай бұрын
Ende makkalud deveekaarivinnal nirakkannamme
@celinesunny4361
@celinesunny4361 Ай бұрын
ദിവ്യ ബലിയിൽ നിന്നും ദേവാലയത്തിൽ നിന്നും അകന്നു കഴിയുന്ന എല്ലാ യുവതി യുവാക്കന്മാരെയും പരിശുദ്ധ അമ്മയുടെ വിമല ഹ്യദയത്തിലും യേശുവിന്റെ തിരുഹ്യദയത്തിലും സമർപ്പിച്ചു പ്രർത്ഥിക്കുന്നു . ആമ്മേൻ ആമ്മേൻ ആമ്മേൻ
@mariammavarghese5941
@mariammavarghese5941 Ай бұрын
Amen🙏🙏🙏
@sojaleslie9856
@sojaleslie9856 Ай бұрын
ആമേൻ
@rosilythomas9994
@rosilythomas9994 Ай бұрын
Amen Amen
@rosilythomas9994
@rosilythomas9994 Ай бұрын
Ente makkaleyum ammayude vimala hridayathilekku samarppikkunnu
@beenakunjachan113
@beenakunjachan113 Ай бұрын
വിവാഹ പ്രായമായ മക്കളെ സമർപ്പിക്കുന്നു അമ്മ. മാതാവോ തുണ യാക്കണമെ
@anniemathew5419
@anniemathew5419 Ай бұрын
Submitting my son also
@rosilythomas9994
@rosilythomas9994 Ай бұрын
My daughter also
@rajisunny1416
@rajisunny1416 Ай бұрын
മദ്യത്തിനും മയകുമരുന്നിനും അടിമകളായ യുവതി യുവാക്കളെ സമർപ്പിക്കുന്നു 😭😭😭😭😭ഈ മക്കൾക്കു വിടുതൽ നൽകി രക്ഷിക്കണമേ 🙏🙏🙏🙏🙏
@rajisunny1416
@rajisunny1416 Ай бұрын
അമ്മേ മാതാവേ എല്ലാ കുടുബങ്ങളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏
@susyk.b739
@susyk.b739 Ай бұрын
അമ്മേ മാതാവേ, അച്ചനാകാൻ പഠിക്കുന്ന എല്ലാമക്കളെയും അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു
@rajisunny1416
@rajisunny1416 Ай бұрын
മാതാവേ ദാനമായി നൽകിയ മക്കളെ സമർപ്പിക്കുന്നു 🙏🙏🙏കലഹിച്ചു കഴിയുന്ന ഇവരെ സ്നേഹത്തിൽ ഒന്നിപ്പിക്കണമേ 😭😭😭😭
@rajisunny1416
@rajisunny1416 Ай бұрын
അമ്മേ മാതാവേ വളർന്നു വരുന്ന തല മുറയെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏
@josegeorge1342
@josegeorge1342 Ай бұрын
ജർമ്മൻ ഭാഷ പഠിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമെ ജയിക്കാൻ എല്ലാമക്കളെയും അനുഗഹിക്കണമെ
@rajisunny1416
@rajisunny1416 Ай бұрын
മാതാവേ ഈ പ്രാർത്ഥനയിൽ പങ്കു ചേരാൻ സാധിക്കാത്ത മക്കളെ എല്ലാരേയും സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏
@philominaeuby4229
@philominaeuby4229 Ай бұрын
🎉🎉🎉🎉❤❤
@philominaeuby4229
@philominaeuby4229 Ай бұрын
Ammmmeee
@philominaeuby4229
@philominaeuby4229 Ай бұрын
Thank you Jesus 🙏🙏🙏
@user-ee1hb9pe1d
