No video

വിനയമാണ് വിജയം കൊടുവള്ളി സിറാജ് മസ്ജിദ് rahmathulla qasimi 30.09.2018

  Рет қаралды 7,037

Quran Study Centre Mukkam

Quran Study Centre Mukkam

Күн бұрын

Пікірлер: 23
@fathah711
@fathah711 5 жыл бұрын
അൽ ഹംദുലില്ലാ അള്ളാക്ക് വേണ്ടി ഒരുമിച്ചു കൂടുന്ന ഈ നല്ല പ്രവർത്തനത്തെ എല്ലാ തരത്തിലും വിജയിപ്പിക്കണെ അള്ളാ
@user-fg8cz4lv8m
@user-fg8cz4lv8m 5 жыл бұрын
abdul fathah manamulli امين يارب العالمين
@abdullaktpulikkal5551
@abdullaktpulikkal5551 5 жыл бұрын
അസ്സലാമു അലൈകും ഞങ്ങൾ ഓൺലൈൻ വഴി എല്ലാ പ്രഭാഷണവും കേൾക്കുന്നുണ്ട് അല്ലഹു അനുഗ്രഹിക്കട്ടെ ആമീൻ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം pls
@shajahank9838
@shajahank9838 5 жыл бұрын
Masha Allah
@user-iy5gp8qr3l
@user-iy5gp8qr3l 5 жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@moideenkunju6893
@moideenkunju6893 5 жыл бұрын
Usthadine afiyath kodukane Allah
@ashrafbendichal2465
@ashrafbendichal2465 5 жыл бұрын
aameen
@moideenkunju6893
@moideenkunju6893 5 жыл бұрын
ماشاءالله تبارك الله عليك
@gafutalks3674
@gafutalks3674 5 жыл бұрын
*ആരെങ്കിലും കൊടുവള്ളിയിൽ പോയിട്ടുണ്ടോ,,,,,!?* ജ്വല്ലറി കാണുന്നതിനെ കുറിച്ചല്ല അങ്ങനെ ചോദിച്ചത് കോഴിക്കോട് നിന്ന് കൊടുവള്ളിയിലെത്തുമ്പോൾ ടൗണിന്റെ ഇടത് വശത്തൊരു റോഡുണ്ട് ഇറക്കമായ അതിലൂടെ ഇത്തിരിയേ സഞ്ചരിക്കേണ്ടതുള്ളൂ അപ്പോൾ കാണാം *സിറാജുൽ ഹുദാ ജുമുഅത്ത് പള്ളി* അവിടെയാണ് സംഭവം,,!! 🍄🍄🍄🍄🍄🍄🍄🍄 ഞായറാഴ്ച്ച സുബഹി സമയത്താണ് അവിടെയെത്തുന്നത്,,, പുറത്ത് നിറയെ വാഹനങ്ങൾ,,,,,, തൊട്ടപ്പുറത്തെ മദ്റസാ ബിൽഡിംഗിൽ സ്ത്രീകളും,,, സാധാരണ നാട്ടിൻ പുറങ്ങളിൽ നിന്ന് വിഭിന്നമായി എന്തിനാണിത്ര നേരത്തെയവർ പള്ളിയിലും പരിസരത്തുമെത്തിയത് വല്ല അത്യാഹിതവും അതോ വല്ല കാനോത്തും,,,,,? കാരണമറിയാൻ കൂടുതൽ ബുദ്ധിയൊന്നും വേണ്ട ഒരാളുടെ പ്രഭാഷണം കേൾക്കാനാണാ ജനാവലി ഒരുമിച്ചു കൂടിയത് ഉസ്താദ് *റഹ്മത്തുള്ള ഖാസിമിയാണ്* പ്രഭാഷകൻ അവരെപ്പോഴും അങ്ങനെയാണ് എല്ലാ ഞായറാഴ്ച്ചയും ഒരുമിച്ചു കൂടും അതിന് വർഷങ്ങളുടെ പഴക്കമുണ്ട് ആസ്വാദനങ്ങളുടെ പുതിയ ലോകത്ത് ''മൂപ്പരുടേത് ഞമ്മൾ കൊറേ കേട്ടതാ'' എന്ന അഴകൊഴമ്പൻ മറുപടിക്കപ്പുറം 19 വർഷം തുടർച്ചയായി ക്ലാസ്സ് നടന്നിട്ടും വലിയ ആവേശത്തിലും താൽപര്യത്തിലും ജനം ഒരുമിച്ചു കൂടുന്നതിന്റെ ഗുട്ടൻസ് പിടി കിട്ടണമെങ്കിൽ ഒരിക്കൽ ആ ക്ലാസ് കേൾക്കുകയേ വേണ്ടൂ,,, ഇത്തിരി കേട്ടപ്പോൾ അന്നത്തെ പ്രഭാതം മൊതലായതായി തോന്നി,,, സത്യം,,, നിങ്ങളും അത് കേട്ടാൽ എങ്ങനെയെങ്കിലും കൊടുവള്ളിയിലെത്തും സൂറത്തുൽ ഖസ്വസിന്റെ വിശദീകരണമാണിപ്പോൾ നടക്കുന്നത് 36,37 വചനങ്ങളാണ് ചർച്ച ചെയ്തത് എത്ര പെട്ടെന്നാണ് സമയം ഒരു മണിക്കൂറും പിന്നിട്ടത്,,? എല്ലാം ഹൃദയത്തിൽ കൊള്ളുന്ന വാക്കുകൾ,,, ധിക്കാരിയായ ഫറോവയോട് പ്രവാചകനായ മൂസാ(അ) പറഞ്ഞ വാക്കുകൾ,,, സന്മാർഗം സിദ്ധിച്ചവൻ ആരാന്നെന്നും പരലോക വിജയം ആർക്കാണന്നറിയുന്നവനും എന്റെ രക്ഷിതാവാണ്,,,,,,, ഒരാൾ വിനയത്തിന്റെ നേർരൂപമായിരുന്നു മറ്റേയാൾ അഹന്തതയുടെ പ്രതി രൂപവും...... യഥാർത്ഥ വിശ്വാസിയിലുണ്ടാവേണ്ട ഗുണവും ഒന്നാമത്തത് തന്നെ ആദം നബി മുതൽ എല്ലാ നല്ല മനുഷ്യരിലുമുണ്ടായിരുന്നതും അത് തന്നെ വിനയം നാട്യങ്ങളിലേക്ക് വഴി മാറുമ്പോൾ അത് കൂടുതൽ അപകടം വരുത്തും ഖുർആൻ കേട്ട് ശിരസ്സ് താഴ്ത്തി നടന്ന ഒരാളെ ഉമർ(റ)തിരുത്തിയത് വലിയ പാഠമാണ് അഹങ്കാരവും വലിയ വിചാരവും തിൻമയുടെ വാഹകരുടെ മുദ്രയാണെന്ന് ഹാമാനെന്ന തന്റെ മന്ത്രിയോട് വലിയ ഗോപുരമുണ്ടാക്കാൻ കല്പിക്കുക വഴി ഫറോവ ബോധ്യപ്പെടുത്തുന്നു.... അതിപ്പോഴും അങ്ങിനെ തന്നെ,,,,,, അബൂ അയ്യൂബി(റ)ന്റെ വീട്ടിലെത്തിയ മുത്ത് നബി താമസിച്ചതും താഴെ നിലയിലായിരുന്നു.. താഴ്ന്ന് നിൽക്കാനാണ് നല്ലവരിഷ്ടപ്പെടുകയെന്ന് സാരം,,,, കണ്ണിയത്തുസ്താദിന്റെ സംഭവം എത്ര മനോഹരമാണ്,,,, ഫ്ലൈറ്റിറങ്ങിയ ഉടനെയുള്ള ശംസുൽ ഉലമയുടെ പ്രതികരണമെത്ര ആശ്ചര്യജനകമാണ്,,,, വിവരമുള്ളവന്റെ കൂടപ്പിറപ്പാണ് വിനയം മാമ്പഴമുള്ള മാവ് താഴ്ന്ന് നിൽക്കുന്നത് നാം കാണാറില്ലേ,,? എങ്കിലും ആലിമിനപ്പുറമാണ് ആരിഫിന്റെ പദവി... ചിലപ്പോൾ രണ്ടും ഒരാളിൽ സംലയിക്കാം,,, എന്നാൽ ചൂട്ട് കച്ചവടക്കാരന് പോലും ആരിഫാകാം,,, *ആളുകളവരെ വില വെച്ചില്ലെങ്കിലും നാഥന്റെ അരികിൽ വലിയ ആളുകളായിരിക്കും അവർ* ശഅ്റാനിയെന്ന പണ്ഡിത പ്രതിഭയെ ഉന്നത സരണിയിലേക്ക് വഴി നടത്തിയ അലിയ്യുൽ ഖവാസ്വ്, മദീനയിൽ നിന്നെത്തിയ പുതിയാപ്പിള അബ്ദുറഹ്മാൻ മുസ്ലിയാരോട് അറാക്ക് ചോദിച്ച നാട്ടിലെ ഒരു സാദാരണക്കാരന്റെ സംഭവവും എത്ര മഹനീയമാണ്,,,👌🏻👌🏻 