കൃപാസനത്തിലെ ഏറ്റവും മികച്ച സാക്ഷ്യങ്ങളിൽ ഒന്ന് ഒരിക്കലും കാണാതെ പോകരുത്.. |

  Рет қаралды 9,350

Vimala Hridayam

Vimala Hridayam

23 күн бұрын

ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത്...
ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്... സ്ഥലം : ആലപ്പുഴ കലവൂർ
#vimalahridayam#vimala #hridayam#വിമല#ഹൃദയം #heartofvirginmary#virgin #mary #mary #heartofvirginmary#Kreupasanamlive #Kreupasanam#GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer#mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
#mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness#iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother#iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #PhilokaliaOfficial..

Пікірлер: 28
@Ushausha-ci5yy
@Ushausha-ci5yy 21 күн бұрын
🙏🙏🙏 സഞ്ചാരിമാതാവേ കൂടെ ഉണ്ടാകണേ എന്റെ മക്കളും കുഞ്ഞുമക്കളെ എല്ലാം കാത്തോണേ രോഗികളായി കിടക്കുന്നവർക്ക് രോഗശാന്തി കൊടുക്കണേ🙏🙏
@reenabinson6240
@reenabinson6240 7 сағат бұрын
അമ്മ മാതാവേ കോടാനു കോടി നന്ദി 🙏🙏🙏🙏ഒരു സർട്ടിഫിക്കറ്റ് കൂടി അയച്ചൽ എന്റെ മകൾ ക്ക് കോൺട്രാക്ട് ലഭിക്കും സമയ ചുരുക്കത്തിന്റ അമ്മേ സഹായിക്കണമേ 🙏🙏
@sheejasanal4230
@sheejasanal4230 21 күн бұрын
ഈശോ മാതാവേ എന്റെ മകളുടെ അമിത ചെലവുകൾ മാറ്റി തരണമേ പൈസക്ക് അറിഞ്ഞ ചെലവാക്കാനും സാലറി കൂട്ടി കൊടുക്കാനിടയാക്കണമേ മാതാവേ 🙏🙏
@ligiantony3544
@ligiantony3544 14 күн бұрын
അമ്മേ എന്റെ സഹോദരൻ മാരെയും അവരുടെ കുടുംബത്തെയും അനുഗ്രഹിക്കണേ മദ്യപനം എന്നാ ദുശീലത്തിൽ നിന്നുംപൂർണമായും വിടുതൽ തരണേ
@syamalalenin
@syamalalenin 14 күн бұрын
അമ്മേ മാതാവേ എന്റെ അച്ചനും അമ്മക്ക് കൂട്ടായി നിക്കണേ മാതാവേ വലതു മുട്ട് വേദന പൂർണ്ണമായും മാറ്റി കൊടുക്കണേ 🙏🙏🙏🙏
@ligiantony3544
@ligiantony3544 14 күн бұрын
എന്റെ മനസിക വിഷമതകൾ എല്ലാം മാറ്റിത്തരാണമേ അമ്മേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ
@Ligiyamolpinson
@Ligiyamolpinson 14 күн бұрын
എന്റെ അമ്മേ, സഞ്ചാരിമാതാവേ എന്റെ ഇറ്റാലിയൻ ഗവണ്മെന്റിൽ നിന്നും ഒപ്പിട്ട് കിട്ടാനുള്ള പേപ്പറിന്റെ എല്ലാ തടസ്സങ്ങളും മാറ്റി എത്രയും വേഗം എനിക്ക് ശരിയാക്കി തരണേ മാതാവേ, എന്നെ കൈവിടല്ലേ, എന്റെ ആഗ്രഹം സാധിച്ചു തരണേ, എന്റെ കണ്ണീർ നീ കാണണേ 🙏🙏🙏😢😢😢
@varghesemathew9020
@varghesemathew9020 21 күн бұрын
സഞ്ചാരിമാതാവേ മക്കൾ പോയിരിക്കുന്നിടത് അമ്മയുടെ സാന്നിധ്യം ഉണ്ടായിരിക്കേണമേ 🙏🙏🙏
@user-vt7yl9dw4b
@user-vt7yl9dw4b 14 күн бұрын
Ente kreupasanam sanjarimathaveee ente kunjineyum unniyettaneyum enneyum eppoyum kathusamrakshikenama😢😢😢😢😢😢enikum ente kunjinum unniyettanum ente kreupasanam ammaa mathavee ammaa idapeddu nalla urakkam nalkenama😢😢😢😢😢😢😘ammayude nella melakki kondu samrakshikenama😢😢😢😢😢😢😢😢😢
@user-vt7yl9dw4b
@user-vt7yl9dw4b 14 күн бұрын
Ente kreupasanam udabadimathavee eppoyum koode undakenama😢😢😢
@monyvarghese9970
@monyvarghese9970 14 күн бұрын
Amen
@paulpottackal956
@paulpottackal956 14 күн бұрын
Amma Mathave ❤🙏🙏
@valsammavasu476
@valsammavasu476 21 күн бұрын
Amen Amen Amen🙏🙏🙏
@SiniMp-xl4ob
@SiniMp-xl4ob 21 күн бұрын
Amma mathave
@merlin3515
@merlin3515 21 күн бұрын
സഞ്ചാരി മാതാവേ 🙏 അനുഗ്രഹിക്കണമേ
@sherlyjoy3144
@sherlyjoy3144 21 күн бұрын
Amen 🙏🏻🙏🏻🙏🏻🙏🏻
@monyvarghese9970
@monyvarghese9970 14 күн бұрын
Praymyfamily
@MerissaMariyam
@MerissaMariyam 14 күн бұрын
Yesuvinte amme....njaghadem amma ❤
@lalithavk2034
@lalithavk2034 21 күн бұрын
സഞ്ചാരി മാതാവേ കൂടെ വരേണമേ കാക്കണമേ കൂടെവരണമേ രക്ഷിക്കണമേ കടകണിയിൽ നിന്ന് ഒഴിവാക്കിധാരണമേ
@mercyshajanshajan3632
@mercyshajanshajan3632 14 күн бұрын
Krepasanam mathave ashamole ammaude neela kappakkullil pothinju sushikkaname.eshoeude thirurektham kondu samreshikkane
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 31 МЛН
Tom & Jerry !! 😂😂
00:59
Tibo InShape
Рет қаралды 65 МЛН
ഉടമ്പടി ഓരോ ദിവസവും ഓരോ അടയാളങ്ങൾ
39:08
Fr V.P Joseph Kreupasanam Official
Рет қаралды 54 М.
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 31 МЛН