@user-ee1hb9pe1d Ай бұрын
കുഞ്ഞുങ്ങളില്ലാത്ത എല്ലാ മക്കളെയും സമർപ്പിക്കുന്നു അതേ ടപ്പം എന്റെ മോനും ഒരു കുഞ്ഞിനെ തരണം🙏
@sindhu3728
@sindhu3728 Ай бұрын
മാതാവേ എൻ്റെ എല്ലാ നിയോഗങ്ങളുടെ മേലും കരുണയുണ്ടാകണമെ🙏🙏🙏🌹
@cicilythomas5067
@cicilythomas5067 Ай бұрын
വിവാഹ തടസം നേരിട്ടുന്ന എല്ലാ മക്കളേയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു
@anniemathew5419
@anniemathew5419 Ай бұрын
Also submitting my son
@ancysaji2561
@ancysaji2561 Ай бұрын
Amen 🙏🏻 🙏🏻 🙏🏻
@sallypaul7538
@sallypaul7538 Ай бұрын
Amen 🙏 🙏
@rosilythomas9994
@rosilythomas9994 Ай бұрын
Submitting my daughter also
@anu8950
@anu8950 Ай бұрын
അമ്മേ മാതാവേ ഞങ്ങള്ക് ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കേണമേ
@thomasal2208
@thomasal2208 Ай бұрын
Priya kudumba theme song pin code number makdi film Kalyan open Kailash nanga dance Santosh Kumar army khesari Lal ka Samadhan Santosh Santoshi
@SreejaKP-fp7ql
@SreejaKP-fp7ql Ай бұрын
അമ്മേ മാതാവേ കുഞ്ഞുങ്ങളില്ലാത്ത എല്ലാം മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു
@nicysebastian6805
@nicysebastian6805 Ай бұрын
അമ്മേ മാതാവേ വിദേശത്ത് ജോലിയ്ക്കു വേണ്ടി ശ്രമിയ്ക്കുന്ന എല്ലാ മക്ക ളെയും സമർപ്പിയ്ക്കുന്നു ജോലി തടസം മാറ്റി കരുണയാകണേ ആവേ മരിയ ആമേൻ🙏🏻🙏🏻
@sojaleslie9856
@sojaleslie9856 Ай бұрын
ആമേൻ 🙏
@minibinu7261
@minibinu7261 Ай бұрын
പരിശുദ്ധ അമ്മേ മാതാവേ എന്നെയും എന്റെ ജീവിതപങ്കാളി, മക്കളെ അമ്മയുടെ നീലാകാപ്പയിൽ പൊതിഞ്ഞു സൂക്ഷിക്കണമേ 🙏🏻
@jayamole814
@jayamole814 Ай бұрын
എല്ലാ വൈദീകരേയും ഭിന്നിപ്പുണ്ടാക്കുന്നവരേയും അമ്മയുടെ വിമലഹൃദയത്തിൽ സമർച്ചിക്കുന്നു എല്ലാ വൈദീകരേയും കാത്തു കൊള്ളണമേ
@rajisunny1416
@rajisunny1416 Ай бұрын
മാരക രോഗത്താൽ വലയുന്ന എല്ലാ മക്കളെയും വെന്റിലേറ്ററിൽ കഴിയുന്ന മക്കളെയും ഇന്നു ഓപറേഷൻ വിദേയരാകുന്ന മക്കളെയും സമർപ്പിക്കുന്നു 😭🙏😭🙏😭😭😭😭😭
@shylajaroy6972
@shylajaroy6972 Ай бұрын
ആമീൻ അമ്മേ പ്രാർത്ഥന കേൾക്കണമേ 🙏🙏
@user-eg8zd2rl3h
@user-eg8zd2rl3h Ай бұрын
🙏🙏🙏
@MariaJose-je7tx
@MariaJose-je7tx Ай бұрын
🙏🙏
@kevinmanuraj8293
@kevinmanuraj8293 Ай бұрын
🙏🙏🙏
@john29988
@john29988 Ай бұрын
🙏🙏🙏
@jessyfrancis1672