ചുരുക്കത്തിൽ *മനുഷ്യൻ നന്നാവണമെന്ന് വെച്ചാൽ നന്നാവാൻ ഒരു പണിയുമില്ല അതിന്റെ ട്രിക്ക് അറിയണമെന്ന് മാത്രം* ''അരിച്ചാക്കഴിക്കാൻ ഐഡിയ ഉള്ളവനാണെങ്കിൽ കത്തിപോലുമാവശ്യമില്ല അതറിയാത്തവന് ഇത്തിരി പ്രയാസപ്പെടേണ്ടി വരുമെന്ന് മാത്രമല്ല ആ ചാക്ക് പിന്നെയൊന്നിനും കൊള്ളുകയുമില്ല,,,,,,,,,'' കുറിക്കു കൊള്ളുന്ന ഉപമകളും അവസരോചിതമായ ചരിത്ര സംഭവങ്ങളും ചേർത്തുള്ള ആ അവതരണത്തിൽ ലയിച്ച് അവസാനം സ്വലാത്തുൽ ഇഷ്റാഖ് കൂടി നിസ്ക്കരിച്ച് പിരിഞ്ഞു പോകുമ്പോൾ വീട്ടിൽ നിന്ന് 28 കിലോമീറ്റർ അപ്പുറത്താണെങ്കിലും ഇനിയും ഈ സദസ്സിൽ കൂടാൻ അവസരം തരണേയെന്നായിരുന്നു പ്രാർത്ഥന,,,,, ഒപ്പം ഉസ്താദിന്റെ അറിവിലും കഴിവിലും ആയുസ്സിലും ബർക്കത്ത് ചൊരിയണേ നാഥാ,,,,,🌹🌹🌹🌹 --👏🏻👏🏻✍ആദ്യമായി കൊടുവള്ളി ക്ലാസ്സിലെത്തിയ ഒരു വിവര ദോഷി,,,💎💎💎
@nayanmallik9020
@nayanmallik9020 5 жыл бұрын
Thank u
@ashrafbendichal2465
@ashrafbendichal2465 5 жыл бұрын
masha allah
@ayishaabdullah8295
@ayishaabdullah8295 2 жыл бұрын
Masha Allah
@unitedagenciesutd744
@unitedagenciesutd744 5 жыл бұрын
Masha.allah
@noushadkvnoushadkv1508
@noushadkvnoushadkv1508 5 жыл бұрын
.ee w
@mubaracpt3366
@mubaracpt3366 5 жыл бұрын
Good speech
@mohammedkabber1587
@mohammedkabber1587 5 жыл бұрын
നല്ല പ്രഭാഷണത്തിനുള്ളിൽ വൃത്തിക്കെട്ട പരസ്യം വരുന്നത് എന്ത്കൊണ്ടാണ്
@rameess4944
@rameess4944 5 жыл бұрын
Alhamdulillah
@PattambiEXUae
@PattambiEXUae 5 жыл бұрын
Alhamdulilla
@thambi4927
@thambi4927 5 жыл бұрын
Nice
@sayidalvicp3758
@sayidalvicp3758 2 жыл бұрын
Ethravaliya. Vinayathinta. Alane. Namudae. Brandan. Kasmi
@user-iy5gp8qr3l
@user-iy5gp8qr3l 5 жыл бұрын
ആമീൻ യാ റബ്ബൽ ആൽമീൻ
@naseernaseerventhodan6654
@naseernaseerventhodan6654 5 жыл бұрын
Masha Allah
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 8 МЛН
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 27 МЛН
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 32 МЛН
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 21 МЛН
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 8 МЛН