വ്യക്തികളിലേക്ക് ഒളിഞ്ഞു നോക്കുന്ന സമൂഹം​|Conclave2022

  Рет қаралды 24,782

Manorama News

Manorama News

Жыл бұрын

The official KZfaq channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZfaq Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 37
@abubaker9598
@abubaker9598 Жыл бұрын
എന്തൊരു വ്യക്തത വാക്കുകകളിലും നിലപാടുകളിലും! Love you Najma
@rijinsainulabdeen3321
@rijinsainulabdeen3321 Жыл бұрын
പറഞ്ഞ കാര്യങ്ങൾ 100% സത്യമാണ് . ഈ സമൂഹം ഒരിക്കലും മാറാൻ പോകുന്നില്ല☺️
@appsjp8408
@appsjp8408 Жыл бұрын
സമൂഹം വും മാറുന്നുണ്ട്.. അല്ലാതെ എല്ലാകാലത്തും എല്ലാവരും ഒരു പോലെയല്ല..90 ile കേരള സമൂഹം അല്ല 2020ഇൽ
@e_box_stores_
@e_box_stores_ Жыл бұрын
ഇത് ഒന്നും ബോധം ഇല്ലാത്ത കാരണവൻ മാരോട് പറഞ്ഞിട്ട് കാര്യം ഇല്ല പുതിയ ജനറേഷൻ എങ്കിലും നല്ല മനുഷ്യൻ ആയി തീരട്ടെ
@hashiraachi4856
@hashiraachi4856 Жыл бұрын
proud of najma ......nalla samsaram
@fathimahiba1866
@fathimahiba1866 Жыл бұрын
Ee penn poli poli poli♥️♥️🔥🔥🔥🔥🔥
@kithabsunna1383
@kithabsunna1383 Жыл бұрын
full video eppo uplod cheeyyum
@roshantv2968
@roshantv2968 Жыл бұрын
Super speech
@Niyas_Thiruvambady
@Niyas_Thiruvambady Жыл бұрын
100% ശരിയാണ് നജ്മ പറഞ്ഞത്
@nizamismail8142
@nizamismail8142 Жыл бұрын
Njan ettavum kooduthal respect kodukkunna women
@actm1049
@actm1049 Жыл бұрын
Kitchen treasures
@noora8021
@noora8021 Жыл бұрын
As always ♥️
@sreedharanvp2009
@sreedharanvp2009 Жыл бұрын
ഇന്ന് നമ്മുടെ സമൂഹത്തിൽ സ്ത്രീകൾക്ക് ഏറെക്കുറെ സ്വാതന്ത്ര്യം ഇല്ലായെന്ന് പറയാൻ കഴിയില്ല.കിട്ടുന്ന സ്വാതന്ത്ര്യം ഉപയോഗിച്ച് കൂടുതൽ സ്വതന്ത്രത്തിലേക്ക് പോകാൻ അവർക്ക് കഴിയുന്നില്ല.സമൂഹത്തിലെ കുറേ പുരുഷന്മാർ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുമ്പോൾ അവരുടെ വീട്ടിലെ സ്ത്രീകൾ സീരിയലിലും വിലകുറഞ്ഞ സിനിമകളിലും അഭിരമിക്കുന്നു.പക്ഷെ,അവരുടെ സ്വാതന്ത്രത്തിൽ കൈകടത്തരുത് എന്നതിനാൽ അവരെ മുന്നോട്ട് കൊണ്ടുവരാൻ പുരുഷന്മാർക്ക് കഴിയുന്നില്ല എന്നത് സത്യമാണ്.എന്നാൽ ചില ഇടങ്ങളിൽ ഇതിന്നു വിപരീതമായി നടക്കുന്നുണ്ട്.അതുകൊണ്ട് കാര്യമില്ല.സമൂഹത്തെകുറിച്ചും സാമൂഹ്യവ്യവസ്ഥിതിയെ പറ്റിയും ബോധവതികളാകുക എന്നുള്ളതും ഓരോ സ്ത്രീയുടെയും കടമയാണ്.ചണ്ടാലഭിക്ഷുകി എന്ന കവിതയിൽ ബുദ്ധേൻ്റെ കാലത്ത് വഴി നടന്നുപോകുമ്പോൾ ദാഹിച്ചപ്പോൾ കുറച്ച് വെള്ളത്തിനായി ഒരു സ്ത്രീയോട് ബുദ്ധൻ ചോദിച്ചപ്പോൾ ഞാൻ എങ്ങിനെയാണ് അങ്ങേക്ക് വെള്ളം തരിക ഞാനൊരു ദളിത് സ്ത്രീയാന്നെന്നും ഉയർന്ന ജാതിക്കാർക്ക് ജലം കൊടുക്കുന്നത് തീണ്ടലാണെന്നും പാപമാണെന്നും പറഞ്ഞു ഒഴിഞ്ഞു മാറുകയാനുണ്ടായത്.