@jessyfrancis1672 Ай бұрын
മാതാവേ എൻ്റെ ജീവിത പങ്കാളിയെയും മക്കളെയും ദൈവ വിശ്വാസം ഉള്ളവരാക്കി മാറ്റണമെന്ന് അപേക്ഷിക്കുന്നു യേശുവേ നന്ദി
@garcythomas4014
@garcythomas4014 Ай бұрын
അമ്മേ ഞങ്ങളുടെയും ലോകം മുഴുവനുമുള്ള എല്ലാ കുടുംബങ്ങളുടെയുംമേൽ കരുണ തോന്നി പ്രാർത്ഥിക്കണമേ 🙏❤🌹✝️🔥
@mariyaviju6821
@mariyaviju6821 Ай бұрын
പരിശുദ്ധ അമ്മ, മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.2024 ഓഗസ്റ് 11 ന് നടക്കുന്ന NEET PG (MD/MS) Examil നല്ല റാങ്ക് നേടി PG ക്ക് admission നേടിതരണമേ.PG ഇല്ലാത്തത് കൊണ്ട് വിവാഹം നാടക്കുന്നില്ല .എൻ്റെ അമ്മേ മാതാവേ എന്നെ ഉപേക്ഷിക്കരുത്
@shymolkurian7461
@shymolkurian7461 Ай бұрын
അമ്മേ മാതാവേ എന്റെ കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ടും കട ബാധ്യതയും അമ്മയുടെ വിമല ഹൃദയത്തിലേക്ക് സമർപ്പിക്കുന്നു അമ്മേ എല്ലാം മാറ്റി തരണമേ
@rajisunny1416
@rajisunny1416 Ай бұрын
അമ്മേ മാതാവേ പല വിചാരം കൂടാതെ പ്രാർത്ഥിക്കാൻ കൃപ നല്കണമേ 😭😭😭😭
@GraceSr-gf2nu
@GraceSr-gf2nu Ай бұрын
Please pray cm Philip who is very critical stage
@jessygomez159
@jessygomez159 Ай бұрын
മാതവേ ലോകം മുഴുവനും ശാന്തിയും സമധാനം ഉണ്ട കണമേ എല്ലാവരെയും അനുഗ്രഹിക്കണമേ കാത്തു കൊഇണമേ ആ
@josegeorge1342
@josegeorge1342 Ай бұрын
പഠിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു. അലസത മാറ്റി കൊടുക്കണമെ പരിശുദ്ധാത്മാവ്കൊണ്ട് നിറക്കണമെ അനുഗ്രഹിക്കണമെ +2 ന് പഠിക്കുന്ന റോസ്മോൾക്കും കൂട്ടുകാർക്കും പഠിക്കാൻ ഉത്സാഹം കൊടുക്കണമെ
@elizabathbabu5477
@elizabathbabu5477 Ай бұрын
അമ്മയെ എന്റെ മക്കൾക്ക് ജ്ഞാനത്തിന്റെയും വെളിപാടിന്റെയും ആത്മാവിന് നിറയ്ക്കേണമേ ആമേൻ 🙏
@lillyjoy4615
@lillyjoy4615 Ай бұрын
എന്റെ മക്കളെ അനുഗ്രഹിക്കണ അമ്മേ എന്റെ ഡോൺമോനെ നന്നായിട്ട് പഠിച്ച പരീക്ഷ എഴുതി പാസായി പിആർ കിട്ടാൻ വേണ്ടി അമ്മേ 🙏🌹
@jessyletha9997
@jessyletha9997 Ай бұрын
എന്റെ സഹോദരനെ സമർപ്പിക്കുന്നു. സഹോദരന്റെ വീടും സ്ഥലവും വിറ്റ് കടങ്ങൾ വീട്ടുന്നതിനു അമ്മേ കൃപ ചെയ്യണമെ
@shijithomas1976
@shijithomas1976 Ай бұрын
പഠിക്കുവാൻ മടിയുള്ള എല്ലാ മക്കളെയും അമ്മയുടെ വിമല ഹൃദയത്തിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ അമ്മേ 🙏🏻
@thresiammapazhaidath2340
@thresiammapazhaidath2340 Ай бұрын
അമ്മേ മാതാവേ അങ്ങയുടെ വിമല സങ്കേതത്തിൽ ഇതാ ഞാൻ എൻറെ കൊച്ചു കുടുംബത്തിലെ വലുതും ചെറുതുമായ പ്രശ്നങ്ങളെയും നിസ്സഹായ അവസ്ഥകളെയും സമർപ്പിക്കുന്നു സമർപ്പിക്കുന്നു അമ്മേ കാത്തുകൊള്ളേണമേ ചേർത്ത് വെക്കണമേ ആമേൻ🙏🙏
@elsycl164
@elsycl164 Ай бұрын
അമ്മേ വിമലാംബികേ ഞങ്ങളുടെ കുടുംബത്തെ അമ്മയുടെ വിമലഹൃദയത്തിലേക്ക് സമർപ്പിക്കുന്നു ക്രൈസ്ത വ വിശ്വാസത്തിൽ വളരുവാൻ എൻ്റെ ജീവിതപങ്കാളി കുമ്പസാരമെന്ന കുദാശ സ്വീകരിക്കാനും ദശാംശം കൊടുക്കാനുമുള്ള കൃപ ലഭിക്കാനും വേണ്ടി പ്രാത്ഥിക്കണ വേ
@minijose4414
@minijose4414 Ай бұрын
ഈശോയേ എൻ്റെ ഭവനത്തിലേക്ക് ഒന്നു വരണേ അപ്പാ കുറവുകൾ മാറ്റി തരണേ
@minimathews3395
@minimathews3395 Ай бұрын
അമ്മേ , അമ്മയുടെ വിമല ഹൃദയത്തോട് ചേർത്ത് ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ
@minibinu7261
@minibinu7261 Ай бұрын
പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിൽ എന്നെയും എന്റെ ജീവിതപങ്കാളി, മക്കൾ, മാതാപിതാക്കൾ, സഹോദരങ്ങളെ സമർപ്പിക്കുന്നു 🙏🏻
@beenasebastian6008
@beenasebastian6008 Ай бұрын
അമ്മേ മാതാവേ മോളുടെ വിവാഹം നടക്കാനും net exam പാസ്സാകാനും അനുഗ്രഹിക്കേണമേ 🙏
@alphonsaamma2976
@alphonsaamma2976 Ай бұрын
എന്റെ മോനെ പ്രാർത്ഥിക്കുവാൻ ഒള്ള കൃപ നൽകേണമേ 🙏🙏🙏🙏🙏
@beenapeter1128
@beenapeter1128 Ай бұрын
അമ്മേ മാതാവേ എന്റെ മക്കളെ പരിശുദ്ധൽമാവിനാൽ നിരക്കണമേ 🙏🙏🙏🙏
@rajisunny1416
@rajisunny1416 Ай бұрын
മക്കൾക്കും സന്തോഷവും സമാദാനമുള്ള കുടുബജീവിതം നൽകി അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏
@Noname-ot5us
@Noname-ot5us Ай бұрын
ഈശോയെ പരാതി കൂടാതെ പരസ്പര സ്നേഹത്തിൽ ജീവിക്കുവാനുള്ള അനുഗ്രഹം എന്റെ മക്കൾക്ക് കൊടുക്കണമേ🙏
@KunjumolTomy-lh1ip
@KunjumolTomy-lh1ip Ай бұрын
അമ്മേ ഞങ്ങൾക് ഒരു ഭവനം തന്ന അനുഗ്രഹിക്കട്ടെ ഈശോ നന്ദി 🙏🙏🙏
@beenajudeson4548
@beenajudeson4548 Ай бұрын
മാതാവേ വിദേശത്തു പഠിക്കാൻ പോകുന്ന എല്ലാ മാക്കളെയും അനുഗ്രഹിക്കണമേ ❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏
@beenasebastian6008
@beenasebastian6008 Ай бұрын
അമ്മേ മാതാവേ എന്റെ മുട്ടുവേദനയും കൈയുടെ വേദനയും മാറ്റി തരണമേ 🙏
@bijishanty6482
@bijishanty6482 Ай бұрын
എന്റെ സഹോദരനെ സമർപ്പിക്കുന്നു. വിശ്വാസത്തിൽ ജീവിക്കാൻ അനുഗ്രഹിക്കണമേയെന്നു പ്രാർത്ഥിക്കുന്നു. സഹോദരന്റെ കുടുംബത്തെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. സന്തോഷവും, സമാധാനവും കൊടുക്കണമേ🙏🙏🙏🙏🙏