അതേസമയം,ദാഹിക്കുന്ന താങ്കൾക്ക് വെള്ളം തരാമെന്നും അങ്ങയുടെ ജീവൻ നിലനിർത്തുന്ന ഈ വെള്ളം തരുമ്പോൾ ഈ കാടത്ത വ്യവസ്ഥിതിയിൽ എന്ത് ശിക്ഷ ലഭിച്ചാലും എനിക്ക് പ്രശ്നമല്ല എന്ന് ചിന്തിക്കാൻ ആ കാലത്ത് അവർക്ക് കഴിഞ്ഞില്ല.അവർ അന്ന് അറിവിനേടാനോ പ്രതികരിക്കാനോ സാധിച്ചില്ല എന്നത് സത്യമാണ്.ഇന്ന് അങ്ങനെയാണോ? വിദ്യാഭ്യാസം നേടുന്നു വയിച്ചും ചുറ്റുപാടും നടക്കുന്ന അസ്വമത്തങ്ങൾ മനസ്സിലാക്കാനും കഴിയുന്നു.അതിന്നനുസരിച്ച് നീങ്ങാതെ അവനവൻ്റെ സ്വാ തന്ത്രത്തെ ശരിയായ രീതിയിൽ ഉപയോഗിക്കാതെ സ്ഥാപിത താൽപര്യക്കാരുടെ കൊട്ടകങ്ങളിൽ ജീവിതം കെട്ടിയിടുന്നത് നല്ല കാര്യ മാണോ?
@joshyignatious
@joshyignatious Жыл бұрын
ഇപ്പോൾ അതാണോ സംഭവിച്ചുകൊണ്ടിരിക്കുന്നത്?
@thomachanmji268
@thomachanmji268 Жыл бұрын
നജ്മ ❤️
@unaisfaizy4877
@unaisfaizy4877 Жыл бұрын
🔥🔥
@mufeedathesni3984
@mufeedathesni3984 Жыл бұрын
😍😍
@irshadichu6665
@irshadichu6665 Жыл бұрын
💚💯
@siyakasim7868
@siyakasim7868 Жыл бұрын
🥰
@rahifaz2698
@rahifaz2698 Жыл бұрын
👏👏
@prettyjohnson6495
@prettyjohnson6495 Жыл бұрын
👍🙏👍👍
@musafir1139
@musafir1139 Жыл бұрын
Thabsheera 👍🏻👍🏻👍🏻
@shajahansaju5218
@shajahansaju5218 Жыл бұрын
നെജ്മ 💞💞💞💞💞💞💞💞💞
@thetruth9377
@thetruth9377 Жыл бұрын
കേരളത്തിലെ ജനങ്ങളുടെ പ്രതിനിധികളായ പ്രമുഖർ ആരെക്കെയാണ് വെറുതെ എന്തെങ്കിലും പറഞ്ഞിട്ട് കാര്യമില്ല
@anaskm09
@anaskm09 Жыл бұрын
Democracy.
@nidha.marakkar
@nidha.marakkar Жыл бұрын
Najmaa💥👍🏻
@sunilkumarmv556
@sunilkumarmv556 Жыл бұрын
24 മണിക്കൂറും മോശം ടിവി സീരിയൽ മാത്രം കാണുന്ന സ്ത്രീകളെ എന്ത് ചെയ്യാനാ
@mufi_talks
@mufi_talks Жыл бұрын
Najmaye pole najmatha mathram❤one and only one🥰❤
@sirna5241
@sirna5241 Жыл бұрын
Najma👍👍👍👍
@joshyignatious
@joshyignatious Жыл бұрын
വ്യക്തി സമൂഹത്തിൻ്റെ ഭാഗമാണോ?
@JitzyJT
@JitzyJT Жыл бұрын
Najma thadichallo
@aashuu9664
@aashuu9664 Жыл бұрын
nashtam undo ninak ? parayuna karyam kelk
@moideenthambi
@moideenthambi Жыл бұрын
😍😍
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 8 МЛН
МАМА И STANDOFF 2 😳 !FAKE GUN! #shorts
00:34
INNA SERG
Рет қаралды 4,5 МЛН
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 95 МЛН
ONV Kurup | Nerechowe  | Manorama News
27:46
Manorama News
Рет қаралды 88 М.
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 8 МЛН