@albinvarghese8372
@albinvarghese8372 Ай бұрын
എന്റെ അമ്മേ മാതാവേ എന്റെ അപ്പൻ ഹോസ്പിറ്റലിൽ കിടക്കാൻ തുടങ്ങിട്ടു ഒരു മാസം അടുത്തായി അമ്മേ അപ്പനെ പൂർണ ആരോഗ്യത്തോടെ ജീവിതത്തിലോട്ടു തിരിച്ചു കൊണ്ടുവരണെ അമ്മേ മാതാവേ അതുപോലെ ഞാനും, കുഞ്ഞുവും ഇപ്പൊ ജർമൻ പഠിച്ചു കൊണ്ടിരിക്കുവണ് അത് നല്ലപോലെ പഠിക്കാനും പെട്ടന്ന് അങ്ങോട്ട്‌ കേറിപ്പോവാനും അമ്മേ അനുഗ്രഹിക്കണേ അത്പോലെ തന്നെ എന്റേം എന്റെ കുടുംബത്തിന്റെയും കൂടെ അമ്മയുടെ അനുഗ്രഹം ഉണ്ടാവണെ 🙏🙏🙏🙏
@minijose4414
@minijose4414 Ай бұрын
മാതാവേ ആൽ വിനേ ഉയർത്തണ.ജോസ്മിയ്ക്ക് ഉന്നത വിജയം നൽകണമെ
@sojaalex420
@sojaalex420 Ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബ ജീവിതം സമർപ്പിക്കുന്നു മാതാവേ
@alphonsaamma2976
@alphonsaamma2976 Ай бұрын
എന്റെ മോൻ മോൻസിയുടെ മദ്യപാനം പൂർണമായും മാറ്റി തെരേണമേ 🙏🙏🙏🙏🙏🙏
@rajisunny1416
@rajisunny1416 Ай бұрын
അമ്മേ മാതാവേ കുടുബത്തിൽ സന്തോഷവും സമാദാനവും നൽകി അനുഗ്രഹിക്കണമേ ആമ്മേൻ 🙏🙏🙏🙏🙏😭
@elsykurian5522
@elsykurian5522 Ай бұрын
Amma mathave ente makkalude kudumbangal thirukkudumbangal akki mattaname. Parishudhalmavinte aalayangal aakki mattaname amen .❤
@josegeorge1342
@josegeorge1342 Ай бұрын
സമാധാനം ഇല്ലാത്ത കുടുംബങ്ങളെ അനുഗ്രഹിക്കണമെ സുനിതയെയും കുട്ടായിയെയും അനുഗ്രഹിക്കണമെ എല്ലാ അമ്മായി അമ്മമാരെയും അനുഗ്രഹിക്കണമെ
@tessyskariah2058
@tessyskariah2058 Ай бұрын
മാതാവേ എൻ്റെ കുടുംബത്തെ അനുഷിക്കണമെ സ്വന്തമായി ഭവന ഇല്ല മക്കളെ ജോലി സ്ഥിരമായിരിക്കാൻ 'ക്കളൾക്ക് നല്ല ജീവിത പങ്കാളികളെ കിട്ടാൻ വേണ്ടി ച്ചു പസാബത്തി കണ്ടുദ്ബുദ്ധിമട്ട മാറാൻ വോണി യും പ്രാത്ഥിക്കുന്നു അമ്മ മാതാവോ കാത്തുകെള്ളന്ണമെ ആമേൻ
@user-jc9ez1zy4t
@user-jc9ez1zy4t Ай бұрын
ഈശോയെ എന്റെ പപ്പായ്ക്ക് ഒരു ഭവനം കൊടുത്തു അനുഗ്രഹിക്കട്ടെ ജീവിതപങ്കാളിക്ക് ഒരു തടസ്സവും കൂടാതെ പല്ല് എടുക്കാൻ സാധിച്ചതിന് അമ്മയെ നന്ദി
@GracyKt
@GracyKt Ай бұрын
എനിക്ക് ഒരു നല്ല ജോലി ഉടനെ തന്ന് അനുഗ്രഹിക്കണെ. എന്റെ മകളെ സമർപ്പിക്കുന്നു വീടുപണി സമർപ്പിക്കുന്നു എന്റെ മകന്റെ ജോലി ലോൺ എന്നിവ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻അമ്മച്ചിയെ സമർപ്പിക്കുന്നു
@mary7678
@mary7678 16 күн бұрын
മക്കളെ പ്രതി വേദനിക്കുന്ന മാതാപിതാക്കളെ സമർപ്പിക്കുന്നു.. ഈശോയെ സ്പർശികണമേ അനാവശ്യ വഴക്ക് ഇല്ലാതെ സന്തോഷത്തോടെ ജീവിക്കാൻ കൃപ നല്കണമേ
@shimipaul7595
@shimipaul7595 Ай бұрын
അമ്മേ മാതാവേ കുടുംബം സമാധാനത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു
@shymolkurian7461
@shymolkurian7461 Ай бұрын
അമ്മ മാതാവേ സ്ഥലം വിൽക്കാനുള്ള തടസ്സങ്ങൾ എല്ലാം മാറ്റി വിറ്റു തരണമേ
@jessybiju6620
@jessybiju6620 Ай бұрын
ഈശോയെ എല്ലാ രോഗികളെയും സമർപ്പിക്കുന്നു 🙏
@rajanphilip5663
@rajanphilip5663 29 күн бұрын
മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ. അനുഗ്രഹിക്കണമേ യേശു തമ്പുരാനെ നന്ദി നന്ദി പറയുന്നു യേസ് ആമേൻ ആമേൻ ആമേൻ
@LovesheenMathew
@LovesheenMathew Ай бұрын
അമ്മേ മാതാവേ എന്റെ മകന് നല്ല ഒരു ഭാവി ജീവിതം തരേണമേ.. അനുഗ്രഹിക്കേണമേ അമ്മേ മാതാവേ..🙏🙏🙏
@lucythomas428
@lucythomas428 Ай бұрын
എൻ്റെമകൾക്ക സുഖപ്രസവത്തിലൂടെ നല്ലൊരു കുഞ്ഞിനെ നൽകി അൻ ഗ്രഹിക്കണേ അമ്മേ.
@thresiammapazhaidath2340
@thresiammapazhaidath2340 Ай бұрын
അമ്മേ മാതാവേ ഇന്നേദിവസം പ്രത്യേകിച്ചും എൻറെ മക്കളെ അങ്ങയുടെ വിമല ഹൃദയത്തിൽ ചേർത്തുവയ്ക്കുന്നു അമ്മയോടുള്ള സ്നേഹത്തിൽ അവരെ വളർത്തണമേ ആമേൻ🙏🙏
@user-ee1hb9pe1d
@user-ee1hb9pe1d Ай бұрын
എന്റെ ഈശോയെ എന്റെ കുഞ്ഞുങ്ങൾക്ക് ഈശോയെ സ്വീകരിക്കുവാൻ പറ്റുന്നത്🙏
@ambilygeorge8529
@ambilygeorge8529 Ай бұрын
Ammae ente asrayamae🙏🙏🙏🙏 ente molkuvedi prathekum prathana sahayum chothikunnu hallelujah hallelujah Avae mariya 🙏🙏🙏🙏
@mercysholly485
@mercysholly485 Ай бұрын
Thank you Jesus for all blessings given us
@user-mk9pc3we9s
@user-mk9pc3we9s Ай бұрын
കർമ്മലമാതാവേ എല്ലാ കുടുംബ ങ്ങളേയും അങ്ങേയ്ക്ക് സമർപിക്കുന്നു
@elizabathbabu5477
@elizabathbabu5477 Ай бұрын
അമ്മയെ എന്റെ മക്കളെ ഈശോയോട് ചേർത്ത്🙏
@user-ls8pq1ik6n
@user-ls8pq1ik6n Ай бұрын
Ave Maria avemaria avemaria ❤❤❤ Amen 🙏🙏🙏 halluaya halluaya halluaya ❤❤❤
@gabyanto5847
@gabyanto5847 Ай бұрын
അമ്മേ യേശുവേ മകന് നല്ല ജോലിയും പൈസ കുറച്ചു കൂടുതൽ കിട്ടുവാൻ സമർപ്പിക്കുന്നു
@mercysholly485
@mercysholly485 Ай бұрын
Jesus fill us with your holy spirit and wash with your precious blood
@rosammathankan566
@rosammathankan566 Ай бұрын
പരിശുദ്ധാത്മാവെ ഞങ്ങളെ വിശുദ്ധികരികകണമെ🙏🙏
@gracybejoy8545
@gracybejoy8545 Ай бұрын
Jesus I surrender my family into your hands, have mercy on us and give peace in my family 🙏🙏🙏
@marykuttythomas9318
@marykuttythomas9318 Ай бұрын
ഈശോയെ എന്റെ കുടുംബത്തെ വിശ്വാസത്തിൽ നയിക്കണേ 🙏🙏🙏
@shinyjojo1823
@shinyjojo1823 Ай бұрын
Lord Jesus bless us all to live in faith and overcome all our financial problems 🙏
@ElsammaJose-fd3dy
@ElsammaJose-fd3dy Ай бұрын
Thank you Jesus, Hallelujah 🙏
@KunjumolTomy-lh1ip
@KunjumolTomy-lh1ip Ай бұрын
എന്റെ ഈശോ നന്ദി 🙏🙏🙏
@SherlyNediyaparambil
@SherlyNediyaparambil Ай бұрын
എന്റെ ഈശോ ❤️❤️🌹🌹🙏🙏🙏എന്റെ മാതാവേ ❤️❤️❤️🌹🌹🌹🌹🌹🙏🙏🙏🙏❤️❤️🌹🌹🌹
@shinyjojo1823
@shinyjojo1823 Ай бұрын
Lord Jesus bless us and settle all our court cases regarding financial problems 🙏
@jollyayana9297
@jollyayana9297 Ай бұрын
അമ്മേ മാതാവേ ഞങ്ങളെ ഞങ്ങളുടെ എല്ലാ ജനങ്ങളെ അനുഗ്രഹിക്കണമേ 🙏🙏
@suseelakk4504
@suseelakk4504 Ай бұрын
Daiva മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ജോസ്മോനെ അനുഗ്രഹിക്കണമേ കുഞ്ഞിനെ ഒരു ജോലി ശെരിയാക്കി തരണമേ ദൈവമേ 🙏🙏🙏
@shimysaji822
@shimysaji822 Ай бұрын
തനിച്ചു താമസിക്കുന്ന എല്ലാ മാതാപിതാക്കലും അനുഗ്രഹിക്കാനും കാവൽ നിക്കണം amma🙏🙏🙏
@shinyjojo1823
@shinyjojo1823 Ай бұрын
Thankyou LordJesus 🙏
@LissyJose-bu2on
@LissyJose-bu2on Ай бұрын
എൻറെഅമ്മെ മാതാവെ ജോസിൻറെഅസുഖംമാററിത്തരണമെ
@suseelakk4504
@suseelakk4504 Ай бұрын
അമ്മേ ദൈവമാതാവേ ഷിജോ മോനെ പനി തല വേദന മാറുവാൻ വേണ്ടി പരിശുദ്ധ അമ്മയോടെ ഞാൻ പ്രാർത്ഥിക്കുന്നു അമ്മ ഈശോയുടെ പ്രാർത്ഥിക്കണമേ 🙏🙏🙏
@shinyjojo1823
@shinyjojo1823 Ай бұрын
Lord Jesus bless my son Joel and my brother son Aaron to get good marks in exams and bless them with good faith 🙏
@licyraju4459
@licyraju4459 Ай бұрын
അമ്മ മാതാവേ എൻറെ രോഗസൗഖൃത്തിനായീ അപേക്ഷിക്കുന്നു
@MiniJoy-nq4oy
@MiniJoy-nq4oy Ай бұрын
ഈശോയെ അമ്മയുടെ മാദ്ധം യാചിച്ച് ഞങ്ങളുടെ കുടുംബത്തെ സമർഷിക്കുന്നു. ഞങ്ങളുടെ തടസ്സങ്ങത്തമ മാറ്റിതരണേ
@lilybasil312
@lilybasil312 Ай бұрын
Avey Maria amen 🙏 🙌
@anithajose490
@anithajose490 Ай бұрын
പരിശുദ്ധ അമ്മേ മാതാവേ എൻറെ മരുമകൻ വിസ എത്രയും പെട്ടെന്ന് ശരിയാക്കി നൽകണം എന്ന് പ്രാർത്ഥിക്കുന്നു
@shinyjojo1823
@shinyjojo1823 Ай бұрын
Lord Jesus bless my family members and relatives to live in faith and overcome all their problems 🙏
@berlyjolli8169
@berlyjolli8169 Ай бұрын
എനിക്കും എന്റെ ചേട്ടന്മാർക്കും പരീക്ഷ വിജയം തരണമേ എന്റെ ഈശോയെ എന്നെയും എന്റെ ചേട്ടന്മാരെയും ദൈവമക്കളായി വളർത്തണമേ
@Elizabeth-du6ww
@Elizabeth-du6ww Ай бұрын
അമ്മേ മാതാവെ ഈ വീടും സ്ഥലവും തടസങ്ങൾ എല്ലാം മാറ്റി ഞങ്ങളുടെ പേരിൽ ആക്കി തരണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു. ❤️❤️🙏🙏🌹🌹
@jancymathew884
@jancymathew884 Ай бұрын
Lord Jesus bless every priests of the whole 🌍🇮🇳🙏🏻
@elizabathbabu5477
@elizabathbabu5477 Ай бұрын
അമ്മേ എന്റെ ഏജോ മോന് നഷ്ടപ്പെട്ട വിചാരിക്കുന്നതല്ല അവിടുന്ന് അമ്മ തിരിച്ചു കൊടുക്കേണമേ അവനെ പക്കൽ എത്തിക്കേണമേ ആമേൻ 🙏
@RosilyVarghese-lg5qb
@RosilyVarghese-lg5qb Ай бұрын
ദൈവമാതാവേ എന്റെ മക്കളെ അനുഗ്രഹിക്കണമേ. ആമേൻ .
@ashlythomas862
@ashlythomas862 Ай бұрын
അമ്മയുടെ വിമല ഹൃദയത്തിലേയ്ക്ക് അമ്മേ എന്റെ എല്ലാനി യോഗങ്ങളേയും സമർപ്പിക്കുന്നു. മകന്റെ വിദേശ പഠനം ഏറ്റെടുക്കണേ.
@thomaskutty7223
@thomaskutty7223 Ай бұрын
അമ്മേ മാതാവേ എന്റെ കുഞ്ഞുങ്ങളെ കൂടുതൽ ഈശോയോട് ചേർന്ന് ജീവിക്കാൻ ഇടയാക്കേണമേ. ഞങ്ങളുടെ കുടുംബത്തിന്റ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരേണമേ
@mercysholly485
@mercysholly485 Ай бұрын
Jesus we trust in you have mercy on us
@shinyjojo1823
@shinyjojo1823 Ай бұрын
Lord Jesus bless my cousin Saji and Shiju with good faith and bless them with good health 🙏
@jyothishine1307
@jyothishine1307 Ай бұрын
അമ്മേ ഈ വിമല ഹൃദയ പ്രാർത്ഥനയിലൂടെ ഞങ്ങളുടെ കുടുംബത്തിൽ എല്ലാവരും ദൈവവിശ്വാസത്തിലും വിശുദ്ധിയും മരണം വരെ ജീവിക്കാൻ അമ്മ ഞങ്ങളെ സഹായിക്കണം
മോണിക്ക പ്രയർI DAY 1 I CARMEL MEDIA © frboscoofficialcarmelmedia
45:18
Japamala- Mysteries of Sorrow- Dhukkathinde Rahasyangal
32:58
ShalomTelevision
Рет қаралды 2 МЛН
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 47 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 81 МЛН
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45